തരക്കാരോടാണ് മോളേ മുട്ടേണ്ടത്, അതല്ലാതെ വിപ്ലവകാരികളോടല്ല . . .| Express Kerala

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 1 тис.

  • @sukumarvengulam9887
    @sukumarvengulam9887 4 роки тому +12

    പൗരത്വ നിയമം വന്നപ്പോ ... ചേർത്ത് നിർത്തിയത് മുഖ്യമന്ത്രി തന്നെ ആയിരുന്നു.... മറക്കണ്ട മോളേ......

  • @editing__maniac__2261
    @editing__maniac__2261 4 роки тому +16

    Lal salam സഖാക്കളെ❤️❤️സഖാക്കളുണ്ടെങ്കിൽ like അടി മക്കളെ ❤️❤️❤️

  • @mathewcyr563
    @mathewcyr563 4 роки тому +94

    2020 തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത അഴിമതിക്കാരും കള്ളന്മാരും ആയ കോൺഗ്രസിനെ കേരളം മുഴുവനും നാണംകെടുത്തി തോൽപിച്ച മലയാളികൾക്ക് അഭിനന്ദനങ്ങൾ. 🤍💖🤍

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 роки тому +48

    ഇടതുപക്ഷം ജനങ്ങളുടെ ഹൃദയത്തിലാണുള്ളത് അത് തകർക്കാൻ മതം വിറ്റ് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഒരാളും എങ്ങിനെ ഒരുമ്പെട്ടിറങ്ങിയാലും നടക്കില്ല

  • @mathewcyr563
    @mathewcyr563 4 роки тому +61

    ഇടതിന്റെ നന്മ തിരിച്ചറിഞ്ഞ് LDFന് ചരിത്ര വിജയം നൽകിയ കേരളജനതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത് ഓരോ മലയാളിയുടെയും വിജയമാണ്. യുഡിഎഫിന് മടങ്ങിവരവ് അസാധ്യം. ♥️🤍

  • @jisanpm9242
    @jisanpm9242 4 роки тому +64

    ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല
    കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ്
    ഇവരുടെ മനസുകളിൽ .
    ലാൽ സലാം.👍👍👍👍👍

  • @rozario3852
    @rozario3852 4 роки тому +57

    ഇത് പിണറായി ആണെന്ന് പലപ്പോഴും മറക്കുന്നു.മറക്കരുത് ഇത് double chungan.പാവങ്ങളുടെ പടത്തലവൻ ❤️❤️🙏

    • @maheeshma.vmaheeshma.v7514
      @maheeshma.vmaheeshma.v7514 4 роки тому +4

      Nammale kannurkkaran njangade swantham alla malayalikalude swantham sakhav lal salam sakhave ❤❤❤🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪❤❤❤❤

    • @ibrahimch9839
      @ibrahimch9839 3 роки тому +1

      E padathalavanum familykum how many million asthiundannu ariyamo?

  • @mahinmuzammil4952
    @mahinmuzammil4952 3 роки тому +2

    തഹ്ലിയക്കും കൂടിയുള്ള മറുപടിയാണ് ഈ മിന്നും വിജയം 😎♥️

  • @ayisaayisa1000
    @ayisaayisa1000 4 роки тому +90

    അവളോട്‌ തവനൂരിൽ മത്സരിക്കാൻ പറ കാണിച്ചു കൊടുകാം ചെമ്പടഎന്താണ് എന്ന് ലാൽസലാം....

    • @sattpoott7640
      @sattpoott7640 4 роки тому +2

      എന്ത് കാണിക്കുമെന്നാ സഹോദരി പറയുന്നത്? കാലം മാറി പെങ്ങളെ !

    • @abdulbasith386
      @abdulbasith386 4 роки тому +5

      @@sattpoott7640 തോന്നുലാണ് സഹോ .. തവനൂർ ചുവന്നിരികകുന്നു

    • @zubairazhykodan3891
      @zubairazhykodan3891 4 роки тому +1

      @@abdulbasith386 ,മാറണം മാറി ചിന്തിക്കണം👌👍

    • @mujeebrahmanmenathvalappil4362
      @mujeebrahmanmenathvalappil4362 4 роки тому

      Chemp.eduttkottippadum

    • @abipp4313
      @abipp4313 3 роки тому

      Oru chukkun kanikkan patula mole

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj 10 місяців тому

    വാർത്ത വായനയിൽ ഏറ്റവും ഉയർത്തിയിരിക്കുന്നു മോളെ നീ തന്നെ മലയാളം സ്കൂടതയോടെ സംസാരിച്ചു മനുഷ്യഹൃദത്തിലേക്ക് കയറാൻ സാധിച്ച മോൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ ഈ സംസാരവും ഈ ആക്ഷനും മതി നിന്റെ ഭാവി ഏറ്റവും ഉയരത്തിലെത്താൻ നിനക്കെല്ലാം അഭിനന്ദനങ്ങൾ വീണ്ടും വീണ്ടും ഉറപ്പിക്കുന്നു ഉയരട്ടെ ഉയരട്ടെ മോളെ എന്ന് വിളിച്ചു ❤❤❤❤❤❤❤❤ അഭിവാദ്യങ്ങൾ നേരുന്നു

  • @machincherymohamed3573
    @machincherymohamed3573 4 роки тому +96

    അതിലുള്ളത് മുഴുവൻ വളർത്ത്ദോഷം ഉള്ളതാതാണ് പ്രായമുള്ളവരെ ബഹുമാനിക്കാനാണ് പ്രവാചകർ പറഞ്ഞിട്ടുള്ളത് ദീനിൻ്റെ പേര് കളയാൻ ഒരു പാർട്ടി

    • @jayachandran.c7277
      @jayachandran.c7277 4 роки тому +7

      അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ കോൺഗ്രസ്സിനെ ലീഗ് വിഴുങ്ങിയിരിക്കും. ലീഗ് പറയുന്ന അവസ്ഥയിൽ കോൺഗ്രസ്സ് എത്തിയിരിക്കും👌

    • @muhammedshafi5398
      @muhammedshafi5398 4 роки тому +1

      സത്യം 👍👌

    • @icancyou
      @icancyou 3 роки тому +1

      She is doing makeup and never cover her face.
      But she wants other muslim girls to cover face in her college.
      She doesn't deserve answer.
      Why she advocate something a safe person like her can't practise ???

  • @MohammedAshraf-fg5wk
    @MohammedAshraf-fg5wk 4 роки тому +1

    Very good super speech madam thanks Daaaa 👌👌👌

  • @HhHh-zs2ro
    @HhHh-zs2ro 4 роки тому +65

    നമ്മുടെ നാടുകളിൽ സന്ധ്യാ നേരത്ത് കുറുക്കന്മാർ ഒച്ച വെക്കാറുണ്ട് അതേ അവസ്ഥയിലാണ് ഇപ്പോഴത്തെ യൂത്ത് ലീഗിൻറെ കുട്ടികൾ 🤣🤣🤣

    • @_x2659
      @_x2659 4 роки тому

      കമ്മികഴുത യുടെ കരച്ചിൽ കേൾക്കുന്നു

  • @kkkuriako3892
    @kkkuriako3892 9 місяців тому +1

    VeryGood.Lalsalam

  • @Music_lover3070
    @Music_lover3070 4 роки тому +5

    ലീഗ് മോളെ കാര്യങ്ങൾ വക്തമായിട്ടും എനിക്ക് മനസിലായില്ല എന്ന് പറയരുത്, കുഞ്ഞാപ്പ പറഞ്ഞത് ഓ൪മ്മയില്ലേ ബി ജെ പി ജയിച്ചോട്ടെ കമ്മ്യൂണിസ്റ്റിനെ തോൽപ്പിക്കണം എന്ന്. അപ്പോൾ പിണറായിയാണോ, സംഘി അതൊ കുഞ്ഞാലിക്കുട്ടിയോ. ഞങ്ങളുടെ പ്രിയ നേതാവിനെതിരേ മോശമായ പദങ്ങൾ ഉപയോഗിച്ചു. ഞങ്ങളും തിരിച്ച് മോശമായ പദങ്ങൾ ലീഗ് മോളുടെ നേതാക്കൾക്കെതിരേ ഉപയോഗിച്ചാൽ താങ്ങില്ല. ലാൽസലാം സഖാക്കളെ🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

    • @muhammedali8747
      @muhammedali8747 4 роки тому +1

      അത് കേരളത്തിൽ ആണ്. അതെ നിലപാട് തന്നെയാണ് സിപിഎം നും ഉള്ളത്. ഇവിടെ യുഡിഫ് ഉം ldf ഉം ആണ് മത്സരം ബിജെപി ക്ക് സ്ഥാനമില്ല. അത് കുന്നാലിക്കുട്ടി തുറന്നു പറഞ്ഞു

  • @ahamedmusafir9867
    @ahamedmusafir9867 4 роки тому +69

    K.t.ജലീൽ മുത്താണ്

    • @noushinishad9019
      @noushinishad9019 4 роки тому +2

      സ്വപ്ന പദ്ധതി സ്വപ്നയേ

    • @sanjaych284
      @sanjaych284 4 роки тому +5

      @@noushinishad9019 ningalk nalla vishamam undakum🥴🤣 anganalle janam annakkil thannath 😇🤣

    • @vivianxavier5905
      @vivianxavier5905 4 роки тому +2

      Nirtha rayilado ini assemblyeletion koody pani kittiyalle padikkulu moory

    • @hafsalottuparakkalhafsalot510
      @hafsalottuparakkalhafsalot510 3 роки тому

      @@noushinishad9019 സൂപ്പർ

  • @sudhinctym520
    @sudhinctym520 3 роки тому +6

    മതമല്ല...🚫🐃
    മനുഷ്യനാണ്...❤️
    കമ്യുണിസ്റ്റ്കാർ...❤️

  • @ashiqali2215
    @ashiqali2215 4 роки тому +225

    ഇടതു പക്ഷം ഹൃദയത്തിൽ ആണ് ഉള്ളത്

    • @noushinishad9019
      @noushinishad9019 4 роки тому +2

      സത്യം അതാണ് ഇന്നോവ മാഷാ അള്ളാഎന്ന് പെരുന്നാൾ ദിവസത്തിൽ ഫസൽ ഇല്ലാതാക്കാൻ വേണ്ടി അതിന് ഉദാഹരണമാണ്

    • @trueseeker5559
      @trueseeker5559 4 роки тому +5

      @@noushinishad9019 മൂരി അണികൾ ഇപ്പോഴും ംമാഷാ അള്ളാ സ്റ്റിക്കറിൻറെ പുറകെ തന്നെയാ അല്ലേ... ആ വണ്ടിയുടെ ഓണറിനെ കുറിച്ച് ഒന്ന് അന്വേഷിക്ക്. ആരാ സ്റ്റിക്കർ പതിച്ചതെന്നും അത് തുടക്കം മുതലേ ഉണ്ടായിരുന്നോ എന്നൊക്കെ പറഞ്ഞു തരും.
      ഇപ്പോഴും ഇത് ആവർത്തിച്ച് വിശ്വസിക്കാൻ ലീഗ് അണികൾക്കേ കഴിയൂ...

    • @harrykumar7795
      @harrykumar7795 Рік тому

      And i

  • @melmurikkaran1703
    @melmurikkaran1703 3 роки тому

    മുസ്ലിം ലീഗ് അന്നും 💚💚💚💚

  • @shajimaster6228
    @shajimaster6228 4 роки тому +82

    ഇതേസമയം പൊട്ടക്കുളം പച്ചപ്പട ഓഫീസിൽ..
    💚അസർപ്പെ.. മജീ ദേ..
    💚എന്താ പാത്തു..❓
    "ഇജ്ജ് കണ്ടാ ഞമ്മടെ പടവും ചാനലിൽ വന്നു".

    • @sudheeshsudhi904
      @sudheeshsudhi904 4 роки тому +5

      😁😁😁

    • @rashiascent818
      @rashiascent818 4 роки тому +4

      🤣🤣🤣🤣

    • @shajimaster6228
      @shajimaster6228 4 роки тому +3

      കൊഞ്ചു ചാടിയാൽ ചട്ടിയോളം..
      ഈ മൊഞ്ചത്തി ചാടിയാൽ കുഞ്ഞാലിയുടെ മടിയിൽ..
      അത്രന്നെ....🤣🤣🤣

    • @icancyou
      @icancyou 3 роки тому +1

      @@shajimaster6228
      She is doing makeup and never cover her face.
      But she wants other muslim girls to cover face in her college.
      She doesn't deserve answer.
      Why she advocate something a safe person like her can't practise ???

    • @shajimaster6228
      @shajimaster6228 3 роки тому

      @@icancyou
      exactly..100%☑️

  • @ramakrishnanpp9666
    @ramakrishnanpp9666 4 роки тому +33

    ലീഗ് എന്ന പാർട്ടിയുടെ മുന്നിൽ നിന്ന്
    മുസ്ലിം എന്ന വാക്ക് മാറ്റിയാൽ അതിൻറ കഥ തീരും.

  • @jafarsadiq6474
    @jafarsadiq6474 4 роки тому +10

    മോളെ വിട്ടിൽ ഇരിക്ക്. ഇത് കുണലികുട്ടി അല്ല പിണറായി ആണ്.ഞങ്ങളെ നേതാവിനെ തൊടാൻ ഉള്ള ധൈര്യം ഉണ്ട അനക്. നിങ്ങൾ മതം പറയുമ്പോൾ. ഞങ്ങൾ ജനകൾക്കു വേണ്ടി ജീവിക്കുന്നു....💥💥

  • @favask8654
    @favask8654 4 роки тому +15

    KT JALEEL 🚩🚩

  • @royabraham921
    @royabraham921 4 роки тому +28

    വളരെ നല്ല അവതരണം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 2 дні тому +1

    ആയിരുന്നു ഒരുകാലത്ത് ഇപ്പോൾ ബിജെപിയുടെ ആർഎസ്എസ് കൂട്ടാളി കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറി

  • @nazare.m4446
    @nazare.m4446 4 роки тому +17

    മുസ്ലീം ലീഗ് പിരിച്ചുവിട്ട് കേരളത്തിലെ മുസ്ലിങ്ങളുടെ മാനം കാക്കണം.

    • @muhammedali8747
      @muhammedali8747 4 роки тому

      നല്ല മൂടാണല്ലോ

    • @iamatorcido9852
      @iamatorcido9852 4 роки тому

      @@muhammedali8747 അൽ മൂരി...ആദ്യം മുസ്ലിം എന്ന വാക്ക് ഒഴിവാക്കു...പിന്നെ മതി ന്യായീകാരണം...

  • @Aburushada
    @Aburushada 4 роки тому +3

    പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം. രാഷ്ട്രീയ കാര്യത്തിൽ പെണ്ണിന്റെ ഇടപെടലുകൾ എനിക്ക് ഇഷ്ട്ടമ്മല്ല. അവൾ ആരായാലും.
    ഇത് എന്റെ അഭിപ്രായാം

  • @sojusoju4231
    @sojusoju4231 4 роки тому +10

    സ്ത്രീകളെ ഏറ്റവു അധികം മാനിക്കുന്നതും സ്ഥാനങ്ങൾ നല്‌ക്കുന്നത് കമ്മ്യൂണിറ്റുകൾ ആണ് പക്ഷേ അത് അർഹിക്കത്തവരെ തള്ളിക്കളയാനും മാറ്റി നിർത്താനും ന്തങ്ങൾ പഠിച്ചിട്ടുണ്ട് മോളേ

    • @sattpoott7640
      @sattpoott7640 4 роки тому

      അത് cpm പലപ്പോഴായി തെളിയിച്ചിട്ടുണ്ട് - അവസാനം ഓട്ടോറിക്ഷ ഡ്രൈവറായ ചന്ദ്രലേഖ (ദളിത് സ്ത്രീ) സഹികെട്ട് പാർട്ടിയിൽ നിന്ന് സലാം പറഞ്ഞത് ഈയ്യിടെയാണ്?

  • @baijusahave3972
    @baijusahave3972 4 роки тому +13

    പാവം കൊച്ചു... കേരള ചരിത്രം അറിയില്ല.... വീട്ടിൽ മുതിർന്ന ആൾക്കാർ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു നോക്ക്... ലീഗിന്റെ ബലത്തിൽ ആണെങ്കിൽ 🤣🤣🤣🙏🙏🙏

  • @SreeHari-7
    @SreeHari-7 4 роки тому +60

    Dr K T Jaleel ❣️❣️
    🔥

  • @muraleedharanachari8667
    @muraleedharanachari8667 4 роки тому +44

    ചാവാൻ പോകുന്ന മാക്രിപല കോക്രിയും കാണിക്കും -ആ പെണ്ണിൻ്റെ അഹങ്കാരം - അല്ലാതെന്തു പറയാൻ

    • @chandradasan355
      @chandradasan355 3 роки тому

      അഫ്ഗാൻ, സിറിയ,iraq.... ഓർമ്മകൾ ഉണ്ടായിരിക്കണം

  • @surendransurendran2693
    @surendransurendran2693 4 роки тому +132

    സൊന്തം ബ പപയെയും ഉമ്മയെയും വിളിക്കുന്ന മാതിരി മറ്റുളള വരെ വിളിക്കുന്നത് നല്ല തന്നക്ക് പിറക്കാതതു് കൊണ്ടാ

    • @basheerajmal9586
      @basheerajmal9586 4 роки тому +1

      അതിന്റെ ഉദാഹരണമല്ലേ mr.കെ ടി ജെലീൽ.

    • @safwansafu880
      @safwansafu880 4 роки тому +3

      CHETTA THENDI ITHRAYUM PRAYAMULLA CM INEY IVAL ENTEY KALIPP MARUNNILLA LEAGU NIYAMA SABHAYIL THOLAKUNNATH KANAN KATTA WAITING

    • @abdulmajeed8106
      @abdulmajeed8106 4 роки тому +1

      ആരെയാണ് ഉദ്ദേശിച്ചത്, പിണറായിയോ

    • @_x2659
      @_x2659 4 роки тому

      കമ്മ്യൂണിസ്റ്റ്‌ കാർക്കുള്ള ഉപദെശം....

    • @sheikhahmed8167
      @sheikhahmed8167 4 роки тому +1

      Angineyayalum. Jaleeline. Poleyalla. Muslininu. Otta. Thandaye. Undakoo

  • @salahudeenvithura6066
    @salahudeenvithura6066 7 місяців тому +1

    ❤❤❤ LDF മുന്നോട്ട് അഭിവാദ്യങ്ങൾ സഖാക്കളേ

  • @muhammedrashid4902
    @muhammedrashid4902 4 роки тому +1

    മേളേ സ്വസ്ഥമായി വീട്ടിൽ അന്തിയുറങ്ങുന്നതും നല്ല വാക്ക്‌ പറയാൻ നാക്ക്‌ പൊങ്ങിയതും ആ മനുഷ്യനും അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഇവിടെ ശക്തമായത്‌ കൊണ്ടാണ്‌ മനുഷ്വത്വമാണ്‌ കമ്യൂണിസ്റ്റുകാരന്റെ മതം

  • @kkabhameed6161
    @kkabhameed6161 4 роки тому +15

    ഖുർആൻ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിച്ച കെഎം ഷാജി ഇപ്പോൾ എവിടെ

  • @koyamonkundani8104
    @koyamonkundani8104 4 роки тому +88

    കാര്യമാക്കേണ്ട ബാപ്പാനെ വിളിക്കുന്നത് പോലെ വിളിച്ചതാണ്. പിന്നെ മൂരിവർഗ്ഗം അല്ലേ.

    • @sattpoott7640
      @sattpoott7640 4 роки тому +6

      താനും വീട്ടിൽ തന്തയെ അങ്ങനെത്തന്നെയാകും വിളിക്കാറല്ലേ?

    • @koyamonkundani8104
      @koyamonkundani8104 4 роки тому +4

      @@sattpoott7640 100% മൂരിയാണ് താനെന്നു ഇപ്പോൾ എല്ലാവർക്കും മനസിലായില്ലേ മൂരിയെ....

    • @sadhilmuhammed647
      @sadhilmuhammed647 4 роки тому

      Nee anganayavum bappaye vilikaaaa
      Njngal amgane pafichittillaaaa

    • @lubikplubi589
      @lubikplubi589 3 роки тому

      ഒന്ന് പോടോ

    • @MohammedAli-jq6og
      @MohammedAli-jq6og 3 роки тому

      Good

  • @siddiquekm8982
    @siddiquekm8982 4 роки тому +23

    ഇതാണോ പണക്കാട് നിന്നും പഠിപ്പിക്കുന്നത്. ഹലോ CH നേ തൊപ്പി ഉരിച്ച കഥ അറിയുമോ?

  • @always5828
    @always5828 3 роки тому +1

    Pinarai. Masda👍👍👍👍👍💯🙏🙏🙏🙏🙏🙏🙏

  • @s.malayilsasidharan9138
    @s.malayilsasidharan9138 4 роки тому +30

    മോളെ ചെറുപ്പമല്ലേ, അന്തസ്സായി സംസാരിക്കാൻ പഠിക്കു,, ആദ്യം സ്വന്തം ബാപ്പയോടും, ഉമ്മയോടും, ഇങ്ങിനെ തന്നെയാണോ പെരുമാറുന്നത്.

  • @abdurahmanpeechamveetilabd2907
    @abdurahmanpeechamveetilabd2907 4 роки тому +2

    പൊളിച്ചു മോളെ 👍👍🌹🌹🌹🌹

  • @sajan749
    @sajan749 4 роки тому +23

    ഞാൻ ഇപ്പോൾ കേൾക്കുന്നു ഈ പേര് . നിങ്ങളിൽ എത്ര പേർ കേട്ടിട്ടുണ്ട് ഈ പേര് ? ദേശീയ പ്രസിഡന്റ്? കല്ലിവല്ലി

    • @ansariansari3025
      @ansariansari3025 4 роки тому +5

      ഞാൻ മിനിയാന്ന് ആണ് , ഇതുപോലൊരു മുസീബത്ത് ഉണ്ടെന്ന് അറിയുന്നത് തന്നെ. മലപ്പുറത്ത്‌ മാത്രം ഉള്ള മൂരിപ്പാർട്ടിക്ക് , അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എങ്ങനെ ഉണ്ടായെന്ന് , ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല... 🤔🤔🤔🤔🤔

    • @icancyou
      @icancyou 3 роки тому

      @@ansariansari3025
      She is doing makeup and never cover her face.
      But she wants other muslim girls to cover face in her college.
      She doesn't deserve answer.
      Why she advocate something a safe person like her can't practise ???

    • @ghgh977
      @ghgh977 9 місяців тому

      KAMMIKAL..KANNURIL
      MAATHRAM

  • @lakshmisoman9431
    @lakshmisoman9431 3 роки тому

    Excellent 👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @ahamedmusafir9867
    @ahamedmusafir9867 4 роки тому +48

    അ പെൺകുട്ടിക്ക് തലക്ക് വെളിവില്ല

  • @TheSept94
    @TheSept94 4 роки тому +1

    ലോക പ്രശസ്ത പാകിസ്താനി ഗായകന് മുമ്പായിൽ അനുമതി നിഷേധിച്ചപ്പോൾ, കേരളത്തിലേക് ക്ഷണിക്കാൻ ധൈര്യം പിണറായികേ ഉണ്ടായുള്ളൂ..

  • @basheerknp9938
    @basheerknp9938 4 роки тому +27

    പഠിച്ചാൽ നല്ലത്

  • @nadirsham3801
    @nadirsham3801 4 роки тому +1

    Super presentation

  • @lijeshp3647
    @lijeshp3647 4 роки тому +4

    എംഎസ്എഫ് നേതാവിനോട് മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച പ്രസ്ഥാനത്തിന്റെ അമരക്കാരനായ പിണറായി അത് മനസ്സിലാക്കുന്നത് നന്നാവും💪

  • @natarajanmk821
    @natarajanmk821 4 роки тому +1

    Very good analysis, I appreciate you. This is the way to evaluate the politics.

  • @radhakrishnan7885
    @radhakrishnan7885 4 роки тому +9

    തകർത്തു മനീഷ ബിഗ് സല്യൂട്ട്

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 10 місяців тому

    Good speech

  • @mueenudheenatr920
    @mueenudheenatr920 4 роки тому +33

    അവൾ അഹങ്കാരിയാണ്. പ്രായം എങ്കിലും നോക്കണ്ടേ.

    • @sattpoott7640
      @sattpoott7640 4 роки тому +1

      ശരിയാണ് പ്രായം നോക്കണം?പ്രായമായവർ അതിൻ്റേതായ പക്വത മറ്റുള്ളവരോടും കാണിക്കണം?

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +2

      @@sattpoott7640 ലീഗ് അഹങ്കാരം വല്ലാതെ ഉണ്ട്.ഖുര്‍ആനില്‍ അല്ലാഹു അഹങ്കാരം വെറുക്കുന്നു .മാനൃതയും പ്രതിപക്ഷ ബഹുമാനവും വേണം.

    • @sattpoott7640
      @sattpoott7640 4 роки тому +1

      @@mariyammaliyakkal9719 ലീഗിനെന്തു അഹങ്കാരം? മറ്റുള്ളവർക്ക് തോന്നുന്നതിന് ഒരു പാകവുമില്ല? ഒരാളെ താൻ എന്ന് വിളിച്ചാൽ എന്ത് അഹങ്കാരമാണ്? അറബിയിൽ - സ്വന്തം ബാപ്പനോടും കുട്ടികൾ അൻത- നീ - നിങ്ങൾ എന്ന അർത്ഥത്തിലാണ് അഭിസംബോധന നടത്താറ്? അവിടെ ബഹുമാനം ഇല്ലാഞ്ഞിട്ടോ അഹങ്കാരം ഉണ്ടായിട്ടോ യല്ല, അതൊരുനാടൻ ശൈലിയാണ്? അത് മനസ്സിലാക്കാതെ പിണറായിയെ താൻ എന്ന് വിളിക്കാൻ പാടില്ല എന്ന് പറയാൻ ആർക്കും അവകാശമില്ല താൻ എന്ന വാക്കിന് തെറ്റായ ഒരർത്ഥവുമില്ല? കിട്ടിയ ചാൻസ് മുതലാക്കി നിങ്ങളെപ്പോലെയുള്ളവർ വെറുതെ വിളിച്ചു കൂവുകയാണ്? പിണറായിക്ക് പരനാറി, കുലംകുത്തി നികൃഷ്ടജീവി - ശുംഭൻ ഇതൊ മറ്റുള്ളവരെ വിളിക്കാം - ഇങ്ങനെ അസഭ്യം പുലമ്പുന്നവരേയും അതിന് ഒത്താശ ചെയ്യുന്നവരെപ്പറ്റിയും ഖുർആൻ പറയുന്നുണ്ട്? അവർക്കും തക്ക ശിക്ഷയുണ്ട്?

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +1

      @@sattpoott7640 പിണറായി മുസ്ലിമോ വിശ്വാസിയോ അല്ല.അയാള്‍ വൃദ്ധനുമാണ്.ലീഗ് വിശ്വാസിയാണെങ്കി നബി(സ)യെ അറിയണം..മുസ്ലിമിന് പിണറായിക്കില്ലാത്ത ബാധൃതകളും മരൃാദകളും പറഞ്ഞിട്ടുണ്ട്

    • @sattpoott7640
      @sattpoott7640 4 роки тому

      @@mariyammaliyakkal9719 ശരിയാണ് പിന്നെ അയാൾക്ക് വേണ്ടി കുഴലൂതുന്നത് എന്ത് കൊണ്ട്? പിണറായിയെ- താൻ എന്ന് വിളിക്കാൻ പാടില്ലെന്നോ?

  • @kamarp8740
    @kamarp8740 3 роки тому

    Wisely spoken

  • @mixedvlog1928
    @mixedvlog1928 4 роки тому +5

    പിണറായി സർക്കാർ ഇല്ലായിരുന്നില്ലെകിൽ മോളെ നീയൊക്കെ എന്നോ നാട് വിട്ടേനേ

  • @abdulhayye6015
    @abdulhayye6015 4 роки тому

    Good news good speech

  • @marxist4411
    @marxist4411 4 роки тому +9

    കുറച്ച് സീറ്റൊപ്പിക്കാനുള്ള തത്രപ്പാട്...ക്ഷമിച്ച് വിട്ടേര്...ആ msf കാരിയെ...😏

  • @dileephdileeph1630
    @dileephdileeph1630 3 роки тому

    Very good 💪💪🚩🚩🚩🚩🚩🚩🚩

  • @rejis8294
    @rejis8294 4 роки тому +8

    🌹🌹🌹🌹🌹🌹

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 4 роки тому +1

    സ്നേഹം ഭീഷണിയുടെ നിഴലിൽ അല്ലാ പ്രച്ചറിപികണ്ടെ , മുസ്ലിം ലീഗ് നാണം മാനം ബാക്കി ഉണ്ടെങ്കിൽ പേര് മാറ്റുക ,അല്ലെങ്കിൽ സമുദായം തന്ന് മാട്ടിക്കും . 🐃 🐃 🐃 കൂട്ടം ഓർക്കുന്നത് നല്ലത് ആയറികുംം

    • @sattpoott7640
      @sattpoott7640 4 роки тому

      ഉപദേശം കൊള്ളാം? കാത്തിരിക്കുകയായിരുന്നു?

  • @jayaganesh6641
    @jayaganesh6641 4 роки тому +7

    എന്താ പറയാ,,,msf കാരീ.. കുറച്ചു കാലം മുൻപ് VS, രാഹുലിനെ വിശേഷിപ്പിച്ച ആ വാചകം ഇങ്ങ് എടുക്കുവാ.. "Amul baby " പാല് കുടി മാറാത്ത കുട്ടിയാ.. കാരണം കുട്ടിക്ക് ഒന്നും അറിയില്ല,,, മോളൂ പോയി ചരിത്രം പഠിച്ചു വാ,,, ഇത് ഇനം വേറെയാ 💪💪💪തീയിൽ കുരുത്തുവൻ....

  • @mohamedthodinad6489
    @mohamedthodinad6489 4 роки тому +14

    ന്യൂ ജെന്‍ രണ്ടു ആട്ടി ഫൌന്‍ഡേഷന്‍ ക്രീം ഇടുന്നവരാ

  • @basheermedia6368
    @basheermedia6368 4 роки тому +3

    മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിലും അവരെ താനെന്നും എടാ പോടാ എന്നും മനുഷ്യർ വിളിക്കരുത് ഇരു കാലികൾ എല്ലാം മനുഷ്യർ alla

  • @salihmohammed5192
    @salihmohammed5192 4 роки тому

    നിങ്ങളുടെ വാക്കുകൾ സത്യം

  • @abhisheksiva4570
    @abhisheksiva4570 4 роки тому +26

    അവളുടെ വാപ്പാനെയും ഉപ്പുപ്പാനെയും സബോധന ചെയ്തപോലെ അങ് പറഞ്ഞു പോയി പൂ മോൾ കുഞ്ഞാപ്പയുടെ ഐസ്ക്രം നൊണ ഞ മതി കൂടുതൽ എടുക്കണ്ട.

    • @safwansafu880
      @safwansafu880 4 роки тому

      Entey kalipp maarunnilla 😡 etha ivalokkey thfo...

  • @karunakaranr7131
    @karunakaranr7131 10 місяців тому

    BigSalutSaghaveJaleel

  • @mamm7403
    @mamm7403 4 роки тому +9

    കേരളത്തിലിരുന്നു കൊണ്ട് തഹ്ലിയക്ക് ഇത് പറയാം. കർണാടകത്തിലും UP യിലും ഇത് പോലെ ഒന്ന് പറഞ്ഞാ ട്ടെ. അപ്പോൾ കാണാം ---... : ---

  • @muneermenoth8753
    @muneermenoth8753 4 роки тому +1

    എന്താണാവോ ഈ വർഗീയതയുടെ വ്യാഖ്യാനം

  • @abdullaabdulla7628
    @abdullaabdulla7628 4 роки тому +6

    പട്ടാമ്പിയിൽ ഒരു പട്ടി കുരച്ചാൽ... എന്ന മുദ്രവാക്യത്തിന് തിരിച്ചു കിട്ടിയത് paanakkatek എത്തിയത് ഈ കുട്ടിക്ക് ഓർമ കാണില്ല....

  • @shahanasamsheer9295
    @shahanasamsheer9295 4 роки тому +1

    ലാൽ സലാം....💪💪❤️

  • @aliahmedblmr650
    @aliahmedblmr650 4 роки тому +22

    തലയെ വാൽ നെന്ദ്രിക്കുമ്പോൾ ഇങ്ങിനെയൊക്കെ സംബവിക്കാ ദിരുന്നലെ അൽഭുതമുള്ളൂ

  • @jahfarvettukad1202
    @jahfarvettukad1202 4 роки тому +2

    ഒരു രാഷ്ട്രീയ നേതാവ് ആവുമ്പോൾ എല്ലാം കേൾക്കാൻ തയ്യാറാവണം അതിന് ആദ്യം പിണറായിയുടെ ധാർഷ്ട്യം ഒഴിവാക്കുക

  • @jaisonpj3928
    @jaisonpj3928 4 роки тому +126

    ഇവള് ആര് സ പിണറായിയെ താൻ എന്നു വിളിയ്ക്കാൻ?

    • @trollmela1040
      @trollmela1040 4 роки тому +14

      പിണറായിക്ക് എന്ത് വേണേലും പറയാം അല്ലെ 🤣

    • @sihabathrappully6911
      @sihabathrappully6911 4 роки тому

      Kooth leeginn paanakkaatt ninn padippich vidunna samskaaaramaan ithellam...

    • @ummerkk7861
      @ummerkk7861 4 роки тому +4

      ഇതുപോലുള്ള വാക്കുകൾ ജലീൽ കുറെ ഉപവിയോജിച്ചതല്ലേ അതുപോലെ കരുതിയാൽ മതി

    • @_x2659
      @_x2659 4 роки тому +5

      പരനാറി... കുലം കുത്തി... ന്നൊക്കെ യല്ലേ പറയേണ്ടത്

    • @shafeequeloozyshafeeque5804
      @shafeequeloozyshafeeque5804 4 роки тому +4

      പെരട്ട വിജയൻ

  • @nishananishushanuzz6613
    @nishananishushanuzz6613 3 роки тому

    👍👍👍👍

  • @nowshadbashee
    @nowshadbashee 4 роки тому +8

    പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഇന്ത്യയില്‍ തന്നെ ഒന്നാമന്‍ ആണ്. സഖാവിനെ വിമര്‍ശിച്ചു ജന ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കുന്നത് ചില ഞാഞൂലുകൾ

    • @sattpoott7640
      @sattpoott7640 4 роки тому

      ഇന്ത്യയിൽ ഒരാൾ തന്നെയുള്ളൂ മുഖ്യമന്ത്രിയായി- cpm ന് 100 % ശരിയാണ്? ഈ സാധനം ഇപ്പോൾ ബംഗാളിലും ത്രിപുരയിലും ഇല്ല ?

  • @dennisonvincent1429
    @dennisonvincent1429 10 місяців тому

    ❤❤❤❤❤❤

  • @faqeer519
    @faqeer519 3 роки тому +10

    പിണറായിക്കും ടീമും ഒരു പെണ്ണ് വന്നു പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ കൊള്ളുന്നെങ്കിൽ നേതാക്കന്മാർ പറഞ്ഞാൽ നിക്കറിൽ ..... ഒഴിക്കേണ്ടി വരും
    ജലീൽ മാമൻ 😂😂😂

  • @sajeevjoseph5773
    @sajeevjoseph5773 4 роки тому +1

    മലപ്പുറം വിട്ടാൽ ഒരിടത്തും ഒന്നും ചെയ്യാനാവാത്ത പാർട്ടിയുടെ വാക്കിന് എന്ത് വില.

    • @muhammedali8747
      @muhammedali8747 4 роки тому

      അത് നീ ചരിത്രം പഠിക്കാത്ത കുഴപ്പം ആണ്

  • @kabeerahammed1087
    @kabeerahammed1087 4 роки тому +25

    ഇങ്ങനെ ഓക്കേ പറഞ്ഞാൽ മാത്രമേ അസംമ്പളി ഇലക്ഷന് സീറ്റ് കിട്ട്! നാളുകൾ അറിയു ഡൽഹിയിൽ
    പാർലമെന്റ് കൂടുമ്പോൾ ഇങ്ങു ബിരിയാണി തിന്നാൻ പോയ കോയ അല്ല. Mr പിണറായി ഓർമ്മയിൽരിക്കട്ട്‌

    • @haridaskodalil8466
      @haridaskodalil8466 4 роки тому +4

      ഫിറോസിൻ്റെ പെങ്ങളാണോ

  • @shefeekshefi485
    @shefeekshefi485 4 роки тому

    Thanks

  • @suryapilla
    @suryapilla 4 роки тому +12

    ഇവളെ എത്ര പേർക്ക് അറിയാം, എല്ലാരും എന്നെ ശ്രദ്ധിക്കണം അത് തന്നെ അടവ്. Maniyook. കല്ലിവല്ലി.

  • @jaseempk8637
    @jaseempk8637 3 роки тому +3

    തഹളിയ വീട്ടിലെ ഉപ്പാനോടും ഉമ്മനോടും സംസാരിക്കുന്ന സ്വഭാവം പുറത്ത് കാണിക്കുന്നു..... അത്രേ കുട്ടിയാൽ മതി 💯

  • @jamsheercp7928
    @jamsheercp7928 4 роки тому +1

    👏👏👍👌

  • @sojusoju4231
    @sojusoju4231 4 роки тому +19

    അവേശം കോള്ളാം മോളെ പക്ഷേ ' സ്ഥലം നോക്കി വേണം

  • @vinojmm1266
    @vinojmm1266 4 роки тому

    Nalla chanal

  • @jollycreations2748
    @jollycreations2748 4 роки тому +3

    താത്താ ഒരു ഐസ് ക്രീം എടുക്കട്ടെ 🤭🤭🤭

  • @royalsavarivu1323
    @royalsavarivu1323 2 дні тому

    കൂടുതൽ ഒന്നും പറയാനില്ല വിത്ത് ഗുണം പത്തു ഗുണം

  • @1352suneesh
    @1352suneesh 4 роки тому

    നല്ല അവതരണം

  • @favask8654
    @favask8654 4 роки тому +20

    Ente doubt KT Jaleelinte marupadi kelkkanulla nilavaaram ivalkkundo?

    • @shemivlog4486
      @shemivlog4486 3 роки тому

      Kt jaleelin muslimanenn parayan naanamundo

  • @kamalakshankmaliyakkal7001
    @kamalakshankmaliyakkal7001 4 роки тому +15

    ഉപ്പയെ താൻ എന്ന് വിളിക്കുന്നു എന്ന് വെച്ച് അത് സഖാക്കളുടെ നേരേ എടുത്താൽ നീയൊക്കെ വിവരം അറിയും മോളെ

  • @isravelsolomansoloman1665
    @isravelsolomansoloman1665 4 роки тому

    Super

  • @muhammedali8747
    @muhammedali8747 4 роки тому +7

    ബംഗാളിൽ അത് കണ്ടതാണ്. സിപിഎം ന്റെ ന്യൂനപക്ഷ പ്രേമം

  • @vibinvibin9344
    @vibinvibin9344 4 роки тому

    അവതരണം 👌👍💪✊️

  • @athif9125
    @athif9125 4 роки тому +3

    ബഹുമാനം പഠിക്കട്ടെ ഇതാണോ MSF 🤦

  • @Dani-ol5js
    @Dani-ol5js 3 роки тому +1

    ഇപ്പോൾ എന്തായി 🤣🤣🤣🤣🤣

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 4 роки тому +6

    ഇവള്‍ക്കു മറുപടി മുള്ളുമുരുക്കാണു നല്ലതു.

  • @chandrasekharanet3979
    @chandrasekharanet3979 10 місяців тому +1

    വളരെ നന്നായിട്ടുണ്ട് കൊടുക്കേണ്ടത് അപ്പപ്പോൾ മുഖത്ത് അടക്കി കൊടുക്കണം മോളെ ആളാകാൻ നോക്കണ്ട ഉത്തരേന്ത്യയിൽ അനുഭവിക്കുന്നുണ്ടല്ലൊ കുറെ പാവങ്ങൾ നിയ്യൊക്കെ എവിടെയായിരുന്നു

  • @abdulmajeed8106
    @abdulmajeed8106 4 роки тому +3

    ഒരു പെൺകുട്ടിയുടെ വക്കിൽ ഞെട്ടി വിറച്ചു കമ്മികൾ

  • @shajahanebraheempillai6781
    @shajahanebraheempillai6781 9 місяців тому

    മനീഷാ താങ്കൾ വാർത്ത വായിക്കണം.താങ്കൾ മനസ്സിലേക്ക് ഇടിച്ചു കേറി യാണ് കാരണങ്ങൾ ഈ സാധാരണക്കാരന് മനസ്സിലാക്കി തരുന്നത്.

  • @sattpoott7640
    @sattpoott7640 4 роки тому +3

    സഹോദരിയുടെ പ്രസംഗം നന്നായി ? ചരിത്രം എല്ലാവരും ഉൾക്കൊള്ളുകയും പഠിക്കുകയും വേണം?പ്രായമുള്ളവരെ ബഹുമാനിക്കണം പ്രായമായവർ പക്വത തിരിച്ചും നൽകണം? പര നാറി, കുലംകുത്തി, നികൃഷ്ടജീവി മുതലായ പദപ്രയോഗങ്ങൾ ഒരാൾക്ക് മറ്റുള്ളവരെ വിളിക്കാം?അന്നൊന്നും കാണാത്ത ഈ വ്യഗ്രത എവിടെയായിരുന്നു?താൻ എന്ന വാക്കിന് മോശപ്പെട്ട അർത്ഥമാണെന്ന് നിങ്ങൾ പറയുമ്പോഴാണറിയുന്നത്? നിഘണ്ടുവിൽ അതൊരു മോശപ്പെട്ട വാക്കുമല്ല? പിന്നെ പഴയ ജന്മിത്വം തിരിച്ചു കൊണ്ടുവരണോ? തമ്പ്രാൻ വിളി പുനർജനിപ്പിക്കാനാണോ ശ്രമം? മധ്യപ്രദേശിൽ പണ്ട് പോയി പരിപാടിയിൽ പങ്കെടുക്കാൻ പറ്റാതെ തിരിച്ചു വന്നതിനു ശേഷം കർണ്ണാടകയിൽ ഭീഷണി ഉണ്ടായിട്ടും ഒരു പരിപാടിയിൽ കോൺഗ്രസ് സർക്കാറാണ് പിണറായിക്ക് വേദി ഒരുക്കിക്കൊടുത്തത്? എന്ന കാര്യം മറന്നു? അങ്ങനെ പലതും പലരും മറന്നിട്ടുണ്ട്? തമിൾ നാട്, ആന്ധ്രപ്രദേശ് പഞ്ചാബ് അങ്ങനെ പല സംസ്ഥാറങ്ങളിലും cpm ഇല്ലാതിരുന്നിട്ടും ഇപ്പോൾ ബംഗാളിലും കുഴപ്പങ്ങൾ നടക്കുന്നില്ല? കേരളത്തിൽ CPM ഉള്ളതുകൊണ്ടാണ് കുഴപ്പങ്ങൾ ഇല്ലാത്തത് എന്നത് ഒരു പഴങ്കഥ മാത്രമാണ്? അത് പറഞ്ഞ് നേരം കളയേണ്ടതില്ല? ഒരാളെ ഇന്നതേ വിളിക്കാൻ പാടുള്ളൂ എന്ന് ആർക്കും ശഠിക്കാൻ പാടില്ല ? പക്ഷെ സാമാന്യ ബുദ്ധിയും വിവരവും വെച്ച് ഒരാളും മറ്റൊരാളെ തെറി പറയരുതെന്ന് മാത്രം ?

  • @vinusheraton294
    @vinusheraton294 10 місяців тому

    ❤❤👍🙏

  • @nazarma9283
    @nazarma9283 3 роки тому +6

    പരനാറി ജലീലിന്റെ അഹങ്കാരത്തിന് തവനൂരിലെ ജനങ്ങൾ നല്ല പണി കൊടുക്കണം.