Part 9 | Mom and Son Comedy Series By Kaarthik Shankar | Funtastic Films

Поділитися
Вставка
  • Опубліковано 26 сер 2024
  • Funtastic Films & Friends Presents Mother and Son Lockdown Comedy
    Directed By : Kaarthik Shankar
    Produced By : Funtastic Films & Friends
    Co Producer : Rejin Thomas
    Project Designer : Advaita Srikant
    Written By : Vishal Viswanathan & Kaarthik Shankar
    Cinematography : Antony Joseph T & Jithin Wayanad
    Makeup : Pradeep Kumar S
    Assistant Director : Anju Premkumar
    Still Photography : Sujith Premaletha & Shibu Bokehpix
    Designs : Ranaprathap
    PRO : Abhilash Sreerangan
    Subscribe On UA-cam : goo.gl/WrX5DK
    Like On Facebook : goo.gl/bhNNq4
    Follow on Instagram : goo.gl/kz9iMn
    Follow on Twitter : goo.gl/KvKi7G
    Digital Partner : Avenir Technology
    Like Us : / avenirtechindia

КОМЕНТАРІ • 3,8 тис.

  • @Babalureddy123
    @Babalureddy123 4 роки тому +820

    നിനക്ക് സിനിമയെ അല്ല സിനിമക്ക് നിന്നെ ആണ് ആവശ്യം ,,, wish u all the best

    • @AshokKumar-qy7ni
      @AshokKumar-qy7ni 3 роки тому +6

      Correct

    • @sdstories3294
      @sdstories3294 3 роки тому +3

      Yes. Really great works🙏✌

    • @nahilm140
      @nahilm140 3 роки тому

      💯💯💯

    • @shihabudeent935
      @shihabudeent935 3 роки тому

      Correct

    • @halucinogenic
      @halucinogenic 3 роки тому

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @vineethk1494
    @vineethk1494 3 роки тому +114

    Aju varghese is doing great outside film industry by promoting young talents

  • @strongties7958
    @strongties7958 4 роки тому +190

    അമ്മേടെ "കുഞ്ഞേ " വിളി 👌👌

  • @abhishekviswan7243
    @abhishekviswan7243 3 роки тому +177

    ലെ അജു: കൂട്ടുകാരൻ നിവിനെ കൊണ്ട് ചെയ്യിപ്പിക്കാം ഒരു അവസരം ആകട്ടെന്ന്😂😂

  • @HappyLife-zb3ij
    @HappyLife-zb3ij 4 роки тому +4465

    അമ്മക്ക് ഫാൻസുണ്ടോ👇👇👇👍👍👍

  • @al-jusamarkv5378
    @al-jusamarkv5378 4 роки тому +968

    കാർത്തി ചേട്ടനും അമ്മയും ഒന്നിച്ച് ഒര് സിനിമയിൽ വരണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിച്ച് പൊട്ടിച്ചേക്ക്
    ആശംസകളോടെ ഒരു കട്ട അമ്മ ഫാൻ....♥️👍💐

  • @aswinsaji35
    @aswinsaji35 4 роки тому +508

    ''വല്യച്ചന് വരെ നാല് സപ്ലി ബാക്കി ഉണ്ട് " - ഇത് കേൾക്കുന്ന ഒരു എൻജിനിയറിങ്ങ് വിദ്യാർത്ഥിയുടെ അവസ്ഥ 😂😂😂

    • @rethik.m150
      @rethik.m150 4 роки тому +3

      Dhil wwane.....

    • @prabhair5306
      @prabhair5306 4 роки тому +2

      🤣🤣🤣

    • @sankarrajesh3984
      @sankarrajesh3984 3 роки тому

      ഈ വല്യച്ഛൻ ശരിക്കും ആരാ? അമ്മയും മോനും വല്യച്ചാ എന്ന് വിളിക്കുന്നു. അച്ഛൻ ചേട്ടാ എന്ന് വിളിക്കുന്നു.

    • @heidi.creationz
      @heidi.creationz 2 роки тому

      🌚

  • @m7tech383
    @m7tech383 3 роки тому +209

    വലിയ അച്ഛൻ ഫാൻസ്‌
    അമ്മ ഫാൻസ്‌
    കാർത്തി ഫാൻസ്‌
    Like and subscribe

  • @sreeharis479
    @sreeharis479 4 роки тому +1383

    അമ്മേടേം വല്യച്ഛന്റേം ടിക് ടോക് കണ്ട് ചിരിച്ചു മരിച്ചവർ ഇങ്ങ് പോര്
    എന്റെ മുത്തുമണിയേ..😂

  • @pradeepgs1342
    @pradeepgs1342 4 роки тому +281

    കാർത്തിക്ക്, നിങ്ങടെ വലിയച്ചനും അമ്മയും താനും ഒക്കെ ചേർന്ന കഥകൾക്കാണു മധുരം കൂടുതൽ...ഇനിയും പ്രതീക്ഷിക്കുന്നു..

  • @mariajohn8773
    @mariajohn8773 4 роки тому +11

    നിങ്ങളുടെ കുടുംബത്തിലെ ആൾക്കാരുടെ അഭിനയം കാണുമ്പോൾ വളരെ natural ആണ്
    അതാണ് ഇഷ്ടം

  • @sneakytom9829
    @sneakytom9829 3 роки тому +16

    Supply ulla Oldest person : Vallyachan🤣🤣

  • @cyborge-sports7265
    @cyborge-sports7265 4 роки тому +287

    വെല്യച്ചന് ഇപ്പഴും നാല് സപ്ലി ബാക്കിയൊണ്ട് 😂😂 ഇജ്ജാതി

  • @nikhilbk94
    @nikhilbk94 4 роки тому +298

    Karthik shankar താങ്കൾ ആർക്കോ വേണ്ടി ബുദ്ധിമുട്ടി ചെയ്ത work പോലെ തന്നെ feel ചെയ്തു. നിങ്ങളുടെ സ്വന്തം സ്വാതന്ത്ര്യത്തിൽ നിന്ന് ചെയ്യുന്ന വിഡിയോകൾ ആണ് പ്രേക്ഷകരായ ഞങ്ങൾക്ക് ഇഷ്ടം. Funtastic films നിങ്ങൾക്ക് ഒരു അവസരം തന്നതിൽ വളരെ സന്തോഷം. ഇതിലെ negative comments ചിലപ്പോൾ നിങ്ങൾക്ക് ഒരു production company യുടെ banner നഷ്ടപ്പെടുത്തിയേക്കാം... karthik shankar എന്ന കലാകാരന് അതൊരു വലിയ നഷ്ടം തന്നെ ആയേക്കാം എന്നും അറിയാം (അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പ്രാർഥിക്കുന്നു). നിങ്ങളുടെ പല short films നിന്നും inspiried ആയ ഒരുപാട് ആൾക്കാരുണ്ട്. സ്വന്തമായി ചിന്തിക്കാനും ആശയങ്ങളെ വിവിധ തലങ്ങളിലും കാഴ്ചപ്പാടുകളിലും നോക്കി കാണാനും ഒക്കെ ചിലരെയെങ്കിലും നിങ്ങളുടെ short film കൾ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താങ്കളുടെ വിഡിയോകൾ താങ്കളുടെ തന്നെ സ്വതസിദ്ധമായ ശൈലിയിൽ തുടരുക. ഒരുപാട് അലങ്കാരങ്ങൾ ചിലപ്പോൾ കാഴ്ചക്കാരിൽ അരോചകം ഉണ്ടാക്കിയേക്കാം. മാറ്റങ്ങളെ ഉൾക്കൊള്ളുന്ന karthik shankar negatives comment കളെ positive ആക്കി മറ്റും എന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും ഇത്തരം ഒരു banner ൽ ചെയ്യുന്ന ഇനിയുള്ള വീഡിയോകൾ താങ്കൾ മികച്ചതാക്കും എന്ന ഉറപ്പോടെ......
    NB- Funtastic films ന് നന്ദി. Karthik shankar ന് അവസരം നൽകിയതിൽ.
    അദ്ദേഹത്തിലെ കലാകാരന് പ്രചോദനം നൽകിയതിൽ 👏👏👏
    Comment ൽ വിഷമം ഉണ്ടാകില്ല എന്ന വിശ്വാസത്തോടെ..... നന്ദി

  • @antonyfrancis4566
    @antonyfrancis4566 3 роки тому +20

    3:55 ith kandidtt master padathile vaathi songile dance pole und

  • @amanaquarium5807
    @amanaquarium5807 3 роки тому +8

    പൊളി അഭിനയം ഇതെങ്ങനെ സാദിക്കുന്നു സിനിമയിലുള്ള നടൻമാർ പോലും ഇങ്ങനെ അഭിനയിക്കില്ലSuper

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 роки тому +4145

    *TikTok എന്ന മഹാമാരി ഫോണിൽ ഇല്ലാത്തവർ ലൈക് അടി🤙*

  • @Varunchr
    @Varunchr 4 роки тому +51

    ആദ്യമേ പറയട്ടെ ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ,ഇത് വളരെ നിരാശപെടുത്തി ,കലാപരമായ കഴിവ് corporate കൾക്ക് അടിയറ വെച്ച പോലെ....

  • @trendingeditz0076
    @trendingeditz0076 4 роки тому +83

    ചേട്ടന്‍ അറിഞ്ഞ് അഭിനയിച്ചാൽ ഉണ്ടല്ലോ ചരിത്രം ആകും അത് എന്താ ഞാൻ ചത്ത് പോകുമോ 🤣🤣

  • @gokulkannan9857
    @gokulkannan9857 4 роки тому +100

    അസൂയ... കണ്ണുകടി.. ഏഷണി.... reason behind negative coments....

  • @SajmiSainu
    @SajmiSainu 4 роки тому +160

    പൂത്തുമ്പി പൊളിച്ചു.👏👏👏🤣. ഭാവിയിൽ സിനിമയിൽ നിങ്ങൾ എത്തും ചേട്ട. എനിക്ക് ഉറപ്പാണ്. നിങ്ങൾ പൊളിയാണ് . അമ്മ പൊളി പൊളി 👏👏👏🔥🔥💪💪😊😊🥰🥰🥰. .

    • @ananthanarayanan5966
      @ananthanarayanan5966 4 роки тому +4

      പ്രതീക്ഷിച്ച അത്ര നന്നായില്ല

    • @kuttiyumchattiyum5145
      @kuttiyumchattiyum5145 4 роки тому +3

      മോൻ എത്തുന്നതിനു മുൻപ് അമ്മ എത്തുമോന്നാ എന്റെ സംശയം

    • @DreamRider-sv4ei
      @DreamRider-sv4ei 4 роки тому +1

      Haavu paranjathu nannayi allenkil chilappol pullikaran athu ariyillarunnu

    • @craftmedia4270
      @craftmedia4270 4 роки тому

      2 movie come next year

  • @uppoopanteradio922
    @uppoopanteradio922 4 роки тому +201

    കാർത്തിക് മച്ചാന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു തീരുമാനമാവും lockdown സമയത്ത് അമ്മയേയും വല്യച്ചനെയും വെച്ച് ഇങ്ങനൊരു സീരീസ് തുടങ്ങാൻ തോന്നിയത്..ഇന്ന് അതൊരു പ്രമുഖ film production banner വരെ ഏറ്റെടുത്ത് സിനിമാ താരം വരെ ഇതിന്റെ ഭാഗമായെങ്കിൽ ഇവരുടെ റേഞ്ച് എത്രത്തോളം ഉയർന്നെന്ന് നമ്മുക്ക് ഊഹിക്കാവുന്നതാണ്!

  • @stk007sss5
    @stk007sss5 4 роки тому +211

    aju is a nice guy.....thats y he agree to acting such short films......vanna vazy marannitilla

  • @renjithcr3595
    @renjithcr3595 4 роки тому +81

    Short films ചെയ്യുന്ന എല്ലാവരുടെയും സ്വപ്നം ബിഗ് സ്ക്രീൻ തന്നെ ആണ് അതിന് വേണ്ട അവസരം കൊടുക്കാൻ കാണിച്ച അജു ചേട്ടനും ടീമിനും ഫുൾ സപ്പോർട്ട്..... 🥰🥰🥰🥰

  • @navaneethnandu2098
    @navaneethnandu2098 4 роки тому +298

    വല്യച്ഛന് ഇപ്പോഴും 4സപ്പ്ളി ബാക്കി ഉണ്ട് 🤣🤣🤣🤣

  • @prashobk6904
    @prashobk6904 4 роки тому +44

    അമ്മയുടെയും വല്യച്ചന്റെയും ഡാൻസ് പൊളിച്ചു 😂😂😂കാർത്തിക് ഭായ് സൂക്ഷിച്ചോ ഇങ്ങനെ പോയാൽ നിങ്ങളെകാൾ മുന്നേ അമ്മയും വല്യച്ചനും സിനിമയിൽ കേറും😎

  • @futsal2364
    @futsal2364 4 роки тому +77

    Mark my words one day Karthik shankar will enter cinema industry and make hits .coz he is performing well.

  • @bettymathew5819
    @bettymathew5819 3 роки тому +7

    Chettante cute smileann

  • @bindusunilkumar1009
    @bindusunilkumar1009 4 роки тому +122

    അമ്മയുടെയും വല്യച്ചന്റെയും tiktok കലക്കി 😃😃😃😃😃

    • @xmorevlogs5342
      @xmorevlogs5342 4 роки тому

      ua-cam.com/video/MZGmdlMXtCk/v-deo.html

  • @Entertainm360
    @Entertainm360 4 роки тому +147

    ആഹാ താരസമ്പന്നമായല്ലോ ഈ സീരീസ് 😁 അജു വർഗ്ഗീസ് ❤️ അമ്മയും മകനും എന്നത്തേയും പോലെ പൊളിച്ചു. 👌

  • @anithaashokan4341
    @anithaashokan4341 4 роки тому +33

    അമ്മയുടെ അഭിനയം സൂപ്പറാ ...,

  • @nilufermalick9158
    @nilufermalick9158 3 роки тому +13

    ഇന്ത്യ സിനിമ യുടെ വള്ളി വെള്ളിച്ചം സൂപ്പർ going keep it up❤😄

  • @drmohamedharis
    @drmohamedharis 4 роки тому +294

    വല്യച്ചന് ഇപ്പോഴും ഉണ്ട് നാല് സപ്പ്ളി.... 😀😀😀😀😀😀😃😃😃😃😁😁

  • @preethysajeevkumar4602
    @preethysajeevkumar4602 4 роки тому +120

    KARTHIK .....FANS 👍🏻
    THE MASTER BRAIN OF SHORT FILMS........❣️
    👍🏻
    👍🏻
    💞STAY BLESSED 💞

  • @sreejithpalath6492
    @sreejithpalath6492 4 роки тому +13

    അറിഞ്ഞ് അഭിനയിച്ച ചരിത്രമാവുന്ന ഒരു പടം🤩

  • @vipinvenugopal4529
    @vipinvenugopal4529 3 роки тому +4

    എന്റെ മുത്തുമണി 😂😂😂

    • @filmerspot
      @filmerspot 3 роки тому +1

      ua-cam.com/video/NznM4gY_Jl8/v-deo.html

  • @sajimonsaji3117
    @sajimonsaji3117 4 роки тому +670

    രണ്ടാമത്തെ അജുവേട്ടൻ വന്നപ്പോൾ നിവിനേട്ടനെ പ്രതീക്ഷിച്ചവരുണ്ടോ 😍😍😍

  • @aswinhari5828
    @aswinhari5828 4 роки тому +634

    Karthik fans like

    • @leelammamathew1189
      @leelammamathew1189 4 роки тому +3

      Karthika alla Karthik

    • @jessyjose9762
      @jessyjose9762 4 роки тому +4

      Karthik എന്ന് thanna type cheythekkunne.

    • @sreejasreeja968
      @sreejasreeja968 4 роки тому +1

      നാനും കാർത്തിക് ഫാൻ ആണേ 😂❤️💗

  • @amrithaanuraj5009
    @amrithaanuraj5009 4 роки тому +43

    Tiktok രംഗം കുറച്ച് ഓവർ ആയി തോനിയെങ്കിലും അമ്മയുടെയും വല്യച്ഛന്റെയും ഡാൻസ് കണ്ട് ചിരിച്ചു മരിച്ചു.😆😆😆 അമ്മ വല്യച്ഛൻ ഫാൻസ് ആരൊക്കെ

  • @AswinRajPayyannur
    @AswinRajPayyannur 4 роки тому +8

    Nivinettan reference 😍😁😁😁😘😘🔥🔥🔥

  • @jayaprasadbindu9384
    @jayaprasadbindu9384 4 роки тому +685

    Ente Muthumaniyea......🤩🤩🤩
    Valliachan fans like here😀😀😀

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 роки тому +300

    *ഇനി ഇവരെ സിനിമയിൽ കാണുമെന്നു പ്രതീക്ഷിക്കുന്നവർ അടി ലൈക്‌*

    • @shynimuneer2302
      @shynimuneer2302 4 роки тому +7

      Hello saralede mole....NJ ye urakkiyo????🤣🤣😂😂

    • @jbtpsd
      @jbtpsd 4 роки тому +4

      @@shynimuneer2302 😅

  • @sreejasreeja968
    @sreejasreeja968 4 роки тому +61

    Ajuu comedy പൊളിച്ചു ❤️😂😂

  • @sneakytom9829
    @sneakytom9829 3 роки тому +4

    3:53 🤣🤣🤣

  • @uppoopanteradio922
    @uppoopanteradio922 4 роки тому +406

    ഇന്ന് വീഡിയോ റിലീസാവുമെന്ന് പറഞ്ഞപ്പോ തൊട്ടു കാത്തിരിപ്പായിരുന്നു.. Lockdownൽ കത്തിക്കേറി ജനങ്ങള്‍ ഏറ്റെടുത്ത രണ്ട് വെബ്സീരിസാണ് കാർത്തിക് മച്ചാന്റെ 'mon & son' ഉം പിന്നെ പേളിയുടെ 'AVASTHA ' യും!!!

  • @delanijojo5821
    @delanijojo5821 4 роки тому +401

    അമ്മ ഫാന്സുണ്ടോ💯💖💖
    💖👇👇👇

  • @Zofo564
    @Zofo564 3 роки тому +5

    2021ൽ കാണുന്നവർ ഉണ്ടോ

  • @ytlovers9405
    @ytlovers9405 3 роки тому +4

    Edinte mune ulla episode?

  • @quizandfacts.24
    @quizandfacts.24 4 роки тому +413

    രാവിലെ 11മണിക്ക് കാർത്തിക് ശങ്കർ വെബ് സീരിസിന് വേണ്ടി വെയിറ്റ് ചെയ്തു.
    ഇനി രാത്രി 7 മണിക്ക് കരിക്കിന്റെ വെബ് സീരിസ് വേണ്ടി കട്ട വെയ്റ്റിംഗ് ( doosra )
    മൊയലാളി 😎😎😎😎😎

  • @fidashirin2001
    @fidashirin2001 4 роки тому +198

    തുടക്കത്തിലേ അമ്മേടെ ആ ഇരിപ്പ്😂😂😂😂
    പിന്നെയുള്ള ഡാൻസും 😂
    poliyeeeeeeee 🤗🤗🤗🤗

  • @soniaantony3461
    @soniaantony3461 4 роки тому +6

    Hi Karthik,
    Dialogue delivery felt so dramatic this time. Missing the naturality & innocence.

  • @learningcommerce685
    @learningcommerce685 4 роки тому +35

    The mom is so talented

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 роки тому +88

    എന്റെ മൂത്തു മണിയെ....... വല്യച്ഛൻ 🤣🤣.... അമ്മ സൂപ്പർ 👌👌...
    സിനിമ എന്നാ സ്വപ്നം പൂവണിയാൻ കർത്താവ് തമ്പൂരാൻ അനുഗ്രഹിക്കട്ടെ.. 🙏♥️

  • @sankaranpn5840
    @sankaranpn5840 4 роки тому +66

    Raathri 7.00pm nu vendi wait cheyyunanvar ivide like
    Chey
    Doosra......karikku....... Babu namboothiri.......

  • @bensonputhethu5918
    @bensonputhethu5918 3 роки тому +5

    Aju Varghese is really a great person. He does his best to promote talented people who aren't from the movie industry.

  • @unniunni80
    @unniunni80 4 роки тому +25

    എന്തോ എവിടേയോ ഒരു old feel നഷ്ട്ടപ്പെട്ടപോലെ.... ബിസിസ് is business

  • @ramshihanz7609
    @ramshihanz7609 4 роки тому +218

    ഇത് വരെ ഉണ്ടായിരുന്ന ഓളം അങ്ങ് കളഞ്ഞു 🙄😐😐😐

  • @sa4ucuts
    @sa4ucuts 4 роки тому +35

    Heavy..... മക്കളെ ഒരു കാര്യം ഉറപ്പാ.... കാർത്തിക് ചേട്ടനേക്കാൾ speed ഇൽ അമ്മ സിനിമയിൽ കയറും... 💯💯💯💯

  • @Neethu2002
    @Neethu2002 4 роки тому +6

    First introyil valiyachane kandappol thanne chiri vannu valiyachan ishtam🤗

  • @kripaarun7187
    @kripaarun7187 4 роки тому +9

    അമ്മയുടെയും മോന്റെയും ഒരു ആരാധിക ആണ് ഞാൻ 💖💖,വലിയഛന്റെയും ട്ടോ💖,
    👌👌👌👌👌👌👌👌ഒരു രക്ഷയുമില്ല, 😂😂😂😂😂😂😂😂😂

  • @sas143sudheer
    @sas143sudheer 4 роки тому +265

    *വല്യച്ചന് ഫാൻസ്‌ ഉണ്ടോ* 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @MarvelNerd
      @MarvelNerd 4 роки тому

      എന്റെ ചാനൽ ഒന്ന് വന്നു കണ്ട് നോക്കാമോ Tech ഒന്നും അല്ല അടിപൊളി Challenges ആണ് എല്ലാം 50sec മാത്രം ഒള്ളു. ഇഷ്ടപെടും ഉറപ്പ്

    • @085sajalks8
      @085sajalks8 4 роки тому

      Undonoo🤨🤨fansaleulooo😘🥰🥰🥰🥰🥰🥰

    • @vavachi2.072
      @vavachi2.072 4 роки тому

      Ente channel onnu nokkamo pls subscribe n support oru sub തന്നാൽ തിരിച്ചു tharum orapp

  • @sujithsk7083
    @sujithsk7083 4 роки тому +69

    എന്താടാ എന്ന വിളി കേൾക്കാൻ അടിപൊളിയാ.... അമ്മ ഫാൻസ്‌ ഇവിടെ കാമോൺ

  • @akhiljohn1371
    @akhiljohn1371 3 роки тому +2

    തുടക്കം തന്നെ സിനിമയോട് മോഹം തോന്നിക്കുന്ന മുസിക്.🎶
    #Best 👌🏻intro.👍

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +235

    Poliii

  • @HappyLife-zb3ij
    @HappyLife-zb3ij 4 роки тому +54

    Tik tok ന്റെ ശവമടക്ക് പൊളി🤣

  • @abhinav2529
    @abhinav2529 4 роки тому +36

    Those who waited with fire on your heart for the video thumbs-up 👍

  • @NithyaprasanthVR
    @NithyaprasanthVR 4 роки тому +8

    ആദ്യമായി complete ആയി കാണാൻ interest തോന്നാതിരുന്ന കാർത്തിക്കിന്റെ ഫിലിം. പിന്നീട് ആണ് കണ്ട് തീർത്തത്

  • @StatusWorld-rh9bg
    @StatusWorld-rh9bg 3 роки тому +2

    വല്ല്യഛനിപ്പോഴും നാല് സപ്ലി ബാക്കിയുണ്ട്😃😃😃

  • @musicophile2492
    @musicophile2492 4 роки тому +459

    Sorry Karthik. It was ok. But ithinu munb celebrities onnum ഇല്ലാതെ എടുത്ത ningalde series തന്നെയായിരുന്നു നല്ലത്. It was awesome. chiriykkaan orupaadundaayrunnu.

  • @chandranneeraj
    @chandranneeraj 4 роки тому +380

    Sorry to say this Karthik...
    Please go back to your previous style, with family..without any celebrities! You are the celebrity.. and that was awesome..but this version, really disappointed!!

    • @adarshn534
      @adarshn534 4 роки тому +5

      Exactly.

    • @mariageorge5842
      @mariageorge5842 4 роки тому +6

      So true

    • @sukanyar7123
      @sukanyar7123 4 роки тому +7

      Even I felt the same..previous parts are more funny and realistic

    • @RD_jyxjy
      @RD_jyxjy 4 роки тому +5

      I agree with you

    • @somolsunny
      @somolsunny 4 роки тому

      I was wondering if this is a story or they are showing some production videos

  • @abhinandhjohnson6147
    @abhinandhjohnson6147 4 роки тому +57

    It was u r families down to earth comedy that makes audience laugh ....uncontrollable but now its seems to be Artificial and a little bit serious ....Expecting more from u🥰👌

  • @thisisalbyjacob
    @thisisalbyjacob 3 роки тому +2

    Aaa charithram kiliiiieee aayi

  • @krishnapriya2031
    @krishnapriya2031 4 роки тому +39

    അമ്മയുടെ യും വല്യച്ഛന്റയുംഡാൻസ് ഒരു രക്ഷയില്ല

  • @deepapratheesh9743
    @deepapratheesh9743 4 роки тому +267

    അമ്മയും വല്യച്ചനും അച്ഛനും കാർത്തികും കൂടി ഉള്ള കോമ്പിനേഷനാണ് നല്ലത്

  • @rekhav.s5951
    @rekhav.s5951 4 роки тому +3

    Very very very good alla theerthum Parama bored previous parts are so funny enjoying but I didn't except this type of video

  • @sajichandra6059
    @sajichandra6059 4 роки тому +1

    Amma amma amma super super super 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹pinne aju varghese🙏👍👍

  • @vibehunter2747
    @vibehunter2747 4 роки тому +71

    eee episodin vendi kaath ninnavar like adi

  • @charlsthomas3284
    @charlsthomas3284 4 роки тому +395

    ഒരു സിനിമ നടൻ ഷോർട്ഫില്മഇൽ വന്നു എന്ന് ഓർത്തു short film മലയാളികൾ സീകരികകയില്ല..... കാർത്തിക് ഇഷ്ടം പെടുന്ന ഒരു shortfilm പ്രേമി

    • @creamypeanuts5576
      @creamypeanuts5576 4 роки тому +2

      Viprahasam kandariruno

    • @charlsthomas3284
      @charlsthomas3284 4 роки тому

      @@creamypeanuts5576 മനസിലായില്ല എന്താ അത്

    • @sijaravindran1027
      @sijaravindran1027 4 роки тому +2

      @@creamypeanuts5576 vipranasam ano udeshiche🤔

    • @rubingeorge98
      @rubingeorge98 4 роки тому +1

      നല്ല ഷോർട് ഫിലിംസ് എന്നും രണ്ടുകയ്യും നീട്ടി സ്വീകരിച്ചവരാ മലയാളികൾ... പ്രിയംവര കാതരയാണോ തന്നെ ഒരു ഉദാഹരണം 😍😍😍

    • @priyapriyanka9801
      @priyapriyanka9801 4 роки тому

      Ethu athra pora

  • @ebinbiju3053
    @ebinbiju3053 3 роки тому +7

    Vellichan unstoppable😂

  • @Sabnadrupath12
    @Sabnadrupath12 4 роки тому +8

    അജു ചേട്ടൻ അറിഞ്ഞഭിനയിച്ചാൽ ചേട്ടൻ ചരിത്രമാകുന്ന ഒരു സംഭവം എന്റെ കയ്യിൽ ഉണ്ട്.... 😁😁😁

  • @ajaysureshr
    @ajaysureshr 4 роки тому +30

    Ammedem Valyachantem TikTok... Ho Ijjaathi 😍🤣

  • @ajinkilimanoor6796
    @ajinkilimanoor6796 4 роки тому +62

    വല്യച്ഛൻറയും അമ്മയുടെയും ഫാൻസ് ഇവിടെ കമോൺ...♥️♥️♥️

  • @anjuaniyan9415
    @anjuaniyan9415 4 роки тому +139

    നന്നായിട്ടുണ്ട് ഒരുപാട് negative comments കണ്ടു... but എനിക്കിഷ്ടായി ♥️✌️

  • @vaigan6469
    @vaigan6469 4 роки тому +2

    Actors last dialogue about cinema was super

  • @archies2002
    @archies2002 4 роки тому +128

    വല്യച്ഛന് ഇപ്പളും 4 സപ്പ്ളി ഉണ്ട് പോലും... :))

  • @josettancutz4077
    @josettancutz4077 4 роки тому +133

    ബർത്ത് ഡേ ബോയ്ക്കു ഗിഫ്റ്റ് കൊടുക്കലാണ് പതിവ് എന്നാൽ ബർത്ത് ഡേ ബോയ് ഞങ്ങൾക്കൊരു അടിപൊളി ഗിഫ്റ്റ് തന്നിരിക്കുന്നു....
    ഹാപ്പി ബർത്ത് ഡേ കാർത്തിക് ശങ്കർ🎂🎂
    സിനിമ എന്ന വെളിച്ചത്തിലേക്ക് പിച്ചവെച്ചു കൊണ്ടിരിക്കുന്ന കാർത്തിക് ശങ്കറിന് എല്ലാവിധ ആശംസകളും നൽകുന്നു...

  • @ponnambiliamma3228
    @ponnambiliamma3228 3 роки тому +1

    Malayala cinemayilekkk vegam kaaleduthu vakkanavatte- orupad kazhivulla kalakaranmarkoru vazhithirivakatte eeee KS bro....🌈

  • @levinshalomvilla33
    @levinshalomvilla33 4 роки тому +3

    നന്നായി ചിരിപ്പിക്കാൻ ഈ പാർട്ടിനും കഴിഞ്ഞു. അജു ചേട്ടാ നിങ്ങൾ മാസ്സ് ആണ്. കാർത്തിക് നിങ്ങൾ ഒരു സകലകലാവല്ലഭൻ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

  • @athuls5122
    @athuls5122 4 роки тому +205

    Velliachan fans like adi 👍👍👍

  • @mosvlogs3499
    @mosvlogs3499 4 роки тому +74

    അടുത്ത തിരുവല്ല ഫാസ്റ്റ് വിളിച്ചു പോകാൻ പോയതാ പുള്ളിക്കാരി.....
    ചതിച്ചതാ എന്നെ ✌️✌️😄😄... !

  • @Alappuzha2
    @Alappuzha2 4 роки тому +382

    നിങ്ങൾ ഫാമിലി ആയിട്ടു ചെയ്ത എല്ലാ എപ്പിസോഡും orthorth ചിരിക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നു. ഞങ്ങൾക്കു അതു മതി. ഇതു വേണ്ട

    • @nabeelahmed4871
      @nabeelahmed4871 4 роки тому +13

      Enikkum athu thanneyaa parayanullath. Orginalitti kittanilla. Ammayum monum combination. Njangalkkathu mayhida muthe

  • @lakshmigayu
    @lakshmigayu 4 роки тому +334

    Something missing😒simplicity was the spl ingredient of your comedy skits. Hope to see that back in your forthcoming skits.

    • @arjunkc3528
      @arjunkc3528 4 роки тому +2

      Veendum natural acting thalapokkitund 🤣🤣🤣
      ua-cam.com/video/WNdvAgC8zoE/v-deo.html
      Evarkku Oscar mathram kodutha pora 😆😆😆

    • @umarulfarook6146
      @umarulfarook6146 4 роки тому +1

      After seeing this,I really support your opinion.

    • @geethashridharan7749
      @geethashridharan7749 4 роки тому

      agree..

  • @etceterastories1530
    @etceterastories1530 4 роки тому +22

    രോമാഞ്ചിഫിക്കേഷൻ.. 🔥
    സ്വന്തം വീട്ടിലെ അംഗങ്ങളെ ബിഗ് സ്‌ക്രീനിൽ കാണുന്ന പോലുള്ള അഭിമാനം 😍💪❤🔥

  • @richu5040
    @richu5040 4 роки тому +51

    അമ്മയുടെയും അച്ഛന്റെയും വല്യച്ചന്റെയുമൊക്കെ കഴിവിനെ പുറത്തേക്ക് പൊടി തട്ടി എടുത്ത കാർത്തിക്ക് ഏട്ടൻ മാസ്സ് ആണ്.. 🤩🤩

  • @manucmofficial
    @manucmofficial 4 роки тому +9

    മലയാള സിനിമക്ക് കർത്തിക്കിനെ കിട്ടിയാൽ നല്ല സിനിമകൾ പിറവി എടുക്കും , super performance .

  • @rsunilkumar172
    @rsunilkumar172 4 роки тому +16

    നിരാശപെടുത്തി ബ്രോ.... only ur family 💕💕💕💕💕

  • @nidheeshpvphotography_
    @nidheeshpvphotography_ 4 роки тому +64

    🙋‍♂കാര്‍ത്തിക് ബ്രോ.യുടെ ഫാന്‍സുകാര്‍ ലൈക്ക് ഇടൂ.👍👍👍
    Mom & Son ന്‍റെ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു👌❤👏

  • @amaldevasia8830
    @amaldevasia8830 4 роки тому +13

    കഴിഞ്ഞു പോയ ഭാഗങ്ങളുടെ അത്രേം സെറ്റ് ആയില്ല. Persona Openion

  • @routemap8904
    @routemap8904 4 роки тому +15

    Karthik broo, എനിക്ക് വലിയ ഇഷ്ടമാ നിങ്ങളെ... എല്ലാ videos ഉം കാണാറുമുണ്ട്. But ഇത് അങ്ങട്ട് set ആയില്ല...
    പക്ഷെ നിങ്ങളെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്. We are expecting your best....