നിങ്ങൾക്ക് തയ്ക്കാൻ അറിയുന്നത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്, തയ്ക്കാൻ അറിയാത്തവർക്ക് പുറത്തു കൊടുക്കേണ്ടി വരും. ഇപ്പൊ തയ്ക്കുന്നതിനു തുണിയെക്കാൾ വിലയുണ്ട്. പിന്നെ എന്തെങ്കിലും ഡിസൈൻ ചെയ്യണമെങ്കിൽ പറയുകയേ വേണ്ട. ഇവിടെ ഒക്കെ ഒരു ചുരിദാർ സാധാരണ മോഡൽ തയ്ക്കാൻ 500 രൂപ ആണ്.
Decemberil order cheythatha njan eppo 5 masam ayyii....അവർ udayippu aa
Evarku stitch cheidhude
Ethipo athra valiya design alla…
Chumma maasangal wait cheyyamo..
anit athinekurich review chyth promotion vaagikodukano
Floral oraganza mtr 60 rs mudhal available aanu
Ningal vangandane... Arum nirbandhikkundo
@@Anuhbee nirbadhichinnu njn ninod paranjo … pakshe kannu pottanmaralla aarum.. kandal parayum..
@@Anuhbee pine parayindallo waiting karyam, … ethonum parayarhirunnal aarum comment cheyan varilla… Ath ni padippikkadda
ഇങ്ങനെത്തെ ഡ്രസ്സ് meesho ൽ ഒക്കെ ഉണ്ടല്ലോ
Dress varan late ayenu ano...pani pallinnu parene... material eduthal itreonum avlla
Njanum 2 items order cheythit 3 months kazhinju ithuvare oru update um illa😢
4 month kazhinjale varu . Don’t worry enthayalum varum ❤
5 മാസം ആവണം. എനിക്ക് കിട്ടിയത് 5 മാസം കഴിഞ്ഞ
എന്തിനാ ഇങ്ങനെ കാത്തിരിക്കുന്നത്
Athe...5 months kazhinja avaru dispatch cheyune...ethrem worst service vere engum ella..
എനിക്കും അബദ്ധം പറ്റി. ഞാനും order ചെയ്തു 3 months ആയി wait ചെയ്യുന്നു. Order cancel ചെയ്യാനുള്ള option um ഇല്ല 😢
തപസ് ഇരിക്കണം
Chechi എടുത്തു കാണച്ചപ്പോൾ dim കളർ തോന്നി പക്ഷെ ഇട്ടപ്പോൾ നന്നായിരുന്നു ഡാർക്ക് green തോന്നി ഗുഡ് പ്രോഡക്റ്റ്. Duppatta കാണിച്ചില്ലല്ലോ
Dhuppatta order akkila da athyne extra 500 so vangila 🥲
തുണി എടുത്തു തയ്യിച്ചാൽ ഇത്രയും rate ആവില്ല
Ithinte eratti aayum
@@NaihaFathima-wd4hd ഞാൻ തയ്യിപ്പിക്കുന്നതാ അതാണ് പറഞ്ഞത്
Aa tailor nu manyamaaya thayyal kooli kodukkanam apo athu maarikkolum
@@akhilxavier8092 manyamaya kooli ethra anavoo
നിങ്ങൾക്ക് തയ്ക്കാൻ അറിയുന്നത് കൊണ്ട് ആണ് അങ്ങനെ തോന്നുന്നത്, തയ്ക്കാൻ അറിയാത്തവർക്ക് പുറത്തു കൊടുക്കേണ്ടി വരും. ഇപ്പൊ തയ്ക്കുന്നതിനു തുണിയെക്കാൾ വിലയുണ്ട്. പിന്നെ എന്തെങ്കിലും ഡിസൈൻ ചെയ്യണമെങ്കിൽ പറയുകയേ വേണ്ട. ഇവിടെ ഒക്കെ ഒരു ചുരിദാർ സാധാരണ മോഡൽ തയ്ക്കാൻ 500 രൂപ ആണ്.
🎉
2000 poyi... 500 rs ne ollu
റേറ്റ് പറഞ്ഞാൽ കൊള്ളാം പറയുമോ
But ഞാൻ 19 ന് ഓർഡർ ചെയ്തു 23 നു കിട്ടി
😂😂😂😂😂
Ayoo
ഞാനും പ്രോഡക്റ്റ് ഓർഡർ ചെയ്തിട്ട് എനിക്ക് കിട്ടിയില്ല അവർക്ക് അയച്ചു തന്നിട്ടില്ല ഇതൊക്കെ
Website vazhi ahno order cheythe
Rate ethraya
Rate ellam video il detailed ayitt parayynnund da 999 and 1300
👌❤️
❤️🔥🥰