Part 2 | The Mom & Son Lockdown Comedy by Kaarthik Shankar

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 5 тис.

  • @ziluzilzila2806
    @ziluzilzila2806 4 роки тому +5702

    *അമ്മയു അച്ഛനും ഈ കാർത്തിക് ഏട്ടനെ കണ്ടു പഠിച്ചു വേറെ ലെവലായി 😂😂😂🤣ഉയ്യന്റെ മോനെ ചിരിച്ചു ഒരു വക ആയി 🤣🤣👍👍പൊളി*

    • @ziluzilzila2806
      @ziluzilzila2806 4 роки тому +27

      Tq 😍😍👍👍

    • @SUBSCRIBERSyearsago
      @SUBSCRIBERSyearsago 4 роки тому +21

      Zilu കുട്ടീ, ഇജ്ജ് ഒരു ജിന്നാ... ❤️

    • @faisalfaiz8869
      @faisalfaiz8869 4 роки тому +94

      ആരെങ്കിലും വന്നു ഇക്കിളി ഇട്ടു കാണും... ചിരിച്ചു പരുവായിന്നൊക്കെ എഴുതാൻ
      ഒരു ചിരിയും വന്നില്ല...
      അവതരണം നന്നായി എന്നല്ലാതെ..
      ഈ കമന്റിൽ ഒത്തിരി പേര് ചിരിച്ചു ചത്തു എന്നൊക്കെ പറയുന്നത് വെറുതെ കാർത്തികിനെ പൊക്കുവാണ്.. കാർത്തികിന്റെ ചിരിച്ചു ഊപ്പാട് ആയ ഒരു പാട് എപ്പിസോഡുകൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട് but നല്ല മേറ്റർ ആണ് ചിരി ഒന്നും വന്നില്ല...
      അച്ഛന്റെ ഫസ്റ്റ് ആ സൗണ്ട് മാറിയത് അത് കോമഡി ആണ് പിന്നേ അനാഥ പഴം അല്ലാതെ വേറെ കോമഡി ഒന്നും ഇതിൽ കാണുന്നില്ല.. അയ്യോ എനിക്ക് അങ്ങനെ തോന്നിയില്ല...
      കാർത്തിക് ചേട്ടന്റെ അധിക വീഡിയോസും കിടു ആണ്...ഒരു പാട് ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടും ഉണ്ട്.......

    • @UmmeesKitchen
      @UmmeesKitchen 4 роки тому +29

      നാച്ചുറൽ ആക്ടിങ് ആണ് ഇവരുടെ pluspoint👍👍

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому +2

      zilu zilzila ua-cam.com/video/ab4gGjRZGaw/v-deo.html

  • @abhi-ib3wz
    @abhi-ib3wz 4 роки тому +647

    വെറുതെ പൊക്കുവല്ല അമ്മ ആക്ടിങ് ഒരു ലെവൽ തന്നെ ആണ്
    അച്ഛനും സൂപ്പർ

  • @jafarbacha8717
    @jafarbacha8717 4 роки тому +2352

    കാർത്തിക്കിന്റെ ശബ്ദം കേട്ടിട്ട് പട്ടണപ്രേവേശത്തിലെ ശ്രീനിവാസന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😁🇵 🇴 🇱 🇮 🇨 🇭 🇺

    • @ajithsivadas9566
      @ajithsivadas9566 4 роки тому +4

      പട്ടണപ്രവേശം

    • @JPStreet
      @JPStreet 4 роки тому +1

      ശരിയാട്ടാ :D

    • @Roshanxxx111
      @Roshanxxx111 4 роки тому +2

      Pinne kandechalum mathi sreenivasan evide kidakkunna ivanevide kidakunnu

    • @JPStreet
      @JPStreet 4 роки тому +1

      @@Roshanxxx111 angane exact aanennallaa... enthokeyo oru saamyatha

    • @bhagatsanthosh7589
      @bhagatsanthosh7589 4 роки тому +3

      പട്ടണപ്രവേശം

  • @meeraharikrishnan8034
    @meeraharikrishnan8034 4 роки тому +542

    അമ്മേടേം അച്ഛന്റേം സപ്പോർട്ട് കിടു. അമ്മ എന്തൊരു natuaral അഭിനയം ആണ്🤗🤗🤗🤗🤗🤗

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 4 роки тому +211

    അമ്മ അടിപൊളി ആയിട്ടുണ്ട്‌, amma ശരിക്കും അഭിനയം അല്ല അതുക്കും മേലെ വേറെ ലെവൽ 💐💐💐💐💐💐👏👏👏👏👏👏👏 അമ്മയോട് പ്രത്യേകം അന്വേഷണം പറയണം 🙏🙏🙏,
    ......

  • @janathanews6173
    @janathanews6173 4 роки тому +523

    *ക്യാമറയ്ക്കു* *പിന്നിൽ* *പ്രവർത്തിക്കുന്ന* *കാർത്തിക്കിന്റെ* *അച്ഛനിരിക്കട്ടെ* *(ജയൻ)* *ഇന്നത്തെ* *ലൈക്ക്*

    • @emerald2250
      @emerald2250 4 роки тому +3

      അപ്പൊ അമ്മക്ക് എന്താ കൊടുക്കുക

    • @girijaraghavan3910
      @girijaraghavan3910 4 роки тому +1

      ഹ ha

  • @arunraaj49
    @arunraaj49 4 роки тому +441

    നിങ്ങടെ അമ്മ സിനിമയിൽ കയറും.. ഉറപ്പാ 🥰🥰🥰ഇജ്ജാതി നാച്ചുറൽ acting
    " ഇതു എന്തുവാടാ ഇതു "
    😆😆😆😆😆😆😆😆😆😆

  • @lekshmimenon3134
    @lekshmimenon3134 4 роки тому +466

    Ee അമ്മയെ സിനിമയിൽ എടുക്കണം സൂപ്പർ അഭിനയം നല്ല ഒർജിനാലിറ്റി und

    • @StoriesfromJithin
      @StoriesfromJithin 4 роки тому +4

      Correct. Njan vote cheythu.

    • @kannannair4977
      @kannannair4977 4 роки тому +1

      Amna ,,pazya ,,,,cinemayil ,,undu,,,,

    • @manjulaitty
      @manjulaitty 3 роки тому +2

      She is theatre artist....

    • @IndhuCreativeStudios
      @IndhuCreativeStudios 3 роки тому +1

      Amma Abhinayikkukka alla Real Lifil pole Jeevikkukayanallo , Atha ithra naturality

  • @Natturuchideva
    @Natturuchideva 4 роки тому +351

    😆😆😆 കാർത്തിക്കേ ചെറിയ കാര്യങ്ങളിൽ നിന്നും ഇത്തരം ഫലിതം വികസിപ്പിച്ചെടുക്കുന്നSense of Humour അപാരം. ചിരിച്ചു വയ്യായേ

  • @SK-eu4er
    @SK-eu4er 4 роки тому +140

    ഗ്യാസ് ഓണാക്കാതെ തോരൻ ഉണ്ടാക്കിയ മകൻ 🤣🤣🤣🤣🤣
    എന്തായാലും 2ആം ഭാഗം തകർത്തൂ 🤩🤩🤩🤩🤩👌👌👌👌

  • @joshinlionheart8820
    @joshinlionheart8820 4 роки тому +402

    അടുപ്പ് കത്തിക്കാതെ തോരൻ ഉണ്ടാക്കിയ കാർത്തിക് മച്ചാൻ വെറും മാസ്സല്ല മരണ മാസ്സ് ആണേ 😇😇😇....

  • @devipriya888
    @devipriya888 4 роки тому +467

    ഭാഗ്യവായി അവനോടു മാവ് എടുത്തോണ്ട് വരാൻ പറയാഞ്ഞത്.. ഇല്ലെങ്കി പറമ്പിലെ മാവ് അവൻ വെട്ടി ഇട്ടേനാരുന്നു.. 😂😂😂😂

  • @user-lr4cw8zl8l
    @user-lr4cw8zl8l 4 роки тому +423

    മാവ് എടുത്തോണ്ട് വരാൻ പറയാത്തത് നന്നായി അല്ലങ്കിൽ പറമ്പിലെ മാവ് എടുത്തോണ്ട് വന്നേനെ 😁
    വല്ല്യച്ഛൻ മാസ് 😂

    • @achuvichu1764
      @achuvichu1764 4 роки тому +2

      Athu sheriyaaa🤣🤣🤣

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому

      Riyas Babu ua-cam.com/video/ab4gGjRZGaw/v-deo.html

    • @frworld9005
      @frworld9005 4 роки тому

      Ente chanal onnu kand support cheyyo

    • @nostalgicsparks3275
      @nostalgicsparks3275 4 роки тому

      Valyachan

    • @user-lr4cw8zl8l
      @user-lr4cw8zl8l 4 роки тому

      @@nostalgicsparks3275 മാറ്റിയിട്ടുണ്ട് സഹോ

  • @sajadmusthafa2041
    @sajadmusthafa2041 4 роки тому +153

    അമ്മ അടിപൊളി. ഈ ലോക്ഡൗൺ ഒന്ന് കഴിഞ്ഞാ അമ്മ‌ സിനിമേല്‌ വരും തീർച്ച.🙏🏼👏🏽👏🏽👏🏽♥️♥️♥️

  • @sujithsudhan4620
    @sujithsudhan4620 4 роки тому +43

    അമ്മയുടെ ആക്ടിങ് ഒരു രക്ഷ ഇല്ലാട്ടോ ...വെല്ലിച്ചനും സൂപ്പർ ..നിങ്ങൾ പിന്നെ പൊളിയാട്ടോ ...

  • @sreekanthpradeep2879
    @sreekanthpradeep2879 4 роки тому +557

    കാർത്തിക്കിന്റെ സൗണ്ട് കേട്ടിട്ട് ഭാസ്കരൻ പിള്ള ടെക്നോളജിസ്‌ളേ ജോർജിന്റെ സൗണ്ട് ആയിട്ട് തോന്നിയത് ആർക്കൊക്കെ

    • @nehajacob8186
      @nehajacob8186 3 роки тому +7

      Ahh... ശെരിയാ... അങ്ങനെയും തോന്നി 😃😃✌️

    • @aysha.s1035
      @aysha.s1035 3 роки тому +6

      Ningalude comment kandapozha njan sredhichae

    • @abinkumaro.a295
      @abinkumaro.a295 3 роки тому +4

      ശരിയാ

    • @anjusajo8703
      @anjusajo8703 3 роки тому +1

      @@nehajacob8186 u

    • @bonvivant951
      @bonvivant951 3 роки тому +3

      Enikum thonni

  • @arfcreations3989
    @arfcreations3989 4 роки тому +405

    എനിക്ക് ഏറ്റവും ഇഷ്ടമായത് അവസാനത്തെ ഡയലോഗ് ആണ്... അവനോട് മാവ് എടുത്ത് വരാൻ പറയാത്തത് നന്നായി.... 😆

  • @Sanjay-hd4xm
    @Sanjay-hd4xm 4 роки тому +127

    Even ur parents seem so natural at acting...jst wooww

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +79

    കാർത്തിക് മച്ചാനെ .... ഞാൻ വെറുതെ വീട്ടിൽ ഇരിക്കുന്ന ഈ സമയത്താണ് നിങ്ങൾ പണ്ട് അപ്ലോഡ് ചെയ്ത ഷോർട് ഫിലിം കാണാൻ ഇടയായത് ..ഒരുപാട് ഇഷ്ടായി .. എല്ലാം അടിപൊളി ..... ഒറ്റ ഇരുപ്പിനു എത്ര കണ്ടെന്ന് അറിയില്ല ..... ഈ വീഡിയോ കാണുന്ന ചങ്കുകൾ എല്ലാം ഒഴിവ് സമയം കിട്ടുമ്പോൾ അതൊക്കെ ഒന്ന് കാണൂ

    • @kaarthik_shankar
      @kaarthik_shankar  4 роки тому +5

      Thnq so muhcccchhh

    • @ziluzilzila2806
      @ziluzilzila2806 4 роки тому +4

      കാണാറുണ്ട് 😂😂വേറെ ലെവൽ ആണ്

    • @varshasreenivas4249
      @varshasreenivas4249 4 роки тому +2

      Ithuvareyullathu almost ellam kandatha 😁👍

    • @fidashirin2001
      @fidashirin2001 4 роки тому +2

      Full vediosum kand 😎😎😎

    • @EvaHomeworld930
      @EvaHomeworld930 4 роки тому +1

      Sheriya ithupola ulla videos oke kanumbza santhoshm

  • @saranyabenny5788
    @saranyabenny5788 3 роки тому +2

    Last taste cheyth kazhinjulla expression pwolichh😆😆😆😆😆

  • @SiyasnestOfficial
    @SiyasnestOfficial 4 роки тому +121

    ഒരു അടുക്കള അപാരത...നമ്മൾ കാണാത്ത പലരുടേയും അടുക്കളക്കയിലെ പിന്നാമ്പുറ കാഴ്ചകൾ...🤣🤣🤣

    • @SimpleandHumble
      @SimpleandHumble 4 роки тому +1

      ua-cam.com/video/37lWsWB7BY0/v-deo.html ellarum onnu ithu koodi kand nokki support cheyyuo please

  • @umamaheswary8039
    @umamaheswary8039 4 роки тому +121

    ഭാഗ്യമായി അവനോടും മാവ് എടുത്തോണ്ട് വരാൻ പറയാതിരുന്നത് ഇല്ലെങ്കിൽ പറമ്പിലെ മാവിൻ വെട്ടി ഇട്ടേനെ 🤣 powlichu

  • @anilchandran9739
    @anilchandran9739 4 роки тому +28

    അമ്മയും വല്യച്ഛനും കേറി തകർക്കുവാണല്ലോ.👍😆💖 കിടിലൻ ആയിട്ടുണ്ട്. ദിവസവും ഒരോന്ന് ഇടാനുള്ളത് വീട്ടിലിരുന്ന് തന്നെ കിട്ടുമല്ലോ.😆😝👍💐

  • @nehajacob8186
    @nehajacob8186 3 роки тому +25

    ഏക്ക് doubt....ഈ അമ്മ എന്തിനാ karthik chettante വല്യച്ഛനെ വല്യച്ചാ ennu വിളിക്കുന്നെ🤔😀😀
    ചിരി അടുക്കി പിടിച്ചു ചിരിച്ചു 🤣🤣🤣🤣👌👌👌✌️

  • @mohammedmansoor7365
    @mohammedmansoor7365 4 роки тому +143

    ചിരിപ്പിക്കാൻ അമ്മയും മോനും എന്ന് പറഞ്ഞിട്ട് ചിരിപ്പിച്ചത് വല്യച്ഛനാണല്ലോ

  • @lostlove3392
    @lostlove3392 4 роки тому +130

    You are very lucky to have parents who support and encourage your talent.

  • @mishalmichu6931
    @mishalmichu6931 4 роки тому +108

    മോന്റെ അമ്മ തന്നെ.... 😃😃😃😃😃 ചിരിച്ചു ഒരു വഴിക്കായി..

  • @abigailentertainment
    @abigailentertainment 3 роки тому +2

    Adipoli chetta enniku chettentte videos bayikara ishtva 💕❤️❤️

  • @kilvish9997
    @kilvish9997 4 роки тому +144

    ഇപ്പൊ വന്ന കരിക്ക് എപ്പിസോഡ് നെകാളും ഒരു പടി മുന്നിൽ....
    കാർത്തിക് മച്ചാനെ അടിപൊളി...

  • @shiprashaji8245
    @shiprashaji8245 4 роки тому +143

    കരിക്കായിട്ടും കാർത്തിക്കായിട്ടും ചിരിപ്പിച്ചു കൊല്ലുവാണല്ലോ lockdown❤️❤️😆😆😆😆😆😆😆😆😆😆അനാഥ പഴം പൊളി 😆😆😆😆😆😆😆

  • @honeybee4957
    @honeybee4957 4 роки тому +161

    Black & white സിനിമയിലെ നായികമാരുടെ ശബ്‌ദവും ഭാഷാശൈലിയും ഉള്ള ഒരു അമ്മയാണ് എന്ന് എനിക്ക് മാത്രമാണോ തോന്നിയത്..

  • @IndhuCreativeStudios
    @IndhuCreativeStudios 3 роки тому +23

    കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho

  • @afsal3020
    @afsal3020 4 роки тому +82

    അച്ഛൻ്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു....

  • @MansoorMansoor-ot8nq
    @MansoorMansoor-ot8nq 4 роки тому +112

    ചിരിച്ചു ചിരിച്ചു പേടിയായി ..... 😄😄😄(ചൊമ വന്നു ആരെങ്കിലും കേട്ടാൽ കൊറോണ ഉണ്ടോ എന്ന് പറഞ്ഞാലോ )

  • @user-oi1qy6by2q
    @user-oi1qy6by2q 4 роки тому +173

    ഇപ്പൊ മൊട്ട അടിക്കാറില്ലേ കാർത്തികേട്ടാ
    ചിരിച്ചു മരിച്ചു.അമ്മ കിടുവാ💝💝🤣
    പൊളിച്ചടുക്കി✌️✌️
    ചപ്പാത്തി എപ്പിസോഡ് പോന്നോട്ടെ💯👍🏼

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому

      മാക്കാച്ചി തവള ua-cam.com/video/ab4gGjRZGaw/v-deo.html

  • @Kuttapan791
    @Kuttapan791 3 роки тому +19

    അനാഥ പഴം 😂😂😂😂

  • @sukanyas9685
    @sukanyas9685 4 роки тому +30

    KARTHIK... 👍, എങ്ങനെ ഇങ്ങനെ സാധിയ്ക്കുന്നു 😘😘😘അമ്മ, വല്യച്ഛൻ രണ്ടു പേരും കലക്കി 👏
    ഇനി അടുത്ത ഐറ്റം വരാൻ കാത്തിരിയ്ക്കും...

  • @chandradas7162
    @chandradas7162 4 роки тому +84

    അവന്റെ 'അമ്മ ' പൊളിയാണ്.
    No;1 amma

  • @offxer.mp4341
    @offxer.mp4341 4 роки тому +204

    അടുപ്പ് കത്തിക്കാതെ തന്നെ പാചകo ചെയ്യാൻ പറ്റു മെന്ന് ഇപ്പോൾ മനസ്സിലായി ഗ്യാസ് ലാഭം എന്റെ അമ്മോ ചിരിക്കാൻ വയാണ്ടായി 🤣🤣🤣സൂപ്പർ 👌👌

  • @bijirpillai1229
    @bijirpillai1229 4 роки тому +36

    എന്റെ അമ്മയ്ക്ക് നിങ്ങളെ വലിയ ഇഷ്ട്ടം ആണ് അമ്മ പറഞ്ഞിട്ട് ആണ് ഞാൻ വീഡിയോ സബ്ക്രൈബ് ചെയ്തത് ഒത്തിരി ഇഷ്ട്ടം ആയി വീഡിയോസ് 😍😍

  • @happinessvideo2758
    @happinessvideo2758 4 роки тому +50

    ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നു അമ്മയും മകനും സൂപ്പർ ആണ് ട്ടോ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohammedmansoor7365
    @mohammedmansoor7365 4 роки тому +80

    "അമ്മേ ഇതൊന്നും ആരും ഉണ്ടാക്കി നോക്കാൻ പോകുന്നില്ല" എൻ്റെ കാര്യത്തിൽ correct ആ

  • @kochitraveller8652
    @kochitraveller8652 4 роки тому +97

    'അമ്മ അച്ഛൻ അഭിനയം കലക്കി👍 വെറുതെ എല്ലാ ഏട്ടന്റ് ഈ കഴിവ് കിട്ടിയത്. അടിപൊളി♥️👌

  • @jayasreesuresh4955
    @jayasreesuresh4955 4 роки тому +15

    അമ്മയും മോനും മാത്രമല്ല വല്യച്ചനും കലക്കിട്ടോ

  • @swaadh4651
    @swaadh4651 4 роки тому +170

    *❤❤❤പടച്ചോനേ.. ഈ അമ്മ മലയാള സിനിമയിൽ എത്തിയാൽ കെ പി എ സി ലളിതാമ്മ ക്കു വമ്പൻ പാര ആകും ട്ടോ. എന്താ ഒരു ടൈമിംഗ്, എന്താ അഭിനയം, ഈ അമ്മയുടെയും അച്ഛന്റെയും കഴിവ് ആണ് അപ്പോൾ നമ്മുടെ കാർത്തിക് നു പകർന്നു കിട്ടിയത് അല്ലേ. ഫസ്റ്റ് പാർട്ട്‌ കണ്ടു കുറേ ചിരിച്ചു ഒരുപാട് പേർക്ക് link ഷെയർ ചെയ്തു കൊടുക്കുകയും ചെയ്തു. ഇത് അതുക്കും മേലെ 😆😆😄😄😄❤❤*

    • @dichoosworld2.068
      @dichoosworld2.068 4 роки тому

      Ink ty

    • @SimpleandHumble
      @SimpleandHumble 4 роки тому

      ua-cam.com/video/37lWsWB7BY0/v-deo.html ellarum onnu ithu koodi kand nokki support cheyyuo please

    • @fousiafaisalfousiafaisal6462
      @fousiafaisalfousiafaisal6462 4 роки тому +1

      Sheriyaanu...ee ammaykk lalitha checheede face cut um ond 👌👌

    • @swaadh4651
      @swaadh4651 4 роки тому

      @@fousiafaisalfousiafaisal6462 അതേ ഫൗസിയ. എനിക്കും തോന്നി ചില expressions ഒക്കെ കണ്ടപ്പോൾ 😍👌

  • @misuvideos7778
    @misuvideos7778 4 роки тому +31

    ആദ്യമായി അടുക്കളയിൽ കയറുന്ന പലർക്കും പറ്റുന്ന അബദ്ധം ........അടിപൊളി........

  • @anjalivijayanaliyath652
    @anjalivijayanaliyath652 4 роки тому +54

    അടിപൊളി chettoi. അയ്യോ ലാസ്റ്റ് ചിരിച്ചു ചിരിച്ചു ഒരു പരുവമായി...... അമ്മ അടിപൊളി ആണ്...

  • @ShahanaAshiq
    @ShahanaAshiq 4 роки тому +7

    ഞാൻ ഇന്ന് ചിരിച്ചു.. മരിക്കും 😍🤩😅 അമ്മയും.. അച്ഛനും.. ഒന്നും പറയാൻ illa.. നല്ല ആക്ടിങ് aan.. supper.. എല്ലാം ഒന്നിനൊന്നു മെച്ചം
    . എല്ലാ ഭാവങ്ങളും 😊✨️💖

  • @kani9664
    @kani9664 4 роки тому +77

    പുറത്തു പോകാൻ പറ്റില്ല എങ്കിൽ വീട്ടിൽ ഇരിക്കും.. ആളെ കിട്ടിയില്ല എങ്കിൽ അമ്മയെ യും അപ്പനേം കൂട്ടും എന്നിട്ട് വീഡിയോ ചെയ്യും...
    അതും പൊളിക്കും 😍👌👍🙏

  • @geethanair3160
    @geethanair3160 4 роки тому +53

    Amma is super duper Oscar level acting!

  • @kenzasworld5138
    @kenzasworld5138 4 роки тому +179

    ഇൗ കൊറോണ കഴിയുംബൾക്കും അമ്മ നല്ലൊരു നടി ആവും😜😜

  • @Maneesha-rh2um
    @Maneesha-rh2um 4 роки тому +1

    മുന്നോട്ടു പോകുവാൻ ആശംസകൾ വല്യച്ചനും അമ്മയും സൂപ്പർ അച്ഛനും നന്നാവുന്നുണ്ട്

  • @akhilkumar6398
    @akhilkumar6398 4 роки тому +404

    ആദ്യം മുതൽ അവസാനം വരെ ഒരു ചിരിയോടെ കണ്ടുതീർത്തവർ ഉണ്ടോ

  • @bharathraj7401
    @bharathraj7401 4 роки тому +6

    അമ്മയെ കാണാൻ തുടങ്ങിയ പിന്നെ കാർത്തിക് അത്ര പോര 😋... അമ്മേന്റെ ലെവൽ എത്താൻ പറ്റുന്നില്ല... 😜😁.... അമ്മ ഒരേ പൊളി...അമ്മ ഫാൻ...😘😍.... "എന്തുവാട ഇത്".... മാസ്റ്റർപീസ്.....

  • @karthurenji
    @karthurenji 4 роки тому +30

    Natural acting ആണ് അമ്മയും അച്ഛനും മോനും
    അടിപൊളി

  • @sheenaanas3737
    @sheenaanas3737 Рік тому +2

    Lockdown miss cheyyunnund ith ethrayo pravisham kandu☹️😍

  • @saranyamaheshsaranyamahesh9106
    @saranyamaheshsaranyamahesh9106 4 роки тому +63

    അയ്യോ അമ്മ വേറെ ലെവൽ എന്താ പറയേടത് പൊളിച്ചു

  • @sujith.sattingal6151
    @sujith.sattingal6151 4 роки тому +106

    ഇനി ഇപ്പൊ lockdown ഒക്കെ കഴിഞ്ഞാലും അഭിനയിക്കാൻ പുറത്തുന്നു ആൾക്കാരെ വിളിക്കണ്ട. ഈ വീട്ടിലുള്ളവർ തന്നെ ധാരാളം.
    ഇവരൊക്കെ എവിടെ ആരുന്നു ഇത്രേം നാൾ.

  • @larthvader9908
    @larthvader9908 4 роки тому +55

    ഇപ്പൊ ഇറങ്ങാറ് ഉള്ള karikk ന്റെ വീഡിയോ കളും ചിരിക്കാൻ ഉണ്ട് 😂😂

  • @plingoo6354
    @plingoo6354 4 роки тому +62

    3:19 തീ കത്തിക്കാതെയാണോ തോരൻ ഉണ്ടാക്കുന്നത്😂

  • @shanvarghese984
    @shanvarghese984 4 роки тому +150

    ഭാഗ്യo അവനോടു മാവെടുത്തോണ്ടു വരാൻ പറയാഞ്ഞത് അല്ലെങ്കിൽ അവൻ പറമ്പിലെ മാവെടുത്തോണ്ടു വന്നേനെ 😆😆😆

  • @nayanasyam7486
    @nayanasyam7486 4 роки тому +157

    അയ്യോ നാട്ടുകാരേ ഓടിവായോ, ഈ ചെക്കൻ ചിരിപ്പിച്ചു കൊല്ലുന്നേ 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂

    • @christeenachristy7050
      @christeenachristy7050 4 роки тому +2

      😂😂😂😂🤣🤣🤣🤣

    • @nadhniya9708
      @nadhniya9708 4 роки тому +2

      Ethrem paryanum mathram comedy onum athil Ella . pinne Last anu chirikan ullth.

    • @alan-fi5rl
      @alan-fi5rl 4 роки тому

      @@nadhniya9708 yes. i do think so

    • @nayanasyam7486
      @nayanasyam7486 4 роки тому

      @liza Thomas enik adyam thotte chirikkan undarunnu..enik chirikkan cheriya karyangal aanelum mathy athayirikkum enik chiri vannath.

    • @nadhniya9708
      @nadhniya9708 4 роки тому

      @@nayanasyam7486 Athu seriya Orothrkum Oro weeknes Undallo Oru karyavumillthe Chirikuntharikum Eyalde weeknes Alle..

  • @vidhufrancis3504
    @vidhufrancis3504 4 роки тому +410

    കാണുന്നതിനു മുമ്പേ ലൈക്ക് അടിച്ചതിനു ശേഷം മാത്രം കാണുന്ന ഞാൻ 🥰💪🥰😜

    • @happymv8837
      @happymv8837 4 роки тому +1

      Ee njanum 😁😅

    • @happymv8837
      @happymv8837 4 роки тому +1

      🤗Amma 👌🤗Vallyachhan..👌🤗Makan👌🌹🌹🌹

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому +1

      vidhu francis ua-cam.com/video/ab4gGjRZGaw/v-deo.html

    • @mubibabu
      @mubibabu 4 роки тому +1

      പ്ലീസ് ഫ്രണ്ട് എന്റെ ചാനൽ sub ചെയ്യോ

    • @thasniyathasni3546
      @thasniyathasni3546 4 роки тому +2

      @@happymv8837 vallyachan achanano

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 роки тому +1

    ഇതു ഒരു ഒന്നാന്തരം റോസ്റ്റിംഗ് തന്നെ
    ഉദേശിച്ചത്‌ അതിഗംഭീരമായി എത്തിച്ചു 🎉👌

  • @amruthavijayan7349
    @amruthavijayan7349 4 роки тому +35

    "ithenthuvaada ith" ---ammede ee dialogue nte oru tone..ayoo oru rakshem illaaaa.😌🤣🤣😍🤗

  • @mehafnarki2072
    @mehafnarki2072 4 роки тому +5

    മച്ചാനെ... ഒരു രക്ഷയുമില്ല.. പൊളിച്ചു... അമ്മയുടെ അഭിനയം സൂപ്പർ.. വല്യച്ഛൻ.. കലക്കി.... ചിരിച്ചു ഒരു വഴിക്ക് ആയി.. പിന്നെ.. ഗ്യാസ് കത്തിക്കാതെ എങ്ങിനെ അമരത്തോരൻ ഉണ്ടാക്കാം എന്നും പഠിച്ചു 😃😃😃

  • @shemiash1278
    @shemiash1278 4 роки тому +62

    അമ്മയെ ഇഷ്ട്ടായവർ ആരൊക്കെ??പൊളി ആക്ടിങ് ....
    വല്യച്ചനും മോനും പിന്നെ ആദ്യേ പൊളിയല്ലേ ✌🏻😍😍❤️❤️❤️

  • @sowmyapillaim
    @sowmyapillaim 4 роки тому +32

    normally i dont have the habit of commenting on youtube videos. This one was hilarious.. Great work!!

  • @anjanasathyan7974
    @anjanasathyan7974 4 роки тому +86

    മാവ്‌ എടുത്ത് കൊണ്ടുവരാൻ പറയാത്തത് നന്നായി 🤣🤣🤣🤣🤣😁. എന്തായാലും അമ്മയും വല്യച്ഛനും കട്ടയ്ക്ക് കൂടെ നിന്നിട്ടുണ്ട്😍. സൂപ്പർ ആയിട്ടുണ്ട്👌😂😂😂

  • @shibinny
    @shibinny 4 роки тому +94

    “Enthuvaaada” that’s the masterpiece by Amma😍

  • @Vidyathambi
    @Vidyathambi 4 роки тому +89

    അടിപൊളി കരിക്ക് കാണുമ്പോൾ ഉള്ള ഒരു രസം. It is a real talent to make others laugh, എനിക്ക് പറ്റാത്ത ഒരു പണി ആണ് അത്

  • @SHASMEDIAWORLD
    @SHASMEDIAWORLD 4 роки тому +88

    ഈ ചങ്ങാതിയുടെ പ്രത്യേകത തന്നെ ക്ലൈമാക്സ്‌ twist തന്നെ ആണ്. ചിരിച്ചു പണ്ടാരമടങ്ങി

  • @sreelekshmi9222
    @sreelekshmi9222 4 роки тому +139

    അനാഥപഴം🙄😁😁 സൂപ്പർ വിഡിയോ👍👍👍

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому

      sreelekshmi nair ua-cam.com/video/ab4gGjRZGaw/v-deo.html

    • @kunji3112
      @kunji3112 4 роки тому +1

      Chechiii 🐈🐈🐈🐈🤗

  • @kollambrothersfanzkollambr9009
    @kollambrothersfanzkollambr9009 4 роки тому +66

    ഇജ്തി പൊട്ടന്റെ ഫാൻ ആയിപോയല്ലോ കർത്താവെ. തലയ്ക്കു പിടിച്ചു പോയ്‌ അല്ലെ വല്ല തോട്ടിലും എടുത്തു എറിഞ്ഞേനെ 😀😀😀😀😍😍😍😘😘😘😘

  • @sreejithvb1560
    @sreejithvb1560 4 роки тому +65

    ചേട്ടന്റെ ശബ്ദവും എന്റെ ശബ്ദവും ഒരുപോലിരിക്കുന്നു,😁

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому

      sreejith vb ua-cam.com/video/ab4gGjRZGaw/v-deo.html

  • @KabeerAhammed
    @KabeerAhammed 4 роки тому +7

    *ഇപ്പഴാ ശ്രദ്ധിച്ചത്..ചേട്ടന്റെയും എന്റെയും ശബ്ദം ഒരേ പോലിരിക്കുന്നു....മരിയാദികക്ക് സൈക്കിൾ ചവിട്ടടോ* 😂😂🏃🏃

  • @vishnukv4973
    @vishnukv4973 4 роки тому +48

    ഇങ്ങനെ പോയാൽ കരിക്കിന് ഒരു വെല്ലുവിളി ആകും .Very natural

  • @smithas5451
    @smithas5451 4 роки тому +25

    അമ്മയും മോനും valyachanum വീണ്ടും ചിരിപിക്ക്‌ ആണ്... Adipwoli video Karthik

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 роки тому +69

    *അമ്മയാണ് താരം അനാഥ പഴം കൊള്ളാം* 😂😂😂

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому +2

      ༺മാലഖയേ പ്രണയിച്ച ചെകുത്താൻ༻ ua-cam.com/video/ab4gGjRZGaw/v-deo.html

  • @gokulgg4374
    @gokulgg4374 4 роки тому +14

    0:55 വല്യച്ഛൻ എജ്ജാതി 🤣🤣🤣എന്റെ പൊന്നോ

  • @kani9664
    @kani9664 4 роки тому +17

    ആരും വരത്തില്ല.. അനാഥ പഴവ 😁 അനാഥ പ്രേതം ഉണ്ട് പഴവും ഉണ്ടോ 🤣🤣😂😂😂

  • @SUHAILACHUI
    @SUHAILACHUI 4 роки тому +39

    ഇതിപ്പോ അച്ഛന്റെയും അമ്മന്റെയും ആക്ടിങ് skill മോന് കിട്ടിയതാണോ അല്ല മോനെ കണ്ട് അച്ഛനും അമ്മയും പഠിച്ചതാണോ ...... എല്ലാരും പൊളിയെ 😍😍😍

  • @neethurandeep8427
    @neethurandeep8427 4 роки тому +31

    ചേട്ടന്റെ അമ്മയും അച്ഛനും ആണോ ഇത്... ❤️ ചിരിച്ചു ചത്തു 🤣🤣🤣

  • @aswathymabeen2412
    @aswathymabeen2412 2 роки тому +3

    ഇഷ്ടായി... അനാഥ പഴം... 😜😜😜

  • @fabulousdayswithlubnaasif8398
    @fabulousdayswithlubnaasif8398 4 роки тому +22

    😂😂😂ശെരിക്കും മനസ്സറിഞ്ഞു ചിരിപ്പിച്ചു കളഞ്ഞല്ലോ... അച്ഛനും അമ്മയും മോനും തകർത്തു 👏🤩💕👍😘😍

  • @sportsfever23
    @sportsfever23 4 роки тому +47

    ഇതു തകർത്തു 👏👏👏
    "പോലീസുകാർ ഒന്നും ചെയ്തില്ലേ?" 🤣

  • @ssaai
    @ssaai 4 роки тому +50

    Last dialog polich “maave “🙊🙊🙊🙊👏🏻😂👏🏻👏🏻👏🏻🤣🤣🤣🤣🤣, please continue.

  • @a_m_m_u_s_z_i_m_b_a9787
    @a_m_m_u_s_z_i_m_b_a9787 4 роки тому +56

    എന്താ ഒരു voice ✌️ അനാഥ പഴം 😂

  • @ഇന്നലെമരിച്ചവൻ-ല6ഖ

    ഈ ശബ്ദം കേട്ടപ്പോൾ തിലകന്റേം ശ്രീനിവാസൻറേം സൗണ്ട് ഓർമ്മവന്നവർ ലൈക് 😂

  • @bindusunilkumar1009
    @bindusunilkumar1009 4 роки тому +61

    ഈ അമ്മയും മോനും ചിരിപ്പിച്ചു കൊല്ലും. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. 😂😂😂😂😂😂😂😂

    • @VOXCREATIVITY
      @VOXCREATIVITY 4 роки тому

      Bindu Sunilkumar ua-cam.com/video/ab4gGjRZGaw/v-deo.html

  • @LittleMaster1
    @LittleMaster1 4 роки тому +20

    എന്തുവാടാ ഇത്...?
    ഇതൊരു സംഭവം ആവാൻ ഉള്ള സാധ്യത കാണുന്നു..😃😃😂

  • @remyakrishna4764
    @remyakrishna4764 3 роки тому +5

    കുറേ നാളായി ഇത് പോലെ പരിസരം മറന്ന് ചിരിച്ചിട്ട്. 👌 ഒരായിരം നന്ദി

  • @sandramovies
    @sandramovies 4 роки тому +72

    super.........കാർത്തിക്കിന്റെ കുടുംബത്തിലേക്കു ബിഗ് സ്‌ക്രീനിലേക്കുള്ള അവസരങ്ങൾ എത്താൻ കാലതാമസമില്ലാ........

  • @oleenjose7564
    @oleenjose7564 4 роки тому +81

    "Enthuvaadaa....?" Typical slang of ours..😂😂. Lol... Between Amma vere level acting.... Sooo natural

  • @joelsaju1528
    @joelsaju1528 4 роки тому +22

    1.31..."ഇത് എന്തുവാട ഇത്?".. pathanamthittakkar spotted..😍😅

  • @danceworldpalace9704
    @danceworldpalace9704 4 роки тому +5

    കാർത്തിക് ചേട്ടൻ വേറെ ലെവലാ . സൂപ്പർ❤️❤️😀

  • @akshay_arona
    @akshay_arona 4 роки тому +52

    ആദ്യം ആയിട്ടാണ് ഈ ചേട്ടന്‍ ന്റെ ഒരു വീഡിയോ കാണുന്നത്.. പൊളി Sanam

  • @gowriscreations6515
    @gowriscreations6515 4 роки тому +119

    സൂപ്പർ കാർത്തിക്കിന്റെ അമ്മ ആണോ അത്‌ ആണെങ്കിൽ കുടുംബം മുഴുവൻ കലാകാരന്മാരാണല്ലോ

  • @geethuc.s.3036
    @geethuc.s.3036 4 роки тому +48

    Amma's acting super...

    • @themjidpo1082
      @themjidpo1082 4 роки тому

      Ith karthiketten de sherikkum achanum ammayumano

  • @sudheshpayyanur1396
    @sudheshpayyanur1396 4 роки тому +2

    കൊള്ളാം...!
    കരിക്കിന്റെ തൊട്ടു പിന്നിൽ സ്ഥാനം കൊടുക്കാം...☺ അമ്മയ്ക്ക് Full mark.. സൂപ്പർ നാച്ചുറൽ..
    Waiting for coming episodes of Kaarthik....