H0M0SEXUALITY | സ്വവർഗാനുരാഗം | DARKMODE ©BeyporeSultan Vlog 213

Поділитися
Вставка
  • Опубліковано 5 лют 2025
  • Check Beyporesultan Branded Merchandise here:
    www.loomful.co...
    For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: H0M0SEXUALITY | സ്വവർഗാനുരാഗം
    Location : BEYPORE
    Shot Date : 10 FEB 2022
    Concept : PSYCHOLOGY | SCIENCE TALK
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    UA-cam : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

КОМЕНТАРІ • 985

  • @Shahulhameed.1
    @Shahulhameed.1 3 роки тому +430

    സാമൂഹിക പ്രാധാന്യം ഉള്ള ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നത് നല്ല കാര്യം ആണ്.. അതും ഇത്ര quality യിൽ അവതരണ മികവോടെ ചെയ്യാൻ നിങ്ങൾക്ക് അല്ലാതെ ആർക്കും കഴിയില്ല..❤️❤️🎈

  • @Mr.Awesomeboy
    @Mr.Awesomeboy 3 роки тому +10

    🙏 ബഹുമാനം ഉണ്ട് സുൽത്താനെ ഒരുപാട്.. മുൻപൊരിക്കൽ ഒരു വ്ലോഗിൽ സുൽത്താനെ അനുവാദം ഇല്ലാതെ തൊടാൻ ശ്രെമിച്ച ഒരു ആളുടെ "അടവാങ്ക്" തീർത്തു അടികൊടുത്ത കഥ കേട്ടിരുന്നു.. അന്ന് തോന്നിയിരുന്നു കേവലം ആ ഒരു വ്യക്തിയുടെ പേരിൽ ഒരു minority വിഭാഗത്തെ മുഴുവൻ താങ്കളെ പോലെ ഇത്രയും deep ആയിട്ടു കാര്യങ്ങൾ മനസിലാക്കി വ്ലോഗ് ചെയ്യുന്ന ആൾ അധിക്ഷേപിച്ചല്ലോ എന്ന്. പക്ഷെ ഇ വീഡിയോ ഒരുപാടു പേർക് ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️

  • @priyapauly2
    @priyapauly2 3 роки тому +123

    I live in the UK . Many of my colleagues are gays, lesbians, bisexual. They are just human beings. At least they don’t abuse anyone. They are adults and happily live with their own partner. Not cheating anyone , not abusing anyone. I even educate my children this way. Everyone needs respect, no matter if they are gay / lesbian.
    Sultan, you deserve special mention for choosing this topic 🥰

    • @IamSunil017
      @IamSunil017 3 роки тому +6

      കോഴിക്കോടെത്തിയ ഫീൽ ആയി എനിക്ക്

    • @r0bertpattin50n
      @r0bertpattin50n 2 роки тому +1

      @@IamSunil017 shut up. Kozhikode enta problem?

    • @niyasambalam2075
      @niyasambalam2075 2 роки тому

      Then aids free

    • @niyasambalam2075
      @niyasambalam2075 2 роки тому

      Real anti christ people very dangerous

  • @Fhjchjkj
    @Fhjchjkj 3 роки тому +324

    നിങ്ങൾ എൻ്റെ കണ്ണ് നിറച്ചു.... ഒരായിരം 🎈കൾ.... I'm really proud for being a bisexual ❤️... U have excellently portraited the issues that everyone face in this community....

  • @mindscaper1931
    @mindscaper1931 3 роки тому +55

    ഈ video കാണുന്ന എന്റെ അടുത്ത് ഇരിക്കുന്ന എന്റെ friend Gay ആണ്... I'm proud of him...and by the way I'm in UK at present and he is British...!

    • @Aswin-ry5cm
      @Aswin-ry5cm 3 роки тому

      njanum vijarichu keralathil ithonnum aarum open aayi parayilla

    • @mindscaper1931
      @mindscaper1931 3 роки тому +4

      @@Aswin-ry5cm Bro...Njn oru gay alla...
      Ente friend gay aanenna njn udheshichath...if u have misunderstood...just paranjanne ollu.... Even if he is a gay, he will be my friend...athan njn parayaan udheschichath...!🤗

    • @dextermorgan2776
      @dextermorgan2776 3 роки тому

      Parupadii vallom nadanno😂

  • @lechuzz2899
    @lechuzz2899 3 роки тому +50

    നമ്മുടെ നാട്ടുകാർക്ക് ബോധം വരുന്ന കാലവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ topic എടുത്ത് ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി 🥰

  • @OffScript_FarizPv
    @OffScript_FarizPv 3 роки тому +35

    Comment box il open aayi parayan courage kanichavarkk irikate oru big salute.. Proud of you, and I admire you guys ❤️❤️❤️

  • @febamathew2051
    @febamathew2051 3 роки тому +179

    Proud to be a lesbian ❤

    • @gokulsmohan6403
      @gokulsmohan6403 3 роки тому +7

      Hats off💓

    • @akbarsha.
      @akbarsha. 3 роки тому +8

      Ayye

    • @AkhilC077
      @AkhilC077 3 роки тому +78

      @@akbarsha. enthada ninte appan chattha

    • @gokulsmohan6403
      @gokulsmohan6403 3 роки тому +40

      @@akbarsha. ഇവനാണ് മലവാണം 💦

    • @akbarsha.
      @akbarsha. 3 роки тому +4

      @@gokulsmohan6403 nee theetathile puzhu

  • @shinildasshivadasan2409
    @shinildasshivadasan2409 3 роки тому +80

    Thank you so much for raising your voice for me and like me Proud to be a gay🏳️‍🌈

  • @soorajsree4593
    @soorajsree4593 3 роки тому +288

    Proud to be a gay. One day i will surely come out no matter who I lose. 🏳️‍🌈 But atleast i pray my parents accept me 😓🥺
    Much needed topic💯

  • @vijayrs1924
    @vijayrs1924 3 роки тому +23

    എനിക്ക് bisexual transgender ആയ 2 സുഹൃത്തുക്കൾ ഉണ്ട്... അതിൽ bisexual (gay) ആയ അവനോട് ഞാൻ ഇതുവരെ gender ചോദിക്കാൻ പോയിട്ടില്ല, സുഹൃത് ആവാൻ gender നോക്കേണ്ട ആവശ്യമില്ല എന്നു മാനസിലാക്കുന്നു 💙

    • @_Annraj_
      @_Annraj_ 3 роки тому +9

      Gender ചോദിച്ചില്ല എങ്കിൽ അയാൾ transgender ആണെന്ന് എങ്ങനെ മനസ്സിലായി?

    • @Akash-md3gl
      @Akash-md3gl 3 роки тому +2

      @@_Annraj_ 😂🤣

    • @shareefk1175
      @shareefk1175 2 роки тому +4

      bisexual എന്ന് പറഞ്ഞിട്ട് bracket ൽ gay എന്ന് കൊടുക്കുന്നതെന്തിനാ,bisexual ഉം gay ഉം രണ്ടും രണ്ടാണ്.

    • @reigns1138
      @reigns1138 Рік тому

      @@_Annraj_ 😂😂

  • @jasminekrupajose
    @jasminekrupajose 2 роки тому +4

    എന്നോട് പറഞ്ഞാൽ കൂടെ നിൽക്കും.... കാരണം അവർ മനുഷ്യർ ആണ് ❤️❤️❤️

  • @alishaanil2783
    @alishaanil2783 3 роки тому +40

    Iam transman 💖 thank you sultan 👑🏳️‍🌈

    • @IamSunil017
      @IamSunil017 3 роки тому +1

      Tasmanian devil എന്ന് കേട്ടിട്ടുണ്ടോ ? ഈ transman എന്തുവാ കൊച്ചെ ?

    • @jasminekrupajose
      @jasminekrupajose 2 роки тому

      ❤️I support who showed courage to tell their sexual orientation.

  • @sansanu3194
    @sansanu3194 3 роки тому +27

    വിഷയവും കൊള്ളാം ..
    അവതരണവും കൊള്ളാം
    ഇനിയും നല്ല നല്ല വിഷയങ്ങൾ ലഭിക്കട്ടെ ❤❤🎈

  • @wadlowpadua
    @wadlowpadua 3 роки тому +14

    U gain more respect Beypore Sultan… Feeling proud to be ur subscriber… Bold Topic to to Discussed 👏🏻👏🏻👏🏻

  • @anishdiafein
    @anishdiafein 2 роки тому +2

    മിഷ്ടർ സുൽത്തു, നിങൾ കിടുക്കി. Valuable informations, well executed
    100kidozzz

  • @pintu8094
    @pintu8094 3 роки тому +45

    I'm a gay. Palarkkum athariyam. Naalal kanunna ee program il ee vishayam avatharippikkan sulthan kanicha chankoottam abinanthanarham. Anyways thank you so much dear............... 🤗🤗🤗🤗

  • @muhammadshan.s7022
    @muhammadshan.s7022 3 роки тому +13

    വളരെ socially relevant ആയ വിഷയം 🔥.

  • @annmary7327
    @annmary7327 3 роки тому +41

    "Why is it that, as a culture, we are more comfortable seeing two men holding guns than holding hands?"

  • @basil.c.varghese
    @basil.c.varghese 3 роки тому +8

    നല്ലൊരു വീഡിയോ 🌼, തീർച്ചയായും എല്ലാവരും കാണേണ്ടതും മനസിലാക്കേണ്ടതുമായ വീഡിയോയാണ്

  • @sdxmediamalayalam8275
    @sdxmediamalayalam8275 3 роки тому +41

    Pride🌈🏳️‍🌈

  • @adhilnoushadnn369
    @adhilnoushadnn369 3 роки тому +42

    പ്രണയം കുറ്റമാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല അതിപ്പോ opposite sex ആയാലും same sex ആയാലും. ആരും ഇവിടെ gay ആയോ lesbian ആയോ ജനിക്കുന്നില്ല. അത് കൊണ്ട് ഇങ്ങനെയുള്ളവരെ കൂടെ നിർത്തുകയാണ് വേണ്ടത്.

  • @abi7410
    @abi7410 3 роки тому +22

    ✨️സത്യത്തിൽ എല്ലാ മനുഷ്യരുടെ ഉള്ളിലും homosexuality naturally ഉള്ളത് തന്നെ അല്ലെ?
    Straight ആയിട്ടുള്ള ഒരാൾ life long straight ആയിരിക്കും ന്നു നിർബന്ധം, ഇല്ലാല്ലോ, മനുഷ്യരുടെ മനസ്സ് വളരെ complex ആണ്‌ ✨️
    "At the end of the day പരസ്പരം സ്നേഹിക്കുക"

    • @taekook.aficionado
      @taekook.aficionado 3 роки тому +8

      ഞാനും അങ്ങനെ ചിന്തിച്ചിട്ടുണ്ട്..🙌
      At some point in our life we all have felt attraction or admiration to people despite their gender...✨

    • @mohammedmirshad5769
      @mohammedmirshad5769 2 роки тому +6

      Correct bro....eppo venelum nammude attraction maaraam...

  • @ITTUNNAAN
    @ITTUNNAAN 3 роки тому +76

    ഇങ്ങനെയുള്ള കോൺടെന്റുകൾ എന്നും നല്ലതാണു.. ഇനിയും പ്രതീക്ഷിക്കുന്നു.. 🎈🎈🎈🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +5

      🎈🎈🎈🎈🎈

    • @IamSunil017
      @IamSunil017 3 роки тому

      Beastiality continium ഇല്ലാഡോയെ ....നീ ഏതു ജീവിയാണ് എന്ന് അറിയാമോ , INAH3 യുടെ ഒരു കള്ളിയല്ലേ (അറിയില്ലേൽ എന്നോട് ചോദിക്കു)

  • @leospidy8615
    @leospidy8615 2 роки тому +5

    I’m proud because many of my friends come out to me, and I was there to support them 🤞

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 3 роки тому +11

    🌺 നമ്മളെ വേറെ ഒരു ലോകത്തു കൊണ്ട് പോകാൻ എല്ലാ വെള്ളിയയിച്ചയും മച്ചാൻ ഇങ്ങു വരും 🌺

  • @abhaiaravind8117
    @abhaiaravind8117 3 роки тому +26

    A different content, well done Sulthan🎈

  • @joanavargheese6779
    @joanavargheese6779 3 роки тому +5

    Love your videos Sultan, love to see more of these topics . Very unique presentation style

  • @ameerkella5301
    @ameerkella5301 3 роки тому +5

    വലതു കയ്യിന് സ്വാതീനമുള്ള ഒരു വലിയ സംഗം ഇടതുകയ്യൻ മാരെ ഒറ്റപ്പെടുത്തുന്നത് പോലെ ഇരിക്കും ❗️❗️❗️❗️❗️ആ ഉദാഹരണം മാത്രംമതി ഈ വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കാൻ 😘😘😘

    • @aswing2706
      @aswing2706 3 роки тому

      False equivalence.
      The evolutional purpose of having a penis is to have intercourse with a vagina and vice versa.
      And anus is only an excretory organ.
      No amount of false equivalence will change these facts.

  • @lakshmivp8702
    @lakshmivp8702 3 роки тому +5

    എന്റെ friend ഇങ്ങനെയാണു ഞാൻ ഇപ്പോളും അവന്റെ best friend ആണ് മാറേണ്ടത് അവരല്ല സമൂഹത്തിന്റ കാഴ്ചപ്പാടാണ്.. നമ്മൾ ജീവിവിക്കുന്നത് ആറാം നൂറ്റാണ്ടിൽ അല്ല 2022 ആണ്

  • @amalpavithran9655
    @amalpavithran9655 3 роки тому +1

    Super sultan.Its crystal clear .Big salute sultan

  • @mrsreeps2228
    @mrsreeps2228 3 роки тому +25

    വളരെ സാമൂഹിക പ്രസക്തമായ വിഷയം തന്നെയാണ് 👏

  • @shamnadhamza
    @shamnadhamza 3 роки тому +10

    Duration onnu kootikoode pettenn theerunna oru feeling..❤️

  • @vishnur3781
    @vishnur3781 3 роки тому +29

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ദുഷ്ടതയും, മണ്ടത്തരവും, മനുഷത്വവിരുദ്ധവും, ജനാധിപത്യവിരുദ്ധവും സർവ്വോപരി സ്ത്രീവിരുദ്ധവുമായ മതാതിഷ്ഠിത സംസ്കാരത്തിൽ ജീവിക്കുന്നവരാണ് india ക്കാർ.

    • @ashwin5072
      @ashwin5072 3 роки тому +2

      Onn poda 😂 നിന്റെ കണ്ണിന്റെ പ്രശ്നം

    • @Lord60000
      @Lord60000 3 роки тому

      🤔🙄

    • @ebees1027
      @ebees1027 3 роки тому +3

      Sthree virudhamo..Athu ichiri koodipoyee..Thaazhthu machane...puruksha virudhamanu ullathu lawsil adakkam.

    • @shah_en_shah
      @shah_en_shah 3 роки тому

      🤦‍♂️🤦‍♂️🤦‍♂️

  • @Akash-oi7jm
    @Akash-oi7jm 3 роки тому +18

    നമ്മളും മാറുന്ന ഒരു കാലം വരും, അന്ന് പ്രണയത്തിന്റെ ഈ അതിർവരമ്പുകൾ ഇല്ലാതാവും.

    • @Rahazzz
      @Rahazzz 3 роки тому +1

      Enn vechal?

  • @txichunt9135
    @txichunt9135 3 роки тому +3

    Great Presentation Beypore Sultan 🎈🎈
    Crystal clear .

  • @ajith6206
    @ajith6206 3 роки тому +8

    Its quite interesting topic🙌,thank you sulthan 🎈🎈🎈

  • @yaduk_r130
    @yaduk_r130 3 роки тому +13

    സുൽത്താനെ നിക്കോളാ ടെസ്ലയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.. 🙂🙂
    😍😍🎈🎈

  • @rameshkmgvr6911
    @rameshkmgvr6911 3 роки тому +2

    നമസ്ക്കാരം സുൽത്താൻ ....
    ഒത്തിരി നാളുകൾക്ക് ശേഷമാണ് ഞാനിവിടെ ഒരു കമൻറ് അയയ്ക്കുന്നത് ....
    പറയാതിരിയ്ക്കാൻ വയ്യ ,മനോഹരം ...
    ഇലുമിനിറ്റി എന്ന Vlog ആണ് ബേപ്പൂർ സുൽത്താൻ എന്ന ചാനലിന് ഉയർച്ച ഉണ്ടാക്കിയത് എങ്കിൽ 213 മത്തെ ഈ Vlog ആണ് സുൽത്താൻ്റെ ഈ ഭൂതഗണ സുഹൃത്തിനെ മനസിൽ നിങ്ങളോടുള്ള ബഹുമാനം വാനോളം ഉയർത്തിയത് ... നിങ്ങൾ വീണ്ടും ഒരു മനുഷ്യൻ തന്നെയാണ് എന്ന് തെളിയിച്ചിരിയ്ക്കുന്നു ,സുൽത്താൻ ....
    മനുഷ്യത്വം നിറഞ്ഞ ,മനുഷ്യനെ മനസിലാക്കുന്ന, ഒരു യഥാർത്ഥ മനുഷ്യനെ ഈ ലോകത്തിന് സമ്മാനിച്ച സുൽത്താൻ്റെ മാതാപിതാക്കൾ പുണ്യ ജൻമങ്ങൾ തന്നെ ...!
    മാഷിനും ടീച്ചർക്കും എന്നും അഹങ്കാരത്തോടെ പറയാം ശ്രീ ശ്യാം ഞങ്ങളുടെ മകനാണ് എന്ന് ...
    ആരും പറയാൻ ഇഷ്ട്ടപെടാത്ത ,മടിയോടെ മാത്രം പറയാൻ ശ്രമിയ്ക്കുന്ന ,ആരാരും അറിയാൻ ആഗ്രഹിയ്ക്കാത്ത ഈ vlog ചെയ്തതിന് എൻ്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ ...
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ ,
    രമേശ് ഗുരുവായൂർ ** **

  • @eugenecarlos1063
    @eugenecarlos1063 3 роки тому +69

    Proud to be a bi 💙

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +10

      🎈🎈🎈🎈

    • @ramesh556
      @ramesh556 3 роки тому +2

      ❤️

    • @2MinuteStori
      @2MinuteStori 2 роки тому

      Consult a psychologist... Nothing is there to be proud of..

    • @akz4375
      @akz4375 2 роки тому

      @@2MinuteStori y she / he consult a psychologist . being lesbian or gay is not a mental illness

  • @greeshmasanthosh1590
    @greeshmasanthosh1590 3 роки тому +6

    Socially relevant topic👏👏🎈🎈🎈🎈🎈

  • @fidhaswaliha416
    @fidhaswaliha416 3 роки тому +5

    Aishh.. ♥️
    Well said sultan🙌🏻
    I was thinking about alan turing💔

  • @HAPPY-ki9xp
    @HAPPY-ki9xp 3 роки тому +27

    LIVE AND LET LIVE❤️

  • @vri6554
    @vri6554 3 роки тому +7

    Thankyou so much for posting a video about this topic ❤️❤️

  • @abinsmichael
    @abinsmichael 3 роки тому +18

    You are The True Transformer of this Generation!🤍🖤

  • @divyapm5928
    @divyapm5928 3 роки тому +4

    നന്നായി പറഞ്ഞു തന്നു 👍🏼

  • @itsmenamitha5091
    @itsmenamitha5091 3 роки тому +4

    Excellent content 👏🏻👏🏻👏🏻👏🏻

  • @musthafagaazi2087
    @musthafagaazi2087 3 роки тому +20

    Orupaad perude kann thurakapedatte ee video kanditenkilum
    Am straight, enhalum I support the lgbtq community,let them live like normal person in our community

  • @eske27
    @eske27 3 роки тому +66

    ബാക്കിയുള്ള Sexual Orientations നെക്കുറിച്ചും ഓരോ എപ്പിസോഡ്സ് ചെയ്യാമോ സുൽത്താനേ.. മെയിൻ ആയി Asexual & Bisexual.. 🤗..
    - എന്നൊരു ഭൂതഗണം 🎈🎈🎈

    • @IamSunil017
      @IamSunil017 3 роки тому

      Beastiality continium ഇല്ലാഡോയെ ....നീ ഏതു ജീവിയാണ് എന്ന് അറിയാമോ , INAH3 യുടെ ഒരു കള്ളിയല്ലേ (അറിയില്ലേൽ എന്നോട് ചോദിക്കു)

    • @batmangotham6186
      @batmangotham6186 2 роки тому

      I'm an asexual

    • @eske27
      @eske27 2 роки тому

      @@batmangotham6186 nice to meet you bro.. do you know any mallu asexual groups ?

    • @batmangotham6186
      @batmangotham6186 2 роки тому

      @@eske27 idk mate, I don't think there is a group Malayalam. Maybe there is but it will be very rare.
      I'm just on a subreddit for asexual

    • @eske27
      @eske27 2 роки тому

      @@batmangotham6186 😞👍
      why don't we make one ? 😀

  • @anjuxavier379
    @anjuxavier379 3 роки тому +2

    Really proud of you sultan ഈ condent choose ചെയ്തതിൽ🎈🎈🎈🎈🎈

  • @dangertom6182
    @dangertom6182 3 роки тому +18

    കഥകളുടെ സുൽത്താൻ ❤️🎈

  • @deepakvinod888
    @deepakvinod888 3 роки тому +1

    Interesting Video Sir🙏,Keep going❤

  • @mymagicshop4834
    @mymagicshop4834 3 роки тому +2

    Well said sulthan🙌🏻🙌🏻 hats off to you for bringing this topic🎈🎈🎈🎈🎈

    • @IamSunil017
      @IamSunil017 3 роки тому

      കോഴിക്കോടെത്തിയ ഫീൽ ആയി എനിക്ക്

  • @amaladms853
    @amaladms853 3 роки тому +8

    Iyall oru avatharam thanne ❤️🤝keep going sir

  • @tharunbharath7667
    @tharunbharath7667 3 роки тому +1

    Hats off man..... Really.... Well done

  • @Faisal90Ali
    @Faisal90Ali 3 роки тому +3

    Well said 💯💯💯👏👏👏
    Sultanified 🎈🎈🎈

  • @favasfavu8684
    @favasfavu8684 2 роки тому +1

    Sultan ishttam 🎈🎈🎈

  • @vyshnavihareendran8059
    @vyshnavihareendran8059 3 роки тому +8

    Proud to be an ace 🏳️‍🌈

  • @midhun6041
    @midhun6041 3 роки тому +1

    Superb video Sultan 👌🎈

  • @midhasherin9088
    @midhasherin9088 3 роки тому +13

    Ennod ente frnd idhpole paranjirnu but I feel nothing special it's quite normal ,we can live with whomever we love 💖ennayalm marikan ullathale athrem kalam sandhoshayi jeevikam✨

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Thankyou for the informative video.always supports the channel ❤️

  • @shemeerkb54
    @shemeerkb54 3 роки тому +7

    പാവം എത്ര പേർ അറിവില്ലായ്മ കൊണ്ട് ഇങ്ങനെ ക്രൂശിയ്ക്കപ്പെട്ടു കാണും

  • @arancarnivora5087
    @arancarnivora5087 3 роки тому

    Super vedio👏🏻👏🏻👏🏻👏🏻very very informative 🔥

  • @renjithasasikumar9846
    @renjithasasikumar9846 3 роки тому +4

    Sulthan video poli ❤❤🎈🎈🎈
    Super... ❤️Adutha video ikku vendi waiting ❤🎈🎈🎈
    പറ്റുമെകിൽ ഒരു deja vu video cheyumo plzz
    🎈🎈🎈❤️❤️❤️

  • @bunnyworld29
    @bunnyworld29 3 роки тому +1

    Awesome sultane💖👏👏👌....our society needed this explanation

  • @Daskasargod
    @Daskasargod 3 роки тому +6

    Nice well said. 👍 പിന്നെ അങ്ങനെ ഒരു ഫ്രണ്ട് എല്ലാം തുറന്ന് പറഞ്ഞു വന്നാൽ മാറ്റി നിർത്തില്ല.. കാരണം എന്റെ ഫ്രണ്ട്‌സ് എന്നെ മാറ്റി നിർത്തിയില്ല.

  • @thatomnivert1513
    @thatomnivert1513 3 роки тому +1

    Well explained 🎈

  • @AbhijithSivakumar007
    @AbhijithSivakumar007 3 роки тому +31

    LGBTQ+ ഇതിനെ കുറിച്.. ഇത്രേം മനോഹരമായി പറഞ്ഞ ഒരു വീഡിയോ ഇല്ല.

  • @bhavanastudio5513
    @bhavanastudio5513 2 роки тому +1

    great ♥

  • @amalrajr8080
    @amalrajr8080 3 роки тому +6

    Brilliant 🔥

  • @gokul6976
    @gokul6976 3 роки тому +13

    Lies we learned part 2 cheyyamo ❤️

  • @hrishikeshts8832
    @hrishikeshts8832 3 роки тому +62

    Hats off to you for explaining such a beautiful, yet misunderstood topic. To let the world know that being a homosexual isn't a sin, such videos and promotions are a necessity. Well done Sultan. Expecting lot more of such videos.

    • @IamSunil017
      @IamSunil017 3 роки тому

      Beastiality continium ഇല്ലാഡോയെ ....നീ ഏതു ജീവിയാണ് എന്ന് അറിയാമോ , INAH3 യുടെ ഒരു കള്ളിയല്ലേ (അറിയില്ലേൽ എന്നോട് ചോദിക്കു)

  • @swathi7945
    @swathi7945 3 роки тому +5

    Ee society theerchayayum bodhvaanmarevendathum ariyendathumaya vishayam👍👌

  • @sreejithsurendra3555
    @sreejithsurendra3555 3 роки тому +4

    പണ്ടൊരു വീഡിയോ ഉണ്ടായിരുന്നു ഒരു ബസ് യാത്രയിൽ തുടയിൽ കൈവെച്ച സ്കൂൾ പയ്യനെ ഇടിവള കൊണ്ട് വയറ്റിലിടിച്ച വീഡിയോ... ഈ പറയുന്ന ചേർത്ത് പിടിക്കൽ.. ഈ സ്നേഹം ഉപദേശം ഒക്കെ അവനോടും ആകാമായിരുന്നു... അവനെ അതൊന്നു സ്നേഹത്തോടെ തിരുത്തി കൊടുക്കാമായിരുന്നു.... നിങ്ങൾക്ക് ആത്മാർത്ഥമായി വന്ന മാറ്റം ആണെകിൽ.. സന്തോഷം 😊

  • @bineeshb6262
    @bineeshb6262 3 роки тому +1

    Super great explanation..

  • @divyamenon2018
    @divyamenon2018 3 роки тому +16

    Well said chettan, i'm glad that you talked about this topic.
    Iniyenkilum avarem manushyar aayi kaanaan padikyatte ee lokam. Nammale pole tanne aanu avarum they aren't aliens.

    • @IamSunil017
      @IamSunil017 3 роки тому +1

      കോഴിക്കോടെത്തിയ ഫീൽ ആയി എനിക്ക്

  • @tbbibin
    @tbbibin 3 роки тому +3

    Nalla topic👌👌👌

  • @muhzn5968
    @muhzn5968 3 роки тому +19

    Mallu analyst പോലുള്ള youtubersin വിശദീകരിക്കാൻ കഴിയാത്ത ഈ കാര്യം താങ്കൾ ഏറ്റെടുത്തത് നന്നായി👍😘

    • @fidhaswaliha416
      @fidhaswaliha416 3 роки тому +2

      Aysheri 😹

    • @muhzn5968
      @muhzn5968 3 роки тому

      @@fidhaswaliha416 ആയെന്താ കാര്യം അല്ലെ

    • @ebees1027
      @ebees1027 3 роки тому

      Mallu analysto...athaaru?

    • @letsrol
      @letsrol 3 роки тому +2

      Ayaal cheyyaarund

  • @sindhupanicker5862
    @sindhupanicker5862 3 роки тому +1

    Very decently touched the topic. Very well said. Very good Shyam.👍🏻

    • @IamSunil017
      @IamSunil017 3 роки тому

      കോഴിക്കോടെത്തിയ ഫീൽ ആയി എനിക്ക്

  • @riyamariam4902
    @riyamariam4902 3 роки тому +4

    Sultaneee.. Nero ceasarne kurich oru video cheyyamoo

  • @akhil-1177
    @akhil-1177 3 роки тому +1

    exceptional.....love u sultan

  • @lionman-v4m
    @lionman-v4m 3 роки тому +37

    എന്റെ പെണ്ണ് പറഞ്ഞാണ് ഞാൻ അറിയുന്നത് ഇങ്ങനെയൊരു സുൽത്താൻ ഉണ്ടെന്ന്.. ഈ ഇരുട്ടിന്റെ ആത്മാവിനെ കണ്ടപ്പോ എനിക്ക് പെരുത്തങ്ങ് ഇഷ്ട്ടായി ♥️ വീഡിയോകൾ ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ♥️ നിറഞ്ഞ സ്നേഹം സുൽത്തനെ ♥️

  • @joeytribbiani4594
    @joeytribbiani4594 2 роки тому +7

    After watching This One I can proudly say that ..."I'm bisexual" and im proud of it... And You really said the exact emotions that really im going through...Now im happy for it...Thank you Sulthan❤️🎈

  • @krishnadevan1228
    @krishnadevan1228 3 роки тому +16

    In ancient Hindu scriptures homosexuality is mentioned as just a normal thing, before British and other foreign rulers came to india , homosexuality was not a sin and not a crime and peoples atitude towards homosexual people and transgenders is not like today , When British come they made homosexuality and sex work as a crime because according to Bible both are sin (British 200 years, Mughal 235 year ruled India) others like Duch , French, Portuguese came india and made colony and their ideology spread among the people

    • @taekook.aficionado
      @taekook.aficionado 3 роки тому +3

      Yaa and people still argue that it's against Indian Culture.. without even knowing what Indian culture is or was...🙂😐😑

  • @vinukrishnannair3344
    @vinukrishnannair3344 2 роки тому +1

    I will run away, as fast as my legs could carry me

  • @sreelakshmisreeloos68
    @sreelakshmisreeloos68 3 роки тому +5

    Sulthanified ❤

  • @vishnupranav6310
    @vishnupranav6310 3 роки тому +2

    Proud of you Sultan

  • @ashokattv
    @ashokattv 3 роки тому +6

    Everything in the cosmos is different kinds of spectrum.. so wide and so vast. Being Human is Superb.. when we put everything into a narrow minded thinking everything becomes ugly, bad , sin... Accept being human. Study urself . Learn urself. Be proud of it.

  • @letters391
    @letters391 3 роки тому +2

    സുൽത്താൻ ഉയിർ 🔥❤

  • @_wiz.z
    @_wiz.z 3 роки тому +4

    Well said 👏👏👏👏

  • @vishnuts202
    @vishnuts202 3 роки тому

    Valare nalla subject.aalukalkke orarivum illatha vishayangale kuriche thankal cheyyunna ella videos um valare valare arive pakarunnathane. 👍🏻

  • @Kingkingdom_A1804
    @Kingkingdom_A1804 3 роки тому +6

    Hi sulthan🎈. നമ്മൾ eppo ഒത്തിരി കേൾക്കുന്ന ഒനാണല്ലോ "ഹിജാബ്", അതിന്റെ ചരിത്രം അഥവാ women ന്റെ ഈ ഹിജാബ് ധാരണ രീതി എങ്ങനെ വന്നു എന്ന് ഒരു video ചെയ്യുമോ ( എന്റെ അറിവ് മണൽ കാറ്റിൽ നിന്നും കൊള്ളകാരിൽ നിന്നും രക്ഷ നേടാൻ ആരംഭിച്ചതാണ് എന്നാണ് അതിനപ്പുറം എന്തെങ്കിലും undo 🤔???
    Plz reply

  • @narthana001
    @narthana001 3 роки тому

    Valare nalla video.
    Adutha thavana pazhaya aalukalde anthaviswasathe patti video cheyyamo

  • @mastermind-qw2ln
    @mastermind-qw2ln 3 роки тому +6

    Well said❤️

  • @henryadam4567
    @henryadam4567 3 роки тому

    It is very nice to see that people are changing in their attitude about gender. I remember Alan Turing..

  • @kanyeeast3968
    @kanyeeast3968 3 роки тому +12

    Yeee predicted it😎 🏳️‍🌈

  • @arjunprahaladan
    @arjunprahaladan 3 роки тому

    Thank you for finally making a video on this topic❤

  • @WorldofLP
    @WorldofLP 3 роки тому +22

    A much relevant topic to be discussed.. innu njn ee topic ne pati alojiche ullu.. enthukond mazhavillu symbol ayi vannu ennoke.. crystal clear ayitanu ningal present cheythath. Ee oru vishayathinod ulla aalukalude attitude marenda time ayitund. Great effort, dear Sulthan 🎈🎈🎈

    • @ashwin5072
      @ashwin5072 3 роки тому

      Thett ayi oru approach um illa.
      Mazhaviillu okke pinne ivarude കാവലാൾ njangal ahn enn paranju nadakunna varude approach maranam adyam

    • @WorldofLP
      @WorldofLP 3 роки тому

      Approach enn njn uddeshichath ith oru manasikarogam/manasikaprashnam anennulla palarudem chintha maranam ennanu 😊

    • @ashwin5072
      @ashwin5072 3 роки тому

      @@WorldofLP ithin oru reason undakum ath kandupidikathe ith normal ahnenn njan vishwasikula
      Avar manushyar ahn ath sammathichu 👍

  • @legendjustetff8772
    @legendjustetff8772 3 роки тому +1

    Sulthan mossadine patti oru video cheyyymo

  • @rajeevankm7232
    @rajeevankm7232 2 роки тому +3

    ഈ വിഷയം തിരഞ്ഞെടുത്തത് എന്തുകൊണ്ടും നന്നായി സുൽത്താൻ.. നമ്മുടെ സമൂഹത്തിൽ ഇന്നും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ പറ്റാതെ ജീവിക്കുന്നവർ ഉണ്ട്. Gays, Lesbians അവരെയൊന്നും മാറ്റിനിർത്തേണ്ടവർ അല്ല. എനിക്കും ഉണ്ട് അങ്ങനെയൊരു സുഹൃത്ത്.