ring master സിനിമയിൽ ഒരു dog നു ശബ്ദം നൽകിയത് ദിലീപ് ആണ് അത് പോലെ വില്ലാളി വീരൻ എന്ന സിനിമയിൽ ചെറിയ ഒരു സീനിൽ ഗണഷ് കുമാറിന് dub cheyyithathum ദിലീപ് ആണ് പിന്നെ പഞ്ചാബി house hindi remake cheyyithappo ( chup ke chup ke ) അതിലെ ഹീറോക് ഊമ ആയി sound കൊടുത്തതും ദിലീപ് ആണ് ( ജബ ജബ ) 😂
താങ്കളുടെ അവതരണ രീതി വളരെ മികച്ചത് ആണ്. വൈശാലി എന്ന ചിത്രത്തിൽ ബാബു ആന്റണി ചേട്ടന് ശബ്ദം നൽകിയത് നരേന്ദ്ര പ്രസാദ് ആണ്. അതേപോലെ ധ്രുവം ചിത്രത്തിലെ വില്ലൻ കഥാപാത്രം ഹൈദർ പോലെ ഇന്നും മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ഷമ്മി തിലകൻ, അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഷോബി തിലകൻ എന്നിവരും ശബ്ദം നൽകിയിട്ടുണ്ട്.😊
ഞാൻ ആദ്യമായി ഈ ചാനെൽ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തതാ അതിനു കാരണം ഞാൻ ഒരു സിനിമാ ഭ്രാന്തി ആണ് മാത്രം അല്ല നിങ്ങളുടെ അവതരണം അത് സൂപ്പർ ആണ് ശബ്ദവും കിടു. ഈ വിഡിയോയും ഇഷ്ടം ആയി 🙏😍
'അരയന്നങ്ങളുടെ വീട്' വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ തന്നെ ആ വക്കീലിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടി തന്നെയാണെന്ന് മനസ്സിലായിരുന്നു. ഇപ്പോൾ ഈ വീഡിയോ ഓപ്പൺ ചെയ്യാൻ തുടങ്ങുമ്പോൾ പോലും അക്കാര്യം ഇവിടെ പരാമർശിച്ചിട്ടുണ്ടാവുമോ എന്നാണ് ഞാൻ ചിന്തിച്ചത്. ആദ്യം തന്നെ അതേക്കുറിച്ച് പറഞ്ഞ് ചാനൽ അത്ഭുതപ്പെടുത്തി.
0:44 ശെരിയാണ്. ചില ചാനലുകൾ അല്ല എല്ലാ ചാനലുകളും അങ്ങനെ തന്നെ ക്ളീഷേ പറയുമ്പോൾ വെറുപ്പിക്കൽ ആണ്. അതുകൊണ്ട് skip അടിച്ചാണ് കാണാറുള്ളത്. But ഈ ചാനൽ വളരെ diffrent ആയി പറയുന്ന കേട്ടിട്ടാണ് ഞാൻ subscribe cheythath. First impression is the best impression. ❤️❤️
അച്ചുവിന്റെ 'അമ്മ സിനിമയിൽ ബസ് കണ്ടക്ടർക്ക് ശബ്ദം നൽകിയത് സൂരജ് വെഞ്ഞാറമൂട് ആണ് .. ഉർവശിയുടെ അടുത്തിരിക്കാൻ മീരാ ജാസ്മിനോട് പറയുന്ന ഡയലോഗ്. .. അവിടെ സീറ്റുണ്ടല്ലോ കുട്ടി, അവിടെ ഇരുന്നുകൂടെ?
കുറെ കൂടി പഴയ ചിത്രങ്ങളിൽ ശ്രീനിവാസൻ ശബ്ദം കൊടുത്തിട്ടുണ്ട്. മഴ പെയ്യുന്നു madhalam കൊട്ടുന്നു എന്ന സിനിമയിൽ ഒരു വേലക്കാരൻ നു ശ്രീനിവാസൻ ആണ് ശബ്ദം കൊടുത്തിട്ടുള്ളത്
കൈക്കുടന്ന നിലാവ് സിനിമയിൽ അഗസ്റ്റിനും മണിയും പോസ്റ്റുമാനും കൂടെ വീടിന്റെ മുന്നിൽ നിന്ന് സംസാരിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ പോസ്റ്റുമാനു ഡബ് ചെയ്തത് ജയറാം ആണ്.
കല്യാണരാമനിൽ വേറെയും ഉണ്ട് മരിച്ച വീട്ടിൽ വെച്ച് ഒരാൾക്ക് ഡബ് ചെയ്യുന്നുണ്ട് 'ആ രാമൻകുട്ടി എത്തിയോ ഇത് കുളിപ്പിച്ചു കഴിഞ്ഞാൽ മാറാനുള്ള ഡ്രെസ്സ ' ഈ ഡയലോഗ്
അരയന്നങ്ങളുടെ വീട് ആ വക്കീലിന് അന്ന് പനിയായിരുന്നു അതുകൊണ്ടാണ് മമ്മൂട്ടി dub ചെയ്തത്.... Dubbing കൂലി 500രൂപ പുള്ളിക്കാരൻ അന്ന് തന്നെ കൈപ്പറ്റുകയും ചെയ്ത്....
പ്രതാപചന്ദ്രൻ സാർ മറ്റുള്ളവർക്ക് വേണ്ടി ഡബ്ബ് ചെയ്ത സിനിമകൾ നിരവധി ഉണ്ട് . ഇൻ ഹരിഹർ നഗർ സിനിമയിൽ അവസാന രംഗത്തിൽ പറവൂർ ഭരതൻ കാറിൽ ഇരുന്ന് മായേ എന്ന് വിളിക്കുന്നത് ഒന്ന് ശ്രദ്ധിച്ചു കേൾക്കു അത് ആ സിനിമയുടെ സംവിധായകരിൽ ഒരാളും ഇന്ന് മികച്ച നടനുമായ ലാൽ ആണ്
പട്ടണത്തിൽ ഭൂതം സിനിമയിൽ ഭീമൻ രഘു കുട്ടികൾക്ക് കയറിൽ നടക്കാൻ training കൊടുക്കുമ്പോൾ "അങ്ങോട്ട് നടക്കടി " എന്നു പറയുന്നുണ്ട് അതു സുരാജ് ആണ് ചെയ്തിരിക്കുന്നത്.
😍Woww... Ingane oke indarunnu nn ipola ariyunnath..... Adipoli vdo ahn... Dude... Keep it up.... 🥳❤️ 😂thangal vdo de idak avasarathin anusarich oro picture idunnille..... Filims le thanne😂😂🥳🥳 Ath oru rakshayum illa..... Nalla comedy ahn...😅😂.... So, vdo full Kanan ulla oru tenancy indakunnund....💫🥰🕺 Nthayalum good job...🙌👍🤝🤝🤝
ആയുഷ്കാലം എന്ന സിനിമയിൽ ജയറാം, വില്ലനും,പോലീസുകാരനും, ഓട്ടോക്കാരനും ഉൾപ്പെടെ സകല ആളുകൾക്കും ഡബ് ചെയ്തിട്ടുണ്ട്....നഗരങ്ങകിൽ ചെന്നു രാപ്പാർക്കാം എന്നാ പടത്തിൽ ജഗതി തിലകന്റെ സൗണ്ടിൽ സംസാരിക്കുന്ന സീനും ഉണ്ട്
@@sreevaishnav_SV രാക്ക്ഷസരാജാവ് സിനിമയിൽ ആണ് സായികുമാറിന്റെ മുന്നിൽ നിൽക്കുമ്പോൾ സുരേഷ്കൃഷ്ണക് സായിക്കുമാർ ശബ്ദം നൽകുന്നത് കരുമാടികുട്ടനിൽ സായികുമാർ- സുരേഷ്കൃഷ്ണ കോമ്പിനേഷൻ സീൻ ഇല്ല ഫ്ലാഷ്ബാക്ക് സീനിൽ ആണ് സായികുമാർ ഉള്ളത്
മലയാള സിനിമയിൽ ഭൂരിഭാഗം നായക നടന്മാരും മിമിക്രിയിൽ നിന്നും വന്നതാണ് നായക നടൻമാർ മാത്രമല്ല സഹത്തരങ്ങളും മമ്മുക്കയും മുകേഷേട്ടനും ഉൾപ്പെടെ. മറ്റൊരു കാര്യം മലയാള സിനിമ നിർമാണം അതാണ് മറ്റ് ഭാഷകളിൽ നിന്നും നമ്മളെ വ്യത്യസ്തമാക്കുന്നതും കാരണം ഒരു കൂട്ടയുള്ള പ്രത്നമാണ് ഒരു മലയാള സിനിമ അഭിനയിക്കാൻ വരുന്നവനും ക്യാമറ വർക്ക് ചെയ്യാൻ വരുന്നവനും സഗീതം ചെയ്യാൻ വരുന്നവരും അവരവരുടെ പണി ചെയ്ത് കാശ് മേടിച്ചു പോകുന്ന ഏർപ്പാട് അല്ല എല്ലാരും കഴിവതും എല്ലാരും എല്ലാ മേഖലയിലും ഒന്നിച്ചു നിന്ന് പ്രവർത്തിക്കും
@@filmytalksmalayalam ശിവം എന്ന സിനിമയിൽ രാജൻ പി ദേവിന് വേണ്ടി ഡബ്ബ് ചെയ്തത് സുരാജേട്ടനാണ് എന്ന് കേട്ടിട്ടുണ്ട്... അതുപോലെ ചന്ദാമാമ എന്ന സിനിമയിലെ ഒരു രംഗത്ത് കലാഭവൻ നവാസിന് വേണ്ടി ജഗതി ഡബ്ബ് ചെയ്തിട്ടുണ്ട്... വക്കാലത്ത് നാരായണൻകുട്ടി എന്ന സിനിമയിൽ E K നായനാരുടെ ശബ്ദത്തിൽ വിജി തമ്പിക്ക് ഡബ്ബിങ് ചെയ്തത് കലാഭവൻ മണി ആയിരുന്നു.. In harihar nagar ഒന്നാം ഭാഗത്തിലെ climaxൽ പറവൂർ ഭരതൻ ചേട്ടൻ കാറിൽ ഇരുന്നോണ്ട് "മായേ " എന്ന് വിളിക്കുന്നുണ്ട്, ആ ശബ്ദം സംവിധായകൻ ലാലിന്റെതാണ്..
jayaram ettan 😮 uff.... perfection 🔥
Crct 🥳
എന്റെ അറിവിൽ ഏറ്റവുംകൂടുതൽ ഡബ്ബിങ് ചെയ്തിരിക്കുന്നത് ദിലീപ് തന്നെയാണ്.. ദിലീപ് സിനിമകളിൽ എല്ലാം ദിലീപ് ഡബ്ബിങ് ചെയ്യാറുണ്ട്...
ജനാർദ്ദനൻ ചേട്ടന്റെ ശബ്ദം ജയറാമിനെക്കാൾ നന്നായി നിങ്ങൾ ചെയ്തു filmytalks
😂😂😂🙏🏻
Yes
കിരിക്കാടൻ ജോസ് (ജയറാം സൗണ്ട് )♥️👌
05:37 നിങ്ങളുടെ ഡബ്ബിംഗ് നല്ല പെർഫെക്ഷൻ ഉണ്ടായിരുന്നു🥰🥰🥰
ജയസൂരൃ ആദ്യ പടത്തില്‍ തന്നെ പല ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.. ദിലീപിനേപ്പോലെ പല സിനിമകളിലും ചെയ്തു..)
Yes
ഇതൊക്കെ കണ്ടുപിടിച്ച നിങ്ങൾ ആണ് യഥാർത്ഥ ഹീറോ
ദിലീപ് ആണ് ഏറ്റവും കൂടുതൽ മൃഗങ്ങൾക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്
2010 ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ചാ എന്ന സിനിമയിൽ ഇന്നസെന്റ് സമയം ചോദിക്കുന്ന ഒരു ഡയലോഗ് ഡബ്ബ് ചെയ്തത് ദിലീപാണ്
I also noticed 😊
എന്തൊരു ഗാഭീര ശബ്ദം മമൂക്കയുടെ ❤
*ധ്രുവം എന്ന സിനിമയിൽ ഷമ്മി തിലങ്കൻതനിക്കും വില്ലനും അതുപോലെവാഴുന്നോർ എന്ന സിനിമയിൽ ഷമ്മി തിലങ്കൻതനിക്കും കിരിക്കാടൻ ജോസിനും*
ring master സിനിമയിൽ ഒരു dog നു ശബ്ദം നൽകിയത് ദിലീപ് ആണ് അത് പോലെ വില്ലാളി വീരൻ എന്ന സിനിമയിൽ ചെറിയ ഒരു സീനിൽ ഗണഷ് കുമാറിന് dub cheyyithathum ദിലീപ് ആണ് പിന്നെ പഞ്ചാബി house hindi remake cheyyithappo ( chup ke chup ke ) അതിലെ ഹീറോക് ഊമ ആയി sound കൊടുത്തതും ദിലീപ് ആണ് ( ജബ ജബ ) 😂
ടോബി
കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിൽ പോസ്റ്റുമാനെ ശബ്ദം നൽകിയിരിക്കുന്നു ജയറാമേട്ടൻ
ലാലേട്ടന് വേണ്ടി മമ്മൂക്ക ഡബ്ബിങ് പൊളി
😁😁
മലയാളസിനിമയിൽ ശക്തന്മാരായ വില്ലന്മാർക്ക് ശബ്ദം നൽകാൻ ഷമ്മിതിലകനും ഷോബിതിലകനും കഴിഞ്ഞേ മാറ്റാളുകളുള്ളൂ
കൺക്കെട്ട് സിനിമയിൽ ലാലു അലക്സിന് ഡബ്ബ് ചെയ്തത് ആലപ്പി അഷ്റഫ് ആണ് '
@@vinodpindani ദിലീപാണ്
Serial il also shobi thilakan aanu villain voice....
Kanketil dileepan laluvin shabdam kodutat
കൺകെട്ടിൽ ലാലു അലക്സിനു ഡബ്ബ് ചെയ്തത് ദിലീപ്ണെന്ന് ദിലീപ് ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട്...
ജനാർദ്ദനൻ ചേട്ടൻ നിങ്ങൾ ചെയ്തതും And അവസാനത്തെ എല്ലാ episodes നെ പറ്റി പറയുന്നതും നന്നായിട്ടുണ്ട് 😂😂❣️❣️
😂😂
@@filmytalksmalayalam Yes like
താങ്കളുടെ അവതരണ രീതി വളരെ മികച്ചത് ആണ്.
വൈശാലി എന്ന ചിത്രത്തിൽ ബാബു ആന്റണി ചേട്ടന് ശബ്ദം നൽകിയത് നരേന്ദ്ര പ്രസാദ് ആണ്. അതേപോലെ ധ്രുവം ചിത്രത്തിലെ വില്ലൻ കഥാപാത്രം ഹൈദർ പോലെ ഇന്നും മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ഷമ്മി തിലകൻ, അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഷോബി തിലകൻ എന്നിവരും ശബ്ദം നൽകിയിട്ടുണ്ട്.😊
ചിത്രത്തിൽ മോഹൻലാലിൻറെ അമ്മായി അപ്പനും
നിങ്ങൾ സംസാരിക്കുന്നതിനിടയിൽ ഇടുന്ന meme ഉണ്ടല്ലോ... അടിപൊളി.. 😂😂😂
😁
ഞാൻ ആദ്യമായി ഈ ചാനെൽ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തതാ അതിനു കാരണം ഞാൻ ഒരു സിനിമാ ഭ്രാന്തി ആണ് മാത്രം അല്ല നിങ്ങളുടെ അവതരണം അത് സൂപ്പർ ആണ് ശബ്ദവും കിടു. ഈ വിഡിയോയും ഇഷ്ടം ആയി 🙏😍
Thank You Victoria 😍❤️🙏🏻
ഞാൻ ഇതു പോലെയുളള ഒത്തിരി vdos കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു vdo ആണിത്
നിങ്ങൾ ഒരു നല്ല മനുഷ്യനാണ്..നിങ്ങളുടെ സംസാരത്തിൽ അത് അറിയാം... Thank you 🙏🏻🙏🏻🙏🏻
🥺🥺🥺❤️❤️🙏🏻
@@filmytalksmalayalam 🙄
UA-cam love
Pidakozhi 😋
@@SivaSiva-pn3ii 🙄
ദിലീപ് ഇൻ ശൃംഗാര വേലൻ. ഹോസ്പിറ്റൽ സീനിൽ ജീവനക്കാരന് ഡബ്ബ് ചെയ്ത്
😄😄 കലക്കി കിടുക്കി തിമിർത്തു 😁😁😁😁
ജയറാം വേറെ level
'അരയന്നങ്ങളുടെ വീട്' വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ തന്നെ ആ വക്കീലിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടി തന്നെയാണെന്ന് മനസ്സിലായിരുന്നു. ഇപ്പോൾ ഈ വീഡിയോ ഓപ്പൺ ചെയ്യാൻ തുടങ്ങുമ്പോൾ പോലും അക്കാര്യം ഇവിടെ പരാമർശിച്ചിട്ടുണ്ടാവുമോ എന്നാണ് ഞാൻ ചിന്തിച്ചത്. ആദ്യം തന്നെ അതേക്കുറിച്ച് പറഞ്ഞ് ചാനൽ അത്ഭുതപ്പെടുത്തി.
😁❤️🥰
@@filmytalksmalayalam 😀😀
ഞാനും.
0:44 ശെരിയാണ്. ചില ചാനലുകൾ അല്ല എല്ലാ ചാനലുകളും അങ്ങനെ തന്നെ ക്ളീഷേ പറയുമ്പോൾ വെറുപ്പിക്കൽ ആണ്. അതുകൊണ്ട് skip അടിച്ചാണ് കാണാറുള്ളത്. But ഈ ചാനൽ വളരെ diffrent ആയി പറയുന്ന കേട്ടിട്ടാണ് ഞാൻ subscribe cheythath.
First impression is the best impression. ❤️❤️
Thank you bro 🥰❤️
Dileepettan♥️😍🔥🔥🔥🔥
❤️🔥
പാപ്പി അപ്പച്ചയിലെ ഒരു സീൻ ഇന്നസെന്റിന് ശബ്ദം നൽകിയത് ദിലീപ് ആണ്
Dileepettan uyir 💪
ജയറാം ഡബ്ബിങ് സൂപ്പർ
വിയറ്റ്നാം കോളനി സിനിമയിൽ റാവുത്തറിനു ശബ്ദം നൽകിയത് n. F വർഗീസ് ആണ്
അല്ല മാമുകോയ ആണ് 😁
അച്ചുവിന്റെ 'അമ്മ സിനിമയിൽ ബസ് കണ്ടക്ടർക്ക് ശബ്ദം നൽകിയത് സൂരജ് വെഞ്ഞാറമൂട് ആണ് .. ഉർവശിയുടെ അടുത്തിരിക്കാൻ മീരാ ജാസ്മിനോട് പറയുന്ന ഡയലോഗ്. .. അവിടെ സീറ്റുണ്ടല്ലോ കുട്ടി, അവിടെ ഇരുന്നുകൂടെ?
Yes..
Ithe movieyil tamilan bharyaye thallunna sceneil oralk shabadam nalkiyathum Suraj venjaramood aan
Ith randum njan parayan varuvarunnu😁👍
Athil bus conductor suraj thanne alle??🙄
@@shahnas1740 ath vere bus conductor. First halfil .... ippo paranja scene second half il aanu
മീനത്തിൽ താലികെട്ട് എന്നാ മൂവിയിൽ പൂക്കാരനുമായുള്ള സീനിൽ പോകാരാണ് ശബ്ദം കൊടുക്കുന്നത് deleep ആണ്
*ദിലീപേട്ടൻ* ❤🔥
Jayaramettan & dileepettan 🔥😂
പൊളിച്ചു ചേട്ടാ♥️♥️♥️😍😍👍✌️❣️❤️
കുറെ കൂടി പഴയ ചിത്രങ്ങളിൽ ശ്രീനിവാസൻ ശബ്ദം കൊടുത്തിട്ടുണ്ട്. മഴ പെയ്യുന്നു madhalam കൊട്ടുന്നു എന്ന സിനിമയിൽ ഒരു വേലക്കാരൻ നു ശ്രീനിവാസൻ ആണ് ശബ്ദം കൊടുത്തിട്ടുള്ളത്
മമ്മുട്ടിക്ക് dub ചെയ്തതും ശ്രീനിവാസൻ തന്നെയാണ്
Dileepattan uyir♥️
Jayaram Kireekkadan Jose super perfection 👌. Crazy Gopalan Salim Kumar first starting ok pinne angottu poyi
രാക്ഷസരാജാവിൽ സുരേഷ് കൃഷ്ണയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത സായ്കുമാർ ഒരെ സീനിൽ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. രണ്ടുപേർക്കും ഒരെ സ്വരം 😁
Yes ഞാനും ശ്രദ്ധിച്ചിട്ടുണ്ട്
Karumadikuttan moviellum suresh krishnayku veandy dab cheythirikunath saikumar aannuu
@@daisymartin6282 അതേ. പക്ഷെ അതിൽ സായ്കുമാർ ഇല്ലല്ലോ. രണ്ടുപേരും ഒന്നിച്ച് ഒരെ സ്വരത്തിൽ പറയുന്നത് പറഞ്ഞതാ 😁
@@manuabraham8549 okk sir
@@daisymartin6282 😁😁
സ്വലെ കല്യാണ രാമൻ റിങ്മാസ്റ്റർ വെട്ടം ഈ സിനിമയിൽ ദിലീപ് ഡബ്ബിങ് ചെയ്തിട്ടുണ്ട്
Congrats bro 40k subscribers ❣️😍
Thank you bro 🥰😍
കഥാനായകനിലെ സീൻ "തറവാട് ഞാനും വിട്ടു തരില്ല " എന്ന ഡയലോഗ് ശബ്ദം മാറിയപ്പോൾ മനസിലായി ജനാർദ്ദനന്റെ ശബ്ദമല്ല എന്ന് . അത് നേരത്തെ ഞാൻ ശ്രദ്ധിച്ചിരുന്നു.
ആദ്യമായിട്ടാണു ചാനൽ കണ്ടതു! വ്യത്യസ്തമായ കണ്ടന്റ്, വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു അങ്ങനെ സബ്സ്ക്രൈബും ചെയ്തു 👍💛
Pappi Appachayil innocent parayunna "edo ente watch keda" dialogue clear ayi manasilakum
തുടക്കം 👍👍👍❤️❤️
നിങ്ങളുടെ അവതരണം കൊള്ളാട്ടോ 👏 കേട്ടിരിക്കാൻ ഒരു രസണ്ട്...
Thank you 🥰❤️
ജയറാം നായകനായി അഭിനയിച്ച വധു ഡോക്ടറാണ് എന്ന സിനിമയിൽ ശിവജി എന്ന നടനു അദ്ദേഹം ഡബ്ബ ചെയ്യ്തിട്ടുണ്ട്.
Pappy appacha യിൽ ഒരു രംഗത്തിൽ ഇന്നസെൻറ് വേണ്ടി ദിലീപ് ശബ്ദം നൽകിയിട്ടുണ്ട്😂😁
ദിലീപേട്ടൻ ❤️
കൈക്കുടന്ന നിലാവ് സിനിമയിൽ അഗസ്റ്റിനും മണിയും പോസ്റ്റുമാനും കൂടെ വീടിന്റെ മുന്നിൽ നിന്ന് സംസാരിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ പോസ്റ്റുമാനു ഡബ് ചെയ്തത് ജയറാം ആണ്.
ഞാൻ സബ്സ്ക്രൈബ് ചെയ്ത് 😍😍😍
Dileep ettan ❤❤❤
Dileepettan ♥️
Jayasurya polichu..... 🤣🔥
അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഞാൻ subscribe ചെയ്തത്
Dileep ishtam 😘😘😘
ജയരാമേട്ട supper🔥🔥🔥🔥🔥
കല്യാണരാമനിൽ വേറെയും ഉണ്ട് മരിച്ച വീട്ടിൽ വെച്ച് ഒരാൾക്ക് ഡബ് ചെയ്യുന്നുണ്ട് 'ആ രാമൻകുട്ടി എത്തിയോ ഇത് കുളിപ്പിച്ചു കഴിഞ്ഞാൽ മാറാനുള്ള ഡ്രെസ്സ ' ഈ ഡയലോഗ്
അരയന്നങ്ങളുടെ വീട് ആ വക്കീലിന് അന്ന് പനിയായിരുന്നു അതുകൊണ്ടാണ് മമ്മൂട്ടി dub ചെയ്തത്....
Dubbing കൂലി 500രൂപ പുള്ളിക്കാരൻ അന്ന് തന്നെ കൈപ്പറ്റുകയും ചെയ്ത്....
പാപ്പി അപ്പാച്ചാ സിനിമയിൽ ദിലീപ് ഇന്നസെന്റിന് ശബ്ദം നൽകിയിട്ടുണ്ട്
E bull jet ine cherthaayittu onn thookkiyallo🤣🤣. Ath kidukki🥰
പ്രതാപചന്ദ്രൻ സാർ മറ്റുള്ളവർക്ക് വേണ്ടി ഡബ്ബ് ചെയ്ത സിനിമകൾ നിരവധി ഉണ്ട് . ഇൻ ഹരിഹർ നഗർ സിനിമയിൽ അവസാന രംഗത്തിൽ പറവൂർ ഭരതൻ കാറിൽ ഇരുന്ന് മായേ എന്ന് വിളിക്കുന്നത് ഒന്ന് ശ്രദ്ധിച്ചു കേൾക്കു അത് ആ സിനിമയുടെ സംവിധായകരിൽ ഒരാളും ഇന്ന് മികച്ച നടനുമായ ലാൽ ആണ്
പട്ടണത്തിൽ ഭൂതം സിനിമയിൽ ഭീമൻ രഘു കുട്ടികൾക്ക് കയറിൽ നടക്കാൻ training കൊടുക്കുമ്പോൾ "അങ്ങോട്ട് നടക്കടി " എന്നു പറയുന്നുണ്ട് അതു സുരാജ് ആണ് ചെയ്തിരിക്കുന്നത്.
9:49 കേശു വിന്റെ സൗണ്ട് ആണല്ലോ 🤣
🔥❤🔥❤🔥😍 POWER ELLA VIDEOS UM INNU KANDU THEERTHU🔥❤🔥
Hemmee 🥺🥺🥺🥺❤️❤️❤️ Thank you bro ❤️❤️ Support 🔥
congrats broye keep going channel poli aane
😍🥰
@@filmytalksmalayalam സുഖമാണോ ബ്രോ
Yes bro.. ❤️❤️
Dileepettan🔥
😍Woww... Ingane oke indarunnu nn ipola ariyunnath..... Adipoli vdo ahn... Dude... Keep it up.... 🥳❤️
😂thangal vdo de idak avasarathin anusarich oro picture idunnille..... Filims le thanne😂😂🥳🥳
Ath oru rakshayum illa..... Nalla comedy ahn...😅😂.... So, vdo full Kanan ulla oru tenancy indakunnund....💫🥰🕺
Nthayalum good job...🙌👍🤝🤝🤝
ആയുഷ്കാലം എന്ന സിനിമയിൽ ജയറാം, വില്ലനും,പോലീസുകാരനും, ഓട്ടോക്കാരനും ഉൾപ്പെടെ സകല ആളുകൾക്കും ഡബ് ചെയ്തിട്ടുണ്ട്....നഗരങ്ങകിൽ ചെന്നു രാപ്പാർക്കാം എന്നാ പടത്തിൽ ജഗതി തിലകന്റെ സൗണ്ടിൽ സംസാരിക്കുന്ന സീനും ഉണ്ട്
Kankattu Lalu alex
ആയുഷ്കാലം film ൽ ഓട്ടോക്കാരനു dub ചെയ്തിരിക്കുന്നത് ദിലീപ് ആണല്ലോ..
@@sskkvatakara5828 കൺകെട്ട് film ൽ ലാലു അലക്സ് നു ദിലീപ് ആണ് dub ചെയ്തിരിക്കുന്നത്
റിങ് മാസ്റ്റർ ഫിലിം ടോബി ആയി വന്ന നയക്ക് ഡബ്ബിങ് ചെയ്തിട്ടുണ്ട് ദിലീപ്
കരുമാടി കുട്ടൻ സിനിമയിൽ സുരേഷ് കൃഷ്ണക്ക് ശബ്ദം നൽകിയത് sai kumar ആണ്.
athum Sai kumarinte munnil nilkkumbol le😂
@@sreevaishnav_SV oo😂😂
രാക്ഷസരാജാവിലും 🙃
@@sreevaishnav_SV രാക്ക്ഷസരാജാവ് സിനിമയിൽ ആണ് സായികുമാറിന്റെ മുന്നിൽ നിൽക്കുമ്പോൾ സുരേഷ്കൃഷ്ണക് സായിക്കുമാർ ശബ്ദം നൽകുന്നത് കരുമാടികുട്ടനിൽ സായികുമാർ- സുരേഷ്കൃഷ്ണ കോമ്പിനേഷൻ സീൻ ഇല്ല ഫ്ലാഷ്ബാക്ക് സീനിൽ ആണ് സായികുമാർ ഉള്ളത്
@@aneeshvnair4140 mistake swapped
നിങ്ങൾ പറഞ്ഞത് ആണ് ശെരി ഇഷ്ടം ആയാൽ subscription ചെയ്യാം😘
ഇനിയും ഒരുപാട് വീഡിയോ ചെയ്യൂ full sapport ഉണ്ട്
Thank you bro 🥰❤️
Dileep eattan ❤️❤️
പാപ്പി അപ്പച്ച സിനിമയിൽ ഇന്നസെൻ്റ് ചേട്ടന് ദിലീപേട്ടൻ ഡബ്ബ് ചെയ്തിട്ടുണ്ട് .... യൂട്ടൂബിൽ അതിന്റെ Comment box ൽ time stamp ഇട്ടിട്ടുണ്ട് .....
*Cid മൂസ എന്ന സിനിമയിൽ അവസാനം ദിലീപിന്റെ കഥാപാത്രംമൂലംകുഴി സഹദേവൻ വിദേശത്ത് ട്രെയിനിങ് പോകുകയാണ് വായിക്കുന്നത് ദിലീപ് ആണ്*
Aynu
Ayni
@@opvasu9726 Ayin
Yes
@@riyageorge3884 hi♥️🌹
ജയറാമേട്ടൻ 🔥🔥🔥
പാപ്പി അപ്പച്ചാ എന്നാ സിനിമയിൽ ഇന്നസന്റിന്റെ ഡയലോഗ് "എടൊ എന്റെ വാച്ച് കേടായതു കൊണ്ടാ " ഡയലോഗ് ഡബ്ബിങ് പറഞ്ഞത് ദിലീപേട്ടനാണ്..!
ജയറാം ഉം ദിലീപ് ഉം ആണ് main
Ring master സിനിമയിൽ നായ കഥാപാത്രം (toby) ക്ക് ദിലീപ് ആണ് ശബ്ദം നൽകിയിരുന്നത് 😁
athupole maryadaraman enna padathil cyclein vendi surajum
almara movieyil alamarakkvendi Salim kumarum dub chythitund
Dileepettan 💜😁🤗paappi appacha cinemayil Dileepettan ithupole dubb cheythitt und💜😁
Edo ente watch kedayi
മോഹൻരാജ് (കീരിക്കാടൻ ജോസ് ) പുതിയ അറിവാണ്.. Thanks 🥰
ഇതുകൂടാതെ സിഐഡി മൂസ യിൽ മുൻഷി വാർത്തയ്ക്ക് മുമ്പ് അല്ലേ എന്നു പറയുന്നത് ദിലീപാണ്
I like your video and your sound ❣️
Congrats 40k subscribers
Thank you bro 😍🥰
Chettante intro adipolwi aanu egane thanne mathi.. thanuveenu subscribe cheyyanam like cheyyanam ennokke parayunnathilum videos eshttappettu athokke cheyyunnathalle nallathu.. so chettan konduvarunna topics ellam adipolwi aanu . Njan sthiram viewer aanu tto
🥰🥰❤️❤️
ഇതുപോലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ഇനിയും അറിയിക്കണം നന്നായിട്ടുണ്ട്
🥰👍
Srinavasan has dubbed for Mammuty in movie Vidichatum Kodichatum...
ഫിറോസ്ക്ക ന്റെ voice പോലെ തോന്നിയാവരുണ്ടോ.. 😂
പാപ്പി അപ്പച്ചാ, സിനിമയിൽ ഇന്നസന്റ് ചേട്ടന് വേണ്ടിയും ദിലീപേട്ടൻ ഡബ്ബ് ചെയ്തിട്ടുണ്ട്.അശോകെട്ടനോട് 'സമയം എത്രായ് എന്നു ചോദിക്കുന്ന സീൻ'.
Ethayalum kandupidichu konduvannirikkunna ittam ugranayi ketto super
1st comment
Support ❤️❤️
@@filmytalksmalayalam definitely
Jayaram🔥❤
4.14 ഇപ്പോൾ ആണ് മനസ്സിലായത് 😂😂😂..
Upcoming movies of dileep video cheyyamo please🙏🙏
Athiyam pulli onn normal lifelottu varatte 🤪😂😂🤣
@@ravikumarpm1082 pulli pazhayapole vendum active aavum
Athinolla kazhiv ippozhum pullik ind🔥
@@adarshmanoj2944 valipp onnum ippo aarum kanarilladeyy..
@@ravikumarpm1082 itrem kaalam ningal parayunna ee valipp cgeytu thanneyaanu dileep Malayam film industryyude topil ethiyathu
Dont misunderstand him
@@adarshmanoj2944 pulliyude old padam aarkka ishtam allathe ..but ippo irangunnathill 90% valippann ath manasilakkan padikk..
Kalyana ramanil innocent nu dub cheythath dileep aanu."" E gapil ente music eduth body muscles kanichalo ennu parayunnath dileep aanu
എഡിറ്റിങ് പൊളിച്ചു വിത്ത് ഫോട്ടോ wow
നിങ്ങളുടെ നിരീക്ഷണം അതിശക്തം. വളരെ നല്ല വിഡിയോ.
മലയാള സിനിമയിൽ ഭൂരിഭാഗം നായക നടന്മാരും മിമിക്രിയിൽ നിന്നും വന്നതാണ് നായക നടൻമാർ മാത്രമല്ല സഹത്തരങ്ങളും മമ്മുക്കയും മുകേഷേട്ടനും ഉൾപ്പെടെ.
മറ്റൊരു കാര്യം മലയാള സിനിമ നിർമാണം അതാണ് മറ്റ് ഭാഷകളിൽ നിന്നും നമ്മളെ വ്യത്യസ്തമാക്കുന്നതും കാരണം ഒരു കൂട്ടയുള്ള പ്രത്നമാണ് ഒരു മലയാള സിനിമ അഭിനയിക്കാൻ വരുന്നവനും ക്യാമറ വർക്ക് ചെയ്യാൻ വരുന്നവനും സഗീതം ചെയ്യാൻ വരുന്നവരും അവരവരുടെ പണി ചെയ്ത് കാശ് മേടിച്ചു പോകുന്ന ഏർപ്പാട് അല്ല എല്ലാരും കഴിവതും എല്ലാരും എല്ലാ മേഖലയിലും ഒന്നിച്ചു നിന്ന് പ്രവർത്തിക്കും
മണിയൻപിള്ള രാജു to ജയറാം - cid ഉണ്ണികൃഷ്ണൻba b.ed
ദിലീപ് to ജഗതി - കല്ല്യാണസൗഗന്ധികം
അത് ജയറാം തന്നെ ഡബ്ബ് ചെയ്തത് ആണെന്നാണ് തോന്നുന്നെ. കല്യാണസൗഗന്ധികം രമേശ് കുറുമശ്ശേരി എന്നൊരു മിമിക്രി ആർട്ടിസ്റ്റ് ആണ് ചെയ്തത് ബ്രോ.. ❤️👍
@@filmytalksmalayalam
ശിവം എന്ന സിനിമയിൽ രാജൻ പി ദേവിന് വേണ്ടി ഡബ്ബ് ചെയ്തത് സുരാജേട്ടനാണ് എന്ന് കേട്ടിട്ടുണ്ട്...
അതുപോലെ ചന്ദാമാമ എന്ന സിനിമയിലെ ഒരു രംഗത്ത് കലാഭവൻ നവാസിന് വേണ്ടി ജഗതി ഡബ്ബ് ചെയ്തിട്ടുണ്ട്...
വക്കാലത്ത് നാരായണൻകുട്ടി എന്ന സിനിമയിൽ E K നായനാരുടെ ശബ്ദത്തിൽ വിജി തമ്പിക്ക് ഡബ്ബിങ് ചെയ്തത് കലാഭവൻ മണി ആയിരുന്നു..
In harihar nagar ഒന്നാം ഭാഗത്തിലെ climaxൽ പറവൂർ ഭരതൻ ചേട്ടൻ കാറിൽ ഇരുന്നോണ്ട് "മായേ " എന്ന് വിളിക്കുന്നുണ്ട്, ആ ശബ്ദം സംവിധായകൻ ലാലിന്റെതാണ്..