Це відео не доступне.
Перепрошуємо.

ഇനി നൂലപ്പം/ഇടിയപ്പം ഉണ്ടാക്കാൻ മടികണിക്കല്ലേ| വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം|Idiyappam|Noolappam

Поділитися
Вставка
  • Опубліковано 6 жов 2019
  • #idiyappam#noolappam#noolputtu#brekfastrecipe
    How to make Kerala Soft Idiyappam | ഇടിയപ്പം | Noolappam | Noolputtu | brekfast recipe malayalam
    Thanks For Watching My Videos.
    .....................................
    Please follow my Instagram & Facebook page:
    FACEBOOK: www.facebook.c...
    INSTAGRAM: / fathimas_curry_world
    ......................................
    Music: www.bensound.com

КОМЕНТАРІ • 400

  • @NajmaSalampv-ws6wc
    @NajmaSalampv-ws6wc 4 місяці тому +393

    2024 ലിൽ കാണുന്നവരുണ്ടോ ഇന്നെ പോലെ... 😂😂😂😂

  • @jasmineppjass8322
    @jasmineppjass8322 Місяць тому +3

    Inn undakkaan vendi video kaanunna njn

  • @balakrisnanck8030
    @balakrisnanck8030 Рік тому +7

    ഇടിയപ്പം ഉണ്ടാക്കൽ ഒരു പാട് ഇഷ്ടമായി ഇനി വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ..

  • @jamsheelacp230
    @jamsheelacp230 Рік тому +54

    ഇടിയപ്പം ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല വീഡിയോ കണ്ടപ്പോ ഉണ്ടാക്കാൻ ഒരു കൊതി 😊

  • @munsinat5944
    @munsinat5944 3 роки тому +26

    സൂപ്പർ റെസിപ്പി ആണ് ട്ടോ..ഞാൻ ഇന്ന് ഉണ്ടാക്കി..നല്ല സോഫ്റ്റ് ആയി കിട്ടി...എല്ലാ റെസിപ്പിയും പെർഫെക്റ്റ് ആണ്...

  • @reshmacs3141
    @reshmacs3141 3 роки тому +15

    Njn undakkitto nalla superayirunnu. Allavarkkum ishttamayitto🥰🥰🥰🥰❤❤

  • @yasimonhadi599
    @yasimonhadi599 9 місяців тому +2

    Thanks🥰🥰🥰🥰 adipoli aayi inn undakiyath... Epo undakumboyum nannayi kittarillayirunnu... Inn super aayi✌️✌️✌️✌️✌️✌️

  • @user-id9xu6dt4n
    @user-id9xu6dt4n Рік тому +3

    Njan ippol undakki
    Nannayittund
    Nalla soft und, murinj pokunnulla
    Thankyou dear🤩

  • @SightseeingMedia
    @SightseeingMedia Рік тому +17

    അടിപൊളി ആയി മേക്ക് ചെയ്തു , സൂപ്പർ റെസിപ്പി , ഒരുപാട് ഇഷ്ടം ആയി ❤️❤️❤️👍👍👍👍

  • @HaseenaIlyas-ip8zm
    @HaseenaIlyas-ip8zm День тому

    Nan inn try cheydu first tym aanu kolaaammm tnq

  • @sajithamohanambalapara3766
    @sajithamohanambalapara3766 3 роки тому +4

    സൂപ്പർ ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്.വീട്ടിൽ തന്നെ പൊടിച്ച പൊടി കൊണ്ട്

  • @ShemysVlogs
    @ShemysVlogs Рік тому +8

    തിളച്ച വെള്ളത്തിലേക് പൊടി ഇട്ടു മൊത്തമായും മിക്സ്‌ ആക്കിയാലും ഇടിയപ്പം സോഫ്റ്റ്‌ ആയി കിട്ടും

  • @aparnakrishnamp2217
    @aparnakrishnamp2217 3 роки тому +11

    Thankyou chechi.
    ഞാൻ ആദ്യമായിട്ടാണ് നൂലപ്പം ഉണ്ടാക്കിയത് അത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
    Thankyou thankyou so much.

  • @werthesistahrs7071
    @werthesistahrs7071 3 роки тому +11

    Thankx ithaa njan ആദ്യമായിട്ടാണ് perfect ആയി idiyappam undddaakkunnnee......

  • @sheenafiroz9745
    @sheenafiroz9745 4 роки тому +14

    Njan eppol undakkiyalum seriyakatha oru recipe anu ethu.try cheyyam😊👍

  • @SaidAli-qb4ln
    @SaidAli-qb4ln 7 днів тому

    ഞാനുണ്ടാക്കി Super❤

  • @yasimonhadi599
    @yasimonhadi599 9 місяців тому +1

    Njn randvattam undaki... Adipoli❤❤❤❤ thanks... Enteth nannavarillayirunnu... Njnm maavum or malpiduthamaan undava😄... Again thanks❤️❤️❤️

  • @Malininair24
    @Malininair24 10 місяців тому +2

    Innu try cheythu
    Thank you very much
    Perfect recipie ayirunnu
    💕

  • @aibysajan3041
    @aibysajan3041 2 роки тому

    Njn ithvare indakkit ithra perfect ayit kittiyath ith first time ahn thnz chechiii

  • @santhinips1576
    @santhinips1576 9 місяців тому +1

    മോളു നല്ല ഇടിയപ്പം. ഞാൻ ഇപ്പോൾ ഉണ്ടാക്കി. Thankyu❤

  • @priyababu9862
    @priyababu9862 4 місяці тому

    ഞാൻ എപ്പോ ഇടിയപ്പം ഉണ്ടാക്കിയാലും ഫ്ലോപ്പ് ആയിപ്പോകും.. അതുകൊണ്ട് ഇഷ്ട്ടം ആണെങ്കിലും ഉണ്ടാക്കാറില്ലാരുന്നു..ഈ റെസിപി ആദ്യം ഫോളോ ചെയ്ത അന്ന് ജീവിതത്തിൽ ആദ്യം ആയിട്ട് അടിപൊളി സോഫ്റ്റ്‌ പെർഫെക്ട് ഇടിയപ്പം കിട്ടി 😍അന്ന് മുതൽ ഇന്ന് വരെ ഞാൻ ഈ method ആണ് ഫോളോ ചെയ്യുന്നെ.. Thank u so much dear 🥰

  • @achusachin1998
    @achusachin1998 8 місяців тому +2

    ഞാനും ഇതെ പോലെയാണ് ഉണ്ടാകുന്നത്.... ❤️❤️

  • @user-pc7ce7xf2v
    @user-pc7ce7xf2v 10 місяців тому +1

    Thanks athymayita ready aavunnath

  • @bangtangooys1883
    @bangtangooys1883 Місяць тому

    TQ so much ❤😍😍idh njan 1st time try cheidhatha ....super aayitu vanitund😍😍😍

  • @shahanashana5389
    @shahanashana5389 4 роки тому +12

    ഞാൻ സോഫ്റ്റ്‌ ഇഡ്‌ലി ഉണ്ടാക്കി... താങ്ക്സ് da... സൂപ്പർ ആയിരുന്നു

  • @valsalam4605
    @valsalam4605 5 місяців тому

    സൂപ്പർ ഇടിയപ്പം ട്രൈ ചെയ്യണം ❤️❤️❤️❤️

  • @shifana6611
    @shifana6611 6 місяців тому

    Thank you ...njn inn undakki...njan nattile aripodiya eduthath ..2 cup ari podikk 2 cup vellam aavashyam vannulloo...thanks alot

  • @alluzagcutz1210
    @alluzagcutz1210 2 роки тому +1

    Njan ee method anu use cheyune

  • @salwachinjz1157
    @salwachinjz1157 Рік тому +2

    My first nool putt attempt by this video❣️

  • @nishasadik9099
    @nishasadik9099 4 роки тому +5

    ഒരുപാട് നന്ദി എന്റെ വളരെ നാളത്തെ സേവനാഴി മൽപിടുത്തത്തിൽ നിന്നും ഒഴിവാക്കി തന്നതിന് 'സോഫ്റ്റും ആണ് കാണാനും കൊള്ളം ഇന്ന് ഹസ്A+ തരും ഉറപ്പ്

  • @goodsongs5665
    @goodsongs5665 3 роки тому +9

    Add some butter to the dough. It will be super soft and tasty

  • @JaseeraJasi-hz2ky
    @JaseeraJasi-hz2ky 4 місяці тому

    Njan inn undaakkum

  • @snehasarangadharan7312
    @snehasarangadharan7312 4 роки тому +1

    Njan engane undakkarundu but Ella vazhaelayum koode onnicha vakkaru.ee video kandappo manasilayi engane vazhayila vekkanamnnu.thanks for sharing dear....

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 роки тому +1

    Fathima molu ... Lovely Idiyappam ... Thank U molu ...

  • @prabithakrishnan8559
    @prabithakrishnan8559 10 місяців тому +1

    Njan ethupole annu undakunath

  • @sariprasad9874
    @sariprasad9874 5 днів тому

    Perfect

  • @leelammamathew6649
    @leelammamathew6649 4 місяці тому

    Thank u fathima

  • @rasheedvp9369
    @rasheedvp9369 2 роки тому

    Nangal. Recipe. Chaeithu. Nokki. Supparayitthund

  • @nashwannashu3867
    @nashwannashu3867 Рік тому

    ❤.. Nannayi undakkan kazhinju..

  • @beenars
    @beenars 5 місяців тому +1

    ഇടിയപ്പം പൊടി കൊണ്ട് പത്തിരി ഉണ്ടാക്കാൻ പറ്റുമോ

  • @hasnaashraf3200
    @hasnaashraf3200 Рік тому +1

    Steam cheyumbol idiyappam thazh bagam vellam kayariya pole avunu.. enthan reason..

  • @Muhammadshareefkodakkunnan
    @Muhammadshareefkodakkunnan 11 днів тому

    നൂൽപുട്ട് നൂൽപുട്ട്...!

  • @jayasreekv543
    @jayasreekv543 Рік тому +1

    ഇടിയപ്പം ശരിക്കും നന്നായി കിട്ടിയത് ഇപ്പോഴാണ്, ഒരുപാട് തവണ ഞാൻ ശ്രമിച്ചു നേരെ ആവാത്ത ഒന്നായിരുന്നു, കഴിക്കാൻ പറ്റും ന്നല്ലാതെ ഒരു perfection ഇല്ലായിരുന്നു, ഒരുപാട് thanks ട്ടൊ ഇതിന്റെ ശരിക്കും ഉള്ള രീതി പറഞ്ഞു തന്നതിന്❤️❤️❤️, പിന്നെ ഞാൻ വെള്ളം തേങ്ങ പാലും കൂടി ചേർത്താണ് തിളപ്പിച്ചത്, അതും കൂടെ ആയപ്പോൾ നല്ല ടേസ്റ്റ് 😍😍😍

  • @saleenaismail5898
    @saleenaismail5898 4 роки тому +3

    Kaanan adipoli beef curryudekude super

  • @nandhini5829
    @nandhini5829 3 роки тому +1

    Aadhyamayitta undakanamennund nanyitt varumo

  • @shabanaansar8810
    @shabanaansar8810 3 роки тому +1

    Njan undakki spr...... 🌹😍

  • @najiaslu3025
    @najiaslu3025 3 місяці тому

    Super

  • @padminipillai6631
    @padminipillai6631 5 місяців тому

    അടിപൊളി 👍❤️

  • @nihithav7481
    @nihithav7481 8 місяців тому

    Thank you for the idea

  • @Syrd_gaming
    @Syrd_gaming 2 роки тому +1

    Hi sis can u pls tell me which brand flour u used, coz dish looks so perfect,

  • @ThachusCreativeHive
    @ThachusCreativeHive 2 роки тому +1

    Maashaallah avatharanam orupaad eshtam aayi

  • @aromalgtjr3874
    @aromalgtjr3874 3 роки тому +2

    Kollam poli sanam

  • @mahasoomaoks6224
    @mahasoomaoks6224 4 роки тому +8

    Eniku ithu pole chuttichu edukan pattunnilla bayankara tight Aanu Kai vedanikunnu Athu enthu kondaa

    • @fathimascurryworld
      @fathimascurryworld  4 роки тому

      Maavu kuzhakkunnathu seriyakanjittanu.ethupole correct alavil vellam cherthu onnu nokkottoo.

  • @shamreenat4246
    @shamreenat4246 4 роки тому +1

    നോക്കട്ടെ കണ്ടിട്ട് കൊള്ളാം

  • @ranjimaranjuu3289
    @ranjimaranjuu3289 2 роки тому +1

    Valia noolputt my favorite

  • @rinzaskitchen46
    @rinzaskitchen46 4 роки тому +1

    Iddiyappam super aayittund useful video like 👍👍👍👍👍👍👌

  • @muneermuneer9328
    @muneermuneer9328 3 роки тому

    ith pole undakki super aayi

  • @hadhi38
    @hadhi38 4 роки тому +4

    Super kandathil beutiful 😍

    • @fathimascurryworld
      @fathimascurryworld  4 роки тому

      🥰🥰🥰

    • @hadhi38
      @hadhi38 4 роки тому

      Fathimas Curry World യുട്യൂബിൽ വേറെയും കണ്ടിനു നിങൾ ഉണ്ടാകുന്നത് ബ്യൂട്ടിഫുൾ അയിനു എന്ന 👍സൂപ്പർ എന്നും പറയും

    • @jyothilakshmikjoshy4674
      @jyothilakshmikjoshy4674 Рік тому

      Correct

  • @queenofislam6047
    @queenofislam6047 3 роки тому

    Njn udaki nokan povee itha...👍byeee.. 👋

  • @alluzagcutz1210
    @alluzagcutz1210 2 роки тому +1

    Ipm mavil vellam ozhich kurukiyum undakum njan athum super anu kto

  • @manjuj57
    @manjuj57 3 роки тому +1

    Eppole njan enganekke uddakkittum pattunnilla..plz reply

  • @anithack7612
    @anithack7612 4 місяці тому

    സുപ്പർ❤

  • @mushrifak1354
    @mushrifak1354 3 роки тому +2

    വളരെ upakaramayi....

  • @pradeepk8354
    @pradeepk8354 Рік тому +1

    👍സൂപ്പർ 👍

  • @renjima8590
    @renjima8590 4 роки тому +3

    Njan undakki 👌👌👌

  • @bashnaharisbashnaharis9384
    @bashnaharisbashnaharis9384 Рік тому

    njan e recipie kanumunne jndakiye ....idiyapam oke soft anu pakshe oru pashap pole ottal pole kazhikumpol...ath anthakum
    velam thilapichapol oil ozhichirunu....oil ozhikunath kondano

  • @saniyasafeer1618
    @saniyasafeer1618 4 роки тому

    എനിക്ക് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @marythomas7780
    @marythomas7780 Рік тому

    Nannaitund

  • @shibimk7104
    @shibimk7104 Рік тому

    Pachari podippicha podiyilekk thilacha vellamaano atho chuduvellano ozhikkende pls rply

  • @MYEYE1980
    @MYEYE1980 Рік тому +1

    Super 🙏🏽👌

  • @rajeswariambadi4915
    @rajeswariambadi4915 4 роки тому +2

    Sprrrr trychaithu nokkaaam

  • @alhamdulillah622
    @alhamdulillah622 Рік тому

    ഞാനും ഇണ്ടാക്കും

  • @arunaclass7701
    @arunaclass7701 2 роки тому +1

    Arkkokke esttapettu adi oru like❤❤❤🤣

  • @revathyvarun1726
    @revathyvarun1726 3 роки тому +4

    അരിപൊടി വറുത്തതാണോ use ചെയ്യണ്ടേ?

  • @mubashirak238
    @mubashirak238 Рік тому

    Very nice kitchen

  • @anugraharatheesh6866
    @anugraharatheesh6866 26 днів тому

    ഉണ്ട്

  • @vaigaarts6597
    @vaigaarts6597 3 роки тому +2

    ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയാം ☺️☺️

    • @shahanashan6896
      @shahanashan6896 3 роки тому +1

      Abipraayam paranjillalloo

    • @vaigaarts6597
      @vaigaarts6597 3 роки тому

      @@shahanashan6896 😬😬അത് പോലെ തന്നെ ഉണ്ടാക്കി നോക്കി but കുറച്ചു കട്ടി ആയി പോയി ☹️

    • @shahanashan6896
      @shahanashan6896 3 роки тому +1

      @@vaigaarts6597 aanoo..vellam kuranj poyoo

    • @vaigaarts6597
      @vaigaarts6597 3 роки тому

      @@shahanashan6896 അതായിരിക്കും.. കുഴച്ചു വെച്ച് കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോളേക്കും നല്ല കട്ടി ആരുന്നു മാവ്

    • @vaigaarts6597
      @vaigaarts6597 3 роки тому

      നാളെ ഒന്നുകൂടി try ചെയ്തു നോക്കട്ടെ 😬😬

  • @irfananaushad1833
    @irfananaushad1833 4 роки тому +1

    Chechi... Which idiyappam press is easy to press... Brass or steel?

  • @galaxymb298
    @galaxymb298 Рік тому

    খুব ভালো হয়েছে🎉

  • @fabishamseer4067
    @fabishamseer4067 2 роки тому +11

    നിങ്ങൾ ഏത് അരിപ്പൊടി ഉപയോഗിക്കല്?? നമ്മൾ പുഴുങ്ങലരി ആണ് പൊടിക്കാർ. പച്ചരി പൊടി ആണോ? Plss rplyyy. നമ്മലെ ഈ ഭാഗത്തു പുഴുങ്ങലരി ആണ് പൊടിക്കാർ അതാ ചോദിച്ചത്. 🥰

  • @rinumol6559
    @rinumol6559 3 роки тому +1

    Sooper ആയിട്ടുണ്ട് മാഷാഅല്ലാഹ്‌

  • @nachunichu9284
    @nachunichu9284 3 роки тому +2

    Thank you dear

  • @ismathfaisal2896
    @ismathfaisal2896 8 місяців тому

    Ningal ഉപയോഗിക്കുന്ന type thattu anu nanum use ചെയ്യുന്നത് തട്ടിൽ direct idiyappam pizhinnu വെക്കുമ്പോൾ ഇടിയപ്പത്തിൻ്റെ നടുക്ക് ആവി വെള്ളം വീഴുന്നു അതിനു കാരണം എന്തായിരിക്കും pls reply

  • @alwahaskitchen1264
    @alwahaskitchen1264 4 роки тому +4

    Nalla samsaram
    Adipoli idiyappam

  • @MalukuttyP-sx4nq
    @MalukuttyP-sx4nq 2 місяці тому

    Super❤❤❤❤❤

  • @n3family904
    @n3family904 4 роки тому +2

    Super nan nale undakkum Insha Allah

  • @saleemp3982
    @saleemp3982 2 місяці тому

    സൂപർ

  • @zalaDagh1
    @zalaDagh1 4 роки тому +5

    Very Nice vidéo friend as always

  • @mohammededathat2297
    @mohammededathat2297 3 роки тому

    Tnx try cheyyam ketto

  • @raheena388
    @raheena388 3 роки тому +1

    Supper ,ആണ്

  • @shobhanasobhana991
    @shobhanasobhana991 3 роки тому

    Super anu njan undakki

  • @SS-zu9fk
    @SS-zu9fk 2 роки тому +10

    I tried it today and love this one compared to others I tried so far ♥️

  • @hishanafalal7107
    @hishanafalal7107 Рік тому

    Thanks for this tips

  • @anjalib7045
    @anjalib7045 Рік тому

    Ediyappam undakkunna chillu otti povathe pettennu kittan enthanu cheyyendath

  • @Sinanzzz272
    @Sinanzzz272 3 роки тому +2

    super

  • @DNG_TITAN_FF
    @DNG_TITAN_FF 2 роки тому

    Super appam

  • @raseenarasee4939
    @raseenarasee4939 Рік тому

    Na try cheithu

  • @ananyajayakumar7370
    @ananyajayakumar7370 3 роки тому +2

    Raatri undaakki bakki vannaal fridgil store cheyyaathe next day morning vare kedaakaathe irikkumo?

  • @beatsofnaturee
    @beatsofnaturee 3 роки тому +6

    ഇടിയപ്പം വളരെ നന്നായിട്ടുണ്ട്. try ചെയ്യാം ഇങ്ങോട്ടും വരണേ

  • @viissac8160
    @viissac8160 3 роки тому +6

    So yummy 😋 😋 😋 😋 😋 😋 😋 😋 😋 😋 😋 😋 😋 ♥