ഒടിയൻ എന്നെ പൂർണമായും തൃപ്തിപെടുത്തിയ മികച്ച സിനിമ തന്നെയാണ്... കുറെ കാലങ്ങൾക്ക് ശേഷം പഴയ സിനിമയുടെ മാധുര്യം പകർന്നു നൽകിയ ചിത്രം... മാണിക്യനും പ്രഭയുമായുള്ള ലാലേട്ടന്റെയും മഞ്ജു വാര്യരുടെയും മികച്ച പകർന്നാട്ടങ്ങൾ ♥️♥️♥️
ശ്രീകുമാർ മേനോൻ ഒ ടിയനെയും പ്രിയദർശൻ മരക്കാറിനെയും നശിപ്പിച്ചു.ഈ രണ്ട് സിനിമകളും ഹരിഹരൻ സാറിനെ പോലോത്ത ചരിത്ര സിനിമകൾ ചെയ്ത് വിജയിപ്പിച്ച സംവിധായകരുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ മികച്ച കലാസൃഷ്ടികളായേനെ!
ലാല്ലേട്ടൻ എന്ന് നടനവിസ്മയം അഭിനയിച്ച നല്ലൊരു സിനിമ...... തികച്ചും സിനിമാജീവിതത്തിൽ നടൻ എന്ന രീതിയിൽ അതിനപ്പുറം റിയലിസ്റ്റിക് കഥാപാത്രമായി.... ഒടിയൻ എന്ന സിനിമയിലൂടെ ഇദ്ദേഹം അവതരിപ്പിച്ച ഈ കഥാപാത്രം....... 🔥🔥🔥🔥🔥🔥🔥 മറ്റൊരു നടനും മലയാളസിനിമയിൽ അഭിനയിക്കാൻ പറ്റില്ല..... Challenging role
ഈ സിനിമയിൽ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.... പക്ഷേ തിരക്കഥ....ഒരു ഒഴിക്കില്ലാതെ വരുന്ന ദൃശ്യങ്ങൾ ..പഴയ കാലവും പുതിയ കാലവും അടിക്കടി മാറി വരുമ്പോൾ ആസ്വാദന മികവിനെ ബാധിക്കുന്നു...ഒടുക്കത്തെ അനാവശ്യമായ അമിത പ്രതീക്ഷ ഉളവാക്കുന്ന പരിപാടികൾ ഇല്ലായിരുന്നെങ്കിൽ ഒരു നല്ല മലയാള സിനിമയായി വിജയം കൈവരിക്കുമായിരിന്നു മറ്റൊരു നഷ്ടം...ലാലേട്ടൻ്റെ കണ്ണുകളുടെ ഭംഗി..
I don't know why people blame director of this movie. The way he cut the scene where Mohanlal talk about his revenge against Prakash Raj is taken with excellent tempo. Perfect editing. There is this appoppan thadi falling in a fraction of a second in Manju's reaction of gratittude. It all made the scene look very natural. And great natural performance from Lalettan. I haven't seen the whole movie. If the whole movie had this class, the degrading was unnecessary. And the fight sequence here was superb.
ഡയറക്ടർ gave a high level expectation for this movie. Had he not spoken much on the topic and continue to boost unnecessarly, this would have been a cult
People criticize this movie coz the director sreekumar menon promised to the fans before the movie that this is going to be a mass masala movie..but it turned out to be a family entertainer..
ഒടിവിദ്യ എന്നത് മാന്ത്രിക വിദ്യ ആണ്. കേരളത്തിൽ ഇത്തരം കാര്യങ്ങളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് തഴഞ്ഞു കളയുന്നു. അതോകൊണ്ട് തന്നെ ഒരു ശാസ്ത്രീയത സിനിമയിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്.
കഥയും തിരക്കഥയുമൊന്നും മോശമല്ല, ചില അനാവശ്യ ഇമോഷണൽ രംഗങ്ങളും, പരസ്യങ്ങളുമാണ് ചിത്രത്തിന് ദോഷമായത്.. എനിക്ക് വളരെ ഇഷ്ടമായ സിനിമയാണിത്... ഒടിയൻ എന്താണെന്ന് കുറെപ്പേർക്കെങ്കിലും മനസ്സിലായത് ഈ സിനിമയിലൂടെയാണ്... 👍
I like this movie very much. Bcoz ലാലേട്ടൻ തികച്ചും താര പരിവേഷം അഴിച്ചു വെച്ച് ഒരു നടൻ ആയ ചിത്രം🙏. സംവിധായകൻ ഒരുത്തൻ കാരണം നശിപ്പിച്ച സിനിമ. വേറെ ആരെങ്കിലും എടുത്തിരുന്നു എങ്കിൽ ഒരു അൽഭുതം തന്നെ ആയേനെ.
Disorder ആയിട്ടാണ് ഈ ചിത്രം കാണിക്കുന്നത് കുറച്ചു past അതിനിടെ കുറച്ചു present.. പുലിമുരുകനിൽ മൂപ്പൻ കഥ പറയും പോലെ ഇന്നസെന്റിന്റെ കഥാപാത്രം കഥ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ.. സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു.. Especially Claimax സീൻ ഒക്കെ..
കേസിൽ നിന്നും മക്കളെ രക്ഷിക്കാനുള്ള രാഷ്ട്രീയക്കാരുടെയും ഒരു അടവാണ് മകൻ അന്വേഷിച്ചില്ല കണ്ടെത്തിയില്ല അതിനുശേഷം മരണപ്പെട്ട അമ്മയുടെ ശവ ശരീരത്തിനൊക്കെ ഇത് രണ്ടു മക്കളും തുല്യകുറ്റവാളികൾ അവരെ നിയമപരമായി ശിക്ഷിച്ചേ പറ്റൂ
പക്ഷെ ലാൽ സർ.... (ഇപ്പോഴങ്ങനെ വിളിക്കാറില്ല.. ബിഗ് പോത്തായത്തിനുശേഷം ).. അഭിനയിച്ചു ഫലിപ്പിച്ച ഏറ്റവും നല്ല സിനിമ... അങ്ങിനെയാണ് എനിക്കുതോന്നുന്നത്...പരകാ യപ്രാവേശം!!!"""
Class ചിത്രത്തെ മാസ്സെന്ന് തള്ളി മറിച്ച് സംവിധായകൻ തന്നെ നശിപ്പിച്ചു... ലോജിക്കില്ലാത്ത ഡയലോഗുകളും... സീരിയസ് ഡയലോഗെല്ലാം കോമഡിയാക്കിയ സംവിധാന വൈഭവം...
ഒന്നും പറയാനില്ല...ലാലേട്ടൻ്റെ ഫാൻസ് എന്ന കഴുതകൾ...തന്നെ അങ്ങേരെ.......താഴ്ത്തി കെട്ടുന്നു......യാതൊരു.. റിസ്ക്കും ഇല്ലാതെ..കൂടെ ഉള്ളവന്മാരെ കൊണ്ട് പണി എടുപ്പിച്ചു .കയ്യടി നേടുന്നു മമ്മൂട്ടി...ഭീഷ്മ പർവ്വതതിലൂടെ .....കൊള്ളാം....
If the director didn't bring communist scene the movie would have been a hit! Director is a newbie Don't know the public.Example is ramaleela! Party workers destroyed his hotel but just done the opposite for a movie
Prakash Raj Like dirty Devil acted in this film. After 30 years he diverse wife, son & daughters marriage aged in that stage prakash raj married young girl. Converted religion. Qrual guy, ANTI INDIAN SO I AVOIDING SUCH PEOPLE COOPERATED ALL TYPE OF
ഈ സീൻ കണ്ടപ്പോ ഞാനും അതുതന്നെ വിചാരിച്ചു. ഒടിയൻ എന്ന പേര് കേക്കുമ്പോ തന്നെ മനസ്സിലൊരു ആരാധന കലർന്ന ഭയം തോന്നും അത് മുതലാക്കാൻ സംവിധായകന് കഴിഞ്ഞില്ല.
ആരെന്തൊക്കെ പറഞ്ഞാലും വളരെ നല്ല ഒരു സിനിമയായിരുന്നു ഒടിയൻ. സംവിധായകനെ അഭിനന്ദിക്കുന്നു
ഒടിയൻ എന്നെ പൂർണമായും തൃപ്തിപെടുത്തിയ മികച്ച സിനിമ തന്നെയാണ്... കുറെ കാലങ്ങൾക്ക് ശേഷം പഴയ സിനിമയുടെ മാധുര്യം പകർന്നു നൽകിയ ചിത്രം... മാണിക്യനും പ്രഭയുമായുള്ള ലാലേട്ടന്റെയും മഞ്ജു വാര്യരുടെയും മികച്ച പകർന്നാട്ടങ്ങൾ ♥️♥️♥️
😂😂
@@shabeersenu8195 ഇളി ദുരന്തൻ spotted
@@shabeersenu8195 ഇളി ദുരന്തൻ spotted
@@shabeersenu8195 ഇളി ദുരന്തൻ spotted
@@shabeersenu8195 ഇളി ദുരന്തൻ spotted
ശ്രീകുമാർ മേനോൻ ഒ ടിയനെയും പ്രിയദർശൻ മരക്കാറിനെയും നശിപ്പിച്ചു.ഈ രണ്ട് സിനിമകളും ഹരിഹരൻ സാറിനെ പോലോത്ത ചരിത്ര സിനിമകൾ ചെയ്ത് വിജയിപ്പിച്ച സംവിധായകരുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ മികച്ച കലാസൃഷ്ടികളായേനെ!
Odiyan vinayan cheythirunnu engil ithilum better ayene
Mammooty venam
സിബി മലയിൽ അല്ലെങ്കിൽ ഫാസിൽ ❤ ഈ സെയിം കാസ്റ് തന്നെ. ..ദൈവദൂതനോ മണിച്ചിത്രത്താഴോ ഒക്കെ പോലെ masterpiece
എനിക്ക് ഏറെ ഇഷ്ടപെട്ട സിനിമ ആണ് 🥰🥰🥰🥰..... നല്ല music
Super 🎉
ലാല്ലേട്ടൻ എന്ന് നടനവിസ്മയം അഭിനയിച്ച നല്ലൊരു സിനിമ...... തികച്ചും സിനിമാജീവിതത്തിൽ നടൻ എന്ന രീതിയിൽ അതിനപ്പുറം റിയലിസ്റ്റിക് കഥാപാത്രമായി.... ഒടിയൻ എന്ന സിനിമയിലൂടെ ഇദ്ദേഹം അവതരിപ്പിച്ച ഈ കഥാപാത്രം....... 🔥🔥🔥🔥🔥🔥🔥 മറ്റൊരു നടനും മലയാളസിനിമയിൽ അഭിനയിക്കാൻ പറ്റില്ല..... Challenging role
Milan manjwer ishtamanu iove manjwer iove Milan ishtamanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍🔥🔥🔥🔥🔥super movie❤❤❤❤
Wow cute Odiyan moovie And Mohan laaal bro i like it 🥰❤️👍😁
ഈ സിനിമയിൽ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.... പക്ഷേ തിരക്കഥ....ഒരു ഒഴിക്കില്ലാതെ വരുന്ന ദൃശ്യങ്ങൾ ..പഴയ കാലവും പുതിയ കാലവും അടിക്കടി മാറി വരുമ്പോൾ ആസ്വാദന മികവിനെ ബാധിക്കുന്നു...ഒടുക്കത്തെ അനാവശ്യമായ അമിത പ്രതീക്ഷ ഉളവാക്കുന്ന പരിപാടികൾ ഇല്ലായിരുന്നെങ്കിൽ ഒരു നല്ല മലയാള സിനിമയായി വിജയം കൈവരിക്കുമായിരിന്നു
മറ്റൊരു നഷ്ടം...ലാലേട്ടൻ്റെ കണ്ണുകളുടെ ഭംഗി..
Bahubali pole aakan nokkiyatha...past present mix cheyth 😀..but kolam aayyi poyi 😂😂😂
True
2:12 power goosebumps 🔥🔥🔥
Nice movie without any expectations its very good movie👍🤝
Very good movie! Mohanlal is a great actor!
Oru rakshayumillaatha seen,
നല്ല സീൻ ഇഷ്ട്ടപെട്ടു 👍
എന്നും കാണും ❤️
അങ്ങനെ വേണം പെണ്ണുങ്ങളെ ഉപദ്രേവികയുമ്പോൾ 😍
ഓവർ ഹൈപ്പ് ആക്കിയകൊണ്ട് മാത്രം പരാജയ പെട്ട മൂവി
Super movie 👍👍👍
സത്യം
Correct
പടം പൊളി ആയിരുന്നു.. തെള്ളി നശിപ്പിച്ചു 😥
സൂപ്പർ മൂവി ❤❤❤
Really nalla cinema ആയിരുന്നു
നല്ല തീം ആയിരുന്നു സന്തോഷ് ശിവൻ അനന്ത ഭദ്രം ചെയ്ത പോലെ ചെയ്യണമായിരുന്നു.
അയ്യോ പാവം. നിന്റെ അപ്പുറത്തെ വീട്ടിലെ അയാൾ നിന്റെ... ചെയ്തപോലെ ആയിരുന്നെങ്കിൽ ഗംഭീരം
@@Sandeep-ij1ly
നി അങ്ങനെ ചെയ്യാറുണ്ടല്ലെ ??
Haow86sl
എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഫിലിം ആണ്... ബോഡി maintain cheytu തുടങ്ങിയത് ഇ ഫിലിം മുതൽ അല്ലേ? ലാലേട്ടൻ... Super അല്ലേ? 👌👌👌👌👌♥️♥️♥️♥️♥️❤❤❤
❤❤❤❤👍
Surgery cheythathalle ?🙄
Bayankaramm thanne
Thee paariya item💥
I don't know why people blame director of this movie. The way he cut the scene where Mohanlal talk about his revenge against Prakash Raj is taken with excellent tempo. Perfect editing. There is this appoppan thadi falling in a fraction of a second in Manju's reaction of gratittude. It all made the scene look very natural. And great natural performance from Lalettan. I haven't seen the whole movie. If the whole movie had this class, the degrading was unnecessary. And the fight sequence here was superb.
I like this movie very much
ഡയറക്ടർ gave a high level expectation for this movie. Had he not spoken much on the topic and continue to boost unnecessarly, this would have been a cult
@@shamshadbegum6366 lol.. very funny one of the worst..
climax ഒന്ന് മാറ്റി ചിന്തിക്കാമായിരുന്നു
People criticize this movie coz the director sreekumar menon promised to the fans before the movie that this is going to be a mass masala movie..but it turned out to be a family entertainer..
❤❤❤❤❤
നല്ല ഒരു സിനിമ ആണ് അത്ര മോശം പറയാൻ ഇല്ല ചവറ്റു കോട്ടയിൽ എങ്ങനെ ആയി ഇ സിനിമ
Ichiri kanji edukate
ഒടിവിദ്യ എന്നത് മാന്ത്രിക വിദ്യ ആണ്. കേരളത്തിൽ ഇത്തരം കാര്യങ്ങളെ അന്ധവിശ്വാസം എന്ന് പറഞ്ഞ് തഴഞ്ഞു കളയുന്നു. അതോകൊണ്ട് തന്നെ ഒരു ശാസ്ത്രീയത സിനിമയിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്.
Very good movie.
എനിക്കു ഇഷ്ട്ടപെട്ട movi ആരുന്നു
Uffffffff.....ൻ്റെ മഞ്ജു ചേച്ചി....കടിച്ചു തിന്നാൻ തോന്നുന്നു❤❤❤
Milan manjwer ishtamanu iove manjwer iove Milan ishtamanu manjwer
നല്ല " ഹൈ ക്ലാസ്സ് " ഒടിയൻ...
Very nice movie ❤❤❤
കഥയും തിരക്കഥയും ഒന്നുകൂടി കെട്ടുറപ്പായിരുന്നുവെങ്കിൽ പടം ഗംഭീരമാവുമായിരുന്നു...ഈനടരുണ്ടായതിനാൽ ഇത്രയെങ്കിലും കാണുന്നു.മിത്തിനെ കഥയുടെ,സിനിമയുടെ പൊതുധാരയുമായി ഇഴുകിചേരുന്നില്ല.
കഥയും തിരക്കഥയുമൊന്നും മോശമല്ല, ചില അനാവശ്യ ഇമോഷണൽ രംഗങ്ങളും, പരസ്യങ്ങളുമാണ് ചിത്രത്തിന് ദോഷമായത്.. എനിക്ക് വളരെ ഇഷ്ടമായ സിനിമയാണിത്... ഒടിയൻ എന്താണെന്ന് കുറെപ്പേർക്കെങ്കിലും മനസ്സിലായത് ഈ സിനിമയിലൂടെയാണ്... 👍
ലാലേട്ടന്റെ മുഖം സൂപ്പർ 👌👌
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌
I like this movie very much. Bcoz ലാലേട്ടൻ തികച്ചും താര പരിവേഷം അഴിച്ചു വെച്ച് ഒരു നടൻ ആയ ചിത്രം🙏. സംവിധായകൻ ഒരുത്തൻ കാരണം നശിപ്പിച്ച സിനിമ. വേറെ ആരെങ്കിലും എടുത്തിരുന്നു എങ്കിൽ ഒരു അൽഭുതം തന്നെ ആയേനെ.
സുഹൃത്തെ അത് സംവിധായകൻ്റെ കുഴപ്പം എല്ലാ, മോഹൻലാൽ എന്ന ഒരു നടൻ ആ കഥ ശരിക്കും വാഴിച്ചു അഭിനയിക്കണം...
ഇത്രയും കാലത്തെ അഭിനയ പരിചയമുള്ള മോഹൻലാലിൻ കഥ വായിച്ചു നോകീട്ടു ചെയ്ത പോരെ
പടം മോശമായാൽ സംവിധായകന്റെ കുഴപ്പം... വിജയിച്ചാൽ ലാലേട്ടന്റെ കഴിവ് 😂
Edaa mandaa..it is a well directed movie....direvtion okke superb aanu.
@@RunningWalking12 എന്നെ മണ്ടാ എന്ന് വിളിച്ചാൽ താങ്കൾ ബുദ്ധിമാൻ ആകുമോ? ആകുമെങ്കിൽ ആയിക്കോ? സിനിമ എനിക്കും ഇഷ്ടപ്പെട്ടത് തന്നെയാ.
എന്തോന്ന് പടമാണ് ഇത്
വളരെ മനോഹരമായ ഒരു സിനിമയാക്കാമായിരുന്നു. സംവിധായകൻ കൊണ്ടുപോയി പട്ടിക്ക് തേങ്ങ കിട്ടിയതുപോലെയാക്കി.
🤣
Yes
Story super flash backe vendayirunnu
Yes
😂😂😂
Disorder ആയിട്ടാണ് ഈ ചിത്രം കാണിക്കുന്നത് കുറച്ചു past അതിനിടെ കുറച്ചു present..
പുലിമുരുകനിൽ മൂപ്പൻ കഥ പറയും പോലെ ഇന്നസെന്റിന്റെ കഥാപാത്രം കഥ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ..
സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു..
Especially Claimax സീൻ ഒക്കെ..
Good film .the
Ith idi alle
Mohanlal ..mohanlal il ninnu vittu.. oru charcter aayaa ..manikyan aaya movie.. it was a nice movie... But his lol pans destroyed it
ഒടി വെക്കാൻ,, കുറിച്ച് കഞികൊടുതാൽ മതി,,,😮😮
Ee cinema kaaranamaan enne friends odiya enn vilikkunnath
🔥🔥🔥🔥🔥🔥🔥🔥🔥
എനിക്ക് ഇഷ്ടപ്പെട്ട സിനിമ. പ്രമോഷന് വേണ്ടി പറഞ്ഞത് ഒന്നും സിനിമയിൽ ഉണ്ടായില്ല എന്നൊരു പോരായ്മ അല്ലാതെ സിനിമയെ മോശം എന്ന് പറയാൻ ഒന്നുല്ല
ശേരിയാണ്
അതെ നല്ലൊരു സിനിമ തന്നെ..
കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ 😂
ലളിത ചേച്ചി ജീവിക്കുന്നു
ഓടിയനിൽ മാസ് രംഗമോ 😀😀😀😀😀
നല്ലൊരു കഥ ആയിരുന്നു ലാലിന് പകരം മറ്റൊരു നടൻ ആയിരുന്നു എങ്കിൽ ഒരല്പം കൂടെ മെച്ച പെട്ടേനെ
Pode
ശരീരം അനക്കാൻ കഴിയാത്ത മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കാ 🤣😂🤦♂️🙏
ഈ മാണിക്യൻ അത്ര പോര😅. മഞ്ജു വാര്യർ തകർത്ത്
Camera technical is big moonjals allenkil veere level aakeenda padam
എന്റെ പൊന്നോ ഒന്നും ഓർമിപ്പിക്കല്ലേ
Kurachu kanji edukatte maanikya
🌹❤🌹🙏👍💕🙏👍💞💞
Kanmadam same seen 🤣😂🤣
കേസിൽ നിന്നും മക്കളെ രക്ഷിക്കാനുള്ള രാഷ്ട്രീയക്കാരുടെയും ഒരു അടവാണ് മകൻ അന്വേഷിച്ചില്ല കണ്ടെത്തിയില്ല അതിനുശേഷം മരണപ്പെട്ട അമ്മയുടെ ശവ ശരീരത്തിനൊക്കെ ഇത് രണ്ടു മക്കളും തുല്യകുറ്റവാളികൾ അവരെ നിയമപരമായി ശിക്ഷിച്ചേ പറ്റൂ
👍👍👍👍
ഒടിയനെ കുറിച്ച് ഒരു ചുക്കും അറിയാത്ത സംവിധായകൻ''
Ithuvare odiyan kanditilla
ഇതിൽ ഏതാ മാസ്സ് രംഗം?
ഒടി വെക്കാൻ മാണിക്യന് എന്താണ് വേണ്ടത്.... ലോ ലത് തന്നാൽ മതി 😅
നല്ല മൂവി തന്നെ ആണ്
തള്ളി മറിച്ചതും
കുറച്ച് ലാഗും കുറച്ചെങ്കിൽ വേൾഡ് ക്ലാസ്സ് ഐറ്റം മൂവി 🔥
Shyoooo
Shariya
Sherikkum mohanlal nannayit abhinayichit und. Chathichathu Botoxum sreekumarum ann
ഇപ്പോഴും first day collection record ഓടിയന്റെ കയ്യിൽ ഭദ്രം 🔥🔥😍💪#ഒടിയൻ 🔥
Athokke maari.. Beeshmam🔥🔥
@@edakkaraonline9520 എന്നിട്ട് റിലീസിന്റെ അന്ന് മാറ്റിനിക്ക് പോലും തീയേറ്റർ full അല്ലരുന്നല്ലോ..
@@arunajay7096 check cheythu nok
ശരിയാണ്, അതിൽ വേറൊരു വല്യ കാര്യം കൂടിയുണ്ട്. അന്ന് കേരളത്തിൽ BJP ഹർത്താലായിരുന്നു..... അതിനെ വരെ തൂക്കിയടിച്ചു. അതിന് ഒറ്റ പേര് മോഹൻലാൽ....
@@edakkaraonline9520 ഒരിക്കലുമില്ല
പക്ഷെ ലാൽ സർ.... (ഇപ്പോഴങ്ങനെ വിളിക്കാറില്ല.. ബിഗ് പോത്തായത്തിനുശേഷം ).. അഭിനയിച്ചു ഫലിപ്പിച്ച ഏറ്റവും നല്ല സിനിമ... അങ്ങിനെയാണ് എനിക്കുതോന്നുന്നത്...പരകാ യപ്രാവേശം!!!"""
Appuppantem ammumedem abhinayam.kollaaam.....prayam akunnillanna...vicharam...
Class ചിത്രത്തെ മാസ്സെന്ന് തള്ളി മറിച്ച് സംവിധായകൻ തന്നെ നശിപ്പിച്ചു... ലോജിക്കില്ലാത്ത ഡയലോഗുകളും... സീരിയസ് ഡയലോഗെല്ലാം കോമഡിയാക്കിയ സംവിധാന വൈഭവം...
Lalettan vikaramanu he will be back
Mukham Kanda chiri verunnu🤣🤣🤣
കണ്ണാടി എടുത്ത് മാറ്റ് 🥲
@@rashid4547 athinu ninte montha Yella ente mondha ninte mondha kandal Patti kanjhi kudikilla dharidhryam....dhurandham....bappane paranjha mathi...aa achalle engane nannavana 🤣🤣🤣🤣
@roni kol kunna vediyan andimukku lalappante avinjha mondha kandittu🤣🤣🤣🤣
He looks very handsome in this film. There is nothing laugh at.
Kathayokke super aanu pakshe direction script iva kulamayipoyi...... Athukondanu illel ithu vere levelil ethiyene
Alukal pulimurgan kittum ennu vechu poyi samvidhaykan anavshya hype aayirunu preshnam
Priyan, santhosh sivan,joshiy,shaji kailas , vaishakh , basil, who could have done this better ?
Good film ആയിരുന്നു.ഡയറക്ടർ over expectation കൊടുത്തു നശിപ്പിച്ചു.
Good filim പോലും പോക്കാ പഹയാ !
Ys
S
Film oru kadhayum illa pakshe song lalettante stail manju Chechi adipoli aanu
ഈ പടം നശിപ്പിച്ചത്
1 മഞ്ജു 🤮
2 ശ്രീകുമാർ 🤮
ഓടിയന്റെ കഥ പഴയ ആളുകൾ പറയുന്നത് കേട്ടാൽ നമ്മൾ പേടിച്ചു പോകും....
അങ്ങനെ ഒരു കഥ കൊണ്ട് നശിപ്പിച്ചു 🤮
Manju thanne kadicho....
@@Thriloknandhu ആട കടിച്ചു നിനക്ക് നഷ്ടം ഉണ്ടോ
ഉവ്വോ.... ഞഞ്ഞായി
@@Thriloknandhu നിന്റെ വിഷമം കണ്ടോ ഞാൻ കരുതി അവൾ എന്നെ കടിച്ചതിൽ നിനക്കു വിഷമം ഉണ്ട് എന്ന്
Sathyam oru onakka love
🤣🤣🤣😂 ലേശം കഞ്ഞി എടുക്കട്ടെ
ഒന്നും പറയാനില്ല...ലാലേട്ടൻ്റെ ഫാൻസ് എന്ന കഴുതകൾ...തന്നെ അങ്ങേരെ.......താഴ്ത്തി കെട്ടുന്നു......യാതൊരു.. റിസ്ക്കും ഇല്ലാതെ..കൂടെ ഉള്ളവന്മാരെ കൊണ്ട് പണി എടുപ്പിച്ചു .കയ്യടി നേടുന്നു മമ്മൂട്ടി...ഭീഷ്മ പർവ്വതതിലൂടെ .....കൊള്ളാം....
ലൂസിഫർ 😊
ഇക്കയുടെ അടുത്ത കാലത്തെ ഒരെ ഒരു നല്ലത് ഭീഷ്മ
ഒരു സംവിധായകൻ ഒണ്ടാക്കി നശിപ്പിച്ച സിനിമ ....
Director did his job perfectly. It is the bad marketing that didn't work out. Film is good. It is after a long time we could see a natural Lalettan.
@@RunningWalking12 may be your opinion.
Majority of them hated this movie
Ethil director enth nashipichu enna parayunne🤦 script annengil athu pulli alla cheythathu,pinne over hype annu prethana preshnam, story ethayirunnettum marketing vare reethi yayi poyi,oru family padam ennu paranju vannirunegil blockbuster ayene💥
എന്തൊക്കെയായിരുന്നു.....
അവസാനം തൂറാൻ മുട്ടിയിരിക്കുന്നതു പോലെ ഒരു മുഖം മാത്രം ബാക്കി .... 😭😭😭
😂🤣🤣🤣
നല്ല മൂവി.മീശ വടിക്കണ്ടായിരുന്ന് 👍
സർജറിയും 🥲
, 🤔🧞♂️
👉for you🕵️😋😯
ഒടിയനോടാണോ മായം കളി.... ഒരു പാട് സിനിമകളിൽ കേട്ടിട്ടും അന്ന് അർത്ഥം മനസ്സിലായിരുന്നില്ല.
Pazhaya quotation team..
..
@@agsnoufal9074 odiyan thanne mayam kali pinneyo ennu... 😊 mayam ennal kankettu.. 😊
If the director didn't bring communist scene the movie would have been a hit! Director is a newbie Don't know the public.Example is ramaleela! Party workers destroyed his hotel but just done the opposite for a movie
മലേലെ പൊടിയൻ
കലക്കി
🥰💪🥰
eee padam kazinjodukoodi thaadi vadikan pattatha avstha aay ettanu.
അത്ര മോശം സിനിമ ആയിരുന്നില്ല. മാസ്റ്റർപീസ് ഒന്നുമല്ലെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന സിനിമയായിരുന്നു.
വെടി വെച്ച് വരുന്നവനെ ഒടിവെക്കരുത്.....
കാള ആയപ്പോൾ എങ്ങനാ
Kanji Odiyan😁😁😁
Prakash Raj Like dirty Devil acted in this film. After 30 years he diverse wife, son & daughters marriage aged in that stage prakash raj married young girl. Converted religion. Qrual guy, ANTI INDIAN
SO I AVOIDING SUCH PEOPLE COOPERATED ALL TYPE OF
കുറച്ചു കഞ്ഞി എടുത്താലോ
ഇതിൽ കാലു പിടിച്ചു പറയുന്നല്ലോ. ആറാ൦ തമ്പുരാനിൽ എന്തായിരുന്നു ജാഡ. 🦉🦉
Then if you get 1k subs what will happen 😂😂
കുറേ താളികൾ ഇപ്പോ വാഴ്ത്തുന്നു..
Ingane oru valicha pad am vere undo
നല്ല സിനിമയാണ്❤ ഓവർ ഹൈപ്പ് , വിനയായി. മറ്റ് സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ എത്രയോ നല്ല സിനിമയാണന്നതിൽ സംശമില്ല
Lalinde Face mattiya Cinema