"നീ വേറെയൊന്ന്വല്ല ഇങ്ങ് വാ..', വൈറലായി മുത്തപ്പൻ തെയ്യം, തെയ്യക്കോലം കെട്ടിയാടിയത് സനിൽ Muthappan

Поділитися
Вставка
  • Опубліковано 25 січ 2025
  • "നീ വേറെയൊന്ന്വല്ല ഇങ്ങ് വാ..കണ്ണ് കലങ്ങണ്ടാ', വൈറലായി മുത്തപ്പൻ തെയ്യം, തെയ്യക്കോലം കെട്ടിയാടിയത് സനിൽ പെരുവണ്ണാൻ
    Meet people behind Kannur Muthappan Viral Video
    #muthappantheyyam #Kasaragod #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Republic Day | Asianet...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 478

  • @razakkarivellur6756
    @razakkarivellur6756 2 роки тому +638

    മുത്തപ്പന്റെ ആ വാമൊഴി കേട്ടാൽ തന്നെ മനസ്സ് ശാന്തമാകും..... 🙏🏻

    • @sreekaladevi3148
      @sreekaladevi3148 2 роки тому +18

      നന്ദി സോദരാ. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി. കാരണം ഇപ്പോൾ മതങ്ങൾ പറഞ്ഞാണല്ലോ അടി. മനുഷ്യത്വവും , സ്നേഹവും ഒക്കെയാണ് വലുത്. ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പ്രാർത്ഥിച്ചത് ആ പെൺകുട്ടിയെ ആരും കുറ്റപ്പെടുത്തരുതേ എന്നാണ്.

    • @shobhashobna5220
      @shobhashobna5220 2 роки тому +2

      Kannuneerayi alinju povunnath manasile veshamangalan ...pinne manass shanthamagum

    • @humans_call_me_vasu
      @humans_call_me_vasu 2 роки тому

      @@sreekaladevi3148 🙏🙏😘😘😘

    • @shaukathsali2587
      @shaukathsali2587 2 роки тому +9

      Razak karivellur......? ഇമാൻ ഇല്ലാത്തത് കൊണ്ടാണ്.......? എനിക്കും ഇമാൻ തിരെ ഇല്ല ......? അള്ളാഹു എല്ലാവർക്കും ഇമാൻ മനസ്സിൽ ഏറ്റി ഏറ്റി തരട്ടെ ആമീൻ

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +1

      ഇവരെ മഹാലിനു purathaskum

  • @haneefa14
    @haneefa14 2 роки тому +96

    റംലത്ത് ഇത്താത്തക്ക് മുത്തപ്പന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും തീർച്ച. ഇതാണ് മനുഷ്യ സ്നേഹം , മുത്തപ്പന് മുന്നിൽ ജാതിയും മതവുമെന്ന വേർതിരിവില്ല.

  • @jamalkapp6870
    @jamalkapp6870 2 роки тому +169

    നീ വേറെ അല്ല എന്നുള്ള വാക്ക് അത് പറയാൻ കഴിഞ്ഞില്ലേ.... അത് ഒരു നല്ല ഹൃദയത്തിന്റ ഉടമക് മാത്രം പറയാൻ കഴിയും

  • @mufeedamujeeb8948
    @mufeedamujeeb8948 2 роки тому +507

    ഇതൊന്നും ഒരു വാർത്തായല്ലാത്ത കാലമുണ്ടായിരുന്നു.. അന്ന് എല്ലാവരും ഒന്നായിരുന്നു 😔

    • @BR-zu2sp
      @BR-zu2sp 2 роки тому +10

      Mufeeda Mjeeb ..സത്യം..ഇപ്പോഴുള്ളത് പലതും പൊള്ളയാണ്

    • @adilym6255
      @adilym6255 2 роки тому +28

      കറക്റ്റ്.. എന്റെയൊക്കെ ചെറുപ്പത്തിൽ മുസ്ലിങ്ങൾ അമ്പലത്തിൽ നേർച്ച കൊടുക്കാറുണ്ട്... അതെ പോലെ പള്ളിയിൽ നടക്കുന്ന ആണ്ട്നേർച്ചക്ക് അയൽവാസിയായ ഹിന്ദുകുടുംബം എന്റെ ഉമ്മാന്റെ കൈകളിൽ പള്ളിയിലേക്ക് എത്തിക്കാൻ നേർച്ച ഏല്പിക്കുന്നത് കണ്ടത് ഈ 50. വയസ്സിലും ഞാൻ ഇന്നലെപോലെ ഓർക്കുന്നു... അന്ന് വിദ്യാഭ്യാസം കുറവ് എങ്കിലും ഏവരും തമ്മിൽ ഒന്നായിരുന്നു.. ഇന്ന് വിദ്യഅഭ്യാസമാക്കിയ ഈ കാലത്ത് എല്ലാ നൽമകളും മരിച്ചു കൊണ്ടിരിക്കുന്നു 🙏

    • @ajayanpk9736
      @ajayanpk9736 2 роки тому +1

      അങ്ങനെ പറഞ്ഞു കൊടുക്കു ..താത്ത...😊

    • @muralidharanmekkayil2380
      @muralidharanmekkayil2380 2 роки тому

      @@adilym6255 🙏🙏🙏🙏🙏🙏🙏🙏

    • @adilym6255
      @adilym6255 2 роки тому +4

      @@ajayanpk9736 പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല മോനെ..ഞാനും എന്റെ മതവും എന്ന് എല്ലാ മതവിഭാഗങ്ങളും ഉറച്ചു നീങ്ങുമ്പോൾ ഇത് ഇങ്ങനെയൊക്കെ മാത്രമേ ഇനി കാണാൻ പറ്റൂ

  • @aneeshaanuu3860
    @aneeshaanuu3860 2 роки тому +131

    ഹാപ്പിനെസ്സ് തോന്നുന്നു...വ്യത്യാസങ്ങളില്ലാതെ.. മതത്തിന്റെ വേർതിരിവ് ഇല്ലാതെ... എല്ലാവരും മനുഷ്യരായിട്ട് ജീവിക്കാൻ തുടങ്ങിയാൽ ഈ നാട് അതിലേറെ സന്തോഷം തരും ♥️♥️🙏

  • @mumthazm5659
    @mumthazm5659 2 роки тому +438

    Nammalemm ഒന്നാണ്. ഹിന്ദുവും ക്രിസ്തിയനും മുസ്ലിമും alla. Ella മനുഷ്യരും ഒന്നാണ്. Arokke കുത്തിത്തിരിപ്പ് നടത്തിയാലും നമ്മൾ athil വീഴരുത് 😍🥰

    • @satheesha9763
      @satheesha9763 2 роки тому +6

      Shirk 🙅

    • @rajanishkumar9694
      @rajanishkumar9694 2 роки тому +7

      You are really great personality

    • @vyshuu1326
      @vyshuu1326 2 роки тому +14

      Athanne❤.... കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർക്ക് നടുവിരൽ നമസ്കാരം

    • @abrahamlincoln.4418
      @abrahamlincoln.4418 2 роки тому +15

      @@satheesha9763
      Vyshuu വിൻ്റെ കമൻ്റ് നിനക്കുള്ളതാണ്.

    • @sureshnair1740
      @sureshnair1740 2 роки тому +1

      🙏⚘👍💯🙏

  • @abdulgafoor5831
    @abdulgafoor5831 2 роки тому +156

    വിശ്വാസത്തേക്കാൾ മനുഷ്യരുടെ സ്നേഹമാണ് ഇതിലൂടെ വഴിത്തിരിവായത് ❤❤👍

    • @_x_x_-mw2gz
      @_x_x_-mw2gz 2 роки тому +1

      മഹാലിനു പുറത്താകളെ 👍

    • @abdulgafoor5831
      @abdulgafoor5831 2 роки тому +3

      @@_x_x_-mw2gz പുറത്താക്കീട്ട് പോരെ 🤣കമന്റ്

    • @bineshv7659
      @bineshv7659 2 роки тому

      @@abdulgafoor5831 evda nadakunna karyamalle mahalinu purathakkal? Pinna anthupranjitentha kaaryam. Prahasanam maatram

    • @subrahmanyansubu2020
      @subrahmanyansubu2020 2 роки тому

      Yes

    • @ghhkfffofififi340
      @ghhkfffofififi340 2 роки тому

      @@abdulgafoor5831 ശിർക്ക് അല്ലേ !!! 😂😂😂

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +89

    വളരെ സന്തോഷം തോനുന്നു എനിക്കും വരണം ഒരുനാള്‍ മുത്തപ്പനെ കാണാന്‍ 🌹🌹🌹🌹🌹

  • @chank1789
    @chank1789 2 роки тому +462

    "ജാതിയോ മതമോ പാർട്ടിയോ നോക്കാതെ എപ്പോഴും എൻ്റെ ഭക്തരുടെ കൂടെ ഞാനുണ്ടാകും കേട്ടോ"

    • @dhanalakshmi-zj7zj
      @dhanalakshmi-zj7zj 2 роки тому +10

      Muthappa 🕉️🙏

    • @anzikaanil
      @anzikaanil 2 роки тому +5

      @@dhanalakshmi-zj7zj 😂😂😂

    • @abdumncy6354
      @abdumncy6354 2 роки тому +4

      ❤️❤️❤️

    • @anus4505
      @anus4505 2 роки тому +1

      👍🏻👍🏻👍🏻👏🏿👏🏿👏🏿👏🏿

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 2 роки тому +3

      ജാതിയും മതവും പാർട്ടികളും ഒന്നും അല്ല മനുഷ്യത്വം വിജയിക്കട്ടെ ❤❤😍

  • @Yadhukrishna20397
    @Yadhukrishna20397 2 роки тому +97

    രാവിലെ തന്നെ വരളെ നല്ല ഒരു news kanndu 🙏🙏🙏🙏

  • @apmuhammedali9725
    @apmuhammedali9725 2 роки тому +12

    നിരാശ നിറഞ്ഞ മനസ്സിനു ഒരു വാക്കുകൊണ്ട്‌ ആശ്വാസം നൽകി, ശ്രീ മുത്തപ്പൻ.
    അഭിനന്ദനം.

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +54

    എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്ന മനുഷ്യർ യഥാർത്ഥ മനുഷ്യർ ☺😍👌👍👋💪

  • @user-fasalu
    @user-fasalu 2 роки тому +39

    മുത്തപ്പന് ആരോഗ്യവും ദീർഗ്ഗായുസ്സും പടച്ചോൻ കൊടുക്കട്ടെ...... ജാതിയും മതവും അല്ല വേണ്ടത് മനുഷ്യർ തമ്മിലുള്ള സ്നേഹം ആണ് വേണ്ടത്

    • @geethu7439
      @geethu7439 2 роки тому +7

      Padachonum muthappanum okke onnanu bro.ningal padachonayitt kaanunnu.njngalkkath muthappan.daivamokke onnu thanneyalle ☺️

  • @AbhishekPayyanur
    @AbhishekPayyanur 2 роки тому +128

    ഇവിടെ ജാതിയില്ല മതമില്ല വലിയവനില്ല ചെറിയവനില്ല എല്ലാം മുത്തപ്പന് ഒന്ന്
    വടക്കന്റെ അഹങ്കാരം മുത്തപ്പൻ ❣️🙏🙏🙏🔥

    • @kavirajok9899
      @kavirajok9899 2 роки тому

      Vadakkanum thekkanum ennilla

    • @ghhkfffofififi340
      @ghhkfffofififi340 2 роки тому

      മുത്തപ്പൻ കെട്ടുന്നത് ഒരു ജാതി ക്കാർ മാത്രം ! മടപ്പുര ഒരുജാതി ക്കാർക്ക് മാത്രം !! എന്നിട്ട് എല്ലാ ജാതി മതക്കാരെ അനുഗ്രഹി ക്കാൻ നടക്കുന്നു !!! 😂😂😂

    • @gamingrider2.045
      @gamingrider2.045 Рік тому

      @@ghhkfffofififi340 athimatralle ullu vere enthelum karyathil jathi paranjo

  • @rafikavungal5817
    @rafikavungal5817 2 роки тому +21

    സന്തോഷവും സങ്കടവും ഒരു പോലെ പങ്കിടുന്ന നന്മയുള്ള മനുഷ്യർ

  • @velayudhankm8798
    @velayudhankm8798 2 роки тому +28

    സന്ദോഷം തോന്നിയ ഒരു നല്ല കാഴ്ച
    അഭിനന്ദനങ്ങൾ സഹോദരിക്കും തെയ്യത്തിനും 🌹🌹🤲🤲

  • @vyshuu1326
    @vyshuu1326 2 роки тому +52

    ഇവിടിങ്ങനെയാണ്..... ഇതാണ് നമ്മൾ ആഗ്രഹിക്കുന്നത്.... വേർതിരിവുകൾ ഇല്ലാത്ത... മനുഷ്യൻ എന്ന ഗണം

  • @subeeranjillath4514
    @subeeranjillath4514 2 роки тому +370

    ഒരു കാര്യം ഉറപ്പ് ഒരു എനർജറ്റിക് ഇല്ലാതെ ആ തെയ്യംകെട്ടുകാരന് അങ്ങനെ ഒന്നും പറയാൻ പറ്റില്ല 5നേരത്തെ നിസ്കാരം...17റക്കത്തു അതൊക്കെ ഒരു ടൈമിൽ പറയണം എങ്കിൽ ആ ടൈമിൽ നിങ്ങളുടെ ഉള്ളിൽ മുത്തപ്പൻ ആണ് സംസാരിക്കുന്നത് എന്ന് എനിക്ക് തോന്നിപോയി...

  • @pdamodaran686
    @pdamodaran686 2 роки тому +1

    കരഞ്ഞു പോയി .... മുത്തപ്പാ... ആ... സഹോദരിയുടെ ---.. ദു:ഖങ്ങൾ : എല്ലാം മാറ്റിക്കൊടുക്കണെ..... ആയിരങ്ങൾ ... സുമനസ്സുകൾ ... പ്രാർത്ഥിക്കുന്നു .... ഇതാണ് ... കേരളം ...... നന്മയുടെ .... ദൈവമേ ..... മുത്തപ്പാ .... ശരണം

  • @unmaskingchristianity114
    @unmaskingchristianity114 2 роки тому +30

    എല്ലാവരും ഇത് പോലെ മുത്തപ്പന്മാരായിരുന്നെങ്കിൽ...!😍😍😍

  • @noufalnoufal8521
    @noufalnoufal8521 2 роки тому +170

    രാവിലെ തന്നെ നല്ല നല്ല ന്യൂസ് കേൾക്കുമ്പോ ഒരു നല്ല കാപ്പി കുടിച്ച ഒരു ഉഷാറാണ് 🙁

  • @ajeeshs1883
    @ajeeshs1883 2 роки тому +69

    എന്റെ സ്വന്തം നാട് കേരളം ............... എന്നും എന്റെ നാടിനൊപ്പം ❤❤❤❤❤

  • @althafponnani7301
    @althafponnani7301 2 роки тому +13

    മുത്തപ്പന്റെ ആ വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിനെന്തോരു കുളിർമ

  • @santhoshvenkidi8486
    @santhoshvenkidi8486 2 роки тому +40

    ഇനിയെങ്കിലും മനുഷ്യൻ
    ഒന്നാണ് ന് മനസ്സിലാകുക

  • @khaderabdul7333
    @khaderabdul7333 2 роки тому +56

    ഇതാണ് നമ്മുടെ കേരളം അങ്ങനെയാവണം കേരളം

  • @mridulr66
    @mridulr66 2 роки тому +4

    Nammude കണ്ണൂർ കാസ്രോട്ട് കോഴിക്കോട് കാരുടെ മുത്തപ്പൻ 🔥😍🙏
    മുത്തപ്പന്റെ കൈയിൽ നിന്ന് പ്രസാദം വാങ്ങിച്ചു മുത്തപ്പൻ വാചലം തുടങ്ങിയാൽ എല്ലാർക്കും കരച്ചിൽ വരും 😰
    എന്റെ പൊന്നു മുത്തപ്പൻ 🔥♥️

  • @sananisar3667
    @sananisar3667 2 роки тому +25

    ജാതി ഒന്നെ ഉള്ളൂ...മനുഷ്യ ജാതി...❣️

  • @jithincmt
    @jithincmt 2 роки тому +18

    എത്ര കണ്ടാലും മതിവരുന്നില്ല.. 🙏🏻

  • @hamzavai7290
    @hamzavai7290 2 роки тому +26

    ഇനിയും. ഉയരങ്ങളിൽ. എത്തട്ടെ.

  • @knandakumarvply247
    @knandakumarvply247 2 роки тому +6

    ആ സ്ത്രീയുടെ ബുദ്ധിമുട്ട് മാറി എന്നു കേട്ടു സന്തോഷം

  • @blackbutterfly4733
    @blackbutterfly4733 2 роки тому +12

    നിനക്കെന്താ സങ്കടം എന്ന് ദൈവം 🥰ചോദിച്ചാൽ സങ്കടമുള്ള ആരാണ് കരഞ്ഞു പോവാത്തത് അല്ലേ??

  • @mikestillalivevideos
    @mikestillalivevideos 2 роки тому +79

    അല്ലാഹു ഞാൻ മാത്രമാണ് ദൈവം. മുത്തപ്പൻ പറഞ്ഞു എനിക്ക് എല്ലാവരും ഒരുപോലെയാണ്. ശ്രീ മുത്തപ്പൻ ശരണം.

    • @truth-yz9ic
      @truth-yz9ic 2 роки тому +5

      മതം മാറ്റത്തിന് മുത്തപ്പനും ഇറങ്ങി.. അത്രതന്നെ

    • @IndShabal
      @IndShabal 2 роки тому +23

      @@truth-yz9ic
      ഓന്തിന് ഓന്തിന്റെ പുത്തി...!!!
      ലേസം ഉളുപ്പ്...??!! 🤮🤮🤮

    • @myway4582
      @myway4582 2 роки тому +16

      *അല്ലാഹു എന്നൽ അറബി ഭാഷയിൽ ദൈവത്തിന് പറയുന്ന പേരാണ്...അല്ലാതെ ഒരു പ്രദേശത്തിന്റെയോ പഞ്ചായത്തിന്റെ യോ, രാജ്യത്തിൻറെ വേക്തികളുടെയോ ദൈവമല്ല*

    • @IndShabal
      @IndShabal 2 роки тому +4

      @@myway4582
      തള്ളാ ഹു എന്നത് അറബിയിൽ പലതിൽ ഒരു ഗോത്ര ഉപദൈവം മാത്രം...
      തക്കിയ പള്ളിയിൽ പറഞ്ഞാ മതി.... 🐷🐷🐷

    • @farhaa2606
      @farhaa2606 2 роки тому +5

      Mattu mathangale bahumanikkan padikkado aadyam... Poyi tharathil poyi kalik

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 2 роки тому +5

    മുത്തപ്പന്റെ മനുഷ്യത്വം ❤❤❤

  • @factcheck7779
    @factcheck7779 2 роки тому +11

    മുത്തപ്പൻ പറഞ്ഞത് സംഭവിച്ചു 💥 എല്ലാത്തിനും പരിഹാരം ✨👈❤️

  • @pradheepmadhavan8975
    @pradheepmadhavan8975 2 роки тому +2

    ഇ മുത്തപ്പന് നന്ദി രേഖപ്പെടുത്തുന്നു കാരണം ജാതിയോ മദമൊ ഇല്ല എന്നുകാണിച്ചു തന്നദിനു 👍🌹

  • @renji9143
    @renji9143 2 роки тому +51

    മുത്തപ്പാ... എന്റെ പൊന്നു മുത്തപ്പാ.... 🙏🏻🙏🏻🙏🏻🙏🏻

  • @SheejaP-k1m
    @SheejaP-k1m Місяць тому +1

    മുത്തപ്പൻ❤

  • @kvprasad2542
    @kvprasad2542 2 роки тому +14

    ഹൃദയം ഒരു ദേവാലയം. മാധവ സേവ എന്നാൽ മാനവ സേവ എന്ന് കാണിച്ച് തന്നു എന്റെ മുത്തപ്പാ 🙏

  • @sanjayayurvedayoga
    @sanjayayurvedayoga 2 роки тому +17

    മുത്തപ്പൻറെ ആ ശക്തി ആ ചൈതന്യം ശരീരത്തിൽ കയറുകയാണ് ആ സമയത്ത്... വേഷം ധരിച്ചു ആ മന്ത്രം ജപിച്ച് ശരീരത്തിലേക്ക് ആവാഹിക്കുകയാണ് മുത്തപ്പൻ സ്വാമി പിന്നെ ആ സമയത്ത് പറയുന്ന കാര്യങ്ങൾ പിന്നീട് ഓർത്ത് പറയാൻ സാധിക്കുകയില്ല... കാരണം അവിടെ പറയുന്ന ആ വ്യക്തി അല്ല സാക്ഷാൽ മുത്തപ്പൻ ശരീരത്തിൽ നിന്നുകൊണ്ട് പറയുന്നത്.... ഓം നമശിവായ ശിവോഹം

  • @girlishtrend
    @girlishtrend 2 роки тому +2

    അവൻ ഏതു ജാതിയോ മതമോ ആവട്ടെ ഒരു മനസ്സിന് ആശ്വാസം കൊടുക്കാൻ പറ്റിയാൽ ദൈവതുല്യനാണ് ❤

  • @sncreation9701
    @sncreation9701 Рік тому +1

    എന്റെ എല്ലാ വിജയത്തിനും പിന്നിൽ എന്റെ മുത്തപ്പൻ❤🏯

  • @shifasherin563
    @shifasherin563 2 роки тому +8

    സന്തോഷം തോന്നുന്നു ന്നു എന്നും ഇങ്ങനെ എല്ലാ madakkarum ഇന്ത്യ എന്റെ രാജ്യം ആണ് എല്ലാവരും സഹോദരി സഹോദരൻ ആണ് എന്ന് കരു തു ക

  • @hairabasheer8333
    @hairabasheer8333 2 роки тому +4

    മനസ്സിന്നു് കുളിർമ്മ പകർന്ന കാഴ്ച. പ്രാർത്ഥിക്കുന്നു .... ഇതു പോലെ നന്മകൾ വരുത്തണേയെന്നു്.

  • @shaheed9872
    @shaheed9872 2 роки тому +28

    അല്ലാഹുവെ ഖൽബിൽ ഈമാൻ ഉറപ്പിച്ചുതരണമേ

  • @fauzimuha8187
    @fauzimuha8187 2 роки тому +28

    എല്ലാവർക്കും മനസ്സിലായി - പക്ഷെ - ഈശന്ദേ ഷം മനസ്സിലാക്കാൻ കഴിയാത്ത ഒരു കൂട്ടം ഉണ്ട് ഇവിടെ

  • @nidheeshkumar4297
    @nidheeshkumar4297 2 роки тому +5

    Kasargod❤
    ഇതൊക്കെ പുതുമയൊന്നുമല്ല... പക്ഷെ ഇപ്പോൾ ചിലത് വൈറൽ ആകുന്നു.... ചിലപ്പോൾ ഇന്നത്തെ സാഹചര്യം കൊണ്ടാവാം....
    ജില്ലയിലെ തന്നെ പെരുമ്പട്ട ഗ്രാമത്തിൽ തെയ്യവും ഭക്തരും ജുമാ മസ്ജിദിൽ പ്രവേശിക്കുന്നത് കാണാൻ സഹോദര്യത്തിന്റെ ഉത്തമ മാതൃകയാണ്.... ഇന്നും ഇന്നലെയുമല്ല വർഷങ്ങൾക്ക് മുൻപേ അങ്ങനെ തന്നെയാണ്....ജില്ലയിൽ നടക്കുന്ന പല ഉത്സവങ്ങൾക്കും അന്നദാനത്തിനുള്ള സാധനങ്ങൾ എത്തിക്കുന്ന എത്രയോ പള്ളിക്കാരുണ്ട് മുസ്ലിം സഹോദരരുണ്ട് അത് വിശ്വാസത്തിന്റെയല്ല അതിലുപരി ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും പേരിലാണ്.... എല്ലാം സന്തോഷം പകരുന്ന കാഴ്ചയാണെങ്കിലും പക്ഷെ മതഭ്രാന്ത് മൂത്ത് തലയ്ക്കു പിടിച്ചവർക്കൊന്നും ഇത് അത്രയ്ക്ക് പിടിക്കില്ല എന്നതാണ് സത്യം...

  • @broadband4016
    @broadband4016 2 роки тому +32

    സിനിമയിൽ പോലും കാണാത്ത വൈകാരിക മുഹൂർത്തം സൃഷ്ടിക്കാൻ ഈ രണ്ടു വ്യക്തികൾക്കു കഴിഞ്ഞു.

  • @niyamo5117
    @niyamo5117 2 роки тому +5

    ദൈവത്തിനു എന്തു ജാതി 🥰നന്മകൾ നിറയട്ടെ പെങ്ങൾക്ക്

  • @sujithchandran2770
    @sujithchandran2770 2 роки тому +348

    ജാതിയുടെയും... മത ഭ്രാന്തിന്റെയും..... കാലത്തു..... നന്മ നിറഞ്ഞൊരു..,.. സന്ദോഷം നിറഞ്ഞ കാഴ്ച്ച......

  • @SmithaK-jr6vp
    @SmithaK-jr6vp 8 днів тому

    Ente മുത്തപ്പാ 🙏🙏🙏

  • @haibishmgm2232
    @haibishmgm2232 2 роки тому +22

    മാഷാ അല്ലാഹ്...പാണ്ഡിത്യം ഉള്ള ആളാണ് അദ്ദേഹം. ഇത്രയും കൃത്യമായി കര്യങ്ങൾ സംസാരിക്കാൻ അറിവ് വേണം.

    • @balakrishnanvv4834
      @balakrishnanvv4834 2 роки тому +1

      തെയ്യങ്ങൾ എല്ലാം ഈ രീതിയിൽ ആണ് സംസാരിക്കുക.... വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും മനസ്സിന് ഒരു സന്തോഷമാണ്...

  • @bindurajendran8641
    @bindurajendran8641 2 роки тому +1

    ഇതാണ് നമ്മുടെ കേരളം മുത്തപ്പന് 🙏🙏🙏🙏🙏🙏🙏🙏

  • @shobindasdas843
    @shobindasdas843 2 роки тому +1

    നമ്മൾക്കു എല്ലാരും ഒരുപോലെ ആണ്... പിന്നെ കുത്തിതിരിപ്പ് കാണിച്ചു..സഭ വസളാക്കാൻ നിൽക്കണ്ട ആരും അതിലോന്നും വീഴുലാ കാരണം ഇത് കേരളം ആണ്..🤗ദൈവത്തിന്റെ സ്വന്തം നാട് ..... ഇവിടെ സ്നേഹം ആണ് ആവിശ്യം....💪💪

  • @anjusk7770
    @anjusk7770 2 роки тому +7

    മുത്തപ്പൻ അനുഗ്രഹിക്കട്ടെ.,,,,,,,,,

  • @devatheertha6768
    @devatheertha6768 2 роки тому +18

    മുത്തപ്പന് ജാതിയില്ല.... മതമില്ല... ❤😍
    മുത്തപ്പൻ ശരണം 🙏

  • @dddazzler300
    @dddazzler300 2 роки тому +2

    പള്ളിയിൽ ചെന്നാലും പള്ളിയറയിൽ നിന്നാലും വിളിക്കുന്നത് തമ്പുരാനെ എന്നല്ലേ....❤️

  • @jafarsadiq9087
    @jafarsadiq9087 2 роки тому +3

    എനിക്കും ഇപ്പോൾ പരാശിനികടവിൽ പോവാൻ ഒരാഗ്രഹം തോന്നി

  • @joykd9398
    @joykd9398 2 роки тому +1

    Good 👍 massage

  • @suniljazy7719
    @suniljazy7719 Рік тому +2

    മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവും ഉറപ്പ്..

  • @Marcos12385
    @Marcos12385 2 роки тому +12

    ജീവിതത്തിൽ ബുദ്ധിമുട്ടും വിഷമങ്ങളും ഒന്നിന് പിന്നാലെ ആയി കടന്ന് വരുമ്പോൾ മനുഷ്യർ എല്ലാദൈവങ്ങളിലും ഒരു പരീക്ഷണം നടത്തും.. ചിലപ്പോൾ ശരിയായാലോ എന്നുള്ള ഒരു വിശ്വാസം 🙏

  • @Hi-qe7ls
    @Hi-qe7ls 2 роки тому +9

    ഇത് എൻറ്റെയോക്കെ ചെറുപ്പ കാലത്ത് സർവ്വസാധാരണയായ സംബവ്വംമായിരുനു ഞങ്ങളുടെ ദേഷം അമ്പലമായ തോടുമുകം അമ്പലത്തിൽ വെള്ളിച്ചപ്പാട് ഇത്പ്പോലെ തുള്ളിപറയാറുണ്ട്

  • @RatheeshRavi-q9n
    @RatheeshRavi-q9n 8 днів тому

    God bless you 🙏🙏🙏🙏🙏🙏

  • @babubabu6968
    @babubabu6968 2 роки тому +15

    ഈ കാലത്ത് മനസ്സ് നിറഞ്ഞ സന്തോഷം..
    മുസ്ലിം മാറി നിൽക്കേണ്ടവരല്ലാ.. ആ വിശ്വാസം വേറെയാണെങ്കിലും... നമ്മൾ ഒന്നാണ് പെങ്ങളെ...
    സന്തോഷം.....

  • @baskarann8457
    @baskarann8457 6 місяців тому +1

    Its too emotional to me, Sri Muthappan he is lord ayyappa no words ,he will come to true prayers 🎉🎉🎉😢

  • @hindhind8967
    @hindhind8967 2 роки тому +3

    മുത്തപ്പൻ❤️❤️❤️❤️👍👍🤝🤝

  • @anagha_ponnu_official1004
    @anagha_ponnu_official1004 2 роки тому +25

    Saniletta... Ente vtl ella kollavum theyyam kettiyadunna വ്യക്തിയാണ്.. അഭിമാനം തോന്നുന്നു ഇപ്പൊ നിങ്ങളെ കാണുന്നു..... എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ നിങ്ങൾക്ക് 🙏🙏🙏🙏🙏

  • @ajaywayanadan
    @ajaywayanadan 2 роки тому +9

    നല്ല ന്യൂസ്‌ ❤

  • @abhiramdev5595
    @abhiramdev5595 2 роки тому +2

    ഞാൻ തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിൽ രണ്ട് പർദ്ദയണിഞ്ഞ ( ബുർഖ ) മുസ്ലിം സ്ത്രീകൾ റോഡിൽ നിന്ന് ക്ഷേത്രനടയിലേക്ക് കൈ കൂപ്പി കുറെ നേരം പ്രാർത്ഥിച്ച് എന്തൊക്കെയോ ഉരുവിട്ട് അവിടെ നിന്നും പോയി അവർക്ക് വേണമെങ്കിൽ അകത്ത് കയറി തൊഴാമായിരുന്നു .. എനിക്ക് അവരോട് അങ്ങനെ പറയണമെന്ന് തോന്നി മുസ്ലിങ്ങളല്ലെ എന്തെലും പ്രശ്നം അമ്പലത്തിലെ ഹിന്ദുക്കൾ തന്നെ ഉണ്ടാക്കിയാലോ എന്ന് ഭയന്നു. സത്യത്തിൽ പ്രശ്നങ്ങൾ വരുമ്പോ പലരും മതം നോക്കാതെ പ്രതീക്ഷയോടെ പല വിശ്വാസ സങ്കൽപ്പത്തിലും വിശ്വസിക്കാറുണ്ട്

    • @ajeeshs1883
      @ajeeshs1883 2 роки тому +3

      യദാർത്ഥ വിശ്വാസികൾക്ക് എല്ലാദൈവങ്ങളും രക്ഷകർ തന്നെയാണ് .................മതഭ്രാന്തൻമ്മാർ ആണ് അതിന് അതിർവരമ്പുകൾ ഉണ്ടാക്കുന്നത് !!

    • @Sarang-kp
      @Sarang-kp 2 роки тому

      😘😘

  • @DinuVargheseMSW
    @DinuVargheseMSW 2 роки тому +4

    God bless everyone😍

  • @gafurgafur3774
    @gafurgafur3774 2 роки тому +1

    ഞങ്ങളുട നാട്ടിൽ
    ഉണ്ട്, അവിടെ ഉള്ളവർ എല്ലാവരും
    അവിടെ വന്നു ഒത്തു കൂടും
    നല്ല രസമുണ്ട്, തെയ്യം പരിപാടി
    ഒറ്റപ്പാലം, പനമണ്ണ,,

  • @IslamicDawahOfficial
    @IslamicDawahOfficial 2 роки тому +5

    📌 അല്ലാഹു -سبحانه وتعالى - സൂറതുൽ അൻആമിൽ പതിനെട്ടു പ്രവാചകന്മാരെ പ്രശംസിച്ചു (83 മുതൽ 86 വരെയുള്ള ആയത്തുകൾ) ആ പരാമർശം അല്ലാഹു അവസാനിപ്പിച്ചത് ഇങ്ങനെ പറഞ്ഞാണ് " അവർ ശിർക്ക് ചെയ്‌താൽ (അല്ലാഹുവിൽ പങ്ക് ചേർത്താൽ) അവരുടെ എല്ലാ (സൽ)പ്രവർത്തനങ്ങളും നിഷ്ഫലമാവുക തന്നെ ചെയ്യും."
    അതെ❗️!! തൗഹീദിൽ വിട്ടവീഴ്ച്ച ഇല്ല. ആരാധനക്കർഹൻ അല്ലാഹു മാത്രം.ഒരു മലക്കിനും ഒരു നബിക്കും ഒരു വലിയ്യിനും അതിൽ ഒരു പങ്കുമില്ല. ആരെങ്കിലും, അല്ലാഹുവിൽ പങ്ക് ചേർത്താൽ അവന്റെ എല്ലാ കർമങ്ങളും നശിച്ചു പോകുന്നതാണ്.
    മുഴുവൻ പാപങ്ങൾക്കും തൗബയുണ്ട്.
    ശിർക്ക് ചെയ്തവർക്ക് പോലും തൗബയുണ്ട്.
    അല്ലാഹു പറയുന്നു: (നബിയേ, എന്റെ അടിയാന്മാരോട് ഞാൻ പ്രസ്താവിച്ചതായി) പറയുക:
    ‘തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിര് കവിഞ്ഞുപോയിട്ടുള്ള എന്റെ അടിയാൻമാരേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെട്ടുപോകരുത്! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്നതാകുന്നു.നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ. (വി.ക്വു.39:53)
    ആത്മാർത്ഥമായി തൗബ ചെയ്തു അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുക ഇതാണ് ഇസ്ലാമിക വിശ്വാസം ആരൊക്കെ തന്നെ എന്തൊക്കെ തന്നെ വിമർശിച്ചാലും

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 2 роки тому +4

    കണ്ണൂരിന്റെ മുത്തപ്പൻ.... 🙏🏾

  • @midhunlennonx
    @midhunlennonx 2 роки тому +8

    മികച്ച വാർത്ത 😭

  • @muralivarada6970
    @muralivarada6970 2 роки тому +8

    സന്തോഷം തോന്നി

  • @ninan1290
    @ninan1290 2 роки тому +27

    ചില കുരങ്ങന്മാർ ഒഴികെ ബാക്കിയുള്ളവർ എല്ലാം മനുഷ്യരാണ്. 😄😄😄🌹

  • @suleimanperadathil5827
    @suleimanperadathil5827 2 роки тому +29

    ഇതാണ് നമ്മുടെ കേരളം ഇങ്ങനെയാവണം നമ്മുടെ ഇന്ത്യ

  • @manumadhave1710
    @manumadhave1710 2 роки тому +12

    ജാതി മതത്തിന്ന് അതീതമായി നാട്ടിൽ നന്മ നിറയട്ടെ 🙏

    • @sivasankarannagalassery3049
      @sivasankarannagalassery3049 2 роки тому

      ഡിയർ മനു സ്നേഹം. അതല്ലെടോ. സുഖം 🌹🌹

  • @achu4430
    @achu4430 2 роки тому +7

    Allelum muthappan vere level aanu🔥

  • @ranjithranjith7815
    @ranjithranjith7815 2 роки тому +2

    മുത്തപ്പൻ ഇഷ്ട ദൈവം

  • @musthu5029
    @musthu5029 Рік тому +1

    മുത്തപ്പൻ കണ്ണൂരിന്റെ അഹങ്കാരം 😍

  • @naveenchandran956
    @naveenchandran956 2 роки тому +20

    ഒരു പ്രത്യേകത ശ്രദ്ധിച്ചോ? മുത്തപ്പൻ വേഷം കെട്ടുമ്പോൾ ശബ്ദം മാറുന്നു! മണിയുടെ വിഡിയോയിലും ഇതേ ശബ്ദം

  • @pമൂവീസ്ക്ലിപ്പ്

    വൈകാതെ ഫത്വ ഇറങ്ങും ... ആ നേരം .. പഴം വിഴുങ്ങിയത് പോലെ ഇരിക്കും ഈ മാധ്യമം ..

    • @rajur6427
      @rajur6427 2 роки тому +7

      sathyam bro

    • @anaska1976
      @anaska1976 2 роки тому +5

      മുറ്റപ്പൻ സങ്കിയല്ല 🤩😄😄😄😄

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 2 роки тому +12

      @@anaska1976 ... ആ ... അതൊന്നും എനിക്കറിയില്ല ... മറ്റ് മതവിശ്വാസികളെ വെട്ടി കൊല്ലാൻ പഠിപ്പിക്കുന്ന ഒരു അള്ളാഹു ദൈവം അതിൻ്റെ വെളിച്ചപാടായി മുഹമദ് നബിയും പറയുന്നത് താഴെ ....
      فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

    • @dtrader9266
      @dtrader9266 2 роки тому +5

      @@anaska1976 islamika viswasa prakaram aa sthree cheythath thettallaannu theliyikkaan thanikk pattumo.. Kannadach iruttaakkalle koyaa🤣

    • @samishami9979
      @samishami9979 2 роки тому +1

      @@pമൂവീസ്ക്ലിപ്പ്
      ഫയങ്കരാ ഗണ്ട്പിടിച്ചു കളഞ്ഞല്ലോ 🤣

  • @fahadmc1313
    @fahadmc1313 2 роки тому +1

    Yes brooo 😘😘🥰🤲💪🕋⛪️🕌

  • @shibud.a5492
    @shibud.a5492 2 роки тому +1

    Happy to see this & MAY GOD BLESS YOU ALL ....

  • @abrahammathew355
    @abrahammathew355 2 роки тому +1

    ഞാൻ വിളിച്ചാൽ വിളിക്കുന്ന എന്റെ പൊന്നു മുത്തപ്പൻ ദൈവം 😊🙏 എന്റെ പൊന്നു മുത്തപ്പാ 😊🤗 എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേമേ ☺️☺️🙏🏻🙏🏼

  • @Rkanathil
    @Rkanathil 2 роки тому +1

    അവിടെ പണ്ടേ ഇങ്ങനെ തന്നെ.. കാസർഗോഡിനെ വർഗീയ ചെറിതിരിവായി കാണാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട് എന്നാൽ എല്ലാ വർഗീയ വാദികളെയും നന്നായി തിരിച്ചറിഞ്ഞവരാണ് കാസറഗോഡ് ജില്ലകാർ... 👍

  • @sivadasanMONI
    @sivadasanMONI 2 роки тому +1

    മുത്തപ്പൻ്റെ മുമ്പിൽ ജാതിയില്ല, മതമില്ല🙏🙏🙏👍👍👍

  • @ambassadorsforchrist1968
    @ambassadorsforchrist1968 2 роки тому +2

    Humanity is best religion.

  • @nigeeshp5517
    @nigeeshp5517 Рік тому

    മനസ്സ് നിറഞ്ഞു 🙏🤲

  • @jinosakthar2756
    @jinosakthar2756 2 роки тому +3

    Athaaanu nammude mutthappan

  • @gireesht5426
    @gireesht5426 2 роки тому +9

    ഇത് സനാതന ധർമ്മം

  • @bivins3988
    @bivins3988 2 роки тому

    എല്ലാ മതതിലും മതത്തെ മറന്ന് മനുഷ്യനെ സ്നേഹിക്കുന്ന സമദാനി പ്പിക്കുന്ന കണ്ണിർ ഒപ്പുന്ന ദൈവതുല്യാ രായ കലാരുപ്പങ്ങൾ ഉണ്ടാകട്ടെ

  • @balakbalak3616
    @balakbalak3616 2 роки тому +15

    ആ കുടുബത്തിനെ മത വിലക്കുകളിൽ രക്ഷിക്കണേ മുത്തപ്പാ.

  • @afnasashraf706
    @afnasashraf706 2 роки тому +1

    വല്ലാത്ത സന്തോഷം തോന്നി

  • @gopalabykrishnan744
    @gopalabykrishnan744 2 роки тому +4

    വേദന യുള്ളവരെ ചേർത്തു പിടിക്കുന്നത് എന്തോ അതാണ് ദെയിവം,......

  • @PixionMedia
    @PixionMedia 2 роки тому +1

    ഇത് ഭാരത പാരമ്പര്യം 🙏

  • @sajigeorge3036
    @sajigeorge3036 2 роки тому +8

    കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി

  • @majeedchavakkade9542
    @majeedchavakkade9542 2 роки тому +1

    supar verysupar thanks ashamsakal

  • @bijuvettiyar9282
    @bijuvettiyar9282 2 роки тому +143

    വയറൽ ആകണം കാരണം മലയാളികൾ എന്നും നന്മയുടെ പ്രേതികം ആണ് എന്തു ജാതി എന്തു മതം നമ്മൾ ഒന്നാണ് ആരെല്ലാം വേർപിരിക്കാൻ വന്നാലും നടക്കില്ല 🙏🙏🙏🙏

  • @asiyanoushad7848
    @asiyanoushad7848 2 роки тому +1

    Allahuve ayusum arokkiyavum tharatte 💖