വൃത്തികെട്ടവാക്കുകൾ (ഡബിൾ മീനിംഗ് ഉൾപ്പെടെ) ഉപയോഗിക്കാതെ വളരെ നല്ല കോമഡിയാണ് നിങ്ങൾ മൂന്ന് പേരും അവതരിപ്പിക്കുന്നത്. അതാണ് നിങ്ങളുടെ പ്രോഗ്രാം പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. തുടർന്നും നല്ല ഹാസ്യങ്ങൾ പ്രതീക്ഷിക്കുന്നു.❤ കുടുംബ സമേതം ഇരുന്ന് കാണാം.❤
ആപ്പിൾ കോമഡി രാജേഷിൻ്റെ സംഭാവനയായിരുന്നോ. അടിപൊളി. നിങ്ങൾ ഒന്നിച്ച് തന്നെ മുന്നോട്ട് പോകണം. ഡബിൾ മീനിങ്ങ് തമാശകൾ ഒന്നും വരാതെ സ്കിറ്റ് ചെയ്യുന്നതാണ് നിങ്ങളുടെ വിജയം. എല്ലാ നൻമകളും നേരുന്നു.🧡
എൻ്റെ പ്രിയ സഹോദരങ്ങൾക്ക് എല്ലാ നൻമകളും ആയുസ്സായുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എന്നും ഇങ്ങനെ എല്ലാവരേയും സന്തോഷിപ്പിക്കാൻ ഈശ്വരൻ ഇടവരുത്തട്ടെ. 3 പേരേയും ഒരു പാടിഷ്ടം. ഒരുപാട് മനസ്സുതുറന്ന് ചിരിച്ചു. Thank you
ഇതു പോലെ very innocent ayittu. ചേട്ടന്മാർ. ഇവരുടെ ഫാമിലിക്കി വളരെ സന്തോഷം ആകും ഇവർ എങ്ങനെ പോപ്പുലർ ആയത് കാണുബോൾ ഭാര്യ മാർക്കും കുട്ടികൾക്കും ബന്ധുക്കൾ ക്കും നാട്ടുകാർ ക്കും നിങ്ങളുടെ കൂട്ടുകാർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰
3 stars. 👌👌👌 അടുത്ത പ്രാവശ്യം ഫ്ലോറിൽ വരുമ്പോൾ ഞങ്ങൾക്ക് 3പേർക്കും കൂടി ഹായ് തരണം....എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്ന് ആവണി, ഗമേഷ്, ലാവണ്യ.. All the best... ❤️❤
ഞാനും ഇതുപോലെ കുട്ടവഞ്ചി യിൽ കയറി. ഇതുപോലെ തന്നെ കുട്ടവഞ്ചി കറക്കി ഞങ്ങൾ പേടിച്ചു നിലവിളിച്ചു. ഇപ്പോൾ ഓർക്കുമ്പോൾ ചിരി ആണ് 😁. എന്തായാലും ഇവരുടെ കോമഡി സൂപ്പർ
വൃത്തികെട്ടവാക്കുകൾ (ഡബിൾ മീനിംഗ് ഉൾപ്പെടെ) ഉപയോഗിക്കാതെ വളരെ നല്ല കോമഡിയാണ് നിങ്ങൾ മൂന്ന് പേരും അവതരിപ്പിക്കുന്നത്. അതാണ് നിങ്ങളുടെ പ്രോഗ്രാം പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. തുടർന്നും നല്ല ഹാസ്യങ്ങൾ പ്രതീക്ഷിക്കുന്നു.❤ കുടുംബ സമേതം ഇരുന്ന് കാണാം.❤
👍👍👍
👌👌👌
👍👍👍👍വാനോളം ഉയരട്ടെ നിങ്ങളുടെ കോമഡി ❤️❤️❤️
നിങ്ങൾക്ക് തുല്യം നിങൾ മാത്രം... ഒരുപാട് ഇഷ്ടം.... ദൈവം അനുഗ്രഹിക്കട്ടെ.... അടുത്ത നിങ്ങളുടെ പ്രോഗ്രമിനായി വെയിറ്റ് ചെയ്യുന്നു.....
ദ്വയാർത്ഥങ്ങൾ ഇല്ലാതെയും ലൈംഗിക ചുവയുള്ള വാക്കുകൾ ഇല്ലാതെയും കാണികളെ ചിരിപ്പിച്ചു കാണികളുടെ മനസ്സിൽ ഇടംപിടിച്ച നിങ്ങളെ മൂന്നുപേരെയും എനിക്കേറെയിഷ്ടം
ആപ്പിൾ കോമഡി രാജേഷിൻ്റെ സംഭാവനയായിരുന്നോ. അടിപൊളി. നിങ്ങൾ ഒന്നിച്ച് തന്നെ മുന്നോട്ട് പോകണം. ഡബിൾ മീനിങ്ങ് തമാശകൾ ഒന്നും വരാതെ സ്കിറ്റ് ചെയ്യുന്നതാണ് നിങ്ങളുടെ വിജയം. എല്ലാ നൻമകളും നേരുന്നു.🧡
എൻ്റെ പ്രിയ സഹോദരങ്ങൾക്ക് എല്ലാ നൻമകളും ആയുസ്സായുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എന്നും ഇങ്ങനെ എല്ലാവരേയും സന്തോഷിപ്പിക്കാൻ ഈശ്വരൻ ഇടവരുത്തട്ടെ. 3 പേരേയും ഒരു പാടിഷ്ടം. ഒരുപാട് മനസ്സുതുറന്ന് ചിരിച്ചു. Thank you
നല്ല humour സെൻസ് ഉള്ളവരാണ് 3 പേരും. നിങ്ങളുടെ സ്‌കിറ്റ്‌നായി കാത്തിരിക്കുന്നു
അശ്ളീലമില്ലാത്ത... കുടുംബമായി ഇരുന്നു ആസ്വിദിക്കാൻ പറ്റിയ കോമഡി ടീംസ്.. 👍👏👏
എന്റെ 3സഹോദരൻ മാരായി നിങ്ങളെ ദത്തെ എടുത്തോട്ടെ ഞാൻ അത്രയും ഇഷ്ടം പ്പെടുന്നു നിങ്ങളുടെ കോമഡി യും നിങ്ങളെയും ഫാമിലി യെയും ❤❤❤❤❤❤❤❤
ഇല്ല ഞാനെടുത്തു. തരില്ല
Super ആയിട്ടുണ്ട്. ഇനിയും ഇതുപോലെ നിങ്ങളുടെ അടുത്ത പരിപാടിക്കായി കാത്തിരിക്കുന്നു.
ഇവരുടെ സംഭാഷണ രീതി ആണ് supper ❤️❤️❤️❤️❤️❤️❤️❤️
നിങ്ങടെ പ്രോഗ്രാം ഓരോ ദിവസവും കാത്തിരിക്കുവാ സൂപ്പർ പ്രോഗ്രാം ജഡ്ജസ് മാർക്ക് കുറയ്ക്കുന്ന ഒരു പാട് വിഷമം
ഇവരെ മൂന്നു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤❤😂
സൂപ്പർ ചേട്ടന്മാരെ ❤️🥰🥰❤️ എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകു family ki orupad ❤️🥰❤️🥰
😊mm😊😊km
lmmmmb
3 നീം കാണുമ്പോൾ തന്ന് ചിരി വരും
Athe
മൂന്നു പേരെയും ഒരുപാടിഷ്ടം പ്രോഗ്രാമുകൾ എല്ലാം കാണും സൂപ്പർ 👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
Super team ചിരിച്ചു ചിരിച്ചു ഒരു വഴിയായി . ഇവരുടെ സ്കിറ്റുകളും അടിപൊളി ആണ് 😂😂😂
ഒത്തിരി ഇഷ്ടം ആണ് ഇവരുടെ കോമഡി 👍
ഒത്തിരി ഇഷ്ടം ആണ് ഇവരുടെ കോമഡി 👍👍👍❤️
ഇതു പോലെ very innocent ayittu. ചേട്ടന്മാർ. ഇവരുടെ ഫാമിലിക്കി വളരെ സന്തോഷം ആകും ഇവർ എങ്ങനെ പോപ്പുലർ ആയത് കാണുബോൾ ഭാര്യ മാർക്കും കുട്ടികൾക്കും ബന്ധുക്കൾ ക്കും നാട്ടുകാർ ക്കും നിങ്ങളുടെ കൂട്ടുകാർക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️🥰🥰🥰
ഈ എപ്പിസോഡ് തീരുന്നത് വരെ ചിരിച്ചു കൊണ്ടേയിരുന്നു കണ്ടു. ഇഷ്ടമാണ് നിങ്ങളെ.... 👍🏻👍🏻👍🏻
നിങ്ങൾ നല്ല കലാകാരൻ മ്മാർ ആണ്. 💐🥰👌👍🙏
എന്തിനാ രാജേഷേട്ടാ ഹരിച്ചേട്ടനെ എങ്ങനെ പറഞ്ഞത് അതു തേപ്പ് അല്ല റിയൽ ❤️ ആണ്. നിങ്ങൾ മുന്നാളും സൂപ്പറാ 🥰
ഇവര് മൂന്ന് പേരും ഞങ്ങളുടെ അഭിമാനം ആണ്. സൂപ്പർ ചേട്ടൻ മാരെ
ഞങ്ങൾ pathanamthittakkaran
3പേരുടെയും പ്രോഗ്രാം സൂപ്പറോ സൂപ്പർ 👌👌👌👌👍👍👍.. ഒരുപാടു ഒരുപാടു ഇഷ്ടം സ്കിറ്റുകൾ ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍god bless u
മൂന്നു പേരും അടിപൊളി ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰
7:14 oru nalla manushyan💯
ഒരുപാടിഷ്ടം നിങ്ങളുടെ പ്രോഗ്രാം എല്ലാം കാണാറുണ്ട്. ഇനിയും നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ 👍
ഇവരുടെ സ്കിറ്റുകൾ എന്നും കാണും (കണ്ടത് തന്നെ )❤❤❤
നിങ്ങൾ നല്ല കലാകാരൻ മാർ എന്നും ഒരുമിച്ച് കാണണം
നിങ്ങൾ ഒരിക്കലും മാറരുത് 😂😂😂😂
E 3 pereyum,,valarthanam,,,avarude comedy,the best,,
ഇങ്ങനെ ആയിരിക്കണം അവതാരകൻ.. വളരെ നന്നായി ട്ടോ
Thankyou So Much Sreeja😍❤️
Evare moonu pereyum orupad eshtam❤
🥰🥰👍🏼👍🏼👍🏼👍🏼👍🏼പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ സ്ക്രീപ്റ്റ് ആണ് ❤❤❤❤
ഇവരുടെ കോമഡി ഒരുപാട് ഇഷ്ടം. ❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️
Anchor show കൊണ്ട് പോകുന്ന രീതി മനോഹരം. 👏🏻👏🏻👍🏻
സൂപ്പർ....... അവതാരകൻ അതിലുംസൂപ്പർ...
നല്ല പരിപാടി ആദ്യം മുതൽ അവസാനം വരെ enjoy ചെയ്തു
3പേരും സൂപ്പർ ❤❤❤❤❤👌👌👌👌👌👌
3 stars. 👌👌👌
അടുത്ത പ്രാവശ്യം ഫ്ലോറിൽ വരുമ്പോൾ ഞങ്ങൾക്ക് 3പേർക്കും കൂടി ഹായ് തരണം....എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്ന്
ആവണി, ഗമേഷ്, ലാവണ്യ.. All the best... ❤️❤
ബ്രദേഴ്സ് നിങ്ങളുടെ പ്രോഗ്രാം വളരെ നന്നായിരുന്നു ഇനിയും ഇതുപോലുള്ള പ്രോഗ്രാം അവതരിപ്പിക്കണം🙏🙏❤❤❤
അടിപൊളിമക്കളെ 👍👌😂
മുത്തുമണിക്കൾ സൂപ്പർ❤❤❤❤❤❤❤
Muttu Manies 💯💯 Perfectly ok , I'm a new followers of URS , from BLR 💞🙏💞🙏💞💐🙋♀️💐🙋♀️💐🙋♀️💐
നിങ്ങളുടെ പ്രോഗ്രാം എന്നും കാണും 👌❤️😊
നിഷ്കളങ്കരായ 3കലാകാരന്മാർ ❤
നമ്മടെ സ്ഥലം ആണ്, ചെറുപ്പം മുതൽ കുളിച്ചു വളർന്ന ഇടം, 🙏
അടുത്ത കോമഡി ആയിട്ട് വേഗം വാ 🥰
വളരെ നല്ല പരിപാടിയാണ്❤🎉🎉🎉🎉❤
നിങ്ങളുടെ പ്രോഗ്രാം ഒരുപാടിഷ്ടം 🎉
സൂപ്പർ ത്രിമൂർത്തികൾ 👍👌👏❤️
കാത്തി രിക്കുക യായിരുന്നു ❤
മൂന്ന് പേരും സൂപ്പർ❤❤❤
You boys doing well .super comedy l love you brothers from chennai ❤❤❤
സൂപ്പർ. കലാകാരന്മാർ.
ഒത്തിരി ചിരിച്ചു 😄😄😄
എന്റെ ഇഷ്ടപെട്ട 3 താരങ്ങൾ
സൂപ്പർ ❤
😄😄😄😄ഈ പ്രോഗ്രം കാണുബോ തന്നെ ചിരി അടക്കാൻ പറ്റുന്നില്ല കിടു ബ്രോ...സ് 😄😄😄😄ഇനിയും നല്ല കഥാ പത്ര ങ്ങളുമായ് വായോ
3 pereyum oripadishttam❤️All the best bros for a brightest future👍
രാജേഷേട്ടാ മിണ്ടരുത് 🤭🥰
3. Super....haripade... Everest...vembazal.... ശാപടെ.. കടപ്പാട്....അഗസ്റ് 15...😂😂😂. ഇത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം😂😂
അടിപൊളി 🥰🥰❤️❤️👌👌👌👌👌👌👍👍🙏
Epozha.kannunnathu.eakilum.super.chirichu.vazhi.aye
Munnu
Perum
Adipoli👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤
ഒത്തിരി ഇഷ്ടം ❤❤❤🎉
Need more skits from you three
അടിപൊളി ഇനിയും ഇനിയും മുന്നോട്ട് പോകട്ടെ എല്ലാ ആശംസകളും
നിങ്ങളുടെ കോമഡി ഒത്തിരി ഇഷ്ടമാണ് നിങ്ങൾ മൂന്നും ചേർന്നാൽ പിന്നെ ചിരിയുടെ പൊടിപൂരം ആണ്❤😂😂😂😂
🥰🥰🥰മൂന്നുപേരും 👌👌👌🌹🌹🌹
അടിപൊളി 😂
എന്റെ പൊടിയൻ കൊച്ചാട്ട..... 👍🥰🥰🥰🥰
ഇവർ സൂപ്പറാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤
Congratulations ❤❤❤❤❤❤
Ivar moonnu perum orupadu ishttamanu ❤❤❤❤❤❤
അടിപൊളി 👍👍👍❤❤❤❤❤😂
Moonnu pereyum orupad eshtam❤❤❤❤
Adipoli 👍👍👍
Hari chetta super ente പൊടിയൻ കൊച്ചേട്ടാ 🥰
Super artist. 3 perrum kum bright future undakum.
ഒരുപാട് ഇഷ്ടമാണ് 3 പേരെയും
Super Super excited
എനിക്ക് ഒത്തിരി ❤❤❤❤❤
Super programme anu🥰🥰
നിങ്ങടെ സൂപ്പർ കോമഡി ♥️♥️♥️♥️♥️♥️♥️♥️♥️♥️
Nalla codustants e vinayam eannum kaanaan edayakatte all the very best
അവർ ഉണ്ടങ്കിൽ സൂപ്പർ
😂😂😂😂😂😂😂😂😂
നിങ്ങളെ കാണുമ്പോൾ തന്നെ ചിരി varunnu😂
🤣🤣🤣പാസ്സ്, നിന്റെ പേരിൽ ഞാൻ കേസുകൊടുക്കും. 🤣🤣🤣 super❤❤
Ivarude class room performance Anu yenikku yettavum ishtam
❤❤❤❤സൂപ്പർ
ഞാനും ഇതുപോലെ കുട്ടവഞ്ചി യിൽ കയറി. ഇതുപോലെ തന്നെ കുട്ടവഞ്ചി കറക്കി ഞങ്ങൾ പേടിച്ചു നിലവിളിച്ചു. ഇപ്പോൾ ഓർക്കുമ്പോൾ ചിരി ആണ് 😁. എന്തായാലും ഇവരുടെ കോമഡി സൂപ്പർ
God bless you7❤🎉🎉🎉🎉🎉❤
Super super super super super super super super super super super super super super ❤
ഇച്ചിരി വെള്ളം എടുത്ത് ഉപ്പിട്ട് തരാം 😂😂😂
ഞങ്ങളുടെ നാട്❤
ഇതു അടവി അല്ലേ 👍🏽👍🏽👌🏽👌🏽
Super super👍👍🥰🥰🥰👌👌👌👌
മച്ചാന്മാര് സൂപ്പറാ 💛
എന്തെ ഇവരുടെ ഇൻ്റർവ്യൂ വരാത്തത് എന്നു ആലോചിച്ചിരികുവായിരുന്നു,😊😊😊😊