നിങ്ങൾ എന്തിനാണ് ഇത്തരം ആളുകളെ ഇന്റര്‍വ്യൂ നടത്തി പൊക്കി പിടിച്ചു കൊണ്ട് വരുന്നത്. അവര്‍ അവരുടെ പാടിന് എങ്ങിനെ എങ്കിലും എവിടെ എങ്കിലും ജീവിച്ച് പൊയ്ക്കോട്ടേ.
😂😂പണ്ട് ബസ്റ്റാന്റ് കക്കൂസിനടുത്തും ഒഴിഞ്ഞ റയിൽവെ കമ്പാർറ്റുമെന്റിലും സിനിമ തീയറ്ററിലും ഇരപ്പിടിക്കാൻ കാത്തിരുന്നിരുന്ന ഇവന്മ്മാരെ കുറേ അവരാധികമാരാണ് ഈ കോലത്തിൽ ആക്കിയത് അനുഭവിച്ചോ എന്നേ പറയാനുള്ളൂ ഇപ്പോൾ ഇവന്മ്മാരുടെ സമയമാണ്
ഈ ഭൂമിയിൽ ജനിച്ചുപോയില്ലേ... ഇനി എങ്ങനെ ആണെങ്കിലും ജീവിച്ചു തീർക്കണ്ടേ ഈ ജീവിതം. അവർ ഇങ്ങനെ ആയത് അവരുടെ തെറ്റ് കൊണ്ടല്ല എന്ന് ആരും മനസ്സിലാക്കാത്തത് എന്താ..🤷🏻♂️ ഇനി അവർ ട്രാൻസ് ആകാതെ ആണായി തന്നെ ജീവിക്കുന്നു എന്ന് കരുതുക. അപ്പോളും നിങ്ങൾ ഉൾപ്പെടുന്ന ഈ സമൂഹം കളിയാക്കലുകളും ആയിട്ട് പിന്നാലെ പോകും.. ചാന്ത്പൊട്ട്, 9, പെണ്ണുണ്ണി, പെൺ കൂസൻ... അങ്ങനെ എന്തൊക്കെ പേരുകളാ.. അപ്പോളും നിങൾ അവരെ മനസ്സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലല്ലോ.. എങ്ങനെ ആയാലും അവർ സമൂഹത്തിൻ്റെ കളിയാക്കലുകൾ ഏറ്റ് വാങ്ങി ജീവിക്കേണ്ടി വരും മരണം വരെ... നമ്മൾ support കൊടുത്തില്ലെങ്കിലും hate കൊടുക്കാതെ ഇരുന്നാൽ മതി. അവർ എങ്ങനെയെങ്കിലും അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്നുവെച്ചൂടെ... 🤷🏻♂️
@@Alapanam528 Private life il aarkkum enganeyum jeevikkam.. Agreed... Ith oru problem aakunnath avar public ilekk irangumbol aanu... For eg : Ivar public transport il women's reserved seatil penkuttikalde aduth vann irunnaalo , Women's washroom use cheythaalo - Women's changing room use cheythalo - Ningal comfortable aakumo ??
രോഗം വന്നാൽ ചികിത്സിക്കാൻ പറഞ്ഞിട്ടുണ്ട്. അല്ലാതെ തോന്നിയ പോലെ ജീവിച്ചിട്ട് ദൈവത്തിനെ പറയല്ലേ.. ദൈവം പല വിധത്തിൽ പരീക്ഷിക്കും. അപ്പോൾ പോയി ജീവിതം ഒരു കയറിൽ തീർക്കുന്നവരും ഇതേ ന്വായം പറയുമല്ലോ. ഹോർമോൺ imbalance വന്നാൽ ഇതൊക്കെ ആർക്കും വരാം ഉടനെ പോയി ആണ് പെണ്ണ് ആകുക പെണ്ണ് ആണാകുക അല്ല ചെയ്യേണ്ടത്. അതിനു ട്രീറ്റ്മെന്റ് ചെയ്യണം. ജെൻഡർ മാറാൻ ഹോർമോൺ കുത്തി വച്ച് അവസാനം ജീവിതം മൊത്തം നരഗിക്കാം. സ്ത്രൈണ സ്വഭാവവും ബോഡി ലാംഗ്വേജ് ഉം ഉള്ള ഒരു കൂട്ടുകാരൻ സ്കൂളിൽ ഉണ്ടായിരുന്നു. അയാൾ പുരുഷനായിട്ട് തന്നെ ജീവിക്കുന്നു. കളിയാക്കാൻ നടക്കുന്ന കുറെ തെണ്ടി പരിഷകൾ ആണ് അവരെ കൂടുതലും കുത്തി നോവിക്കുന്നത്. എന്ന പിന്നെ പെണ്ണ് ആയേക്കാം എന്ന് അവർ വിചാരിക്കുന്നത് സമൂഹത്തിന്റെ മോശം പെരുമാറ്റം കൂടി കാരണമാകുന്നത് കൊണ്ടും കൂടി അല്ലെ..
@@yaduvarma9854 പിന്നെ നമ്മൾ വീട്ടിലുള്ള washroom എല്ലാവരും use ചെയ്യുന്നില്ലേ...?? So ഒരു ആവശ്യം വന്നാൽ ആൺ പെൺ വ്യത്യാസം നോക്കാതെ പെരുമാറാനും പഠിക്കണം... ഇനി അത് പറ്റില്ലെങ്കിൽ അതിനുള്ളതൊക്കെ ഇനിയുള്ള കാലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം... അവരും മനുഷ്യനാണ്...
നിങ്ങൾ എന്തിനാണ് ഇതൊക്കെ കാണാൻ വരുന്നത്. അവര് പറയാനുള്ളത്പറയട്ടെ. മാനസികവും ശാരീരികവുമായ ചില വ്യത്യാസങ്ങളും വൈകൃതങ്ങളും ആണ് ഇതിന് കാരണം. അത് ആണാണെന്നും പെണ്ണാണെന്നും പറഞ്ഞ എല്ലാവർക്കും ഇല്ലേ മതമെന്നും പറയുന്ന വൈകൃതം. മതത്തെ വിശ്വസിക്കുന്ന ദൈവത്തെ വിശ്വസിക്കുന്ന ഒരുതരത്തിൽ മനുഷ്യന്റെ വൈകൃതം തന്നെയാണ്
Ath ok... But nammude India maharajyathil there are some Privileges and Rights that are Gender specific... For eg : Reserved seats for Women in Public Transport like Bus and Trains... In some states like Maharashtra and Karnataka - Public transport is free for women... Women get business loans at lower interest rates... Women pay half the stamp duty as men... So if gender can be interchanged casually - It becomes a problem...
@@മൗനസഞ്ചാരി Come on... Avarude right to live onnum aarum ivde question cheytillalloo... Nammude established aaya societal norms and laws inte idayil avarkk tonniya pole gender maatti kalikkan olla right ne aanu question cheyyunnath...
😂😂പണ്ട് ബസ്റ്റാന്റ് കക്കൂസിനടുത്തും ഒഴിഞ്ഞ റയിൽവെ കമ്പാർറ്റുമെന്റിലും സിനിമ തീയറ്ററിലും ഇരപ്പിടിക്കാൻ കാത്തിരുന്നിരുന്ന ഇവന്മ്മാരെ കുറേ അവരാധികമാരാണ് ഈ കോലത്തിൽ ആക്കിയത് അനുഭവിച്ചോ എന്നേ പറയാനുള്ളൂ ഇപ്പോൾ ഇവന്മ്മാരുടെ സമയമാണ്
സർജറി മുഴുവൻ കഴിഞ്ഞതാണോ ഇല്ലേ എന്നുള്ള ചോദ്യത്തിന് വികാരമായിട്ടുള്ള മറുപടിയല്ല വേണ്ടത് ഉത്തരം കൊടുക്കുന്ന എല്ലാവർക്കും വേണ്ടി ആയിരിക്കണം. എന്നാൽ ഒരു പൂർണ്ണ സ്ത്രീയായിട്ട് ചിലപ്പോൾ ഈ സമൂഹമംഗീകരിക്കരുത്. അല്ലാതെ തുറന്നു കാണിക്കണം എന്നല്ല അവിടെ പറഞ്ഞത്.
നല്ല തല്ല് കിട്ടാതത്തിന്റെ കുറവാണ്... ഇവനെ പോലെ ഒരുത്തനെ എനിക്ക് ഓർമയുണ്ട്.. നല്ല നാലണം കിട്ടിയപ്പോൾ അവന്റെ പെണ്ണ് ജീവിതം പോയി... ഇപ്പോൾ അന്തസായി കല്യാണം കഴിച്ചു 3 മക്കളുമായി സുഖമായി ജീവിക്കുന്നു...
എന്തിനാ ഇവരെ കളി ആകുന്നത്. 😡😡😡ഇവരും മനുഷ്യർ തന്നെ അല്ലെ. കളി ആകുന്നതിനു കുറച്ചു പരുതി ഒക്കെ ഉണ്ട് ട്ടോ. നിങ്ങൾ ഒക്കെ എല്ലാം തികഞ്ഞവർ ആണോ. നല്ല ചോത്യങ്ങൾ ചോദിച്ചേ ടെ 😡😡
House M.D (2004) എന്നൊരു ഇംഗ്ലീഷ് മെഡിക്കൽ സീരീസ് ഉണ്ട് , അതിലെ ഒരു പ്രശസ്തമായ ഡയലോഗ് ഉണ്ട് , നായകൻ Gregory House പറയുന്നത് , "Yesterday's Sluts are today's empowered women , today's Sluts are celebrities , if that isn't a progress ..."
Hi atheists 🤚..... ഇതൊക്കെ എല്ലാർക്കും ഇഷ്ടപ്പെടുന്നുണ്ടല്ലോ അല്ലേ? ഇല്ല എന്നറിയാം, പക്ഷെ നിങ്ങൾക്ക് അത് തുറന്ന് പറഞ്ഞാൽ നാണക്കേടല്ലേ.. നിങ്ങടെയൊക്കെ അവസ്ഥ 🫢.. Full time fake ആയി നടക്കുന്ന അവസ്ഥ ആലോചിച്ച് സഹതാപം തോന്നുന്നു 😢
പക്ഷെ operation കഴിഞ്ഞലും പെണ്ണ് ആകില്ല... Transgender തന്നെ ആണ്... കാരണം female എന്നാൽ രണ്ട് XX chromosome ഉള്ള മനുഷ്യർ ആണ്.. അതിൽ എന്തെകിലും മാറ്റം വന്നാൽ പെണ്ണ് ആകില്ല .. Male എന്നത് XY chromosome ഉം
നിങ്ങൾ എന്തിനാണ് ഇത്തരം ആളുകളെ ഇന്റര്‍വ്യൂ നടത്തി പൊക്കി പിടിച്ചു കൊണ്ട് വരുന്നത്. അവര്‍ അവരുടെ പാടിന് എങ്ങിനെ എങ്കിലും എവിടെ എങ്കിലും ജീവിച്ച് പൊയ്ക്കോട്ടേ.
😂😂പണ്ട് ബസ്റ്റാന്റ് കക്കൂസിനടുത്തും ഒഴിഞ്ഞ റയിൽവെ കമ്പാർറ്റുമെന്റിലും സിനിമ തീയറ്ററിലും ഇരപ്പിടിക്കാൻ കാത്തിരുന്നിരുന്ന ഇവന്മ്മാരെ കുറേ അവരാധികമാരാണ് ഈ കോലത്തിൽ ആക്കിയത് അനുഭവിച്ചോ എന്നേ പറയാനുള്ളൂ ഇപ്പോൾ ഇവന്മ്മാരുടെ സമയമാണ്
🐦⬛ chorichillum 🐄 vishappum maran vendi enthum kaanikkum😂😂
👍👍👍👍💯
@@nishauh577🤣🤣
ഒരാളെ വിളിച്ചു വരുത്തി അപമാനിക്കേണ്ട കാര്യം ഇല്ലായിരുന്നു
ഒരുപാട് ട്രാൻസ്ജന്റർ മാരെ അപേക്ഷിച്ചു ഈ വെക്തി വളരെ നല്ലൊരു ആളാണ് personaly എനിക്ക് നല്ല ഇഷ്ടം ആണ്.... എന്തിനാണ് ഇങ്ങനെ വിഷമിപ്പിക്കുന്നത് അയാളെ?
ഫാൻ girl എന്നിട്ട് എന്തിനാ ഒരു പാവം പെണ്ണ് കല്യാണം കഴിച്ച അവരുടെ ജീവിതം ഇല്ലാതാക്കി?
@@sajildevassy-jj1mhkolakali kalichu oru penninte jeevitham kalanjuuu
ഈ ഭൂമിയിൽ ജനിച്ചുപോയില്ലേ... ഇനി എങ്ങനെ ആണെങ്കിലും ജീവിച്ചു തീർക്കണ്ടേ ഈ ജീവിതം.
അവർ ഇങ്ങനെ ആയത് അവരുടെ തെറ്റ് കൊണ്ടല്ല എന്ന് ആരും മനസ്സിലാക്കാത്തത് എന്താ..🤷🏻♂️
ഇനി അവർ ട്രാൻസ് ആകാതെ ആണായി തന്നെ ജീവിക്കുന്നു എന്ന് കരുതുക. അപ്പോളും നിങ്ങൾ ഉൾപ്പെടുന്ന ഈ സമൂഹം കളിയാക്കലുകളും ആയിട്ട് പിന്നാലെ പോകും.. ചാന്ത്പൊട്ട്, 9, പെണ്ണുണ്ണി, പെൺ കൂസൻ... അങ്ങനെ എന്തൊക്കെ പേരുകളാ..
അപ്പോളും നിങൾ അവരെ മനസ്സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലല്ലോ..
എങ്ങനെ ആയാലും അവർ സമൂഹത്തിൻ്റെ കളിയാക്കലുകൾ ഏറ്റ് വാങ്ങി ജീവിക്കേണ്ടി വരും മരണം വരെ...
നമ്മൾ support കൊടുത്തില്ലെങ്കിലും hate കൊടുക്കാതെ ഇരുന്നാൽ മതി. അവർ എങ്ങനെയെങ്കിലും അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ എന്നുവെച്ചൂടെ... 🤷🏻♂️
സത്യം
👏
സത്യസന്തമായ അഭിപ്രായം
അവൻ ആണ് തന്നെ ആയിരുന്നു
ഇവന്‍ ഗള്‍ഫില്‍ ജോലി
ഇവന്‍ നാട്ടില്‍ അണ്
ഗള്‍ഫില്‍ പെണ്ണ്
നിലവാരം ഇല്ലാതെ ഇന്റർവ്യൂ ആണല്ലോ എല്ലാം ആരെങ്കിലും എങ്ങനെ എങ്കിലും ജീവിച്ചോട്ടെ
കറക്ട്
Aa best..😂
@@Alapanam528 Private life il aarkkum enganeyum jeevikkam..
Agreed...
Ith oru problem aakunnath avar public ilekk irangumbol aanu...
For eg : Ivar public transport il women's reserved seatil penkuttikalde aduth vann irunnaalo , Women's washroom use cheythaalo - Women's changing room use cheythalo - Ningal comfortable aakumo ??
@@yaduvarma9854😮athe
ആളെ വടിയക്കാൻ വേണ്ടി വിളിച്ചതാണ്.ശ്രീനാഥ് ഭാ സിയുടെ കാര്യം ഓർത്തു പോയി😅
അവരെ കൊണ്ട് നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ
എന്തിനാ ഈ ഇൻസൾട്ട് അവർ അന്തസായി jeevikkatu 😊
athu athraye ullu
Jazi basically പാവമാണ് . ഒരു കഥയുമില്ല. പക്ഷെ, വേറെ പലരെയും വെച്ചു നോക്കുമ്പോൾ എത്രയോ ഭേദമാണ്
വേറെ പലരും എന്ന് വെച്ചാൽ
@@ZLQ90 so called "celebrities". ipo kure caseukalum okke aayittu kure ennam vannitille.. avareyokke vechu nokumbo ithoke ethrayo bedham
എന്തൊരു കഷ്ടം അവരും മനുഷൃർ അല്ലേ.... ദൈവം അവർക്ക് ഈ വിതി കൊടുത്തു...അതിൻ അവർ എന്ത് തെറ്റാണു ചെയ്തത്
ദൈവമോ.......
അതെ ഏതു ദൈവം. ഇങ്ങനെ മനുഷ്യരെ സൃഷ്ടിച്ചു വിടുന്ന ദൈവമോ.
രോഗം വന്നാൽ ചികിത്സിക്കാൻ പറഞ്ഞിട്ടുണ്ട്. അല്ലാതെ തോന്നിയ പോലെ ജീവിച്ചിട്ട് ദൈവത്തിനെ പറയല്ലേ.. ദൈവം പല വിധത്തിൽ പരീക്ഷിക്കും. അപ്പോൾ പോയി ജീവിതം ഒരു കയറിൽ തീർക്കുന്നവരും ഇതേ ന്വായം പറയുമല്ലോ. ഹോർമോൺ imbalance വന്നാൽ ഇതൊക്കെ ആർക്കും വരാം ഉടനെ പോയി ആണ് പെണ്ണ് ആകുക പെണ്ണ് ആണാകുക അല്ല ചെയ്യേണ്ടത്. അതിനു ട്രീറ്റ്മെന്റ് ചെയ്യണം. ജെൻഡർ മാറാൻ ഹോർമോൺ കുത്തി വച്ച് അവസാനം ജീവിതം മൊത്തം നരഗിക്കാം. സ്ത്രൈണ സ്വഭാവവും ബോഡി ലാംഗ്വേജ് ഉം ഉള്ള ഒരു കൂട്ടുകാരൻ സ്കൂളിൽ ഉണ്ടായിരുന്നു. അയാൾ പുരുഷനായിട്ട് തന്നെ ജീവിക്കുന്നു. കളിയാക്കാൻ നടക്കുന്ന കുറെ തെണ്ടി പരിഷകൾ ആണ് അവരെ കൂടുതലും കുത്തി നോവിക്കുന്നത്. എന്ന പിന്നെ പെണ്ണ് ആയേക്കാം എന്ന് അവർ വിചാരിക്കുന്നത് സമൂഹത്തിന്റെ മോശം പെരുമാറ്റം കൂടി കാരണമാകുന്നത് കൊണ്ടും കൂടി അല്ലെ..
അവർ എങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
നാവിനെ break ഇല്ലാത്ത anchor, ഒരു camera ഉണ്ട്എന്ന് കരുതി എന്തും ആക്കാം എന്നാണ് ഇതിന്റെ ഒകെ വിചാരം
നാടകം അടിപൊളി ഇതിപ്പോ ഒരു ട്രെന്റാണ് ചോദ്യം ചോദിക്കുക അടിയുണ്ടാക്കുക മൈക്ക് എറിഞ്ഞു പോകുക 😂
അവർ അവർക്ക് ഇഷ്ടള്ള പോലെ നടക്കട്ടെ... മറ്റുള്ളവരുടെ ചിലവിൽ അല്ലാലോ അവർ ജീവിക്കുന്നത്
ട്രാൻസ് ലവ്ർ സ്പോട്ടഡ് 😂😂
@@RajulaIsmail Private lifeil engane veenel nadakkatte.... No issue...
Public lifeil pakshe angane pattillaloo...
For eg : Ladies washroom , Women's reserved seats in public transport , Women's hostels , Women's Changing room -- Ithokke ivaru use cheyyunnathil ningal comfortable aano ? Ningalude Amma alleeel Sister alleeel Daughter - Comfortable aakumo???
@@yaduvarma9854 പിന്നെ നമ്മൾ വീട്ടിലുള്ള washroom എല്ലാവരും use ചെയ്യുന്നില്ലേ...?? So ഒരു ആവശ്യം വന്നാൽ ആൺ പെൺ വ്യത്യാസം നോക്കാതെ പെരുമാറാനും പഠിക്കണം... ഇനി അത് പറ്റില്ലെങ്കിൽ അതിനുള്ളതൊക്കെ ഇനിയുള്ള കാലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കണം... അവരും മനുഷ്യനാണ്...
@@abhijithsnair4755 ചേട്ടാ നമ്മളൊക്കെ മനുഷ്യൻ മാരല്ലേ... ഇനിയെങ്കിലും മാറി ചിന്തിച്ചു നോക്ക്... അപ്പൊ ആരെയും അനാവശ്യമായി ഒറ്റപ്പെടുത്താൻ തോന്നില്ല 😊
So what@@abhijithsnair4755
ചേച്ചിയോ.. ഇവനോ 😂😂😂
😅😅
അവൻ്റെ ദേഷ്യം കണ്ടിട്ട് ഞാൻ വിചാരിച്ചു അവൻ മുണ്ട് പൊക്കി കാണിക്കുമെന്ന് 😂😂😂
Chechiyoooo 🤣🤣 kolakali kundan
മറ്റുള്ളവർ കമന്റിൽ ചോദിക്കുന്നത്, ചേട്ടനോട് ആങ്കർ നേരിട്ട് ചോദിച്ചു
ഇന്റർവിയു ചെയുന്നവളും ആണ് പെണ്ണായ പോലെ ലുക്ക് 😅
അഭിമാനം എല്ലാവർക്കും ഒരുപോലെ... പരസ്പരം ബഹുമാനം എല്ലാവർക്കും വേണം
😆😆😆
That's a point.arudeyum personal lifinte akath kerichothiyamchothikaruth.keep minimum quantity
മറ്റുള്ളവരുടെ ഡൌട്ട് ആങ്കർ കൊച്ച് ചോദിച്ചു... ഇഷ്ടം ആയില്ല പാവം..
Ath ororutharude privacy ale chetta
@@aliengaming.5456 privacy ullavar ingane vesham ketti interview koduthu nadakkathirikkunnathalle uchitham chetta, normal aalukalod ingane arum chodikkillallo?
Appo avaru porathu erangan padille
@@sujith3684 athum avarude ishtam. Chetanu ishtamallenkil kananda😅😅
ഇങ്ങനെ ആണോ doubt ചോദിക്കുന്നത് ചോദിക്കുന്നതിനു ഒക്കെ ഒരു മര്യാദ ഇല്ലേ
അവതരികയും കൊള്ളാം ഇവനും കൊള്ളാം രണ്ടുപേരുടെയും ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ലേ😂
നിങ്ങൾ എന്തിനാണ് ഇതൊക്കെ കാണാൻ വരുന്നത്. അവര് പറയാനുള്ളത്പറയട്ടെ. മാനസികവും ശാരീരികവുമായ ചില വ്യത്യാസങ്ങളും വൈകൃതങ്ങളും ആണ് ഇതിന് കാരണം. അത് ആണാണെന്നും പെണ്ണാണെന്നും പറഞ്ഞ എല്ലാവർക്കും ഇല്ലേ മതമെന്നും പറയുന്ന വൈകൃതം. മതത്തെ വിശ്വസിക്കുന്ന ദൈവത്തെ വിശ്വസിക്കുന്ന ഒരുതരത്തിൽ മനുഷ്യന്റെ വൈകൃതം തന്നെയാണ്
😂😂😂 ഉത്തരം മുട്ടിയപ്പോ അവൻ കൊഞ്ഞനം കുത്തും 😂😂😂
ഇന്റർവ്യൂ നടത്തി നൈസായി അങ്ങ് തേക്കപ്പെട്ടു
എന്ന് പറയുന്നതാണ് ശരി
ഇത് വൈറലാവാൻ രണ്ടാളും കൂടി പ്ലാൻ ചെയ്ത നാടകമാണ്.
Avar enganelum jeevichote...ith democratic country alle....😊
Ath ok... But nammude India maharajyathil there are some Privileges and Rights that are Gender specific...
For eg : Reserved seats for Women in Public Transport like Bus and Trains...
In some states like Maharashtra and Karnataka - Public transport is free for women...
Women get business loans at lower interest rates... Women pay half the stamp duty as men...
So if gender can be interchanged casually - It becomes a problem...
@yaduvarma9854 sinply right to live
@@മൗനസഞ്ചാരി Come on... Avarude right to live onnum aarum ivde question cheytillalloo...
Nammude established aaya societal norms and laws inte idayil avarkk tonniya pole gender maatti kalikkan olla right ne aanu question cheyyunnath...
Live and let live! enough!😊
😂😂പണ്ട് ബസ്റ്റാന്റ് കക്കൂസിനടുത്തും ഒഴിഞ്ഞ റയിൽവെ കമ്പാർറ്റുമെന്റിലും സിനിമ തീയറ്ററിലും ഇരപ്പിടിക്കാൻ കാത്തിരുന്നിരുന്ന ഇവന്മ്മാരെ കുറേ അവരാധികമാരാണ് ഈ കോലത്തിൽ ആക്കിയത് അനുഭവിച്ചോ എന്നേ പറയാനുള്ളൂ ഇപ്പോൾ ഇവന്മ്മാരുടെ സമയമാണ്
താങ്കൾ വിവാഹം കഴിച്ചതാണോ... എങ്കിൽ മക്കളോ പേരക്കുട്ടികളോ ഇവരെപോലെ ആയാൽ അവരോടും ഇതേ മറുപടി പറയണം
Itha rocked anchor shocked😅
It's He. 😂 islamic kundan 😂
Oru Mic indel aarkum Anchor akam alle.. kashtam ... Anchoring okke standard indayirinu..
Aa mula ulla chekane ekke aarade interview inu viliche? 😂
Angane annel ivare interview cheyanandalloo
വലുതായാലും ചെറുതായാലും അത് ഒരിക്കലും ഇവനെ ബാധിക്കില്ല .. 😂
Adipoli👍കറക്ട് മറുപടി
Last Orikalum illa orikalum illaa....orikalum illa repeate 😂
അതിന്റെ ഉത്തരം ചേട്ടന്റെ വാപ്പാക്ക് പോലും പിടി ഇല്ല 😂😂😂
അവരും മനുഷ്യ ജന്മം തന്നെ ആണ് കുട്ടി.
ജനിച്ചു പോയില്ലേഎങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ
sathyam
ഇങ്ങനെ ഉള്ള ആണും പെണ്ണും കെട്ടതിനെയൊക്കെ എന്തിനാ വലിച്ചു കേറ്റുന്നെ
Restaurant work cheythapol oru kozhapam illayirinuu....pinnee ellam kaiveetu poyi ...
എന്തായാലും വന്നു. ഇനി ഒരു കോൽ കളി കളിച്ചിട്ട് പോയാൽ മതി. കുണ്ടാ 😆😆😆
ചേച്ചിയോ ??? 😂ഇവനോ 😂😂😂😂😂എന്തേലുമൊക്കെ വെച്ചുകെട്ടിയാ ചേച്ചിയാകുമോ ??
സർജറി മുഴുവൻ കഴിഞ്ഞതാണോ ഇല്ലേ എന്നുള്ള ചോദ്യത്തിന് വികാരമായിട്ടുള്ള മറുപടിയല്ല വേണ്ടത് ഉത്തരം കൊടുക്കുന്ന എല്ലാവർക്കും വേണ്ടി ആയിരിക്കണം. എന്നാൽ ഒരു പൂർണ്ണ സ്ത്രീയായിട്ട് ചിലപ്പോൾ ഈ സമൂഹമംഗീകരിക്കരുത്. അല്ലാതെ തുറന്നു കാണിക്കണം എന്നല്ല അവിടെ പറഞ്ഞത്.
ചേച്ചിയോ ചേട്ടനോ 😅
ഈ വർഷത്തെ നാടക അവാർഡ് ഇവർ രണ്ട് പേർക്കും കൊടുക്കണം
Every individual has got their own identity. Give some respect while asking questions
അവരും മനുഷർ അല്ലെ എന്തിന് നാണം കെടുത്തുന്നു
എല്ലാം scripted ആണ്
Ithine okke interview cheyyan oh kashttam RED STREET pennugal kku undu avarude standard❤❤❤❤❤❤❤
Meshiri cherukka😂😂
അവതാരകരായി ഇത്തരം നികൃഷ്ട ജന്മങ്ങളെ വിളിക്കാതിരുന്നുകൂടെ?
ആണായാലും പെണ്ണായാലും ഇവർക്ക് എന്താ... മനുഷ്യൻ ആയാൽ മതി
നല്ല തല്ല് കിട്ടാതത്തിന്റെ കുറവാണ്... ഇവനെ പോലെ ഒരുത്തനെ എനിക്ക് ഓർമയുണ്ട്.. നല്ല നാലണം കിട്ടിയപ്പോൾ അവന്റെ പെണ്ണ് ജീവിതം പോയി... ഇപ്പോൾ അന്തസായി കല്യാണം കഴിച്ചു 3 മക്കളുമായി സുഖമായി ജീവിക്കുന്നു...
😅
Avale surgery chythino ene ale chodichath ! Alathe surgery chytha sthalm kanich tharo ene ano ?
Ival ee paranjathil 100% corrct aan.. enthokke paranjalum
ശെരിക്കും.. ഇത് ആണാണൊ പെണ്ണാണൊ🤔🤔🤔
Andi thatha😂😂😂
പാവം ആണ്, മലയാളികളുടെ സംസ്കാരം അറിയണം എങ്കിൽ കമന്റ് നോക്കണം
പണ്ടൊക്കെ ഉണ്ടയിൻ ഇപ്പോള് ആഷി കോൽ അടിച്ച് ഉഷാര്ക് മുന്തിരി ഓറഞ്ച് ആകി😂
Enthuvadee..avar enganelum jeevichotte... it's their choice....
Enthina ororuthare vedanippikkunna questions chodikkunne.
Avar enganelum jeevichotte
എന്തിനാ ഇവരെ കളി ആകുന്നത്. 😡😡😡ഇവരും മനുഷ്യർ തന്നെ അല്ലെ. കളി ആകുന്നതിനു കുറച്ചു പരുതി ഒക്കെ ഉണ്ട് ട്ടോ. നിങ്ങൾ ഒക്കെ എല്ലാം തികഞ്ഞവർ ആണോ. നല്ല ചോത്യങ്ങൾ ചോദിച്ചേ ടെ 😡😡
അതെ
ആണിൻ്റെയും പെണ്ണിൻ്റെയും പൂർണ്ണത ഉള്ള ആൾ diryamayi ജീവിക്ക് ഒരുത്തനെയും വക വെക്കേണ്ട
Woow അമേസി ഇന്ത്യക്ക് വേണ്ടി പല കണ്ടു പിടുത്തവും കാണിച്ച വ്യക്തികൾ ആണ് ഇവരൊക്കെ ല്ലേ 🤣അവസ്ഥ
Ithaaranenn arila but vilich veruthi apamaniknnath sheriyano enik ithil oru qustn aa 6 numberinte paranjath disrespectful ayt thonni just my opinion
True
കോലുള്ള പെണ്ണ് 😂😂😂
Mula ulla aanu. Angane madhi 😂
deyy... aalkku oru pennayi janicha mathi ennu agraham undakum... aaninte lingam aayi janichathu aalude kuzhapam ano... atleast aalkku ishtam ulla pole jeevikkanenkilum sammathikku... ithupole ulla kaliyakkalukal karanam aanu ingane ullavar palarum life end cheyyunne... atleast show some tiny bit of respectful.
അടിയോടാടി😂😂😂
കോലുകൾക്ക് പിന്നെ കോലുകളിൽ എന്നല്ലേ പറയാൻ പറ്റൂ 😂😂😂
സാമാനം മാറുമ്പോൾ പലരും പലതും ചോദിക്കും
Orumathiri that's interview ayipoyi AA vannavare nallonam insert cheithiu kashttam
പറ്റില്ല ആശ്യേ 🤣🤣😅ഒരു പെണ്ണ് ഓളെ കൊണ്ടുനടക്കുന്ന പോലെയാണോ ഒരു ആണ് പെണ്ണായി നടക്കുന്നേ 😡😡😡😡😡😡
See, He can be what he want's... But still He remains a He
മോൾഡെ എല്ലാം കാണാം 😊😅
ചേച്ചി കിട്ടിയ ചാൻസ് മുതലാക്കി ചോദിക്കാനുള്ളത് മുഖത്ത് നോക്കി തന്നെ ചോദിച്ചു
Ee poorane interview vilicha channel kaare thalanam first 😂
Respect 3rd gender💝
Yes
House M.D (2004) എന്നൊരു ഇംഗ്ലീഷ് മെഡിക്കൽ സീരീസ് ഉണ്ട് , അതിലെ ഒരു പ്രശസ്തമായ ഡയലോഗ് ഉണ്ട് , നായകൻ Gregory House പറയുന്നത് ,
"Yesterday's Sluts are today's empowered women ,
today's Sluts are celebrities , if that isn't a progress ..."
ഇപ്പോ എല്ലാ ഇൻറർവ്യൂ യിലും ട്രെൻഡാണ്. ട്രൗസറിന്റെ ഉള്ളിലത്തെ കാര്യങ്ങളൊക്കെ ചോദിക്കുക.............ജാസി നിയാ സാധനം എടുത്തു ഓളെ കയ്യിലാ കൊടുത്തേ ഓള്ക്കൊരു സമാധാനം കിട്ടട്ടെ😂😂
Amboo ivlde gender identity illond ahn Ivle interviewn vilichathanne pne ndh dialogueaa allathe ivl ara celebrityoo!?
തോം തരികിട തോ 😂😂
ഇത് ഇങ്ങനെ അവസാനിക്കൂ എന്ന് എനിക്ക് അറിയാം.... അത് അങ്ങനെ ആണ് പറഞ്ഞു സെറ്റാക്കിയിരിക്കുന്നത്.. റീച് കിട്ടാൻ ഉള്ള പെടാപാട്
നിങ്ങളുടെ വീഡിയോ എൻറെ യൂട്യൂബിൽ വരാതിരിക്കാനായി ഞാൻ എന്താണ് ചെയ്യേണ്ടത്
Avaru jeevichote ❤❤ nanam kedutharuth
Youtobl positive cmmnt instayil negative comnts ndhaaalweee😂
Elaaa surgery kazhijo enu chothichal undel undenu parayan enthina ithra kalipu.?😏
Cheythittilaayirikyum ath kondu avanu deshyam vann!
Avaru manushyar alle.avarodu manyamayi perumarikoode.enthinu itharathil reachinu vendi insult cheithu samsarikunu
എന്നാലും എൻറെ അണ്ടി താത്ത നിങ്ങൾ പൊളി
deyy... aalkku oru pennayi janicha mathi ennu agraham undakum... aaninte lingam aayi janichathu aalude kuzhapam ano... atleast aalkku ishtam ulla pole jeevikkanenkilum sammathikku... ithupole ulla kaliyakkalukal karanam aanu ingane ullavar palarum life end cheyyunne... atleast show some tiny bit of respectful. ee comment pin cheyyu jithosh
0:13 Kalb alla KuNdI vedana😂😂😂
Andithathayo 😂🫡
Don't make fun about her
Hi atheists 🤚..... ഇതൊക്കെ എല്ലാർക്കും ഇഷ്ടപ്പെടുന്നുണ്ടല്ലോ അല്ലേ? ഇല്ല എന്നറിയാം, പക്ഷെ നിങ്ങൾക്ക് അത് തുറന്ന് പറഞ്ഞാൽ നാണക്കേടല്ലേ.. നിങ്ങടെയൊക്കെ അവസ്ഥ 🫢.. Full time fake ആയി നടക്കുന്ന അവസ്ഥ ആലോചിച്ച് സഹതാപം തോന്നുന്നു 😢
ഉള്ളതല്ലേ പറഞ്ഞോളൂ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ
Paavam😕
Kazhap
Umbava ------ആമ്പൽ---- ആമ്പൽ
Onnenkil aanaayitt jeevikkanam allel penn aayitt jeevikkanam ithu 2 um allaathe oronn kaanichu koottiyaal allkkaar vattathil okkuk athin avarem parayaan pattilla.chilathokke kaanumbo enikkum thonaarund
കോൽ കളി എന്ന് കമന്റ്റ് ഇട്ടവൻ ആരാ 😂
വിവരം കെട്ട ആങ്കർ. എന്തായാലും അവർക്ക് ഉളുപ്പുണ്ട് അവർ അവരുടെ അന്തസ്സ് കാത്തു. ആങ്കർ നാറുകയും ചെയ്തു.
Monte per enthaa mole enn chodikendaaa avastha aayiii😂😂😂
Comnt section kollaam.. Cinemayil nokki kaiyadikkan ariyunna oolakalaanu ellam.. Real life l ingane ullavar manushyar aanenn polum chinthikkilla.
8 il thottu 9 il ethiyathum ellaaa
ഇവൻ എന്തിന് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു......
മൂലം ഫ്രീ 😂😂🎉
പക്ഷെ operation കഴിഞ്ഞലും പെണ്ണ് ആകില്ല... Transgender തന്നെ ആണ്... കാരണം female എന്നാൽ രണ്ട് XX chromosome ഉള്ള മനുഷ്യർ ആണ്.. അതിൽ എന്തെകിലും മാറ്റം വന്നാൽ പെണ്ണ് ആകില്ല .. Male എന്നത് XY chromosome ഉം
ഈ ആണും പെണ്ണും കേട്ട ഹിജടകളെ വെച്ച് പടം പിടിക്കലും ചോദ്യം ചെയ്യലും ആണ് ഇപ്പൊ ട്രെൻഡ് 😂
ശരിക്കും ഇത് ആണോ പെണ്ണോ.. 🤔