Malayalam Directors Dubbed For Actors

Поділитися
Вставка
  • Опубліковано 29 лют 2024
  • We discussed About Malayalam film directors who dubbed for Other Actors in their own movies as
    Vijay Superum Pournamiyum
    Ishtamanu Pakshe
    Sukhamo Devi
    Godfather
    Abhimanyu
    Memories
    Pranchiyettan & the Saint of #mammootty
    Drishyam
    Chandrolsavam
    Ramji Rao Speaking
    Thattathin Marayathu
    12th Man of #mohanlal
  • Розваги

КОМЕНТАРІ • 41

  • @ajaidwaraka6254
    @ajaidwaraka6254 3 місяці тому +18

    1)ലിജോ ജോസ് പെല്ലിശേരി. തന്റെ ആദ്യ ചിത്രമായ ഇന്ദ്രജിത്ത് നായകനായ നായകനിൽ ചെമ്പൻ വിനോദിന് വേണ്ടി ഡബ്ബ് ചെയ്തത് ലിജോ ആയിരുന്നു. ചെമ്പന്റെയും ആദ്യ ചിത്രമായിരുന്നു അത്. അതിൽ ഒരു പ്രധാന കഥാപാത്രത്തെയും ലിജോ അവതരിപ്പിച്ചിരുന്നു.
    2. മിഥുൻ മാനുവൽ തോമസ് . സണ്ണി വേയ്നിന്നെ നായകനാക്കി 2017-ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര യിൽ സണ്ണി വെയിനിന്റെ ബോസ്സ് ആയി അഭിനയിച്ച കഥാപാത്രത്തിനു ശബ്ദം കൊടുത്തത് മിഥുൻ ആയിരുന്നു. കൂടാതെ സുരേഷ് ഗോപി, ബിജു മേനോൻ അഭിനയിച്ചു മിഥുൻ തിരക്കഥ എഴുതിയ ഗരുഡനിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് കഥപാത്രത്തിനു ശബ്ദം കൊടുത്തത് മിഥുൻ ആയിരുന്നു.
    3)ജൂഡ് ആന്റണി ജോസഫ്.കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി അഭിനയിച്ചു ജൂഡ് സംവിധാനം ചെയ്ത ഇൻഡസ്ട്രിയൽ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ 2018- ൽ ഒരു ജൂനിയർ ആർട്ടിസ്റ്റിനു വേണ്ടി ശബ്ദം കൊടുത്തത് ജൂഡ് ആയിരുന്നു.
    4)ജിസ് ജോയ് സംവിധാനം ചെയ്ത ആദ്യ ചിത്രം ആസിഫ് അലി നായകനായ ബൈസിക്കിൽ തീവസിൽ സിനിമയുടെ അവസാനം Tale End ൽ സ്റ്റോറി നരേറ്റ് ചെയ്യുന്നത് ജിസ് ജോയ് ആണ്.
    5)സിന്റോ സണ്ണി.സൈജു കുറുപ്പിനെ നായകനാക്കി 2023-ൽ സിന്റോ സണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൽ കഥയുടെ തുടക്കം കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് സംവിധായകൻ സിന്റോ സണ്ണി തന്നെയാണ്.
    6) രാജസേനൻ. 2001-ൽ സുരേഷ് ഗോപിയെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത മേഘ സന്ദേശം എന്ന ചിത്രത്തിൽ സ്റ്റോറി നരെറ്റ് ചെയ്യുന്നത് രാജസേനൻ തന്നെയാണ്.
    7)സത്യൻ അന്തിക്കാട്. മോഹൻലാലിനെ നായകനാക്കി 2008-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്ത വിഷയം എന്ന ചിത്രത്തിൽ സ്റ്റോറി നരേറ്റ് ചെയ്യുന്നത് സത്യൻ അന്തിക്കാട് തന്നെയാണ്.
    8) രഞ്ജിത്ത്. ദിലീപ്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി രഞ്ജിത്ത് 2003-ൽ സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിൽ കഥയുടെ Tale ഏൻഡ് നരേറ്റ് ചെയ്യുന്നത് രഞ്ജിത്ത് ആണ്.
    9) ലാൽജോസ്. ബിജു മേനോനെ നായകനാക്കി 2019-ൽ ലാൽ ജോസ് സംവിധാനം ചെയ്ത 41-ൽ Tale End നരേറ്റ് ചെയ്യുന്നത് ലാൽ ജോസ് ആണ്.

    • @KHANMAX
      @KHANMAX  3 місяці тому +3

      ✌️

    • @VijayShankarB7
      @VijayShankarB7 3 місяці тому +1

      Vellimoonga film's starting narration LalJose.

    • @shrutimohan8908
      @shrutimohan8908 3 місяці тому

      Oru murai vanthu parthaya movie Lal jose sir tanne

  • @rahuls4915
    @rahuls4915 3 місяці тому +16

    Memories സിനിമയിൽ jeethu josph sound കൊടുത്ത ആളുടെ അടുത്ത നിൽക്കുന്ന തങ്കച്ചൻ എന്റെ വീട്ടിന്റെ അടുത്താണ്

  • @sskkvatakara5828
    @sskkvatakara5828 3 місяці тому +6

    Jijoy bubbed grrtings movi. Newspaper boy charator

  • @Rajworld6977
    @Rajworld6977 3 місяці тому +2

    2012 ൽ റിലീസ് ആയ ദിലീപ്, കുഞ്ചാക്കോ ബോബൻ അഭിനയിച്ച സ്പാനിഷ് മസാല യിൽ സംവിധായകൻ ലാൽജോസ് ശബ്ദം കൊടുത്തിട്ടുണ്ട്. അതിൽ കഥ പാത്രങ്ങളെ പറ്റി വിവരിക്കുന്നത് ലാൽ ജോസ് തന്നെയാണ്.

  • @ganeshgpanicker7383
    @ganeshgpanicker7383 3 місяці тому +2

    ജിത്തു ജോസഫ് actually
    Alfred hitchcock നെ inspire ചെയ്തു ആണ് പുള്ളിയുടെ പടങ്ങളിൽ cameo roles ചെയുന്നത് എന്ന് തോന്നുന്നു

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa 3 місяці тому +3

    ഇൻ ഹരിഹർ നഗർ ലെ അവസാനത്തെ സീനിൽ നായിക തിരിച്ചു പോകാൻ നിൽക്കുമ്പോ കാറിൽ ഇരുന്നു പറവൂർ ഭരതൻ മായേ.. എന്ന് വിളിക്കുന്നുണ്ട്. ആ ശബ്ദം കൊടുത്തത് സംവിധായാകാൻ ലാൽ ആണ്

  • @subinsamuel2050
    @subinsamuel2050 3 місяці тому +3

    മിഥുൻ മാനുവൽ സംവിധാനം ചെയ്ത എല്ലാ പടത്തിലും അവിടെ ഇവിടെ ആയി ശബ്ദം കൊടുത്തിട്ടുണ്ട്
    ഗരുടനിലും ശബ്ദം കൊടുത്തിട്ടുണ്ട്

  • @SALMAN_KANHIRAPPALLY
    @SALMAN_KANHIRAPPALLY 3 місяці тому +2

    Notebook movie yile hero- vineeth srinivasan

  • @HKEntertainments
    @HKEntertainments 3 місяці тому +3

    Vettaiyaadu Vilaiyaadu Tamil and Telugu dubbed version. Ilamaaran (Salim Baig) character voice dub ചെയ്തത് മലയാളിയും ഈ സിനിമയുടെ സംവിധായകനുമായ GVM ആണ്

  • @HKEntertainments
    @HKEntertainments 3 місяці тому +2

    Gharshana Telugu movie Kaakha Kaakha യുടെ remake. Salim Baig main villain ശബ്ദം നൽകിയത് GVM

  • @FkWorld-oc4vy
    @FkWorld-oc4vy 3 місяці тому +1

    Aadu 2 എന്ന സിനിമയിൽ സർബത്ത് ഷമീറിനെ കമ്മിഷണർ ഫോൺ വിളിക്കുന്ന scene ഉണ്ട്. അതിൽ കമ്മീഷണർ ആയി സംസാരിക്കുന്നത് മിഥുൻ manuel തോമസ് ആണ്.

  • @gangakrishnan8563
    @gangakrishnan8563 3 місяці тому +3

    First❤

  • @VAZHAA
    @VAZHAA 3 місяці тому +3

    Annante sound thirich kitty guys

  • @smileys6840
    @smileys6840 3 місяці тому

    shyama prasad anarkali movie yil thantadh ulpaday 4 charactersinn sound koduthittund..

  • @arunkrishna992
    @arunkrishna992 3 місяці тому +4

    ശങ്കറിന് common ആയിട്ട് ഡബ്ബ് ചെയ്യാറുള്ളത് ഡബ്ബിങ് artist ചന്ദ്ര മോഹനല്ലേ... കൃഷ്ണ ചന്ദ്രൻ അല്ലാലോ

  • @sskkvatakara5828
    @sskkvatakara5828 3 місяці тому +4

    Thulasidas kamyoroll
    Adaham annaedaham
    Newsyetar etc

  • @sskkvatakara5828
    @sskkvatakara5828 3 місяці тому +4

    3:55 sankar mohan dubbed sanker 150 + movies 1981-1993
    Gayakannkrisna chandran alla

  • @Akshayjs1
    @Akshayjs1 3 місяці тому +1

    നരസിംഹത്തിൽ കീരിക്കാടൻ ജോസ് അവതരിപ്പിച്ച ഭാസ്കരൻ എന്ന കഥാപാത്രത്തിന് ഡബ്ബ് ചെയ്ത് രഞ്ജിത്ത് തന്നെയാണ്. പടത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ ആണ് രഞ്ജിത്ത്

  • @sindhuchandran9761
    @sindhuchandran9761 3 місяці тому +1

    Ozler movieyill party parpadi nadkuna salath avde speech parayuna voice midhun manuel thomas nteann

  • @harigovindhsreekumar950
    @harigovindhsreekumar950 3 місяці тому +1

    ബ്രോ ഒരു observation ആണ്...
    കുഞ്ഞിരാമായണം സിനിമയിലെ കൗട്ട രതീഷ് (ഹരീഷ് കണാരൻ) ന്റെ ജീപ്പിന്റെ മുന്നിൽ "പ്രിയംവദ കാതരയാണ്" എന്നെഴുതിയിട്ടുണ്ട്...
    ഇത് ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമായ "പ്രിയംവദ കാതരയാണോ" ക്ക് കൊടുത്ത റഫറൻസ് ആണ്...😅

    • @KHANMAX
      @KHANMAX  3 місяці тому +1

      അതെ കണ്ടിട്ടുണ്ട്

    • @harigovindhsreekumar950
      @harigovindhsreekumar950 3 місяці тому

      @@KHANMAX 😊

    • @afal007
      @afal007 3 місяці тому +1

      Ath pand thotte kett thudangiya oru referance aan

  • @shajuk.s1105
    @shajuk.s1105 3 місяці тому +3

    ശങ്കറിന് സ്ഥിരം ശബ്ദം നൽകിയിരുന്നത് കൃഷ്ണചന്ദ്രനല്ല, ചന്ദ്രമോഹനാണ്. കിഴക്കുണരും പക്ഷിയിലും ശങ്കറിന് വേണു നാഗവള്ളി ശബ്ദം നൽകി

  • @sabaritricks1870
    @sabaritricks1870 3 місяці тому

    👍👍👍

  • @rasithak.kk.k710
    @rasithak.kk.k710 Місяць тому

    5:09 asif ali cheyuna jobinte peru enta

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 місяці тому +6

    ഒരിക്കലും കമന്റ്‌ ചെയ്യില്ല.. പകരം അതു വീഡിയോ ആക്കി ഞങ്ങളും യൂ ട്യൂബിൽ ഇടും.. അമ്പടാ പുളുസു...🤣🤣🤣🤣

    • @KHANMAX
      @KHANMAX  3 місяці тому +2

      അങ്ങനെയിടുമ്പോൾ ഞാനും കാണുംലോ അത് മതി ✌️

    • @neelakandandhanajayan3202
      @neelakandandhanajayan3202 3 місяці тому

      @@KHANMAX സബ്സ്ക്രൈബും ചെയ്യണേ.. 🤣🤣🤣

  • @swethaindu5700
    @swethaindu5700 3 місяці тому +2

    Vijay superum pournami enna moviyil pournamiyude loverayittu abhinayicha a payyanum shabtham koduthathu director anennu thonunnu

    • @akhilbabu3741
      @akhilbabu3741 3 місяці тому

      It's Sharran Puthumana... Not jiss

  • @Spark-wt8vu
    @Spark-wt8vu 3 місяці тому

    Idokke engane kand pdchu ?

  • @nidhishakannur2455
    @nidhishakannur2455 3 місяці тому +1

    👍👍

  • @aswinrajan7312
    @aswinrajan7312 3 місяці тому

    മലർവാടി ആർട്സ് ക്ലബ്‌ സിനിമയിൽ നിവിന്റെ ഫ്രണ്ടും പാട്ടുകാരനും ആയി അഭിനയിച്ച നടന് ഡബ് ചെയ്തത് വിനീത് ശ്രീനിവാസൻ ആണ്

  • @nasflix_2.0
    @nasflix_2.0 2 місяці тому

    Malayala nadanmark athire Vanna dirty cases next video ( dileep case )

  • @rajeevksreedharan6932
    @rajeevksreedharan6932 3 місяці тому

    ചന്ദ്രോത്സവത്തിൽ ആ സീനിൽ മാത്രമല്ല...
    തുടക്കത്തിൽ മോഹൻലാലിനെ അറസ്റ്റ് ചെയ്യാൻ വരുന്ന പോലീസുകാരനും ശബ്ദം നൽകിയത് രഞ്ജിത്ത് ആണ്....

  • @abe523
    @abe523 3 місяці тому +2

    ശങ്കറിന് വേണ്ടി കൃഷ്ണചന്ദ്രൻ ശബ്ദം നൽകിയ സിനിമകളുടെ പട്ടിക ഒന്ന് കാണിക്കാമോ 😂 കഷ്ടം.
    ചന്ദ്രമോഹൻ എന്ന ഡബ്ബിംഗ് artistനെ പറ്റി കേട്ടിട്ടുണ്ടോ താങ്കൾ.