A request to the so called comedians, if you have anything against a person better to tell them directly. Better you view this vedio. Not to hurt others sentiments,art is not to kill others.You are suicidal here, please watch yourself.
ചാനലുകളുടെ അവതാരകർ പല പ്പോഴും പരിധി വിടുന്നതായി കാണാറുണ്ട്; രാഷ്ട്രീയ ചർച്ചക ളിലും മറ്റ് സാമൂഹ്യ വിഷയങ്ങ ളിലും . ഹാസ്യാനുകരണം നടത്തു മ്പോൾ ഓവർ ആയി എന്ന് പറയു ന്നതിൽ കാര്യമില്ല.
ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകൾക്കു മായി സമർപ്പിക്കുന്നു.....എന്നാലും എന്നെ തല്ലണ്ട അമ്മാവാ.........ഇന്നത്തെ നമ്മുടെ electronic & print media കൾ നന്നാവണമെങ്കിൽ ഈ രംഗത്തും foreign investment വരണം.....അപ്പോൾ പഠിക്കുമോ ആവോ.....
കലക്കി നസിറും കൂട്ടരും. തിരുവനന്തപുരം ഭാഷയും, തൃശ്ശൂറും ഒത്തിരി ഒത്തിരി ഇഷ്ടമായി.
ഈ കോമഡി കണ്ടിട്ട് ചിരിക്കുന്നവരെ കാണുമ്പോൾ എനിക്ക് ചിരിവരുന്നു
നല്ല പ്രോഗ്രാം പകുതി കഴിഞ്ഞപ്പോൾ കൂടുതൽ രസം പാറശ്ശാല കൊള്ളാം മലപ്പുറവും.
സത്യം ചാനലുകാരുടെ എല്ലാ നിലവാരവും ഇതു തന്നെ ഇവരാണ് കുറ്റവും ശിക്ഷയും വിധിക്കുന്ന പുങ്കൻ.
കോട്ടയം നസീറിന് മിമിക്രിയാണ് ഏറ്റവും നല്ലത് .. അദ്ദേഹം ഇത്തരം പരിപാടികള്‍ ഒഴിവാക്കണം ......................
H
തകർത്തു, ഹോ 🙏
ഇത്രയേയുള്ളൂ ശ്രീകണ്ംൻ നായരു ടെ നിലവാരവും
ട്വന്റി, ഫോർ,,, ഒന്നുകാണണം, കോട്ടയം,,,നസീർ,,, വെരി,,, ഗുഡ്,,, 🙏🙏🙏
I enjoyed this comedy 😀
നസീർ ഓവറായിട്ടൊന്നുമില്ല, ശ്രീകണ്ഠൻ നായർ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ആദ്യമൊക്കെ.,..
Epozum matam ella... 😁😁😁
പ്രേക്ഷകർ ഇത് പോലെ ചിരിക്കാൻ ഇത്രയും നിലവാരം കുറഞ്ഞ വരോ
പണ്ടത്തെ സ്റ്റേജ് ഷോകൾ ഇങ്ങനെ ഒകെ ആണ് സാർ ഇതിന് തന്നെ വല്യ ഡിമാൻഡ് ആയിരുന്നു
ശ്രീകണഠൻ നായരെ സൗണ്ട് വളരെ കൃത്യ യമായി നസീർ അവതരിപ്പിച്ചു
വളരെ ദയനീയം'
ചാനൽ " അവതാരങ്ങളെ " ഇങ്ങനെ കൈകാര്യം ചെയ്യണം.
0
😭❤️n in
Perfect ..for todays SKN and his fans...especially last 2 mins
very good
👌👍👍👍👍🌹🌹🌹🌹
ഓഡിയൻസ് വിഷ്വൽ വേറെയാണ്
കുറെ കുണാപ്പിക്ക് ചിരിക്കുന്നുണ്ട് എന്തിന്
അതേ
shirt also
💥🔥🔥👏👏
Kottayam Nazir sir,ithrayum tharam thazharuth.
സത്യം
Hi
കോട്ടയം നസീർ ചെയ്തത് ഓവർ ആയി വിഷയം നല്ലത് തന്നെ
KANDAN KUNDAN MANDAN AMMACHI NAIRUDE SUPER AAVISHKARAM. WELL DONE KOTTAYAM NAZEER
Very good entertainer..Kottayam Naseer is talented..Congratulations.
20 വർഷം മുൻപ് ഇറങ്ങിയത്
😄😄😄
തുടക്കത്തിൽ സ്രീഖഠൻ നായർ ഇങ്ങനൊക്കെ തന്നായിരുന്നു
A good comedy of present day
Kottayam naseerinte shirt 👚 colour change avunnadayi enikmatramano tonnunnad,vere Arum comments ittu kandilla.
Und
@@shyjishe2963
,
I'm in
Supper
ചാനൽ ചർച്ചിൽ ഇതല്ലേ നടക്കുന്നത്.
Plzz ഇങ്ങെനെ വെറുപ്പിക്കരുത്
Incredible
😁kottayam Nazeer ennum ishtamulla mimicry artist thanne .Nannayi Sk N ne avatharippichu .Super
എന്തോന്ന് സൂപ്പർ വളിപ്പ് പരിപാടി
Good
ശ്രീ കണ്ടംർ നായർ സൂപ്പർ
If you want to laugh this is the best program.
Good
EekanunnaVerumBore
സ്മരണാഞ്ജലി
സുബി സുരേഷ് 1981-2023
adipoli 24 comedy
ഉഗ്രൻ
ബളിപ്പൻ പരിപാടി....
ശ്രീകണ്ഠൻ നായർ അല്പം ഓവർ ആയി പോയി, കോട്ടയം നാസിറെ ഇനിയും ഇങ്ങനെ അവതരിപ്പിക്കല്ലേ
A request to the so called comedians, if you have anything against a person better to tell them directly. Better you view this vedio. Not to hurt others sentiments,art is not to kill others.You are suicidal here, please watch yourself.
മണികൺടനെ തേച്ച് ഒട്ടിച്ച് ☺
അയ്യേ..ദാരിദ്ര്യം..
രാഷ്ട്രീയക്കാരുമാത്രമല്ല ഇവ രും ധരിച്ചിരിക്കുന്നത് ജനം കിഴങ്ങന്മാരാണെന്നാണ്
Hahahahaha
Enthanu briksha vrishanangal?????😁😁😁😁🎈🎈🎈🎈💣💣💣💣
UNDA!!!!!!🥵🥵🥵🥵🥵😩😩
🤣🤣🤣
ഒരു പാട് കാലം പഴക്കം ഉളളതാണല്ലൊ
#JoseKumpiluvelil #KumpilCreations
Finu
😄😄😄😄😄
ഒരു വല്ലാത്ത വെറുപ്പിക്കൽ
അപ്പി ഇടാൻ മുട്ടി നടക്കുന്നത് പോലെ ആണലോ നടത്തം.
na R thaky
sreekandan nair epo calm aanu.
Itu sree kuntan alleee
നല്ല ബുദ്ധിമുട്ടിലാണല്ലെ നസീറേ
Valippu
Sreekndannar
കണ്ടൻ നായർ K. RUM അടിച്ചു അടിപൊളി ആയി
ഇതിൽ എന്താണ് ചിരിക്കാനുളളത്
Kottayam nazeer Maha mosam
ചാനലുകളുടെ അവതാരകർ പല പ്പോഴും പരിധി വിടുന്നതായി കാണാറുണ്ട്; രാഷ്ട്രീയ ചർച്ചക ളിലും മറ്റ് സാമൂഹ്യ വിഷയങ്ങ ളിലും . ഹാസ്യാനുകരണം നടത്തു മ്പോൾ ഓവർ ആയി എന്ന് പറയു ന്നതിൽ കാര്യമില്ല.
Chiri onnum vannilla...
ആളെ ചിരിപ്പിക്കാൻ കോട്ടയം നസീർ പോലെ മിടുക്കൻ ആരാണുള്ളത് എല്ലാവരെയും വേദനിപ്പിച്ചുകൊണ്ട് കോട്ടയം നസീർ പോയില്ലേ
എപ്പോ
തീർത്തും തറ പരുപാടി
ചാനല് ഉള്ളത് കൊണ്ടാണ് കോ നസിർ അന്നം കഴിച്ചുപോണത് അതു ഓർത്താൽ കൊള്ളാം.....
🤣
Thagarthu.
Sreekuntan arhikkunnathu
😆😆😆unlike cheytha pottanaranu
Anthu purele comedy?
Naseera sre kandan nayar ethupola chadi chadi samsarikarilla
Ethu kurahu boraipoyi
24
നസീറിൻ്റെ അഭിനയം അൽപം ഓവർ ആയിപ്പോയി. ഞാൻ വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ഇതിൽഓവറായിപ്പോയി
Nazeer mimicry bore over coprayam kurachu action kurachaal nannaayene
N9
ഇതിൽ വലിയരു തമാശ ഒന്നും തോന്നില്ല
Mandan Nayaro...?
Nintey Anmoomma
Yudey....pottupainga
മെരുക് എന്ന് ഞങ്ങൾ പറയുന്ന (മരപ്പട്ടി) എന്ന ഒരു ജീവിയുണ്ട്. അതിനെപ്പോലെയാണ് സ്റ്റേജിൽ താങ്കളുടെ ഓട്ടവും നടത്തവും.വളരെ മോശമായി
വളിപ്പ്....
വല്ല തൊഴിലുറപ്പിനും പോയികൂടെ.....
ഇത്രേം ബോറടിപ്പിക്കെ ണ്ടിയിരുന്നില്ല.
അയ്യേ എന്ത് ബോർ കോട്ടയം നസീർ ഇത്രേം തുള്ളിച്ചാട്ടം വേണോ?
At least feel ahamed of your own figure.
no
ഇതു ഹാസ്യമല്ല.വ്യക്തിഹത്യ.
Very very. boring,Kottayam Nazeer your time is over by this show.
Adipoli Kundan nair
Ithil enthu comedy?. Bore.
Same audience visuals mixing in all the videos. Can you please stop doing that.
Pathetic
ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകൾക്കു മായി സമർപ്പിക്കുന്നു.....എന്നാലും എന്നെ തല്ലണ്ട അമ്മാവാ.........ഇന്നത്തെ നമ്മുടെ electronic & print media കൾ നന്നാവണമെങ്കിൽ ഈ രംഗത്തും foreign investment വരണം.....അപ്പോൾ പഠിക്കുമോ ആവോ.....
പരമ ദയനീയം
ൈ
Kinda ithu kando aavo kammi kundan😁
കൂ
നന്നായില്ല.....
Sri Gundan
Sri kundan Nakky Nair show...
Overaction