2000 rs vach minimum 1000 customers per month evark undenkl 2000000rs. E money 6months aanu evar hold chyunnath. Bank interst calculate chythal thanne evarde main business clothing alla enn common sense use chyth manasilakm.
Ivar jenangalude paisa kond aanu jeevikkunnath.palarudeyum oru valiya thuka maasangalolam account il vannal entha pattille. Web site vazhi ulla oru ordersum cheyyan nikkaruth
മൊത്തം വന്ന ഓർഡർ ന്റെ dispatch ആണത്രേ കൊടുക്കുന്നത്. ഇതിപ്പോൾ ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യം തന്നെ അവർ പറയുന്നത്... നമ്മൾ എവിടെ ഓൺലൈൻ ചെയ്താലും അതിൽ നമ്മൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് ന്റെ dispatch ഡേറ്റ് ആണ് കാണിക്കുക. അല്ലാതെ നാട്ടിലുള്ള എല്ലാവരുടേം ആണോ... എന്ത് തോന്നിയ വാസം ആണ് പറയുന്നത്. എന്നിട്ടും മോൾ ഇത്ര ക്ഷമയോടെ അവരോടു സംസാരിച്ചത് തന്നെ വലിയ കാര്യം.❤
Sathyam. Disconnect cheythapovayilot theriya varunath parayan. I had similar experience from zuhriyaa and stopped purchasing from people sell products cheap
Athe... Clothes Manufacturing time anennu😂... Ithrem valiya manufacturer kk ariyille ettavum moving aaya material ethanennu... Allathe order kittiyittano manufacturing ne patti alochikkunnathu😂
നാലു പേര് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കഴിയുമ്പോൾ ഇവരുടെ സൂക്കേട് തീരും. നമ്മുടെ നാട്ടിലുള്ളവർക്കറിയാത്തതാണോ എന്നറിയില്ല. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു വിളമ്പിയിട്ട് വലിയ കാര്യമൊന്നുമില്ല. പിന്നെ ഇനി വാങ്ങാൻ ഇരിക്കുന്നവർക്ക് ഒരു ഇൻഫർമേഷൻ ആണ്. പക്ഷേ അതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നില്ല. ചിലതൊക്കെ പരാതി തന്നെ കൊടുക്കണം.
ആരും വാങ്ങാതെ ഈച്ച അടിച്ചു ഇരുന്നാൽ അവര് വല്ല ഏണിയും പാമ്പും കളിച്ചു ഇരിക്കില്ലേ. അവർക്ക് നിങ്ങളെല്ലാരും കൂടെ free time കൊടുക്കൂ. വെറുതെ ഇങ്ങനെ ഓർഡർ ചെയ്തു ബുദ്ധിമുട്ടിക്കാതെ
ഇവരുടെ അടുത്തു നിന്ന് വാങ്ങാതെ ഇരിക്കുക. ഇത്രയും complaints വന്നിട്ട്, ഇത്രേം delay വരുന്ന ഇവരുടെ അടുത്തു നിന്ന് എന്തിനാണ് വാങ്ങുന്നത് Edit: കൃത്യമായ ഓൺലൈൻ തെളിവുകളുടെ, ഓഫ്‌ലൈൻ print out ഉൾപ്പെടെ എടുത്തു, Consumer Courtil പരാതി കൊടുക്കുക.
Ivare support cheyuna beauty bloggers um und. Asvi malayalam. Avarde frnd anu athu kond correct time nu kodukum. Promotion nu vendi. Better model ishtapetal ath photo edutj stitch cheypikuka. 1 month il namude karyam nadakum
Sadharana angane naatukaarude alla..namude svantham date aan kanikunga…avar patikaan parayunathaa..njaanum 8 years online business cheythirunath kond nanaayi ariyaam..pinee stop cheythuu…
എന്റെ പൊന്നു ചേച്ചി ദൈവം ആയിട്ട് ആണ് ഈ വിഡിയോ എന്നേ കാണിച്ചത് ഞാൻ ഈ moongodessil നിന്നും ഒരു ഡ്രെസ്സ് വാങ്ങിക്കാൻ വേണ്ടി നോക്കുവായിരുന്നു ക്രിസ്മസ് സെലിബ്രേഷൻന് വേണ്ടി...പ്രൊഡക്ട് ലേറ്റ് ആവും എന്നു ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ഞാൻ നേരത്തെ ഓർഡർ ചെയ്യാം എന്നു വിചാരിച്ചിരിക്കുവാരുന്നുണ്.. ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്...😁😁
Athe💯💯ഇവരുടെ പ്രോഡക്ടസ് ഒരിക്കലും വാങ്ങരുത്, ഒരിക്കലും സ്‌ക്രീനിൽ കാണുന്നത് പോലെയേ അല്ല നമ്മൾക്ക് കയ്യിൽ കിട്ടുന്നത് 😢ഒരു വർഷം മുകളിൽ എടുത്തു എനിക്ക് പ്രോഡക്റ്റ് കിട്ടാൻ കിട്ടിയപ്പോഴോ, bad quality product😔എന്റെ ക്യാഷ് poi😢ഞാൻ comment ൽ അത് പറഞ്ഞു അതിനു അവര് എന്നേ block ആക്കി 😢ഒരിക്കലും ആരും പോയി പെടരുത്
നിങ്ങളുടെ batch ഉം rule ഉം ഓ ഒന്നും കസ്റ്റമേഴ്സ് നു അറിയേണ്ട കാര്യം ഇല്ല, ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒരു സാമാന്യ മര്യാദ പാലിക്കണം. ഇവരുടെ എടുത്ത് നിന്ന് ആരും ഓർഡർ ചെയ്യരുത് അപ്പൊ പഠിക്കും
സത്യം പറഞ്ഞാൽ ഓർഡർ ചെയ്താൽ കിട്ടുന്നത് വൈകിയാണ്... എല്ലാ ട്രെൻഡ് കഴ്ഞ്ഞു പഴയ മോഡൽ പോലെ ഫീൽ ചെയ്യും അതാണ് പ്രശ്നം.. അത്കൊണ്ട് വാങ്ങാതിരുനാൽ ബെറ്റർ വേറെ എത്ര നല്ല pages ഉണ്ട് 👍🏻
ഞാൻ ആവും അവരുടെ ആദ്യ ഇര. ഞാൻ ഓർഡർ ചെയ്ത ടൈമിൽ അവർക്കെതിരെ നെഗറ്റീവ് കമന്റ്സും വിഡിയോസും ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോ ഞാൻ മാത്രം നെഗറ്റീവ് കമന്റ് ഇടുന്നത് കൊണ്ടു എന്നോട് മാത്രമാ ഇങ്ങനെ എന്ന് തോന്നി.അന്നെനിക്ക് 6 month എടുത്തെങ്കിലും ഒരുപാട് argue ചെയ്തിട്ടണേലും നല്ല products കിട്ടിരുന്നു. അന്ന് എന്നോട് സംസാരിച്ചത് അവരുടെ ഓണർ തള്ള ആയിരുന്നു. അവർ പറഞ്ഞത് ഒന്നും പുറത്ത് പറയാൻ കൊള്ളില്ല. ഞാനും നന്നായി പറഞ്ഞു. അതോണ്ട് എന്നെ ബ്ലോക്കും ആക്കി അവര്.
ഞാനും ഇവരുടെ കയ്യിൽ നിന്നും പ്രോഡക്റ്റ് വാങ്ങിയിട്ടുണ്ട് ബുക്ക് ചെയ്ത് അഞ്ചുമാസത്തിനു ശേഷമാണ് പ്രോഡക്റ്റ് കയ്യിൽ കിട്ടിയത്. അതും വളരെ മോശം ക്വാളിറ്റിയിലാണ്. ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ഇനി ഇവരുടെ കയ്യിൽ നിന്നും വാങ്ങാതിരിക്കുക. എത്ര നല്ല ഇൻസ്റ്റഗ്രാം സ്റ്റോറുകൾ വേറെയുണ്ട് ഇതിനേക്കാൾ നല്ല അഫോഡബിൾ പ്രൈസിലും വിൽക്കുന്നവരുണ്ട്. stop buying from them 🤨
Refound ഓപ്ഷൻ ഇല്ല എങ്കിൽ ആ സൈറ്റിൽ ഇവരുടെന്നു വാങ്ങരുത്, എന്ത് ഉറപ്പിൽ നിന്ന് ആണ് ഡ്രസ്സ് വാങ്ങുന്നത് ഡ്രസ്സ് കിട്ടില്ലെങ്കിൽ refound ഓപ്ഷൻ നും ഇല്ല. അവർക്കു ലാഭം.
Do add a comment on her UA-cam channel aswel she’s trying to fool people in her UA-cam shorts by putting positive comments from fake account . Let this be an awareness for innocent people . ✨
Sakhisewinstyle enna channel um angane thanne - njn thallukoodi refund venam enn paranjapo avar within a week enk pdt aych thannu - ennalum total 2 mnths pidichu nk kitaan
Thank You for sharing, I was planning to order from them. It's time to block this page and will never promote such businesses who are treating their customers like this.
Really true . I ordered 2 Saries and a top . Received after 5 months . The quality was very very poor . The top cloth is same as like old sarie cloth . Please don’t waste your money . The lady( The owner) is just showing with nice materials to get the order . Once we ordered something, receiving the items after forgetting everything about the material and description. I think that their business trick . No one has time to go behind and search what we ordered and how it was in the description. I recommend to all , please please don’t waste your money . The products are not at all good.
File a complaint in consumer court with all chats and bills. They will handle this issue. These days online sellers mainly focuses and n their profit. We are customers and have a the right to get the product on time and without any damage.
Njanum ithu pole order cheythirunnu. October il aanu order cheythathu, kitiyathu March il aanu. Athokke pottennu vakkam ottum quality illatha product aanu. Engane react cheyyanamnnu polum ariyilla😤
Myntra, Amazon, Meesho, Flipkart ഇതിൽ പോരാതെ online resellers വഴി വാങ്ങുന്നവർക് വരെ നേരത്തെ kitunund one week കൂടിയാൽ 14 daysil കിട്ടാറുണ്ട് എന്നിട്ടും ഇവരുടെ വെബ്സൈറ്റിൽ പോയി വാങ്ങുന്നവരെ സമ്മതിക്കണം ഇത്രേ ഏറെ complaint പറഞ്ഞിട്ടും പോകുന്ന ആൾക്കാരെ വേണം ചീത്ത പറയാൻ 😡
എല്ലാം സൂപ്പർ..കൊതി തോന്നും ഇട്ടു നടക്കാൻ ..കാത്തിരുപ്പു ഭയങ്കരം. ഓർഡർ ചെയ്തിട്ട് ഏഴു മാസമായി സുഹൃത്തുക്കളെ ..ഇനി ഞാനില്ല..കിട്ടിയില്ല .... പോയി ..പുതിയ ആളുകൾ ആണ് വാങ്ങുന്നത് . നെഗറ്റീവ് comments അവർ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുന്നുണ്ട്
3വർഷം മുന്നേ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.. 6മാസം ആയിട്ടും സാധനം കിട്ടിയില്ല msg അയച്ചിട്ട് റിപ്ലൈ ഇല്ല.. Last എറണാകുളം ഉള്ള എന്റെ കസിൻ ഇവരുടെ അഡ്രെസ്സ് തപ്പി പിടിച്ചു ചെന്ന് നേരിട്ട് അങ്ങനെ ആണ് കിട്ടിയത് 💯ഇതൊക്കെ അനുഭവം കൊണ്ട് ശെരി ആണെന്ന് മനസ്സിൽ ആക്കാം
It is better to show their designs to your nearby tailor or designer.. one of my friend ordered dress from them and took a long period to receive.. I felt the quality of material is also not so good
ഇവരുടെ videos കുറേ വര്ഷങ്ങള്ക്കു മുൻപ് കണ്ടപ്പോൾ ഞാൻ വാങ്ങാൻ വിചാരിച്ചതാ എനിക്ക് review നോക്കുന്ന സ്വഭാവം ഉള്ളോണ്ട് രക്ഷപെട്ടു 😬..bad review ചുമ്മാതെ ആരും ഇടില്ല. ഇവരുടെ പേരിൽ കണക്കില്ലാത്ത bad reviews ആണ് അപ്പോ തലവെക്കാതിരിക്കുന്നതാണ് നല്ലത്.
Tons of complaints ആണ് ഇവരുടെ പേരിൽ കണ്ടിട്ടുള്ളത്..എന്നിട്ടും വീണ്ടും ആളുകൾ പോയി കുഴിയിൽ ചാടുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല... Atleast or review എങ്കിലും നോക്കീട്ട് ചാടിയാൽ പോരെ... ഇത് വഴി എത്ര പൈസ ആണ് അവർ തട്ടുന്നത്...എന്നിട് എത്ര പേര് കേസ് കൊടുക്കും? മിനകേട് ഓർത്തു ആരും കൊടുക്കില്ല..പൈസ പോട്ടെ എന്ന് മാത്രമേ കരുതു...അവര്ക് കൊയ്തു കാലം..നഷ്ടം ഒന്നുമില്ല..ലാഭം മാത്രം
ഇവരുടെ അടുത്തുന്നു ഒരിക്കലും ഓർഡർ ചെയ്യരുത് ഞാൻ സെപ്റ്റംബർ ലു ഓർഡർ ആക്കിയത് മാർച്ച് ആയിട്ടും കിട്ടിയില്ല, അവരെ വിളിച്ചിട്ടും കിട്ടിയില്ല, ഇൻസ്റ്റ ലു ഒരുപാട് മെസ്സേജ് അയച്ചപ്പോൾ അവര് പറയുവാ ഓർഡർ ചെയ്ത പ്രോഡക്റ്റ് സ്റ്റോക്ക് ഇല്ല വേറെ പ്രോഡക്റ്റ് തരാമെന്നു
റിഫണ്ട് കിട്ടി പിന്നെയും കുറേ ചോദിച്ചപ്പോൾ, ബട്ട് 6 മാസം ക്യാഷ് വാങ്ങി കയ്യിൽ വെച്ചിട്ട് ലാസ്റ്റ് പ്രോഡക്റ്റ് ഇല്ല എന്ന് പറയുന്നത് മോശം അല്ലേ, മാർച്ച് ലെ ഒരു function നു വേണ്ടി ആണ് ഓർഡർ ചെയ്തത്, ഇവർ പറയുന്ന 90 വർക്കിംഗ് ഡെയ്‌സും അതിന്റെ ഇരട്ടിയും കഴിഞ്ഞിട്ടും പ്രോഡക്റ്റ് കിട്ടിയില്ല, function നു വേറെ ഡ്രസ്സ് എടുത്തു, റിഫണ്ട് കിട്ടിയത് പോലും function നു ശേഷം ആണ്. ഫെബ്രുവരി ആയിട്ടും പ്രോഡക്റ്റ് കിട്ടാതെ ആയപ്പോൾ ആണ് ഞാൻ ഇവരെ കോൺടാക്ട് ചെയ്യാൻ നോക്കിയത് എനിക്ക് ഒരിക്കൽ പോലും ഇവരെ വിളിച്ചിട്ട് കിട്ടിയില്ല ഇൻസ്റ്റ ലു മെസ്സേജ് അയച്ചിട്ടും reply ഇല്ല, ലാസ്റ്റ് ഞാൻ ഇവരുടെ പോസ്റ്റ് ലു കുറേ കമന്റ് ഇട്ടു, അപ്പോൾ ആ കമന്റ് delete ആക്കി, പിന്നെയും കമന്റ് ഇട്ടു, അപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്തത്, ഇനി ഒരിക്കലും ഇവരുടെന്നു ഓർഡർ ചെയ്യില്ല, ഇത്രയും മോശം കസ്റ്റമർ സർവീസ് വേറെ ഇല്ല. First and last order ever
സമയത്തിന് ഡ്രസ്സ് ഉം കിട്ടില്ല... പോട്ടെ..... കൊടുത്ത കാശും തിരിച്ചു കിട്ടില്ല എന്ന് പറഞ്ഞാൽ..... ഇത്രയൊക്കെ ഉഡായിപ് എന്നറിഞ്ഞിട്ടും ഇവരുടെ കയ്യിൽ നിന്നും ഡ്രെസ് വാങ്ങുന്നവരെ മാത്രം പറഞ്ഞാൽ മതീല്ലോ.... ഇമ്മാതിരി ഉഡായിപ് വേറെ കാണൂല്ല 😢😢😢😢
ഞാനും ഇതേ പോലെ ഓർഡർ ചയ്തു 5 മാസം മാത്രം എടുത്തുള്ളൂ ഡെലിവറി ആവാൻ 😂. സാരീ ആണെങ്കിൽ പറയേം vnda അമേസിങ് എന്നു പറഞ്ഞാൽ really അമേസിങ് അതോണ്ട് akrik എടുത്തു കൊടുത്തു
Enikum same problem undayi...October il book chaithit last week anu kittiye...product enik eshtayilla ...avarude demo ellam sooper anu..njn oru marriage nu edan vendi order chaithatha...ee product kayil kittumbozhekum aa trend poyitundakum..
@@AzwasCreativeWorld actually negatives kettittum njn order cheyyanam ennu vechirunnu.. Like u said, nalla dresses aanu avarudeth.. Bt ini illa.. Sister parnjathil oru thettumilla.. Ethrayo nalla samrambhakar und nammude naattil.. Follow up cheyyunnathokke ivar kand padikkanam.. Clientne respect cheyyanam aadhyam.. Kure per oru saadhanam order cheythaale avar work start cheyyu ennullath oru sheriyaya parupadi alla.. Aaavashyakkarkkum paisa kodukkumnavarkkum oru vilayum illa.. avarudr soukaryam nokki aano nammal sadhanam vangande
Enikum abadham pattiyatha oru vattam .. 6 months il kitty..kittiyath top loose um pants kalinte padhamthil kettan polum pattiyilla.. Avaru @asvimalayalam pole ulla youtubers ne time il despatch cheyyu😂.. avarude video kandanu njn mediche..
ഇനി ഇതുപോലെ വേറെ ആർക്കും സംഭവിക്കാതിരിക്കാൻ ഇതുപോലെ ഒരു വീഡിയോ ഇടാൻ കാണിച്ച മനസ്സിന് TK U ഞാൻ order ചെയ്യാൻ തുടങ്ങിയതാ നന്നായ് video കണ്ടത് കൊണ്ട് രക്ഷപട്ടു
How we know how many working days in a month for them.. there should be at least 20, right? then should get within 5 months maximum. But I don't think anyone getting the product within these timeline.if they are not mentioning their number of working days per month, then can extend the dispatch whatever they want. Also the product I got is entirely different what they showed in their video. The colour of the material, work , colour of the beeds everything was different.All of the above their attitude in calls and messages (if we enough lucky to connect or get reply) is unbearable.
Iha designs നിന്നും ഡ്രസ്സ് വാങ്ങിയിരുന്നു.. Very bad quality.. ഓർഡർ ചെയ്ത് 2 months കഴിഞ്ഞാണ് ഡ്രസ്സ് വന്നത്.. 1200 രൂപ ആയി plus shipping.. അടുക്കളയിൽ യൂസ് ചെയ്യുന്ന തുണിക്ക് ഇതിലും ക്വാളിറ്റി ഉണ്ടാവും.. അവരുടെ സ്റ്റാൻഡേർഡ് ഒക്കെ കണ്ട് ഓർഡർ ചെയ്തതാണ്.. Very bad എക്സ്പീരിയൻസ്
ഇവർ മാത്രല്ല കുറെ എണ്ണം ഉണ്ട് തട്ടിപ്പുമായിട് ഞാൻ ഒരു vdo ഇട്ടിട്ടുണ്ട് വേറെ ഒരാളെ dress നെ കുറിച് കാര്യം അറിയാതെ കുറെ ആൾകാർ bad കമന്റ് ചെയ്തിട്ടുണ്ട്
I dnt rhink she is dispatching according to order she is recieving. I think few she will semd after months. Rest willl wait and wait and forget.or think like let her eat that money. She is using this trick to get people money. There should be widespread awareness about this. Its high time.
വേറെ എത്ര നല്ല നല്ല മര്യാദ ഉള്ള app ഉണ്ട്.. വാങ്ങിക്കൂടെ.. ഇതുപോലെ fraud കേസുകളുടെ പിന്നാലെ പോവുന്ന ആൾക്കാരെ പറയണം ആദ്യം. ആ customer care കാരീടെ അഹംഭാവം കണ്ടില്ലേ..നാണം ഉള്ളവർ ഇതുപോലെ ഉള്ള ആൾക്കാരുടെ പിന്നാലെ പോവരുത്. 3 മാസം delay... Offer കേട്ട് പോവുന്ന മലയാളീസ്.... 😂😂😂😂😂 അട്ടഹസിച്ചു ചി രിക്കാൻ അല്ലാതെ മറ്റൊന്നും തോന്നുന്നില്ല.
ഫ്രോഡ് ടീം ആണ്.. വെറുതെ പോയി ഓർഡർ ചെയ്ത് ക്യാഷ് കളയേണ്ട. നമ്മള് ഒരു ഡ്രസ്സ് ഓർഡർ ചെയ്യുന്നത് ഏതെങ്കിലും ഫംഗ്ഷനിൽ ഇടാൻ ആണല്ലോ aa ദിവസം കഴിഞ്ഞ് 6 മാസം aakumbole സാദനം കിട്ടു..അപ്പോളത്തേക്ക് ചിലപ്പോൾ സൈസ് മാറിയിട്ടും ഉണ്ടാകും 😂😂
Nowadays the reply given by them for their customers is very bad...how an entrepreneur can behave in such a rude manner to thier customers who are waiting long for their product after making payment....its necessary to initiate action against this page...pls file case in consumer court.....
Njan two product order aki….Marchile Enik one year anniversary ahgoshikam😂still waiting for one order……feb order akiyt oru product kittyth decemberil September Frndinte mrgine Oder cheytha dressanu
Ee vedioyil phonil paranja pole thanneya ennodu Instagramil avr reply thannathu.. Athil avr ente product February il kittumennu paranju but April last aanu kittyathu... Feb kazhinju product kittanjappol njn vendum msg ittu appol again no reply.. Ennittanu njn case register cheyyan poyathu.. Avarde bagyathinu athu register aayilla.. Randamathu kodukkan poyappzhekkum product vannu
2000 rs vach minimum 1000 customers per month evark undenkl 2000000rs. E money 6months aanu evar hold chyunnath. Bank interst calculate chythal thanne evarde main business clothing alla enn common sense use chyth manasilakm.
Ys ys njan ith eppazhum alochikkum ivarde kayyil ninn vangunnath full mandhabudhikal aano ithrem cash oke veruthe masangal oke kodukan
Yes.njanum ee same karyam aalochichittund...🌫️
Sathyam
Thuni kaanich kothippikkuka ..thuni order cheythath kayyil kittumbol fashion kazhinjupokum
Ivar jenangalude paisa kond aanu jeevikkunnath.palarudeyum oru valiya thuka maasangalolam account il vannal entha pattille. Web site vazhi ulla oru ordersum cheyyan nikkaruth
ഇത്രേയും പരാതികൾ ഇവർക്ക് എതിരെ social media ഉൾപ്പെടെ വന്നിട്ടും ഇവരുടെ products വാങ്ങുന്നവരെ പറഞ്ഞാൽ മതിയല്ലോ
Sathyam
Athu enganeya asvi Malayalam poleyulla youtubers munil ninnu promote cheyuvanu ivare . Anneram enth parayana fake anenn patayumpol oru kootam paid ayittula alkar vann parayum kittiyilla enn parayuna alukal fraud an. Avarde dress oke super anu . Eniyku kittiyitt ind en. Ithokke kanumpol engil .edicheykam enn ethengilum oru durabala nimishathil thonni pokum atheaye ullu
Njn order cheythath 45 days kond kittiyitund. Enik delay vannitilla. May be correct ay kittunna customers kanum
Njan orennam order cheyth ith vare kittillaa.. Order cheyyunnenu munb full kandath positive reviews aayirunnu😢ithrem negative review ipoozha kanunne
Yes
Moon goddess famous ആയത് തന്നെ അവരുടെ work കൊണ്ടല്ല , ഇത്രയും late ആവുന്നതുകൊണ്ടാ.. 😂😂😂
Ath sheriya
Sathyam. Negative review kondu famous aya oru brand 😂😂
😂😂😂
😂😂😂😂😂😂
Athupole ee channelil viewership koottan vendi koodiyanu ee companiyil ninnum ivar ithu vangiyathu ennanu eniku thonniyathu.
മൊത്തം വന്ന ഓർഡർ ന്റെ dispatch ആണത്രേ കൊടുക്കുന്നത്. ഇതിപ്പോൾ ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യം തന്നെ അവർ പറയുന്നത്... നമ്മൾ എവിടെ ഓൺലൈൻ ചെയ്താലും അതിൽ നമ്മൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് ന്റെ dispatch ഡേറ്റ് ആണ് കാണിക്കുക. അല്ലാതെ നാട്ടിലുള്ള എല്ലാവരുടേം ആണോ... എന്ത് തോന്നിയ വാസം ആണ് പറയുന്നത്. എന്നിട്ടും മോൾ ഇത്ര ക്ഷമയോടെ അവരോടു സംസാരിച്ചത് തന്നെ വലിയ കാര്യം.❤
Athaan enikkum manassilaavathad. Njan ath avarod chodhikkan poyappo aan avar phone cut chythad. Ellaavarm react cheythaale avar padikku
Sathyam. Disconnect cheythapovayilot theriya varunath parayan. I had similar experience from zuhriyaa and stopped purchasing from people sell products cheap
സത്യം ഞാൻ ഒക്കെ ആണേൽ നല്ല റൈസ് ആയി വല്ലതും പറഞ്ഞു പൈസ നിങ്ങൾ തിന്നോ പറഞ്ഞു പോകുവെ ഉള്ളു 😂😂
Consumer court il case file chyyu dear@@AzwasCreativeWorld
Athe... Clothes Manufacturing time anennu😂... Ithrem valiya manufacturer kk ariyille ettavum moving aaya material ethanennu... Allathe order kittiyittano manufacturing ne patti alochikkunnathu😂
നാലു പേര് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കഴിയുമ്പോൾ ഇവരുടെ സൂക്കേട് തീരും. നമ്മുടെ നാട്ടിലുള്ളവർക്കറിയാത്തതാണോ എന്നറിയില്ല. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു വിളമ്പിയിട്ട് വലിയ കാര്യമൊന്നുമില്ല. പിന്നെ ഇനി വാങ്ങാൻ ഇരിക്കുന്നവർക്ക് ഒരു ഇൻഫർമേഷൻ ആണ്. പക്ഷേ അതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നില്ല. ചിലതൊക്കെ പരാതി തന്നെ കൊടുക്കണം.
True.kore perkk ithpole anubavm indayitnd.Case kodkanm aththanneya nallath
No use ...avarku oru koosalum illa ...oru laod case aayindavum...
@@sreelakshmi386Nalla cash compensation kittan paakathine case vanna avarke koosal aayikolum
Consumer forum vazhi petition ayachu.But they didn't respond
ഓർഡർ ചെയ്യാനിരുന്നത് ആണ്... ഇനി ഇല്ല... 🙏🏻🙏🏻🙏🏻
File a case with consumer court they should be blocked no one should buy from them
ആരും വാങ്ങാതെ ഈച്ച അടിച്ചു ഇരുന്നാൽ അവര് വല്ല ഏണിയും പാമ്പും കളിച്ചു ഇരിക്കില്ലേ. അവർക്ക് നിങ്ങളെല്ലാരും കൂടെ free time കൊടുക്കൂ. വെറുതെ ഇങ്ങനെ ഓർഡർ ചെയ്തു ബുദ്ധിമുട്ടിക്കാതെ
ഇവരുടെ അടുത്തു നിന്ന് വാങ്ങാതെ ഇരിക്കുക. ഇത്രയും complaints വന്നിട്ട്, ഇത്രേം delay വരുന്ന ഇവരുടെ അടുത്തു നിന്ന് എന്തിനാണ് വാങ്ങുന്നത്
Edit: കൃത്യമായ ഓൺലൈൻ തെളിവുകളുടെ, ഓഫ്‌ലൈൻ print out ഉൾപ്പെടെ എടുത്തു, Consumer Courtil പരാതി കൊടുക്കുക.
Ellavarm oru vattam vaangunnath pottenn vekkam. Veendum veendum enthinaanavo vaangiyitt ivare okke ingane ahankaarikal aakkunnath ennaan enik manassilaavathad.
Sathyam✨
Correct
Sathyam
@@AzwasCreativeWorld ningal consumer courtil parathi koduku madam.
Da consumer courtil complaint koduk ...ketit thanne dheshyam varunnu
Avar ee month kittum ennaan paranjath wait cheyth nokkatte. Nthaayalum njn complaint kodkkum
Product kittiyo ?
No
Kittiyodaa
Raise a complient in consumer court.. if ny help needed
Pin
Me
Ivare support cheyuna beauty bloggers um und. Asvi malayalam. Avarde frnd anu athu kond correct time nu kodukum. Promotion nu vendi. Better model ishtapetal ath photo edutj stitch cheypikuka. 1 month il namude karyam nadakum
Ys👍
Ath kollam
Asvi loka udayipp aan. Ivlde costumes nte main model alle😂
Njan atha cheyyaru.. enik ishtaya dress ethelum kandal njn aa reference vech 3 dys kondu stich cheith idum.atre ullu. Athinu vendi matranu avare instayil follow cheyyunne
Asvi loga udayipp aanu😂😂
ഈ തെളിവ് വെച്ചു consumer courtil പരാതി കൊടുത്തിരുന്നെങ്കിൽ നഷ്ടപരിഹാരം കിട്ടിയേനെ. മാത്രം അല്ല അവരുടെ ഈ ഉടായിപ്പ് പരിപാടിയും നിർത്തിച്ചേനേ...
സത്യം
Correct 👍
3.5 followers ഉണ്ട് പക്ഷെ പകുതിയിൽ അധികവും ഫേക്ക് profile ആണ്.. നോക്കിയാൽ മനസിലാകും
Fake avanam enilla. Design nokan aavum follow cheyunadhu.. budhi ullavar design noki purathe tailorsne kondu cheyikum
കൊള്ളാം നമ്മൾ order ചെയ്യുന്ന oru productinte dispatched date ആണ് സാധാരണ കാണിക്കുന്നത് നാട്ടുകാരുടെ മൊത്തം ആണെന്ന് അറിയില്ലായിരുന്നു
Sadharana angane naatukaarude alla..namude svantham date aan kanikunga…avar patikaan parayunathaa..njaanum 8 years online business cheythirunath kond nanaayi ariyaam..pinee stop cheythuu…
Exactly .. ivarde shopnte dispatch kanakallello kanande.. ooro productintem date aanu aa clientnu kanandathu
ലേറ്റ് ആകുന്നതു പോട്ടെ..... വിളിക്കുമ്പോൾ ഇവര് ഫ്രീ ആയി തരുന്ന രീതിലുള്ള സംസാരം ആണ് സഹിക്കാൻ പറ്റാത്ത 🤮
എന്റെ പൊന്നു ചേച്ചി ദൈവം ആയിട്ട് ആണ് ഈ വിഡിയോ എന്നേ കാണിച്ചത് ഞാൻ ഈ moongodessil നിന്നും ഒരു ഡ്രെസ്സ് വാങ്ങിക്കാൻ വേണ്ടി നോക്കുവായിരുന്നു ക്രിസ്മസ് സെലിബ്രേഷൻന് വേണ്ടി...പ്രൊഡക്ട് ലേറ്റ് ആവും എന്നു ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ഞാൻ നേരത്തെ ഓർഡർ ചെയ്യാം എന്നു വിചാരിച്ചിരിക്കുവാരുന്നുണ്.. ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്...😁😁
🙂
സത്യം എനിക്കും അനുഭവം ഉണ്ട്. പ്രോഡക്റ്റ് കിട്ടിയില്ലെന്ന് കമന്റ് ഇട്ടാൽ അവർ കമന്റ് ഹൈഡ് ആക്കും.
Consumer courtil oru case koduku. You will get compensation
Yesterday i registered the complaint in consumer court.
Any update regarding the complaint? Because I had also done the same.@@sruthids4813
Enikkum ithe avastha.... Ente 6 masam akarai vilichapol ithe answer.... Dispatch ചെയ്തു enthelum undel customer care complaint kodukkan.... Nthucheyyana kochinte birthday vangiyath adutha birthday kitiyal മതിയാരുന്നു... Venda venda വാങ്ങരുത് ennu പറഞ്ഞവരുടെയൊക്കെ മുന്നിൽ ipol🥰നാണം ketu നിൽക്കുന്നു atra thanne
Social media vazhi react cheyyanam. Instagram l avarkkethire report cheyyanam. Ellaavarm react cheythaale avar padikku
Online aayi cheyyam consumer courtil complaint
Angane cheythavarkke ethire oru chechikk case koduthu.....@@AzwasCreativeWorld
Channel report cheyyu avarude.palar report cheythal chanal pokkolum.
Athe💯💯ഇവരുടെ പ്രോഡക്ടസ് ഒരിക്കലും വാങ്ങരുത്, ഒരിക്കലും സ്‌ക്രീനിൽ കാണുന്നത് പോലെയേ അല്ല നമ്മൾക്ക് കയ്യിൽ കിട്ടുന്നത് 😢ഒരു വർഷം മുകളിൽ എടുത്തു എനിക്ക് പ്രോഡക്റ്റ് കിട്ടാൻ കിട്ടിയപ്പോഴോ, bad quality product😔എന്റെ ക്യാഷ് poi😢ഞാൻ comment ൽ അത് പറഞ്ഞു അതിനു അവര് എന്നേ block ആക്കി 😢ഒരിക്കലും ആരും പോയി പെടരുത്
നിങ്ങളുടെ batch ഉം rule ഉം ഓ ഒന്നും കസ്റ്റമേഴ്സ് നു അറിയേണ്ട കാര്യം ഇല്ല, ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒരു സാമാന്യ മര്യാദ പാലിക്കണം. ഇവരുടെ എടുത്ത് നിന്ന് ആരും ഓർഡർ ചെയ്യരുത് അപ്പൊ പഠിക്കും
സത്യം
Case kodukku..kettit thanje deshyam varunnu..
👍
Please go to consumer court and move legally. They should be sued.
സത്യം പറഞ്ഞാൽ ഓർഡർ ചെയ്താൽ കിട്ടുന്നത് വൈകിയാണ്... എല്ലാ ട്രെൻഡ് കഴ്ഞ്ഞു പഴയ മോഡൽ പോലെ ഫീൽ ചെയ്യും അതാണ് പ്രശ്നം.. അത്കൊണ്ട് വാങ്ങാതിരുനാൽ ബെറ്റർ വേറെ എത്ര നല്ല pages ഉണ്ട് 👍🏻
ഞാൻ ആവും അവരുടെ ആദ്യ ഇര. ഞാൻ ഓർഡർ ചെയ്ത ടൈമിൽ അവർക്കെതിരെ നെഗറ്റീവ് കമന്റ്സും വിഡിയോസും ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോ ഞാൻ മാത്രം നെഗറ്റീവ് കമന്റ് ഇടുന്നത് കൊണ്ടു എന്നോട് മാത്രമാ ഇങ്ങനെ എന്ന് തോന്നി.അന്നെനിക്ക് 6 month എടുത്തെങ്കിലും ഒരുപാട് argue ചെയ്തിട്ടണേലും നല്ല products കിട്ടിരുന്നു. അന്ന് എന്നോട് സംസാരിച്ചത് അവരുടെ ഓണർ തള്ള ആയിരുന്നു. അവർ പറഞ്ഞത് ഒന്നും പുറത്ത് പറയാൻ കൊള്ളില്ല. ഞാനും നന്നായി പറഞ്ഞു. അതോണ്ട് എന്നെ ബ്ലോക്കും ആക്കി അവര്.
Valare maryadayulla samsaraaam. Very good dear. Avar itra mosham aaayit avar paranjittum ur response is very decent. ❤
Nammalk avare pole aavan kazhiyillallo.
ഇനി അവരോടു complaints പറയാതെ എല്ലാം receipt proof എടുത്തു consumer court ഇൽ കേസ് ഫയൽ ചെയുക. നഷ്ടപരിഹാരം ആവശ്യപ്പെടുക
ഞാനും ഇവരുടെ കയ്യിൽ നിന്നും പ്രോഡക്റ്റ് വാങ്ങിയിട്ടുണ്ട് ബുക്ക് ചെയ്ത് അഞ്ചുമാസത്തിനു ശേഷമാണ് പ്രോഡക്റ്റ് കയ്യിൽ കിട്ടിയത്. അതും വളരെ മോശം ക്വാളിറ്റിയിലാണ്. ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ ഇനി ഇവരുടെ കയ്യിൽ നിന്നും വാങ്ങാതിരിക്കുക. എത്ര നല്ല ഇൻസ്റ്റഗ്രാം സ്റ്റോറുകൾ വേറെയുണ്ട് ഇതിനേക്കാൾ നല്ല അഫോഡബിൾ പ്രൈസിലും വിൽക്കുന്നവരുണ്ട്. stop buying from them 🤨
Refound ഓപ്ഷൻ ഇല്ല എങ്കിൽ ആ സൈറ്റിൽ ഇവരുടെന്നു വാങ്ങരുത്, എന്ത് ഉറപ്പിൽ നിന്ന് ആണ് ഡ്രസ്സ് വാങ്ങുന്നത് ഡ്രസ്സ് കിട്ടില്ലെങ്കിൽ refound ഓപ്ഷൻ നും ഇല്ല. അവർക്കു ലാഭം.
ആൾക്കാരുടെ പൈസയും വാങ്ങിവെച്ചിട്ട് ഒരുളുപ്പും ഇല്ലാതെ നിന്ന് പ്രസംഗിക്കുന്നു.. ഒരാളും വാങ്ങരുത്..
വേറെ കടകൾ ഒന്നും ഇല്ലാത്തത് പോലെ.വാങ്ങുന്നവരെ പറഞ്ഞാൽ മതിയല്ലോ. കസ്റ്റമർ ഇല്ലാതെ ആവുമ്പോൾ തനിയെ പൂട്ടിപൊയ്ക്കോളും
Finally Enik nte dress kitti. April 10th n. Njan naattil illathad kond njan kandittilla. So njan vannathin shesham review parayaam🙂
Ningalku angane thanne😂 venam
Vere pani onnum ille
Vilakkuravu😂 kandal😂 enthu kachara sadanavum😂 vangum
@@nannurn5743 2300 നിങ്ങളുടെ കണ്ണിൽ വിലകുറവ് ആയിരിക്കും. Bt എനിക്ക് അങ്ങനെ അല്ല.
Do add a comment on her UA-cam channel aswel she’s trying to fool people in her UA-cam shorts by putting positive comments from fake account . Let this be an awareness for innocent people . ✨
Sakhisewinstyle enna channel um angane thanne - njn thallukoodi refund venam enn paranjapo avar within a week enk pdt aych thannu - ennalum total 2 mnths pidichu nk kitaan
Njan Nov 21, 2021 order cheythit ithuvare kiteetila. Avare pala thavana contact cheythit valareee moshaittan behave cheythath.
Orupad negatives kelkunnund evarepatti..vendum enthinanu evare nnu thanne ellarum order aaakunnath
Order kodkkumbo arinjilla ivare Patti. Athin shesham aan arinjath
ആ താക്കോൽ ഇപ്പൊ എവിടെ... ആ അത് അവിടെ തന്നെ നിന്നോട്ടെ ഇപ്പൊ dispatch ചെയ്യണ്ട..... 😇😇😇😇
Consumer court il complaint cheynam inghane ullavare support aakarth
Thank You for sharing, I was planning to order from them. It's time to block this page and will never promote such businesses who are treating their customers like this.
Same with Sakhi collections.
വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് നേരിട്ട് പോയപ്പോൾ എനിക്ക് കിട്ടിയ മറുപടിയും ഇത് തന്നെ 😂
ആരും വാങ്ങരുത് ... അപ്പോൾ അവരുടെ അഹങ്കാരം നിന്നോളും ..എത്രയോ ഷോപ്പ്കൾ ഉണ്ട് .
Ys 👍
Athe
Really true . I ordered 2 Saries and a top . Received after 5 months . The quality was very very poor . The top cloth is same as like old sarie cloth . Please don’t waste your money . The lady( The owner) is just showing with nice materials to get the order . Once we ordered something, receiving the items after forgetting everything about the material and description. I think that their business trick . No one has time to go behind and search what we ordered and how it was in the description. I recommend to all , please please don’t waste your money . The products are not at all good.
Consumer court ill complaint kodukk.. proof indalooo
File a complaint in consumer Court..
File a complaint in consumer court with all chats and bills. They will handle this issue. These days online sellers mainly focuses and n their profit. We are customers and have a the right to get the product on time and without any damage.
ഇവരുടെ അടുത്ത് നിന്ന് vaggan വട്ട് ഉണ്ടോ 5 മാസം ഒക്കെ കഴിഞ്ഞു കിട്ടും 🤣
Njanum ithu pole order cheythirunnu. October il aanu order cheythathu, kitiyathu March il aanu. Athokke pottennu vakkam ottum quality illatha product aanu. Engane react cheyyanamnnu polum ariyilla😤
Aano.. ningal ath avarod paranjillee
Ingane orupaad aalukal react cheyyathad kondaan avar ingane munnoott povunnath.
From any shopping online media, they prefer refund policy... Why moongodess doesn't have this policy?
Consumer courtil കേസ് file ചെയ്യുക. നഷ്ടപരിഹാരം സമയനഷ്ടം സഹിതം വാങ്ങി എടുക്കുക. ഇനി wait ചെയ്യേണ്ട ആവശ്യം ഇല്ല
Finally I got my order
S, athan cheyyendath, അല്ലാതെ മോഡൽ പോയിട്ട് കിട്ടിയിട്ട് എന്ത് കാര്യം
Athu maatre ullu vazhi
It's a kind of a scam
They can roll these money for 3 months,
Kitiyalum case kodukam @@AzwasCreativeWorld
Adhu eganaya cheyaah? Onn paranjh tharumo
Never ever order anything from moon goddess! Veruthay anavaashya tension aanu. Waiting 7 months for a product is ridiculous!
Enthinaaa ee pava petta alkaree pattikunnaeee....😢patichuu jeevikunnaeee
Myntra, Amazon, Meesho, Flipkart ഇതിൽ പോരാതെ online resellers വഴി വാങ്ങുന്നവർക് വരെ നേരത്തെ kitunund one week കൂടിയാൽ 14 daysil കിട്ടാറുണ്ട് എന്നിട്ടും ഇവരുടെ വെബ്സൈറ്റിൽ പോയി വാങ്ങുന്നവരെ സമ്മതിക്കണം ഇത്രേ ഏറെ complaint പറഞ്ഞിട്ടും പോകുന്ന ആൾക്കാരെ വേണം ചീത്ത പറയാൻ 😡
Review nokkathe abadham kaanichathaan Njan. Eny aarum pedaathirikkatte
Complaint to Consumer Court
എല്ലാം സൂപ്പർ..കൊതി തോന്നും ഇട്ടു നടക്കാൻ ..കാത്തിരുപ്പു ഭയങ്കരം. ഓർഡർ ചെയ്തിട്ട് ഏഴു മാസമായി സുഹൃത്തുക്കളെ ..ഇനി ഞാനില്ല..കിട്ടിയില്ല .... പോയി ..പുതിയ ആളുകൾ ആണ് വാങ്ങുന്നത് . നെഗറ്റീവ് comments അവർ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുന്നുണ്ട്
Nov 2023 order cheytha sadanam ithuvare kittiyilla 😢😭
Athu kollam..ipo 2024 April alle ayulu..oru sep oke akumbo varum
ഏനിക്കും കിട്ടി 8 month നു ശേഷം 😅എന്റെ പൊന്നോ എത്ര നല്ല product ആണേലും ഇനി ഇല്ല
Never ever buy a product from them. Orupaadu negative feedback kannunudu, njnum product medikanam ennu vicharichuthanu, orupadu negative feedback karanam athu upeshichu😅
Athaan ningalk nallath👍☺️
3വർഷം മുന്നേ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.. 6മാസം ആയിട്ടും സാധനം കിട്ടിയില്ല msg അയച്ചിട്ട് റിപ്ലൈ ഇല്ല.. Last എറണാകുളം ഉള്ള എന്റെ കസിൻ ഇവരുടെ അഡ്രെസ്സ് തപ്പി പിടിച്ചു ചെന്ന് നേരിട്ട് അങ്ങനെ ആണ് കിട്ടിയത് 💯ഇതൊക്കെ അനുഭവം കൊണ്ട് ശെരി ആണെന്ന് മനസ്സിൽ ആക്കാം
90 working days പോയിട്ട് 150 വർക്കിംഗ് ഡെയ്‌സിൽ പോലും കിട്ടില്ല... എപ്പോഴേലും കിട്ടും. അത്രയേ ഉള്ളൂ
Ee proof oke vech consumer courtil complaint register cheyu, thats better
E udayip page allathe vere onum kitile
Arinjilla ithra udayip aanenn
Ningalk enthenkilm anubhavam undo?
@@AzwasCreativeWorld bhangi kand vangan noki review nokiyapol nalla negative. Oru udayip idea aanu avarude 90 working days. Arum ath sredhikila kittathe varumpol enquiry cheyumpol aanu ellavarum ariyune. 90 working days etra venokilum avam
Yes 👍
Aathee
This is unfair they have used your money for around 7 months without giving you the product. They should be punished
Their insta account should be reported. They will learn account lockout
Why didn't you file a suit in consumer court😊
@@AzwasCreativeWorldcase must ayit kodukkanm ellarum
Athe.. insta account report adikane kaalum consumer court il case kodukunne aani better.. they should know the seriousness
avarude ahankaram kandal randennam pottikan thonnum nammude paisak oru vilayum tharatha oru GM daivam ellam kaanunnund thamasiyathe pani kittikolum logath engum kelkatha oru delivery time ente chechi pavam evarude chadiyil pettu chettante kure vazhakum kettu ivarude peru kelkumbol poyi randu pottikan thonnum
Correct 💯 Nalla ahankarathila avarude reply
ആദ്യമേ ഫുൾ payment കിട്ടുന്നത് കൊണ്ടുള്ള അഹങ്കാരം ആണ്...ഹാഫ് payment ഓർഡർ സമയത്തും ബാക്കി amnt product ഡെലിവറി ടൈമിലും ആക്കിയാൽ ഇവരുടെ അഹങ്കാരം തീരും മര്യാദയ്ക്കു ആളുകൾക്കു product എത്തും....ഇത് ആദ്യമേ ഫുൾ amnt പോക്കറ്റിൽ വീഴുന്നത് കൊണ്ടുള്ള അഹങ്കാരം തന്നെയാണ്..cash കിട്ടിക്കഴിഞ്ഞാൽ പിന്നേ തോന്നിയത് പോലെ ഉള്ള പെരുമാറ്റം
💯👍
It is better to show their designs to your nearby tailor or designer.. one of my friend ordered dress from them and took a long period to receive.. I felt the quality of material is also not so good
💯👍
ഇവരുടെ videos കുറേ വര്ഷങ്ങള്ക്കു മുൻപ് കണ്ടപ്പോൾ ഞാൻ വാങ്ങാൻ വിചാരിച്ചതാ എനിക്ക് review നോക്കുന്ന സ്വഭാവം ഉള്ളോണ്ട് രക്ഷപെട്ടു 😬..bad review ചുമ്മാതെ ആരും ഇടില്ല. ഇവരുടെ പേരിൽ കണക്കില്ലാത്ത bad reviews ആണ് അപ്പോ തലവെക്കാതിരിക്കുന്നതാണ് നല്ലത്.
Enik pattiyath athaan. Review nokkiyath order kodthadin shesham.
ഞാനും ഓർഡർ ചെയ്തു നവംബർ ഇൽ, ഇതുവരെ കിട്ടിയില്ല, അടുത്ത മാസം കിട്ടുമെന്ന് പറഞ്ഞു.
Order ചെയ്ത് cash അടച്ചു കഴിഞ്ഞാൽ പിന്നെ അവർ നമ്മളെ block ചെയ്യും
Tons of complaints ആണ് ഇവരുടെ പേരിൽ കണ്ടിട്ടുള്ളത്..എന്നിട്ടും വീണ്ടും ആളുകൾ പോയി കുഴിയിൽ ചാടുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല... Atleast or review എങ്കിലും നോക്കീട്ട് ചാടിയാൽ പോരെ... ഇത് വഴി എത്ര പൈസ ആണ് അവർ തട്ടുന്നത്...എന്നിട് എത്ര പേര് കേസ് കൊടുക്കും? മിനകേട് ഓർത്തു ആരും കൊടുക്കില്ല..പൈസ പോട്ടെ എന്ന് മാത്രമേ കരുതു...അവര്ക് കൊയ്തു കാലം..നഷ്ടം ഒന്നുമില്ല..ലാഭം മാത്രം
She is fake... Angane aanu UA-cam comments.. Fb comments kanunath✌🏻
സത്യം. ഇവരുടെ അടുത്ത് നിന്ന് dress വാങ്ങാതിരിക്കുക. മാസങ്ങൾ കഴിഞ്ഞു ആണ് കിട്ടുന്നത്
ഒരു dress കിട്ടാൻ 6 months വേണോ. ഇവരുടെ കയ്യിൽ നിന്ന് product ആരും വാങ്ങരുത്. അപ്പഴേ ഇവര് പഠിക്കു
👍
ഇവരുടെ അടുത്തുന്നു ഒരിക്കലും ഓർഡർ ചെയ്യരുത് ഞാൻ സെപ്റ്റംബർ ലു ഓർഡർ ആക്കിയത് മാർച്ച് ആയിട്ടും കിട്ടിയില്ല, അവരെ വിളിച്ചിട്ടും കിട്ടിയില്ല, ഇൻസ്റ്റ ലു ഒരുപാട് മെസ്സേജ് അയച്ചപ്പോൾ അവര് പറയുവാ ഓർഡർ ചെയ്ത പ്രോഡക്റ്റ് സ്റ്റോക്ക് ഇല്ല വേറെ പ്രോഡക്റ്റ് തരാമെന്നു
Avarod refund chodhichillé
Consumer court il complaint cheyyu.
റിഫണ്ട് കിട്ടി പിന്നെയും കുറേ ചോദിച്ചപ്പോൾ, ബട്ട് 6 മാസം ക്യാഷ് വാങ്ങി കയ്യിൽ വെച്ചിട്ട് ലാസ്റ്റ് പ്രോഡക്റ്റ് ഇല്ല എന്ന് പറയുന്നത് മോശം അല്ലേ, മാർച്ച് ലെ ഒരു function നു വേണ്ടി ആണ് ഓർഡർ ചെയ്തത്, ഇവർ പറയുന്ന 90 വർക്കിംഗ് ഡെയ്‌സും അതിന്റെ ഇരട്ടിയും കഴിഞ്ഞിട്ടും പ്രോഡക്റ്റ് കിട്ടിയില്ല, function നു വേറെ ഡ്രസ്സ് എടുത്തു, റിഫണ്ട് കിട്ടിയത് പോലും function നു ശേഷം ആണ്. ഫെബ്രുവരി ആയിട്ടും പ്രോഡക്റ്റ് കിട്ടാതെ ആയപ്പോൾ ആണ് ഞാൻ ഇവരെ കോൺടാക്ട് ചെയ്യാൻ നോക്കിയത് എനിക്ക് ഒരിക്കൽ പോലും ഇവരെ വിളിച്ചിട്ട് കിട്ടിയില്ല ഇൻസ്റ്റ ലു മെസ്സേജ് അയച്ചിട്ടും reply ഇല്ല, ലാസ്റ്റ് ഞാൻ ഇവരുടെ പോസ്റ്റ് ലു കുറേ കമന്റ് ഇട്ടു, അപ്പോൾ ആ കമന്റ് delete ആക്കി, പിന്നെയും കമന്റ് ഇട്ടു, അപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്തത്, ഇനി ഒരിക്കലും ഇവരുടെന്നു ഓർഡർ ചെയ്യില്ല, ഇത്രയും മോശം കസ്റ്റമർ സർവീസ് വേറെ ഇല്ല. First and last order ever
സമയത്തിന് ഡ്രസ്സ് ഉം കിട്ടില്ല... പോട്ടെ..... കൊടുത്ത കാശും തിരിച്ചു കിട്ടില്ല എന്ന് പറഞ്ഞാൽ..... ഇത്രയൊക്കെ ഉഡായിപ് എന്നറിഞ്ഞിട്ടും ഇവരുടെ കയ്യിൽ നിന്നും ഡ്രെസ് വാങ്ങുന്നവരെ മാത്രം പറഞ്ഞാൽ മതീല്ലോ.... ഇമ്മാതിരി ഉഡായിപ് വേറെ കാണൂല്ല 😢😢😢😢
Ente cash poyi 1500 ethu kittan enthanu cheyyadathu please replay
പലരും complaint പറയുന്നത് കണ്ടിട്ടുണ്ട്.
October 6 2023 order cheythu.. Kutiyath April 6.. 90 working days ennu parayunnath 7 months aanu Moongodess inu
Athe
ഞാനും ഇതേ പോലെ ഓർഡർ ചയ്തു 5 മാസം മാത്രം എടുത്തുള്ളൂ ഡെലിവറി ആവാൻ 😂. സാരീ ആണെങ്കിൽ പറയേം vnda അമേസിങ് എന്നു പറഞ്ഞാൽ really അമേസിങ് അതോണ്ട് akrik എടുത്തു കൊടുത്തു
Avarod paranjillee
Enikum same problem undayi...October il book chaithit last week anu kittiye...product enik eshtayilla ...avarude demo ellam sooper anu..njn oru marriage nu edan vendi order chaithatha...ee product kayil kittumbozhekum aa trend poyitundakum..
Consumer court il complaint koduknm ee paripadikk
Ys
ദയവു ചെയ്തു ആരും ഇവരെപോലെയുള്ളവരോട് dress വാങ്ങരുത്... എന്റെ cash പോയതാണ്.. ആരും ഇനി ചതിക്കപെടാതിരിക്കുക...
Ellavarilekkum maximum share cheyth kodkkanam. Nammale pole eny aarrkkm ee oru avastha varathhorikkatte
സത്യമാണ്... മാനസികമായി തകർന്നു പോകും... പറ്റിച്ചു ജീവിക്കുന്നത് കുറെയെണ്ണം ഉണ്ട്.. Refund ചോദിച്ചാൽ തരില്ല... എവിടെയെങ്കിലും ഇവർക്കെതിരെ complaint cheyyan പറ്റുമോ 🤔
Consumer court l complaint cheyyam
@@AzwasCreativeWorldchechi complaint cheytharnno
I ordered a blouse material for around INR 1500 in November 16th for my sister's function, it's still not delivered - (27th April)
Consumer court
I ordered a product for my sister's Haldi ceremony, but it was delivered at her baby shower..
Ningal react cheythille
Choichirunnu no reply.
Dispatch cheyyan ulla batchnu motham otta mailooo.. Athenthoru parachila... Appo single customer wise ivde oru valuem ille.. Orupad customers undavumbol workersne koottanam.. Customer service lum koottanam.. Allathe paisa kodukkunna aalukale ingne budhimuttikkukayalla vendath.. Oru batchnu motham otta mail ennu parayunnath thanne highly unprofessional aanu
Athe . Avar 1 item kuree order vannale work start cheyyunnullu. Athaan batch vaise aayit dispatch cheyyunnad. Avarude labhathin veendi nammal saffer cheyyenda kaaryam illalo
@@AzwasCreativeWorld actually negatives kettittum njn order cheyyanam ennu vechirunnu.. Like u said, nalla dresses aanu avarudeth.. Bt ini illa.. Sister parnjathil oru thettumilla.. Ethrayo nalla samrambhakar und nammude naattil.. Follow up cheyyunnathokke ivar kand padikkanam.. Clientne respect cheyyanam aadhyam.. Kure per oru saadhanam order cheythaale avar work start cheyyu ennullath oru sheriyaya parupadi alla.. Aaavashyakkarkkum paisa kodukkumnavarkkum oru vilayum illa.. avarudr soukaryam nokki aano nammal sadhanam vangande
Enikum abadham pattiyatha oru vattam .. 6 months il kitty..kittiyath top loose um pants kalinte padhamthil kettan polum pattiyilla..
Avaru @asvimalayalam pole ulla youtubers ne time il despatch cheyyu😂.. avarude video kandanu njn mediche..
ഇനി ഇതുപോലെ വേറെ ആർക്കും സംഭവിക്കാതിരിക്കാൻ ഇതുപോലെ ഒരു വീഡിയോ ഇടാൻ കാണിച്ച മനസ്സിന് TK U
ഞാൻ order ചെയ്യാൻ തുടങ്ങിയതാ നന്നായ് video കണ്ടത് കൊണ്ട് രക്ഷപട്ടു
😊
How we know how many working days in a month for them.. there should be at least 20, right? then should get within 5 months maximum. But I don't think anyone getting the product within these timeline.if they are not mentioning their number of working days per month, then can extend the dispatch whatever they want. Also the product I got is entirely different what they showed in their video. The colour of the material, work , colour of the beeds everything was different.All of the above their attitude in calls and messages (if we enough lucky to connect or get reply) is unbearable.
Correct 👍
ക്ഷമയുടെ നെല്ലിപലക എന്ന് കേട്ടിട്ടേ ഒള്ളു...കേട്ടിട്ട് കലികേറുന്നു. 🥵
💯👍
Ee same grievance olla aalkar onnich kond consumer courtil case kodtha theeravunna prashname ollo. Aarum athu chyilla.
അവരുമായി അടുത്ത കണക്ഷൻ ഉള്ളവർക്ക് പെട്ടെന്ന് കിട്ടുന്നുണ്ടാവും.... ഇത്രയൊക്കെ ഡീലേ വരും എന്നറിഞ്ഞിട്ടും എന്തിനാ പോയി വാങ്ങാൻ നിക്കുന്നത്.....
Arinjirunnenkil ee panik pokillalo
Iha designs നിന്നും ഡ്രസ്സ് വാങ്ങിയിരുന്നു.. Very bad quality.. ഓർഡർ ചെയ്ത് 2 months കഴിഞ്ഞാണ് ഡ്രസ്സ് വന്നത്.. 1200 രൂപ ആയി plus shipping.. അടുക്കളയിൽ യൂസ് ചെയ്യുന്ന തുണിക്ക് ഇതിലും ക്വാളിറ്റി ഉണ്ടാവും.. അവരുടെ സ്റ്റാൻഡേർഡ് ഒക്കെ കണ്ട് ഓർഡർ ചെയ്തതാണ്.. Very bad എക്സ്പീരിയൻസ്
Avarde pagel videok product delay aayi kittiyadine comment ittu.2 times comment delet aakheet enne avare block cheidhu.
ആഹാ athayo. അവരുടെ സംസാരം ഒക്കെ കണ്ടാൽ ഭയങ്കര standard ആണലോ
They blocked me when I questioned them and I wrote comments for their every new reels such a pathetic page
ഇവർ മാത്രല്ല കുറെ എണ്ണം ഉണ്ട് തട്ടിപ്പുമായിട് ഞാൻ ഒരു vdo ഇട്ടിട്ടുണ്ട് വേറെ ഒരാളെ dress നെ കുറിച് കാര്യം അറിയാതെ കുറെ ആൾകാർ bad കമന്റ് ചെയ്തിട്ടുണ്ട്
👍
I dnt rhink she is dispatching according to order she is recieving. I think few she will semd after months. Rest willl wait and wait and forget.or think like let her eat that money. She is using this trick to get people money. There should be widespread awareness about this. Its high time.
വേറെ എത്ര നല്ല നല്ല മര്യാദ ഉള്ള app ഉണ്ട്.. വാങ്ങിക്കൂടെ.. ഇതുപോലെ fraud കേസുകളുടെ പിന്നാലെ പോവുന്ന ആൾക്കാരെ പറയണം ആദ്യം. ആ customer care കാരീടെ അഹംഭാവം കണ്ടില്ലേ..നാണം ഉള്ളവർ ഇതുപോലെ ഉള്ള ആൾക്കാരുടെ പിന്നാലെ പോവരുത്. 3 മാസം delay... Offer കേട്ട് പോവുന്ന മലയാളീസ്.... 😂😂😂😂😂 അട്ടഹസിച്ചു ചി രിക്കാൻ അല്ലാതെ മറ്റൊന്നും തോന്നുന്നില്ല.
ഫ്രോഡ് ടീം ആണ്.. വെറുതെ പോയി ഓർഡർ ചെയ്ത് ക്യാഷ് കളയേണ്ട. നമ്മള് ഒരു ഡ്രസ്സ് ഓർഡർ ചെയ്യുന്നത് ഏതെങ്കിലും ഫംഗ്ഷനിൽ ഇടാൻ ആണല്ലോ aa ദിവസം കഴിഞ്ഞ് 6 മാസം aakumbole സാദനം കിട്ടു..അപ്പോളത്തേക്ക് ചിലപ്പോൾ സൈസ് മാറിയിട്ടും ഉണ്ടാകും 😂😂
Nowadays the reply given by them for their customers is very bad...how an entrepreneur can behave in such a rude manner to thier customers who are waiting long for their product after making payment....its necessary to initiate action against this page...pls file case in consumer court.....
njan ivarde kayil ninu product purchace chythitu ipo 8 months ahyii .. ithuvarem dispatch um ayitilla.. iniyulla option ennu parayunnathub ivar thanna invoice vachitu consumer courtil oru case file chyuka enulathu..
Athaan nallath💯👍
ഇത്രയും complaints കണ്ടാലും ജനങ്ങൾ വീണ്ടും അവരുടെ വലയിൽ ചെന്ന് വീഴും ...ആട് തേക്ക് മാഞ്ചിയം പോലെ...... എനിക് യാതൊരു വിധ സിംപതിയും തോന്നുന്നില്ല
Complaints kaanaathad kond aan njn avarude valayil veenad. Order kodth pitte divasam aan complaints kandath
@@AzwasCreativeWorld consumer court, ിൽ പരാധി കൊടുക്കൂ...
Asvi malayalam um chernnu aanu epo aalkkare patikkan erangiyelunne ?? Avare vachanallo promo full
I stopped watching Asvi after knowing their frndship.
Njan two product order aki….Marchile Enik one year anniversary ahgoshikam😂still waiting for one order……feb order akiyt oru product kittyth decemberil September Frndinte mrgine Oder cheytha dressanu
Oh
.. മതിയായി ഇനി വാങ്ങില്ല.. സെപ്റ്റംബറിൽ oreder ചെയ്ത dtess ആണ്.. ഇത് വരെ കിട്ടിയിട്ടില്ല...
Avarude insta account report adikkanam
Ethelam kanditum.. pine pine kore enam poi follow um support um kodukum.. vidikal
Njn 2023 Septemberil order cheytha oru top material eniki April 2024 last aanu kittyathu.. Eniki kittan late aayapol njn avrku consumer service il complaint cbeythu pakshe no response... Call cheythalum Instagramil msg ittalum no response.. Pinne nivarthi illatha njn avrde postukalde comment sectionil ente complaint paranju.. Appolanu avr ente messageinokke respond cheythathu... Pakshe avrde response valare mosham aayirunnu.. Ente mistake pole aanu avr samsarichathu.. Pinne njn online aayi consumer complaint register cheythu pakshe avrde details koduthathu shariyayilla ennu paranju athu reject aayi. Next complaint kodukkan irikkumbo sadhanam kitti.. Anyway eni orikkalum moongoddesscroture il ninnu dress edukkillannu urappichu
💯👍
Njanum sept il order cheythatha, ithuvare kityatila
Eppolelum kittum.. Eni kittilenki enthayalum customer courtil complaint cheyyanam.. Online aayittum complaint register cheyyam... Avre engane vittal shariyavillalo
Ee vedioyil phonil paranja pole thanneya ennodu Instagramil avr reply thannathu.. Athil avr ente product February il kittumennu paranju but April last aanu kittyathu... Feb kazhinju product kittanjappol njn vendum msg ittu appol again no reply.. Ennittanu njn case register cheyyan poyathu.. Avarde bagyathinu athu register aayilla.. Randamathu kodukkan poyappzhekkum product vannu
Reply onnum kittathondanu njn avrde reelsinte comment section il poyi complaint cheythathu.. Appolannu avr Instagramil msg reply thannanathu.. Eniki reply kittiyappol thanne njn comment delete cheyyan poyi.. Appozhekkum athu avr already delete cheythirunnu.. Ethupole Kore comments kittarundennum ath okke delete cheyyaranu ennum eniki appol manasilayi
എനിക്ക് പ്രോഡക്റ്റ് കിട്ടിയില്ല ചോദിക്കുമ്പോൾ അവൾ ചാടും.... പറഞ്ഞ ഡേറ്റ് കഴിഞ്ഞു വെബ്സൈറ്റ് purchase ആണ് എന്താ ഒരു പരിഹാരം
Consumer court l Complaint kodkkan pattumenkl kodukku
@@AzwasCreativeWorld നിങ്ങടെ പ്രോഡക്റ്റ് കിട്ടിയൊ? Case kodutho
Enik kitty.no
Oru complaint kodukkuka.... Nashtapariharam adakkam vanguka. 💯
സത്യം ആണ് ഒരു സാരി ഓർഡർ ചെയ്തത് February first 30days ആണ് പറഞ്ഞത് ഇപ്പൊ may21ആയി ഇതുവരെ വന്നില്ല msg അയച്ചാൽ no rply🤦♂️
Customer courtil complaint koduthukoodea
ഇതിപ്പോ. ..😂നിങ്ങൾ പുറപ്പെട്ടോ. പുറപ്പെട്ടു ...പക്ഷെ ഞങ്ങൾ വേണേൽ 1 മണിക്കൂർ നേരത്തെ പുറപ്പെടാം
💯😆
Ini venamenkil ara manikkoor nerethe purapedam😂😂