WE SURPRISED KAVI 😍 വിശേഷ സമയത്ത് എല്ലാരും ചേർന്നൊരു സമ്മാനം

Поділитися
Вставка
  • Опубліковано 11 вер 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ ഒരു ദിവസം

КОМЕНТАРІ • 349

  • @geetharamachandran7012
    @geetharamachandran7012 21 день тому +26

    ബിജുന്റെ ഓരോ തമാശകൾ കേൾക്കുമ്പോ ഉറക്കെ ചിരിച്ചുപോയി 😂😂😂😂ഇനിയും ഇങ്ങനത്തെ വീഡിയോ കാണാൻ കാത്തിരിക്കും. പുതിയ പരീക്ഷണം അടുത്തുതന്നെ ഉണ്ടാവട്ടെ 🎉🎉🎉🎉🎉

  • @YouTubeIndia
    @YouTubeIndia 19 днів тому +7

    the family that cooks and eats together, stays together 🥰🤝

  • @akhilrj6319
    @akhilrj6319 21 день тому +38

    Pregnant aya sheshm kavi chechi nalla sundari ayt und 😍❤️

    • @ivonegomes4881
      @ivonegomes4881 21 день тому +3

      Qdo chega a esta linda menina Eu lhe desejo um bom partoe que Deus os abençoe vc.❤

    • @rejipallikunnel6020
      @rejipallikunnel6020 20 днів тому +2

      അതെ... മോളായിരിക്കും ❤❤❤

  • @bindukg3296
    @bindukg3296 21 день тому +9

    Hai ബിജു.. കവി.. അമ്മ..നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം... പാചകം സുപ്പറായിട്ടുണ്ട് ബിജു 👌🏻👌🏻കവി ഒരുപാട് ചിരിച്ചല്ലോ... ഇങ്ങനെ സന്തോഷമായിരിക്കട്ട 🥰🥰.❤❤❤

  • @user-xn7kr6jp9d
    @user-xn7kr6jp9d 21 день тому +12

    ചിരിച്ചോണ്ടല്ലാതെ വീഡിയോ കാണാൻ സാധിച്ചില്ല 😄😂അടിപൊളി 👌ഇനി ഇത് തുടർന്നോളൂ 👍😄അക്ഷയ്, റഷീദ്,നിധീഷും കൂടി ഉള്ള കുക്കിങ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️

  • @shanivlogs5420
    @shanivlogs5420 21 день тому +11

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 21 день тому +11

    Klbro kavi akka s kodagu fan #yeshechworld karnatak🎉👍🏼😊hi✋🏼✋🏼✋🏼✋🏼

  • @Shirinchinnu
    @Shirinchinnu 20 днів тому +1

    ശ്രീമായ ഭാവിയിൽ ഒരു സിനിമ നടി അവനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്‌ട്ടോ...

  • @Risana4232
    @Risana4232 21 день тому +1

    Swantham naatil paraunna sasara shaili atha enik nighale video kaanunna ishttam..thani naatupuram bhasha 😊❤
    God bless you dears 🥰
    Next videoin waiting…….🤍

  • @Shirinchinnu
    @Shirinchinnu 20 днів тому

    ബിജു ഏട്ടനെ എന്നും ഇതുപോലെ കുടുംബത്തോടൊപ്പം screen ഇൽ കാണാനാണ് ഇഷ്ടം...

  • @sheejamk4195
    @sheejamk4195 12 днів тому

    കവിക്ക് കവിയെ പോലെ സുന്ദരി യായ ഒരു മകൻ ജനിക്കട്ടെ

  • @Shibikp-sf7hh
    @Shibikp-sf7hh 21 день тому +4

    ബിജു ഏട്ടൻ ഇടക്ക് അടുക്കളയിൽ കയറണം നല്ല കോമഡിയ 😄. 🐓🐓👌👌

  • @jlsgaming1581
    @jlsgaming1581 21 день тому

    കവിയുടെ മുഖത്ത് എപ്പോഴും സന്തോഷം ആണ് അതുകൊണ്ട് കുഞ്ഞുവാരവയ്ക്കും നല്ല സന്തോഷം ആയിരിക്കും ❤ ലൗ യോ familiy ❤❤❤

  • @SudhiTk-bh4cd
    @SudhiTk-bh4cd 20 днів тому

    നിങ്ങളെ ഓരോ വിഡിയോ കണുമ്പോഴും ചിരിച്ച് കൊണ്ട് ആണ് ഞാൻ കണറുള്ളത് . നല്ല വിഡിയോസ് ആണ് ട്ടോ

  • @Shirinchinnu
    @Shirinchinnu 20 днів тому

    നിങ്ങളുടെ കളിയും ചിരിയും കാണുമ്പോൾ മനസ്സിന് ഒരു സമാധാനം.

  • @Nabuus-123
    @Nabuus-123 20 днів тому +2

    Idakkengilum aanungal adukkalayil kayaram oru sandhoshamaanath

  • @aadhilokworld
    @aadhilokworld 21 день тому

    കവി എന്ത് ഉണ്ടാക്കിയാലും ബിജുയേട്ടൻ എന്ത് support ആണ് തരുന്നത്. ഇങ്ങനെ കളിയാക്കല്ലേ കവി ബിജു ഏട്ടനെ 😢

  • @geethavn7111
    @geethavn7111 21 день тому +1

    കവി. -ബിജുവിനെ തളർത്തല്ലേ. ബിജു ചെയ്യട്ടെ . കവി ബിജുവിന്റെ കൂടെ തന്നെ നിൽക്കു

  • @bindhup9731
    @bindhup9731 20 днів тому

    ബിജുവേട്ടൻ മിക്കവാറും അടുക്കളയിൽ കയറേണ്ടി വരും. കവികുട്ടിക്ക് റസ്റ്റ്‌ 😄😄😄

  • @Basheerkoyilandyvlogs754
    @Basheerkoyilandyvlogs754 21 день тому

    ഈ കുടുംബത്തിലെ ബിജുവിനെ ഞാൻ നേരിട്ട് കണ്ടു വീഡിയോയിൽ കാണുന്നത് പോലെത്തന്നെ നേരിട്ട് കാണുമ്പോൾ ഉള്ള സംസാരവും. എനി അമ്മയെയും ബാക്കിയുള്ളവരെയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് സാധിക്കട്ടെ 💞💞

  • @gireesanma5589
    @gireesanma5589 21 день тому

    ഇങ്ങനെ ഒരു കുടുംബം കണ്ടതിൽ ഒരുപാട് സന്തോഷം ബിജുചേട്ടാ പച്ച ചിക്കൻ 👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @foodyhusain
    @foodyhusain 21 день тому

    ബിജുവേട്ടാ പച്ച ചിക്കൻ എനിക്ക് ടെസ്റ്റ് നോക്കാൻ വരണം എന്നുണ്ട് സംഭവം കാണാൻ പൊളിച്ചു 👌👍

  • @chandrikamukundan6804
    @chandrikamukundan6804 21 день тому

    Biju മറ്റുള്ളവരുടെ സഹായം അൽപ്പ൦ പോലുമില്ലാതെ തന്നെ വെച്ച് മറ്റുള്ളവരെ ഞെട്ടിക്കുന്ന video ഉടൻ പ്രതീക്ഷിക്കുന്നു. 😂

  • @mumthassalam7995
    @mumthassalam7995 21 день тому

    സൂപ്പർ 👌ബിജുവിന്റെ ചിക്കൻ സൂപ്പർ ആണ് ♥️♥️♥️♥️കവി ക്ഷീണം മാണ് 🥰🥰🥰🥰

  • @SmithaShajan-e1v
    @SmithaShajan-e1v 21 день тому

    ബിജു കവി പണി തരാൻ ആയി ഇരിക്കുവാ 😂😂😂
    ഈ ഫാമിലി പെരുത്ത് ഇഷ്ട്ടം ആണ്

  • @farhanafaru23
    @farhanafaru23 21 день тому +2

    Igane ulle video iniyum predhishikunnu❤

  • @rubyjohnson6916
    @rubyjohnson6916 21 день тому +4

    Super family May God bless you Kavi and evryone❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soorajk9143
    @soorajk9143 21 день тому

    എന്തിനാ കവി ഇങ്ങനെ ആ പാവം ബിജുവിനെ കളിയാക്കുന്നെ ❤❤❤

  • @Sindhu-hc6cl
    @Sindhu-hc6cl 21 день тому +6

    ബിജു കിച്ചണിൽ കയറി ചുറ്റി ചുറ്റി കളിക്കുന്നത് കാണുബോൾ ചിരിച്ചു കൊണ്ടിരിക്കുന്ന ഞാൻ 😂

  • @ourparadise
    @ourparadise 21 день тому

    Cooking മൊത്തം ചിരിച്ചോണ്ട് കണ്ട video....ബിജു നെ സമ്മതിക്കണം.... ഇതിനാണ് കൈപ്പുണ്യം എന്ന് പറയണത് 😄😄😄😍😍😍 അടുത്ത cooking ഒട്ടും help ചോദിക്കാതെ സ്വയം ചെയ്യണം... കവി ടെ റോൾ shooting മാത്രം... Challenge ഏറ്റെടുക്കാൻ തയ്യാറാണോ.... ആ വീഡിയോയ്ക്കായി കാത്തിരിക്കുന്നു 🤣🤣😍😍😍

  • @smithasrini8894
    @smithasrini8894 21 день тому

    നിങ്ങളുടെ ഫാമിലി അടിപൊളിയ എന്നും നിങ്ങളുടെ സ്നേഹം നിലനിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @binduradhakrishnan2877
    @binduradhakrishnan2877 21 день тому

    ബിജു പാചകം അടിപൊളി വാചകം അതിലു നല്ലത്❤

  • @shineychandran4833
    @shineychandran4833 21 день тому +1

    കവീ ബിജു നിനക്ക് വേണ്ടി ഇങ്ങനെ ആക്കി തരാൻ മനസ്സ് കാണിക്കുന്നില്ലേ അതാണ് വലിയ കാര്യം 👍.ഇങ്ങനെ കളിയാക്കല്ലേ . 🙏😬

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl 21 день тому

    Biju eatttante oro peda paad....chirichitt vayya😂😂😂❤❤

  • @satheeshkerala7199
    @satheeshkerala7199 21 день тому +3

    സൂപ്പർ,, അടിപൊളി ❤️🥰☺️😋😋😋ആശംസകൾ ☺️

  • @user-rk9td5ie9h
    @user-rk9td5ie9h 21 день тому

    ഹായ് എല്ലാവർക്കും സുഖമാണോ ഈ ഫാമിലിയെ ഒത്തിരി ഇഷ്ടം ആണ് ♥️❤️

  • @marythomas188
    @marythomas188 18 днів тому

    സ്നേഹത്തോടെ ഉണ്ടാക്കുമ്പോൾ രുചി കൂടും ❤

  • @Shirinchinnu
    @Shirinchinnu 20 днів тому

    അച്ചില് അതൊരു പാവമാണ്❤❤😄👌

  • @teammalayaliedition8639
    @teammalayaliedition8639 21 день тому +1

    നിങ്ങളുടെ ഭാഷകൊള്ളാം നിങ്ങളുടെ നാട് കാസർഗോഡ് ആണോ ഞങ്ങൾ കോട്ടയം ആണ്

  • @sreelathanair4343
    @sreelathanair4343 21 день тому

    Chirichu oru vazhiyayi😅kandittu nalla ruchiyundavum ennu thonnanu, theerchayayum undakki nokkam😊innathe like Bijuvinu irikkatte👍👍

  • @Nabuus-123
    @Nabuus-123 20 днів тому +1

    Eniyum ithupolulla video venam

  • @user-vb8bu5db5z
    @user-vb8bu5db5z 21 день тому +2

    Nishkalagganaya bijuchettan

  • @shalupramod
    @shalupramod 21 день тому

    Hi chechiii ettaaaa..... Ellarkkum sugamalle????... Innathe video il ellarum adipoli yaaaa.... Chicken curry kanumbol thanne vayil vellam varunnu. . Njanum try cheythu nokkam❤❤❤❤😊😊😊 luv u alll❤❤❤😂

  • @remyabiju350
    @remyabiju350 21 день тому +2

    നിങ്ങളുടെ തമാശയും കുക്കിങ്ങും ഒരുപാട് ഇഷ്ടായി 🥰🥰🥰♥️♥️♥️♥️

  • @ponnuzvlogs
    @ponnuzvlogs 21 день тому

    Taste നോക്കാൻ എന്നെയും വിളിക്കുമോ❤❤❤❤ അടിപൊളി

  • @ZubaidaMysore
    @ZubaidaMysore 21 день тому

    Mysoor ede poleyulla kari vekkaru d kavi ❤❤

  • @user-bx3fn8tt6s
    @user-bx3fn8tt6s 21 день тому

    സൂപ്പർ വീഡിയോ ഒരുപാട് ചിരിച്ചു ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം

  • @annaosz-farkas9022
    @annaosz-farkas9022 21 день тому +1

    Greetings from Transylvania (Romania)!

  • @mystery_of_.unknown._
    @mystery_of_.unknown._ 21 день тому +4

    കവി കാണാൻ സുന്ദരിയനു സിന്ദൂരം തൊടുന്നത് ഇഷ്ടമല്ലേ

    • @sinuninu777
      @sinuninu777 21 день тому +1

      എന്തിന് 🤔😢

  • @AnnJonz
    @AnnJonz 21 день тому

    Happy Jovial n Blessed family Biju nte name change Chef Biju aakannam definetly ethu undakum

  • @BijuKumar-hx6um
    @BijuKumar-hx6um 21 день тому +24

    ഇവരുടെ ചാനൽ ഇഷ്‌ടമുള്ളവർ
    ലൈക്‌ അടി ❤️❤️👍👍❤️❤️❤️❤️👍

  • @nanduus11
    @nanduus11 21 день тому +9

    ഞാൻ നന്ദു പുതിയ ആൾ ആണേ 💞ഇനി നിങ്ങളെ കൂടെ ഉണ്ടാവും 😊

  • @sherinprathap2404
    @sherinprathap2404 21 день тому

    "Pacha chicken 🐔 allatto...pacha color chicken 🐔 😅😅😅 thangalude pachakam kandu niraye chiriche😊😊big onion cut cheithath temple Prasadam pole kondupokunnath kanan nalla rasamund😅😅nalapachakam kidu 👌😊

  • @SanthoshSanthu-fx1ze
    @SanthoshSanthu-fx1ze 21 день тому

    Hi kavi nimma videos nodthini but nange artha agode ella adru videos nodoke thumba esta aguthe nice❤

  • @JesnaJose-ow9tf
    @JesnaJose-ow9tf 21 день тому

    Bijubro vere levelil aanallo ee vedioyil🤣🤣🤣, but ariyand innocense purathek varunu🤣🤣
    Pacha chicken malli chicken aayene😂

  • @user-bw2yu9jg5e
    @user-bw2yu9jg5e 21 день тому

    Chicken curry ye kalum super ethil ulla comedy anu😂

  • @Nabuus-123
    @Nabuus-123 20 днів тому +1

    Biju eatta👍😍

  • @Vinu.skills.solutions
    @Vinu.skills.solutions 21 день тому +2

    Very lucky Karnataka girl💞

  • @padmaja7214
    @padmaja7214 21 день тому

    പുതിയ കുക്ക് (ബിജു) മൊത്തം കൺഫ്യൂഷനിലാണേ...😂😂

  • @UmaInduchoodan
    @UmaInduchoodan 21 день тому

    Biju athonnum choodakkanda, direct mixiyil paste akky chickenl thechu pidipichu kurachu rest cheyyanam

  • @binduanil4074
    @binduanil4074 21 день тому

    Varunna kuttiyude bhagyam aanu ketto iniyum oru laxmi varate

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 20 днів тому

    ,Hi,,, super,,, Biju ❤❤

  • @sheelavinod6176
    @sheelavinod6176 21 день тому

    ബിജു അടിപൊളി. അപ്പോൾ പാചകവും കൈയിൽ ഉണ്ട് അല്ലേ.

  • @lathavijayan6863
    @lathavijayan6863 21 день тому +3

    ഉണ്ടാക്കി നോക്കണം

  • @teresa29810
    @teresa29810 21 день тому +1

    Biju bro cheyyan manasu kanikkunnallo. Nice

  • @JOURNALIST-24
    @JOURNALIST-24 20 днів тому

    അടിച്ചു കേറിവാ..... ❤️🙏🙏

  • @athul.athulkrishna427
    @athul.athulkrishna427 21 день тому

    നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ❤️❤️

  • @shibucotom759
    @shibucotom759 21 день тому +2

    ഒരു ഹായ് തരു ബിജു bro

  • @rajeshtp5554
    @rajeshtp5554 21 день тому

    Biju ettan kitchenil keriyal nalla thamashayanu😅😅😅

  • @vineethak3298
    @vineethak3298 21 день тому

    സൂപ്പർ ആയിട്ടുണ്ട് ബിജു 🥰🥰🥰കുറേ ചിരിക്കേണ്ടി വന്നു 🤣🤣

  • @beenasunil7367
    @beenasunil7367 21 день тому

    Achiline eduth salt ettal mathi, ath chathupoykolum, allengil foodil okke veenal ariyilla❤

  • @durgadevinambiar3092
    @durgadevinambiar3092 20 днів тому

    Yes Biju iniyum variety recipes cook cheyyu. ❤

  • @teammalayaliedition8639
    @teammalayaliedition8639 21 день тому

    Hai biju and Kavi Amma super ❤ അതിന്റെ പേര് തക്കോലം

  • @shamnakalachal7795
    @shamnakalachal7795 21 день тому

    Kavi eettane kaliyakalanallo full pinne ngane avr kitchen l kera

  • @vishnubiju7136
    @vishnubiju7136 21 день тому

    സൂപ്പർ ബിജു ബിജുവിന്റെ ചിക്കൻ കറി 😅😅😜😜😋😋😋

  • @Slixc7oxey
    @Slixc7oxey 21 день тому +3

    Keep going brother & sister 😊❤

  • @angelwind7096
    @angelwind7096 21 день тому

    അടിപൊളി പാചകം... അടിപൊളി വാചകം... കാണാൻ രസം...,!

  • @sugusugu922
    @sugusugu922 20 днів тому

    ಒಂದು vlog ಕನ್ನಡದಲ್ಲಿ ಮಾಡಿ plzzzzzzzzz ಅಕ್ಕ love❤️ from karnataka🎉🎉🎉🎉🎉🎉🎉🙏🏻 ಅಕ್ಕ 🎉🎉🎉 must reply🔥🔥🔥🔥🔥🔥 waiting

  • @raghuvignesh2722
    @raghuvignesh2722 21 день тому

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. Now Bijju Chetan Cooking fantastic 👌. Kavi madam Rest.Very Happy 😂funny video Super. Kavi madam Aarogyam Shradhikkuka 👍

  • @shailajavelayudhan8543
    @shailajavelayudhan8543 21 день тому +2

    Harabharaa chicken super 🎉🎉🎉🎉

  • @Sneha-M-Mathew
    @Sneha-M-Mathew 20 днів тому

    May God bless you abundantly 🙌🙌🙌

  • @appusandkunjus5984
    @appusandkunjus5984 21 день тому +1

    👍👍❤❤❤

  • @Safvan_Stories
    @Safvan_Stories 21 день тому +2

    *ചിരിപ്പിക്കല്ലേ😂🎉*

  • @vinithababu6738
    @vinithababu6738 21 день тому +1

    കോമഡി പാചകം😂 ബിജു & ഫാമിലി

  • @YoosafKannoli
    @YoosafKannoli 21 день тому

    ഗ്രീൻ ചിക്കൻ അടിപൊളി ❤️❤️❤️❤️👍

  • @Nabuus-123
    @Nabuus-123 20 днів тому

    Kaanumbol thanne super

  • @bindumenon6184
    @bindumenon6184 21 день тому

    Startingil Kure drag cheythutto biju bro❤

  • @gloriaalejandro9319
    @gloriaalejandro9319 12 днів тому

    I like this family

  • @JesnaJose-ow9tf
    @JesnaJose-ow9tf 21 день тому

    Eswara ith madambilliyile gangaye pole aayi ingeru😂

  • @JesnaJose-ow9tf
    @JesnaJose-ow9tf 21 день тому

    I can't stop commenting 😂😂😂

  • @IqbalKallapu
    @IqbalKallapu 21 день тому

    HI

  • @Snowbee22
    @Snowbee22 21 день тому +1

    കവീ തമാശക്കാണേലും ബിജു നെ കളിയാക്കൽ ഓവറായാൽ കേൾക്കാൻ രസമില്ലാട്ടോ.. കുറച്ചൊക്കെ ok😂😂

  • @Safvan_Stories
    @Safvan_Stories 21 день тому +9

    *ആശാനെ കോമഡി ആകരുത് 😊 അവസാനം*

  • @MYCHANNEL-M24
    @MYCHANNEL-M24 21 день тому +1

    Bijubro 💕🔥

  • @ChandranMkchandran
    @ChandranMkchandran 21 день тому

    Hai Biju Kavi Amma . Nala pachakam nallathalle? Biju ithu verum malli manam ayirikkum. Echi paranjath sariyanu. Thanuppvannappol onnum kazhikkan pattunnilla. Sreemayikuttee sugamalle? Murathil Keri kothalle Kavi. Biju undakkatte. Enthina over aakunnath. Biju kanakkileduthath kando Kavee. Ithanu sneham. Njangalum nallathanennu parayam. Karanam nammal ithu pole undakkiyittund. Ithilum kurachu koodi pacha colour kittum. Nalathe viseshangalkkayi kathirikkunnu.

  • @codmobyt4585
    @codmobyt4585 21 день тому

    Ivde kure achali cheratta und 😂ullavar like adikk😊❤❤❤

  • @minisreenivasan7942
    @minisreenivasan7942 21 день тому +1

    പാ ല ക് വെച്ച് പച്ചchicken വെയ കും

  • @Itsmalluvibe
    @Itsmalluvibe 21 день тому

    ഞാൻ ചിരിച്ചുചിരിച്ചു മരിച്ചു 😂🤣🤣

  • @MaliniMoorthy-b9e
    @MaliniMoorthy-b9e 21 день тому

    എനിക്ക് ഇഷ്ടം ആയി

  • @naseemaabu9792
    @naseemaabu9792 19 днів тому

    ഇജ്ജ് എന്റെ മോനല്ലേ പിന്നെ എങ്ങനെ ശരി ആകാതിക്കും 👌😄😄😄😄😄😄💞💞💞എന്നെ കാണാൻ വന്നില്ല ഞാൻ നാട്ടിൽ ഉണ്ട് 😭😭😭😭