Aliyans - 415 | പ്രേതം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @limahermen4874
    @limahermen4874 2 роки тому +257

    പ്രേതകഥ ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @sujamundaplackal2229
    @sujamundaplackal2229 2 роки тому +91

    കനക അലർച്ചക്കെട്ട് ഞാനും പേടിച്ചുപോയി. പാവം മുത്ത്‌ സ്‌പൈഡ്ർമനെപോലെ 😄😄പൊളിച്ചു മോളേ

  • @sureshc5948
    @sureshc5948 2 роки тому +130

    ചില എപ്പിസോഡുകളിൽ മുത്ത് പൊളിക്കുന്നുണ്ട് അവസാനം ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കുറ്റം പറഞ്ഞിട്ട് സ്‌പൈഡർമാൻ പോലെ നിൽക്കുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല 😂😂😂

    • @GameMaster-gr6px
      @GameMaster-gr6px 2 роки тому

      ???

    • @GameMaster-gr6px
      @GameMaster-gr6px 2 роки тому

      എന്ത്

    • @sindhusajesh5197
      @sindhusajesh5197 2 роки тому +1

      🤣🤣🤣

    • @kandareesfamily9953
      @kandareesfamily9953 2 роки тому +1

      Sheria 😂😂🤣🤣😂🤣😂🤣😂😂🤣😂🤣😂🤣😂🤣🤣🤣🤣😂😂

    • @sweetyvarghese5591
      @sweetyvarghese5591 2 роки тому +2

      അതു നല്ല comedy ആരുന്നു... പക്ഷെ അത്രേം പേടിച് മുത്ത് അവരുടെ അടുത്ത് നിന്നും മാറി ഇരുട്ടത്തേക് മുഖം തിരിച്ചു നിന്നത് ഒരു ലോജിക് ഇല്ലാതെ പോയി.. Atleast തങ്കത്തിന്റെ കാലിൽ ഇറുക്കി പിടിച്ചു നിലത്തു കിടന്നിരുന്നേൽ കുറച്ചു ലോജിക് ഉണ്ടാരുന്നു.. ഇരുട്ടത്തേക് നോക്കി അത്രേം ദൂരെ നിക്കുമോ അങ്ങനെ പേടിച്ചിട്ട് 😜😜എന്തായാലും കുറെ ചിരിച്ചു 🤣🤣🤣🤣

  • @ikoosmidiya6078
    @ikoosmidiya6078 2 роки тому +14

    രാത്രി കണ്ണ് കെട്ടി കൊണ്ട് പോകുന്നു ഒരു കാലം പണ്ട് ഉണ്ടായിരുന്നു എന്റെ ഉപ്പയെ കൊണ്ട് പോയിട്ടുണ്ട് രാത്രി. അന്ന് വിട്ടിൽ ടൈയിലറ്റ് ഒന്നും ഇല്ലാത്ത കാലം ആൾ താമസം കുറഞ്ഞു കാലം തൊടിയിൽ രണ്ടിന് പോയി കുറെ കയിഞ്ഞ് കാണുന്നില്ല തിരച്ചിൽ നടത്തി അപ്പോൾ മേൽ ആകെ മുറി ആയി ചോര വന്ന് കുറച്ച് ദൂരെ ഒരു മുളൻ കാട്ടിൽ കിടക്കുന്നു ഒരാൾ വന്ന് വിളിച്ചു കുടെ പോയി എന്ന് ഉപ്പ പറഞ്ഞു..എങ്ങിനെ അവിടെ എത്തി എന്നത് അത്ഭുതം ആണ് മുമ്പ് ഒക്കെ ഒടിയൻ മാർ ഉണ്ടായിരുന്നു ഇന്നും ഉപ്പ അത് പറയുമ്പോൾ പേടി ആണ്.

  • @alexandergeorge9365
    @alexandergeorge9365 2 роки тому +22

    മഹേഷ്‌, പൊളിച്ചെടോ..... അടിപൊളി! അളിയൻസിൽ ആദ്യമായി ആണ് ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്തത് എന്ന് തോന്നുന്നു. എല്ലാവരും തകർത്തു അഭിനയിച്ചു.
    മുത്തിന്റെ ജനലിൽ കയറ്റം..... എന്താണ് പറയേണ്ടത്..... So സൂപ്പർ!

  • @Lijo8423
    @Lijo8423 2 роки тому +82

    മുത്തു പൊളിച്ചു..... 😂😂😂അയ്യോ എന്റെ അമ്മേ ചിരിച്ചു ചിരിച്ചു വയറ്റിൽ വേദന എടുത്തു 😂😂😂😂😂

    • @hananahhashim296
      @hananahhashim296 Рік тому +1

      😥😥😥😥😥❤❤❤❤😅😅😅😊🌱🌲🌲🌲🌲🌾🤥✨✨😄😄😧😧😧😧😦😦😦😦😓😇😇😇😇😈😈😇😦😦😦🤥🤥🤥🤥😢😢😢🤕👿🤥🤥

    • @hananahhashim296
      @hananahhashim296 Рік тому +1

      🍈🍈🍈🍈🍈🍈🍈😞😞😞😞😫😯🌾🌾😯🌾😯🌾😯🌾😯🌾😯😯😯🌾😫🌾😫😫🌾😫🌾🌾😫😫🌾😯😫😫🤡🥴🥴🥴🥴🥴🥴🥴🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡🤡👻👻

    • @hananahhashim296
      @hananahhashim296 Рік тому +1

      👿👿🌾👿👿🌾

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +95

    *അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌*

    • @ashkrizz
      @ashkrizz 2 роки тому +2

      മണ്ടേഷ് ഭായ്

    • @alexdaniel8271
      @alexdaniel8271 2 роки тому +3

      Put some other comment for a change.

    • @nafrinrazak9599
      @nafrinrazak9599 2 роки тому

      Mehh.....👀

    • @aryabijupp2656
      @aryabijupp2656 2 роки тому

      Njan

    • @binobinz1431
      @binobinz1431 2 роки тому +1

      ഒന്ന് മാറ്റി പിടിക്കടവേ കേട്ടു മടുത്തു 😏

  • @leonemadhav6380
    @leonemadhav6380 2 роки тому +19

    ചക്കപ്പഴം ,സ്റ്റാർ മാജിക് ..എല്ലാം പോയി ഇപ്പൊൾ ആകെ ഇതേ ഉളളൂ.ഇതിങ്ങനെ തന്നെ എനിക്കൊരു കൂട്ടവുന്നത് വരെ പോയാൽ മതിയാരുന്നു

  • @annustipsandtalks9778
    @annustipsandtalks9778 2 роки тому +137

    ക്ലൈമാക്സ് പൊളിച്ചു... അയ്യോ ചിരിച്ചു ചത്തു🤣🤣🤣🤣

  • @udayan1233
    @udayan1233 2 роки тому +7

    ഇത് ഓക്കേ... ഈ പ്രോഗ്രാം നിലക്കരുതെ... 🌹🙏🙏

  • @sojanmathewjollysojan9871
    @sojanmathewjollysojan9871 2 роки тому +54

    മുത്തിൻ റെ ഭാഗം വന്നപ്പോൾ ലാസ്റ്റ് പൊളിച്ചു ചിരിച്ചു ചിരിച്ചു 😄😄

  • @shibikp9008
    @shibikp9008 2 роки тому +55

    Kanakanum തങ്കവും ശരിക്കും ആങ്ങളയും പെങ്ങളുമനോ എന്തൊരു compination കുട്ടിയെ കളിപ്പിക്കൂന്ന സീൻ സൂപ്പർ.നല്ല eppisode😀

    • @hananahhashim296
      @hananahhashim296 Рік тому

      Dc 🙄🙄😒😒😒😒🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤕🤕🤕🤕🤕🤕🤣🇦🇽😚🥰🥰😅

  • @Alex-ek1wo
    @Alex-ek1wo 2 роки тому +21

    പിന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രേതം... അവസാനം 😂😂😂😂😳😳

  • @ikozhikod1391
    @ikozhikod1391 2 роки тому +19

    നടരാജൻ : നമ്മുടെ ഹീറോ. 🙏

  • @raigeorge342
    @raigeorge342 2 роки тому +28

    😂😂😂Variety script.... ക്ലൈമാക്സ് സൂപ്പർ

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +5

    അളിയൻസ് ഇല്ലാതെ ഉറങ്ങാൻ പറ്റാത്തത് ആരുന്നു, ബിഗ്ഗ് ബോസ് തലക്കു പിടിച്ചപ്പോൾ ഒരുപാട് എപ്പിസോഡ് miss ആയി, എന്നാലുംകാണും 🙏

  • @ansariansari7967
    @ansariansari7967 2 роки тому +8

    പ്രേതാനുഭവങ്ങൾ ഉള്കൊള്ളുന്ന എപ്പിസോഡ് കൾ പൊളി ആയിരിക്കും

  • @gv8359
    @gv8359 2 роки тому +5

    പാവം മുത്ത്..പേടിച്ചു..21 ാം നൂറ്റാണ്ടിലെ കുട്ടി പേടി എല്ലാര്‍ക്കും ഒരു പോലെ തന്നെ
    അമ്മാവന്‍ പൊളിച്ച് അടുക്കി ശരിക്കും നമ്മളെ പോലും ഒന്നു ഭയപ്പെടുത്തി .. എല്ലാരും നന്നായി Cleetus അമ്മാവന്റെ പേടി ഇരട്ടി ആക്കിയേനെ 😂

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 роки тому +6

    കനഗൻ പറഞ്ഞത് സൂപ്പർ നമ്മുടെ കൂടെ അല്ലെ ഉള്ളത് ഇവിടെ നമ്മൾ എല്ലാവരും ഉണ്ടല്ലോ എന്ന് അത് സൂപ്പർ

  • @Rj-mf5tk
    @Rj-mf5tk 2 роки тому +9

    മുത്തിന്റെ ഇരിപ്പ് കണ്ടിട്ട് ചിരിച്ചു ചിരിച്ചു മടുത്തു.. 😂😂😂

  • @shyleshtv3287
    @shyleshtv3287 2 роки тому +9

    10:05 ഹ ഹ ഹ കാലി സ്റ്റീൽ പാത്രവും കൊണ്ടുവന്നിട്ട് ലില്ലി പൊളിച്ച്😜😂😂🤣😂👌👌

    • @nisnaparveen4579
      @nisnaparveen4579 2 роки тому

      Haanne.. Ennit kanakan vellam unde vellam unde.. 😂

  • @chandranmancheyil254
    @chandranmancheyil254 2 роки тому +32

    അമ്മാവൻ സൂപ്പർ ആയിട്ട് അവതരിപ്പിച്ചു കനകൻ തങ്കവും കുട്ടിയെ കളിപ്പിക്കുന്ന വളരെ രസകരം നല്ലൊരു സന്ദേശം തന്നെ ഈ എപ്പിസോഡ്

  • @renujose8959
    @renujose8959 2 роки тому +29

    😄😄 മുത്തിന്റെ adrenalin jump പൊളിച്ചു. എന്നാലും ഇങ്ങനൊക്കെ അലറിയാൽ 21അല്ല 22 നൂറ്റാണ്ടിലും പേടിക്കും 😄😄എന്നാലും ചീര തോട്ടത്തിൽ ആരായിരുന്നായിരിക്കും ഉണ്ടായിരുന്നത് 🤔

  • @bigb3711
    @bigb3711 2 роки тому +21

    മുത്ത് ഒരു നിമിഷം spiderman ആയി 😂🤣🤣🤣🤣🤣🤣🤣എന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣🤣🤣🤣

  • @yasararafath1748
    @yasararafath1748 2 роки тому +23

    അയ്യോ മുത്തിന്റെ spiderman stachoo കലക്കി 👍👍👍👍🥰🥰😅😅😅

  • @ikozhikod1391
    @ikozhikod1391 2 роки тому +6

    ഇന്ന് അളിയൻസിൽ . എന്റെ ഇഷ്ട്ടതാരങ്ങൾ എല്ലാം ഉണ്ടല്ലോ?
    അമ്മാവൻ , അൻസാർ . ന്യരാജൻ, മുത്ത് : അടിപൊളി . ❤️✅

  • @santolissy4335
    @santolissy4335 2 роки тому +11

    ലില്ലി ആ ഗ്ലാസിൽ കൊറച്ചു വെള്ളം
    കൊണ്ട് വരാമായിരുന്നു

  • @kichukichu6781
    @kichukichu6781 2 роки тому +12

    കുഞ്ഞുവാവയേ കാണാൻ എന്നും സീരിയൽ കാണുന്നു...

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +9

    അവസാനം മുത്തേ പൊളിച്ചു 👍👍👍👍👍👍

  • @samadinterlock3785
    @samadinterlock3785 2 роки тому +7

    തങ്ക ത്തിനു ആ കുട്ടിക്ക് ഒരു ട്രൗസർ ഇട്ട് കൊടുത്ത് കൂടെ എപ്പോൾ നോക്കിയാലും ഒരു pambers ഉണ്ടാവും പ്രൊഡ്യൂസർ aa കുട്ടിക്ക് രണ്ടു ജോഡി ഡ്രസ്സ്‌ വാങ്ങി കൊടുക്ക്‌ വളരെ മോശം നാട് മുഴുവൻ കാണുന്ന പ്രോഗ്രാം അല്ലെ

    • @samadinterlock3785
      @samadinterlock3785 2 роки тому +1

      കനക ന് ആ കുട്ടിക്ക് ഒരു ട്രൗസറും ഷർട്ടും വാങ്ങിക്കൊടുത്ത കൂടെ അമ്മാവൻ

    • @samadinterlock3785
      @samadinterlock3785 2 роки тому +2

      അമ്മാവൻ അല്ലെ തങ്കത്തിന് ഒരു മോശം thonnunmilla kanakanu. എങ്കിലും

  • @princeandprincesses8674
    @princeandprincesses8674 2 роки тому +5

    Last scene kandappol njan karuthi cheerathottathile pretham veettiletheenn 😂😂😂

  • @നിൽഗിരിസ്
    @നിൽഗിരിസ് 2 роки тому +8

    കനകൻ എന്നാൽ മണികണ്ഠൻ..അത് വേറെ ലെവൽ ആയിരുന്നു

    • @smnair6642
      @smnair6642 2 роки тому +1

      Ivan bora

    • @mathewparekatt4464
      @mathewparekatt4464 7 місяців тому

      രണ്ടു പേരും രണ്ട് ശൈലി അത്രമാത്രം

  • @vibes8723
    @vibes8723 2 роки тому +2

    ടേബിലിൽ വിരിച്ച തുണി ആരെങ്കിലും ഓർക്കുന്നുണ്ടോ 😀😀

  • @roojinjoseph6986
    @roojinjoseph6986 2 роки тому +5

    ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lathikavivekananthan788
    @lathikavivekananthan788 2 роки тому +17

    ഇത്രയധികം ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല. മുത്ത്‌ ചിരിപ്പിച്ചു കൊന്നു.

  • @shunnivlogs8787
    @shunnivlogs8787 2 роки тому +5

    ക്ലീറ്റോ കൂടി വേണമായിരുന്നു എല്ലാവരും നന്നായിരുന്നു മുത്ത് പൊളിച്ചു👍🏻👍🏻👍🏻

    • @roopeshprabhakaran9844
      @roopeshprabhakaran9844 2 роки тому +1

      അതെ ക്ളീറ്റോ കൂടി വേണമായിരുന്നു .. എനിക്കും തോന്നി ..😊

  • @sathydevi4956
    @sathydevi4956 2 роки тому +23

    Super episode. It is so lucky to see Kanakan without any Jaada and Ego. Very interesting episode. Muthu at last just looks like Spiderman. Very nice. Lilly, Thankam, & Ammavan very very Talented artists.

  • @heerachottu8176
    @heerachottu8176 2 роки тому +6

    എന്റെ പൊന്നു മുത്തേ ..ചിരിച്ചു ചത്തു 🤣🤣🤣

  • @sirajck3660
    @sirajck3660 2 роки тому +7

    റെസ്റ്റ് ടൈം ആണ്.ഇത് കണ്ടിട്ട് ഉറങ്ങാം എന്ന് കരുതി

  • @ManiKandan-ee3bf
    @ManiKandan-ee3bf 2 роки тому +2

    മുത്ത് പൊളിച്ചു അവസാനം മുത്തിന്റെ നിൽപ് കണ്ട് ചിരിച്ച് ...... വയ്യാതായി.

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +1

    Adi poli മുത്ത് ഗില്ലിൻ മേൽ കയറിയത് ചിരിച്ചച്ച് ഒരു വഴിയായി കളകൾ സാർ അലറിയപ്പോൾ ഞാൻ തന്നെ നെട്ടി

  • @jayakrishnank393
    @jayakrishnank393 2 роки тому +8

    Super kanakan's idiea. Muthu also acting as well.exellent

  • @radhikamenon6573
    @radhikamenon6573 2 роки тому +13

    Last few episodes are excellent!!! Please keep this kind of standard always!! Gandhi and ghost episodes are the best this month!!

  • @leonemadhav6380
    @leonemadhav6380 2 роки тому +8

    Last scene മുത്ത് സൂപ്പർ😄

  • @paliyath649
    @paliyath649 2 роки тому +3

    ശ്ശൊ ഇന്നലെ കാണാൻ പറ്റിയില്ല. ഇന്ന് കണ്ടു തീർത്തേ ള്ളൂ....മുത്തേ പൊളിച്ചുണ്ട്. തക്കുടുമോൻ 😘😘😘😘😘😘

  • @minimadhavan7024
    @minimadhavan7024 2 роки тому +6

    എന്റെ പൊന്നോ... ആ കൊച്ചിനെ എങ്ങനെ അങ്ങിനെ നിർത്തി 🤣🤣🤣👍👍

  • @shibaskitchen1584
    @shibaskitchen1584 2 роки тому +1

    Tv ഇരിക്കുന്ന Table ലെ തുണി ... ആർക്കെങ്കിലും ഓർമ്മയുണ്ടോ

  • @seenababu6238
    @seenababu6238 2 роки тому +20

    ഞാൻ കാത്തിരുന്ന എപ്പിസോഡ് 😄😄

  • @reshmaschinnu3796
    @reshmaschinnu3796 2 роки тому +2

    ചിരിച്ചു ചിരിച്ചു ചത്തു ലാസ്റ്റ് 😂😂😂😂

  • @sajanthomas3969
    @sajanthomas3969 2 роки тому +16

    എന്റെ അഞ്ചു വയസുള്ള അസിൻ എന്ന കുട്ടിയെ വീട്ടിൽ വിളിക്കുന്നത് മുത്ത് എന്നും തക്ലി മോൾ എന്നുമാണ്

  • @babupvesala7662
    @babupvesala7662 2 роки тому +48

    കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ വെള്ളം ഇല്ലാതെ ഗ്ലാസ്‌ മാത്രം എന്തിനോവോ, കൊടുത്തത് 🤔🤔

    • @sajanasaji732
      @sajanasaji732 2 роки тому +6

      ശരി ആണ് അത് വെള്ളം ഇല്ല എന്ന് മനസിൽ ആക്കാൻ പറ്റും

    • @akkukunju7347
      @akkukunju7347 2 роки тому +8

      Kaali glass nilathu veezhunna sound

    • @chikkusikku4982
      @chikkusikku4982 2 роки тому

      Kadichi murichi thinnan

    • @mohammedrafi3903
      @mohammedrafi3903 2 роки тому

      വെള്ളം ഇല്ല എന്ന് സൗണ്ട് കേട്ട് പറഞ്ഞു ല്ലേ നിനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @alexandergeorge9365
    @alexandergeorge9365 2 роки тому +4

    കനകനും ക്ളീറ്റൊയും താമസിക്കുന്ന വീട്ടിൽ, ഒരു പ്രേതവും വരില്ല എന്ന് അമ്മാവന് അറിയില്ലേ? 🤪🤪

  • @saralasomasundar9941
    @saralasomasundar9941 2 роки тому +14

    അമ്മാമൻ സൂപ്പർ കനകനും👌

  • @sajanthomas3969
    @sajanthomas3969 2 роки тому +2

    ഇരുപത്തൊന്നാം നൂറ്റാണ്ടേ പൊളിച്ചു

  • @vidyashibu3139
    @vidyashibu3139 2 роки тому +1

    21ആം നൂറ്റാണ്ടിൽ പ്രേതമില്ല, പാവം മുത്ത് 😂😂😂

  • @febamol98
    @febamol98 Рік тому

    ന്റെ അമ്മോ 😂😂😂😂😂😂😂മുത്തേ... ചിരിപ്പിച്ചു കൊന്നു

  • @anitha4491
    @anitha4491 2 роки тому +26

    ആ ലാസ്റ്റ് പൊളിച്ചു ട്ടോ മുത്ത്‌ 🤣🤣🤣🤣🤣🤣

  • @krishnakumarbg747
    @krishnakumarbg747 2 роки тому +2

    Aliyans എല്ലാ എപിസോടും കണ്ട ആരൊക്കെ ഉണ്ട് എന്ന comment ഇടാൻ വേണ്ടി മാത്രം കേരുന്നവർ നീലം മുക്കു...

  • @Bshamlacdlm
    @Bshamlacdlm 2 роки тому +4

    മുത്തിന്റെ ആ നിൽപ്പ് ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @ashkrizz
    @ashkrizz 2 роки тому +6

    *ഗോപി കിഷൻ ആയി വന്ന കോവിവേട്ടൻ സൂപ്പർ*

  • @aanandbakersandindustris4018
    @aanandbakersandindustris4018 2 роки тому +7

    മുത്തേ നീയാണ് യഥാർത്ഥ നുറ്റാണ്ടുകാരി കലക്കി പൊളിച്ചു

  • @geethabalan373
    @geethabalan373 2 роки тому +6

    അയ്യോ മുത്ത് പേടിച്ച് ഇരുന്നത് കണ്ട് ചിരിച്ച് ഊപ്പാടിളകി പോയി ഇത് എഴുതുമ്പോളും ചിരിക്കുകയാണ് അവസാനം സൂപ്പറായി. എൻ്റെ മുത്തേ ചിരി നിർത്താൻ പറ്റുന്നില്ല

  • @mins1376
    @mins1376 2 роки тому +4

    എന്ത് പ്രശ്നം ഉണ്ടെന്നു പറഞ്ഞാലും തങ്കം ഇടപെടാതിരിക്കില്ല. എന്നിട്ട് അമ്മാവൻ ഈ അവസ്ഥ യിൽ വന്നിട്ട് വല്യ mind ഇല്ലാത്ത പെരുമാറ്റം.. അല്ലേൽ ഒരാൾ മനോനില തെറ്റിവന്നാൽ പ്രതികരണം ഇങ്ങനെ ആയാൽ പോരാ.. ല്ലേ..കുഞ്ഞിനെ ഹൈലൈറ്റ് ചെയ്യാൻ ഒരു എപ്പിസോഡ്....മുത്തിന്റെ expresion ശെരിക്കും പേടിച്ചപോലെ

    • @sajanthomas3969
      @sajanthomas3969 2 роки тому +1

      അത് കണ്ടതുകൊണ്ടല്ലേ കനകനു ഐഡിയ ഉണ്ടായത്

  • @sujanisunilkumar3893
    @sujanisunilkumar3893 2 роки тому +1

    Super. Aliyans polichu😄😄

  • @mariyajose120
    @mariyajose120 Рік тому +1

    മുത്ത് പൊളിച്ചു 😄😄

  • @Angel-ld1qn
    @Angel-ld1qn 2 роки тому +5

    ആ കുഞ്ഞിനെ എപ്പോളും ഉടുപ്പില്ലാതെ കൊണ്ടു നടക്കുന്നത്, ബല്ലാത്ത ജാതി ആളുകൾ തന്നെ, എല്ലാ എപ്പിസോഡിലും ഞാൻ ശ്രദ്ധിക്കുന്നതാണ്, അതുകൊണ്ട് ആണ് ഇന്ന് കമെന്റ് ഇട്ടത്, ഇനിയെങ്കിലും കുഞ്ഞിന് ഡ്രസ്സ്‌ ഇടിക്കൂ പ്ലീസ് 🙏

  • @savithavijayan4535
    @savithavijayan4535 2 роки тому +3

    Super comedy episode 😆😆😆😆😆😆😆🥰

  • @gopakumar537
    @gopakumar537 2 роки тому +1

    Muth polichu. Ammavante Itrayum serious situation shoot cheythapol muthinte chiri. Kalakki eee episode. 🙏

  • @rachelthomas455
    @rachelthomas455 2 роки тому +1

    Kunju vava vere super ayitt abhinayikkunnu.. Muth, thakkudu... Yennum undavanam.. Yellarum super..

  • @s-eprath
    @s-eprath 2 роки тому +16

    എന്റെ പൊന്ന് മുത്തേ... 😂😂😂😍😍😍

  • @crazyqueen9466
    @crazyqueen9466 2 роки тому +4

    Muthe സമ്മതിച്ചു 🤭🤭
    ഇത്ര ഉള്ളോ ഞങ്ങളുടെ muthe. എന്തായാലും ജനൽ erunnaeruppe അടിപൊളി 🤭🤭🤭

  • @shineykottayam8506
    @shineykottayam8506 2 роки тому +4

    Muthu..😄😄😄🥰🥰

  • @amviy
    @amviy 2 роки тому +3

    അമ്മാവൻ പൊളിച്ചു...... ❤❤

  • @yummy2023kid
    @yummy2023kid 2 роки тому +3

    Ella season il um cheera valarthunna ammavan😁

  • @sijocjsijocj2991
    @sijocjsijocj2991 2 роки тому +4

    ഞാൻ ആവും അല്ലെ first 🥰

  • @salinip8869
    @salinip8869 2 роки тому +4

    മുത്തു.. ഗ്രിൽ സീൻ കലക്കി..

  • @meeraarun7424
    @meeraarun7424 2 роки тому +1

    മുത്തേ nee inganeyum valinju kero😂😂😂😂😂thakkara muth

  • @venunathanpillai.r6807
    @venunathanpillai.r6807 2 роки тому +5

    അമ്മാവൻ, അസാധ്യ acting

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    ഇന്നത്തെ എപ്പിസോഡ് പൊളി🔥🙏💕

  • @prashobk6904
    @prashobk6904 2 роки тому +20

    ലില്ലി കാലി ഗ്ലാസ്സുമായാണോ അമ്മാവന് വെള്ളം കൊടുക്കാൻ വന്നേ🤔

    • @sajanasaji732
      @sajanasaji732 2 роки тому +5

      സത്യം ഇച്ചിരി വെള്ളം വെച്ചാൽ എന്താ കുഴപ്പം..

    • @nazrinnajeeb4144
      @nazrinnajeeb4144 2 роки тому +3

      Endhayalum thazhe idaan ullathalle vijarichittaavum kaali glass kondu vanne.. 😂😂😂

    • @annunoorannunoor1028
      @annunoorannunoor1028 2 роки тому +1

      Ennittum nilam thudakkaan kanakan paranju 😀😀

  • @പോരാളിവാസു-ച7ഡ

    നടരാജൻ ഫാൻസ്‌ ഉണ്ടോ ഇവിടെ ❤️

  • @binuj8108
    @binuj8108 2 роки тому +8

    സൂപ്പർ താരം ഏറ്റ്‌വും മനസ്സ് തുറന്ന് ചിരിപ്പിച കുടുംബം

  • @abdulgafoor2087
    @abdulgafoor2087 2 роки тому +4

    വിഷയ ദാരിദ്ര്യം ഉണ്ടോന്നൊരു സംശയം, എങ്കിലും കണ്ടിരിക്കാൻ പറ്റും

  • @santhoshkumarml
    @santhoshkumarml 2 роки тому +2

    Athu polichu 😂😂😂😂😀😀😀

  • @MrJoy8888
    @MrJoy8888 2 роки тому +4

    പാവം മുത്തിനെ കനകൻ അമ്മാവൻ ഭിത്തിയിൽ തേച്ച് ഒട്ടിച്ചു വെച്ചു എന്നു പറഞ്ഞാൽ മതിയല്ലോ ......

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +2

    ടൈറ്റിൽ കാർഡ് കണ്ടപ്പോ ഒരു സിനിമയുടെ പോസ്റ്റർ പോലെ തോന്നി 👌👌
    അമ്മാവൻ സൂപ്പർ 👌👌കുഞ്ഞുവാവ 😍😍😍
    മുത്തിനെ പേടിപ്പിച്ചോ മാമാ
    മുത്തേ 😊തക്കിളി മോളെ 😊

    • @ragesh.m1446
      @ragesh.m1446 2 роки тому

      മുത്തേ തക്കിളി മുത്തേ...🥰

  • @harikrishnannair6804
    @harikrishnannair6804 2 роки тому +2

    തരകൻ സാറിനെ ഒരുദിവസം എപ്പിസോഡിൽ കാണിക്കണം. ഉറുമ്പ് പൊടി വാങിക്കാന.

  • @shiyasrahim8078
    @shiyasrahim8078 2 роки тому +2

    Aliyanz ishttam😊

  • @kavyaramesh1984
    @kavyaramesh1984 2 роки тому +9

    മുത്തേ അടിപൊളി 👍👍ചിരിച്ചു ഒരു വഴിയായി

  • @Ishaani8
    @Ishaani8 2 роки тому +5

    😂😂😂 ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ക്ലൈമാക്സ്‌ സൂപ്പർ 👌👌👌

  • @shineykottayam8506
    @shineykottayam8506 2 роки тому +1

    Ethanu kunjavaku orudupo kunjubaniyano edikathe..kanam kuranja turkey enkilum koottipidikathe...paavam.
    Kutapi..🥰

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +1

    Adipoli 😂🤣🤪😂, paaavam muth🤣🤣🤣🤣🤣

  • @prabharajan9289
    @prabharajan9289 2 роки тому +4

    ക്ലൈമാക്സ് സൂപ്പർ... ചിരിച്ചൊരു പരുവമായി...

  • @krishnaambika5760
    @krishnaambika5760 2 роки тому +6

    കൊള്ളാം kanaka പേടിച്ചുപോയി...... ചിരിച്ചു മരിച്ചു... അടിപൊളി

  • @asharaf1989
    @asharaf1989 2 роки тому +9

    ന്റെ : മുത്തെ ചിരിച്ചു ചത്തു😂😂😂 super 😘

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 роки тому +1

    കുഞ്ഞ് ക്‌ളീടോയെ പോലെ വരുന്നുണ്ട് 😄😄

  • @thankamammu1932
    @thankamammu1932 2 роки тому +3

    മുത്ത് പൊളിച്ചു

  • @sjsj346
    @sjsj346 2 роки тому +5

    ഗിരിജയുടെ അഭിനയം പരിതാപകരമാണ്. : അമ്മാവന് ഇത്രയും സീരിയസ് ആയിട്ടും ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ പോലും അവർക്ക് തോന്നിയില്ലാത്ത സഹധർമിണിയുടെ വേദന ഒരു വല്ലാത്ത വേദന തന്നെയാണ്. : ഒന്നിനും അവരെ എവിടെയും കണ്ടില്ല. വെറുതെ താടിക്ക് കൈ കൊടുക്കാൻ വേണ്ടി മാത്രം ഒരു റോൾ :

    • @agnesag2755
      @agnesag2755 2 роки тому

      അവസാനം മുത്തിന്റെ അവസ്ഥ കണ്ടപ്പോൾ എന്റെ ദൈവമെ , ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നുമൊക്കെ വെള്ളം വന്നു. കനകൻ സൂപ്പർ.

    • @mallucinemacompany
      @mallucinemacompany 2 роки тому +1

      സംവിധായകൻ പറയുന്നതേ അഭിനയിക്കാൻ പറ്റൂ എന്നറിയാത്ത വിവരദോഷി ജൻമങ്ങൾ ഇക്കാലത്തും ഉണ്ടല്ലേ?

    • @sjsj346
      @sjsj346 2 роки тому +1

      @@mallucinemacompany സംവിധായകൻ പറയുന്നതായാലും ഏത് കോപ്പൻ പറയുന്നതായാലും ആ റോളിന് സ്വഭാവികത ഇല്ലാ എന്ന് പറയുന്നത് എങ്ങിനെയാണ ടോ വലിയ വിവരം ഉള്ളവനെ ശരിയാകുന്നത്.....എന്താ എന്ത് ചവറ് കണ്ടാലും പുകഴ്ത്തണം എന്നാണോ വിവരം എന്നത് കൊണ്ട് വലിയ വിവരക്കാരനായ താൻ .ഉദ്ധേശിക്കുന്നത്...

  • @lekshmisatheesh3628
    @lekshmisatheesh3628 2 роки тому +3

    അയ്യോ ചിരിച്ചു ചത്തു 👍❤❤️🤪🤪🎁😄😄

  • @jipsonkv7347
    @jipsonkv7347 2 роки тому +1

    🔥🔥🔥🔥 അളിയൻസ്