തൈറോയ്ഡ് ശരീരം കാണിക്കുന്ന ഈ തുടക്ക ലക്ഷണങ്ങൾ സൂക്ഷിക്കണേ | Thyroid Maran | Dr Manoj Johnson

Поділитися
Вставка
  • Опубліковано 21 сер 2024
  • തൈറോയ്ഡ് ശരീരം കാണിക്കുന്ന ഈ തുടക്ക ലക്ഷണങ്ങൾ സൂക്ഷിക്കണേ | Thyroid Maran | Dr Manoj Johnson
    Thyroid Symptoms, Thyroid Test, Thyroid treatment and thyroid prevention malayalam health tips. What are the symptoms of thyroid? How does the thyroid affect the body?
    Dr Manoj johnson throid video new 2022
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham

КОМЕНТАРІ • 110

  • @pushpashiburcm359
    @pushpashiburcm359 Рік тому +13

    💯💯💯 സത്യമാണ് സാർ പറഞ്ഞത് വളരെ നന്ദിയുണ്ട് Sir🙏🙏🙏🙏

  • @fidha8711
    @fidha8711 Рік тому +22

    💯%സത്യം ആണ് സാർ 😊😊ഈ വാക്കുകൾ കേട്ടപ്പോൾ തൈറോയിഡ് എന്ന അസുഖത്തെ കുറിച്ച് ഉള്ള ഭയം മാറി 😊🙏🏻🙏🏻👍🏻

    • @akhilknairofficial
      @akhilknairofficial Рік тому

      Thyroid അസുഖം Just.. Gland ആണ്.. Thyroidism എന്നതാണ് ശരി.

  • @dilhashkv
    @dilhashkv Рік тому +2

    Valuable information

  • @rojakk6740
    @rojakk6740 Рік тому +1

    ❤️❤️ good information
    Thanks monu

  • @fimilypappachan9053
    @fimilypappachan9053 Рік тому +15

    സർ, ഇ വിഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് ഉണ്ട്. ഡോക്ടറെ കണ്ടു തൈറോയിഡ് ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞിരിക്കുന്നു. സാറിനെ എങ്ങനെ കാണാൻ സാധിക്കും. ഹോസ്പിറ്റൽ എവിടെയാണ്. ബുക്ക്‌ ചെയ്യാൻ എന്ത് ചെയ്യണം. സർ, വിറ്റാമിൻ ഡി കുറഞ്ഞാലും ഈ ലക്ഷണങ്ങൾ തന്നെയല്ലേ. ഏതാണെന്നു എങ്ങനെ തിരിച്ചറിയും. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ഡോക്ടർ. 👍❤️

    • @judyabraham7128
      @judyabraham7128 Рік тому

      John marian hospital pala

    • @shihabvkindianoor1373
      @shihabvkindianoor1373 Рік тому +1

      @@judyabraham7128 sir TSH test normal ആണ് എങ്കിലും ഈ പറയുന്ന ലക്ഷണങ്ങൾ ഉണ്ട് പേടിക്കേണ്ടത് ഉണ്ടോ

    • @nishadbabu1333
      @nishadbabu1333 Рік тому

      Use ipulse

    • @user-ry7do1qp9n
      @user-ry7do1qp9n 6 місяців тому +1

      തൈറോയിഡ് ഉള്ളവർക്ക് തൊണ്ടയുടെ സെന്റർ ഭാഗത്തു എന്തെങ്കിലും വേദന ഉണ്ടാകുമോ

  • @jesudaspeter2238
    @jesudaspeter2238 Рік тому +2

    Thanks for your information
    May God bless you 🙏🙏

  • @ismailpk2418
    @ismailpk2418 Рік тому +2

    Good information Dr ❤️👍🙏👌

  • @abida9629
    @abida9629 Рік тому +2

    Thanks doctor

  • @vmraju2065
    @vmraju2065 Рік тому

    Very thanks doctor

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good information

  • @ASARD2024
    @ASARD2024 Рік тому +2

    ഡോക്ടർ പറഞ്ഞ ഈ ലക്ഷണങ്ങൾ (എനിക്കുണ്ട് ) മുഴുവൻ ഞാൻ ഒരു വിധ അലോപ്പതി ഡോക്ടർമാരോട് എല്ലാം പറഞ്ഞുനോക്കി പക്ഷേ അവർ പറയുന്നത് തൈറോയ്ഡ് പ്രശ്നം കൊണ്ട് ഈ പ്രയാസങ്ങൾ ഒന്നുംഉണ്ടാവില്ല എന്നാണ് എന്തു ചെയ്യും ?

  • @PunarjaniAyurvedaHospital
    @PunarjaniAyurvedaHospital Рік тому +2

    Informative doctor..😊👍

  • @lathakrishnankutty1318
    @lathakrishnankutty1318 Рік тому +2

    Dr paranja test cheythitundu result Dr ne kanikan entha way. Please reply.

  • @reshmaraj1695
    @reshmaraj1695 День тому

    Edhu doctor aanu kaanikande to check if I have thyroid

  • @kt-fv4sx
    @kt-fv4sx Рік тому +2

    Dr ഞാൻ ഇതേ അവസ്ഥയിൽ ആണ് .Dr treet kitan എന്ത ചെയ്യണ്ടത്

  • @shefeequept2975
    @shefeequept2975 Рік тому +3

    👍👍👍

  • @fathimatamjeeda7457
    @fathimatamjeeda7457 Рік тому +1

    Online consultation undo?

  • @shefeequept2975
    @shefeequept2975 Рік тому +28

    ഹാർട് കൂടുതൽ അടിക്കുന്ന പോലെ എനിക്ക് തൈരോടു ഉണ്ട്

  • @shafeercp8660
    @shafeercp8660 Місяць тому

    Ur clinic details pls .

  • @mssuresh5933
    @mssuresh5933 Рік тому +2

    ഡോക്ടർ എൻ്റെ പ്രശ്നം സാറ് ഇപ്പം ചെയ്ത വീഡീയോ ആയി ബന്ദ പെട്ട കാര്യം അല്ല എൻ്റെ പ്രശ്നം ആൻജിയോപ്ലാസ്റ്ററി ആയി ബന്ദപ്പെട്ട ഒരു സംശയമാണ് എനിക്ക് രണ്ട് മാസത്തിനു മുമ്പ് ആൻജിയോപ്ലാസ്റ്ററിചെയ്തു എന്നാൽ അതിനു ശേഷം ഇതുവരെ എൻ്റെ ശരിരത്തിനു് ഒരു സുഖവും തോന്നുന്നില്ല അതിനു കാരണം എന്താ അത് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @sabithajijo1554
    @sabithajijo1554 Рік тому

    Hi sir, thanks for the information.
    I too have thyroid nodules. It was not detected for years. Since two years I'm under observation. Last year it was 3cm where as this year it ascended to 4.3cm. I have problem in breathing and at times feel suffocated and as though someone has caught my neck tight. The US shows that it is on the trachea. Reffered to endocrinologist, did FNAC . The result is normal. But it troubles me. I'm working in Israel. Is there any possibility to contact you and take reference?

  • @bijeeshanaveen
    @bijeeshanaveen Рік тому +2

    👍👍❤

  • @sunnyck7783
    @sunnyck7783 Місяць тому

    സാറെ എനിക്ക് തൈറോഡ് ഉണ്ട് കൂടുതൽ ആയിരുന്നു ഹൈപ്പർ - 8000 രൂപയുടെ ഗുളിക കഴിച്ച് കുറച്ച് കുറച്ചിരുന്നു ഇപ്പോൾ 75 m Gഎൽട്രേക്സിൻ കഴിക്കുന്നത്
    എനിക്ക് ഭയങ്കര നീർക്കെട്ട് ശരീരത്തിൽ ഉണ്ട് തലഭാരം രാവിലെ എണിക്കാൻ ബുദ്ധിമുട്ട് ജോയിൻ പെയിൻചിലപ്പോൾ എല്ലാം കുറയും ശരീരത്തിന് ബലമില്ല ജോലി ചെയ്യാൻ സാധിക്കുന്നില്ല മടി സാറിനെ കാണാൻ എന്ത് ചെയ്യണം പ്ലീസ് നംബർ തരു

  • @legendarypets319
    @legendarypets319 Рік тому +3

    സാറിന്റെ വീഡിയോസ് കണ്ടിട്ട് അതിലെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാറിന്റെ ഏതെങ്കിലും ക്ലിനിക്കിൽ പോയി പറയുന്ന ടെസ്റ്റുകൾ ചെയ്താൽ തന്നെ കറക്ട് കാര്യം കണ്ടുപിടിക്കുകയും അതനുസരിച്ച് ചികിത്സിക്കുകയും ചെയ്യാം. വെറെ ഹോസ്പിറ്റലിൽ പോയി ഈ ടെസ്റ്റ് ചെയ്താലോ എന്നെങ്ങാനും പറഞ്ഞാൽ എങ്കിൽ തന്നെ ചികിൽസിക്കാൻ പറയും. സാറിന്റെ വീഡിയോസ് നോക്കിയാൽ എവിടെയൊക്കെ ക്ലിനിക്ക് ഉണ്ട് . ഫോൺ നമ്പർ ഇതൊക്കെ കിട്ടും.

  • @ShebinShaji-pd6tu
    @ShebinShaji-pd6tu 9 місяців тому +1

    Enikku smsrikkn nerm sound clr ayitt verunnilla ath thyrod ayirikkuvo palarum parayunne thyrod lekshnm anennu

  • @sajidasanu
    @sajidasanu Місяць тому

    ഡോക്ടർ മലപ്പുറം ത്തു ഒരു മാസത്തിൽ അല്ലകിൽ 6മാസത്തിൽഒരിക്കലാകിലും വരാൻ പറ്റുമോ

  • @fasnashereefrazeen9164
    @fasnashereefrazeen9164 Рік тому

    Kanninu badhikumo

  • @adarshs7848
    @adarshs7848 Рік тому +13

    Ok, ഈ പറഞ്ഞ ലക്ഷണം ഫുൾ ഉണ്ട്, ലാബിൽ പോയി ടെസ്റ്റ്‌ ചെയ്തപ്പോൾ എല്ലാം നോർമ്മൽ എന്നാ പറഞ്ഞത്..
    കുറച്ചു നേരം കൈ അനക്കത്തെ വെക്കുമ്പോൾ മരവിച്ചത് പോലെ,... രാത്രി കിടക്കുമ്പോൾ നെഞ്ചിടിപ്, ക്ഷീണം,..., ശരീരം ക്ഷീണം

    • @deepakd6451
      @deepakd6451 Рік тому +2

      Check for fibromyalgia

    • @rxpharmadose
      @rxpharmadose Рік тому

      Vit d toi

    • @shihabvkindianoor1373
      @shihabvkindianoor1373 Рік тому

      എനിക്കും ണ്ട് പക്ഷേ ഫുൾ നോർമ്മൽ ആണ്

    • @smithachandran8772
      @smithachandran8772 Рік тому +1

      ആന്റി ടി പി ഒ ചെക്ക് ചെയ്യു . കൂടുലാണെങ്കിൽ ഇങ്ങിനെ ഉണ്ടാകും

    • @sebinjoseph8849
      @sebinjoseph8849 Рік тому

      @adarshs7848 check cheytho, enthaayirunnu preshnam

  • @bindub7991
    @bindub7991 Рік тому +1

    🙏🙏🙏👍

  • @beenamk1627
    @beenamk1627 11 місяців тому +1

    🙏🙏🙏❤️

  • @vinodviswanathan5970
    @vinodviswanathan5970 Рік тому +2

    Sir, my daughter is 14 years old and still very angry, which doctor should I see?

    • @chitraarun9791
      @chitraarun9791 Рік тому

      14 year daughter is passing her adolescent period… Kindly do a counselling for her … Due to hormonol changes she is not able to control her anger i think and also be a friend with her so that if she is facing any problem she should share it with you.

  • @comedyscenes8382
    @comedyscenes8382 Рік тому +2

    Enniku full remove d thyroid.
    IPO one side left head back pain ,Kai kalukal tharipu ,one side left side urangha,ithokay enthinday lakshanam annu

  • @alleyammathomas1462
    @alleyammathomas1462 Рік тому +1

    പാരതൈരോയിഡ് എന്റെ വൈഫിനു ഒണ്ട് അതെ പോലെ കിഡ്നി സ്റ്റോൺ ഒണ്ട് രണ്ട് വർഷം മുമ്പ് രണ്ട് സർജറി കഴിഞ്ഞു ഈ ഇടയ്ക്കു പിന്നെയും സ്റ്റോൺ അപ്പൊ പരാതൈരോയിഡ് ടെസ്റ്റ്‌ ചെയ്തപ്പോ 150 അടുത്ത് ഒണ്ട് ഇനിയും സർജറി വേണ്ടിവരുമോ സർ ധെയവു ചെയ്തു ഇതിനു റിപ്ലൈ തരുവോ 🙏

  • @faseelashemeer
    @faseelashemeer 11 місяців тому

    Ante kyoth nannayitt veerthattund antha karanam

  • @ajnasfiros4231
    @ajnasfiros4231 Рік тому

    ഇതൊക്ക എനിക്കുമുണ്ട്...

  • @legendarypets319
    @legendarypets319 Рік тому +6

    ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം എനിക്കും ഉണ്ടായിരുന്നു. 2 വർഷമായി പല ഡോക്ടർമാരെ കാണിച്ചു. ഒരു കാര്യവുമുണ്ടായില്ല. സാറിന്റെ ഹോസ്പിറ്റലിൽ പോയി . തൈറോയിഡ് സ്കാൻ ചെയ്തു. അതിൽ ഒരു മുഴ കാണുകയും അത് ടെസ്റ്റ് ചെയ്തപ്പോൾ ക്യാൻസർ ആണ് . സർജറിക്ക് അടുത്ത മാസം ഡേറ്റ് തന്നിരിക്കുന്നു.

    • @sanibmpsanib7167
      @sanibmpsanib7167 Рік тому +1

      enthayirunnu symptoms t3t4 TSH normal aayirunno.

    • @legendarypets319
      @legendarypets319 Рік тому

      @@sanibmpsanib7167 കാലു മുഴുവൻ ചൊറിച്ചിൽ, എപ്പോഴും ഉറക്കം. T S H എല്ലാം നോർമൽ ആയിരുന്നു. തൈറോയിഡ് സ്കാൻ ചെയ്തപ്പോൾ മാത്രമാണ് ഈ ചെറിയ മുഴ കണ്ടെത്തിയത്.

    • @sanibmpsanib7167
      @sanibmpsanib7167 Рік тому

      @@legendarypets319 ippo engenayunde surgery kazhinjo

    • @pragheesh
      @pragheesh Рік тому

      Hello enthayi surgery kazhinjo?

  • @anaswaraworld1265
    @anaswaraworld1265 Рік тому +2

    ഞാൻ കഴിക്കുന്ന ഗുളിക 100ആണ് എന്നാൽ ഈ മാസംtsh നോക്കിയപ്പോൾ 45ആണ് ഗുളിക ഡോസ് കുറയ്ക്കണമോ

    • @chitraarun9791
      @chitraarun9791 Рік тому

      Is it 4.5 or 45
      If its 45 then you should consult a endocrinologist to level your medication

  • @preethaviswan5918
    @preethaviswan5918 Рік тому +1

    🙏🏻🙏🏻🙏🏻

  • @Sinimanoj-vy5sk
    @Sinimanoj-vy5sk 9 місяців тому

    TIRADS. 5 ഗുരുതരം ano

  • @arj4673
    @arj4673 Рік тому +3

    anikku swassam muttal marathathu Karanam njan thyiroid.check cheythu nokki kooduthalanu ennu paranju eppol 4month thyroxie sodiyam tab lp25mg kazhichukondirikkunnu vere presnamenthenkilum undakumo?eppol swassam muttalokke kuravundu pls reply

    • @nishadbabu1333
      @nishadbabu1333 Рік тому

      മരുന്ന് കുറേ കാലം കുടിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും, മരുന്ന് ഒഴിവാക്കണം, അതിന് ഒരു പരിഹാരം ഉണ്ട്, എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു, ഇപ്പോൾ പൂർണമായും മാറി....

    • @abuhasan6616
      @abuhasan6616 Рік тому

      @@nishadbabu1333 എന്താണ് ചെയ്യേണ്ടത്

    • @nishadbabu1333
      @nishadbabu1333 Рік тому

      @@abuhasan6616 use ipulse

    • @gayathriv2714
      @gayathriv2714 10 днів тому

      Eanganunt ippam

  • @sruthisruthiae2869
    @sruthisruthiae2869 Місяць тому

    Ente molkkum (10 vayassundu) hypperthyroide undu mudi orupadu kozhinju poi physiciane kanikkan paranju. Avalkku padikkan bhudhimuttanu, dheshyam kooduthalanu, adangiyirikkilla, ethokke marumo. Medicine kazhichal Thyroide poornamayum marumo. Ethukondano padikkan bhudhimuttundavunnathu?.

  • @gowriamal1911
    @gowriamal1911 Рік тому +1

    Dr enikkk TSH 40.5 anu ipol bhyakara neck pain urakamm illa sheenam problem undo

    • @nishadbabu1333
      @nishadbabu1333 Рік тому

      Use ipulse

    • @chitraarun9791
      @chitraarun9791 Рік тому

      Then you have hypo thyroidism… For immediate relief start medication and then through lifestyle modification control your thyroid…

  • @jaffermuhammed7122
    @jaffermuhammed7122 Рік тому +5

    Dr Yede Hospitalil ane work cheyunnade contact number undo

    • @raseenapt3691
      @raseenapt3691 Рік тому

      സാർ എനിക്ക് തൈറോഡിന്റ ഉണ്ട് 75 ആണ് കഴിക്കുന്നത് എനിക്ക് തൊണ്ടയിൽ ആണ് സ്കാനിങ് എടുത്തിരുന്നു ചെറിയ മൂന്ന് കുംഭ പോലെ ഉണ്ടെന്ന് പറഞ്ഞു അതിൽ നിന്ന് കുത്തിനീര് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞിരുന്നു വേറെ ബുദ്ധിമുട്ട് ഒന്നും കാണുന്നില്ല ഭക്ഷണം കഴിക്കാൻ സംസാരത്തിന് അങ്ങനത്തെ പ്രശ്നങ്ങളും ഒന്നുമില്ല ആറുമാസം കഴിഞ്ഞിട്ട് കഴിഞ്ഞിട്ട് നോക്കാം എന്ന് പറഞ്ഞു അയാറുമാസത്തിനുള്ളിൽ എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത്

  • @unicorn-iy6db
    @unicorn-iy6db Рік тому

    Tyroid normal athrayan nik 4.2

  • @arunn.s1491
    @arunn.s1491 Рік тому +2

    എന്റെ അമ്മക്ക് ഈ ലക്ഷങ്ങൾ ഉണ്ട്. തൈരോയിഡ് ടെസ്റ്റ്‌ ഏതൊക്കെ ആണ് ചെയ്യേണ്ടത്?

    • @chitraarun9791
      @chitraarun9791 Рік тому +1

      Thyroid functional test and Anti TPO. Consult a endocrinologist and rectify your doubt.

  • @afsinoushunoushu494
    @afsinoushunoushu494 Рік тому +1

    എനിക്ക് ഉണ്ട് njan medicine kazhikkunnund . Eltroxin 50 ആണ് njan kazhikkunnath . Ith eath tharathilulla thyroid ആണ് .

    • @chitraarun9791
      @chitraarun9791 Рік тому

      If your TSH is high like above 4.0 then its hypothyroidism….
      If TSH is low that is below 0.4 then it is hyperthyroidism

    • @sajidaap1743
      @sajidaap1743 9 місяців тому

      Ningal tsh ethrayaaan

    • @user-zx4jv1mg5e
      @user-zx4jv1mg5e 6 місяців тому

      Thyroxine medice 50than ith tharthil illa thyroid an

  • @LandoGrphar
    @LandoGrphar 4 місяці тому +2

    ശ്വാസംമുട്ടൽ തൈറോയ്ഡിന്റെ ലക്ഷണമാണോ സാർ

  • @mubeenaajish8319
    @mubeenaajish8319 Рік тому +3

    എനിക് തൊണ്ടയിൽ എന്തോ ഇരിക്കുന്ന പോലേ ശബ്ദത്തിൽ ഒരു വിത്യാസം

    • @AnaamikaVinod
      @AnaamikaVinod Рік тому

      Plz consult any General Physician.

    • @kamarudheenlayba5522
      @kamarudheenlayba5522 Рік тому

      എന്റെ വൈഫിനും തൊണ്ടയിൽ കുറച്ചു ദിവസം ആയി വേദന ടെസ്റ്റ്‌ നടത്തി 35 ഉണ്ട്

    • @gayathriv2714
      @gayathriv2714 10 днів тому

      ​@kamarudheenlayba5522 nth

  • @sunithasundaran3110
    @sunithasundaran3110 Рік тому +5

    എന്തെങ്കിലും addiction ഉണ്ടങ്കിലും ഈ പറഞ്ഞ മിക്ക പ്രശ്നങ്ങളും ഉണ്ടായിരിക്കും എനിക്ക് ഒരു addiction ഉണ്ടായിരുന്നു അത് മാറ്റിയപ്പൊ എല്ലാം Normal ആയി

    • @shihabvkindianoor1373
      @shihabvkindianoor1373 Рік тому

      എങ്ങനെ മാറ്റി

    • @sunithasundaran3110
      @sunithasundaran3110 Рік тому

      നിങ്ങൾക്ക്ക് എന്തങ്കിലും addiction ndo

    • @Kichuzzz-c3s
      @Kichuzzz-c3s Рік тому

      ​@@sunithasundaran3110 enth addiction undaye

  • @dayanainnocent-nf1tw
    @dayanainnocent-nf1tw Рік тому

    Sir i am hypo thyroidic person. Tablet intake 50. Now i check TSH level 0.01.it is the value of hyper thyroidism.what can i do..

  • @sunithamathew5660
    @sunithamathew5660 Рік тому +3

    ഇതൊന്നും ഒരിക്കലും മാറില്ലെ

  • @sakeersbsss7390
    @sakeersbsss7390 Рік тому +1

    Sir negala contact cheyyan pahsnal number kittumo

    • @sakeersbsss7390
      @sakeersbsss7390 Рік тому

      Yanik operation cheayanam yann paranit unt adhintea details kanich tharanaayirunnu sir😢

  • @shahabeeyamk467
    @shahabeeyamk467 Рік тому +3

    Dr.evideyaanu parishodhana.Dr phone no onnu tharumo.enikk nigal paranja asugangal muzuvanum und.Dr onnu kaaanaan patto.njaan 10 varshaayi marunnu kudikkunnu.

    • @lanasworld2425
      @lanasworld2425 Рік тому

      ഡോക്ടർ കോഴിക്കോട് ഏതെങ്കിലും ഹോസ്പിറ്റലിൽ വരാറുണ്ടോ? ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @deepakd6451
      @deepakd6451 Рік тому

      100 vilicha mathi

    • @deepakd6451
      @deepakd6451 Рік тому

      @@lanasworld2425 ella

    • @judyabraham7128
      @judyabraham7128 Рік тому

      John marian hospital pala

  • @ashwinks8951
    @ashwinks8951 Рік тому +1

    Pakarumo eth

  • @aparnarajeesh3435
    @aparnarajeesh3435 Рік тому

    ഇതെല്ലാം എനിക്കും ഉണ്ട്

    • @nishadbabu1333
      @nishadbabu1333 Рік тому

      തൊണ്ണൂറ് മുപത്തേഴ്‌ നൂറ്റിഅബത്തിമൂന്ന് നൂറ്റിഅബത്തിനാല്. whatsapp, details share ചെയ്യാം.

    • @nishadbabu1333
      @nishadbabu1333 Рік тому

      പരിഹാരം ഉണ്ട്

    • @amaldev5097
      @amaldev5097 Рік тому

      @@nishadbabu1333 ഡോക്ടർ ആണോ

    • @nishadbabu1333
      @nishadbabu1333 Рік тому

      @@amaldev5097 no

    • @shihabvkindianoor1373
      @shihabvkindianoor1373 Рік тому +1

      Chekk ചൈതാ

  • @AjisaBeevi-rk5us
    @AjisaBeevi-rk5us Рік тому

    Bkk

  • @musthafapnp8600
    @musthafapnp8600 Рік тому +2

    👍👍👍

  • @blessoncmathew9108
    @blessoncmathew9108 Рік тому +1

    👍👍👍