ചങ്ക് പൊട്ടുന്ന വേദനയോടെ അല്ലാതെ ഈ വീഡിയോ നമുക്ക് കണ്ടുത്തീർക്കാൻ കഴിയില്ല malayalam short film,skit

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 833

  • @manaf_thiruvathra
    @manaf_thiruvathra 3 місяці тому +93

    ആദ്യം കണ്ടപ്പോൾ ഒരു തമാശയായി തോന്നി പിന്നീട് അങ്ങോട്ട് എല്ലാ ചലനങ്ങളും എന്റെ ജീവിതം പോലെ തോന്നി ഇതിൽ അഭിനയിച്ചതല്ല യാഥാർത്ഥ്യമായ ജീവിതമാണ് അവർ കാഴ്ചവച്ചത് ഒരു പ്രവാസിയുടെ ജീവിതം പൊന്നുമക്കളുടെയും ഭാര്യയുടെയും ആ സഹോദരന്റെയും അഭിനയം വളരെ നന്നായിരുന്നു അച്ഛന്റെ സങ്കടവും വളരെ വലുതായിരുന്നു ബിഗ് സല്യൂട്ട്

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 3 місяці тому +78

    വീഡിയോ ഇഷ്ട്ടപെട്ടു ഓരോ പ്രവാസിയുടെയും അവസ്ഥ ഇതൊക്കെ തന്നെ സത്യം പറഞ്ഞാൽ നിങ്ങൾ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു വീഡിയോ അവസാനം വരെ കണ്ടപ്പോ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി

  • @sujayarajan9430
    @sujayarajan9430 3 місяці тому +78

    കരയരുത് എന്ന് വിചാരിച്ച് കണ്ടിട്ട് അവസാന ഭാഗം വന്നെപ്പോഴെക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല കരയിപ്പിച്ചു കളഞ്ഞു അഭിനയമാണെന്ന് പറയില്ല ശരിക്കും ജീവിതംതന്നെ എല്ലാവരും സൂപ്പർ👌🙏❤️❤️❤️❤️

  • @vidyaraju3901
    @vidyaraju3901 3 місяці тому +183

    നിങ്ങൾ അഭിനയിച്ചതല്ല ശരിക്കും ജീവിച്ചു കാണിച്ചു..... ഒന്നും പറയാൻ ഇല്ല... Really heart touching ❤️❤️.......

  • @MuhammedAshfan-u6l
    @MuhammedAshfan-u6l 3 місяці тому +172

    കണ്ണ് നിറഞ്ഞു പോയി ശരിക്കും ഒരു പ്രവാസി യുടെ അവസ്ഥ ഇതു തന്നെ സൂപ്പർ 👍👍❤️❤️

    • @faisalfaisu1242
      @faisalfaisu1242 3 місяці тому +4

      ശെരിക്കും

    • @UsnaMk
      @UsnaMk 2 місяці тому

      😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 11:07

    • @hannahanna4818
      @hannahanna4818 23 дні тому

      എനിക്ക് സകടം വന്നില്ലാലോ ​@@faisalfaisu1242

  • @SyamaMS-n1g
    @SyamaMS-n1g 3 місяці тому +76

    കണ്ണു നിറഞ്ഞുപോയി.നിങ്ങൾ എല്ലാവരും സൂപ്പറായി അഭിനയിച്ചിട്ടുണ്ട് 🎉 ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ട്ടമാണ്

  • @akkulolu
    @akkulolu 9 днів тому

    നിങ്ങൾ എല്ലാവരും എത്ര ഭംഗിയായാണ് അഭിനയിക്കുന്നത് ❤️❤️

  • @JASMINAT-c8r
    @JASMINAT-c8r Місяць тому +1

    നിങ്ങൾ എല്ലാവരും സൂപ്പറായി അഭിനയിച്ചിട്ടുണ്ട്
    നിഖി സജിഷ്

  • @amnachiamnachi7301
    @amnachiamnachi7301 3 місяці тому +18

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയ്‌ 😞😞😞എന്തായാലും അടിപൊളി സൂപ്പർ 🥰🥰🥰🥰

  • @Annamma-h3o
    @Annamma-h3o 3 місяці тому +1

    ഒരു ഒറിജിനൽ രംഗമായി തോന്നി താങ്ക്യൂ❤❤

  • @ushavijayan7467
    @ushavijayan7467 3 місяці тому +32

    ജീവിതത്തിൽ ഒരുപാടു തവണ അനുഭവിച്ചത്. അഭിനയിച്ചല്ല ജീവിച്ചു തകർത്തു 🙏🏻🥰

  • @bindusivadas5076
    @bindusivadas5076 3 місяці тому +8

    ശരിക്കും കണ്ണ് നിറഞ്ഞു പോയി 👌👌🥰🥰

  • @zainabazain1357
    @zainabazain1357 3 місяці тому +5

    ഇത് കാണുമ്പോൾ എൻ്റെ ഭർത്താവിനെ ഓർമ വന്നു പോയി😢 i really miss u 🥺🫂

  • @ayswaryar.k7858
    @ayswaryar.k7858 3 місяці тому +46

    കണ്ണ് നിറഞ്ഞു പോയി. അഭിനയമല്ല - ശരിക്കും ജീവിതം തന്നെ👌👌.👌 മക്കൾ നന്നായി അഭിനയിച്ചു.❤️❤️

  • @MohammedIrshad-n2m
    @MohammedIrshad-n2m 15 днів тому

    Aadiyamaytt kanda ningale ee video super 🔥✌️Masha Allah 🥰 Korch feelingum aaay 😢 Real nadanna sambavam polanne 👌Wowww ...Ammaum Achanum pengalum Aliyanum 😊👍🏻👍🏻❤️

  • @rijojeena3771
    @rijojeena3771 Місяць тому

    Video kaanunnathinu munbu ohhhh karayuvalle pinne ,ennokke karuthi kandu,pakshe parayaathikkaan vayya,sherikkum karanjiu poitto ,,,adipoliiiii,iniyum nalla nalla videos pratheekshikkunnu ,pinne amma supprrbbbb👌👌

  • @jamshicp5997
    @jamshicp5997 8 годин тому

    Supper video
    Njanum oru pravasiyude Bariyaan sherikkum feel aayi

  • @BhavaniBavani-u6r
    @BhavaniBavani-u6r 3 місяці тому +17

    പറയാൻ വാക്കുകളില്ല. ഓരോ പ്രവാസിയുടെയും ജീവിതത്തിൽ അനുഭവിച്ചത് തന്നെ .അതു ഞാൻ തന്നെയായിരുന്നെന്നു എനിക്ക് തോന്നി

  • @SmilingFullMoon-yo9vw
    @SmilingFullMoon-yo9vw 3 місяці тому

    റിയൽ ആയി ചെയ്തിട്ടുണ്ട് 👍🏻എല്ലാവരും. ശരിക്കും അഭിനയിച്ചച്ചു പ്രതേകിച്ചു ആ കുഞ്ഞി മക്കൾ 👍🏻👍🏻👍🏻 സൂപ്പർ

  • @ramlaramla4975
    @ramlaramla4975 12 днів тому +1

    പെങ്ങൾ സൂപ്പർ❤❤❤❤❤

  • @sakkervpm4600
    @sakkervpm4600 3 місяці тому +1

    Sooppper അഭിനയം 👍🏻

  • @jayachandran282
    @jayachandran282 2 місяці тому +14

    സതൃം പറഞ്ഞാൽ കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല.അഭിനയംആണെങ്കിലും ആ കുട്ടികൾ കരയുന്നത് കണ്ടാൽ കഷ്ടം തോന്നും.സൂപ്പർ,❤❤❤❤❤

  • @Nishasankarankutty
    @Nishasankarankutty 3 місяці тому +29

    ഇത്‌ അഭിനയമല്ല ജീവിതമാണ്.... ഒരു ഗൾഫുകാരൻ അല്ലെങ്കിലും ഇത്രയും നന്നായി അഭിനയിച്ചു.... അച്ഛനും അമ്മയും നിഗിയും മക്കളും. ഒന്നും പറയാനില്ല സൂപ്പർ...
    പണമല്ല വലുത്.. ഒരുമിച്ച് കഴിയുന്ന ജീവിതത്തിൽ പുറമേ വേറെ ഒന്നും കിട്ടാനില്ല.. അതാണ് ഏറ്റവും വലിയ ഭാഗ്യം..

  • @fathimamajeed2140
    @fathimamajeed2140 3 місяці тому

    ഇഷ്‌ടപ്പെട്ട വീഡിയോ. ഇതാണ് പ്രവാസി ജീവിതം. ഞാൻ ഞാനും അനുഭവസ്ഥ ആയിരുന്നു.

  • @tresajanet5319
    @tresajanet5319 3 місяці тому +21

    കണ്ണു നിറഞ്ഞു പോയി. ഒരു റിയൽ സ്റ്റോറി പോലെ ഫീൽ ചെയ്തു. സൂപ്പർ 👌👌👏👏💕💕

  • @usmandilu2117
    @usmandilu2117 3 місяці тому

    ശരിക്കും കണ്ണ് നിറഞ്ഞു പോയി സൂപ്പർ 👌👌👌

  • @Sreela-h2o
    @Sreela-h2o 3 місяці тому +3

    Soooooper...sooooper 👌👌👌👍👍 Ellavarum ethra perfect aayitanu act cheythitullath...kunju makkal de kaaryam parayanda..avarude karachilum niraasayum sahikkan pattilla..ummmma..😘😘😘😘😘😘 Ningalde family soooper aa❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩

  • @sreejaalakkod4254
    @sreejaalakkod4254 3 місяці тому

    അടിപൊളി. ശരിക്കും ജീവിതം തന്നെ ❤❤❤

  • @sreeharibs4583
    @sreeharibs4583 3 місяці тому

    ഹോ വല്ലാത്ത വീഡിയോ പൊളിച്ചു എല്ലാരും മക്കളെ പൊളിച്ചു മുത്തുമണികളെ 🥰🥰🥰

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 3 місяці тому +30

    കണ്ടു കണ്ണ് നിറഞ്ഞു പോയി. സത്യം. സജിഷേട്ടൻ ഗൾഫിൽ പോകണ്ട. നിഗി പിന്നെ പൊട്ടികരയും.❤

  • @aryavasudevan8965
    @aryavasudevan8965 3 місяці тому +3

    അയ്യോ ഇത് കാണാൻ സാധ്യതിക്കുന്നില്ല അടിപൊളി 👍❤💕💯

  • @thahseena9456
    @thahseena9456 3 місяці тому

    നിങ്ങൾ കരയിപ്പിച്ചു കളഞ്ഞു.. 😥സൂപ്പറായിട്ടുണ്ട് അടിപൊളി അടിപൊളി

  • @SunithaSajimon
    @SunithaSajimon 3 місяці тому

    സൂപ്പർ വീഡിയോ കരഞ്ഞു പോയി. മക്കൾ അടിപൊളി യായി അഭിനയിച്ചു ❤❤❤❤

  • @nivedums
    @nivedums 3 місяці тому +1

    സൂപ്പർ.. ഒരു സിനിമ കണ്ടു തീർന്ന ഫീൽ 🥰

    • @JibiJettin
      @JibiJettin 25 днів тому

      😅😢😂❤😊

    • @JibiJettin
      @JibiJettin 25 днів тому

      Jhguukhkhnbyt p×*=45[//[9800)]_>[>

  • @prajishapraji1651
    @prajishapraji1651 3 місяці тому

    അഭിനയം സൂപ്പർ എല്ലാവരുടെയും..❤️❤️🥰🥰..... ഞാനും ഇതൊക്കെ അനുഭവിക്കുന്നതാ എത്ര വർഷമായി ഇങ്ങനെ...... ഇനിയും....

  • @smithav-zf9vy
    @smithav-zf9vy 3 місяці тому +1

    നന്നായി അഭിനയിച്ചു എല്ലാവരും
    സന്തോഷം... ഉണ്ട്... എങ്കിലും കൂടെ സങ്കടവും 😍😢

  • @shehithark5579
    @shehithark5579 2 місяці тому

    Woow super aayallooo....❤❤❤❤❤❤njan ente

  • @devminisahan1723
    @devminisahan1723 3 місяці тому +3

    Super karanjupoyi പോയി makkale ningalude abhinayam super nigiyum makkalum ellarum super nigiyude vishamam kandu ഞാനും karanjupoyi❤❤

  • @MuhammedRifvan
    @MuhammedRifvan 3 місяці тому

    ❤❤❤❤🎉 എന്ന ഒരു തോന്നൽ മാത്രം ഒരു ഇരട്ട സിം

  • @hithatt-hs
    @hithatt-hs 3 місяці тому +2

    എല്ലാവരും തക൪ത്തു അഭിനയിച്ചു ഈ വീഡിയോ കണ്ടിട്ട് കരയാത്തവരായി ആരും ഉണ്ടാവില്ല സൂപ്പ൪...👌👌👌👍👍👍👍

  • @Roseartstic
    @Roseartstic 3 місяці тому

    ഒരു രക്ഷയും ഇല്ല അഭിനയം സൂപ്പർ കരയിപ്പിച്ചു ഒരു പാട് വട്ടം കണ്ടു

  • @sreethachandana
    @sreethachandana 2 місяці тому

    മക്കളുടെ അടിപൊളി അഭിനയം. Super

  • @annukuttyvlogs36
    @annukuttyvlogs36 3 місяці тому

    😢😢😢😢😢 super ഒന്നും പറയാനില്ല ജീവിച്ചു കാണിച്ചു എന്റെ കണ്ണുകൾ നിറഞ്ഞു

  • @bindhubaiju606
    @bindhubaiju606 3 місяці тому

    സൂപ്പർ വീഡിയോ! കണ്ടാൽ കണ്ടിരുന്നു പോകു, 👌🏻👌🏻👌🏻👌🏻🌹

  • @annieoscar6209
    @annieoscar6209 3 місяці тому +2

    നന്നായിട്ടുണ്ട്....
    All have done their part well.

  • @NajaFathima-sx2rn
    @NajaFathima-sx2rn 3 місяці тому +46

    എല്ലാ പ്രവസിക്കളുടെ അവസ്ഥ അങ്ങനെതന്നെയാണ് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ശരിക്കും😢😢😢😢

  • @shyjamohanan1236
    @shyjamohanan1236 3 місяці тому +41

    എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു ❤എന്തൊരു റിയാലിറ്റി 😊മക്കൾ കരഞ്ഞു തകർത്തു ഇതെവിടുന്ന ഇത്രയും വെള്ളം കണ്ണിൽ വന്നേ 👌👏👏👏👏🥰

  • @ShajiPious-qd1xz
    @ShajiPious-qd1xz 3 місяці тому

    👍🏼❤️👌🏼 അടി പോളി

  • @mubashinanc3369
    @mubashinanc3369 3 місяці тому

    😢😢😢ithoke thanne aane pravasiyude jeevitham. Nigale sherikilum abinayichu kaanichu. Alla jeevichu kaanichu👏👏👏👏👏👏

  • @nalinipk8076
    @nalinipk8076 3 місяці тому

    എല്ലാവരും നന്നായി അഭിനയിച്ചു. പറയാൻ വാക്കുകളില്ല🙏🙏👍👍

  • @lifeinafrica1234
    @lifeinafrica1234 3 місяці тому

    ശെരിക്കും സന്തോഷവും സങ്കടവും ഒക്കെ ആയി ഇതൊക്കെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ളത് ആയതുകൊണ്ട് ഒരുപാട് ഒരുപാട് ഇഷ്ടായി ❤❤

  • @Butterfly-f4f
    @Butterfly-f4f 3 місяці тому +11

    ഈ വീഡിയോ ഞാൻ കാണുന്നത് തന്നെ ഒരു അറബിയുടെ വീട്ടിൽ നിന്നാണ് മൂന്നു വർഷമായി കുവൈറ്റിൽ വീട്ടിൽ ജോലിയാണ് 😢😢😢 ഈ വീഡിയോ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും നമ്മൾ ഇതെല്ലാം ചിന്തിച്ചു പോയി 😭😭😭😭 നല്ല വീഡിയോ എല്ലാവരെയും ഒരുപാട് ഇഷ്ടം സ്നേഹവും മാത്രം🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @SnehaSnehasne-u6l
    @SnehaSnehasne-u6l 3 місяці тому

    Sajeeshetta ee video enne orupad toucheythu. Ente santhoshettan leavinu varumbo inganethanneyaayirunnu. Niggiyi njan enne kandu. Sajeeshettanodulla ishttam koodi. Makkals poliyatto😘😘😘😘

  • @abdulrahmanedappully7427
    @abdulrahmanedappully7427 3 місяці тому +3

    അഭിനയം അടിപൊളി, ഒരു രക്ഷയുമില്ല😂

  • @dhanyarajesh7871
    @dhanyarajesh7871 3 місяці тому

    ശെരിക്കും കരഞ്ഞുപോയി ചങ്കു പൊടിഞ്ഞുപോയി എല്ലാവരും തകർത്തു സബി അളിയൻ 👌

  • @sainabasalim4860
    @sainabasalim4860 3 місяці тому

    😅 കലക്കി മക്കളെ കലക്കി

  • @remajnair4682
    @remajnair4682 3 місяці тому +376

    ഈ മക്കളെ ഇങ്ങനെ കരയിപ്പിക്കാൻ എന്താണ് പറഞ്ഞുകൊടുത്തത് , അവർ എത്ര മനോഹരമായി അവതരിപ്പിച്ചു !!!! സൂപ്പർ സൂപ്പർ നിഗി ,& സജീഷ് . ഇങ്ങനെ ജീവിതഗന്ധിയായ വീഡിയോകൾ അവതരിപ്പിക്കുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോകൾ കാണാൻ പ്രചോദനം ആകുന്നത് . എല്ലാവരും മനോഹരമായി അഭിനയിച്ചൂട്ടോ , മക്കൾ പ്രത്യേകിച്ചും. ❤❤❤❤❤❤😊😊😊😊😊

  • @HibaNafeesa-h3v
    @HibaNafeesa-h3v 20 днів тому

    Ella ഓർമകളും പുതുക്കി തന്നു. പ്രവാസികളുടെ ചീവിതം ഇത്രെയേ ഉള്ളു 😭😭😭😭😭😭

  • @afthuafthurahman7637
    @afthuafthurahman7637 3 місяці тому +2

    കണ്ണ് നിറഞ്ഞു 😢😢എന്റെ ഭർത്താവും ഒരു പ്രവാസി യാണ്‌.വീഡിയോ കണ്ട ഉടനെ തന്നെ ഭർത്താവിന് ഷെയർ ചെയ്ത് കൊടുത്തു

  • @shereenasherin4543
    @shereenasherin4543 3 місяці тому

    Shoo vallaatha oru abinayam thanne ketto sherikkum karachil vannu dhivasam anugrehikatte 🙏❤️❤️❤️❤️

  • @linjuvinoy3257
    @linjuvinoy3257 3 місяці тому

    സൂപ്പർ ആയിരുന്നു ഇന്ദുരൂട്ടനെ ഇങ്ങനെ കരയിപ്പിക്കരുത് സഹിക്കാൻ പറ്റില്ല

  • @ShilnaP-y4e
    @ShilnaP-y4e 3 місяці тому

    അഭിനയം ആണെന്ന് തോന്നിയില്ല❤👍👍

  • @renukakv981
    @renukakv981 3 місяці тому +5

    എല്ലാവരും സൂപ്പർ ആയിട്ട് അഭിനയിച്ചു. സെരിക്കും ഒറിജിനൽ തന്നെ. ഇതുപോലെയുള്ള സ്ക്രിപ്റ്റ് അവതരിപ്പിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @shanibashani7703
    @shanibashani7703 3 місяці тому

    Sharikkum ingane thanne alle 🥹engane Ingane abinayikkan kazhiyunnu😍😍 oro pravasi barthakkanmarum baryamarum anubavikkunnath natilulla ningal athe padi pakarthi😍😍

  • @bindhushibukumar4567
    @bindhushibukumar4567 3 місяці тому +13

    നല്ല അഭിനയം കണ്ണ് നിറഞ്ഞുപോയീ ❤❤❤സൂപ്പർ🥰🥰🥰🥰

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 3 місяці тому

    സൂപ്പർ വീഡിയോ കണ്ണു നിറഞ്ഞ പോയി ❤❤😢😢

  • @Nasinovel
    @Nasinovel 3 місяці тому

    അറിയാതെ കരഞ്ഞുപോയി. 👍🏻👍🏻👍🏻

  • @aswaniml4906
    @aswaniml4906 3 місяці тому +1

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി.😢😢എല്ലാ പ്രേവാസികളുടെയും അവസ്ഥ ഇത് തന്നെയാ

  • @vijivijitp9622
    @vijivijitp9622 3 місяці тому +7

    എല്ലവരും സൂപ്പർ ആയിട്ട് ചെയ്തു് 😢😢😢😢 മക്കളുടെ കരച്ചിൽ കാണാൻ വയ്യ... സമ്മതിച്ചു ആ മോൻ കരഞ്ഞപ്പൊ മനസ്സു ഒന്ന് പിടഞ്ഞു.... എല്ലവരും നന്നായ് കരഞ്ഞ് തകർത്തു. ഇത് സ്റ്റോറി ആണല്ലൊ എന്ന് ഓർത്തപ്പോ ഒരു samadanam 😢😢😢😢❤❤❤ സൂപ്പർ video.. ഇതു കൊണ്ടാണ് എൻ്റെ ചേട്ടായി ഗൾഫിൽ പോവാൻ താൽപര്യം കാണിച്ചിട്ട് ഞാൻ സമ്മതിക്കതിരുന്നത്😢😢😢 നമുക്കു ഒരു ജിവിതം ഉണ്ടാവില്ല... ജീവിക്കാൻ തുടങ്ങുമ്പോഴേക്കും പ്രായം ആയിട്ടുണ്ടാവും😢😢😢🎉 ഞാൻ എത്ര ഭാഗ്യവതി ആണ് എൻ്റെ എട്ടായി നാട്ടില് ആണ് ❤❤❤❤ ഞാൻ വിടഞ്ഞിട്ടാണ്. ചേട്ടയുടെ അനിയന്മാർ രണ്ട്ലും ഗൾഫിൽ ആണ് അവിടേ ജോലി ശരിയാക്കാം എന്നു് പറഞ്ഞൂ അപ്പൊ എനിക്ക് 😢😢😢😢 സഹിച്ചില്ല നാട്ടിൽ എന്ത് ജോലിയും എടുക്കാം എന്ന് തീരുമാനിച്ചു... ഇണക്കങ്ങളും പിണക്കങ്ങളും ആയി ഇപ്പൊ Happy ആയി ഇരിക്കുന്നു 🎉🎉🎉❤❤❤

  • @jayakumarr8184
    @jayakumarr8184 3 місяці тому +1

    എല്ലാവരുടെയും അഭിനയം സൂപ്പർ കിടുക്കാച്ചി തന്നെ

  • @PremaKumari-fk7em
    @PremaKumari-fk7em 3 місяці тому

    സൂപ്പർ നല്ല അഭിനയം.അഭിനയമല്ല.നല്ലോരു.ജീവിതകഥയായിരുന്നു.👌👌👍👍👍❤❤❤

  • @ajithasuresh9788
    @ajithasuresh9788 3 місяці тому +1

    അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഓരോരുത്തരും 👌👌

  • @sakheena
    @sakheena 3 місяці тому

    കലക്കി എല്ലാവരും സൂപ്പർ 👍🏻👍🏻👍🏻

  • @AlphonsaAntony-n4h
    @AlphonsaAntony-n4h 3 місяці тому +25

    ശരി ക്കും ഗൾഫുകാരെ പോലെ തന്നെ അഭിനയമാണെന്ന് പറയില്ല സൂപ്പർ അടി പെളി

  • @Jafnez
    @Jafnez 3 місяці тому

    Ohh കരയിപ്പിച്ചു കളഞ്ഞല്ലോ 🥰👍🏻

  • @jisharenjith5664
    @jisharenjith5664 3 місяці тому

    എല്ലാവരും നന്നായി അഭിനയിച്ചു.... ❤️❤️

  • @babygeorge3162
    @babygeorge3162 3 місяці тому +1

    അഭിനന്ദനങ്ങൾ എല്ലാവരും
    നന്നായി ❤

  • @christinajose2662
    @christinajose2662 3 місяці тому

    Makkal kalakki ketto, ellavarum super

  • @Ishafaisal706
    @Ishafaisal706 3 місяці тому

    ഒന്നും പറയാനില്ല അടിപൊളി, ഈ അവസ്ഥ യിലാണ് ഞാനും

  • @Butterfly-f4f
    @Butterfly-f4f 3 місяці тому +5

    ഇപ്പോഴത്തെ ചൂട് കുവൈറ്റിൽ സഹിക്കാൻ പറ്റില്ല എല്ലാവരെയും പടച്ചതമ്പുരാൻ കാക്കട്ടെ🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻😭😭😭

  • @marygeorge5573
    @marygeorge5573 2 місяці тому

    അധികം പ്രവാസികളുടേയും അവസ്ഥ ഇതു തന്നെ. 🙏🗝️☂️🌹

  • @anithamanoj5741
    @anithamanoj5741 3 місяці тому

    Karayichu ellarum, super Nigi.makkalude karachil ho Indruttan ,Durga super aayittund adipoli 🥰🥰❤️👌👍👌

  • @SaraS-k9w
    @SaraS-k9w 3 місяці тому +1

    ഞാൻ കണ്ടു കരഞ്ഞുപോയി സൂപ്പർ വീഡിയോ.

  • @sheelajoseph5070
    @sheelajoseph5070 3 місяці тому +5

    Superb..വാക്കുകൾക്കും അപ്പുറം. Really touching👍

  • @RashidMuhsina-u1d
    @RashidMuhsina-u1d 3 місяці тому

    ഇതേ അവസ്ഥയിൽ കൂടെ കടന്ന് പോയവരാണ് ഞങ്ങൾ... ഇത് അനുഭവിച്ചവർക്കെ .ഇതിൻ്റെ വെഷമം മനസ്സിലാവൂ..😢എന്തായാലും . ഒരു നിഗിയും സജീഷും കലക്കി❤

  • @ShaburashiShaburashi
    @ShaburashiShaburashi 3 місяці тому

    അടിപൊളി...... ഒന്നും പറയാനില്ല 👍🏻

  • @VijayaKumari-od6bx
    @VijayaKumari-od6bx 3 місяці тому

    ഈ അവസ്ഥയില്‍കൂടി കടന്ന് പൊകുന്നു ❤❤❤❤❤❤❤❤

  • @vineethagopi137
    @vineethagopi137 3 місяці тому

    ശരിക്കും കരഞ്ഞു പോയി ❤❤❤

  • @muhammadrasin9696
    @muhammadrasin9696 3 місяці тому

    നല്ല അഭിനയം അടിപൊളി സൂപ്പർ♥️♥️♥️🌹🌹🌹🌹

  • @lachussqueen9571
    @lachussqueen9571 3 місяці тому +2

    Super അതിൽ പരം ഒന്നും പറയാൻ ഇല്ല അടിപൊളി ആക്ടിങ് അതിനേക്കാൾ സൂപ്പർ

  • @jasirvk3986
    @jasirvk3986 3 місяці тому

    Oru rakshem illa poli❤

  • @ramsiyashanavas1032
    @ramsiyashanavas1032 3 місяці тому

    Njangal anubhavikkunna vedana 😔😔😔😔... Real aayittu thonni ❤️❤️❤️

  • @reenavarghese1551
    @reenavarghese1551 2 місяці тому

    Super Monte abhinayam super ellavarum superrr

  • @leelammajoseph8201
    @leelammajoseph8201 3 місяці тому +1

    എന്റെ കുഞ്ഞുങ്ങളെ, കരയാൻ വേണ്ടി ഗൾഫ് കാരുടെ ഭാരൃ ആകണമെന്നില്ല. ഞാൻ മിലിട്ടറികാരന്ടെ ഭാരൃ ആണ്. എന്റെയും അവസ്ഥ ഇതുതന്നെ ആയിരുന്നു.
    പക്ഷെ, ഇത് കുറെ ഭയങ്കര അഭിനയം ആയിരുന്നു നിഗീ സജീഷ് ❤🎉🎉🎉🎉

  • @ramlaali9711
    @ramlaali9711 3 місяці тому +14

    👍👍ഒന്നും പറയാനില്ല. മക്കളുടെ അഭിനയം സൂപ്പർ. 👍👍❤️❤️❤️😢😢

  • @KeerthanaKee-wy2hw
    @KeerthanaKee-wy2hw 3 місяці тому +1

    എനിക്കിനി ഒരു വർഷം കൂടി കാത്തിരിക്കണം ഒന്ന് കാണാൻ മോളെ ഏട്ടൻ കണ്ടിട്ടില്ല ഒത്തിരി സങ്കടത്തിലാണ് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @manjusharaju314
    @manjusharaju314 9 днів тому

    നന്നായിട്ടുണ്ട്❤️❤️❤️❤️

  • @jessyvincent7979
    @jessyvincent7979 3 місяці тому

    Eeallavarum thakarthu.
    ... Excellent perfprmence dears.... 👌🏼👌🏼👌🏼

  • @sayanthe.s8831
    @sayanthe.s8831 3 місяці тому +1

    കരഞ്ഞുപോയി 👍👍👍😩😩❤❤❤❤

  • @noorjukitchennoor
    @noorjukitchennoor 3 місяці тому

    കരഞ്ഞുപോയി 👍🏻❤❤❤🎉🎉