ഓടിനുള്ളിൽ മെരു കയറിയാൽ /truss work ചെയ്ത് ഓടിട്ട് അടിയിൽ സീലിംഗ് ചെയ്യുന്നവർ ശ്രദ്ദിക്കുക!!

Поділитися
Вставка
  • Опубліковано 23 вер 2023
  • This video contented by
    all about showing southindian home construction works and techniques. .
  • Навчання та стиль

КОМЕНТАРІ • 114

  • @Southindianconstruction
    @Southindianconstruction 10 місяців тому +11

    ഇതാണ് യൂട്യൂബർ. എല്ലാവരും ഇങ്ങനെ ഉള്ളവരെയും സപ്പോർട്ട് ചെയ്യണം. വീഡിയോ ഒരു രക്ഷയുമില്ല

  • @hinusworld6930
    @hinusworld6930 8 місяців тому +3

    പലപ്പോഴും നിൻ്റെ അടുത്ത് സേഫ്്റി ഇല്ലാത്ത കളികൾ ആണ്..പടച്ചോനെ ഓർത്തു. സേഫ്റ്റി നോക്കി പണി എടുക്കു❤❤❤❤❤❤❤

  • @kalavathiKala-ee3ys
    @kalavathiKala-ee3ys 10 місяців тому +9

    ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @dileepkumarn.mpandalampath1145
    @dileepkumarn.mpandalampath1145 Місяць тому

    ചേട്ടാ നിങ്ങളുടെ വർക്ക് അടിപൊളി എല്ലാ വീഡിയോയും കാണുന്നുണ്ട് സൂപ്പർ❤❤

  • @kareemalamkode7873
    @kareemalamkode7873 10 місяців тому +8

    ഓട്ടും പുറത്ത് നടക്കുമ്പോൾ സേഫ്റ്റി ശ്രദ്ധിക്കണം..

  • @valsalaaravindan9514
    @valsalaaravindan9514 9 місяців тому +2

    എന്റമ്മോ ഞാൻ അനുഭവിക്കുന്നതാണ് ഈ ദുരിതം.. എന്നും വന്നു ചാടി.. മൂത്രം ഒഴിച്ച് നാറ്റിച്ചു.. ഇപ്പൊ ഇൻട്രസ്ട്രിയൽ വർക്ക്‌ ചെയ്യിക്കാൻ പോവുകയാണ്.. എനിക്ക് പഴയ തറവാട് ആണ്..

  • @sanilabraham5136
    @sanilabraham5136 10 місяців тому +4

    An Extraordinary man... Hats off to you 😍

  • @Trivian_mallu
    @Trivian_mallu 10 місяців тому +2

    14:17 super പാട്ട് 😂

  • @mariyammaliyakkal9719
    @mariyammaliyakkal9719 10 місяців тому +8

    ഗ്ലൗസ്, മാസ്ക് ധരിക്കുക. കൈകൊണ്ട് കാഷ്ട്ടം തൊടരുത്...ആരോഗ്യം പ്രധാനം

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 10 місяців тому

    Oru safety illathe hight kayarimbo shradhikkuka , take care super man

  • @AbdulSalam-gw4oh
    @AbdulSalam-gw4oh 10 місяців тому

    Masha Allah. 👍🥰🥰

  • @hashilpm7134
    @hashilpm7134 10 місяців тому +1

    യ്യി വല്ലാത്ത പഹയൻ തന്നെ വീഡിയോ കാണുമ്പോൾ പള്ളേല് കാളുന്നു

  • @shahinshatk8274
    @shahinshatk8274 10 місяців тому

    Waiting for this content

  • @Vinitha-rx9kp
    @Vinitha-rx9kp 10 місяців тому

    Good bless you fro

  • @abdulkadharhazale8336
    @abdulkadharhazale8336 10 місяців тому

    Vere level ❤❤❤

  • @murukesanau8027
    @murukesanau8027 3 місяці тому

    ഐഡിയയുള്ളമനുഷ്യൻ 👍🌹

  • @abdulmanaf9782
    @abdulmanaf9782 6 днів тому

    മച്ചാനെ പ്രവാസികൾക്കു ഡിസ്‌കൗണ്ട് നൽകേണ്ട വർക്ക്‌ മിയൽഫ് മിയ മതി ❤❤🌹👍

  • @MuhammedNishad-cg8yz
    @MuhammedNishad-cg8yz 10 місяців тому

    😁😁 nee poliyaadoo

  • @deepudivakarannair4483
    @deepudivakarannair4483 2 місяці тому

    Careful bro

  • @ajidpp123
    @ajidpp123 10 місяців тому

    👌👍

  • @sajidbabu9714
    @sajidbabu9714 10 місяців тому

    Good

  • @User34578global
    @User34578global 10 місяців тому

    സൂപ്പര്‍ പണി 🎉

  • @idhireespaluvai5908
    @idhireespaluvai5908 10 місяців тому

    ❤❤👌

  • @sree2679
    @sree2679 10 місяців тому

    14:04 😂ഹേയ് കാവലി ടാ ❤️ പട്ടിനാണ് കായ്

  • @jayakumartr2141
    @jayakumartr2141 10 місяців тому

    ഓടിനും സീലിംഗിനും ഇടയിലുള്ള സ്ഥലം എങ്ങനെ പൊടി മാറ്റി വൃത്തിയാക്കാം.

  • @sudheeshadathikkara3424
    @sudheeshadathikkara3424 4 місяці тому

    ഓട്ടു०പുറത്ത് പായണ്ട ,,സേഫ്റ്റി മുക്കിയ० ബിഗിലേ 😅❤

  • @user-mo2ob9cq6d
    @user-mo2ob9cq6d 10 місяців тому

    ما شاء الله

  • @user-mj1zs9ew6m
    @user-mj1zs9ew6m 10 місяців тому

    Dha ippo kandoondirrikkumbo ente amma irrunn chirrikkunnunde ..kaarranam chodhichappo machante samsaarram keattittaanenn... Ore tensionum undaavilla ee samsaarram kelkkumbonn... Pnne kavali song kettitt ivide chirriyuoode chirri ❤❤❤❤😂
    😂 ..bro njan parakkadavu aane sthalam...

    • @allroundconstructions1355
      @allroundconstructions1355  10 місяців тому +1

      Thanks ❤️. ഞങ്ങൾ devathiyal

    • @user-mj1zs9ew6m
      @user-mj1zs9ew6m 10 місяців тому

      @@allroundconstructions1355 ..
      Ariyaam bro.. Orrikkal kaanaam namuk... Ndhaayaalum

  • @jstar931
    @jstar931 10 місяців тому

    👍✨🥰

  • @murshidmurshid5978
    @murshidmurshid5978 10 місяців тому

    👍

  • @hashilpm7134
    @hashilpm7134 10 місяців тому +1

    മച്ചാനെ സേഫ്റ്റി നോക്കണം മഴക്കാലമാണ്

  • @SaleemSameen-to2wl
    @SaleemSameen-to2wl 10 місяців тому

    ❤🎉

  • @user-hj7dz3hm6z
    @user-hj7dz3hm6z 2 місяці тому +1

    Ee pattu inkane allallo

  • @mufipoovifinu786mufipoovif7
    @mufipoovifinu786mufipoovif7 10 місяців тому

    Sooper😅

  • @shahinshatk8274
    @shahinshatk8274 10 місяців тому

  • @SideequeKcnsmh9312
    @SideequeKcnsmh9312 10 місяців тому

    ഡേയ് കാവാലിഡാ .. ആ പാട്ടിനാണ് കായി 😂😂

  • @cbgm1000
    @cbgm1000 9 місяців тому

    മെരുവിന്റെ കാഷ്ടം ഔഷധ ഗുണമുള്ളതാണ്

  • @Sebastian_Torr
    @Sebastian_Torr 10 місяців тому

    Pettann vayichappo vere enthenkilum vayichavar undo?😂

  • @sajneersain7767
    @sajneersain7767 10 місяців тому

    ഒരു കാരണ വശാലും ടെറസ് വർക്ക്‌ ചെയ്ത് ഓടിട്ടിട്ടു ജിപ്സം സീലിങ്ങോ ഫൈബർ സീലിങ്ങോ ചെയ്യരുത്.ഭീമമായ ചിലവും എന്നും തലവേദനയും ആയിരിക്കും. മൈന്റൈൻൻസ് ചെയ്തു ഊപ്പാട് വരും. അനുഭവം കൊണ്ട് പറയുന്നതാണ്. അല്പം ബുദ്ധിമുട്ടി ആയാലും കോൺക്രീറ്റ് ടെറസ് ചെയ്യുക

  • @darkdon5844
    @darkdon5844 10 місяців тому

    Haai kaavalailaaa kavaalailaaa aa aa aa aaa 😂😂😂😂😂🎉

  • @Malayaali
    @Malayaali 10 місяців тому

    Aa songine copyright und😂😂

  • @abdulmusthaq4891
    @abdulmusthaq4891 10 місяців тому +1

    Lateef pls niglludy no video cheyumboll adill vekku

  • @Labs-zv1hw
    @Labs-zv1hw 10 місяців тому

    Kaavali da kaaavali da😂

  • @abduthottiyil3258
    @abduthottiyil3258 10 місяців тому +1

    ഒന്ന് കോണ്ടാക്ട് നമ്പർ തരുമോ. Pls. വീട്ടിൽ പണി ഉണ്ട്

  • @codeaaman3551
    @codeaaman3551 10 місяців тому +1

    നിങ്ങളുടെ നമ്പർ തരുമോ ? എൻറെ വീട്ടിൽ ഇതേ പ്രശ്നം ഉണ്ട്.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 10 місяців тому +4

    ഇതുപോലെ റൂഫ് ടോപ്പ്. നടക്കുമ്പോ അര ഏലു ഒരു കയറോ.. safety ബെൽറ്റ് ഒക്കെ കെട്ടി നടക്കാൻ ശ്രെധിക്കനെ..അപകടം..സ്ലിപ് ആയാൽ..🥺🥺🥺🥺

  • @sanjups1432
    @sanjups1432 9 місяців тому

    Kavali da

  • @user-zn7dg7gz7c
    @user-zn7dg7gz7c 10 місяців тому +5

    സഹോ.... സേഫ്റ്റി ഒന്ന് ശ്രദ്ധിക്കണേ ഉമ്മയെ വീട്ടുകാരെ ദുഃഖതിലാക്കല്ലേ

  • @nishanthjayan9756
    @nishanthjayan9756 10 місяців тому +3

    സീലിംഗ് വൃത്തി ആക്കുന്നില്ലേ

    • @Labs-zv1hw
      @Labs-zv1hw 10 місяців тому

      Athenne, athinalle viliche

  • @user-cc2wk6wb1t
    @user-cc2wk6wb1t 10 місяців тому +1

    Kavalida😂😂

  • @SadiqAli-hw4ky
    @SadiqAli-hw4ky 10 місяців тому +44

    പ്രവാസി ആണ്.മലപ്പുറം 6സെന്റ് സ്ഥലം ഇണ്ട്. ഒരു ലോ ബഡ്ജറ്റ് വീട് വെക്കണം ലോ ബഡ്ജറ്റ് ന്റെ അവസാന വാക്ക് ആവണം. നീ ഏറ്റെടുക്കുമോ?

    • @binoybaby8150
      @binoybaby8150 10 місяців тому +3

      3 perk 6000 anu koolee but risc work
      Chaith tharum

    • @arunkumar-cu9oi
      @arunkumar-cu9oi 10 місяців тому +4


      കൂലി അത്രയൊന്നും വാങ്ങുന്നില്ലല്ലോ..
      ചിലപ്പോൾ കിണറു പ ണിക്കൊക്കെ ആവും.

    • @mubashirbavuzz2326
      @mubashirbavuzz2326 10 місяців тому

      @@binoybaby8150 ഒരു കൂലി പണിക്കാരൻ കൂലി പറഞ്ഞാൽ മാത്രേ എല്ലാർക്കും പ്രശ്നം ഒള്ളൂ... ബാക്കി ഉള്ള എല്ലാ പരിപാടിക്കും എത്രയും മൊടക്കാൻ തയ്യാർ ആണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 10 місяців тому +5

      ദിവസം 1000 helperk 900
      കോൺട്രാക്ടര്ക് 300ഡെയിലി.
      ആണ്.
      ബുദ്ധിപൂർവം plan ചെയ്താൽ ഓരോ വരവിലും ഓരോ ഘട്ടം പൂർത്തിയാക്കാം ഭാര്യ മക്കൾ ഉമ്മ എല്ലാരുംകൂടി ഒത്തുപിടിച്ചാൽ low ബഡ്ജറ്റ് വീട് പണിയാം. ഞാൻ തനിയെ വീടുണ്ടാക്കി. തേക്ക് വീട്ടി ഒക്കെ ഒഴിവാക്കി. ചളിരു ഇരുൾ അലുമിനിയം ഇരുമ്പ് solid bricks ഉപയോഗിച്ച്
      Contract painting ഒന്നും കുടുംബക്കാർക്ക് കൊടുക്കരുത്. വീട് വച്ചവരെ സമീപിച്ചു നല്ല മേസ്തിരിമാരെ ഏല്പിക്കുക.

    • @allroundconstructions1355
      @allroundconstructions1355  10 місяців тому +4

      അതിൽ ഞാൻ ഉണ്ടാവില്ല

  • @AkbarCp-fb6ft
    @AkbarCp-fb6ft 10 місяців тому +1

    മെരു അല്ല വെരുക് അതല്ലേ

    • @joyansajijohn9137
      @joyansajijohn9137 10 місяців тому

      മരപ്പട്ടി അല്ലേ ഈ പറയുന്നത്

    • @AkbarCp-fb6ft
      @AkbarCp-fb6ft 10 місяців тому

      @@joyansajijohn9137 ആ അങ്ങിനെയും പറയും

    • @anus7246
      @anus7246 10 місяців тому

      മെരു കറുത്തിട്ട് ആണ് വാല് നീളം ഉണ്ടാവും മരപ്പട്ടി വേറെ 🙏

    • @nmrwdr6792
      @nmrwdr6792 9 місяців тому

      ഇദ്ദേഹം പറയുന്നത് തിരുത്താൻ നിന്നാൽ നിനക്ക് അതിനെ സമയം കിട്ടൂ...😅

  • @fathimahassain7570
    @fathimahassain7570 10 місяців тому

    നമ്പർ വിഡോ ബാത്ത് റൂം ശെരിയാകാനുണ്ട് വേങ്ങര ഊരഗം

  • @babittojohn3256
    @babittojohn3256 10 місяців тому

    Bro safety nokkaneee

  • @raghuv5707
    @raghuv5707 10 місяців тому

    താങ്കളുടെ നമ്പർ തരാമോ

  • @sudheeshp6214
    @sudheeshp6214 10 місяців тому

    പാട്ട് അയിനാണ് കായി

  • @tnssajivasudevan1601
    @tnssajivasudevan1601 10 місяців тому +9

    ഇ ചങ്ങാതിക്ക് അല്ലു അർജുന്റെ എന്തോ ഒരു ഛായ തോന്നുന്നു

    • @Labs-zv1hw
      @Labs-zv1hw 10 місяців тому +1

      Allu alla, shubman gill😂

  • @basithbasi7655
    @basithbasi7655 10 місяців тому +3

    ഇയാളെ contact nambar

  • @saheer8076
    @saheer8076 9 місяців тому

    നമ്പർ തരോ

  • @jasirpjasir6169
    @jasirpjasir6169 9 місяців тому

    പൊന്തിക്ക കേറ്റാ... 🙈🐵🙊

  • @nmrwdr6792
    @nmrwdr6792 9 місяців тому

    മെരു എന്നാൽ വെരുക്, മെരുക് ....

  • @nishpakshan
    @nishpakshan 10 місяців тому

    മെരു എന്താണെന്ന് അറിയാൻ കമെന്റ് ബോക്സിൽ വന്നത് ഞാൻ മാത്രമോ?

  • @bibinvlogs5579
    @bibinvlogs5579 10 місяців тому

    കൂതിരാ pattu

  • @THATHANAPPILLYSATSANGAMAM
    @THATHANAPPILLYSATSANGAMAM 10 місяців тому +2

    Contact number തരുമോ

  • @jitheendrane.t5537
    @jitheendrane.t5537 10 місяців тому

    Phone number kittumo

  • @bushra4154
    @bushra4154 10 місяців тому

    Please e mail id tharo chaliyam work und

    • @allroundconstructions1355
      @allroundconstructions1355  10 місяців тому

      വർക്ക്‌ ഉണ്ട്

    • @bushra4154
      @bushra4154 10 місяців тому +1

      @@allroundconstructions1355 free ayit mathi thara ketiyite uluu.eppo jhangal vadakakk ane thamasam

    • @bushra4154
      @bushra4154 10 місяців тому +1

      @@allroundconstructions1355 number enganeyaa kitaa

    • @bushra4154
      @bushra4154 10 місяців тому +1

      @@allroundconstructions1355 vallatha situation lane.compound wall poti veeyarayi.adutha veetukar village complaint coduthu.eppo nirthivechathaa.natilullore pani vilikkan pediyaa budget thettum.

    • @bushra4154
      @bushra4154 10 місяців тому +1

      @@allroundconstructions1355 cheriya veedane udheshikkunnathe

  • @jayanchandran575
    @jayanchandran575 10 місяців тому

    Phone number tharumo

  • @bibinvlogs5579
    @bibinvlogs5579 10 місяців тому

    കൂതിരാ pattu