എനിക്ക് ചില സമയത്ത് വിഷമം തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ് സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.മുമ്പ് ഞാൻ വളരെ നന്നായി സമാദാനത്തോടെ ജോലി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ജോലി ചെയ്യുന്ന പകുതിക്ക് വെച്ച് നിർത്താൻ തോന്നുന്നു.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. പൂർണ്ണമായി ഈ രോഗം മാറുമോ. CBT psycho തെറാപ്പി ചെയ്താൽ മാറ്റാൻ ഉണ്ടാവുമോ. വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ. ഗുളികയോടൊപ്പം കൗൺസിലിങ് ചെയ്താൽ ശരിയാവും എന്നാണ് എന്നെ consult ചെയ്യുന്ന psychartist പറഞ്ഞത്.മുമ്പ് അറിയുന്ന ചില കാര്യങ്ങളൊക്കെ ഇപ്പോൾ അറിയാതെ പോകുന്നു. മുമ്പ് നന്നായി മെഹന്ദി ഇടുകയും ചിത്രം വര ക്കുകയും ചെയ്തിരുന്ന എനിക്ക് ഇപ്പോൾ എനിക്ക് അതൊന്നും അറിയുന്നില്ല.ഗുളിക കഴിക്കുമ്പോൾ ചെറിയ മാറ്റമുണ്ട്.ഗുളിക നിർത്തിയാൽ വീണ്ടും വരുമോ എന്നാണ് എന്റെ ഭയം.ഇത് bipolar disorder ആണോ.ഈ അസുഖം മാറിക്കിട്ടുമോ
12th man kanttashesham varravar indo😁

Enik total 4 thavana vannupoyi old memories ellam poyi..medicine life long edukkanam...allengil veendum veendum vannu brain damage akum
Three movie il schizophrenia symptoms alle kanikunne
Enikum anganeya thoniye
ഇവർക്ക് കല്യാണം കഴിക്കാൻ പറ്റുമോ ?
ഡോക്ടർ ,ഇവർക്ക് കല്യാണം കഴിക്കാൻ പറ്റുമോ എന്നുള്ള സംശയം തീർത്തു കൊടുക്കുവിൻ
വേണ്ട .... ഇത്തരം
ഒരുത്തിയെ കെട്ടി.
പിന്നെയാണ് അറിഞ്ഞത് ....
ഒരു രെത്തിലും കൂടെ ജീവിക്കാൻ പറ്റില്ല
Bipoler disorder affective marunnukal ethellam
കൗൺസിലിങ് ബുക്ക് ചെയ്യാൻ വിളിക്കുക
Convo Wellness
Kozhikode
Contact +91 9746 180 226
Cycologist aano , atho ee.ocd kk ulla marunnukalokke ariyo
Ithinenthelum oru solution parajutharooo
yr കോൺടാക്ട് നമ്പർ pls send
Eniku oru sadanam kandilel payankara deshyam anu
കൗൺസിലിങ് ബുക്ക് ചെയ്യാൻ വിളിക്കുക
Convo Wellness
Kozhikode
Contact +91 9746 180 226
👍👍👍👍
😊😊😊
Cycatrist aallalo
ഇവർക്ക് കല്യാണം കഴിക്കാൻ പറ്റുമോ?