PART 3 | എത്തി മക്കളെ അമ്മയും മോനും | LOCKDOWN COMEDY BY Kaarthik Shankar

Поділитися
Вставка
  • Опубліковано 11 жов 2024
  • PART3 | എത്തി മക്കളെ അമ്മയും മോനും | LOCKDOWN COMEDY BY Kaarthik Shankar

КОМЕНТАРІ • 5 тис.

  • @TechTravelEat
    @TechTravelEat 4 роки тому +2106

    ശെരിക്കും പറഞ്ഞാൽ പണ്ട് കരിക്കിന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നത് കാത്തിരിക്കുന്നത് പോലെയാണ് ഇപ്പോൾ കാർത്തിക്കിന്റെ ചാനലിൽ വീഡിയോ വരുന്നത് കാത്തിരിക്കുന്നത്, നിങ്ങൾ ഒരു ഒന്നൊന്നര ഫാമിലി ആണ് കേട്ടോ, ഈയിടെയായിട്ടാണ് ഞാൻ ഈ ചാനൽ കണ്ടത്, ഒറ്റ ഇരിപ്പിൽ തന്നെ ഒരുമാതിരി എല്ലാ വിഡിയോകളും കണ്ടു തീർത്തു. ഉടനെ നേരിട്ട് കാണാമെന്ന് വിശ്വസിക്കുന്നു. 😍😍 Bloopers Kalakkittoo 💪😆

  • @snp-zya
    @snp-zya 4 роки тому +2504

    വല്യച്ഛന്റെ ആക്ടിംഗ് എന്താ ആരും ശ്രദ്ധിക്കാത്തത്
    എല്ലാവരും അമ്മയെ ആണ് പൊക്കി പറയുന്നത്😩
    ഞാൻ വല്യച്ഛൻ ഫാൻ😍

  • @jithesheg5287
    @jithesheg5287 4 роки тому +1951

    വല്യപ്പച്ചനെ ആരും എന്താ കാണാത്തത്.. ആരും ഒന്നും പറയുന്നില്ല... കിടു ആക്ടിങ് അല്ലേ

  • @subair5753
    @subair5753 4 роки тому +418

    ഇഷ്ടപ്പെട്ടു.. സ്വന്തം വീട്ടിലിരുന്ന് അവരവരുടെ കലാവാസന ഉപയോഗിച്ച് എങ്ങെനെ പണം സമ്പാദിക്കാമെന്ന് നാട്ട്കാർക്ക് മനസിലാക്കിക്കൊടുത്തു❤☺☺

  • @kollambrothersfanzkollambr9009
    @kollambrothersfanzkollambr9009 4 роки тому +631

    അമ്മടെ ഫാൻസ്‌ ആരേലും ഒണ്ടോ 😍😍. അമ്മ പോളിയട്ടാ 👌👌👌👌👌😘😘😘

  • @blessonprathapan557
    @blessonprathapan557 4 роки тому +2839

    ആ camera ചേട്ടനെ ആരും കാണാതെ പോവരുത്... Camera Chettan fans like here 👇👇👇

    • @MrMobileboss
      @MrMobileboss 4 роки тому +8

      Oduvil bloopers ittond ithinte pinnile karutha kaikal kaanan pati♡♡♡

    • @jayapal_muralidhar
      @jayapal_muralidhar 4 роки тому +21

      കാർത്തികിൻ്റെ അച്ഛനാണത്

    • @shameerspeaks5967
      @shameerspeaks5967 4 роки тому

      Blesson Prathapan ua-cam.com/video/ACaMYzBzomo/v-deo.html
      Please do watch
      Serious matter

    • @applerock1928
      @applerock1928 4 роки тому +5

      Ammayum vallichanu Powli acting anu.....👍

    • @nihalarazzz4309
      @nihalarazzz4309 4 роки тому +4

      Sherikkkum ath Karthik chettante Ammayano

  • @vipervein
    @vipervein 4 роки тому +972

    വല്യച്ഛന് ബാലചന്ദ്രൻ ചുള്ളിക്കാടൻ സാറിൻറെ ഒരു മട്ടും ഭാവവും ഒക്കെ ഉണ്ട് .....

    • @anaghavarghese
      @anaghavarghese 4 роки тому +5

      Athe.. nalla parichayam ulla mugham pole thonni..

    • @mollyjohn3613
      @mollyjohn3613 4 роки тому +3

      Exactly

    • @shymolsubhash217
      @shymolsubhash217 4 роки тому +1

      Sapthahathinu vayikkukayokke cheyyunna sree Ms raja ano?

    • @Chandrasekharnarayan
      @Chandrasekharnarayan 4 роки тому +1

      @@shymolsubhash217 അതേ. M s Raja തന്നെ.

    • @anjalianju5809
      @anjalianju5809 4 роки тому

      Balachandran sirnde mattund and also Thatteem mutteem le arjunande oru voice and mannerismsum und.

  • @aneeshmuhammed1693
    @aneeshmuhammed1693 4 роки тому +833

    വല്യച്ഛന് മീശയില്ലാത്ത ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കട്ട്‌ ഉണ്ട്

    • @jaseelasaleem5554
      @jaseelasaleem5554 4 роки тому +2

      Sheriya

    • @Handmadesystem
      @Handmadesystem 4 роки тому

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kananam plz bro

    • @Handmadesystem
      @Handmadesystem 4 роки тому

      @@jaseelasaleem5554 webseries anu kananam 1 subscribum koodi tharumo chechi ua-cam.com/video/ruV2FZReAyw/v-deo.html

    • @ajeenaameer
      @ajeenaameer 4 роки тому

      Currect

    • @hadiyasaleem3727
      @hadiyasaleem3727 4 роки тому

      Nkum adyame thonniyirnnu😄

  • @oruadaarpetsstory
    @oruadaarpetsstory 4 роки тому +574

    Amma kalakki

  • @devidarsana7
    @devidarsana7 4 роки тому +206

    കക്കൂസിൽ വച്ച് തീർക്കേണ്ട task ആണ്... 🤪🤪വല്യച്ഛൻ super..... 'അമ്മ super.... cameraman 👍

  • @anzimk1620
    @anzimk1620 4 роки тому +447

    അമ്മ😆😆 ... ഡ്രോണെന്ന് പറഞ്ഞ് മുടി frontl ഇട്ട് ഓടുന്ന ഓട്ടം😆😆😆😆😆😆😆😆😆😆😆😆😆 ... പടച്ചോനേ എന്തൊരു ഒർജിനാലിറ്റി ആക്ടിംഗാണ് അമ്മ.... അമ്മക്കൊരു ഉമ്മ😘

  • @voiceoffalcon-1456.
    @voiceoffalcon-1456. 4 роки тому +674

    കാർത്തിക് ശങ്കർ നിങ്ങളൊരു ഭാഗ്യവാനാണ് ഇങ്ങനെ ഒരു അപ്പനെ അമ്മയും കിട്ടിയതിൽ എന്തായാലും പൊളി തന്നെ സൂപ്പർ

  • @VenmasBeautyHub
    @VenmasBeautyHub 4 роки тому +311

    😁😁😌ഞങ്ങൾ സ്ത്രീകൾക്ക് മുഖം മറച്ചോടാൻ വേറൊരു... അല്ലങ്കിൽ വേണ്ട വേറാരുടേം സഹായം ആവിശ്യമില്ല.. 😂😂😂😂😂

    • @amiz6995
      @amiz6995 4 роки тому +9

      ഞങൾ ആണുങ്ങൾ പിന്നെ 10 പേരെ സഹായത്തിന് വിളികുല്ലോ 🤫...

    • @VenmasBeautyHub
      @VenmasBeautyHub 4 роки тому +1

      @@amiz6995 നിങ്ങക്ക് അതിന് ഞങ്ങടെ പോലെ മുഖം വരെ എത്തും വിധം തലമുടിയില്ലല്ലോ 🙄

    • @amiz6995
      @amiz6995 4 роки тому +1

      @@VenmasBeautyHub Athinanu udu thuni 🤗😋 pinnee ee Mudi Pennunglde swkaryaa Ahnkram aay kanaruth 🤐

    • @rajupv7949
      @rajupv7949 4 роки тому

      ആണോ കുഞ്ഞേ...

    • @Handmadesystem
      @Handmadesystem 4 роки тому +1

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kanumo chechi plz 1 subscribum koodi tharumo

  • @wthshows9147
    @wthshows9147 4 роки тому +105

    ഇട്ട വളി വരെ തീ വളി ആയി😁😁. നീ പൊളിയാണ് .... അമ്മയ്ക്കും വല്യച്ഛനും ഇരിക്കട്ടെ ഒരോ കുതിര പവൻ .....😂😂😂😂😁

  • @dilindeve8107
    @dilindeve8107 4 роки тому +310

    ഒരു കൊറോണ വേണ്ടി വന്നു ഇ അമ്മ കലാകാരി ഒന്നും പുറത്ത് വരാൻ മച്ചാനെ നിങ്ങടെ കുടുംബം മൊത്തം പൊളി ആണ് ...

    • @mubibabu
      @mubibabu 4 роки тому

      ua-cam.com/video/5h0g0qo0koA/v-deo.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ പ്ലീസ് മച്ചാനെ dilin

    • @dilindeve8107
      @dilindeve8107 4 роки тому

      @@mubibabu sure

  • @jeenajohnson5398
    @jeenajohnson5398 4 роки тому +92

    തകർത്തു കാർത്തിക് ഏട്ടാ... കിടിലം.... കുറെ നാളുകൾക്കു ശേഷം മനസ്‌ നിറഞ്ഞൊന്ന് ചിരിക്കാൻ പറ്റി.. Superb Script 👌

    • @Handmadesystem
      @Handmadesystem 4 роки тому

      ua-cam.com/video/ruV2FZReAyw/v-deo.html webseries anu kanumo chechi plzz subscribum koidi tharumoo

  • @lioalgirl3298
    @lioalgirl3298 4 роки тому +722

    *അമ്മ ഫാൻസ് അസോസിയേഷൻ ഇതിലെ ഇതിലെ 😍😍😘😘😘✌️✌️*

  • @sreelekshmi9222
    @sreelekshmi9222 4 роки тому +547

    മുഖം മറച്ചോണ്ട് ഉള്ള അമ്മയുടെ ഓട്ടം 😆😆😆അമ്മ പൊളിച്ചടുക്കി

    • @sajna3258
      @sajna3258 4 роки тому +2

      Enikk eattavum ishttaayath athaanu🤩

    • @sibiscreations1899
      @sibiscreations1899 4 роки тому

      Eante channel koode support cheyyamo

  • @prabhuraj2347
    @prabhuraj2347 4 роки тому +152

    3 പേരുടെയും ആക്ടിങ് 100% റിയൽ ആണ് ബ്രോ.. ഒരു രക്ഷയും ഇല്ല

    • @MIND_PRISM
      @MIND_PRISM 4 роки тому

      Exactly!!! Real talent😍👌

  • @saleemfaseena4542
    @saleemfaseena4542 4 роки тому +23

    വാക്കുകള്‍ ഇല്ല പറഞ്ഞ്‌ തരാന്‍.... അത്രക്കും ഇഷ്ട്ടം ആയി..
    ഒരുപാട് ചിരിച്ചു

  • @abidvpz2660
    @abidvpz2660 4 роки тому +33

    ഒരു രക്ഷേം ഇല്ല. നിന്നെ ഓർത്തു അസൂയതോനുന്നു. നിന്റെയും kudumbathinteയും സന്തോഷം എന്നും നിലനിൽക്കട്ടെ

  • @devibhadra763
    @devibhadra763 4 роки тому +112

    ന്റെ പൊന്നോ ചിരിച്ചു വയറു വേദന വന്നു. അച്ഛൻ അമ്മ മോൻ ആരാണ് മെച്ചം എന്ന് പറയാൻ പറ്റില്ല. എല്ലാരും കട്ടക്ക്

  • @athulyaathu3068
    @athulyaathu3068 4 роки тому +813

    വല്യച്ചനെ കാണുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് സർ നെ പോലുണ്ട്

  • @lijomonn5346
    @lijomonn5346 4 роки тому +172

    Camera man നെ ആരും കാണാതെ പോകരുത്.. ✌️✌️👌

  • @nivedrajagopal2760
    @nivedrajagopal2760 4 роки тому +271

    അമ്മയുടെ മുഖം മറച്ചുള്ള ഓട്ടം പൊളിച്ചു 👍🤩🤩

  • @amalajohnson8770
    @amalajohnson8770 4 роки тому +372

    ഈ അമ്മയെ വീട്ടിൽ ഒളിപ്പിച്ചു വെച്ചേച്ച് ബാക്കി ഒള്ള മനുഷ്യമ്മാരെ മൊത്തം വെച്ച് short film എടുത്തതിന് നിങ്ങള്ടെ പേട്ടത്തല അടിച്ച് പൊളിക്കണം... 😂😂😜😉😉
    അടിപൊളിയാണ് ട്ടാ

    • @remadevi5052
      @remadevi5052 4 роки тому +1

      👍👍

    • @HouseofTasty
      @HouseofTasty 4 роки тому

      😀😀

    • @rabistalk107
      @rabistalk107 4 роки тому

      ടിക്ടോക് വൈറൽ ബക്കറ്റ്ചിക്കൻ പൊള്ളിച്ചത്.ഒന്നു കണ്ടു നോക്കിയേ😋
      ua-cam.com/video/zS0dhQL_7iA/v-deo.html
      തിരിച്ചും ഫുൾ സപ്പോർട്ട് ഉണ്ടാവും

    • @rabistalk107
      @rabistalk107 4 роки тому

      ടിക്ടോക് വൈറൽ ബക്കറ്റ്ചിക്കൻ പൊള്ളിച്ചത്.ഒന്നു കണ്ടു നോക്കിയേ😋
      ua-cam.com/video/zS0dhQL_7iA/v-deo.html
      തിരിച്ചും ഫുൾ സപ്പോർട്ട് ഉണ്ടാവും

  • @modniyas2804
    @modniyas2804 4 роки тому +123

    കാർത്തിനേക്കാൾ ഒരു പടി മുന്നിൽ 'അമ്മ തന്നെ ഇന്നും ഉണ്ടായിരുന്നു നല്ല അഭിനയം എന്നും ഈ സന്തോഷം ഉണ്ടാവട്ടെ 🙌🥰

  • @anandhabhairavi2307
    @anandhabhairavi2307 4 роки тому +29

    അമ്മേനേം വല്യച്ഛനേം പെരുത്തിഷ്ടം.. എല്ലാരും superb.. പുതിയ സൃഷ്ട്ടികൾക്കായി കാത്തിരിക്കുന്നു.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..

  • @Meharu
    @Meharu 4 роки тому +46

    ഈശ്വരാ ഭഗവാനെ ചിരിക്കല്ലേ 😂😂😂, വെറുതെയല്ല കാർത്തിക് ഇത്ര നന്നായി അഭിനയിക്കുന്നെ ഈ അച്ഛന്റേം അമ്മയുടേം അല്ലെ മോൻ 😍😍അമ്മേടെ ചിരി 😍😍🥰🥰🥰

  • @aswathyvijeesh8115
    @aswathyvijeesh8115 4 роки тому +74

    നിങ്ങൾ ഇത് എന്ത് ഭാവിച്ച ബാക്കിയുള്ളവര് ചിരിച്ചൊരു വഴിയായി. ഇതിപ്പോ കാർത്തിക്ഏട്ടനെ കടത്തി വെട്ടും അമ്മയും അച്ഛനും. മൂന്നുപേരും സൂപ്പർ love u😍♥😘❤💞💝💓💗💕💖

  • @resiyasulthanaktl7545
    @resiyasulthanaktl7545 4 роки тому +75

    ചിരിച്ചു മടുത്തു. സൂപ്പർ
    അമ്മയും വല്യച്ചനും സൂപ്പർ.
    കാർത്തി പിന്നെ പൊളിയല്ലേ 🤩😍

  • @shalu.1234
    @shalu.1234 3 роки тому +23

    3:10 - 3:17
    അമ്മ : അവിടെന്താ പയങ്കര ബഹളം കേൾക്കണേ
    അമ്മാവൻ : അത് അവൻ PUBG കളിക്കുവാ.
    😂😂😂😂😂😂😂😂

  • @prabeeshgopalakam
    @prabeeshgopalakam 4 роки тому +102

    കാർത്തിക് അമ്മയെ മലയാള സിനിമയിൽ എത്രയും പെട്ടന് കാണും എന്ന് പ്രതീക്ഷിക്കുന്നു.

  • @KenzasworldBySafwana
    @KenzasworldBySafwana 4 роки тому +234

    അമ്മയുടെ അഭിനയം തകർക്കുന്നുണ്ട് നല്ല റിയാലിറ്റി തോന്നിക്കുന്നു ഇന്നത്തെ ലൈക്‌ അമ്മയ്ക്ക് 👍

  • @sajnasachu6407
    @sajnasachu6407 4 роки тому +137

    ഇതെന്ത് ചിരിയാ അമ്മേ കാണുന്നവർ കൂടി ചിരിച്ചു ചിരിച്ചു ചാവാറായി 💓💓💓💓💓💓💓👍👍🌹🌹👍🌹🌹

  • @rashidrsd5111
    @rashidrsd5111 4 роки тому +91

    അമ്മയുടെ ആ ചിരി എന്റെ പൊന്നോ 😍😍😍👌👌👌👌

  • @SAVADVIVA
    @SAVADVIVA 4 роки тому +144

    *Pug G യോ കക്കൂസിലോ* 🙄
    *അത് കക്കൂസിൽ വെച്ച് തീർക്കേണ്ട ഒരു ടാസ്ക്കാ😂😂 പൊളി Tugu* 😄😄

  • @robinserah
    @robinserah 4 роки тому +34

    സ്വന്തം അമ്മയെ എത്രയും ചിരിപ്പിക്കുന്ന നീ എത്ര ഭാഗ്യവാൻ. എനിക്ക് അസൂയ തോന്നുന്നു

  • @nasilmon9863
    @nasilmon9863 4 роки тому +158

    എന്തൊരു ഫാമിലി ആണ് ഇത്.. പടച്ചോനെ.. പൊളിച്ചു... അമ്മേ.. നമിച്ചു... ചിരിച്ചു ഊപ്പാട് ഇളകി പോയി മച്ചാനെ...

  • @songdj5992
    @songdj5992 4 роки тому +1104

    അമ്മയ്ക്ക് പഴയ ഒരു സിനിമാ നടി നീന കുറുപ്പിന്റെ ഒരു ലൂക് ഉണ്ടെന്ന് തൊന്നിയവർ ഇവിടെ ലൈക്..

  • @nandudev2169
    @nandudev2169 4 роки тому +159

    കക്കൂസിൽ വെച്ച് തീർക്കേണ്ട ടാസ്ക് ആണ് 🤣🤣🤣

  • @Njan1989
    @Njan1989 4 роки тому +110

    വല്ലിച്ഛനും അമ്മയും പൊളിയാണല്ലോ😂😂. ഞാൻ ഇപ്പോ ഇതിന് addict ആയി മച്ചാനെ. next വീഡിയോയും കൊണ്ട് വേഗം വാ ബ്രോ😍😍😍

  • @uppoopanteradio922
    @uppoopanteradio922 4 роки тому +148

    *ഇവർ മൂന്നു പേരും ഒന്നിനൊന്ന് മികച്ചവരാണങ്കിലും അമ്മയുടെ അഭിനയത്തോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു* 💕അമ്മ ഫാൻസ് ആസോസിയേഷൻ youtube ശാഖ😎

    • @rekeebarekki3335
      @rekeebarekki3335 4 роки тому +1

      Njaanunde ✌️ammenem valyachanem kaanaana ipo odi varunne😍😍😍

    • @Ric7878
      @Ric7878 4 роки тому

      I totally agree 😄

  • @SK-01111
    @SK-01111 4 роки тому +86

    "മനസ്സ് ചിരിക്കുന്ന ഒരു തള്ള..."ഡയലോഗ് പൊളി😂😂😂😂

  • @dwivscreations
    @dwivscreations 4 роки тому +50

    Bloopers ലെ അമ്മയുടെ ചിരി കണ്ടു ചിരിച്ചു വശായി .!!! 😂😂😂
    എന്തെങ്കിലും ഒന്ന് ചെയ്യാൻ തുടങ്ങുമ്പോൾ അത് പറഞ്ഞു മൂഡ്‌ കളയുന്ന സ്വഭാവം എന്റെ അമ്മയ്ക്കും ഉള്ളതാ 🤩🤩🤩

  • @justinmathew3980
    @justinmathew3980 4 роки тому +157

    ന്റെ പൊന്നോ നമിച്ചു ഇജ്ജാതി 🙏🙏 പച്ച പാതിരാത്രി കിടന്ന് ചിരിച്ചു മറിഞ്ഞ് അവസാനം റൂം മേറ്റ്‌ വക തെറിയും...

  • @mynotebookforpsc2189
    @mynotebookforpsc2189 4 роки тому +399

    അമ്മയുടെ അഭിനയം ഇഷ്ടം ആയവർ 👍

    • @adhildilu2546
      @adhildilu2546 4 роки тому

      Adhil an

    • @ajs5714
      @ajs5714 4 роки тому

      സൂപ്പർ ആയിട്ടുണ്ട് അമ്മയുടെ അഭിനയം

  • @binoshthankachan7908
    @binoshthankachan7908 4 роки тому +93

    ഇത്രേം വേർതിരിവ് പാടില്ല മോനെ🤣🤣🤣

  • @issu6197
    @issu6197 4 роки тому +263

    ഇത് ഒറിജിൻ അമ്മയും വല്യച്ചനും ആണല്ലേ.. പൊളിച്ചു..

    • @lastwold9894
      @lastwold9894 4 роки тому +3

      @@deletechannel1104
      Velyachan yennu vilikkunnth achan ano

    • @mubibabu
      @mubibabu 4 роки тому

      ua-cam.com/video/5h0g0qo0koA/v-deo.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ issu

    • @hei.senberg
      @hei.senberg 4 роки тому +2

      @@lastwold9894 No.
      Achan aanu camera handle cheyyunnath

    • @sivasistersvlog3718
      @sivasistersvlog3718 4 роки тому

      Valyachan achantta chayttan ano
      Appo achana onnu kanikkumo

  • @JoppansDiary
    @JoppansDiary 4 роки тому +83

    ഈ വല്ല്യച്ചൻ ഒരിക്കൽ എന്റെ കൂടെ തൊടുപുഴയിൽ നിന്നും കട്ടപ്പനക്കുള്ള ksrtc ബസിൽ യാത്ര ചെയ്തിരുന്നു .ഒരു ഷൂട്ടിംഗ് ന് പോകുവാണെന്നാണ് പറഞ്ഞത്.ഇതു കണ്ടപ്പോഴാണ് അതു ഓർത്ത്😊

    • @kdstreats5523
      @kdstreats5523 4 роки тому

      Njgde channeloode ellarum onnu subscribe chyuo plsssss

  • @nishanthnarayanan8842
    @nishanthnarayanan8842 4 роки тому +241

    "നിനക്ക് മരുന്നിൽ ചേർക്കാൻ കുറച്ചു മുലപ്പാല് വേണ്ടിയിരുന്നു അതിന് കച്ചകെട്ടിയതാ.. " എന്റെ വല്യച്ചോ പൊളിച്ചു.

    • @mrs.954
      @mrs.954 4 роки тому +1

      Nishanth Narayanan 🤣🤣🤣🤣

  • @thekkinivaraparambu1452
    @thekkinivaraparambu1452 4 роки тому +321

    കക്കൂസിൽ വെച്ച് തീർക്കേണ്ട taska 😂

  • @tsdivya
    @tsdivya 4 роки тому +42

    മികച്ച അവതരണം .... അമ്മ അതിലും ഉഗ്രൻ. അടുത്ത Part ന് വേണ്ടി Waiting

  • @josilinjacob9872
    @josilinjacob9872 4 роки тому +92

    കാർത്തിക്കിന്റെ കൂർക്കം വലി കണ്ടപ്പോൾ എന്റെ അമ്മയുടെ അനിയത്തിയുടെ മകനെ ഓർമ വന്നു... ഇത് തന്നെ സെയിം.. 😍

  • @ഗുരു
    @ഗുരു 4 роки тому +229

    Adi ക്യാമറ man ഒരു like

  • @techodontics9944
    @techodontics9944 4 роки тому +174

    വിട്ട വളിവരെ തീവളി ആയെ 😂😂😂😂

  • @RahulRajThottathil
    @RahulRajThottathil 4 роки тому +119

    3:51 ഞാൻ വിചാരിച്ചു.. പറിഞ്ഞു പോയ്‌ക്കാണൂന്ന് അമ്മോ വിട്ട വളി വരെ തീവളിയായേ.... 🙏🤣

  • @KavisLifestyleLab
    @KavisLifestyleLab 4 роки тому +60

    *അമ്മക്കുട്ടി ചിരിച്ചു തകർത്തു ഒരു രക്ഷയും ഇല്ല.. LOVE U ALLLLLL😍😘*

  • @samaltc9953
    @samaltc9953 4 роки тому +84

    കട്ട വെയ്റ്റിംഗ് ആണ് മച്ചാന്റെ ഓരോ വീഡിയോക്കും .. 😍😍😍

  • @milansvlog9563
    @milansvlog9563 3 роки тому +10

    എരി ഒറ്റപ്പെട്ടു വെട്ടിപോകും😂😂😂😂😂

  • @anoopkannan2720
    @anoopkannan2720 4 роки тому +89

    ❤️ഞാൻ നിന്റെ അമ്മ ആനെട മോനെ..🤣🤣🤣🤣🤣😂😂😂..
    ഇൗ lockdown ഇത്രേം സന്തോഷിച്ചു ഇരിക്കുന്ന ഒരു അമ്മ ഉണ്ടാകില്ല കേരളത്തിൽ.. വീഡിയോ കണ്ട് സന്തോഷം ആയതിനേക്കൾ ചിരിച്ചു ചിരിച്ചു കിളി പോയത് back end il നടക്കുന്ന കാര്യങ്ങൽ കാണിച്ചപ്പോൾ ആണ്.. അമ്മയുടെ ആ നിർത്താതെ ഉള്ള ചിരി😂😂😂...
    യെറ്റവും കൂടുതൽ natural ആയിട്ട് behave ചെയ്യുന്നത് അമ്മ യും,വല്യച്ഛൻ നും ആണ്. അവരുടെ രണ്ടു പേരുടെയും അഭിനയം കലക്കി. യാദൃ്ചികമായാണ് വീഡിയോ കണ്ടത്. പക്ഷേ ഇപ്പൊൾ കട്ട waiting for next video.
    വല്യച്ചൻ"ഞാൻ subcribe ചെയ്തു കേട്ടോ🤣🤣😂😂"..
    എല്ലാം കൂടി പറഞാൽ കാർത്തിക് ബ്രോ നിങ്ങള് അങ്ങ് പൊങ്ങി പോയല്ലോ.😀.. അതുകൊണ്ട് താങ്കൾ ലേശം improve aakan undu..😆😆😆😍..
    അമ്മ,വല്യച്ചൻ എന്നിവരെ ഞങൾ അത്രേ ഏറെ ഇഷ്ടപ്പെടുന്നു എന്ന് പറയുക. ഇന്ന് കേരളത്തിൽ അവർക്ക് ഒരായിരം മക്കൾ ഉണ്ട് എന്ന് പറയുക..
    ആരാണ് ബ്രോ ക്യാമറാ മാൻ😆..
    All the best..

    • @deborahsboutiqu6334
      @deborahsboutiqu6334 4 роки тому +1

      😂😂

    • @salomiaugustine3193
      @salomiaugustine3193 4 роки тому +3

      Karthik ന്റെ father

    • @anoopkannan2720
      @anoopkannan2720 4 роки тому +1

      @@salomiaugustine3193 what a family..nice..😀

    • @mubibabu
      @mubibabu 4 роки тому

      ua-cam.com/video/5h0g0qo0koA/v-deo.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ

    • @anoopkannan2720
      @anoopkannan2720 4 роки тому

      @@mubibabu pls subscribe if u like this ua-cam.com/video/Gmy6E8YGvmE/v-deo.html

  • @sreedevs5577
    @sreedevs5577 4 роки тому +26

    എന്തായാലും എല്ലാംകൊണ്ടും സൂപ്പർബ് ചിരിച്ചു ചത്തു എന്റെ കാർത്തിക് അമ്മയും അച്ഛനും പൊളിച്ചടുക്കി എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @Sha_shan_shou
    @Sha_shan_shou 4 роки тому +54

    അഭിനയം അഭിനയം എന്നൊക്കെ പറഞാൽ ഇതാണ്.
    ഓരോ സ്റ്റോറി ഓരോ creative കഥകൾ.
    അമ്മ പൊളിച്ചു😁😁
    അച്ഛൻ തകർത്തു😄
    കാർത്തിക് പിന്നെ പറയണ്ടല്ലോ😉

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 4 роки тому

      Athe... ellarum polichu.... adipoli👍👏👏😂💞

  • @meeramohan6184
    @meeramohan6184 4 роки тому +27

    I enjoyed the bloopers the most and they way she was laughing ,just adorable.

  • @sreejithpc19
    @sreejithpc19 4 роки тому +84

    കോമേഡിയിൽ ലയിച്ചിരുന്നത്കൊണ്ട് ഇടക്ക് കാർത്തിക് bro ക്ക് സൗണ്ട് വന്നത് പോലും ശ്രദ്ധിച്ചില്ല...
    ഒന്നും പറയാനില്ല... അമ്മയും വല്യച്ചനും ഒരു രക്ഷയും ഇല്ല 😜😍😍👌

  • @sanjithasanju3915
    @sanjithasanju3915 4 роки тому +69

    വല്യച്ഛനും അമ്മയും ആണ് *താരം* 😍😍😍😍😍😍😍😍😍😍😍😍
    ഇനിയും lockdown സീരീസ് പ്രതീക്ഷിക്കുന്നു ട്ടോ കാർത്തി,☺️☺️😍

  • @myupi7372
    @myupi7372 4 роки тому +133

    അമ്മേ ഒരു ഉപകാരം ചെയ്യുമോ?
    എന്താടാ?
    എന്റെ ചന്തി അവിടെ ഉണ്ടോന്നു നോക്കാമോ????? 😂😇😇😂😇😂😇😇😇😂😇😇😇😂😇😂😇😂😇

  • @nikhilvasudev8179
    @nikhilvasudev8179 4 роки тому +67

    ഇതൊക്കെയാണ്​ ലോക്ക് ഡൗൺ സമയത്തെ ഷോർട്ട് ഫിലിം ..👌👌 അല്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ ചെകുത്താൻ , ജസ്ല മാടശേരി , രഹ്ന ഫാത്തിമ , അശ്വന്ത് കോക്ക് ഇവരൊക്കെ ചേർന്ന് കാണിച്ചു കൂട്ടിയ പേ കൂത്തുകളല്ല 😏😡

  • @thaslithasli732
    @thaslithasli732 4 роки тому +287

    അമ്മടെ ചിരികണ്ടു ചിരിച്ചവർ oru like adi😀

  • @_Arjunrs_
    @_Arjunrs_ 4 роки тому +36

    Pwoli pwoli...😂😂. ചിരിച്ചു ഒരു പരിവം ആയി🤣🤣😆😆... അമ്മ അച്ഛൻ കിടിലൻ അഭിനയം.. 😍

  • @MEmydesigns
    @MEmydesigns 4 роки тому +139

    മനസ്സിൽ ചിരികും . ലാസ്റ്റ് ചിരി ഊതി കളയാൻ പാടുപെടുന്ന അമ്മ . അമ്മ ഒരുപാട് ഇഷ്ടം 😍😍

  • @SketchnGarnish
    @SketchnGarnish 4 роки тому +12

    Karthik Bro,
    താങ്കളുടെ സമീപകാല വീഡിയോസ് ചിലതൊക്കെ കണ്ടു.
    കണ്ടവയിലെല്ലാം ആശയം, അഭിനയം, വീഡിയോഗ്രാഫി എഡിറ്റിംഗ്, ശബ്ദം എല്ലാം സൂപ്പർ ആയിട്ടുണ്ട്.

  • @Ayhamsworld231
    @Ayhamsworld231 4 роки тому +101

    ചിരി തുപ്പി കളയുന്ന അമ്മ....
    ഇനി എന്തൊക്കെ കാണണം... എന്റെ സിവനെ... 😍

    • @mubibabu
      @mubibabu 4 роки тому

      ua-cam.com/video/5h0g0qo0koA/v-deo.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ മുനി പ്ലീസ്

  • @jelinful
    @jelinful 4 роки тому +40

    ചുമ്മാതല്ല കാർത്തിക് bro ഈ level എത്തിയത്.. കാരണം ഇതൊക്കെ ann..... 😍😍😍😍😍😍

  • @croozvlogz
    @croozvlogz 4 роки тому +90

    പക്ഷേ പുരനിറഞ്ഞുനിൽക്കുന്ന എനിക്കേ ഇത് ഭാര്യയാ ഭാര്യ....ഇത്‌ പോലെ തലയിണയോട് പ്രതികാരം ചെയ്യുന്ന എത്ര പേർ ഉണ്ട് ഇവിടെ😅😂....

    • @Akhilvlogz
      @Akhilvlogz 4 роки тому +1

      frnd ente channel onnu subscribe cheyyumo?
      Just channel onnu kerinokki ishttapettal mathi....

    • @sibiscreations1899
      @sibiscreations1899 4 роки тому +1

      @@Akhilvlogz cheythu. Eante channel koode support cheyyamo

  • @swapnasajeev8502
    @swapnasajeev8502 2 роки тому +3

    🤣😂😆super... Uyyoo chirich sath🤣🤣🤣

  • @santhoshgeorge1066
    @santhoshgeorge1066 4 роки тому +81

    കാർത്തിക് നിങ്ങളുടെ അമ്മ ഒരു വരദാനം ആണ് കേട്ടോ, നിങ്ങളെക്കാൾ ഒരു പിടി മുന്നിൽ, അഭിനന്ദനങ്ങൾ,

  • @rejithnr
    @rejithnr 4 роки тому +154

    കക്കൂസിൽ വച്ചു തീർക്കേണ്ട ടാസ്ക് 😆😆😆😆

    • @kdstreats5523
      @kdstreats5523 4 роки тому

      Hlo frns njgde channeloode ellarum onnu kandit likum sharum subscribum chyuo plsssss

  • @althafponnani7301
    @althafponnani7301 4 роки тому +52

    ദൊറോത്തി മതാമ,പാഷാണംഷാജി അയ്യോ ചിരിച്ചു ഉപ്പാടിളകി 😂😂😂😂🤩🤩🤩✌️

  • @sreyasree930
    @sreyasree930 4 роки тому +14

    Ammayum moonnum polichadukki😂😂😂
    Am a big fan

  • @soumyakvijayan9685
    @soumyakvijayan9685 4 роки тому +105

    വലിയച്ഛന്‍ പറഞ്ഞത് കൊണ്ട്‌ subscribe ചെയതു, Bell button um 👍👍👍

    • @rabistalk107
      @rabistalk107 4 роки тому

      ടിക്ടോക് വൈറൽ ബക്കറ്റ്ചിക്കൻ പൊള്ളിച്ചത്.ഒന്നു കണ്ടു നോക്കിയേ😋
      ua-cam.com/video/zS0dhQL_7iA/v-deo.html
      തിരിച്ചും ഫുൾ സപ്പോർട്ട് ഉണ്ടാവും

  • @Adhi7306
    @Adhi7306 4 роки тому +205

    2:07 സത്യകഥ😂😂എന്തേലും ഒരു കാര്യം ചെയ്യാംന്ന് വിചാരിച്ചുക്കുമ്പോൾ ചെയ്യണംന് പറഞ്ഞ് ഉടനെ മൂഡ് കളഞ്ഞോളും, ഇനിയെന്റെ പട്ടി ചെയ്യും😎

  • @jibinjohn97
    @jibinjohn97 4 роки тому +106

    ഈ അമ്മയെ സിനിമയിൽ എടുക്കും 100% ഉറപ്പ്.

  • @raunaksaju5088
    @raunaksaju5088 4 роки тому +18

    Chirich chirich oopaad vannu.. amma sherikum polii🤩🤩😇❣️❣️❣️

  • @nilakshdyuthi1782
    @nilakshdyuthi1782 4 роки тому +101

    അമ്മടെ cmt ഡൊറോത്തി മാതാമ്മ പൊളിച്ചു മോന്റെ ജോലി പോയി കൊള്ളാം അമ്മേ പൊളിച്ചു 🤩🤩🤩🤩🤩

    • @mubibabu
      @mubibabu 4 роки тому

      ua-cam.com/video/5h0g0qo0koA/v-deo.htmlപ്ലീസ് ഖൽബെ ഇത് ഒന്ന് നോക്കാമോ ഇഷ്ടം ആവണക്കിൽ sub ചെയ്യണേ പ്ലീസ്

  • @nidhinad2688
    @nidhinad2688 4 роки тому +155

    അടുത്തു തന്നെ അമ്മയ്ക്കും മകനും സിനിമയിലേക്ക് അവസരം കിട്ടാൻ ആശംസിക്കുന്നു

  • @sreelalsarathi4737
    @sreelalsarathi4737 4 роки тому +35

    കാർത്തിക്ക് മാസ്സ് അമ്മയും വല്യച്ഛനും മരണ മാസ് ലൗ യു റ്റൂ ഒാൾ😍😘🥰👍

  • @hasnarasheedh655
    @hasnarasheedh655 4 роки тому +2

    താങ്കൾ ഭാഗ്യവാൻ ആണ് ഇത്രയും സന്തുഷ്ടമായ ഒരു കുടുബം കിട്ടിയതിൽ കാണുമ്പോൾ അസൂഹ്യ തോന്നുന്നു ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @anjaliyadhav8185
    @anjaliyadhav8185 4 роки тому +74

    വല്യച്ഛ ഐ ലവ് യൂ 😘 ഇജ്ജാതി ലുക്ക്‌ ബ്ലാക്ക് ടി ഷർട്ട്‌ ഒക്കെ ഇട്ടു.
    ഞാൻ ചിരിക്കും ഇനി ഒരു രണ്ടു മൂന്ന് കൊല്ലത്തേക്ക് ഞാൻ ചിരിക്കും 🤣
    ക്യാമറമാൻ അച്ഛൻ ആണല്ലേ 👌

  • @Fcmobile3465
    @Fcmobile3465 4 роки тому +85

    വല്യച്ചനും അമ്മയും സൂപ്പർ ആണ്.. 😍✌️
    കോമഡി ഫാമിലി 😁😁

  • @tasteofkuttanad
    @tasteofkuttanad 4 роки тому +36

    പിന്നാമ്പുറ കാഴ്ച്ചകൾ കണ്ട്.
    എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് വയറ് പഴുത്തു
    അമ്മ സൂപ്പർ

    • @kdstreats5523
      @kdstreats5523 4 роки тому

      Njgde channel onn subscribe chyuo thirichum support cheyamm

  • @sureshkumarsathyavan743
    @sureshkumarsathyavan743 4 роки тому +55

    Veliychan looks like Grandmaster in “Thor:Ragnork” Movie

  • @പാണന്റെപാണത്തി

    അമ്മയുടെ ചിരി masha allah എന്തൊരു നല്ല ഫാമിലി ആയുസ്സ് കൊടുക്കണേ allah♥️♥️♥️♥️♥️

  • @rafeenamuhammad6188
    @rafeenamuhammad6188 4 роки тому +21

    Ammakk ente വക ഒരു ഉമ്മ kodutheekk😍😍😍😂😂😂polichuuuuuuuuu

  • @geethasoman7435
    @geethasoman7435 4 роки тому +170

    കാർത്തിക്കിന്റെ അമ്മ 'ഇത്രേം നാളും ഇതെവിടായിരുന്നു? '... ഒരു lockdown വേണ്ടി വന്നു അമ്മയെ അറിയാൻ

  • @ragishabiju6578
    @ragishabiju6578 4 роки тому +21

    'അമ്മ കിടു 🙏🙏കാണാൻ അടിപൊളി

  • @user-km6fr9bp9i
    @user-km6fr9bp9i 4 роки тому +178

    മുഖം മറച്ചുള്ള അമ്മയുടെ ഓട്ടം...എന്റെ പൊന്നോ😂😂✌👏
    സൂപ്പർ വീഡിയോ

  • @NimbuCB
    @NimbuCB 4 роки тому +68

    Talented family. Mom has the best acting skills

  • @rishadabdulla7450
    @rishadabdulla7450 4 роки тому +81

    കാർത്തിക്കിന്റെ ഓരോ എപ്പിസോഡിന് വേണ്ടി കട്ട വൈറ്റിംഗിലാണ് വല്യച്ചന്റെയും അമ്മയുടെയും അഭിനയം അടിപൊളിയാണ്
    പിന്നെ നമ്മളെ ക്യാമറ മാനും
    All the best broo