Ithu Item Vere | Comedy Show | Ep# 73

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 453

  • @anuanuak9166
    @anuanuak9166 2 місяці тому +327

    മനസ്സ് തുറന്ന് ചിരിക്കണോങ്കിൽ ഇവര് വേണം ഫാൻ ബേസ് വച്ച് നോക്കിയാൽ ഇവര് തന്നെ ടോപ്. എന്നെപോലെ നിങ്ങളുടെ skit വെയിറ്റ് ചെയ്യുന്നവരവും ഭൂരിഭാഗവും പേരും 👌🏼👌🏼

    • @Sara-lv3nq
      @Sara-lv3nq 2 місяці тому +9

      Sathyam

    • @njan4307
      @njan4307 2 місяці тому +8

      തീർച്ചയായും. ഇവരുടെ ഈ സ്കിറ്റും ഹോസ്പിറ്റൽ skittum ഞാൻ പലതവണ കണ്ടിട്ടുണ്ട്. മൂന്നുപേരെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. 👌

    • @mani_kutty
      @mani_kutty Місяць тому +5

      Enteyum 😂😂😂❤😍❤

  • @melbinkakkariyil7805
    @melbinkakkariyil7805 Місяць тому +15

    ജീവിതപ്രാരാപ്തങ്ങൾക്കിടയിൽ സങ്കടങ്ങളെല്ലാം മറന്ന്മറ്റുള്ളവരെ ചിരിപ്പിക്കുന്ന പത്തനംതിട്ട ക്കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ❤️❤️❤️❤️🥰🥰🥰🥰😅

  • @jamsheerbava2588
    @jamsheerbava2588 2 місяці тому +59

    ഫസ്റ്റ് സ്കിറ്റ് സൂപ്പർ❤

  • @nihasn0
    @nihasn0 2 місяці тому +137

    1st skit ഒരു രക്ഷയുമില്ല 🔥🔥🔥

    • @sunil.....9110
      @sunil.....9110 2 місяці тому +1

      സത്യം. 3 അടിച്ച് കാണു വിരുന്നു. ചിരിച്ച് എല്ലാം പോയി.😅

    • @baboosnandoos9721
      @baboosnandoos9721 2 місяці тому +1

      Yes

    • @AmnaFathima-v4m
      @AmnaFathima-v4m Місяць тому

      ❤❤❤❤❤

  • @ramram76291
    @ramram76291 2 місяці тому +53

    First skit സൂപ്പർ ആരുന്നു.. ഈ pgmil ഉള്ള എല്ലാ team നെ കാളും നല്ല standard skit ആണ്.. Double meaning ഒന്നും ഇല്ലാത്ത skit.. എന്നിട്ടും അവർക്ക് കാശ് കൊടുക്കാൻ ഇവർക്ക് ന്താ ഇത്ര കുഴപ്പം 😤😤😤

  • @ManoyAnackal
    @ManoyAnackal 2 місяці тому +207

    ടീം പത്തനംതിട്ടയുടെ മാർക്ക്‌ ഇട്ടപ്പോൾ അതുവരെ ആർത്തു ചിരിച്ചവരുടെ മുഖത്തെ ചിരി മാഞ്ഞു.

    • @Anus-z9c
      @Anus-z9c 2 місяці тому +4

      💯

    • @Anus-z9c
      @Anus-z9c 2 місяці тому +4

      Sathiyam 🥺🥺🥺🥺🥺💯💯💯💯

    • @Anus-z9c
      @Anus-z9c 2 місяці тому +3

      Pavam 💯 🥺🥺🥺

    • @santhoshsanthoshkumar737
      @santhoshsanthoshkumar737 2 місяці тому

      സത്യം ഈ ഇരിക്കുന്ന.മ....... ർക്ക് അറിയാം നമ്മുടെ മുകളിൽ ആണ് ഇവരെന്ന് 😡😡

    • @devikadileep3404
      @devikadileep3404 2 місяці тому +1

      100%

  • @ratnavallipnm6187
    @ratnavallipnm6187 Місяць тому +7

    എന്താ ഇപ്പോൾ ഇതു മാത്രം ആണ് കാണുന്നത് .വളരെ ഇഷ്‌ടമാണ് ഇവരെ 😂😂😂😂😂

  • @sreejasreeja658
    @sreejasreeja658 Місяць тому +18

    പത്തനംതിട്ടയുടെ അഭിമാനകോമഡി താരങ്ങൾ സൂപ്പർ ഇവർ മൂന്നുപേരും ❤❤❤❤❤❤❤

  • @anoopp7480
    @anoopp7480 2 місяці тому +31

    ' ആദ്യത്തെ കോമഡിക്ക് മാർക്ക് കുറച്ച ആ 3 എണ്ണത്തിനും നടുവിൽ നമ്സ്ക്കാരം

  • @pushpalathakannan1167
    @pushpalathakannan1167 2 місяці тому +50

    ഫസ്റ്റ് ടീം സൂപ്പർ പക്ഷേ അവർക്ക് മാത്രം വൈരാഗ്യം തീർക്കുന്ന പ്പോലെ കാശ് കൊടുക്കുന്നത് കഷ്ട്ടമുണ്ട്.

  • @kashisaran1054
    @kashisaran1054 2 місяці тому +33

    ഡബിൾ മീനിങ് ഉണ്ടെങ്കിൽ ക്യാഷ് കൂടുതൽ കൊടുക്കും.

  • @WilliamPGeorge
    @WilliamPGeorge 2 місяці тому +74

    ഈ സീസൺ ബെസ്റ് ടീം ആണിവർ . ഇവരെ മന പൂർവം താഴ്ത്തുകയാണ്. ഇവർക്കാണ് കാണികളുടെ വലിയ സപ്പോർട്. ധാരാളം കൗണ്ടർ ഉണ്ടെന്നു പറഞ്ഞിട്ടു പാവങ്ങൾ ആയതു കൊണ്ട് കാശു കുറച്ചു. ഈ മുഖ പക്ഷ ത്തിന് അവസാനമില്ലേ.

  • @deepa7446
    @deepa7446 2 місяці тому +64

    ടീം പത്തനംതിട്ടക്ക് എല്ലാം സ്കിറ്റിനും മാർക്കു കുറവ് ആണെല്ലോ കൊടുക്കുന്നെ എപ്പോഴും

    • @akhilsanthosh2685
      @akhilsanthosh2685 2 місяці тому

      എന്തായാലും slang 🔥🔥🔥🔥👌🙏👌

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 місяці тому +48

    സുജിത്, ഹരി, മനോജ്‌ ♥️നിങ്ങളുടെ ഫാനാണ് ഞങ്ങളുടെ മുക്കുളം.. ചിരിയുടെ മുത്തുകൾ.. Flowers ടി വിയുടെ താരങ്ങൾ..🎉🎉🎉🎉❤❤

    • @div41
      @div41 25 днів тому +1

      രാജേഷ് not manoj

  • @Indiriors
    @Indiriors 2 місяці тому +598

    ഒറ്റ കൗട്ടർ പോലും കുഴപ്പം ഇല്ലാരുന്നു പിന്നെ എന്തിനാ അവർക്ക് രൂപ കുറച്ചു കൊടുക്കുന്നത്. ബാക്കി ഉള്ള ആളുകളുടെ സ്കിറ്റിലും നല്ലത് ഇവരുടെ സ്കിറ്റ്. അത് കാണാൻ ആണ് ഏറ്റവുകൂടുതൽ ആളുകൾ ഇത് ഐറ്റം വേറെ കാണുന്നത്. സുജിത്, ഹരി, മനോജ്‌ ഇവരുടെ

    • @rizwanleo4786
      @rizwanleo4786 2 місяці тому +17

      Correct an

    • @sarancastro1900
      @sarancastro1900 2 місяці тому +12

      തെറ്റ് പറ്റി കാണും എഡിറ്റ്‌ ചെയ്താണ് വരുന്ന

    • @lathikak3109
      @lathikak3109 2 місяці тому +2

      Yes

    • @santhoshsrd6644
      @santhoshsrd6644 2 місяці тому +2

      സത്യം

    • @sivaprasadcpm396
      @sivaprasadcpm396 2 місяці тому +6

      Nalla comedy aaerunnu Paisa kurachath seriyaella

  • @dileepdileep8012
    @dileepdileep8012 2 місяці тому +24

    പൊളി സാധനം

  • @athira8008
    @athira8008 2 місяці тому +35

    രാജേഷിനേം ടീമിനേം നിങ്ങൾ താഴ്ത്തിയാലും ജനങ്ങൾ അവരെ ഉയർത്തികൊള്ളും #₹%₹4%4₹*%%

  • @renukapappaji8645
    @renukapappaji8645 2 місяці тому +58

    നസീർ നല്ല സ്കിറ്റിന് പണം കുറച്ചു ഇയാൾ ശരിയല്ല ഫസ്റ്റ് സ്കിറ്റ് എത്രയോ സൂപ്പർ ആയിരുന്നു

    • @devikadileep3404
      @devikadileep3404 2 місяці тому +1

      മാർക്ക് ഇടാൻ ഇരിക്കുന്നവരെ ഒന്നു മാറ്റുവോ പ്ലീസ്

    • @RenjumolC-n6v
      @RenjumolC-n6v 2 місяці тому +1

      Aara nazeerine mattuvannel eee pgm nallatharikum.അവന് ഇതിൻ്റെ പകുതി കോമഡി kaanikan ഉള്ള കഴിവ് ഇല്ല

    • @ansarini6420
      @ansarini6420 Місяць тому

      Correct, Naseer nt. Vichaaram. Ayal. Vallya. Comedian. Anenn😅

  • @Priya-el4uv
    @Priya-el4uv 2 місяці тому +48

    ആദ്യത്തെ സ്കിറ്റിനു നല്ല അഭിപ്രായം പക്ഷേ പൈസാ കൊടുവാൻ പിശക്ക് കാണി ക്കുന്നത് ശരിയല്ല

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 2 місяці тому +130

    കുറച്ചു കൂടി പൈസ കൊടുക്കാമായിരുന്നു. ഫസ്റ്റ് skit ഇന്

    • @priyajohn9034
      @priyajohn9034 2 місяці тому +2

      Correct.first team adipoli comedy arunnu.naseer samkranthi jealous ayi 6000 koduthollu.

    • @mathews0143
      @mathews0143 2 місяці тому

      കൊടുക്കില്ലലോ ഈ നാറികൾ 😡😡

  • @shameenariyas6231
    @shameenariyas6231 2 місяці тому +2

    ഇവരുടെ വിജയം എന്താന്നു വെച്ചാൽ അവരുടെ കോമഡി പറയുന്ന ശൈലി ആണ് 👍 ചിരിച്ചു ചിരിച്ചു എത്ര തവണ കണ്ടെന്നു അറിയില്ല സൂപ്പർ നല്ല കലാകാരന്മാർ അഭിനന്ദനങ്ങൾ 🌹

  • @rajeshraash2548
    @rajeshraash2548 2 місяці тому +64

    നാടകം ലാഗ് ആയിരുന്നു എന്നാലും 75000 ന്റെ സ്കിറ്റ് ആയിരുന്നു. ഫുൾ സപ്പോർട്ട് പത്തനംതിട്ട ടീം.

    • @sreejithvasudevan2315
      @sreejithvasudevan2315 2 місяці тому +2

      പിന്നെ എന്ത് പിണ്ണാക്കിനാ ഗ്രൂമേഴ്‌സ് വെച്ചേക്കുന്നത്.... അവർ അല്ലേ കറക്റ്റ് ചെയ്യേണ്ടത്.... വെറുതെ പൈസ കുറക്കാൻ വേണ്ടി ആണ്‌ അങ്ങനെ ഒക്കെ അവർ പറയുന്നത്!

    • @geethas8656
      @geethas8656 22 дні тому

      ''

  • @dhanushpc9866
    @dhanushpc9866 2 місяці тому +38

    ജോലി ചെയുന്നവർക്കു ക്യാഷ് കൊടുക്കുന്നില്ല . അത് ഒരു സത്യം ആണ്.!

  • @RaghavanUR
    @RaghavanUR 2 місяці тому +86

    കലാഭവൻ ഷാജുചേട്ടൻ ഇല്ലാത്തതിന്റെകുറവ് കാണാനുണ്ട്. ബിജുചേട്ടാ, പ്രചോദട്ടാ നസീർക്ക ഇത്രേം തരംതനുപോകരുത് പ്ലീസ്

  • @akhilsanthosh2685
    @akhilsanthosh2685 2 місяці тому +6

    ഇവരുടെ ഭാഷ ശൈലി തന്നെ ഭയങ്കര രസം ആണ് ചളി അല്ല ❤️❤️❤️❤️❤️❤️❤️

  • @SujaSuja-yn8oj
    @SujaSuja-yn8oj 2 місяці тому +36

    ആദ്യത്ത് കോമഡി നല്ലതായിരുന്നു എന്നാൽ അവർക്ക് മാർക്ക് കുറച്ചു കൊടുത്തത് മോശമായി പോയി

  • @madhubaskar35
    @madhubaskar35 2 місяці тому +6

    😂പലതവണ ഞാൻ കണ്ടു 😂😂😂😂😂ചിരിച്ചു പണ്ടാരടങ്ങീ 🤣🤣🤣🤣🤣🤣

  • @ChinjusChinjus
    @ChinjusChinjus 2 місяці тому +21

    നല്ല skit ആണ് കോമഡി ഉണ്ട്..... എല്ലാം ജഡ്ജസിന് ഇഷ്ടപ്പെട്ടു.. പക്ഷെ.. ഇവർക്ക് എന്താണ് cash കൊടുക്കാൻ judges മടി കാണിക്കുന്നത്,.... എന്താണ് പത്തനംതിട്ടക്കാരോട്.. എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടോ... നസിർ.. Samkraanthikku

  • @VijayaKumar-kq9kd
    @VijayaKumar-kq9kd 2 місяці тому +6

    ഒരു രക്ഷയില്ല മക്കളെ പൊളിച്ചു 😂😂😂😂❤❤❤❤❤

  • @jayasuresh4588
    @jayasuresh4588 2 місяці тому +8

    Powli arunnu supper 😮😮😮😮❤❤❤

  • @ilovemusic-qf7vy
    @ilovemusic-qf7vy Місяць тому +5

    ഫസ്റ്റ് skit അടിപൊളി ആയിരുന്നു 1 ലക്ഷം കൊടുത്താലും നഷ്ടം ഇല്ലയിരുന്നു ❤️👌

  • @SarathlalSNeelima
    @SarathlalSNeelima 2 місяці тому +6

    ❤❤❤🎉🎉🎉😂😂😂😂😂😂😂 Like മൊത്തം പത്തനംതിട്ടകാർക്ക് 😂😂😂😂😂

  • @Charukrishnan-py5xw
    @Charukrishnan-py5xw 2 місяці тому +8

    ഡബിൾ മീനിംഗ് ചേർത്ത് മറ്റു കോമഡി പ്രോഗ്രാമുകളിൽ സ്കിറ്റ് അവതരിക്കുമ്പോൾ ഇവിടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വാദിക്കാൻ പറ്റുന്ന നല്ല സ്കിറ്റുകൾ കൗണ്ടറുകൾ അതാണ് ടീമിൻ്റെ ഏറ്റവും വലിയ + പോയൻ്റ് ചരിത്രത്തിൽ ആദ്യം

  • @ChegamanaduKL24
    @ChegamanaduKL24 2 місяці тому +6

    ഫസ്റ്റ് കോമഡി സ്കിറ്റ് ചിരിച്ചിട്ട് എന്റെ വയറുക്കി പോയി ചിരിച്ച് ചിരിച്ച് പണ്ടാരം അടങ്ങിയ 😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂❤️❤️❤️👌👌👌👌അടിപൊളി സൂപ്പർ 👌👌👌🤣

  • @ajmalup1387
    @ajmalup1387 2 місяці тому +4

    എന്തങ്കിലും തെറ്റ് കണ്ടു പിടിച്ചോളും. സൂപ്പർ. 1.

  • @fa6152
    @fa6152 2 місяці тому +35

    ആദ്യത്തെ സ്കിറ്റ് ഒരു 75000 ക്ക് മുകളിൽ അർഹിക്കുന്നു വൃത്തികെട്ട നസീർ കാരണം അവർക്ക് മാർക്ക് കുറച്ചു കൊടുക്കുന്നത് ഇരുപത്തി അയ്യായിരം കിട്ടാൻ പോലും യോഗ്യതയില്ലാത്ത രണ്ടാമത്തെ സ്കേറ്റിംഗ് 55000 രൂപ കൊടുത്ത് ആദ്യത്തെ സ്കിറ്റുകൾ അപമാനിച്ചു.
    Boycott Nazir sankranthi

  • @GiriSethupathi
    @GiriSethupathi Місяць тому +2

    ക്ലാസ്സ് റൂം സ്കിറ്റ് കണ്ടാൽ ചിരിക്കാത്ത ഒരാളും ഇല്ല എന്നിട്ടും ക്യാഷ് കുറച്ചു 😂😂നസീറിന് ഡബിൾ മീനിങ് കൗണ്ടർ വേണം എന്നാലേ ക്യാഷ് കൊടുക്കു 🤭ഒരു ചിരി ഇരു ചിരിയിലും ഇത് തന്നെ ആയിരുന്നു 😂😂😂😂😂

  • @ShobaSanthosh-u2e
    @ShobaSanthosh-u2e 2 місяці тому +3

    സൂപ്പർ 1lak കൊടുക്കാമായിരുന്നു 👌🏻👌🏻👌🏻

  • @baijuann
    @baijuann 2 місяці тому +11

    ഇവർ മൂന്ന് പേരും എവിടെ ആയിരുന്നു, ഇവർ മൂന്ന് പേരും പൊളി

  • @ChegamanaduKL24
    @ChegamanaduKL24 2 місяці тому +7

    സുധീഷേ അടിപൊളി സൂപ്പർ സ്കിറ്റ് സൂപ്പർ ചേട്ടൻ നല്ല കോമഡി അല്ല അടിപൊളി സൂപ്പറായിട്ടുണ്ട് മൂന്നുപേരും കലക്കി 👌👌👌😂😂😂😂😂😂😂❤️❤️❤️

  • @aneeeshgv
    @aneeeshgv 2 місяці тому +3

    ക്ലാസ് റൂം കോമഡി കൊള്ളാം 😮😮😅😅😅

  • @anilkumar-qx6ke
    @anilkumar-qx6ke 2 місяці тому +51

    എന്ത് പരിപാടീ ആ കാണിച്ചെ, 75000ങ്കിലും കൊടുക്കായിരുന്നൂ

    • @sreejithvasudevan2315
      @sreejithvasudevan2315 2 місяці тому +1

      Double meaning ഇല്ലല്ലോ... പിന്നെ എങ്ങനെ കൊടുക്കും

    • @satheeshSasi-k2u
      @satheeshSasi-k2u 2 місяці тому

      അതാണ് സത്യം. ഇരിക്കുന്ന ജഡ്ജസിന് ഡബിൾ meaning ആണ് വേണ്ടത്

  • @AnilKumar-pn7ds
    @AnilKumar-pn7ds 2 місяці тому +15

    ആദ്യത്തെ സ്കിറ്റ് സൂപ്പർ ഡ്യൂപ്പർ പക്ഷേ ബോധ ഒരു ശ്രമം ഉള്ളത് പോലെ തോന്നി കാഷിൻ്റെ കാര്യത്തിൽ ജഡ്ജസിൻ്റെ ഒരുധാരണയുണ്ട് അവരുടെ കമൻ്റ് കൾ എല്ലാം ശരിയാണെന്ന് നിഷ്പക്ഷമായി പറയട്ടെ ഈ സീറ്റിൽ ഇരിക്കാൻ നിങ്ങൾ അർഹരല്ല. വേറെ ചാനലിൽ ആയിരുന്നെങ്കിൽ അവരുടെ ജഡ്ജിംഗ് ആസ്വാദനം വേറെ ലെവൽ ആയേനെ.

  • @SusammaThomas-q8t
    @SusammaThomas-q8t 15 днів тому

    തെക്കോട്ടു വടക്കോട്ടും ആടിച്ചിരിച്ചിട്ടു മാർക്ക് കൊടുക്കാൻ എന്താ പ്രയാസം,,,, ഈ പാവത്തങ്ങളെ കുടുതൽ പൊക്കിട്ട് പിന്നെ താഴെ ഇടും ,,,, ഇവരുടെ കോമഡി കാണുന്നവർ പിന്നെയും പിന്നെയും കാണുന്നു ❤️❤️❤️❤️❤️❤️❤️❤️

  • @santhoshsanthoshkumar737
    @santhoshsanthoshkumar737 2 місяці тому +9

    സംക്രാന്തി നസീറിന്റെ നല്ല ഒരു സ്കിറ്റ് ഒന്ന് പോസ്റ്റ്‌ ചെയ്യുമോ

  • @abdulrashik9267
    @abdulrashik9267 2 місяці тому +7

    First skit super

  • @firozshaji
    @firozshaji 2 місяці тому +1

    ഈ അടുത്ത കാലത്തൊന്നും ഇത്രേം നല്ല സ്കിറ്റ് കണ്ടിട്ടില്ല... ❤.... നല്ല കിടില്ലൻ ടീം ❤

  • @linjumoljose7001
    @linjumoljose7001 2 місяці тому +30

    ഷാജോൺ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കൃത്യതയും സത്യസന്ധതയോടും കൂടെ മാർക്ക്‌ കൊടുത്തേനെ... സംക്രാന്തി ഒക്കെ ജീവിതത്തിൽ ഇതുപോലെ ചിരിക്കുന്ന സ്കിറ്റ് ചെയ്തിട്ടുണ്ടോ വെറും ചളി മാത്രമല്ലെ ചെയ്തിട്ടുള്ളു.. ഞങ്ങൾ നല്ല മാർക്ക് കൊടുത്തിട്ടുണ്ട് ഫസ്റ്റ് സ്കിറ്റിന്

    • @satheeshSasi-k2u
      @satheeshSasi-k2u 2 місяці тому

      അതാണ് വേണ്ടത്. റേറ്റിംഗ് കുറയുമ്പോൾ ഇങ്ങനെ ഉള്ള കൂതറ ജഡ്ജസിനെ ചാനൽ മറ്റും

  • @NishaC-pr6gx
    @NishaC-pr6gx Місяць тому +1

    പഴയ കാലം ഓർമ വരുന്നു നിൽപ്😄😄😄😄😄😍😍

  • @sudheerak-n8h
    @sudheerak-n8h 2 місяці тому +4

    3 perum poli🥰🥰🥰

  • @sreejithvasudevan2315
    @sreejithvasudevan2315 2 місяці тому +44

    ജഡ്ജസിനു നല്ല അസൂയ ഉണ്ടെന്ന് തോന്നുന്നു....വേറെ ചാനെൽ ആയിരുന്നു എങ്കിൽ 1 ലാഖ് ഉറപ്പായിരുന്നു.

  • @RaghavanUR
    @RaghavanUR 2 місяці тому +13

    അർഹത പെട്ടവർക്ക് അംഗീകാരം കൊടുക്കുക അല്ലാതെ വളവളാ സംസാരിക്കുന്നവരെ പൊക്കിപറയല്ലേ ജഡ്ജസ്

  • @sunil.....9110
    @sunil.....9110 2 місяці тому +2

    സ്കൂൾ കോമഡി....😂😂😂 എന്റെ പൊന്നു - ജോലി കഴിഞ്ഞ് വന്ന് 3 ഇട്ട് കാണുവായിരുന്നു. ചിരിച്ച് എല്ലാം പോയി. കുരുപ്പുകളെ ....നിങ്ങളെ പോലെ ലോകത്ത് ഒരാളുപോലുമുണ്ടാകില്ല.. ഡയലോക് മുതൽ ചിരി ..... ഒന്നും പറയാനില്ല...... നിങ്ങൾ ഇത് കാണുന്നുണ്ടെങ്കിൽ ഒരു ഹായ് പറ... എജ്ജാതി😂😂😂😂😂😂😂

  • @nishameeran8099
    @nishameeran8099 Місяць тому

    മൂന്ന് ബ്രോസിനും A BIG SALUTE. എനിക്ക് ചിരിക്കാൻ വയ്യെന്റമ്മച്ചീ.......❤😂😂😂😂😂

  • @SatheeshkumarCgSatheesh
    @SatheeshkumarCgSatheesh 2 місяці тому +2

    കണ്ടാലും കണ്ടാലും മതി വരുന്നില്ലല്ലോ ഫസ്റ്റ് സ്കിറ്റ്

  • @PrabavathyPK
    @PrabavathyPK Місяць тому

    Vanaja..teacher..super😂😂😂😂3..perum..nallath😂😂😂😂

  • @shihasibrahim9291
    @shihasibrahim9291 Місяць тому

    മറന്നു പോയ സ്കിറ്റ് കയ്യിന്ന് സ്പോട്ടിൽ എടുത്തു ഇട്ട സ്കിറ്റ് ഡയലോഗ്.. പാസ്സ്.. പിന്നെയും പാസ്സ് 😂😂😂കിടു 👏👏👏

  • @JacqulinChacko
    @JacqulinChacko Місяць тому +1

    1st skit 👍👍👍👍

  • @SobhaMuraleedharan-f9r
    @SobhaMuraleedharan-f9r Місяць тому

    ഞാൻ ആകെ കൂടി കാണുന്നത് ഈ ചേട്ടന്മാരുടെ കോമഡി മാത്രമാണ്,എനിക്കു നിങ്ങൾ ത്രിമൂർത്തികളെയും നിങ്ങടെ പരിപാടിയും അത്രയും ഇഷ്ടമാണ്,😂😂😂😂😂😂❤❤❤❤❤🎉🎉🎉🎉

  • @shihabek9475
    @shihabek9475 Місяць тому +1

    2st skit kandu varikayanu poli😊

  • @Sangeethaunnikuttan
    @Sangeethaunnikuttan 2 місяці тому

    Supper ❤️❤️❤️❤️ഒന്നും നെഗറ്റീവ് പറയാനില്ല 👍👍👍👍

  • @ranjithranju9835
    @ranjithranju9835 2 місяці тому +2

    First skit 🔥🔥🔥🔥🔥

  • @davistpl
    @davistpl 2 місяці тому +1

    Super comedy ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ ജനങ്ങളുടെ വിധിയിൽ ഇവർ 100% കാഴ്ചവച്ചിരുന്നു.

  • @ajibasheerbasheer9303
    @ajibasheerbasheer9303 2 місяці тому +11

    നല്ലതുപോലെ കൗണ്ടർ പറയുന്നത് കൊടുക്കത്തില്ല ഇവന്മാർക്കിഷ്ടം ഡബിൾ മീനിങ് പറയുന്ന വരെയാണ്

  • @devikasuresh446
    @devikasuresh446 2 місяці тому +2

    Ivarki kodutha amount kuranjupoyonnoru samsayam ,onnum parayanilla super iniyum ithupole nalla sckittumai varatte all the best

  • @vaishnav444
    @vaishnav444 2 місяці тому +6

    ഇവരുടെ സ്കിറ്റിനു വേണ്ടാതെ മാർക്ക്‌ കുറച്ചാൽ ഇനി ഈപരിപാടി kanaruthu

  • @ChithraAneesh-w8z
    @ChithraAneesh-w8z 2 місяці тому +1

    First skit super 🎉🎉❤❤❤❤❤❤

  • @Joy300
    @Joy300 2 місяці тому +5

    Class room skit is very good, why they reduced the price money
    Very cruel 🤔

  • @bineeaji1722
    @bineeaji1722 2 місяці тому +1

    1st skit eniku vayaa chirikan inj chathu najn😅😅😅😅

  • @sunithabinu5383
    @sunithabinu5383 2 місяці тому

    എന്നും വൈകിട്ട് ഇത് kaanum😁അടുത്ത episode vare😂

  • @praveen8017
    @praveen8017 2 місяці тому +32

    കുറച്ചു hot ഡബിൾ മീനിങ് ചളി ഇതു ഉൾപ്പെടുത്തി സ്കിറ്റ് ചെയ്യുക എങ്കിൽ 70000+ കിട്ടും നാടൻ ശുദ്ധ ഹാസ്യം പറഞ്ഞ ക്യാഷ് കുറയ്ക്കും 🥴🥴🥴 55000 നല്ല തുക ആണ് ബട്ട്‌ ചീഞ്ഞ സ്കിറ്റ് ന് 30000,40000 ഒക്കെ കൊടുക്കുന്നത് കണ്ടു നസീർ ഇക്ക 6000 കൂടി പോയി ചിരിച്ചതിനു കയ്യും കണക്കും ഇല്ലല്ലോ പൊട്ടി ചിരിച്ചു എന്നിട്ട് ക്യാഷ് കുറയ്ക്കുന്നു 🥴 സുമിടെ ഒക്കെ സ്കിറ്റ് 12000 വാരി കോരി കൊടുക്കുന്നു ഇജ്ജാതി ചളി ആദ്യ സ്കിറ്റ് ഇതു വച്ചു നോക്കുമ്പോൾ എത്രയോ നല്ലതാ 🥴🥴🥴🥴

    • @Mustha123
      @Mustha123 2 місяці тому +1

      Satyam..Dubal meaning body shaming ethokkyan ivark istam..judgesine edut kalayanam mara vaazagal😡😡😡

    • @firozsalim6672
      @firozsalim6672 2 місяці тому

      സത്യം.. പിന്നെ കാലഹരണപ്പെട്ട കുറച്ചു വേട്ടാവളിയന്മാരും കൂടി ഉണ്ടെങ്കിൽ സങ്ക്രാന്തി വാരിക്കോരി കൊടുക്കും

  • @anirudhan4172
    @anirudhan4172 2 місяці тому +3

    First ടീമിൻ്റെ skit എല്ലാം സൂപ്പർ പക്ഷെ price കുറവ് ntho ജഡ്ജ്‌മെൻ്റ് ആണ് ഹേ

  • @Sudheeshtmathew
    @Sudheeshtmathew 2 місяці тому +1

    സൂപ്പർ ❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 21 день тому

    Sir super. ❤❤❤🎉🎉🎉

  • @mangalasheri8416
    @mangalasheri8416 Місяць тому

    Ivar ❤pwolikkum ❤

  • @jijojohn7181
    @jijojohn7181 2 місяці тому +1

    ഈ.നസീർ സ്കിറ്റ്.ഒക്കെ എന്തിന്.കൊള്ളാം. പത്തനംതിട്ട സൂപ്പർ

  • @ajeashkumar5909
    @ajeashkumar5909 2 місяці тому +2

    Prejod onninum kolllatha oruthan 1 skit 75 kodukkam ethu udayippanu Kallanmar 😂😂

  • @sajeevp6478
    @sajeevp6478 2 місяці тому +2

    First skit❤

  • @arunpnr5210
    @arunpnr5210 20 днів тому

    Kidukkachi ❤❤

  • @Nihashamsa
    @Nihashamsa 2 місяці тому +3

    സൂപ്പർ

  • @JayaKumar-wk9kc
    @JayaKumar-wk9kc 19 днів тому

    Really Anchor number one comaley

  • @queequeen6815
    @queequeen6815 Місяць тому

    Poliii skit🔥🔥🔥🔥💯💯

  • @sreekuttus2638
    @sreekuttus2638 Місяць тому

    വരാതെ വന്നതേൻ ദേവിയെ 😂😂😂😂😂👍👍🤣

  • @leenajoy-yg9gd
    @leenajoy-yg9gd 28 днів тому

    Super ❤❤❤

  • @AnsalnaSaleem
    @AnsalnaSaleem 2 місяці тому +1

    Sumeede.kattik.ulla.samsaram.kurakanam.mole.❤❤❤❤

  • @anianu7186
    @anianu7186 Місяць тому

    Class room skit adipoli,kure pravasyam kandu

  • @nishads3231
    @nishads3231 2 місяці тому +2

    ഇന്നത്തേടെയേ ഇ പരുപാടി നിർത്തി

  • @jayeshpkrishnan
    @jayeshpkrishnan 2 місяці тому +1

    Super team🎉🎉🎉🎉, ivarkku ennum avar mark kurache kodukkaru...why

  • @Nihaarikaparu
    @Nihaarikaparu 2 місяці тому +2

    Verum valippinu varem Silver punch koduthittund 🥱ivarod ennum pakshabhetham

  • @ajmalup1387
    @ajmalup1387 2 місяці тому +5

    ഫാസ്റ്റ്. പരുപാടി സൂപ്പർ പൈസ കുറഞ്ഞു പോയി. എന്തങ്കിലും കുറ്റം പറഞ്ഞോളും

  • @aromal-zc2lq
    @aromal-zc2lq 22 дні тому

    ഇവരുടെ കട്ട ഫാനാണ് ഞങ്ങൾ

  • @sainamolsaina4442
    @sainamolsaina4442 2 місяці тому +4

    ഗോൾഡ് കിട്ടേണ്ടതാണ് പാവങ്ങൾ ആയതു കൊണ്ട് കുറച്ചു,,,,

  • @ranjithranju9835
    @ranjithranju9835 2 місяці тому +3

    First skit cash valare kuranju poe

  • @Ajith825-v1j
    @Ajith825-v1j 2 місяці тому

    ചിരിച്ചു മരിച്ചു അണ്ണന്മാരെ 😂😂😂😂😂

  • @ZxcZxc-x4w
    @ZxcZxc-x4w 2 місяці тому +2

    ❤❤❤❤❤

  • @shajitha6763
    @shajitha6763 2 місяці тому +1

    ആദ്യത്തെ സ്കിറ്റ് അടിപൊളി. അവർക്ക് കുറച്ചുകൂടെ കാശ് കൊടുക്കാമായിരുന്നു

  • @ashashibu1620
    @ashashibu1620 2 місяці тому

    സൂപ്പർ 1

  • @KL-01-to-KL-14
    @KL-01-to-KL-14 2 місяці тому +5

    16:02
    കിടിലം എന്ന് പറഞ്ഞിട്ട് കാര്യമില്ല....
    കൊടുക്കുന്ന തുകകൂടി മെച്ചമാക്കാമായിരുന്നു

  • @abdulmajeed2851
    @abdulmajeed2851 2 місяці тому +1

    Super super team

  • @sigimartin7369
    @sigimartin7369 Місяць тому

    ചിരിച്ചു മടുത്തു