പൂ പോലെ സോഫ്റ്റ് ആയ ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം||Home Made Soft Idiyappam||Nool puttu

Поділитися
Вставка
  • Опубліковано 10 вер 2024
  • It's describing about the making of easy and tasty kerala style idiyappam recipe..
    Is my vedios got in to your list of interests please do subscribe..
    Your doubts regarding this recipe can be posted in the comment box and those doubts will be cleared by me.. Thank you..
    Email _nenehafoodstories@gmail.com
    Follow_ / shahrooba
    business contact -9744874767

КОМЕНТАРІ • 358

  • @nehafoodstories1
    @nehafoodstories1  4 роки тому +5

    ഞങ്ങളുടെ വ്ലോഗ് ചാനൽ, "oru kochu family " വീഡിയോ ഒന്ന് എല്ലാരും കണ്ടു നോക്കണേ😍❤
    Link👇👇👇
    ua-cam.com/video/J359ZoalMHg/v-deo.html

  • @rtvc61
    @rtvc61 3 роки тому +51

    ഇത് ആണോ വാട്ടണ്ട കുഴക്കണ്ട എന്നൊക്കെ പറഞ്ഞത്..ഇങ്ങനെ തന്നെ അല്ലെ എല്ലാരും ഉണ്ടാക്കുന്നത്

  • @manhaasif4562
    @manhaasif4562 2 роки тому +4

    എനിക്ക് നൂലപ്പം കഴിക്കാൻ ഇഷ്ടമാണെങ്കിലും ഉണ്ടാക്കൽ എന്നും ഒരു task ആയിരുന്നു. ഇന്ന് ഈ വീഡിയോ കണ്ട് അതുപോലെ ഒന്നു ഫോളോ ചെയ്തു.. സത്യമായിട്ടും അടിപൊളി ആയിരുന്നു.. എന്റെ husbandum കുട്ടികളും ഒക്കെ പറഞ്ഞു നല്ല സോഫ്റ്റ് ഉണ്ട് എന്ന്..ഇന്നിപ്പോ നോമ്പ് തുറന്ന് ശേഷം ആണ് ഉണ്ടാക്കിയത് അപ്പൊ തന്നെ ഉറപ്പിച്ചതാ വീഡിയോ തപ്പിപിടിച് വന്ന് കമെന്റ് ഇടണം എന്ന്.. ഒരുപാട് നന്ദി ഉണ്ട്ട്ടോ 😍😍 സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ആദ്യമായിട്ടാണ് ഇത്രയ്ക്കും നനായി നൂലപ്പം ഉണ്ടാക്കുന്നത്😘😘😘

    • @nehafoodstories1
      @nehafoodstories1  2 роки тому +1

      Thankyou so much dear your valuable feedback 😍❤️❤️🥰🥰

  • @siyavadinoor7831
    @siyavadinoor7831 10 місяців тому +1

    Hai ഒരുപാട് സന്ദോഷത്തോടെ ആണ് ഈ കമെന്റ് ഇടുന്നത് എന്റെ ലൈഫിൽ ഇത്ര സിമ്പിൾ ആയി ഇന്നാണ് നൂൽപുട്ട് ഉണ്ടാകുന്നത് മകൾക്കൊക്ക ഇഷ്ട്ടം ആണ് അച്ച് തിരിച്ചു കൈ വരെ പൊട്ടിയിട്ടുണ്ട് ഇന്ന് എത്ര സിമ്പിൾ അയാണ് നൂൽ പുട്ട് ഉണ്ടാക്കിയത് ഒരു thanks ❤️

  • @tamartamar4180
    @tamartamar4180 2 роки тому +3

    ഇതു വളരെ നല്ല രീതിയിൽ തന്നെ ചെയിതു കാണിച്ചു ഒരുപാട് ഇഷ്ടം ആയി അവതരണം വളരെ നന്നായിട്ടുണ്ട് എന്തായാലും ഇനി ഈ രീതിയിലെ ഇടിയപ്പം ഉണ്ടാകുള്ളൂ 😋🥰

  • @vijibejoy236
    @vijibejoy236 2 роки тому

    Thanks dear ❤️❤️ 5 year ന് ശേഷം easy ആയി ഇടിയപ്പം ഉണ്ടാക്കി....ഇത് പീച്ചൻ വയ്യതൊണ്ട് ഞൻ ഇത് പണ്ടെ ഉപേക്ഷിച്ചതായി രുന്ന്

  • @ancysoby6479
    @ancysoby6479 4 роки тому +29

    ചേച്ചി ഞാനും ഇതേപോലെ ഉണ്ടാക്കി, ആദ്യമായിട്ടാണ് ഇത്രയും soft ആവുന്നത്, Thank you chechy

    • @nehafoodstories1
      @nehafoodstories1  4 роки тому +1

      Welcome😊😍😍😍😍

    • @preethac4196
      @preethac4196 3 роки тому

      Yes ഞാനും ചെയ്തു.. വളരെ easy ആയി.. Thanks

  • @malummas5024
    @malummas5024 5 років тому +14

    ഞാൻ ഇൗ നൂൽ പുട്ട് നമ്മുടെ ഇഡലി കുക്കർ ല് ആണ് ഉണ്ടാക്കുക അതിന്റെ ഓരോ കുഴിയിലും അങ്ങ് അതവുമ്പോൾ ചെറിയ ചെറിയ ആവും കുട്ടികൾക്ക് എല്ലാം കൊടുക്കാൻ പാകം ആവും

  • @mayasaji7819
    @mayasaji7819 3 роки тому +6

    Ingane thanneyalle undakunnathu...ithilipo entha speciality?

  • @rajalakshmi9042
    @rajalakshmi9042 2 роки тому

    വളരെ അധികം ഇഷ്ടപ്പെട്ടു, ഞാൻ ഉണ്ടാക്കുമ്പോൾ ഒരിക്കലും ശരി ആകാറില്ല. വെള്ളത്തിൽ വെളിച്ചെണ്ണ ഒഴിച്ചപ്പോൾ നല്ല soft ആയി കിട്ടി. Thanks

  • @salmagopalan4677
    @salmagopalan4677 3 роки тому +1

    ഇഷ്ടം ആയി.എനിക്ക്.അറിയാത്ത.കാരൃങ്ങൾ.പഠിക്കാൻ.പറ്റി.എണ്ണ. പ്രയോഗം.അറിയില്ലായിരുന്നു ഒരുപാട് നന്ദിയുണ്ട്

  • @irisiris1951
    @irisiris1951 2 роки тому +1

    നൂൽപുട്ട് ഈസി ആയ്
    ഉണ്ടാക്കാൻ പറഞ്ഞു തന്നു ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രധീക്ഷിക്കുന്നു

  • @vasantharavipilli7130
    @vasantharavipilli7130 3 роки тому +5

    Idoyappom inganathanneyalle undakkunnathu.njangalinganeyanupathvayi undakkuunnathu

  • @shameera4154
    @shameera4154 3 роки тому +1

    Njan sadharana podi vattikuzhachan undakkar ath kurachu budhimuttan ennal ithupole innu ravile undakki pettann idiyappam undakkanum patti vatti undakunna adhe taste um kitti
    Thanks dear for easy recipie
    Pinne ningal paranjathupole alla aavi kayattiyath 7 -10 minut vachittan vevichadh
    Ningal kanichachu pole aavikayattimbol ethre time vakkanam

    • @nehafoodstories1
      @nehafoodstories1  3 роки тому

      3 to 5

    • @shameera4154
      @shameera4154 3 роки тому

      @@nehafoodstories1
      അപ്പോൾ വേവുമോ?
      Thank you again for easy and tasty recipe

  • @kavyakrishnakumar7151
    @kavyakrishnakumar7151 3 роки тому +2

    Thankyou very much adhyayitta noolappam indakkitt ഇത്രയും ശേരിയയിട്ട്‌ വരുന്നത്

  • @rayyanali1982
    @rayyanali1982 4 роки тому +9

    Naan inn undaaki. Aadhyaayittan try cheyyunnath. Ee method poole cheythu. Super aayi softum koodaathe taste um THANK YOU

    • @nehafoodstories1
      @nehafoodstories1  4 роки тому +2

      Welcome,☺️😍😍😍

    • @rayyanali1982
      @rayyanali1982 4 роки тому +2

      🤩

    • @Azna1999
      @Azna1999 4 роки тому +2

      Apo...kuzhakandu...edutho...ithu pole...urappayum k aakuo...frst aayi try chyym nnu vachu....pls reply..

    • @rayyanali1982
      @rayyanali1982 4 роки тому +1

      Enikk nalla perfect aayi kitti

    • @Azna1999
      @Azna1999 4 роки тому +2

      @@rayyanali1982 aaaa jn ndaki..keto...spr aarunnu...ithra easy aarunno...😍😍😍

  • @ammaalu_s
    @ammaalu_s 3 роки тому +6

    പൊടി വാട്ടണ്ട അല്ലെ??? പിന്നെ ഈൗ തിളച്ച വെള്ളം ഒഴിച്ച് പൊടി മിക്സ്‌ ചെയ്യുന്നതിന് നിങ്ങടെ നാട്ടിൽ വേറെ വല്ലതും ആണോ പറയുന്നേ???

  • @rijimalayalmepisodeettukud807
    @rijimalayalmepisodeettukud807 4 роки тому +6

    കുറച്ച് പൊടി നിറച്ച് ആദ്യം ഞാൻ ഉണ്ടാക്കി, പിന്നെ അതും പറ്റുന്നില്ല എന്താ കാരണം ഇനി സേവനാഴി ടെ കുഴപ്പമാണോ പൊടി കുഴച്ചതാണോ പ്രശ്നം?

    • @visakhbinu250
      @visakhbinu250 2 роки тому +1

      നിങ്ങൾ കടയിൽ നിന്ന് വാങ്ങുന്ന മാവ് ആണെങ്കിൽ പിഴിഞ്ഞ് വരില്ല. പകരം ലൂസ് മാവ് ആണെങ്കിൽ കറക്ട് ആവും

  • @prajithkarakkunnel935
    @prajithkarakkunnel935 3 роки тому +16

    മലപ്പുറത്തു മാത്രമല്ല ലോകത്തു എല്ലായിടത്തും ഇങ്ങനെ ആണ് ഇടിയപ്പം ഉണ്ടാക്കുന്നത്..

  • @parvathimvrindha4593
    @parvathimvrindha4593 Рік тому

    വെട്ടിത്തിളയ്ക്കുന്ന വെള്ളം ആണോ ഒഴിക്കേണ്ടത് മാഡം

  • @shamnahameed9659
    @shamnahameed9659 2 роки тому +1

    Hlo
    Itha,njan today undaki noki ithupole. very easy and soft

  • @asifali-dl9nm
    @asifali-dl9nm 4 роки тому +1

    Thanku itha.. Valareeee helpful aayi. ..ingne undakki nallonam nannayi soft aan very easy .njn Ith kure share um cheyth.varutha Podi Mathram alle pattu ingne cheyymbo plzzzz reply

    • @nehafoodstories1
      @nehafoodstories1  4 роки тому +1

      Yes. വറുക്കാത്ത പൊടി കൊണ്ട് ഇതുപോലെ ഉണ്ടാക്കിയാൽ ശരിയാവില്ല

    • @asifali-dl9nm
      @asifali-dl9nm 4 роки тому

      Ok

  • @thayeesvlogs
    @thayeesvlogs 2 роки тому

    Idiyappam undakunnath heavy task aan. Eth nannayitund engane onn cheyth nokkam

  • @first2152
    @first2152 2 роки тому

    ഞാൻ ഇങ്ങനെ തന്നേയ untakkaru. പിന്നെ ഇഡലി പാത്രത്തിലാണെന്ന് മാത്രം. നല്ല അവതരണം ആണ്

  • @nasilamadhukkalnasilamadhu9492
    @nasilamadhukkalnasilamadhu9492 4 роки тому

    Njanum undakkarund appol press cheyyan bayankara budhimuttayirunnu ...cheechi parancha method valare easyayi ..thanks👌👌

  • @niya-0426
    @niya-0426 Рік тому

    പത്തിരി ഉണ്ടാക്കുന്ന പോലെ മാവ് കുഴക്കാൻ പറ്റൂലെ... തിളച്ച വെള്ളത്തിലോട്ട് പൊടി ഇട്ട് mix ചെയ്യാൻ പറ്റില്ലേ.. റിപ്ലൈ തരണേ

  • @sajnarakesh4092
    @sajnarakesh4092 4 роки тому +10

    Thanks for the recipe,തിളച്ച വെള്ളം ഒഴിച്ചതുകൊണ്ട് എന്റെ നൂൽപുട്ട്‌ കുറച്ചു loose ആയിരുന്നു ,എന്നാലും നല്ല taste ഉണ്ടായിരുന്നു

  • @hanansvlog2870
    @hanansvlog2870 3 роки тому +3

    തിളപ്പിച്ച vellayal മുറുക്കം ഉണ്ടാവില്ലേ

    • @nehafoodstories1
      @nehafoodstories1  3 роки тому

      നല്ല സോഫ്റ്റ് ആവും

  • @ayushadish7147
    @ayushadish7147 3 роки тому +1

    Njan innu undakki.ake kulamayi.mavu kata katta ayitta vanath

  • @muhammedfaizanfaizanmuhamm8754
    @muhammedfaizanfaizanmuhamm8754 5 років тому +4

    Hi sharooba njan yella recipiesum kanarund good 👍

  • @deepasharon6257
    @deepasharon6257 3 роки тому +1

    Ee alavu vechu ethra idiyappam undaakaan pattum??

  • @bharadbharadwaj6673
    @bharadbharadwaj6673 3 роки тому +2

    Charli, udayipkonduvanneka

  • @nileenamariasiby5064
    @nileenamariasiby5064 3 роки тому +1

    Varakatha aripodi eduthal kuyapam indo

    • @nehafoodstories1
      @nehafoodstories1  3 роки тому

      വറുക്കാത്ത അരിപ്പൊടി കൊണ്ട് ഇതുപോലെ ഉണ്ടാക്കിയാൽ അത്ര ടേസ്റ്റ് ഉണ്ടാവില്ല എന്നാലും ട്രൈ ചെയ്തു നോക്കൂ

  • @bincynavakod3146
    @bincynavakod3146 Рік тому

    Venth veraan ethra time venam

  • @muhammadnaef910
    @muhammadnaef910 4 роки тому +2

    Undakkiyittundu valare nannayi thank you.

  • @jaseelapp5182
    @jaseelapp5182 3 роки тому +1

    Enikke perfect ayi kittikkilla 😔
    Itta parnje polethennayane njn undakkiyade🥺
    Patti pokunnu

  • @lilumol429
    @lilumol429 5 років тому +6

    Veetilunakkipodikkunna ari podi pattumo

  • @jishnujk3c556
    @jishnujk3c556 Рік тому

    I prepared today it's came so well 💛thank u ⭐

  • @bindhup5025
    @bindhup5025 4 роки тому +3

    Ithinu podi vattukayum kuzhakkukayum alle chaithathu

    • @nehafoodstories1
      @nehafoodstories1  4 роки тому

      പൊടി വാട്ടീല്ല .പൊടിയിലേക്ക് തിളച്ച വെള്ളം ചേർത്ത് മിക്സ് ചെയ്തതാണ് . പിന്നെ കുഴക്കണ്ട ,ജസ്റ്റ് ഒന്ന് മിക്സ് ചെയ്താൽ മതി .

    • @nishasanthoshnairsanthoshn152
      @nishasanthoshnairsanthoshn152 3 роки тому

      നല്ല ഡാഷ് ....പരിപാടി

  • @shilpabalakrishnan4514
    @shilpabalakrishnan4514 4 роки тому

    Paghari podi maathram mathiyo or puzhungal ariyum mix aakano

  • @aswathyv.j9579
    @aswathyv.j9579 4 роки тому +1

    Thanks chechy.. Ist time I prepared idiyappam successfully..

  • @aswathyratheesh4634
    @aswathyratheesh4634 4 роки тому +2

    Njan inganeya undakarullathu nice tips

  • @rajithomas1125
    @rajithomas1125 3 роки тому +1

    Ningalkku thalakku sugham elle alladethum pinne angana idiyappam undakkunnathu.

  • @Jaithra_V
    @Jaithra_V 3 роки тому +3

    Ithil enthu puthumaya ullath

    • @fasnasulfikarfasna9669
      @fasnasulfikarfasna9669 3 роки тому

      അവൻ വീഡിയോ ചെയ്യട്ടെ അവഗണിക്കാതിരുന്നൂടെ

  • @mohdhanif.mundekkat2907
    @mohdhanif.mundekkat2907 3 роки тому

    വളരെ നന്നായിടട്ുണ്ട്. Aduthad pratheekshikunu.

  • @shibimk7104
    @shibimk7104 3 роки тому

    Njan noolput orikkalum kuzhakkalilla vaatalum illa ithupole thanneya ennum undakkar

  • @zerinsimethy8730
    @zerinsimethy8730 5 років тому +3

    Allengilum. IngNe than e alle undakkune vere enthengilum prethyekichu undo

    • @johnmathewvidyuthvidya5334
      @johnmathewvidyuthvidya5334 5 років тому +3

      എല്ലാവർക്കും അറിയണം എന്നില്ല. നിങ്ങൾക്ക് അറിയാമെങ്കിൽ skip ചെയ്‌തോളൂ

    • @sou_ak
      @sou_ak 4 роки тому

      Chilar podi thilacha vellathil ittu vaattikuzhachanu undakkuka...

  • @sunushamz7966
    @sunushamz7966 3 роки тому +1

    Enthinan podi varukkunnath

    • @nehafoodstories1
      @nehafoodstories1  3 роки тому

      വറുത്ത പൊടി കൊണ്ട് ഉണ്ടാക്കിയ ആളാണ് ടേസ്റ്റ് കൂടുക. 😍😍😍

  • @jithubjithinz
    @jithubjithinz 5 років тому

    ചൂട് വെള്ളത്തിൽ ആണോ എണ്ണ ഒഴിക്കേണ്ടതും

  • @daybyday9145
    @daybyday9145 3 роки тому +1

    വാട്ടണ്ട കൊഴക്കണ്ട നല്ല thubmnail

  • @hajuriyas6294
    @hajuriyas6294 4 роки тому +1

    Pachariyum puzhungalariyum orumich pattumo

  • @shareefrak7077
    @shareefrak7077 2 роки тому

    Adipoli itha... Njn try cheythu👍

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому

    ഇങ്ങനെ അല്ലെ എല്ലായിടത്തും ഉണ്ടാക്കുന്നത്

  • @afeefak7713
    @afeefak7713 4 роки тому

    Arippodi ennad pachari ano upatyogikkunnad Pls rply

    • @nehafoodstories1
      @nehafoodstories1  4 роки тому

      പച്ചരിപ്പൊടി വറുത്തത് വേണം

    • @afeefak7713
      @afeefak7713 4 роки тому

      neha food stories Naan inn undakki. Super

  • @sarigjesin843
    @sarigjesin843 4 роки тому

    Njn undaaki but sevanazhi tight aakuva...athentha angane

    • @nehafoodstories1
      @nehafoodstories1  4 роки тому

      വെള്ളം കുറഞ്ഞത് അതുകൊണ്ടാവാം

  • @sidushifusidushifu8768
    @sidushifusidushifu8768 4 роки тому

    Veettil unakki podicha podi varukkano. Nallavannam varukkano

    • @nehafoodstories1
      @nehafoodstories1  4 роки тому

      ഞാൻ നനച്ചു പൊടിച്ച പൊടി വറുത്തത് ആണ് എടുത്തിട്ടുള്ളത്

    • @asokkumar527
      @asokkumar527 4 роки тому

      ചോദിച്ച ചോദ്യത്തിനുള്ള മറുപടി പറയാതെ നിങ്ങൾ എടുത്ത കാര്യം പറയണോ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Super nool puttu👌👌👌 theerchayaum inghane onnu try cheythu nokunnathanu.

  • @jincyvj4040
    @jincyvj4040 Рік тому

    Thank you

  • @swapnaps3046
    @swapnaps3046 4 роки тому +1

    ഞാൻ ഉണ്ടാക്കി... സൂപ്പർ 😍 താങ്ക്സ് ചേച്ചി...

    • @nehafoodstories1
      @nehafoodstories1  4 роки тому +1

      Welcome 😍❤️❤️
      Thankyou for your valuable feedback

  • @molikabeer4895
    @molikabeer4895 2 роки тому

    Thank you❤️

  • @shafipshafi2624
    @shafipshafi2624 Рік тому

    ഇതാണോ വാട്ടെന്ദ കുഴക്കെന്ദ പരനെ,

  • @anisharaju6370
    @anisharaju6370 3 роки тому +1

    Hii... chechi Sooper.....nalla perfect noolappam ayitto... thanks.....

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +3

    ഞങ്ങൾ വയനാട്ടുകാരും നൂൽപുട്ട് എന്ന് തന്നെ ആണ് പറയുന്നത് 🙂👍👍

  • @firecracker2275
    @firecracker2275 3 роки тому

    ടോ ഇങ്ങനെ എല്ലരും ഉണ്ടാകുന്നത്

  • @jayanck395
    @jayanck395 4 роки тому +1

    Thanks sister

  • @jayalakshmipb9292
    @jayalakshmipb9292 3 роки тому

    ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാറ്

  • @vahabkochu8232
    @vahabkochu8232 5 років тому +2

    Njangal Angadipurathanu

  • @sunisunitha1218
    @sunisunitha1218 3 роки тому

    തണുത്ത വെള്ളം പറ്റുമോ

    • @nehafoodstories1
      @nehafoodstories1  3 роки тому

      തണുത്തവെള്ളത്തിൽ ചെയ്താൽ സോഫ്റ്റ് ആവില്ല. 😍😍

  • @najeebrafeekh3049
    @najeebrafeekh3049 5 років тому +3

    Nice റെസിപ്പി

  • @hdh1088
    @hdh1088 4 роки тому +1

    Malappuramth evideya

  • @Jasmin-ps5ty
    @Jasmin-ps5ty 4 роки тому +1

    Pathiri podikond pattumop

  • @KochuAdukalaVishesham
    @KochuAdukalaVishesham 4 роки тому +3

    🍓 🎀 സൂപ്പർ
    നല്ല അവതരണം
    ഇനിയും ഇതുപോലെ നല്ല റെസിപ്പികൾ ഇടുമോ 🎀 🍓

  • @nooraparambaden1773
    @nooraparambaden1773 3 роки тому +1

    ഇത് കുഴച്ച് എടുക്കേണ്ടേ🤔

  • @febinnavaz2954
    @febinnavaz2954 5 років тому +3

    good

  • @midinchacko4161
    @midinchacko4161 5 років тому +3

    Ethra time vevikanam

  • @asaraslam3777
    @asaraslam3777 5 років тому +9

    ഞാൻ ഇങ്ങനെയാണ് ഉണ്ടക്കുന്നത്

  • @tessythomas2599
    @tessythomas2599 2 роки тому +1

    ഇതാണോ വാട്ടണ്ട കുഴക്കണ്ട എന്ന് പറഞ്ഞത്

  • @salyvee2566
    @salyvee2566 2 роки тому

    best love the simple easy way.

  • @reshmajayendranv9307
    @reshmajayendranv9307 3 роки тому

    Malappurath evideyaaa. Njan wandoor aanu

  • @hassanbavahassanbava7038
    @hassanbavahassanbava7038 5 років тому +10

    നന്നായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് ഗുഡ് ആ..ഒയിക്കലും കയിക്കലും ഒഴിവാക്കാൻ ശ്രമിക്കുക

    • @abdulsamadch999
      @abdulsamadch999 5 років тому +3

      ഇജ്ജ് എന്താ പറയണേ " ഒഴിക്കലും " കയിക്കലും ഇല്ലെങ്കിൽ പിന്നെന്ത് മലപ്പുറാ..

    • @rahanajinu7472
      @rahanajinu7472 5 років тому

      Kannur Media 😂

    • @safnaalimon1274
      @safnaalimon1274 4 роки тому

      Aht shariyaa😂😂😂

    • @ubaidamayam8877
      @ubaidamayam8877 4 роки тому

      അതെ, അത് ഞമ്മന്റെ ഒരു ഇതാണ്.

  • @Fathima78678
    @Fathima78678 Рік тому

    My favorite food❤️

  • @shajimon8603
    @shajimon8603 4 роки тому

    Thankyou

  • @samadsamad-zn3zv
    @samadsamad-zn3zv 4 роки тому +17

    മലപ്പുറം 😍

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 роки тому

    നല്ല വിദ്യ കൊള്ളാം

  • @ayshabim.a8373
    @ayshabim.a8373 5 років тому

    Njan ithinte achu vangunnadhu shariyavunnilla.....thin ayitulla chillu kitunilla

  • @rashidahamza6102
    @rashidahamza6102 4 роки тому

    അരിപ്പൊടി എങ്ങനെയാണ് വറ ക്കേണ്ടത്

    • @nehafoodstories1
      @nehafoodstories1  4 роки тому

      അരി കഴുകി വൃത്തിയാക്കി വെള്ളം വാർത്ത് അതിനുശേഷം മില്ലിൽ പൊടിച്ചു മില്ലിൽ തന്നെ വറുത്തെടുത്ത പെടിയാണ് ഞാൻ ഉപയോഗിച്ചത് .

    • @rashidahamza6102
      @rashidahamza6102 4 роки тому

      @@nehafoodstories1 k.but ഞങ്ങൾക്ക് ഇവിടെ മില്ലിൽ വറുക്കാൻ സൗകര്യമില്ല വീട്ടിൽ വറക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്

  • @nikhithakrishna2470
    @nikhithakrishna2470 3 роки тому +42

    എന്തെങ്കിലും വെറൈറ്റി ആയി തോന്നിയവർ ഉണ്ടോ.... എനിക്ക് പ്രത്യകിച്ചു ഒന്നും തോന്നിയില്ല 😬😬😬☹️😏😏😏😏

    • @shameera4154
      @shameera4154 3 роки тому +4

      Thonni

    • @hashmishahidh1075
      @hashmishahidh1075 3 роки тому +3

      Nikitha krishnak ishtapettillechaa ok.bt iyalenthinanu puchikkane smily koduthekkane.athorale insult cheiyanenu thulyonu.

    • @studymaterial7969
      @studymaterial7969 3 роки тому +8

      Endhinaan vareity aayi thonune.idiyappam undhakan ariyathavar alle idh nokunnadh.verity idiyappam ennu avar thamnail ittittilalo.pudiyadayi kalyanam kazhincha kuttikalk idh orupad helpfull aan.

    • @abhiminnuzworld4078
      @abhiminnuzworld4078 3 роки тому

      Athin ith verity aan nn avar paranjo🤔

    • @nikhithakrishna2470
      @nikhithakrishna2470 3 роки тому

      @@abhiminnuzworld4078 എടോ അതല്ല... എന്തെങ്കിലും എളുപ്പ വഴിയോ മറ്റൊ ഉണ്ടെന്ന കരുതിയെ.... ഇങ്ങനെ ഇടിയപ്പം ഉണ്ടാക്കാൻ എല്ലാർക്കും അറിയാം... വീഡിയോ കണ്ടില്ലേ ശെരിക്കും 🙄

  • @charulathakaimal7194
    @charulathakaimal7194 3 роки тому

    Idly പത്രത്തിൽ ഉണ്ടാക്കിയാൽ ഇതിലും എളുപ്പം അല്ലേ? ഇതിൽ തേങ്ങാ ഇടില്ലെ?

  • @ilovemylife01
    @ilovemylife01 5 років тому +3

    Super👌

  • @hadhi38
    @hadhi38 4 роки тому

    Pachari rice anno madam

  • @malummas5024
    @malummas5024 5 років тому +9

    നൂൽ പുട്ട് അടിപൊളി

  • @vjmary2994
    @vjmary2994 3 роки тому +1

    Good

  • @febisaijusaijufebi1595
    @febisaijusaijufebi1595 3 роки тому +1

    സൂപ്പർ

  • @sidushifusidushifu8768
    @sidushifusidushifu8768 4 роки тому

    Unakki podichath ingane chaithal soft undakumo

    • @nehafoodstories1
      @nehafoodstories1  4 роки тому

      ഞാൻ നനച്ച് പൊടിപ്പിച്ച പൊടി കൊണ്ടാണ് നൂൽപുട്ട് ഉണ്ടാക്കിയത്. ഉണക്കിപ്പൊടിച്ചത് കൊണ്ട് ഇങ്ങനെ കിട്ടാൻ സാധ്യതയില്ല .

  • @nisanavas2748
    @nisanavas2748 5 років тому +2

    Super Noolputt

  • @manjugopinath1778
    @manjugopinath1778 4 роки тому +1

    Roasted mavu thanne veno ?

    • @nehafoodstories1
      @nehafoodstories1  4 роки тому

      വേണമെന്നില്ല

    • @shihabtm7776
      @shihabtm7776 4 роки тому

      @@nehafoodstories1 arpippodi varuthal mathiyo

  • @hibaabdulbari177
    @hibaabdulbari177 4 роки тому +1

    ഓയിൽ കൂടുംതോറും ഇടിയപ്പം കുറച്ച് കഴിയുമ്പോൾ ഹാർഡ് ആവും,

  • @j4ssainajayapal375
    @j4ssainajayapal375 4 роки тому +2

    Ediyappam super annallo koottaye enneyum koottakkumo

  • @shella4506
    @shella4506 3 роки тому +1

    Super