ഇടിമിന്നൽ സമയത്തെ RCCB ട്രിപ്പിങ്

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 22

  • @Krishnasamy941
    @Krishnasamy941 6 місяців тому

    Very good super
    மிக அருமை வாழ்த்துக்கள்

  • @LJMTW2050
    @LJMTW2050 7 місяців тому

    Hi chetta chettan solar panel installation and lighting arrestor work oke cheyunundo

  • @mathewfrancis1419
    @mathewfrancis1419 7 місяців тому +1

    Sir itharam clamp meter upayogich leakage current nokkan sadhikkumo?

  • @yohannannm7021
    @yohannannm7021 7 місяців тому +4

    എല്ലാംകൂടി എന്തു വഹിച്ചു

    • @bijuarjun
      @bijuarjun  7 місяців тому +9

      രണ്ട് ഏക്കർ കാപ്പിതോട്ടം എനിക്ക് എഴുതി തന്നു ചേട്ടാ... എന്താ സഹിക്കുന്നില്ലേ..

  • @spndxb
    @spndxb 7 місяців тому +1

    Bro. Infinity kanikkunnathinte artham enthaanu?nalla value aano.please reply

  • @shajikannur7829
    @shajikannur7829 7 місяців тому +1

    Service Kannur district available aano

  • @vasanthanpadmanabhan973
    @vasanthanpadmanabhan973 7 місяців тому

    Sir Alapuzha district vannu joli cheyumo. Njan Cherthala anu thamacikkunnatu

    • @bijuarjun
      @bijuarjun  6 місяців тому

      വരാം... whatsapp msg 9645540075

  • @paraprathdeepesh1
    @paraprathdeepesh1 7 місяців тому +7

    Lightning സമയത്ത് RCCB അപ്പോ ട്രിപ്പ് ആവാൻ പാടില്ല എന്നുണ്ടോ??

    • @bijuarjun
      @bijuarjun  7 місяців тому +10

      Heavy lightning ൽ ചിലപ്പോൾ tripping സംഭവിക്കാം, എന്ന് കരുതി rccb ഒരിക്കലും മിന്നലിൽ നിന്നും wiring നെ സംരക്ഷിക്കില്ല, കാരണം ഒരു 30mA tripping current ഉള്ള rccb trip ആകുന്നതു 300 milli second ന് ഉള്ളിൽ ആണ്. എന്നാൽ lightning ഉണ്ടാകുന്നതു 60 മുതൽ 80 micro second സമയത്തിനുള്ളിൽ ആണ്. അതുകൊണ്ട് rccb trip ആകുന്നതിനു മുൻപ് തന്നെ മിന്നൽ ആ wiring ൽ അതിന്റെ ശക്തി തെളിയിച്ചിരിക്കും..🥰

  • @RenjithK-i2w
    @RenjithK-i2w 7 місяців тому +1

    ഓൺഗ്രിഡ് സോളാർ ന്റെ വർക്ക്‌ ചെയ്യുന്നുണ്ടോ

  • @Baijubalakrishnan9818
    @Baijubalakrishnan9818 7 місяців тому +1

    ഈ ടെസ്റ്റ്‌ ലാമ്പ് എവിടെ വാങ്ങാൻ കിട്ടും

    • @bijuarjun
      @bijuarjun  7 місяців тому

      Amazon.... Mirchi lamp..

  • @AjithKumar-ps6mp
    @AjithKumar-ps6mp 7 місяців тому +1

    👏👏👏👏

  • @rinujohn2443
    @rinujohn2443 7 місяців тому +2

    ബ്രോ ഇൻഡക്ഷൻ കറന്റ്‌ എങ്ങനെ ഒഴിവാക്കാം അതുമൂലം എന്തങ്കിലും പ്രോബ്ലം ഉണ്ടോ

    • @bijuarjun
      @bijuarjun  7 місяців тому +1

      ഒരു പൈപ്പിൽ കൂടി കൂടുതൽ വയറുകൾ വലിക്കാതിരിക്കുക. നല്ല ഇൻസുലേഷൻ കോളിറ്റി ഉള്ള വയറുകൾ മാത്രം ഉപയോഗിക്കുക. ഗുണമേന്മയുള്ള സ്വിച്ചുകൾ ഉപയോഗിക്കുക.