തറയില്ലാതെ വീട് കയറ്റരുതെന്ന് പലരും പറഞ്ഞു വീട് കയറ്റി മൂന്നുവർഷത്തിനുശേഷം ഇപ്പോഴത്തെ അവസ്ഥ | kannur

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 119

  • @jithinsumi8405
    @jithinsumi8405 Рік тому +149

    ഹാരിഷ് ഇക്കാ നമ്മുടെ മുത്തശ്ശിയുടെ വീടുപണി എന്തായി മുത്തശ്ശിയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കട്ട waiting ആണ് . ❤️❤️❤️

    • @HarishThali
      @HarishThali  Рік тому +10

      ഉടനെ കാണാം..😊

    • @jithinsumi8405
      @jithinsumi8405 Рік тому +1

      @@HarishThali ❤️❤️❤️ ശെരി ഇക്കാ .... ❤️❤️💞❤️

  • @hani3321
    @hani3321 Рік тому +60

    മുത്തഷിയുടെ വീട് പണി ചെറുതായിട്ടെങ്കിലും ഒന്ന് കാണിക്കണേ. ഭാഗ്യംനിറഞ്ഞ മുത്തശ്ശി ലോകത് ഒരുപാട് പേര് മുത്തശ്ശിയഓർക്കുന്നു ❤കാരണം ബായി ആണെങ്കിലും ചാനൽ ഒരുപാട് ഉയർന്ന നിലയിൽ എത്തട്ടെ 🤲🤲

    • @HarishThali
      @HarishThali  Рік тому +5

      വീട് പണി നടക്കുന്നു തീർന്നാൽ ഉടനെ കാണാം..😊

  • @JophyVagamon
    @JophyVagamon Рік тому +213

    മുത്തശ്ശി വീട് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ??

  • @dc4you199
    @dc4you199 Рік тому +16

    ആ നിലത്ത് ഗ്യാപ്പിൽ അപ്പോക്സിൻ ചെയ്താൽ യാ മോനെ ഒരു രക്ഷയും ഉണ്ടാകില്ല ❤️👍

  • @Manojpallickal
    @Manojpallickal Рік тому +34

    ഒന്ന് മെഷീൻ പോളിഷ് ചെയ്താൽ മാർബിൾ മാറി നില്ക്കും 😍

  • @aaradhyasworld1990
    @aaradhyasworld1990 Рік тому +17

    ഹാരിഷ് ഭായ് ഇത് നല്ല ഉറപ്പുളള സ്ഥലങ്ങളില്‍ ചെയ്യാനെ പറ്റു ഉരപ്പില്ലാത്ത സ്ഥലങ്ങളില്‍ ഇത്പറ്റില്ല എന്നാണ് തോനുന്നത്

  • @SatheeshVc-le8vp
    @SatheeshVc-le8vp Рік тому +7

    👍🏻 വനമുത്തശ്ശിയുടെ video കാണാൻ കട്ട വെയ്റ്റിംഗ് 🧐

    • @HarishThali
      @HarishThali  Рік тому +1

      അമ്മയുടെ വീട് പണി നടന്ന് കൊണ്ടിരിക്കുന്നു തീർന്നാൽ ഉടനെ കാണാം

  • @sreerajnm3382
    @sreerajnm3382 Рік тому +6

    സുഹൃത്തേ ഞാൻ ഒരു എഞ്ചിനീയർ ഒന്നും അല്ല ഒരു മാർബിൾ ടൈൽ തൊഴിലാളി ആണ് അഭിപ്രായത്തിൽ തെറ്റുണ്ടാവാം
    അടിത്തറ വേണേ ഒഴിവാക്കാം തറ ഇങ്ങനെ നിർത്തിയാൽ മഴക്കാലത്തു ചെങ്ങല്ലൂ വെള്ളം കുടിക്കുകയും മുകളിലോട്ട് ഈർപ്പം വരികയും ചെയ്യും ചുമരിൽ രണ്ടുവരിയോളം പെയ്ന്റു വൃത്തികേടാവും ഈർപ്പം മുകളിൽ വരികയാണേൽ അതിൽ സ്ഥിരമായി താമസിക്കുന്ന ആൾക്ക് വാതവും ഉപ്പുറ്റി വേദനയും അതിവേഗം വരാം ഇപ്പോളത്തെ ലാഭം 🤣🩺🩺🩺🩺

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Рік тому +11

    വിട് പണി ഓരോരുത്തരുടെയും സ്വപ്നം ആണ് അയാളുടെ സ്വപ്നം അയാൾ സാക്ഷത്കരിക്കട്ടെ കുറവുകളോ പ്രശ്നങ്ങളോ ഉണ്ടേൽ അത് അയാൾ നോക്കിക്കോളും

  • @vinuvinod8560
    @vinuvinod8560 Рік тому +5

    പൊടി വരാതിരിക്കാൻ റെസിൻ പോളിഷ് ചെയ്താൽ മതി
    കല്ലിന്റെ ഭംഗി പോകില്ല ചിതൽ വരില്ല

  • @royvarghese70
    @royvarghese70 Рік тому +6

    ഈ തറ പോളിഷ് ചെയ്താൽ മാർബിലിനെക്കാൽ സുപ്പർ ആവും

  • @faizalkp2351
    @faizalkp2351 Рік тому +5

    ചുമര് പോലും കല്ല് വെട്ടി തീർത്ത വീട് നാദാപുരം തൂണേരി ചാത്തോതും മുകളിൽ മൊയ്‌ദു വിന്റെ വീട് നിലവിൽ ഉണ്ട്

  • @NehasDreams
    @NehasDreams Рік тому +3

    Waiting 🔥മുത്തശ്ശിയുടെ വീട് കാണാൻ 😍

  • @ismailkmpaleri2228
    @ismailkmpaleri2228 Рік тому +1

    ക്ലിയർ എപ്പോക്സി ചെയ്യുക അടി പൊളി ആയിരിക്കും

  • @lisymolviveen3075
    @lisymolviveen3075 11 місяців тому +1

    എന്തെല്ലാമാ 👍

  • @jayamenon1279
    @jayamenon1279 Рік тому +2

    Adipoly Construction 👌👍🏽👌VANAMUTHASSIYUDE Veedupani Evidam Vare Aayi?Veedinte GRIHAPRAVESAM Video Wait Cheyyunnu 🙏

  • @reshmamohanan1652
    @reshmamohanan1652 Рік тому +2

    Muthassi enthu parayunnu???pani evideayi...... Waiting....

  • @balakrishnankv6594
    @balakrishnankv6594 11 місяців тому +1

    ഇതിന് വലിയ കുഴപ്പമില്ല.
    ഫൗണ്ടേഷൻ കാര്യത്തിൽ)
    ചിതൽ വരും(വെട്ടുകൽ ചുമരിൽ വരും പോലെ)
    പൊടി കൂടും,അല്പം ചെളി വരും, തേയ്മാനം വരും.
    കുഴികൾ വരും. തറ ഒരിക്കലും വൃത്തിയായി ഇരിക്കില്ല.
    ബോർഡർ മാർബിളിന് പകരം vitrified tile/granite മതിയായിരുന്നു. എങ്കിൽ ചെങ്കല്ലിന്റെ ചെളി നിറം ബോർഡറിൽ പിടിക്കില്ലായിരുന്നു.
    Clear polish നിൽക്കില്ല, epoxy നിൽക്കും പക്ഷെ ചിലവ് കൂടും.
    Idea കൊള്ളാം, വീട്ടുകാർ വൃത്തിയാക്കാൻ പാടുപെടും...

  • @jusairaazeez2498
    @jusairaazeez2498 Рік тому +9

    മുത്തശ്ശി വീട് enthayi 😅ഞാൻ idakk nokarund വീഡിയോ ittitundonn😅

    • @HarishThali
      @HarishThali  Рік тому

      വിട് പണി നടന്ന് കൊണ്ടിരിക്കുന്നു..😊

  • @jangojas
    @jangojas 10 місяців тому

    using epoxy resin on top of floor will give it a distinctive look

  • @ranjumb5069
    @ranjumb5069 11 місяців тому +1

    വടമുക്കിലെ ബംഗാളി എല്ലാവിധ സപ്പോർട്ടോടുകൂടി

  • @mrkazoo5072
    @mrkazoo5072 Рік тому +3

    Clear epoxy cheythaa mathiii floor

  • @MusiMusi-l5i
    @MusiMusi-l5i Рік тому +9

    ഞങ്ങൾ ഇപ്പൊ കാത്തിരിക്കുന്നത് മുത്തശ്ശിയുടെ വിട്

  • @MuthuMuthu-ii1xz
    @MuthuMuthu-ii1xz Рік тому +1

    പോളിഷ് cheyyanjal veettinullil podiyakoole

  • @ismuksd
    @ismuksd Рік тому

    നല്ല ആശയം 👍🏻👍🏻

  • @animelightingz5723
    @animelightingz5723 Рік тому +1

    Vana muthasshiku suganoo chetta.veedu pani enthayi muthasside😊

  • @rasheedchalisserychalisser6767

    ഹാരിസ് ഭായി വന മുത്തശ്ശിയുടെ വീട് ഒന്ന് കാണിക്കണം

  • @oruneymarfan9295
    @oruneymarfan9295 Рік тому +1

    First 🤚

  • @meenuraj999
    @meenuraj999 Рік тому

    Kattile muthashi sugam ayittu erikunno, veedu pani ethayi chettaa

  • @nafsalnzr5597
    @nafsalnzr5597 Рік тому +1

    Thara ennu udeshichath foundation aano?

  • @Clever-ideas
    @Clever-ideas Рік тому +19

    സംഗതി ok.. എന്നാൽ വീടിനുള്ളിൽ പൊടി ഒഴിഞ്ഞ സമയം ഉണ്ടാകില്ല.. ഞങ്ങളുടെ അവിടേ ഒരു വീട് ചുമര് തേക്കാതെ ഉണ്ടാക്കി, പൊടി നല്ലോണം ഉണ്ട്..പോളിഷ് ചെയ്തിട്ടും കാര്യമില്ല.. അതിന് മുകളിൽ എന്തെങ്കിലും തേക്കണം..

  • @bb.n.v6354
    @bb.n.v6354 Рік тому

    സൂപ്പർ

  • @ShaN-kl8yu
    @ShaN-kl8yu Рік тому

    Clear apo

  • @shantythomas1628
    @shantythomas1628 Рік тому +1

    Muthasshiyude veedu pani enthayi

  • @indrajithenil1880
    @indrajithenil1880 Рік тому +1

    👍

  • @Salampk08
    @Salampk08 Рік тому

    ആ ബോർഡർ കൊടുത്ത മർബിളും ചെങ്കല്ലിൻ്റെ നിറമാണല്ലോ.
    ഇത് മാറിക്കിട്ടുമോ?

  • @Shahanzx
    @Shahanzx Рік тому +1

    Pakshe kuttikalile ulla veettil avar muttukuthi nadakkumbollu buthimuttakum

  • @LalithaShaji-d3s
    @LalithaShaji-d3s Рік тому

    Veriety undu super

  • @Namudekottarakar
    @Namudekottarakar Рік тому +1

    പൊളി 😄♥️

  • @sumaguyon1707
    @sumaguyon1707 Рік тому

    Muthasiyude veedukan waitingane njanum

  • @pavianivlog864
    @pavianivlog864 Рік тому +1

    Ith thudakkan patto🤔

  • @rajanmm5411
    @rajanmm5411 10 місяців тому

    Good

  • @Saji202124
    @Saji202124 Рік тому +1

    Ellam angane avam ingane avamm ennane..mooprk thanne onnum urepilla...

  • @fathima7660
    @fathima7660 Рік тому

    Njan vana thile muthakshiyude veeda nenn karuthi vannatha

  • @RJVasudevVlog1234
    @RJVasudevVlog1234 Рік тому +1

    Super❤

  • @nasarnidhu2190
    @nasarnidhu2190 Рік тому

    Vana muthashiyude veed endhayi .kananulla aagraham konda

  • @AshifMuhammadashif-b9f
    @AshifMuhammadashif-b9f Рік тому

    First like again

  • @best-fl2nl
    @best-fl2nl Рік тому

    മുത്തശ്ശി ടെ വീഡിയോ എന്ന് കരുതി ഓടി വന്നതാണ് 😜

  • @thankav6808
    @thankav6808 Рік тому +1

    Back pain odavella alle kaluvadanayum😊😍😍

  • @rajeshchaithram5003
    @rajeshchaithram5003 Рік тому

    super 👌👌

  • @Nas.ch45
    @Nas.ch45 Рік тому

    First ❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +11

    എന്നാലും എല്ലാത്തിനും ഒരു തറ വേണം😊

  • @Minecraft__786-X
    @Minecraft__786-X Рік тому +4

    മുത്തശ്ശി യുടെ വീട് പണി എന്താ യീ

  • @sulochanasuku1780
    @sulochanasuku1780 Рік тому

    സൂപ്പർ 👍👍👍

  • @nazeerpvk6738
    @nazeerpvk6738 Рік тому

    Super

  • @mohanchandran9273
    @mohanchandran9273 Рік тому

    കല്ല് വെട്ടിഎടുക്കുപോൾഅടിവശഠമുകൾഭാഗത്ത്വവരത്തക്കവിധത്തിലാണ്ഭിത്തിപണിയുന്നത്കല്ല്വളരാതിരിക്കാനാണ്എന്ന്പറയപ്പെടുന്നു

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 11 місяців тому

    resin ഇട്ടു മിനുക്കിയാൽ മതി

  • @YTH07999
    @YTH07999 Рік тому

    പോളി ❤❤

  • @pearlr4805
    @pearlr4805 Рік тому

    ഉഗ്രൻ

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +2

    തറ കെട്ടാതെ ഉള്ളത് ok : പക്ഷെ അകം പണി പാളും അല്പം കഴിഞ്ഞു ടൈലോ മാര്‍ബിള്‍ എന്തെകിലും വരും തീര്‍ച്ച

  • @Real_indian24
    @Real_indian24 Рік тому +17

    Climate change ഉം ഭൂമി കുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും കൂടി കൂടി വരുന്ന ഇനിയുള്ള കാലങ്ങളിൽ ഇത്തരം ഉടായിപ്പുകളൊന്നും നിലനിൽക്കില്ലടെ ... 10 ലക്ഷം രൂപയുടെ ലാഭം നോക്കിട്ട് ഒടുക്കം വിട് മുഴുവൻ Total Loss ലേക്ക് എത്തും...

    • @rajeevp.t1438
      @rajeevp.t1438 Рік тому

      Vettukallinte athrem urappe verenthinunde😅

    • @fasalthabish2490
      @fasalthabish2490 11 місяців тому +1

      ഭൂമി കുലുങ്ങിയാൽ തറയിലുള്ള വീട് കുലുങ്ങൂലെ 😂😂😂

  • @muhamedriyaskavil2179
    @muhamedriyaskavil2179 11 місяців тому

    👌🏻🥰

  • @SheelaM-r4r
    @SheelaM-r4r Рік тому

    Muthassiude Veeedu Kanan kaathirikunu

  • @kannurbadran3935
    @kannurbadran3935 Рік тому

    അമ്മയുടെ വീട് എന്തായി

  • @aliyazzzvlog
    @aliyazzzvlog Рік тому +1

    വന മുത്തശ്ശിയുടെ വീട് എന്തായി

    • @HarishThali
      @HarishThali  Рік тому

      നടന്നു കൊണ്ടിരിക്കുന്നു തീർന്നാൽ ഉടനെ കാണാം..😊

  • @BabuBabupk-l2u
    @BabuBabupk-l2u Рік тому

    👍👍👍

  • @maneeshms660
    @maneeshms660 Рік тому +1

    Ith sathyathil oru flop idea alle🤔

  • @PraveenJaganath
    @PraveenJaganath Рік тому

    Dining table okke idumbol ilakille

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому

    👌👌👌👌👍👍

  • @nasu7420
    @nasu7420 Рік тому

    Bro , vana mutassiyutea veete adaye🤔

  • @ashkarptk
    @ashkarptk Рік тому

    ❤❤

  • @kavithaani7461
    @kavithaani7461 Рік тому

    Wayanad. Ammumma. Avara. Veedpani.. endai. ......kavitha kasaragod

  • @ba.ibrahimbathishabadhu2693

    Poli😍

  • @ranjumb5069
    @ranjumb5069 11 місяців тому

    ❤️❤️👌🌹

  • @jaisonnadukani1267
    @jaisonnadukani1267 Рік тому +1

    വന മുത്തശിയെ കാണിക്കു മുത്തശിയുടെ വീട് പണി എന്തായി

    • @SivaRam-op5ub
      @SivaRam-op5ub Рік тому

      വീട് പണി കഴിയാറായി ഞാൻ കണ്ടിരുന്നു

  • @abuziyad6332
    @abuziyad6332 Рік тому

    Hai bro

  • @princepadinjatethil9026
    @princepadinjatethil9026 Рік тому +1

    Ithu oru 5 years kazhinju onnude nokkanam.ennitu namukku mark kodukam.ennalum belt concrete venamarunnu ennanu ente oru ithu.

    • @ibrahimp5255
      @ibrahimp5255 Рік тому

      No ബെൽറ്റിന് 30 അല്ലെങ്കിൽ 40 വർഷം കഴിഞ്ഞാൽ അതിൻറെ strength കുറയും ഇത് ആയിരം വർഷം കഴിഞ്ഞാലും നോ പ്രോബ്ലം

  • @philipmervin6967
    @philipmervin6967 Рік тому

    ഈ സ്ഥലം കണ്ണൂർ ആണോ,
    കാസറഗോഡ് ആണോ

  • @Official_cu.tsytcha
    @Official_cu.tsytcha Рік тому

    Ecofriendly 🏠

  • @travelwithme3680
    @travelwithme3680 Рік тому

    നല്ല തണുപ്പ് ആവും വീട്ടിൽ 🔥🔥

  • @kadavathpremnath
    @kadavathpremnath Рік тому

    🤩🤩🥰🥰😍😍😘😘

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz Рік тому

    Great bro ❤❤❤

  • @murukan.s4706
    @murukan.s4706 Рік тому +1

    ഞാൻ വീഡിയോ കാണുന്നതിന് മുൻമ്പേ ലൈയ്ക്ക് ചെയ്യും കാരണം എനിക്ക് വിശ്വാസമുണ്ട് 100 % കറക്ട്റ്റ് ആണെന്ന്
    എനിക്ക് തങ്കളെ കാണണമെന്ന് ആഗ്രഹമുണ്ട് സാധിക്കുമോ

    • @HarishThali
      @HarishThali  Рік тому +1

      തീർച്ചയാകും..🥰

  • @abdulla4078FA
    @abdulla4078FA Рік тому

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩പ്രകൃതി അത് വലിയ അൽഭുതങളുടെ കലവറയാണ്
    ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി ആവുകയാണേൽ വൈദ്യുതി മൊത്തം നിരോധിക്കും ഇന്ധനം നിരോധിക്കും വെളിച്ചത്തിന് കടുകെണ്ണ വെളിച്ചെണ്ണ ഉപയോഗിക്കും എല്ലാ ഇംഗ്ളീഷ് മെഡിസിനും ഹോസ്പിറ്റലും അടച്ചു പൂട്ടും ലഹരി ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കും കട്ടവൻറ്റെ കൈ വെട്ടും കൊന്നവനെ ഉടനടി കൊല്ലും യോഗയിലേ നല്ല നല്ല വൃയാമങൾ എല്ലാ സ്കൂളുകളിലും പഠിപ്പിക്കും കളരിയും പഠിപ്പിക്കും പ്രകൃതി ചികിത്സാ രീതി കൂടുതൽ സജീവമാക്കും മരങ്ങൾ ധാരാളം നട്ട് വളർത്തും എന്നൊക്കെ ചിന്തിക്കാറുണ്ട്. അറിവ് ഉള്ളവരും ഇല്ലാത്തവരും സമമല്ല

  • @sreeramakrishnan547
    @sreeramakrishnan547 11 місяців тому

    ഒന്നും മാണ്ട

  • @mubarakkasara1648
    @mubarakkasara1648 Рік тому

    👍👍👍👍👍👍👍😊😊😊😊😊😊

  • @jsjs6691
    @jsjs6691 Рік тому

    😍😍😍❤️🌹

  • @maryjohnbritto4455
    @maryjohnbritto4455 Рік тому

    Suuuper. 💙💜💚❤🤍🤎💛🧡

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +3

    മുത്തശ്ശി എന്ത് പറയുന്നു. വീട് പണി എന്തായി

    • @HarishThali
      @HarishThali  Рік тому

      നടക്കുന്നു ഉടനെ കാണാം..😊

  • @mahamoodK-g9d
    @mahamoodK-g9d Рік тому +1

    He is a Sanghi

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Рік тому

    Super

  • @shailanasar3824
    @shailanasar3824 11 місяців тому

    👍

  • @mrbatman7303
    @mrbatman7303 11 місяців тому

    ❤❤

  • @Sindhu_vijayan__
    @Sindhu_vijayan__ Рік тому

  • @karthikpanayal9559
    @karthikpanayal9559 2 місяці тому