ആവശ്യമില്ലാത്ത അവസരങ്ങളിൽ കൂടി അറിയാൻ പാടില്ലാത്ത ഇംഗ്ലീഷ്, സ്റ്റൈൽ ആക്കിയുള്ള തെറ്റായ ഉച്ചാരണവും ഒരു പിടിപാടും ഇല്ലാത്ത ഗ്രാമറും ഉപയോഗിച്ച് അലങ്കോലമാക്കി സംസാരിക്കുന്ന പല യൂട്യൂബ്ർമാർ ക്കിടയിൽ, ചേച്ചി വ്യത്യസ്ത ആണ്. ഇംഗ്ലീഷ് ആയാലും മലയാളം ആയാലും കൃത്യമായ വാക്കുകളും വ്യാകരണവും ഉപയോഗിക്കാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ടെന്ന് തോന്നുന്നു 🙏🙏🙏🙏🙏
Blue saree ഉടുത്തുള്ള dance shorts ഞൻ കണ്ടു...saree colour അടിപൊളി ആയിരുന്നു.,.വീണ്ടും വീണ്ടും ആ saree കാണാൻ വേണ്ടി ആ shorts ഞൻ എടുത്തു കാണുകയായിരുന്നു....പിന്നെ white pink colour etc..combination അതും അടിപൊളി ആയിരുന്നു.എല്ലാം super 👌
സാരിയെക്കാളും ornaments നെക്കാളും എനിക്ക് ഇഷ്ടം ചേച്ചിയുടെ presentation ആണ്. ചേച്ചി ചെയ്യുന്ന characters പലതും എനിക്കിഷ്ടല്ല. ഞാൻ കാണാറുമില്ല. But as a person as a UA-camr എനിക്ക് ഒരുപാട് ഇഷ്ടാണ്. ചേച്ചി പണ്ട് comedy shows ചെയ്തിരുന്നതൊക്കെ ഞാൻ കാണാറുണ്ടായിരുന്നു. അതൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് പണ്ടേ ഈ നമ്മളെ ചിരിപ്പിച്ചവർ കരയിപ്പിക്കുന്ന characters ചെയ്യുന്നതും ദുഷ്ട കഥാപാത്രം ചെയ്യുന്നതും എനിക്ക് accept ചെയ്യാൻ കുറച്ചു പാടാണ്.
ദേവി ചേച്ചി എന്ത് സുന്ദരിയാ... ❤️ദേവി ചേച്ചിയെ ഞാൻ എന്റെ കുഞ്ഞുന്നാൽ മുതൽ അതിശയത്തോടെ നോക്കുന്ന ഒരാളാണ് 🥰എന്നും ചേച്ചിയോടും, ചേട്ടനോടും ഒരുപാട് ഇഷ്ട്ടാണ് 🙏🥰
കയൽ നല്ല സീരിയൽ ആണ്.. Continues കാണാറില്ലെങ്കിലും കാണും.. അവരുടെ dresding, makeup ഒക്കെ നോക്കലാണ് എന്റെ main 😄😄 ദേവിയെച്ചി മലയാളത്തിൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ... ഇനി നോക്കണം 😊
എനിക്കു ദേവി യുടെ സാരിയും ഓർണമെൻറ്സ് ഇഷ്ടം ആയത് മോളുടെ മാര്യേജ് ന്റെ ബ്ലു കളർ സാരി അതിന്റെ ഓർണമെൻറ്സ് എല്ലാം സൂപ്പർ ഇത്ര ഏറെ കളക്ഷൻ സൂക്ഷിക്കുന്നു ഉണ്ടല്ലേ നിങ്ങളുടെ character സൂപ്പർ ആയിട്ട് ചെയ്യുന്നുണ്ട് 🙏🌹🌹👍👍
എല്ലാ സാരിയും ഓർണമെൻസും ഇഷ്ടമായി, എങ്കിലും ബ്ലു കളർ സാരിയും അതിന്റെ ഓർണമന്റ്സും ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത് ചേച്ചി, ചേച്ചിയുടെ സംസാരരീതി എനിക്ക് ഒരുപാട് ഇഷ്ടമായി,,,,
എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് ദേവി മാമിനെ. 💞 ഞാൻ അയൽവാസി കൂടി ആണ്.. എന്റെ മോളെ നൃത്തം പഠിക്കാൻ തുടക്കം കുറിച്ചത് അവിടുന്നാണ്.. 🌹ഇപ്പോൾ കാണിച്ച സാരികളിൽ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയത് ലൈറ്റ് ബ്ലൂ പട്ടു സാരിയും സിൽവർ ആഭാരണങ്ങളും ആണ്. 💞💞💞👍👍എന്ത് ഭംഗിയാ കാണാൻ ❤️❤️❤️👌👌👌പൊളി
ചേച്ചി.... മോളുടെ കല്ലിയാണം എന്ന് പറഞ്ഞപ്പോൾ ഫസ്റ്റ് ഞാൻ കരുതി ചേച്ചി യുടെ മോൾ ളുടെ കല്ലിയാണം എന്ന്... പിന്നെ അല്ലെ മനസിൽ ആയെ സീരിയിൽ സെറ്റ് എന്ന്. ചേച്ചി യുടെ സംസാരം ബോർ അടിപിക്കില്ല 👌👌👌👌
ദേവ്യേച്ചിയെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰സീരിയലിൽ മാത്രമല്ല.. നല്ലൊരു നർത്തകി നല്ലൊരു വ്യക്തി എന്ന നിലയിലും ചേച്ചി perfect ആണ് ❤️❤️❤️❤️❤️❤️ഇതുപോലെ എന്നെന്നും സന്തോഷവതിയായിരിക്കാൻ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ithil parayunna sindhu anu njan.... devi mam ne ishtamillathavarayi..arum undavilla... athra nanma yum snehavum undu... shopil varumbol customer ayi .kanan pattilla ..athrayum snehathode cherthu pidikkunna vekthy anu.. thank you devi mam.. 22 varshamayi parakkat jewels il..joly cheyyunnu ..adhyamayittanu...ingine oru gift kittunnathu.. e episode devi mam thanna gift anu thank you devi mam I LOVE YOU DEAR❤❤❤❤❤❤❤❤❤❤
ദേവിയുടെ സംസാരം കേക്കാൻ നല്ല രസമാണ്. അഭിനയവും super ആണ് ട്ടോ.. പിന്നെ സാരിയും ornaments ഉം. ഞാനിത് രണ്ടും നോക്കുന്ന കൂട്ടത്തിലാണ് ട്ടോ... 😜 പിന്നെ കാണിച്ച സാരികളിൽ ഏറ്റവും കൂടുതൽ ദേവിക്ക് ചേരുന്നത് ആ black ആണ് 👍😊
ചേച്ചി ഞാനിപ്പോ ആറു മസായിട്ടു സ്ഥിരം കാണുവാ ഭാവന ❤എനിക്കിഷ്ടാ സീരിയൽ ചേച്ചിയെ പ്രേതെകിച്ചു ഇഷ്ട നെഗറ്റീവ് ആണെങ്കിലും ഇഷ്ട... പ്രേതെകിച്ചു ഫിലിം ഉള്ളപ്പോഴേ ഇഷ്ട... എന്റെ hus സൂര്യ ചാനൽ അനിയത്തിപ്രാവ് സീരിയൽ makeup artist ആണ് രതീഷ്കുമാർ അപ്പൊ അതും കാണും ചേച്ചിയുടെ കണ്ണെഴുതു ഭയങ്കര ഇഷ്ട.... Super look 🥰
Hai ma'am... ഒരുപാട് സ്നേഹം സന്തോഷം അറിയിക്കുന്നു...വർഷങ്ങൾക്ക് മുൻപ് അടൂർ ഗീതം ഓഡിറ്റോറിയത്തിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു..ജാനകി വല്യമ്മ and പപ്പേട്ടൻ rockzz...എനിക്ക് എല്ലാ sariyum ഇഷ്ടായി.but കൂടുതൽ black colour.
ഞാൻ ഭാവന സീരിയൽ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്... actually ഞാൻ കാണുന്നത് തന്നെ താങ്കളെ കാണാൻ ആണ്.. നെഗറ്റീവ് charecter ആണെങ്കിലുംഎന്തോ ഒരു രസം ആണ് your dialogues and mannerisms.. 😊😊😊
Chechi orupaduuuu isttam ahh... Ente manasill kurachu day മുൻപ് നല്ല sad day ആയിരുന്നു.. എനിക്ക് ഫോൺ ഒന്നും നോക്കാനോ.. ഒന്നിനും intrest ഉണ്ടായിരുന്നില്ല.. രണ്ടും ദിവസം മുൻപ്.. ഞാൻ വെറുതെ യൂട്യൂബ് നോക്കിയപ്പോ ചേച്ചിന്റെ ഒരു വീഡിയോ കണ്ടു.. അത് ഞാൻ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ എല്ലാ ടെൻഷനിൽ നിന്നും ഞാൻ കുറച്ചു recover ayi.. കുറച്ചു ചിരിക്കുകയും ചെയ്യ്തു.. ❤️❤️❤️ഞാൻ ചേച്ചിന്റെ ഫുൾ വീഡിയോ കണ്ടു ഞാൻ ഇന്ന് രാവിലെ ahh കണ്ടിട്ടാ എല്ലാ വീഡിയോ കണ്ടു കഴിഞ്ഞേ... അടുത്ത വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കായിരുന്നു.. ചേച്ചി ❤❤❤❤❤❤❤എനിക്ക് ഉണ്ടായ sadnessill നിന്നും എന്നെ recover ആക്കിയ ചേച്ചിക്ക് എന്റെ ചക്കരഉമ്മ 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋വീഡിയോ സമയം കിട്ടുമ്പോൾ എല്ലാം ഇടണേ ചേച്ചി ❤❤❤❤❤..ഇല്ല ലൈവ് uuu💋💋💋💋
Enik devide dressing ishtam anu.. Hairstyle, bun etc❤️ blue saree and black ishtayi. Black episode kandirnu.keep 🎉going❤ kalyanam sunday engilum nadakuo😂
ചേച്ചി അടിപൊളി എല്ലാം സൂപ്പർ ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ എന്റെ മോളുടെ അരങ്ങേറ്റം ഈ വരുന്ന മാർച്ചിൽ തീരുമാനിച്ചിരിക്കുവാണ് അതിന് വേണ്ടി kanjivaram darmapuram pattu ആണ് ടീച്ചർ പറഞ്ഞിരിക്കുന്നത് അത് തന്നെ വേടിക്കണം എന്നാണ് എന്റെയും ആഗ്രഹം ചേച്ചിയുടെ അഭിപ്രായം കൂടി ചോദിക്കാം എന്ന് വിചാരിച്ചു ഒന്ന് പറയണേ ചേച്ചിയുടെ സാജക്ഷൻ ❤
ഇന്നലത്തെ എപ്പിസോഡിൽ ആ മാല കണ്ടപ്പോൾ ഞാൻ വിചാരിച്ചതെ ഉള്ളു എവിടുന്നായിരിക്കും ഈ മാലാന്ന്. ബീറ്റ്റൂട്ട് color saree അടിപൊളി. ചേച്ചിയുടെ ഡ്രസ്സിങ്ങും മേക്കപ്പും എപ്പോഴും സെപ്ഷ്യൽ ആയിരിക്കും ഞാൻ സീരിയലിൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
Ente marriage nte second saree that same turquoise blue green aanu....but it does not suit me at all as I am dark...looked too awkward on my wedding day....😮😅😢 Aa saree ippozhum kaanumbol sankadam varum... Wot to do with it. Was too expensive too...from mahalaxmi silks....
ഹായ് ദേവി നമ്മൾ ഒപ്പം നിന്ന് ഫോട്ടൊ എടുത്തിട്ടുണ്ട് വളയൻചിറങ്ങരയിൽ ഒരു ലേഡീ സെന്റർ ഉൽഘാടനത്തിന് വന്നപ്പോഴാണ് ഓർമ്മയം ണ്ടൊ എന്നറിയില്ല നമ്മൾകെട്ടിപ്പിടിച്ചു ഫോട്ടൊ എടുത്തത്
ആവശ്യമില്ലാത്ത അവസരങ്ങളിൽ കൂടി അറിയാൻ പാടില്ലാത്ത ഇംഗ്ലീഷ്, സ്റ്റൈൽ ആക്കിയുള്ള തെറ്റായ ഉച്ചാരണവും ഒരു പിടിപാടും ഇല്ലാത്ത ഗ്രാമറും ഉപയോഗിച്ച് അലങ്കോലമാക്കി സംസാരിക്കുന്ന പല യൂട്യൂബ്ർമാർ ക്കിടയിൽ, ചേച്ചി വ്യത്യസ്ത ആണ്. ഇംഗ്ലീഷ് ആയാലും മലയാളം ആയാലും കൃത്യമായ വാക്കുകളും വ്യാകരണവും ഉപയോഗിക്കാൻ പ്രത്യേക ശ്രദ്ധ കാണിക്കുന്നുണ്ടെന്ന് തോന്നുന്നു
🙏🙏🙏🙏🙏
Really means a lot to me 🤗
ദേവിക്ക് എല്ലാം നല്ല ചേർച്ചയാണ് കാണാൻ എന്തു സുന്ദരിയാ 🥰❤️
Blue saree ഉടുത്തുള്ള dance shorts ഞൻ കണ്ടു...saree colour അടിപൊളി ആയിരുന്നു.,.വീണ്ടും വീണ്ടും ആ saree കാണാൻ വേണ്ടി ആ shorts ഞൻ എടുത്തു കാണുകയായിരുന്നു....പിന്നെ white pink colour etc..combination അതും അടിപൊളി ആയിരുന്നു.എല്ലാം super 👌
🤗🤗
എല്ലാ നല്ല സുപ്പർ ആഭരണങ്ങൾ ദേവി എന്ത് ഇട്ടാലും ചേരും എനിയ്ക്ക് സംസാരം ഒത്തിരി ഇഷ്ടമാണ് ദേവി കുട്ടി👌👍🥰❤️❤️❤️❤️
Devi ❤
സാരിയെക്കാളും ornaments നെക്കാളും എനിക്ക് ഇഷ്ടം ചേച്ചിയുടെ presentation ആണ്. ചേച്ചി ചെയ്യുന്ന characters പലതും എനിക്കിഷ്ടല്ല. ഞാൻ കാണാറുമില്ല. But as a person as a UA-camr എനിക്ക് ഒരുപാട് ഇഷ്ടാണ്. ചേച്ചി പണ്ട് comedy shows ചെയ്തിരുന്നതൊക്കെ ഞാൻ കാണാറുണ്ടായിരുന്നു. അതൊക്കെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് പണ്ടേ ഈ നമ്മളെ ചിരിപ്പിച്ചവർ കരയിപ്പിക്കുന്ന characters ചെയ്യുന്നതും ദുഷ്ട കഥാപാത്രം ചെയ്യുന്നതും എനിക്ക് accept ചെയ്യാൻ കുറച്ചു പാടാണ്.
Thank you 😊
ദേവി ചേച്ചി എന്ത് സുന്ദരിയാ... ❤️ദേവി ചേച്ചിയെ ഞാൻ എന്റെ കുഞ്ഞുന്നാൽ മുതൽ അതിശയത്തോടെ നോക്കുന്ന ഒരാളാണ് 🥰എന്നും ചേച്ചിയോടും, ചേട്ടനോടും ഒരുപാട് ഇഷ്ട്ടാണ് 🙏🥰
Thank you dear for your love
👌💕
കയൽ നല്ല സീരിയൽ ആണ്.. Continues കാണാറില്ലെങ്കിലും കാണും.. അവരുടെ dresding, makeup ഒക്കെ നോക്കലാണ് എന്റെ main 😄😄
ദേവിയെച്ചി മലയാളത്തിൽ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ... ഇനി നോക്കണം 😊
Ok
Do watch and review
@@actressDeviChandana എന്ത് review.. ചേച്ചി പൊളിയല്ലേ 😄😄Love uu🥰 n Good mrng.. Have a wonderful dayyy✨✨✨
എനിക്കു ദേവി യുടെ സാരിയും ഓർണമെൻറ്സ് ഇഷ്ടം ആയത് മോളുടെ മാര്യേജ് ന്റെ ബ്ലു കളർ സാരി അതിന്റെ ഓർണമെൻറ്സ് എല്ലാം സൂപ്പർ ഇത്ര ഏറെ കളക്ഷൻ സൂക്ഷിക്കുന്നു ഉണ്ടല്ലേ നിങ്ങളുടെ character സൂപ്പർ ആയിട്ട് ചെയ്യുന്നുണ്ട് 🙏🌹🌹👍👍
Thank you
പ്രേക്ഷകർക്ക് ഇഷ്ടമല്ലാത്ത ദുഷ്ട കഥാപാത്രം ആയി മാറിയെങ്കിൽ ആ character ഭംഗി ആയിട്ട് ചെയ്യ്തു എന്നല്ലേ..superb👍🏻
🤗🤗
എല്ലാ സാരിയും ഓർണമെൻസും ഇഷ്ടമായി, എങ്കിലും ബ്ലു കളർ സാരിയും അതിന്റെ ഓർണമന്റ്സും ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത് ചേച്ചി, ചേച്ചിയുടെ സംസാരരീതി എനിക്ക് ഒരുപാട് ഇഷ്ടമായി,,,,
Thank you
എനിക്ക് chechiye ഭയങ്കര ഇഷ്ടം ആണ് ഒരിക്കൽ മൂകാംബിക vachu കണ്ടു ❤❤❤
🙏🏻
ദേവി സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രം മാത്രമല്ലല്ലോ, ഒരു തികഞ്ഞ നർത്തകി അല്ലേ , നൃത ത്തെ സ്നേഹിക്കുന്നവർ ദേവിയെ എങ്ങനെ സ്നേഹിക്കാതിരിക്കും 🤩😍👍
എനിക്കും ഒത്തിരി ഇഷ്ട്ടം ആണ് ദേവി മാമിനെ. 💞
ഞാൻ അയൽവാസി കൂടി ആണ്.. എന്റെ മോളെ നൃത്തം പഠിക്കാൻ തുടക്കം കുറിച്ചത് അവിടുന്നാണ്.. 🌹ഇപ്പോൾ കാണിച്ച സാരികളിൽ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയത് ലൈറ്റ് ബ്ലൂ പട്ടു സാരിയും സിൽവർ ആഭാരണങ്ങളും ആണ്. 💞💞💞👍👍എന്ത് ഭംഗിയാ കാണാൻ ❤️❤️❤️👌👌👌പൊളി
Thank you
Thank you so much
@@actressDeviChandana😊 ll HV
💙 saree and ornaments superbbb
എന്നെ പോലെ സിംപിൾ ആൻഡ് ഹംമ്പിൽ ഇഷ്ട്ട പെടുന്നവർ ആര് ഉണ്ട് ♥️♥️
എനിക്ക് ഇഷ്ടമായത് നില സാരിയും അതിന്റെ ആഭരണങ്ങളുമാണ് ചേച്ചി❤❤❤😊
🤗
ദേവി ഏതിട്ടാലും.. ഏത് നെഗറ്റീവ് വേഷം ചെയ്താലും... ദേവിയെ എനിക്ക് ഒത്തിരി.. ഒത്തിരി ഇഷ്ടമാ... ❤❤
Thank you
Devi chechiye orupaad ishttam❤
Thank you
ചേച്ചി.... മോളുടെ കല്ലിയാണം എന്ന് പറഞ്ഞപ്പോൾ ഫസ്റ്റ് ഞാൻ കരുതി ചേച്ചി യുടെ മോൾ ളുടെ കല്ലിയാണം എന്ന്... പിന്നെ അല്ലെ മനസിൽ ആയെ സീരിയിൽ സെറ്റ് എന്ന്. ചേച്ചി യുടെ സംസാരം ബോർ അടിപിക്കില്ല 👌👌👌👌
ദേവ്യേച്ചിയെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰സീരിയലിൽ മാത്രമല്ല.. നല്ലൊരു നർത്തകി നല്ലൊരു വ്യക്തി എന്ന നിലയിലും ചേച്ചി perfect ആണ് ❤️❤️❤️❤️❤️❤️ഇതുപോലെ എന്നെന്നും സന്തോഷവതിയായിരിക്കാൻ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you dear
എല്ലാം super deviyum saaikalum ornaments um ellammmmmmm❤❤❤❤❤❤❤
ithil parayunna sindhu anu njan....
devi mam ne ishtamillathavarayi..arum undavilla...
athra nanma yum snehavum undu...
shopil varumbol customer ayi .kanan pattilla ..athrayum snehathode cherthu pidikkunna vekthy anu..
thank you devi mam.. 22 varshamayi parakkat jewels il..joly cheyyunnu ..adhyamayittanu...ingine oru gift kittunnathu..
e episode devi mam thanna gift anu thank you devi mam
I LOVE YOU DEAR❤❤❤❤❤❤❤❤❤❤
Love you too
ദേവിയുടെ സംസാരം കേക്കാൻ നല്ല രസമാണ്. അഭിനയവും super ആണ് ട്ടോ.. പിന്നെ സാരിയും ornaments ഉം. ഞാനിത് രണ്ടും നോക്കുന്ന കൂട്ടത്തിലാണ് ട്ടോ... 😜 പിന്നെ കാണിച്ച സാരികളിൽ ഏറ്റവും കൂടുതൽ ദേവിക്ക് ചേരുന്നത് ആ black ആണ് 👍😊
Thank you 😊
ചേച്ചി ഞാനിപ്പോ ആറു മസായിട്ടു സ്ഥിരം കാണുവാ ഭാവന ❤എനിക്കിഷ്ടാ സീരിയൽ ചേച്ചിയെ പ്രേതെകിച്ചു ഇഷ്ട നെഗറ്റീവ് ആണെങ്കിലും ഇഷ്ട... പ്രേതെകിച്ചു ഫിലിം ഉള്ളപ്പോഴേ ഇഷ്ട... എന്റെ hus സൂര്യ ചാനൽ അനിയത്തിപ്രാവ് സീരിയൽ makeup artist ആണ് രതീഷ്കുമാർ അപ്പൊ അതും കാണും ചേച്ചിയുടെ കണ്ണെഴുതു ഭയങ്കര ഇഷ്ട.... Super look 🥰
Thank you dear
ചേച്ചി എല്ലാം സൂപ്പർ സാരി 👌ഓർണമെൻറ്സ് ഒക്കെ പിന്നെ ചേച്ചിയും 🥰🥰🥰
🥰🥰
ബ്ലാക്ക് സാരിക്കി എടുത്തില്ലേ ആ ഓർണമെൻസ് ആണ് ഇഷ്ടം ആയത് സൂപ്പർ 👌👌👌👌
❤❤🎉🎉🎉കൃഷ്ണരാധ bangle അടിപൊളി
Hai chechiyude e thalimala evidunna vagiyath ethra kashi und enikorupad eshttapettu pls reply
Ella serielilum chechi idunna costum ellam supera❤
ചേച്ചിയുടെ ഡാൻസ് കണ്ട് ഇഷ്ട്ടപെട്ടു വന്നതാ spr ഡാൻസ് vdeo എല്ലാം spr love you chechiiii❤️
Thank you dear
ദേവി ചേച്ചിയുടെ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട് തികച്ചും നാടൻ സംസാരം ദേവി ചേച്ചി ഇഷ്ട്ടം 🥰♥👍
🥰🥰
നല്ല സംസാരം ❤
*ജീവിതത്തിലും സീരിയലിലും ചേച്ചി പൊളി* ❤❤❤❤
🥰🥰
ഞങ്ങളുടെ അമ്പലത്തിൽ ഡാൻസ് പ്രോഗ്രാം ചെയ്തിരുന്നു 😍😍💪💪💪❤️❤️❤️❤️🙏🙏ഒരുപാട് ഇഷ്ടം (തൃക്കാരിയൂർ മഹാദേവ ക്ഷേത്രം )💪😍
🥰
എന്നാ വന്നത്, ഉത്സവത്തിനാണോ, അയ്യോടാ missayallo
Adipoli collections super samsaram njan othiri ishtam deviye aanu abhinayam super kto chakkare ❤❤❤❤❤❤❤ kalakki janaki❤❤❤
Thank you 🙏🏻
Njan kanarundu ഭാവന athile highlite chechiyalle evide nokkiyalum chechi undakum ജാനകി 🥰
Chechi nice saree collection.jewells super ayitt ind chechi....❤❤❤❤
Hai ma'am... ഒരുപാട് സ്നേഹം സന്തോഷം അറിയിക്കുന്നു...വർഷങ്ങൾക്ക് മുൻപ് അടൂർ ഗീതം ഓഡിറ്റോറിയത്തിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു..ജാനകി വല്യമ്മ and പപ്പേട്ടൻ rockzz...എനിക്ക് എല്ലാ sariyum ഇഷ്ടായി.but കൂടുതൽ black colour.
Happy to hear that
ചേച്ചിയുടെ dress code അടിപൊളിയല്ലേ 👍 ആ സാരിയും ഓർണമെൻസും ഒക്കെ അണിഞ്ഞു വരുപോഴേ എന്താ സൗന്ദര്യം love u chechi
🥰
@@actressDeviChandana അയ്യോ 🥰, love you ചേച്ചികുട്ടി ❤️
ഹായ് ദേവി ചേച്ചി എല്ലാ സാരിയും അടിപൊളി ആയിട്ടുണ്ട് ജ്വല്ലറിയും 👌👌കിടു ആയിട്ടുണ്ട് നീല സാരിയും ജ്വല്ലറിയും പിങ്ക് സാരിയും 👌👌
🤗🤗🤗
ദേവി എത്ര സിമ്പിളാണ് ദൈവം അനുഗ്രഹിക്കട്ടെ
🙏🏻
ചേച്ചി ഞാൻ അടിച്ച് ലൈക്ക് ആണ് അവസാനമായി 5k ആക്കിയത് കേട്ടോ 😎💪😊😘
❤️
Devi enthu rasama❤✨👌
ദേവി ചന്ദന ചേച്ചി യുടെ വീഡിയോയിൽ കമന്റ് ഇടുന്നത് ആദ്യമായിട്ടാ ട്ടോ ചേച്ചിയെ എനിക്ക് ഇഷ്ട്ട ട്ടോ
Thank you
ഞാൻ ഭാവന സീരിയൽ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്... actually ഞാൻ കാണുന്നത് തന്നെ താങ്കളെ കാണാൻ ആണ്.. നെഗറ്റീവ് charecter ആണെങ്കിലുംഎന്തോ ഒരു രസം ആണ് your dialogues and mannerisms.. 😊😊😊
Thank you dear
Devi onnu sahayikkumo ❤❤❤❤❤
Ornaments ഇൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ blue സാരിക്ക് ആദ്യം കാണിച്ച മാലയാണ്. പിന്നെ ജിമിക്കി ഇഷ്ടപ്പെട്ടു.
👍
Enik sky blue saree othiri ishtapettu chechi.. Kidu aanu ath..
ചേച്ചി പൊളിയാ ചേച്ചിയുടെ അഭിനയും ഒരുപാട് ഇഷ്ടം ആണ് ഭാവന സീരിയൽ
Thank you
Blouse സ്റ്റിച്ചിംഗ്. ചാർജ് എത്രയാണ്
സാരീ ഒക്കെ സൂപ്പർ ആണ്... ഇതൊക്കെ ഇട്ടു ഒരുങ്ങി നിക്കുമ്പോൾ അടിപൊളി ലുക്ക് ആണ് ❤️
ദേവി മോളെ ... സൂപ്പർ 👍 ❤️ 🙏
എല്ലാകൊസ്റ്റുംസും നന്നായിട്ടുണ്ട്. ഇടക്ക് ചേച്ചി സുബി പറയുന്നത് പോലെ പറയുന്നു 🥰♥️
🤗
ഞാൻ ഇതുവരെ സീരിയൽ കണ്ടിട്ടില്ല പക്ഷെ ഇനി കാണും
എല്ലാ സാരിയും സൂപ്പർ ആണ് 😍😍😍😍😍😍 വൈറ്റ് & പിങ്ക് കുറച്ച് കൂടുതൽ ഇഷ്ട്ടമായി 🙏🙏🙏🙏🙏🙏🙏
🤗
Chechi soopera .. acting,dressess Allam .. your eye especially
Nic video beautiful saree super jewellery collection super 🥰💓♥️♥️♥️♥️
Light royal silver blue saree and all matching
Ornaments ear drops bangles ring beautiful
And perfect matching
Kalyanile saree collection abharam thanne
നെഗറ്റീവ് റോൾ ചെയ്താലെന്താ നമ്മുടെ ദേവി ചേച്ചിയെ ഞങ്ങൾക്കറിഞ്ഞൂടെ പാവാ ❤
🥰
ഒരുപാട് ഇഷ്ടം ദേവൂസിനെ 🥰🥰🥰
Thank you
ചേച്ചി ഇപ്പോൾ ഡാൻസ് ഒന്നും കളിക്കുന്നില്ലിയോ
Chila vdos kelkan intrest aanu athupoleyanu ithum oru positivity ullapole ur mind pure aayakondavumnn thonnunn my personal thought only🤗
🙏🏻
എന്ത് രസാ വർത്താനം കേൾക്കാൻ 🥰🥰🥰🥰
🤗
ദേവിചേച്ചിയെ ഒരുപാട് ഇഷ്ടമാണ്,🎉🎉🎉🎉🎉
Enikke ishtapettta saree green 💚
ശരിക്കും പാവാണ് ഒരുപാട് ഇഷ്ടം
Thank you
എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤
നീലസാരി
❤❤❤ pappettan and janaki vallyamma super
ഹായ് ചേച്ചി അടിപൊളി എന്ത് സുന്ദരിയാ ചേച്ചി ഓരോ സാരിയും സൂപ്പർ
Thank you dear
ദേവി നമ്മൾ ഒന്നിച്ചു നിന്ന് ഫോട്ടൊ എടുത്തിട്ടുണ്ട് വളയൻചിറങ്ങര ഒരു ലേഡീ ന്റെ ന്റർ ഉൽഘാടനത്തിന് വന്നപ്പോഴാണ് എനിക്ക് ദേവിയെ വളരെ ഇഷ്ടമാണ്
Thank you
കല്യാണ എപ്പിസോഡിൽ ഈസാരി ഇതിന്റെ കളർ ❤️❤️❤️👌
ആ black സാരി എവിടുന്നാ ചേച്ചി,super ആയിട്ടുണ്ട് ❤
Chechi orupaduuuu isttam ahh... Ente manasill kurachu day മുൻപ് നല്ല sad day ആയിരുന്നു.. എനിക്ക് ഫോൺ ഒന്നും നോക്കാനോ.. ഒന്നിനും intrest ഉണ്ടായിരുന്നില്ല.. രണ്ടും ദിവസം മുൻപ്.. ഞാൻ വെറുതെ യൂട്യൂബ് നോക്കിയപ്പോ ചേച്ചിന്റെ ഒരു വീഡിയോ കണ്ടു.. അത് ഞാൻ കണ്ടു കൊണ്ടിരുന്നപ്പോൾ എന്റെ എല്ലാ ടെൻഷനിൽ നിന്നും ഞാൻ കുറച്ചു recover ayi.. കുറച്ചു ചിരിക്കുകയും ചെയ്യ്തു.. ❤️❤️❤️ഞാൻ ചേച്ചിന്റെ ഫുൾ വീഡിയോ കണ്ടു ഞാൻ ഇന്ന് രാവിലെ ahh കണ്ടിട്ടാ എല്ലാ വീഡിയോ കണ്ടു കഴിഞ്ഞേ... അടുത്ത വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കായിരുന്നു.. ചേച്ചി ❤❤❤❤❤❤❤എനിക്ക് ഉണ്ടായ sadnessill നിന്നും എന്നെ recover ആക്കിയ ചേച്ചിക്ക് എന്റെ ചക്കരഉമ്മ 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋വീഡിയോ സമയം കിട്ടുമ്പോൾ എല്ലാം ഇടണേ ചേച്ചി ❤❤❤❤❤..ഇല്ല ലൈവ് uuu💋💋💋💋
Really sweet of you to say that. Thank you dear and take care
Be happy too
Enik devide dressing ishtam anu.. Hairstyle, bun etc❤️ blue saree and black ishtayi. Black episode kandirnu.keep 🎉going❤ kalyanam sunday engilum nadakuo😂
Hope so 🤗🥰
Ornament shop name place mention
😊😊😊നല്ല സംസാരം
Kayal njaan kaanaarund😂🎉🎉🎉
Nte chechi sarees ellam super 👌 ❤...
എങ്ങനെ പോസിറ്റീവ് ആകാം എന്നതിന്റെ നല്ലൊരു പ്രചോദനമാണ് ചേച്ചി
ആദ്യയിട്ടാ ഞാൻ യി channel കാണുന്നത്.....😊❤
Welcome
@@actressDeviChandana 🤗
Negative ആയാലും എനിക്ക് ദേവിയെ ഒത്തിരി ഇഷ്ടം. Black saree & Krishna bangle, that big. Chain.
I loved it. It's look beautiful.❤❤❤
Thank you
Devi madam pink sareeyum jewelryyum adi poli
🤗
ചേച്ചി അടിപൊളി എല്ലാം സൂപ്പർ
ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ എന്റെ മോളുടെ അരങ്ങേറ്റം ഈ വരുന്ന മാർച്ചിൽ തീരുമാനിച്ചിരിക്കുവാണ്
അതിന് വേണ്ടി kanjivaram darmapuram pattu ആണ് ടീച്ചർ പറഞ്ഞിരിക്കുന്നത്
അത് തന്നെ വേടിക്കണം എന്നാണ് എന്റെയും ആഗ്രഹം ചേച്ചിയുടെ അഭിപ്രായം കൂടി ചോദിക്കാം എന്ന് വിചാരിച്ചു
ഒന്ന് പറയണേ ചേച്ചിയുടെ സാജക്ഷൻ ❤
It’s good and long lasting
@@actressDeviChandana
Thanks chechi❤️
enikk ishtaayathu blue saree,krishna&Radha bangle,Lakshmi mala👌👌👌
🤗
Chechyde dance thrikkariyoor kshethrathil vech nerathe kandittund. Ethra manoharam ariyunnu.
Thank you
Light പിങ്ക് സാരീ 🧡
🤗
ഇന്നലത്തെ എപ്പിസോഡിൽ ആ മാല കണ്ടപ്പോൾ ഞാൻ വിചാരിച്ചതെ ഉള്ളു എവിടുന്നായിരിക്കും ഈ മാലാന്ന്. ബീറ്റ്റൂട്ട് color saree അടിപൊളി. ചേച്ചിയുടെ ഡ്രസ്സിങ്ങും മേക്കപ്പും എപ്പോഴും സെപ്ഷ്യൽ ആയിരിക്കും ഞാൻ സീരിയലിൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
Thank you dear
Ente marriage nte second saree that same turquoise blue green aanu....but it does not suit me at all as I am dark...looked too awkward on my wedding day....😮😅😢 Aa saree ippozhum kaanumbol sankadam varum... Wot to do with it.
Was too expensive too...from mahalaxmi silks....
Ayyoo
Trial is a must before every shopping
Chech enikka blue sariyil silvar workkulla sariya kooduthal eshtapettath Nice. Pinne ella sariyum kollato adipoli
Thank you
Ethu kadhapathram venamenkilum abhinayicholu.njangalk ishtamaa❤❤❤❤❤❤❤
Thank you
First skyblue❤️👌
👍
ഹായ് ചേച്ചി ❤❤❤
ഞാൻ വിചാരിച്ചു സ്വന്തം മകളുടെ കല്ല്യാണം ആണ് എന്റെ ദേവി ❤🤣🤣
😜
Nice sari selections from where this churidar I am looking this type not getting now
Ella sariyum kollam,,eniku pookkalinte sari kooduthal eshttappettu,,vannam undemkilum sari uduthal nalla bhamgiya,,👍
Thank you
Pink saree with ash border saree anu ettavum super devi❤
🤗
ദേവി ചേച്ചി super 😍😍🥰🥰🥰ഒത്തിരി ഇഷ്ട്ടം ❤️❤️
ഹായ് ദേവി ആരുടെ കല്യാണത്തിന് ആണ് പോണത് ഓ സീരിയൽ ആയിരുന്നോ.. സത്യം സീരിയൽ അഭിനയം മാത്രം ഒക്കെ നടക്കട്ടെ ❤❤❤
ഹായ് ദേവി നമ്മൾ ഒപ്പം നിന്ന് ഫോട്ടൊ എടുത്തിട്ടുണ്ട് വളയൻചിറങ്ങരയിൽ ഒരു ലേഡീ സെന്റർ ഉൽഘാടനത്തിന് വന്നപ്പോഴാണ് ഓർമ്മയം ണ്ടൊ എന്നറിയില്ല നമ്മൾകെട്ടിപ്പിടിച്ചു ഫോട്ടൊ എടുത്തത്
Blue sari adipoli ayittund.
Blue and silver🥰🥰
Devi dedication super 😘❤️
Ornaments okke eviduna eduthath
Very very nice collection 👌👌