ഞാന്‍ moongoddess നിന്ന് 5 dress order ചെയ്തിരുന്നു.. 3 stiched & 2 unstitched.. എനിക്ക് എല്ലാം correct ആരുന്നു.. പിന്നെ അവരുടെ bottom tight ആണെന്ന് പറയുന്നത് correct ആണ്.. ഞാൻ XS ആണ് bt എനിക്കും tight ആരുന്നു.. i think ഞാന്‍ S size medichirunnel bottom correct ആയേനെ.. പിന്നെ color difference ഉണ്ടാകുമെന്ന് പറയുന്നത് correct ആണ്.. അവരും അത് mention cheythittundallo... otherwise ബാക്കി എല്ലാം കൊണ്ടും super aarunnu.. material pinne bead work ellam perfect ആരുന്നു.. enik കിട്ടിയത് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.. പിന്നെ ചിലരൊക്കെ shipping days ന്റെ കാര്യം പറയുന്നു.. മേടിക്കുന്നതിന് മുമ്പ് അവര്‍ description എഴുതിയത് ഒക്കെ വായിച്ചിട്ട് മേടിക്കണം.. അവര്‍ clear ആയിട്ട് mention ചെയ്തിട്ടുണ്ട് max 90 working days എടുക്കുമെന്ന്.. അത് ഒന്നും നോക്കാതെ medichitt അവരെ kuttam പറഞ്ഞിട്ട് കാര്യമില്ല.. നമ്മളുടെ responsibility ആണ് medikkunathinu മുമ്പ് എല്ലാം വായിച്ചു നോക്കിയിട്ട് medikkuka എന്ന് ഉള്ളത്..
മുഖം അത്ര പോരെങ്കിലും ( ഓവർ make Up) നല്ല attractive body. അത് കൊണ്ട് dress നല്ല സൂപ്പറായി തോന്നും. അവരുടെ causal വീഡിയോസിൽ നല്ല look ആണ്. വീഡിയോ കണ്ടിരിക്കാൻ തോന്നും
ഈ ഡ്രസ്സ് എന്റെ അഭിപ്രായത്തിൽ ഒട്ടും ഭംഗി ഇല്ല. മൂൺ ഗോഡ്ഡസ് കാണിച്ച pic'ഉം നിങ്ങൾക്ക് കിട്ടിയ ഡ്രെസ്സും തമ്മിൽ ഒരുപാട് ഡിഫറെൻറ് ഉണ്ട്. അവർ മോഡൽ ആയി കാണിച്ച ഡ്രസ്സ് അടിപൊളി ആയിരുന്നു. ഒരു സാരി വേണം എന്ന് പറഞ്ഞു ഞാൻ msg അയച്ചിട്ട് അവർ ഈ നിമിഷം വരെ എന്റെ msg നോക്കിയിട്ടില്ല. പിന്നെ എങ്ങനെ ആണ് അവരുടെ പക്കൽ നിന്നും ഡ്രസ്സ് കിട്ടുക 😏😏
@@shaliniarun5070 ബുദ്ധി ഇല്ലാത്ത കഴുതേ നിങ്ങൾക്ക് നല്ലതാണെന്നു കരുതി ബാക്കി ഉള്ളവർക്ക് നല്ലതാവണം എന്ന് നിർബന്ധം ഉണ്ടോ. ഓരോരുത്തർക്കും ഓരോരോ അഭിരുചി അല്ലെ. എന്തുവാടേയ്
I ordered the same product (mom and daughter edition ) from moongodess couture but I'm not satisfied with this product. colour was different and even though the design in the front portion also different. Actually in the reference pic they provide a good one and wat we received was like really a duplicate one . Really like expectation vs Reality and I also quit buying from moongodess couture
@@Motherhoodjosmi colour difference nllonm illea avar prnjt mauve shade but vnnath aah clr alla design um nlla difference ond njnum second tym aahn purchase chyyunth frst one was gud so I ordered this but this was utter flop
Owner കു വേണ്ടി അളവെടുത്തു തയ്ച്ചു അവര്കു practise ആയി,,,, അതുകൊണ്ട് corect suit ആയിരിക്കും,,,, അതുപോലെ ആർക്കും കിട്ടില്ല.... പിന്നേ എല്ലാവർക്കും body type different ആണലോ....
I ordered 2 churidars from moongoddess on april 16 2022. And i got it on sep end 2022. I am not in Kerala and we r coming for yearly vacation. I planned booking from their rules that if i order on april, i will get it on August., ( our vacation was on August last year). But unfortunately the one i ordered not yet received by August. And on 2023 we came 19.june 2023. And i m eagerly waiting for my dressess. But😔😔😔 to be frank the both churidars were too loose amd shapeless. O was thinking that this dress would be tight for me , coz 1 year back when i ordered i was 60. Now i m 65😂😂.. But the dress is too loose and the bottom is 3/4th. 😢😢 So i will never and ever order from moongoddess and never recommended 😳😳.
Njan oru blouse material oreder cheythirunnu. Rate kuravayrunnu. Material cheap rate nu shopsil kitunnath aayrunnu. But handwork was heavy and beautiful. Function plan cheyth nerathe order cheythathond enik udesicha timil kitti. Overall I'm a happy customer 😊.
@@Motherhoodjosmi ഞാൻ കണ്ടു full.... Thankalude video കാണാറുണ്ട്.... താങ്കൾ പറഞ്ഞത് എനിക്ക് മനസിലായി..... കടയിൽ പോയി നേരിട്ട് എടുത്താലും എന്റെ കറക്ട് size എനിക്ക് കിട്ടാറില്ല..... തായ്‌പ്പിച്ചാൽ ok ആണ്....എനിക്ക് ഷേപ്പ് അടിക്കാൻ ഒരുപാട് കിട്ടാറുണ്ട്.... അവർ താങ്കളുടെ അളവ് എടുത്തില്ലല്ലോ...... Oru dress ഫാക്ടറി അങ്ങനെ ആണ് mam.. Athuond ചോയ്ച്ചയാ അല്ലാണ്ട് നെഗറ്റീവ് അടിച്ച alla
മൂൺ ഗോഡസ് മെറ്റീരിയൽ വളരെ cheap എന്നു ഫ്രണ്ട്‌സ് പറഞ്ഞു ഡെലിവറി ടൈം കൂടൽ റെസ്പോണ്ട് chyuila
9:28 - The colour Moongoddess showed is superb which is an onion juice colour. But the one your receive is magenta. It is very different.
ഞാന്‍ moongoddess നിന്ന് 5 dress order ചെയ്തിരുന്നു.. 3 stiched & 2 unstitched.. എനിക്ക് എല്ലാം correct ആരുന്നു.. പിന്നെ അവരുടെ bottom tight ആണെന്ന് പറയുന്നത് correct ആണ്.. ഞാൻ XS ആണ് bt എനിക്കും tight ആരുന്നു.. i think ഞാന്‍ S size medichirunnel bottom correct ആയേനെ.. പിന്നെ color difference ഉണ്ടാകുമെന്ന് പറയുന്നത് correct ആണ്.. അവരും അത് mention cheythittundallo... otherwise ബാക്കി എല്ലാം കൊണ്ടും super aarunnu.. material pinne bead work ellam perfect ആരുന്നു.. enik കിട്ടിയത് എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു.. പിന്നെ ചിലരൊക്കെ shipping days ന്റെ കാര്യം പറയുന്നു.. മേടിക്കുന്നതിന് മുമ്പ് അവര്‍ description എഴുതിയത് ഒക്കെ വായിച്ചിട്ട് മേടിക്കണം.. അവര്‍ clear ആയിട്ട് mention ചെയ്തിട്ടുണ്ട് max 90 working days എടുക്കുമെന്ന്.. അത് ഒന്നും നോക്കാതെ medichitt അവരെ kuttam പറഞ്ഞിട്ട് കാര്യമില്ല.. നമ്മളുടെ responsibility ആണ് medikkunathinu മുമ്പ് എല്ലാം വായിച്ചു നോക്കിയിട്ട് medikkuka എന്ന് ഉള്ളത്..
ഒരു വര്ഷമായിട്ടു കിട്ടിയിട്ടില്ല. എനിക്ക് മാത്രമല്ല ഒരുപാട് പേരുണ്ട്. എല്ലാം കൃത്യമായി വായിച്ചു നോക്കി തന്നെയാണ് ഓർഡർ ചെയ്തത്
njnum 3 product vangichitt ond and ellam nalla quality metrial ahnn pinne overall adipoli ayirunnu
വല്യ size എടുത്ത് നല്ല ഫ്‌ളയർ,ഇറക്കം ന്ന് പറേന്നന്നത് ശരിയുണ്ടോ 🤔😄
My experience was not good with @moongodess.
Chechi fabcassa faction il ninn um order cheythu review idaamo. Enna avaru pattichu.chodhikkumbol deshyam aan avarkku
Moongodess owner ittu kanumbo nalla resanu. But ith kandappo🙄🙄
Haha yes😂
Avarude body nalla shape ullathanu anagane ullavarkku eath dress ittalum bangi undavum.
മുഖം അത്ര പോരെങ്കിലും ( ഓവർ make Up) നല്ല attractive body. അത് കൊണ്ട് dress നല്ല സൂപ്പറായി തോന്നും. അവരുടെ causal വീഡിയോസിൽ നല്ല look ആണ്. വീഡിയോ കണ്ടിരിക്കാൻ തോന്നും
@@ushussuresh2503sathyamanu
@@niniscorner3313correct
ഈ ഡ്രസ്സ് എന്റെ അഭിപ്രായത്തിൽ ഒട്ടും ഭംഗി ഇല്ല. മൂൺ ഗോഡ്ഡസ് കാണിച്ച pic'ഉം നിങ്ങൾക്ക് കിട്ടിയ ഡ്രെസ്സും തമ്മിൽ ഒരുപാട് ഡിഫറെൻറ് ഉണ്ട്. അവർ മോഡൽ ആയി കാണിച്ച ഡ്രസ്സ് അടിപൊളി ആയിരുന്നു. ഒരു സാരി വേണം എന്ന് പറഞ്ഞു ഞാൻ msg അയച്ചിട്ട് അവർ ഈ നിമിഷം വരെ എന്റെ msg നോക്കിയിട്ടില്ല. പിന്നെ എങ്ങനെ ആണ് അവരുടെ പക്കൽ നിന്നും ഡ്രസ്സ് കിട്ടുക 😏😏
Avarude websitil kayari order cheyyu msg ayakkunnathu enthinaa
@@sandrasarasan1729 ഞാൻ ഇൻസ്റ്റയിൽ ആണ് msg അയച്ചത്. അത് അവർ നോക്കിയിട്ടില്ല.
Onnu podo Ee saim dress njan vagiii ee pennumbulla crt Size chart nokkanjitta njanvagiyathu crt aa adipoli ya venda car Entea insta nokk
@@shaliniarun5070 ബുദ്ധി ഇല്ലാത്ത കഴുതേ നിങ്ങൾക്ക് നല്ലതാണെന്നു കരുതി ബാക്കി ഉള്ളവർക്ക് നല്ലതാവണം എന്ന് നിർബന്ധം ഉണ്ടോ. ഓരോരുത്തർക്കും ഓരോരോ അഭിരുചി അല്ലെ. എന്തുവാടേയ്
@@iam6330 ennum paranju nee eathada mara vazha
Enik 55 days kond kitty. Nalla product aanu. Good quality, iniyum vangunnund njn avide ninn❤
I ordered the same product (mom and daughter edition ) from moongodess couture but I'm not satisfied with this product. colour was different and even though the design in the front portion also different. Actually in the reference pic they provide a good one and wat we received was like really a duplicate one . Really like expectation vs Reality and I also quit buying from moongodess couture
Is it?Enteth nallathanu loose arunu nu mathram
@@Motherhoodjosmi colour difference nllonm illea avar prnjt mauve shade but vnnath aah clr alla design um nlla difference ond njnum second tym aahn purchase chyyunth frst one was gud so I ordered this but this was utter flop
Yes da ref pic l ullathinekal bright anu enik kitiyath..Light nte akunorthu..but ref pic nekal enik kotiya clr anu ishtamayath so,return try cheythila
Da glysolid cream abudhabi il evide aanu kittunne luluvil nokkiyittu kittiyilla
Owner കു വേണ്ടി അളവെടുത്തു തയ്ച്ചു അവര്കു practise ആയി,,,, അതുകൊണ്ട് corect suit ആയിരിക്കും,,,,
അതുപോലെ ആർക്കും കിട്ടില്ല.... പിന്നേ എല്ലാവർക്കും body type different ആണലോ....
Bhangi illa chechi. Avaru kanikumbl yentha bhangi
I ordered 2 churidars from moongoddess on april 16 2022. And i got it on sep end 2022.
I am not in Kerala and we r coming for yearly vacation. I planned booking from their rules that if i order on april, i will get it on August., ( our vacation was on August last year). But unfortunately the one i ordered not yet received by August.
And on 2023 we came 19.june 2023. And i m eagerly waiting for my dressess. But😔😔😔 to be frank the both churidars were too loose amd shapeless.
O was thinking that this dress would be tight for me , coz 1 year back when i ordered i was 60. Now i m 65😂😂..
But the dress is too loose and the bottom is 3/4th. 😢😢
So i will never and ever order from moongoddess and never recommended 😳😳.
Sorry i want to add i bought it for around 5000😔😔😔
Ohh..so sad..return koduthidarunoda
Njan oru blouse material oreder cheythirunnu. Rate kuravayrunnu. Material cheap rate nu shopsil kitunnath aayrunnu. But handwork was heavy and beautiful. Function plan cheyth nerathe order cheythathond enik udesicha timil kitti. Overall I'm a happy customer 😊.
ഓ വലിച്ച് നീട്ടല്ലേ🙏🙏
I ordered on May 3rd not yet received the product and not even included in september despatch list
Karyam pettennu paranju avasanippikku, enthinannu valichu neettunnathu
Parayanulath paranjale patu suhruthe
@@Motherhoodjosmiവലിച്ചു നീട്ടിയാൽ അല്ലെ length ഉണ്ടാകുള്ളൂ 🤣🤣🤣പൈസ വീഴണ്ടേ 🤣🤣🤣അല്ലെ സെച്ചി 🤣
@@Sanasana774 athe settaaa
I ordered my own M sise by checking size chart. But it was loose for me
Same da enikum nalla loose anu
But kandal nannayi melinjunn tonnunnillallo vannam tonnikkunnundallo.pinne loose onnum athikam tonnunnilla
Swantham body shape ne cherunna type dress noki mediknde .allenkil pinne kutam parayalle
Aara kutam paranje🤔
Amazon flip okke order cheyyumbo thanne pranth pidikkum appo 3month okke 😮
Hahah
Not so great dress. Who can wait sooo long for a dress…
ചേച്ചി ഡ്രസ്സ് ഓർഡർ ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ
Chechi menstrual disc use cheytho agane und
Chechi neck boatnekalum nallath normal aanu.. neck boat allayirunenkil kurachkoode chernene
Njanum order cheyan irikuvarunu..i trust them ❤
Kayyinte avide kanaan kollilla bhayanga bore 😂
Worsest worse service they provided
Enganaya order cheydqth
Chechi baby bath chair kunjinu എത്ര month വരെ use chayam
Josmi Chechi Good morning Video 👌🏻👌🏻👌🏻
Nannaitnd dr💗
ചേച്ചി ചേരുന്നില്ല എന്റെ അഭിപ്രായം പറഞ്ഞു എന്നെയ ഉള്ളു
Enikum cherunilen thoni da
Ithipo... avar size inte karythil mistake thonnunila.. ningl oversize eduthit kutam parayunnath pole und😂
Njan size ne kutam paranjilalo
Njagalum onn order aakittund but unstitched metiriyal aan
Nalla bhangi undu dress nannaayi cherunnundu
വാങ്ങാല്ലടോ എത്ര വേറെ വഴിയുണ്ട് purchase nu
കൊള്ളില്ല.. Paid promotion ആണ്
6 month ayi oru sari order akitt entte sis ith vare kittila 70 days anu paranjirunne
Consumer court l complaint koduthidarunoda
Hi sis.I have ordered from this moongoddess couture..After order how can i know the dress delivery timing..if i want to contact them please tell me.
Always check description. Just take calender count 70 working days. Wait patiently 😂😊
Chechi ith eganae order cheyandath
Cherunnilla
Valich neeti novel akki
Nannayit und
Valichi neetathe pettannonnu kanuchude
Nice❤❤
ഷീണിച്ചത് അവരുടെ കുഴപ്പം ആണോ?
Anennu njan paranjilalo?video full kandit comment cheyu plz
@@Motherhoodjosmi ഞാൻ കണ്ടു full.... Thankalude video കാണാറുണ്ട്.... താങ്കൾ പറഞ്ഞത് എനിക്ക് മനസിലായി..... കടയിൽ പോയി നേരിട്ട് എടുത്താലും എന്റെ കറക്ട് size എനിക്ക് കിട്ടാറില്ല..... തായ്‌പ്പിച്ചാൽ ok ആണ്....എനിക്ക് ഷേപ്പ് അടിക്കാൻ ഒരുപാട് കിട്ടാറുണ്ട്.... അവർ താങ്കളുടെ അളവ് എടുത്തില്ലല്ലോ...... Oru dress ഫാക്ടറി അങ്ങനെ ആണ് mam.. Athuond ചോയ്ച്ചയാ അല്ലാണ്ട് നെഗറ്റീവ് അടിച്ച alla
❤
LoLiPoPz ഞാൻ ഓർഡർ ചെയ്ത സാധനങ്ങൾ ഇല്ല പൈസ ഇല്ല നബർ തന്നാൽ അയച്ചു തരാം 😢😢😢
Enneyum pattichu🥹
Really😳njanum orennam order cheythotund
Athe
Kollam
🥰🥰👍
Nice aaa
❤❤❤
Pp
എന്താണ് അഹങ്കാരം ആണോ ടെ
Dress kollilla
🌹🌹♥️
Plz rply
Vannam thonikkunnu....ennalum colour okke koodi cherunund
Yes organza ayond vananm thonikunund
In how many days the courier reached plz tell me
Kutty tharavu 😅😅😅
Ivark cash on delivery undo chechy
Illen thonunu da
@@Motherhoodjosmi k
Pinnenthina eppozhum vangunnath
I am satisfied with them ..thats y
Onnu paranju theerkku 😢
Paranj therthalo
Athrakk pora chechi
😀
Chechik nanayit cherunund
Ano thank u da❤️
Yedo oder cheyan contact no undo
@@Motherhoodjosmi ethra daysil Kitti
I love you darling ❤
❤