സത്യം പറഞ്ഞാൽ ഒരു നല്ല സിനിമ ആയിരുന്നു ഇത്. മോഹൻലാൽ ഫാൻ ആയിട്ട് ചിന്ദിക്കാതെ ഒരു സിനിമ ആസ്വാദകൻ ആയിട്ട് ഇത് കണ്ടാൽ അത് മനസിലാകും. ഇത് 2000 മുൻപ് ഇറങ്ങി ഇരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ.
ഇരുട്ട് ......അതിൻറെ മറ്റൊരു പ്രതീകം കമ്മ്യൂണിസം ...... വിശ്വാസത്തെ ചേർത്തുവച്ച പഴയ കാലത്തെ കഥ ...... ലാലേട്ടൻ ഇതിലും ഞെട്ടിച്ചു. കുട്ടിക്കാലത്തെ നിലാവുള്ള രാത്രിയും വെളിച്ചമില്ലാത്ത പാതകളും ഓലച്ചൂട്ടും... പുട്ട് കുറ്റി പോലെയുള്ള ടോർച്ച് എല്ലാം ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു... അതിനൊപ്പം പഴയകാല മിത്തും ചേർന്നപ്പോൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
D gd . g ...... ഒന്നുമല്ല പടം പരജയപ്പെടാൻ കാരണം ...... സിനിമ സംവിധാനത്തിൽ ഉള്ള പരിചയക്കുറവ് പരസ്യ ചിത്രം മാത്രം എടുത്ത് ശിലിച്ചുപ്പോയവൻ്റെ ....... കഴിവ് കേട്... ഒടിയൻ എന്ന കഥപാത്രത്തെക്കുറിച്ച് പല സങ്കൽപങ്ങളും പ്രേക്ഷകർക്ക് ഉണ്ട്..... 3 മണിക്കൂർ ത്രില്ലടിക്കാൻ കയറിയവർക്ക് 8 ൻ്റെ മുട്ടൻപണിയാ കിട്ടിയത്.... മണിചിത്രത്താഴ് നാഗവല്ലി എന്ന സങ്കൽപ്പിക കഥാപാത്രം ..... പ്രേക്ഷകരെ ഭയപ്പെടുത്തി..... ഹൊറൽ മൂവി.... എന്നാൽ .... ത്രില്ല് ഉണ്ടാവണം...... രണ്ടാ മുഴം എന്ന പടംപ്പോലും നടക്കാതെ പോയത്...... സംവിധായകൻ്റെ കഴിവിൽ നിർമ്മാതവിനും തിരക്കഥകൃത്തിനും വിശ്വാസമില്ല......
ആകെ നോക്കുമ്പോൾ ഒരു നല്ല സിനിമ ആയിരുന്നു. ഒരു ബോറടി പോലുമില്ലാതെ കണ്ട പടം. എന്തുകൊണ്ടോ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച അത്ര വിജയം കണ്ടില്ല എങ്കിലും പടം അത്യാവശ്യം കളക്റ്റു ചയ്തു എന്നാണ് അറിവ്. ഒരു പരിധിവരെ ഡീഗ്രേഡിങ് ഈ സിനിമൾക്കെതിറ്റ് നടന്നിട്ടുണ്ട്. നല്ല ഒരു പ്രമേയം ആയിരുന്നു. മോശമല്ലാത്ത രീതിയിൽ ചെയ്തിട്ടുമുണ്ട്. പക്ഷെ കുറച്ചു കൂടി അനുഭവം സമ്പത്തും ഭാവനയും ഉള്ള ഒരു സംവിധായകൻ ആയിരുന്നുവെങ്കിൽ ഇതൊരു പാൻ ഇന്ത്യ സൂപ്പർഹിറ്റ് ആകുമായിരുന്നു കാന്താരയെ പോലെ.
ക്ലാസ് ചിത്രം. കുറേ തൊലിഞ്ഞ ഫാൻസ്കർ കൂകി തോല്പിച്ചു. വേഷം കൊണ്ടല്ല, ഭാവം കൊണ്ടു് രണ്ടു് ഉഗ്രൻഗറ്റപ്പിൽ മോഹൻലാൽ അരങ്ങ് നിറഞ്ഞു. നല്ല കഥ, നല്ല തിരക്കഥ നല്ല ലൊക്കേഷൻ നല്ല ക്യാമറ നല്ല ഡയറക്ഷൻ.
Direction ആണ് പാളിയത് ബാക്കി ഉള്ളത് പോലെ അല്ല direction പാളിയാൽ സിനിമ മൊത്തം പാളും 💯 സിനിമയിലെ പല frame കളും അതിനേക്കാളും ഒക്കെ മികച്ചതക്കാൻ പറ്റുമായിരുന്നു കാരണം നല്ല കഥ ഉണ്ടായിരിന്നു പക്ഷെ ശ്രീകുമാർ ഊമ്പിച്ചു 😅
ഒടിയന്റെ കഥകൾ കേട്ടു വളർന്ന ഒരു കുട്ടികാലം. സന്ധ്യയായാൽ ഇരുട്ടിലേക്കു നോക്കാൻ തന്നെ ഭയം. പാലക്കാട് ജില്ലയിലുള്ള എനിക്ക് സിനിമ വളരെ ഇഷ്ടമായി😊. മറ്റു ജില്ലാകാർക്ക് ഇതൊന്നും കേൾക്കാത്തത് കൊണ്ടായിരിക്കും ഇഷ്ട പെടാത്തത്.
ഇതിന്ടെ ത്രെഡ് കിടു ആണ് അതിൽ ഒരു സംശയവും ഇല്ല. പണി ariyaunnavande kaiyyil കിട്ടിയിരുന്നെഗിൽ പൊളിച്ചേനെ ഒരു പക്ഷെ കെജിഫ്, ബാഹുബലി, കാന്തര പോലെ ഇന്ത്യ മുഴുവേണ് സൂപ്പർ ഹിറ്റ് ആയി ഇന്ത്യക്ക് വെളിയിൽ വരെ സൂപ്പർ ഹിറ്റ് ആയേനെ. നമ്മടെ INDUSTRY ഉയർന്നേനെ. എല്ലാം TOLACHO ആ മേനോൻ.
സത്യം എന്റെ ചെറുപ്പത്തിൽ ഇഷ്ട്ടം പോലെ ഒടിയന്റെ കഥ പറഞ്ഞു കേട്ടിട്ട് ഉണ്ട് അത് ഒക്കെ വേറെ ലെവൽ ആയിരുന്നു അല്ലാതെ ഇതിൽ കാണിക്കുന്ന പോലെ അല്ല ഇതിൽ കാണിക്കുന്നത് മൊത്തം മണ്ടത്തരം ആണ് ഒടിയൻമാർ ശെരിക്കും കാളയും പോത്തും ഒക്കെ ആയി മാറും എന്നാണ് ഞാൻ കാട്ടിട്ട് ഉള്ളത് അല്ലാതെ ഈ പടത്തിൽ കാണുന്ന പോലെ വെറും വേഷം കെട്ടൽ അല്ല
ഇത് നല്ല ഒരു കഥയായിരുന്നു 1930 -60 കാലഘട്ടങ്ങളിൽ മലബാറിൽ നടന്ന സംഭവങ്ങളായിരുന്നു ഒടിയൻമാരുടെ നല്ലതും മോശവുമായ പ്രവൃത്തി പക്ഷേ സിനിമയിൽ ഒരുപാട് exaggeration കൊണ്ടുവന്നു അത് യഥാര്‍ത്ഥങ്ങളുമായി ബന്ധമില്ലാത്തതായി ..
I am from that part of kerala where the odiyan stories were rampant once upon a time. I have seen many members of the odiyan community. Mohanlal truly exhibits all characteristics and mannerisms of the odiyan that I am familiar with. Astonishing ! He is amazing in this film.
എല്ലാ റോളും അനായാസം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുന്ന സിനിമ. ഒരു പത്തുവയസ്സു കുറഞ്ഞ മുഖമാണ് ഇതിൽ കാണാൻ പറ്റുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയും ഒടിയനും തമ്മിൽ മുഖസൗന്ദര്യത്തിൽ വലിയ വൃതൃാസമൊന്നുമില്ല.
ഒടിയൻ എന്നത് ഒരു മിത്തല്ല. അക്കാര്യം തേൻകുറിശ്ശിക്കാർ പറയും. മോഹൻലാൽ എന്ന നടൻ അത് അനശ്ര്വരമാക്കി. അതിന് കൊടുത്ത വില സ്വന്തം സൗകുമാര്യം നിറഞ്ഞ ആ പഴയ മുഖവും❤
E film re release undakum enna enik thonnunnath e. Film engane idakane pattullu.last fight super.nalla song.kalamulyamulla film.lalettente epo adutha kalath enganethe gilm onnu irangittilla.
Ee film oru class aanu..verthe Baahubali pratheekshichu poyavarellaam aanu nirasharayathu..fan aanunn paranju therivilikkalle.. perfume,a walk to remember,ponmuttayidunna thaaravu,sleepy Hollow etc movies estapedunna oru local cinima aswadakan....
Ea bahubali valaiya story onnu low quality story making super.athupola odiyan valiya story onnu eilla sthiram story making very bore all scene night athukonda polinjathu
As a palakkatukaran nte openion..enthennaal orupad nikhoodamaya oru stories aanu odiyantedh so story line okke onn maass aakki vere level aakkam ayirunna story.. avsnm kanji aakki
@@saogabriel6366 കമ്മ്യൂണിസ്റ് എന്ന് കേൾക്കുമ്പോൾ ചില കമന്റോളികൾക്ക് അങ്ങ് പൂഞ്ഞാറ്റീ ന്ന് ഒരു തരിപ്പാണ് അല്ലേ ബ്രോ 😄😄😄 സാരമില്ല... അതങ്ങു പറഞ്ഞു തീർക്കട്ടെ 👍
ഈ ചൊറിഞ്ഞ് ചൊറിഞ്ഞു.... ചിലർ മാന്തട്ടെ 💜❤️ലാലേട്ടൻ ന്റെ മറ്റൊരു മുഖത്തിന് എനിക്ക് ഒരുപാട് ഇഷ്ട്ടമാ.... ❤️💜💜💜
ഈ സീൻ .ഈ സിനിമയിലെ അടിപൊളി സീൻ.. പാർട്ടി എന്ന് പറഞ്ഞു അഹങ്കരിക്കിയ..പിന്നെ ബുദ്ധിമുട്ട് വേറുമ്പോൾ ആരും ഉണ്ടാവില്ല..fanrastic സീൻ..
പാട്ടിന്റെ ദൃശ്യ ആവിഷ്കരണം സൂപ്പർ, പാട്ടും ഒരിക്കലും മറക്കില്ല👍
മറ്റുള്ളവർ എന്ത് പറയുന്നു എന്നെനിക്ക് അറിയില്ല...പക്ഷേ എൻ്റെ ഇഷ്ടപെട്ട പടങ്ങളിൽ ഒന്നാണ് ഇത്
Enikariam ninne vaamanapuram bus route and angel John nte fan alle nee
അതെ അതെ വെയ്റ്റിംഗ് ഫോർ സെക്കന്റ് പാർട്ട്, അതും ശ്രീകുമാർ മേനോൻ ചെയ്യണം.
😂
Thaniku mathramala.ellarkum.ithu verenetho paripadiya.ah directerinte bhavi kalanju
Abhinayikkan ariyathaa orupad teams film il undarunu
സത്യം പറഞ്ഞാൽ ഒരു നല്ല സിനിമ ആയിരുന്നു ഇത്. മോഹൻലാൽ ഫാൻ ആയിട്ട് ചിന്ദിക്കാതെ ഒരു സിനിമ ആസ്വാദകൻ ആയിട്ട് ഇത് കണ്ടാൽ അത് മനസിലാകും. ഇത് 2000 മുൻപ് ഇറങ്ങി ഇരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ.
ഇതിന്റെ sound tracks എല്ലാം ❤️🔥👌🏻
ഇരുട്ട് ......അതിൻറെ മറ്റൊരു പ്രതീകം കമ്മ്യൂണിസം ......
വിശ്വാസത്തെ ചേർത്തുവച്ച പഴയ കാലത്തെ കഥ ...... ലാലേട്ടൻ ഇതിലും ഞെട്ടിച്ചു.
കുട്ടിക്കാലത്തെ നിലാവുള്ള
രാത്രിയും വെളിച്ചമില്ലാത്ത പാതകളും ഓലച്ചൂട്ടും...
പുട്ട് കുറ്റി പോലെയുള്ള ടോർച്ച്
എല്ലാം ഒരു കാലഘട്ടത്തിലേക്ക്
കൂട്ടിക്കൊണ്ട് പോകുന്നു...
അതിനൊപ്പം പഴയകാല മിത്തും
ചേർന്നപ്പോൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
ഡീഗ്രേഡിങ് കൊണ്ട് തകർന്നുപോയ സൂപ്പർ മൂവി... ചില ഷോട്സ്... ഗംഭീരം
Yes. Ee scenil aa areal shot ❤
D gd . g ...... ഒന്നുമല്ല പടം പരജയപ്പെടാൻ കാരണം ...... സിനിമ സംവിധാനത്തിൽ ഉള്ള പരിചയക്കുറവ് പരസ്യ ചിത്രം മാത്രം എടുത്ത് ശിലിച്ചുപ്പോയവൻ്റെ ....... കഴിവ് കേട്... ഒടിയൻ എന്ന കഥപാത്രത്തെക്കുറിച്ച് പല സങ്കൽപങ്ങളും പ്രേക്ഷകർക്ക് ഉണ്ട്..... 3 മണിക്കൂർ ത്രില്ലടിക്കാൻ കയറിയവർക്ക് 8 ൻ്റെ മുട്ടൻപണിയാ കിട്ടിയത്.... മണിചിത്രത്താഴ് നാഗവല്ലി എന്ന സങ്കൽപ്പിക കഥാപാത്രം ..... പ്രേക്ഷകരെ ഭയപ്പെടുത്തി..... ഹൊറൽ മൂവി.... എന്നാൽ .... ത്രില്ല് ഉണ്ടാവണം...... രണ്ടാ മുഴം എന്ന പടംപ്പോലും നടക്കാതെ പോയത്...... സംവിധായകൻ്റെ കഴിവിൽ നിർമ്മാതവിനും തിരക്കഥകൃത്തിനും വിശ്വാസമില്ല......
ഈ സിനിമയിൽ ഏറ്റവും ഇഷ്ട്ടമുള്ള ഭാഗം 👍👍👌👌❤️❤️🙏🙏
ആ പഴയ ലാലേട്ടൻ ഒരിക്കൽ കൂടി തിരികെ വന്നു.... പഞ്ചാഗ്നി യിലെ ലാൽ..... ❤❤
നല്ല സിനിമ ആണ് ഇത്.. സംവിധായകനോടുള്ള ദേഷ്യം കാരണം ഡീഗ്രേഡിങ് നടന്നു.. But ക്ലാസ്സ് acting ആണ് ലാലേട്ടൻ ❤❤❤❤
ഒടിയൻ മാണിക്യൻ ❤
. ഒരു കമ്യൂണിസ്റ്റ് പാർട്ടിക്കാരന്റെ തനി സ്വഭാവം ഈ സിനിമയിൽ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്
അതെ 😂🤣.
ഇത് തന്നെയല്ലേ പണ്ടും ഇവർ ചെയ്തുകൊണ്ടിരുന്നേ ......? ഞാനും oru കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു വോട്ട് ഉം ചെയ്തിട്ടുണ്ട് ... ഇനി ഇല്ല
അയ്യോ ഇങ്ങനെ ഒന്നും പറയല്ലേ സഖാക്കൾ തലക്ക് പൂച്ചട്ടി കൊണ്ട് അടിക്കും
@@eswarsanal2149Iniyum ninte mallu communist kallanmarkku thanne VOTE CHEYYADA THAYOLI.
@@eswarsanal2149സംഘി ആണ് ജന്മം എന്ന് തുറന്നു പറയില്ല 🤣😂😂
സിനിമയിലാണേലും ജീവിതത്തിലാണേലും കമ്മിക്ക് രണ്ടു കിട്ടുന്നത് സന്തോഷമുള്ള കാര്യം തന്നെ
അത് പൊളിച്ചു 👍👍👍
ആണോ... ഈ സിനിമയിറങ്ങി പിന്നീട് നടന്ന ഇലക്ഷനിലും കമ്മിക്ക് കിട്ടി.. 99 സീറ്റ്... ചിലർക്ക് ആനമുട്ട പുഴുങ്ങിയതും കിട്ടി..
@@saogabriel6366 🤣🤣🤣
@@saogabriel6366 എന്നിട്ട് കനൽ ഒരു തരി മാത്രമായി ഒതുങ്ങി
@@saogabriel6366 കേരളത്തിൽ മാത്രമേ ഉള്ളൂ കമ്മി..k rail. ഇതും കേരളത്തിൽ മാത്രം. എസ് വട്ടത്തിൽ മാത്രം കളിച്ചോ.
എനിക്ക് ഒരുപാടിഷ്ടപെട്ട സീൻ❤
തിയേറ്ററിൽ പോയി കണ്ട പടം ഇഷ്ട്ടപ്പെട്ടു അനാവശ്യ ഡീഗ്രേഡിങ് ഒരുപാട് ഉണ്ടായിരുന്നു
എനിക്ക് ഇഷ്ട്ടപെട്ട പടം
സൂപ്പർ മൂവി ആയിരുന്നു. ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാവുമോ എന്ന് സംശയമാണ്.
😂
അടിപൊളി പടം ആണ് നല്ല കലാ മൂല്യം ഉണ്ടായിരുന്നു, പാട്ട്, സംഘട്ടണം, എല്ലാ മേഖലകളിലും
Seriously enikum ishtapettu
Good film
ക്ലൈമാക്സ് ആണ് എല്ലാം നശിപ്പിച്ചത്
Y̤e̤a̤ I̤ l̤i̤k̤e̤ t̤h̤i̤s̤ m̤o̤v̤i̤e̤
ലാസ്റ്റ് fight ആണ് കയ്യീന്ന് പോയത് പുലിമുരുഗൻ പോലെ ആക്കാൻ നോക്കി.
ആകെ നോക്കുമ്പോൾ ഒരു നല്ല സിനിമ ആയിരുന്നു. ഒരു ബോറടി പോലുമില്ലാതെ കണ്ട പടം. എന്തുകൊണ്ടോ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച അത്ര വിജയം കണ്ടില്ല എങ്കിലും പടം അത്യാവശ്യം കളക്റ്റു ചയ്തു എന്നാണ് അറിവ്. ഒരു പരിധിവരെ ഡീഗ്രേഡിങ് ഈ സിനിമൾക്കെതിറ്റ് നടന്നിട്ടുണ്ട്. നല്ല ഒരു പ്രമേയം ആയിരുന്നു. മോശമല്ലാത്ത രീതിയിൽ ചെയ്തിട്ടുമുണ്ട്. പക്ഷെ കുറച്ചു കൂടി അനുഭവം സമ്പത്തും ഭാവനയും ഉള്ള ഒരു സംവിധായകൻ ആയിരുന്നുവെങ്കിൽ ഇതൊരു പാൻ ഇന്ത്യ സൂപ്പർഹിറ്റ് ആകുമായിരുന്നു കാന്താരയെ പോലെ.
B cause of jihadi campaign
ഈ സംവിധായകന്റെ പ്രതിഭ കൊണ്ടോവാം എന്ന ഗാന ചിത്രീകരണത്തിൽ കാണാൻ കഴിയും. മലയാളത്തിന് ലഭിച്ച മികച്ച സംവിധായകൻ തന്നെയാണ്. ലം
ക്ലാസ് ചിത്രം. കുറേ തൊലിഞ്ഞ ഫാൻസ്കർ കൂകി തോല്പിച്ചു. വേഷം കൊണ്ടല്ല, ഭാവം കൊണ്ടു് രണ്ടു് ഉഗ്രൻഗറ്റപ്പിൽ മോഹൻലാൽ അരങ്ങ് നിറഞ്ഞു.
നല്ല കഥ,
നല്ല തിരക്കഥ
നല്ല ലൊക്കേഷൻ
നല്ല ക്യാമറ
നല്ല ഡയറക്ഷൻ.
100days കളിച്ച സിനിമ ആണ് ഒടിയൻ
Direction ആണ് പാളിയത്
ബാക്കി ഉള്ളത് പോലെ അല്ല direction പാളിയാൽ സിനിമ മൊത്തം പാളും 💯
സിനിമയിലെ പല frame കളും അതിനേക്കാളും ഒക്കെ മികച്ചതക്കാൻ പറ്റുമായിരുന്നു കാരണം നല്ല കഥ ഉണ്ടായിരിന്നു പക്ഷെ ശ്രീകുമാർ ഊമ്പിച്ചു 😅
Still 50 kodi kk melil collection keri
Direction മാത്രം കളഞ്ഞു കുളിച്ചു....
0m🎉
ഞാൻ ആലോചിച്ചിട്ട് ഈ പടതിനെന്താ ഇത്രേം ഡിഗ്രൈഡ് കിട്ടിയെതെന്താന്നാ, എനിക്കിഷ്ടായി ❤❤
ഒടിയന്റെ കഥകൾ കേട്ടു വളർന്ന ഒരു കുട്ടികാലം. സന്ധ്യയായാൽ ഇരുട്ടിലേക്കു നോക്കാൻ തന്നെ ഭയം. പാലക്കാട് ജില്ലയിലുള്ള എനിക്ക് സിനിമ വളരെ ഇഷ്ടമായി😊. മറ്റു ജില്ലാകാർക്ക് ഇതൊന്നും കേൾക്കാത്തത് കൊണ്ടായിരിക്കും ഇഷ്ട പെടാത്തത്.
എഡിറ്റിംഗ് ആൻഡ് ഡയറക്ഷൻ ചില പോരായ്മകൾ ഉണ്ട്..പക്ഷേ ഒരിക്കൽ കുറ്റം പറഞ്ഞവർ പോലും ഇപ്പോൾ ഈ സിനിമയെ ഇഷ്ടപ്പെടുന്നു …ഇനിയും ഇഷ്ടപ്പെടും ❤❤
ഇതിന്ടെ ത്രെഡ് കിടു ആണ് അതിൽ ഒരു സംശയവും ഇല്ല. പണി ariyaunnavande kaiyyil കിട്ടിയിരുന്നെഗിൽ പൊളിച്ചേനെ ഒരു പക്ഷെ കെജിഫ്, ബാഹുബലി, കാന്തര പോലെ ഇന്ത്യ മുഴുവേണ് സൂപ്പർ ഹിറ്റ് ആയി ഇന്ത്യക്ക് വെളിയിൽ വരെ സൂപ്പർ ഹിറ്റ് ആയേനെ. നമ്മടെ INDUSTRY ഉയർന്നേനെ. എല്ലാം TOLACHO ആ മേനോൻ.
സത്യം എന്റെ ചെറുപ്പത്തിൽ ഇഷ്ട്ടം പോലെ ഒടിയന്റെ കഥ പറഞ്ഞു കേട്ടിട്ട് ഉണ്ട് അത് ഒക്കെ വേറെ ലെവൽ ആയിരുന്നു അല്ലാതെ ഇതിൽ കാണിക്കുന്ന പോലെ അല്ല ഇതിൽ കാണിക്കുന്നത് മൊത്തം മണ്ടത്തരം ആണ് ഒടിയൻമാർ ശെരിക്കും കാളയും പോത്തും ഒക്കെ ആയി മാറും എന്നാണ് ഞാൻ കാട്ടിട്ട് ഉള്ളത് അല്ലാതെ ഈ പടത്തിൽ കാണുന്ന പോലെ വെറും വേഷം കെട്ടൽ അല്ല
സത്യം
Satyam
Mohanlal
Prakash raj
Manju warrier
Ivare okke kayyil kititt vendapole use cheythila.
Pinne script um
Odiyan MASS 🔥🔥
ഈ സീൻ കലക്കി... Supper
മൂവി വേറെ ലെവൽ ആണ്😍😍
ഞാനൊരു മമ്മൂട്ടി ഫാൻസ് ആണ് എനിക്ക് ഒടിയൻ സിനിമ നല്ല ഇഷ്ടപ്പെട്ടു
ആ പഴയ ലാലേട്ടനെ ഇല്ലാതാക്കിയ പടം.....!!!
Vittek😭😭🥺
Exactly ippo no expression on face
Exactly
Sathyam...ee padathin shesham...mohanlal vere aaaro pole ayipoi
@@bazilbacker3406 correct Ann bro
Correct dialogue, velladicchu kazhinnal Nan communist 😂😂😂🤣👌❤🔥🔥
നെഗറ്റീവ് കേട്ട് പോയി ഇഷ്ടപെട്ട പടം...കുമാരമേനോൻ ഒരിത്തിരി തള്ള് കുറച്ചിരുന്നെങ്കിൽ ഇന്ന് എല്ലാവരും ആ മനുഷ്യനെ ഇങ്ങനെ കുറ്റം പറയില്ലായിരുന്നു
അതെ 💯💯💯
Pinne climax fight um nashipichu... Aa thendikk direction ariyatha kuzhappam.. full iruttil Kali. Onnum manasilavilla ...
@@nakulnchandran5053 Athe, super fight nadathi padathinte aa realism climaxil kondupoyi kalanju. But film is still very good.
അതെ
എപ്പോഴും എല്ലാ മൂവിയും ഒരുപോലെ ഉണ്ടാവില്ല ✌🏼🔥ചിലത് വിജയിക്കും ചിലത് അങ്ങനെ പോകും 💥🙏🏻എന്നാലും ലാലേട്ടൻ hero da💥🔥🔥🔥
കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോഴും ഈ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ല....
Athalle athinte oru kammoonisam.. 👍🔥🔥😍😀
my fvrt film😍
ഇത് നല്ല ഒരു കഥയായിരുന്നു 1930 -60 കാലഘട്ടങ്ങളിൽ മലബാറിൽ നടന്ന സംഭവങ്ങളായിരുന്നു ഒടിയൻമാരുടെ നല്ലതും മോശവുമായ പ്രവൃത്തി പക്ഷേ സിനിമയിൽ ഒരുപാട് exaggeration കൊണ്ടുവന്നു അത് യഥാര്‍ത്ഥങ്ങളുമായി ബന്ധമില്ലാത്തതായി ..
അന്തം കമ്മികൾക്ക് ലാലേട്ടനെ വെറുക്കാൻ കാരണം ആയ സീൻ 🤣🤣
I am from that part of kerala where the odiyan stories were rampant once upon a time. I have seen many members of the odiyan community. Mohanlal truly exhibits all characteristics and mannerisms of the odiyan that I am familiar with. Astonishing ! He is amazing in this film.
Odiyan 2 irakiyaal nannayirkum 1part ill kaanikatha story vachu 2nd part irangiyaal 😌🔥
Korach Kalam kazhinju kanumbo 💥💥💥
മലയാള സിനിമക്ക് ലഭിച്ച ഒരു മനോഹര ചിത്രം . ഒരു കന്നി സംവിധായകന്റെ മികച്ച പ്രതിഭാസം🎉🎉
Lalettan🔥🔥🔥🔥
1) priyadarsan
2) vaishakh
3) basil joseph
4) joshiy
5) shaji kailas
6) Santhosh sivan
ലാലേട്ടനും മമ്മൂട്ടി ഒക്കെ മലയാളംസിനിമ യുടെ തമ്പുരാക്കന്മാർ ആണ് ലാലേട്ടൻ തിരിച്ചു വരും
Aa chiri nashttapetta... Face... Ngane akkandernn.... Athozhich... Ee movie ishttmaan❣️
എല്ലാ റോളും അനായാസം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുന്ന സിനിമ. ഒരു പത്തുവയസ്സു കുറഞ്ഞ മുഖമാണ് ഇതിൽ കാണാൻ പറ്റുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയും ഒടിയനും തമ്മിൽ മുഖസൗന്ദര്യത്തിൽ വലിയ വൃതൃാസമൊന്നുമില്ല.
ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ❤️
ഒടിയൻ എന്നത് ഒരു മിത്തല്ല. അക്കാര്യം തേൻകുറിശ്ശിക്കാർ പറയും. മോഹൻലാൽ എന്ന നടൻ അത് അനശ്ര്വരമാക്കി. അതിന് കൊടുത്ത വില സ്വന്തം സൗകുമാര്യം നിറഞ്ഞ ആ പഴയ മുഖവും❤
നല്ല സിനിമ.. ❤
മികച്ച സിനിമ. മോഹൻലാൽ ഗംഭീരം
Supper❤❤❤❤
Lalettan ❤️❤️🥰🥰😘😘
Nice movie ❤❤❤❤❤❤❤
ഇവിടം മുതൽ അങ്ങോട്ട് തുടങ്ങിയതാണ് ഏട്ടന്റെ കഷ്ടകാലം
ഇതു കഴിഞ്ഞാണ് ലൂസിഫർ ഇറങ്ങിയടുത്തു
ഒടിയൻ വലത്തോട്ട് ഒടിച്ച കഴുത്തു ഇടത്തോട്ട് പിടിച്ചു കിടക്കുന്ന യഥാർത്ഥ കമ്മൂണിസ്റ്റ് 😂😂😂
ആണോ... ഈ സിനിമയിറങ്ങി പിന്നീട് നടന്ന ഇലക്ഷനിലും കമ്മിക്ക് കിട്ടി.. 99 സീറ്റ്... ചിലർക്ക് ആനമുട്ട പുഴുങ്ങിയതും കിട്ടി..
@@saogabriel6366 അങ്ങേര് ഇട്ട comment ഉം താൻ ഇട്ട reply ഉം തമ്മില്‍ യാതൊരു ബന്ധവും ഇല്ലാട്ടോ 🤣
@@saogabriel6366 കമ്മണിസ്റ്റിനെ പറഞ്ഞപ്പോ ചേട്ടന് പൊള്ളി...... ഇത് സിനിമ അല്ലേ...... ഇവിടെ എന്ത് രാഷ്ട്രീയം.
😂😂😂😂😂😂😂
@@saogabriel6366da mwonu ichere kenal undowww .
Ee padam valiya kozhappamonnulla lalettan😊
സൂപ്പർ സിനിമ 🎉
വാലിബൻ കണ്ടപ്പോൾ ആണ് ഒടിയന്റെ വില മനസ്സിലായത്….
വലിബാനേക്കാൾ ആയിരം ഇരട്ടി ഭേദം👌👌👌👌👌
Mamootu fan aaya ynik istspetta movie seen❤
Aa letters middle of screen entha. Its disturbing
സമുദായത്തിന്റെ 👌
Super content ayirunnu pakshey kaikaryam chaithu nashippichu. Oru kalakombu vechuketty areyelum kuthan chennal adichu chekidupottikkum ennal graphics kondu kala ayi thanne cheythirunnenkil nammude kathakalile odiyane janam seekarichene
E film re release undakum enna enik thonnunnath e. Film engane idakane pattullu.last fight super.nalla song.kalamulyamulla film.lalettente epo adutha kalath enganethe gilm onnu irangittilla.
Nice ഫിലിം ആണ് 👌👌👌👌
Mohan tym ioveyu mohan ishtamanu ❤❤❤❤
Ee film oru class aanu..verthe Baahubali pratheekshichu poyavarellaam aanu nirasharayathu..fan aanunn paranju therivilikkalle.. perfume,a walk to remember,ponmuttayidunna thaaravu,sleepy Hollow etc movies estapedunna oru local cinima aswadakan....
Ea bahubali valaiya story onnu low quality story making super.athupola odiyan valiya story onnu eilla sthiram story making very bore all scene night athukonda polinjathu
സൂപ്പർ പടം❤️
🤣🤣🤣🤣🤣
🤣🤣🤣🤣😰
എനിക്ക് ഇഷ്ടപെട്ട സീൻ
Kammikalkulla marupadi
Nice move enik eshttam anu..odiyan
പൊളപ്പൻ സീൻ , കമ്മി തൊലിഞ്ഞു
ആണോ... ഈ സിനിമയിറങ്ങി പിന്നീട് നടന്ന ഇലക്ഷനിലും കമ്മിക്ക് കിട്ടി.. 99 സീറ്റ്...
@@saogabriel6366 Cheguvera ethi 😂 😂 😂 😂
@@saogabriel6366 അതെ വിവരം ഇല്ലാത്തവർ വോട്ട് കുത്തി
Kamekuttans
@@nairraj5992 അത് കൊണ്ടാവും നേമത്തെ കാവികോണകം കീറി പോയത്
ഏതോ ലെവലിലെത്തേണ്ടിയിരുന്ന സിനിമ.... സംവിധായകന്റെ മാത്രം കഴിവുകേട്....
എനിക്ക് ഇഷ്ടപ്പെട്ടു പടം.
സൂപ്പർ കൺസെപ്റ്റ് ആയിരുന്നു പക്ഷേ ഡയറക്ഷൻ ഇത്തിരി പാളിപ്പോയി ഇല്ലേൽ മലയാള സിനിമയിലെ സകല റെക്കോർഡും ഈ സിനിമ തിരുത്തിയെനെ
ആ കുമാരൻ പറ്റിച്ചതാ. നല്ല diractar ആണേ കുറച്ച് nannavuvenum
Ya
ഒടിയൻ ക്ലൈമാക്സ് ഫൈറ്റ് ഒഴികെ എനിക്ക് ഇഷ്ടപ്പെട്ടു
അതല്ലേ അതിൻറെ ഒരു കമ്മ്യൂണിസം അത് കലക്കി.
Super film
എനിക്ക് ഇഷ്ടപെട്ട ഒരു സിനിമയാണ് ഒടിയൻ... മേക്കിങ് ഒന്നുകൂടെ നന്നാക്കിയിരുന്നെങ്കിൽ അടിപൊളി മൂവി തന്നെ...
This one classic..❤❤movie
നല്ല content ആയിരുന്നു... പണി അറിയാത്തവന്റെ കയ്യിൽ കിട്ടി പോയി 😢
Very crct...
തള്ളി തള്ളി നശിപ്പിച്ചു. പടം വലിയ പ്രശ്നം ഇല്ലായിരുന്നു
@@aswinc2722 yes
സത്യം
Thalladhe bro
ഒടിയൻ നല്ല പഠമാണ് ❤❤
Super film... Great acting
Nalla padama💚
As a palakkatukaran nte openion..enthennaal orupad nikhoodamaya oru stories aanu odiyantedh so story line okke onn maass aakki vere level aakkam ayirunna story.. avsnm kanji aakki
Sangathi polichu❤
നല്ലൊരു പടം.. ഡയറക്ടർ ടെ തള്ള് കാരണം ഒന്നും ഇല്ലാതായാ പടം. നോർമൽ ആയി ഇറങ്ങിരുണേൽ വിജയികുമായിരുന്നു..😢😢
👍👍👌👌എനിക്ക് ഇഷ്ടപെട്ടു
Padam kollam
നല്ല സിനിമയാണ്..
സൂപ്പർ പടം.. തള്ളിമറി ഇല്ലായിരുന്നെങ്കിൽ ബ്ലോക്ബസ്റ്റർ ആകേണ്ട പടം 🔥
I liked it a lot ❤❤❤
നല്ല പടം ആണ് 👍
പണി അറിയാവുന്നവൻ ചെയ്തിരുന്നേൽ വേറെ ലെവൽ ആവേണ്ട പടം 😒
Kidu movie anu❤
Idea kidu aarunnu..
but ith ARM inte director edukkendiyirunnu..😊
Ayalu kannichu thannu
Oru fantasy thriller engane engaging aayitt edukkam ennu
ആ കമ്മി പട്ടിക്ക് കണക്കിന് കിട്ടി : ഈ സിനിമയിലെ ഏറ്റവും ഇഷ്ട്ടപെട്ട സീൻ ,...
സിനിമയിൽ അല്ലെ. സാരമില്ല. 2021 ഇലക്ഷനിൽ പിണറായിക്കും 99 കിട്ടി 🔥🔥
@@saogabriel6366 epic
@@saogabriel6366 അത് കൊണ്ട് അടുക്കള യില് കല്ലും കിട്ടി
@@nairraj5992 നേമത്തെ കവികോണകം വരെ ഇടതുകാറ്റിൽ പാറിപോയി... 🔥🔥
@@saogabriel6366 കമ്മ്യൂണിസ്റ് എന്ന് കേൾക്കുമ്പോൾ ചില കമന്റോളികൾക്ക് അങ്ങ് പൂഞ്ഞാറ്റീ ന്ന് ഒരു തരിപ്പാണ് അല്ലേ ബ്രോ 😄😄😄 സാരമില്ല... അതങ്ങു പറഞ്ഞു തീർക്കട്ടെ 👍
Supper seane👍👍👍
തികച്ചും യാഥാർഥ്യം ആണ് താങ്കൾ പറഞ്ഞത്.
ആദ്യം വിമർശിച്ചവർ തന്നെ വീണ്ടും വീണ്ടും കണ്ട പടം. മോഹൻലാൽ ഇഫക്ട് 😅😅😅😅😅😅