Aliyans - 558 | ഫേസ് പാക്ക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 вер 2024
  • English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 385

  • @Kaumudy
    @Kaumudy  Рік тому +102

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

  • @sheejapradeep876
    @sheejapradeep876 Рік тому +164

    റൊണാൾഡ് സൂപ്പർ... 💪 മാങ്ങാ കഴിക്കലും ... നെഞ്ചത്തടിയും'' കലക്കി💪💪💪💪😁😁😁

  • @sandhyasnair6739
    @sandhyasnair6739 Рік тому +56

    ഇതു കണ്ടാണ് എന്നും ഞാൻ ആഹാരം കഴിക്കുന്നത്

    • @Ananthugaming8209
      @Ananthugaming8209 Рік тому +1

      Njanum

    • @this.is.notcret
      @this.is.notcret Рік тому +2

      മൂന്നു ദിവസത്തേത് എല്ലാം കൂടി ഇന്നാണോ കഴിച്ചത്,, ദിവസം ഒരു നേരമേ ഭക്ഷണം കഴിക്കുള്ളോ

    • @sandhyasnair6739
      @sandhyasnair6739 Рік тому +1

      @@this.is.notcret old episode kanum

  • @user-jq6og2eb7d
    @user-jq6og2eb7d Рік тому +23

    ഞങ്ങളുടെ റൊണാൾഡിനെ പറയല്ലേ 😞ഞങ്ങളുടെ മുത്താണവൻ 🥰

  • @ikozhikod1391
    @ikozhikod1391 Рік тому +492

    മുടങ്ങാതെ . അളിയൻ സ് യൂറ്റൂബിൽ കാണുന്നവർ ആരൊക്കെ ഉണ്ട്

    • @AaAa-ct7hk
      @AaAa-ct7hk Рік тому +6

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ ആണ് അളിയൻസ് പക്ഷേ ഇപ്പോ അവര് കുറച്ചു കൊണ്ടുവരും നേരത്തെ ഉള്ളതിന്റെ പകുതിയേ ഉള്ളൂ ഇപ്പോൾ അത് എനിക്ക് സങ്കടമുണ്ട്

    • @samuelmathai1759
      @samuelmathai1759 Рік тому +9

      Oru like enkilum kittatte ennu aagrachichu itharam post cheyyunnavarkku oru kaiyadi!!!👏👏👏👏👏👏👏👏

    • @suharabi7014
      @suharabi7014 Рік тому +1

      Nhan

    • @renjinianoop5537
      @renjinianoop5537 Рік тому +2

      Me

    • @AngelsSana
      @AngelsSana Рік тому +3

      🙋🏻‍♀️

  • @veerankuttykuniyil7619
    @veerankuttykuniyil7619 Рік тому +21

    തങ്കത്തിന് കിട്ടിയ പണി ഉഗ്രൻ. അല്ലേലും റൊണാൾണ്ടിനോട് എപ്പോഴും ശത്രുതയാണ് തങ്കത്തിന്ന്. എപ്പിസോഡ് നന്നായി.

    • @sujathakv3751
      @sujathakv3751 Рік тому +1

      തങ്കത്തിനത് ആവശ്യമായിരുന്നു പാവം റൊണാൾഡോ

  • @aswathip2784
    @aswathip2784 Рік тому +29

    സത്യം പറയാ ഈ സീരിയൽ കാണുമ്പോ ഒരു സമാധാനമാ

  • @salinip8869
    @salinip8869 Рік тому +136

    Cleeto പറഞ്ഞത് ഏറെക്കുറെ ശരിയാണ്.. കഴിക്കുന്ന കാര്യത്തിൽ കണക്കു പറയുന്നത്..
    എന്നാലും കുടുബത്തിഇൽ മറ്റുള്ളവർക്കും കൂടി ആഹാരം ഉണ്ടോന്നു നോക്കണം... 🥰

  • @rahmanvengara6090
    @rahmanvengara6090 Рік тому +88

    റൊണാൾഡ് ഫാൻസ്‌ ഉണ്ടോ ലൈക് അടി മക്കളെ. പൊളി യാണ് R LD👍🏻👍🏻👍🏻👍🏻😄😄😂😂

  • @sudhasudheer7224
    @sudhasudheer7224 Рік тому +80

    അച്ചോടാ.... റൊണാൾടെ 🥰🥰🥰പാവം തോന്നുന്നു ഒരുപാട് ഇഷ്ടം 🌹🌹🌹🌹

  • @im_a_traveler_85
    @im_a_traveler_85 Рік тому +54

    7:56 മുത്തും റൊണാൾഡും തമ്മിൽ ഉണ്ടായ സംസാരം നല്ല അടിപൊളിയായി...

    • @hananahhashim296
      @hananahhashim296 Рік тому

      Rrrxefef😃👍🏼😃👍🏼😃😃👍🏼😃😃😗😃👍🏼👍🏼

    • @hananahhashim296
      @hananahhashim296 Рік тому

      😐🥶😐🥶🥵😂😂🥵🤩🥵😂🥵🥵😂🥵😂😂🥵🥵😂🥵🥵😂🥵😂🥵🥵😂😝😂🥵😆🥵😐😆🥵🥶🥵🥶😝😝😆😝😆🥵😆🥵🥵🥵😆🥵😆🥵🥵😆🥵😆🥵🥵😆🥵😆🥵😆🥵🥵😆🥵😆😆😄😄🤐🥵🤐😮😢😢😢😗😢😗

    • @hananahhashim296
      @hananahhashim296 Рік тому

      😌😄🥴🎉😃🎉🎉😃😃🎉🎉😃🎉😃😆😌😌😃😃😆😆😃😆🎉🥴🎉🥴🥴🎉🎉😇😇😇🎉🎉🥴😣😇😇😣😣😇😣😣😣😇😣😇😣😇😣😇

    • @hananahhashim296
      @hananahhashim296 Рік тому

      😁😁😜😁🥶🥶🥶🥶😅😅😅😅😅😅😴😴😴😟😴😴😴😙😙😙😙😙😙😙😴😴🤩🤩🤩😛😟😅😤😅😚😅😚😚😅😅😚😅😚😚😚😅😅😚😅😚😅😚😚😅😅😚😚😅😚😅😅😚😚😅😚😅😚😅😛😳😚😳😛😳😛😳😛😅

  • @sajad.m.a2390
    @sajad.m.a2390 Рік тому +9

    ആ 🍋കഴിക്കുന്നത് കാണുമ്പോൾ വായ്യിൽ നിന്ന് അറിയതെ വെള്ളം വന്നു 😋.......

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +10

    റൊണാൾഡിന്റെ അവസാന ഭാഗം കരയിച്ചു, സത്യത്തിൽ ഇതു ഒരു എന്റർടൈൻമെന്റ് പ്രോഗ്രാം ആണ്, പക്ഷെ അറിഞ്ഞോ അറിയാതെയോ ആരെയും കള്ളനാക്കരുത്, എത്ര ആയാലും ഞങ്ങളുടെ റൊണാൾഡ് അങ്ങനെ ചെയ്യില്ല 😰😰😰,, ഇതിലെ എല്ലാവരെയുമൊരുപാട് ഇഷ്ടം ആണ്,, പക്ഷെ റൊണാൾഡ് അത് ജീവൻ ആണ് എന്നെങ്കിലും നേരിട്ട് കാണാനുള്ള ഓട്ടത്തിൽ ആണ് 🥰🥰

  • @Suresh-tu3sw
    @Suresh-tu3sw Рік тому +85

    👏👏👏റൊണാൾഡ് മച്ചമ്പിയെ ഒന്നും പറയരുത്... കൊടങ്ങാവിള ഇളകും.. 👏👏👏അപമാനിച്ചു വിട്ട നാത്തൂൻസിനെ ഒരു പാഠം പഠിപ്പിക്കണം... 😊😊😊തക്കുടു 👌👌👌👌
    മുത്തേ 😊😊😊തക്കിളി മോളെ 😊

  • @veenarajraj1692
    @veenarajraj1692 Рік тому +59

    അളിയൻസ് fans അടി ലൈക്‌.. 👍👍

  • @sajanskariah3037
    @sajanskariah3037 Рік тому +15

    നാത്തൂൻസെ, അടുത്ത വട്ടം
    Aloe vera ഒന്ന് try ചെയ്ത് നോക്ക്....
    അത് ആണെങ്കിൽ റൊണാൾഡ് എടുത്ത് തിന്നുമെന്ന് പേടിക്കേണ്ട...

  • @prakasiniprakasam6732
    @prakasiniprakasam6732 Рік тому +8

    അമ്മാവനും, അമ്മയും, കുട്ടികളും ഒക്കെ എവിടെ കുറേ കാലമായല്ലോ കണ്ടിട്ട്.

  • @mohamedthaha1538
    @mohamedthaha1538 Рік тому +11

    RONALD MACCHAMBI ❤️ kaakka thoorumpol undaakunna pappaaya 😂

  • @ouraimca2159
    @ouraimca2159 Рік тому +11

    Face pack ഇട്ടു ഇത് കാണുന്ന ഞാൻ.. 😂

  • @safnavlogs2726
    @safnavlogs2726 Рік тому +24

    റൊണാൾഡ് സൂപ്പർ ചിരിച്ചു ചിരിച്ചു മടുത്തു 😄😄

  • @shabanashabanamoll5188
    @shabanashabanamoll5188 Рік тому +7

    വിശക്കുന്നവർക്കു ഭക്ഷണം കഴിക്കുമ്പോൾ ഒന്നും പറയല്ല് .... ചില സീൻ കണ്ടപ്പോ സങ്കടായി 😔...... എനിക്ക് വിശക്കുന്നു ഒണ്ണക്കമീൻ... 😪😪😪😪😪

  • @shahzansafvan5768
    @shahzansafvan5768 Рік тому +6

    ഒരു എപ്പിസോഡ് എന്നെ വീണ്ടും കാണുന്നവർ ഉണ്ടോ 😍

  • @aparna3846
    @aparna3846 Рік тому +16

    😆😆😆ദേവിയെ ചിരിച് മരിച്ചു.. Rondaaaldonte നെഞ്ചത്തടി 😆😆😆ചിരിക്കാതെ എങ്ങനെ അഭിനയിക്കാൻ പറ്റുന്നു എന്നാണ് എന്റെ സംശയം... 😆😆😆റൊണാൾഡോ ന്റെ ശബ്ദം കേട്ടാലേ ചിരി വരും എന്നായിട്ടുണ്ട്... കൊച്ചു പിള്ളേരുടെ ശബ്ദം പോലാ 😆

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Рік тому +8

    അടിപൊളി മുത്ത് വഴക്ക് ആയപ്പോൾ അച്ഛാ അച്ഛൻ ബിരിയാണി കൊണ്ട് വന്നില്ലേ ഇപ്പോൾ മുത്തും മങ്ങാ കൊണ്ട് വന്നു 😂

  • @varunbabu3572
    @varunbabu3572 Рік тому +21

    കൊടങ്ങാവിള മച്ചമ്പിയുടെ നെഞ്ചത്തടി ഇഷ്ടം 😂😂

  • @shabananisar118
    @shabananisar118 Рік тому +7

    തങ്കത്തിന് അങ്ങനെ തന്നെ വേണം... റൊണാൾഡോയോട് എച്ചി കണക് പറഞ്ഞതല്ലേ

  • @jomonsworld2200
    @jomonsworld2200 Рік тому +29

    ഞാൻ പണ്ടേ പറഞ്ഞതാ റൊണാൾഡ് polickumennu.... 🔥🔥ലില്ലിപെണ്ണാണ് പൊളി... 👌👌👌 നിങ്ങൾ വേറെ സീരിയൽ പോയാലും അളിയൻസിനോളം വരില്ല മറ്റൊന്നും 😄😄😄😄🙏🙏🙏🌹🌹🌹

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +6

    തങ്കം ക്‌ളീട്ടോയെ കണ്ടപ്പോൾ ഉള്ള കരച്ചിൽ so നാച്ചുറൽ
    സ്നേഹമുള്ള കെട്ടിയോന്മാരോട് ഭാര്യമാർ ഇങ്ങനെയാ

  • @butterfly-gm3ed
    @butterfly-gm3ed Рік тому +29

    രാമൂന്റെ കാലത്തെ ഉള്ളത് 😀😀😀😀

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому +5

      ഏത് രാമു ആണെന്ന് മനസ്സിൽ ആയോ...???
      മരം വെട്ടുകാരൻ രാമു 😂

    • @manumaniyanpillai1996
      @manumaniyanpillai1996 Рік тому

      Jambavante kalath anullath ingane aayi

  • @bindhuts673
    @bindhuts673 Рік тому +10

    ക്ലീറ്റോ സൂപ്പർ റൊണാൾഡ് സൂപ്പർ

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +9

    മനുഷ്യൻ കഴികണ്ട സാധനമെടുത് മുകത്തിടുന്ന് 😄

  • @smithaajayakumar8420
    @smithaajayakumar8420 Рік тому +21

    കൊറോണാകുഞ്ഞമ്മയുടെ അതെ നെഞ്ചത്തിടി റൊണാൾഡോ 😄

  • @chandranmancheyil254
    @chandranmancheyil254 Рік тому +46

    എപ്പിസോഡ് പൊളിച്ചു❤👌

  • @memoriesneverdie828
    @memoriesneverdie828 Рік тому +24

    തിങ്കളാഴ്ചയാകാനുള്ള കാത്തിരിപ്പായിരുന്നു...ഈ കുടു൦ബത്തിലെ വകയിലെ എങ്കിലു൦ ഒരു ബന്ധുവാകാ൯ തോന്നുന്നു..
    ലില്ലി-മച്ച൩ി കോ൦ബോ എന്ത് രസാ..ലില്ലിപ്പെണ്ണേ..❤❤
    എനിക്കിങ്ങനെയൊരു ചേച്ചിയുണ്ടായിരുന്നെങ്കില്...മുത്തിനെപ്പോലൊരു അനിയത്തിയു൦..❤❤

  • @koottukaran3461
    @koottukaran3461 Рік тому +3

    എത്ര തീറ്റക്കാരനായാലും മറ്റുള്ളവരുടെ അന്നത്തിൽ കയ്യിടരുത്.

  • @abdullapa131
    @abdullapa131 Рік тому +38

    ശരിക്കും മുളകുപൊടി മുഖത്ത് ആയി എന്ന് തോന്നും. അഭിനയത്തിന്റെ അങ്ങേ ലെവലിൽ മഞ്ജു.

  • @aneeshani6463
    @aneeshani6463 Рік тому +15

    ക്‌ളീറ്റോ ചേട്ടൻ പറഞ്ഞത് 100%ശെരി ആണ് ഭാഷണകാര്യത്തെ കുറച്ചു ആരോടും അങ്ങനെ പറയാൻ പാടില്ല എന്നാ സത്യം

  • @philipthomas9777
    @philipthomas9777 Рік тому +30

    തങ്കത്തിനു ആവശ്യത്തിന് സൗന്ദര്യമുണ്ട്. പാപ്പായ എടുത്തു വായിലിടു തങ്കം 😆ഒരെണ്ണം ക്ളീറ്റൊക്കും കൊട് 😂😄

  • @rintovarghese8969
    @rintovarghese8969 Рік тому +32

    റൊണൾ ഡോ ആണ് ഇന്നത്തെ 😄😄😄

  • @thambiennapaulose936
    @thambiennapaulose936 Рік тому +5

    ഭക്ഷണത്തിന് ഈ എച്ചിത്തരം പറയല്ലേ എന്റെ ഏട്ടത്തി അമ്മേ പാവം റൊണാൾഡോ ഈ അപമാനം, ആക്ഷേപം എങ്ങനെ സഹിക്കും😒😄 ഈ സബ്ജറ്റ് മറ്റേതെങ്കിലും ടീം അവതരിപ്പിച്ചിരുന്നെങ്കിൽ പരമ ബോറായേനെ അളിയൻസ് ടീം 👌👌👌 അഭിനന്ദനങ്ങൾ

  • @lovea221
    @lovea221 Рік тому +5

    Ronald😂😂😂❤നെഞ്ഞത്തടി 😅

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +14

    Lovely episode. We miss amme, ammava. Etc

  • @bepositive4044
    @bepositive4044 Рік тому +43

    Ronald :കുങ്കുമ പൂ ഒന്നും അല്ലല്ലോ കാക്ക തൂറി ഉണ്ടാകുന്നത് അല്ലേ 😂😂😂

  • @marythomas188
    @marythomas188 Рік тому +13

    റൊണാൾഡി ന്റെ പേര് പെരുച്ചാഴി 😂😂😂

  • @dafinijustin6306
    @dafinijustin6306 Рік тому +6

    No doubt I am the fan of Aliyans

  • @user-jr2rw6wh7d
    @user-jr2rw6wh7d Рік тому +93

    യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി ❤

  • @sheelajoseph5070
    @sheelajoseph5070 Рік тому +6

    പാവം Ronald. Nice episode👌

  • @dhinumohan3515
    @dhinumohan3515 Рік тому +8

    Ronald last dailogu polichu 😘😘

  • @sooryakanthipookal9578
    @sooryakanthipookal9578 Місяць тому

    മുത്ത്❤
    ഇത് തന്നെയാണോ ഒറിജിനൽ character??🥰🥰

  • @ajimathew2198
    @ajimathew2198 Рік тому +5

    മാങ്ങാ കാണിച്ചു കൊതിപ്പിച്ചു

  • @binuj8108
    @binuj8108 Рік тому +2

    ഇതാണ് യഥാർത്ഥ ജീവിതം ഒരുത്താൻ തകർന്നപ്പോൾഎല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വ്യക്തിക്ക് വേണ്ട പരിചരണം നൽകിയ എല്ലാവർക്കും നന്ദി സുപ്പർ ❤❤ അടിപൊളി 😢🎉

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +3

    Ronald paavam..
    Facepack 😂😂🤣

  • @kskvlogs332
    @kskvlogs332 Рік тому +10

    അടിപൊളി 🌹🌹🌹

  • @somlata9349
    @somlata9349 Рік тому +2

    സൗന്ദര്യം കൂട്ടാതെ വണ്ണം കുറക്കാൻ ഉള്ളത് ആയിരുന്നു എങ്കിൽ റൊണാൾഡോ ചേട്ടനും യൂസ്ഫുൾ ആയേനെ

  • @veerankuttykuniyil7619
    @veerankuttykuniyil7619 Рік тому +2

    നല്ല സ്റ്റാന്റേർഡ് നിലനിറുത്തുന്നത് മുത്തു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. ബുദ്ധിമതിയായ കുട്ടി .

  • @bindhusajeev116
    @bindhusajeev116 Рік тому +54

    പാവം റൊണാൾഡോ 😥😥😥😢

  • @prakashkuttan1653
    @prakashkuttan1653 Рік тому +15

    തങ്കത്തിന് അങ്ങനെ തന്നെ വേണം

    • @lekhini.a.3066
      @lekhini.a.3066 Рік тому +2

      അങ്ങനെ തന്നേ വേണ൦ തങ്കത്തിന്

    • @USG948
      @USG948 Рік тому

      She deserves it..

  • @somlata9349
    @somlata9349 Рік тому +3

    റൊണാൾഡോ പറഞ്ഞത് കാര്യം തന്നെ ലാസ്റ്റ്

  • @deekxitha
    @deekxitha Рік тому +13

    Ronald oru പാവം aanu ...നിഷ്കളങ്കത ഉള്ള മുഖവും അഭിനയവും.... അഡ്രസ്സ് thaayo rondalde oru chicken biriyani അയച്ചു തരം ...😊

  • @sainudheenk445
    @sainudheenk445 Рік тому +14

    അളിയൻസ് ഞാനും എന്റെ ഫാമിലിയും തുടക്കം മുതലേ കാണാറുള്ളവരാണ്. പക്ഷേ ക്ളീറ്റസിന്റെ ഫോൺ വിളി കൂടുതൽ സമയം എടുക്കുന്നത് കൊണ്ട് വളരെ അതികം ബോറാടുപ്പിക്കുന്നുണ്ട്. അത് പോലെ തങ്കത്തിന്റെ ചില വാക്കുകൾ., അഭിനയവും ബോറടിപ്പിക്കുന്നു. ഇതിൽ വളരെ അതികം നല്ല രസവും., ഇതിൽ കാണാൻ തോന്നുന്നത് കനകത്തിന്റെയും., മുത്തുന്റെയും., അമ്മയുടെയും., ചെറിയ കൊച്ചിന്റെയും., അമ്മാവന്റെയും അഭിനയം മാത്രം ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടു പോവുന്നു. അത് പോലെ അൻസാറും കുഴപ്പമില്ല. ലില്ലി പഴയത് പോലെ പോരാ. ഇതിൽ ഏറ്റവും കൂടുതൽ ഉഷാറായി മുന്നോട്ട് കൊണ്ടു പോവുന്നത് മുത്തും., കനകവും., അമ്മയുമാണ്. ഇത് എന്റെ ഫാമിലിയുടെ മാത്രം പരാതി അല്ലട്ടോ. എന്റെ അയൽവാസികളുടെയും., നാട്ടുകളരുടേയുമൊക്കെ പരാതിയാണ്. അത് കൊണ്ട് പഴയത് പോലെ ഇപ്പൊ അളിയൻസ് കാണാൻ താല്പര്യം കുറഞ്ഞു പോയി. അത് കൊണ്ട് ഇതിൽ പറഞ്ഞ വാക്കുകൾ കാര്യമായി എടുക്കുമെന്ന് വിശ്വസിക്കുന്നു.

    • @pkarjun3658
      @pkarjun3658 Рік тому +1

      Iam ദീപ... സത്യമാണ് താങ്കൾ പറഞ്ഞത്.. ഇപ്പോ ഒരു interst m ഇല്ല കാണാൻ.. കാണാറുമില്ല... വല്ലപ്പോഴും കാണും അമ്മാവൻ ഉണ്ടോന്നു അറിയാൻ.... അമ്മ ഇല്ല.... ആരും ഇല്ല വരെ വരെ.. ഒരു മാതിരി കാട്ടിക്കൂട്ടൽ ഇതിലും ഭേദം നിർത്തുന്നതായിരിക്കും നല്ലത്... ബോർ... കാണുന്നില്ല 🙏

  • @salinip8869
    @salinip8869 Рік тому +22

    തങ്കത്തിന്റെ ചീത്ത പറച്ചിൽ .. വല്ലാത്ത മോശം.. ദ്രോഹി എന്നൊക്കെ റൊണാൾഡിനെ.. Oru സംസ്കാരമില്ലാതെ 🙏

  • @neenumathewneenu8665
    @neenumathewneenu8665 Рік тому +2

    Ennayalum kazhuki kalanjappol face -il change , velithittundu 🤣🤣

  • @shobhasoman7118
    @shobhasoman7118 Рік тому +9

    Pavam ronald 🥰🥰💕🙏

  • @azeerasinu8586
    @azeerasinu8586 Рік тому +2

    Sathyam paranjal Ivar originally veetil ullath pole make up ila Ella serial ulla pole onnumilla super

  • @filminfomalayalam4337
    @filminfomalayalam4337 Рік тому +13

    ചിരിച്ചു ചത്തേ 🤣🤣🤣🤣

  • @MrJoy8888
    @MrJoy8888 Рік тому +7

    ഞങ്ങൾ കൊടങ്ങാവിളക്കാർ ഒരു തീരുമാനമെടുത്തു .... റൊണാൾഡിനെ ഇനി തങ്കത്തിന്റെയും ലില്ലിയുടെയും കൂടെ നിറുത്തിന്നില്ല ... പാവത്തിനെ ഇത്രേം നാണം കെടുത്തേണ്ടിയിരുന്നില്ല .... ഏതായാലും ഫേസ് പായ്ക്ക് തേച്ചു കഴിഞ്ഞപ്പോൾ തങ്കത്തിന്റെ മുഖം പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയായി !

    • @nila7860
      @nila7860 Рік тому +1

      തങ്കത്തിന് അത് തന്നെ വേണം

  • @devikadileep3404
    @devikadileep3404 Рік тому +7

    ഒരു കാര്യം പറയുവാ വെറുതെ അങ്ങ് റൊണാൾഡിനെ പറയണ്ട 🤨🤨🤨🤨🤨

  • @NeHaAs558
    @NeHaAs558 Рік тому +4

    Muth Fans undo🤩🤩

  • @suryameenu2522
    @suryameenu2522 Рік тому +7

    Pavam achachan🥰

  • @RajaRam-xc3sw
    @RajaRam-xc3sw Рік тому +1

    I really like this episode but I never like Thankam character. She deserves the same. Thank you.

  • @remakrish7884
    @remakrish7884 Рік тому +19

    തങ്കത്തിന്റെ കൊഞ്ചൽ അസഹനീയം

  • @itsme1938
    @itsme1938 Рік тому +11

    മനുഷ്യൻ തിന്നണ്ട സാധനം മുഖത്ത് പെരട്ടിയതിന് കർത്താവ് ഈശോ മിശിഹാ ഭർത്താവിന്റെ രൂപത്തിൽ തന്ന പണിയാ ഇത്
    റൊണാൾഡ്😂😂😂

  • @georgevarghese5683
    @georgevarghese5683 Рік тому +3

    Good, very good episode.

  • @Samiz48
    @Samiz48 Рік тому +6

    Thumbnail ഒരു മയത്തിലൊക്കെ ആക്കാമായിരുന്നു 😱😮‍💨😌🤗

  • @geethashridharan7749
    @geethashridharan7749 Рік тому +5

    pawam ronald..innocent soul..gets such behaviour..nice story n concept...amazing direction n act...such things happens in real life too...but here cleto confessed..but real life nobody confesses..ronald like people gets hurt n goes

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +5

    Nice Episode🙏🙏♥️👌💕

  • @mkbiro
    @mkbiro Рік тому +2

    I agree with Cleeto, don’t ever make dialogues making FUN of some one for eating.
    ITS NOT FUNNY AT ALL.

  • @dhwanicreations
    @dhwanicreations Рік тому +7

    Super👍❤

  • @mujeebmuji8481
    @mujeebmuji8481 Рік тому +1

    ഞാൻ കാണാറുണ്ട്

  • @harikumarmk2739
    @harikumarmk2739 Рік тому +2

    നെഞ്ചത്തടി എന്റെ പൊന്നോ 😁👌👌👌👌

  • @aadisree6526
    @aadisree6526 Рік тому +1

    Ronald achachan ishttam🥰🥰🥰🥰🥰

  • @jayashivadasan2703
    @jayashivadasan2703 Рік тому +6

    Ronaldo cute 👍

  • @SinansinuSinansinu-sq8lh
    @SinansinuSinansinu-sq8lh Рік тому

    താങ്ങാട്ടിന്റെ കളി കണ്ട് ചിരി vannaver 18:30

  • @letthelightlead4340
    @letthelightlead4340 Рік тому +5

    Kollam😄😄

  • @indumontr8324
    @indumontr8324 Рік тому

    ഞാൻ കാണും ഇഷ്ട്ടമാണ്

  • @ikozhikod1391
    @ikozhikod1391 Рік тому +12

    അളിയൻസ് ഇ ,ല്ലാത്ത മൂന്ന് ദിവസം മൂടവുട്ടായ വർ ആരൊക്കെ ........

  • @sunimolshiji2838
    @sunimolshiji2838 Рік тому +5

    റൊണാൾഡിന്റെ നെഞ്ചത്തടി😂

  • @bijuchacko85
    @bijuchacko85 Рік тому +1

    Ethinte edakke enthina ee english house nte advertising. Enna pinne tv kanda pore..

  • @josephjohn5298
    @josephjohn5298 3 місяці тому

    Ads സഹിക്കാൻ പറ്റുന്നില്ല 😱

  • @seenashaji2497
    @seenashaji2497 Рік тому +1

    👌 എപ്പിസോഡ്

  • @rohimhindi4374
    @rohimhindi4374 Рік тому +3

    Onakameeninte manam🤣🤣🤣🤣🤣

  • @abhilashpvasu4927
    @abhilashpvasu4927 Рік тому +7

    യ്യോ പാവം തങ്കം....🤨
    ക്ളീറ്റു.. ഇത് ഞങ്ങൾ ക്ഷമിക്കില്ല. 😨

  • @sajmedia1733
    @sajmedia1733 Рік тому +2

    നെഞ്ചത്തടി കലക്കി 😁😁

  • @bhargavi7086
    @bhargavi7086 Рік тому +1

    തങ്കത്തിന് അതിന്റെ ഒരു പോരായേണ്ടായിരുന്നു കാര്യം ആ മകളെ മിണ്ടിയാൽ എടുത്തിട്ടു കൊട്ടാറുണ്ട്.

  • @aadisree6526
    @aadisree6526 Рік тому +2

    Thankam chechi ronaldine onnum parayaruth😭😭😭😭😭

  • @santhoshcn1298
    @santhoshcn1298 Рік тому +6

    എന്തൊരു വളിപ്പ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മനുഷ്യന് കാണാൻ പറ്റുന്നത് ഇട്ടു കൂടെ കഷ്ടം നിങ്ങൾ വൈഫീസ് ബ്യൂട്ടിഫുൾ കണ്ടു നോക്ക്

  • @aneeshprabhakaran141
    @aneeshprabhakaran141 Рік тому +2

    പൊളിച്ചു 🙏👍👍👍👍👍👍😄😄😄😄😄

  • @sajizakka7699
    @sajizakka7699 Рік тому +6

    Ronald ആണ് ഹീറോ ഇദ്ദേഹത്തിൻ്റെ മുമ്പിൽ മറ്റുള്ളവർ ഒന്നും അല്ല എന്നു പറയുന്നത് അല്ല എന്ത് natrual act

  • @christeena3343
    @christeena3343 Рік тому +1

    റൊണാൾഡോ സൂപ്പർ 😀

  • @sheebababy3458
    @sheebababy3458 Рік тому +5

    സൂപ്പർ എപ്പിസോഡ് 👍🥰