'ആദ്യം ബോംബെന്ന് കരുതി, പിന്നെ കൂടോത്രമാണോന്ന് സംശയിച്ചു, കുടം തുറന്നപ്പോൾ കിട്ടിയത് സ്വർണ പതക്കം'

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 87

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 6 місяців тому +136

    നിങ്ങൾക് അത് ആരും കാണാതെ വീതിച്ചു കൂടെ. കട്ടതൊന്നും അല്ലല്ലോ. പാവങ്ങൾക്ക് ദൈവം വെച്ചതാകാം. ഗവണ്മെന്റിന് കൊടുത്തിട്ട് എന്ത് കിട്ടാൻ.

    • @smithabinoy230
      @smithabinoy230 6 місяців тому +5

      Thozhilurappallee rajyam muzhuvan ariyum 😅😅😅

    • @SafaOk
      @SafaOk 6 місяців тому

      😂😂​@@smithabinoy230

    • @kavyaelangovan1748
      @kavyaelangovan1748 6 місяців тому

      Satyam

    • @yeshuva143
      @yeshuva143 6 місяців тому

      Kezhangukal

  • @bijuwinco7756
    @bijuwinco7756 6 місяців тому +88

    പിണനാറിയുടെ അടുത്ത വിദേശ യാത്രയ്ക്കുള്ള വകയായി

  • @thajunnisa4678
    @thajunnisa4678 6 місяців тому +26

    വന്ന ഭാഗ്യം പുറം കയ്യുകൊണ്ട് തട്ടരുത് എന്ന് കേട്ടിട്ടുണ്ട്.. തട്ടിക്കളയുന്നത് ആദ്യമായി കാണുന്നു 😀😀😀😀
    പഴയ സ്വർണത്തിന് ഇപ്പോഴുള്ളതിനേക്കാൾ വിലകിട്ടും... ഗവണ്മെന്റ പകുതി വില കിട്ടിയവർക്കും കൊടുക്കണം.....

    • @rajeevrajeev2493
      @rajeevrajeev2493 6 місяців тому +4

      ആ ബെസ്റ്റ് ഛർക്കാർ കോപ്‌ കൊടുക്കും 😅😅😅. പണിയെടുത്ത സ്ത്രീകൾക്ക് സമയത്തു പൈസ കൊടുക്കുന്നില്ല. ഇനി അവിടെ കുഴിച്ചു ബാക്കി വല്ലതുംകൂടി കിട്ടുമോ എന്നു നോക്കും ആദണലോ അവസ്ഥ 😂😂😂🤣🤣🤣🤣🤣.

  • @SalamtkSalamtk
    @SalamtkSalamtk 6 місяців тому +141

    ഇതിപ്പോ ഗവർമെന്റിന് അണ്ണാക്കിലേക്ക് പോകും... ഇതാ പണിക്കു വന്ന തൊഴിലുറപ്പ് പെണ്ണുങ്ങൾ എത്രയാണോ അവർക്ക് വീതിച്ചു നൽകുക അതാണ് വേണ്ടത്...ഗവണ്മെന്റ് അണ്ണാക്കിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല.. പോയാൽ അത് kvതോമസിനെ പോലെയുള്ള പണിയില്ലാത്തവർക്ക് സാലറി കൊടുക്കാൻ അങ്ങ് പോകും

    • @parvathy.539
      @parvathy.539 6 місяців тому +2

      നിയമ പ്രകാരം govt നു ആണ് ..

    • @abhilashanilkumar4212
      @abhilashanilkumar4212 6 місяців тому +15

      ​@@parvathy.539
      അതെ അടുത്ത ടൂർ പോകാൻ ഉള്ളത് കിട്ടി 😂

    • @parvathy.539
      @parvathy.539 6 місяців тому

      @@abhilashanilkumar4212 😂

    • @basileldhose7960
      @basileldhose7960 6 місяців тому

      satymm

    • @ArtbyJune91
      @ArtbyJune91 6 місяців тому +6

      Athu aa veettukaranu kodukkanam

  • @Reemaas786
    @Reemaas786 6 місяців тому +29

    കണ്ണൂർ ഭാഷയിൽ ചാടുക എന്ന് പറഞ്ഞാല് എറിയുക എന്നാണ് അർത്ഥം

    • @Takeru-r3c
      @Takeru-r3c 6 місяців тому +6

      കണ്ണൂരിൽ കുളിക്കുക എന്ന് പറഞ്ഞാൽ പല്ല് തേക്കുക എന്നാണ് അർത്ഥം

    • @dhaneshv9502
      @dhaneshv9502 6 місяців тому +1

      കണ്ണൂരിൽ നടക്കുക എന്ന് പറഞ്ഞാൽ ഇരിക്കുവാ എന്നാണർത്ഥം

    • @JitheshNtk
      @JitheshNtk 6 місяців тому +2

      കണ്ണൂരിൽ നിക്കുക എന്നുപറഞ്ഞാൽ തലകുത്തി നിക്കുക എന്നാണ്

    • @vivekmarar104
      @vivekmarar104 6 місяців тому

      ​@@JitheshNtkivida jithesh nn paranal തൂറുക എന്നാണ് അർത്ഥം

    • @FathimathZuhra-ie3xc
      @FathimathZuhra-ie3xc 6 місяців тому

      😂😂

  • @razanrazan4186
    @razanrazan4186 6 місяців тому +6

    ഇതിപ്പോ ഗവണ്മെന്റ് ഏറ്റെടുക്കും കുറച്ചെങ്കിലും ആ പാവങ്ങൾക്ക് കൊടുക്കണേ.....ആ സഹായം അവർക്കൊരു നിധി ആയിരിക്കണം

  • @spmtr6309
    @spmtr6309 6 місяців тому +44

    ഇത് ഇപ്പോൾ കണ്ണൂർ ആയതു കൊണ്ട് ബോംബ് ആണോ എന്ന് സംശയിച്ചു... അത് മാത്രമല്ല ഇത് വീതിച്ചു എടുകാം എന്ന് വെച്ചാൽ കുടുംബശ്രീ കാർക് ആണ് കിട്ടിയത് 😁😂😂
    അതിലും നല്ലത് BBC റിപ്പോർട്ട്‌ കൊടുക്കുന്നത് ആണ് 😁

    • @amruthaammu5386
      @amruthaammu5386 6 місяців тому +2

      Ha ha... Ath vasthavam... 💯😁😁😁😁😁👍👍👍👍👍

    • @ameen9979
      @ameen9979 6 місяців тому

      🤣🤣🤣🤣😂😂😂reall story കുടുംബശ്രീ 🤣🤣🤣🤣🤣🤣🤣😂😂😂😂😂

    • @shijuayadathil-RCS
      @shijuayadathil-RCS 6 місяців тому

      😂😂😂

  • @Sreeraj_A
    @Sreeraj_A 6 місяців тому +2

    അത് ഇപ്പൊ മുക്കി കാണും 😉😉😉

  • @gangatharangangatharan1998
    @gangatharangangatharan1998 6 місяців тому +13

    ചത്തു പോയ ആരുടെയോ സമ്പാദ്യം...

    • @Phoenix-jl6vl
      @Phoenix-jl6vl 6 місяців тому

      അതെ കറക്ട്

  • @aswathyachu2590
    @aswathyachu2590 6 місяців тому +3

    തൊഴിലുറപ്പ് ചെയ്തതിന്റെ കൂലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു

  • @മിനി1966
    @മിനി1966 6 місяців тому +5

    ഇനിയിപ്പോൾ നിധിയാണെന്നും പറഞ്ഞ് പോയി ബോംബ് എടുക്കാൻ ചാൻസ് ഉണ്ട്.

  • @gooddayindia3553
    @gooddayindia3553 6 місяців тому +11

    നിങ്ങൾക്ക് വീതിച്ചു എടുത്താൽ പോരായിരുന്നോ ഇതിപ്പോ.......

  • @thumkeshp3835
    @thumkeshp3835 6 місяців тому +2

    കിട്ടിയത് സർക്കാരിൽ
    അതിന്റെ പണം എടുത്തു അടുത്ത പരിയടനം നടത്തും

  • @spv11883
    @spv11883 6 місяців тому +7

    ബൂമിയുടെ ഉടമക് പണിയായി, പുരാവസ്തുകാർ അവിടെ മുഴുവൻ കുഴിച്ചു കിണർ തൊണ്ടും, വിൽക്കാനും കഴിയില്ല നയപൈസ കിടത്തും ഇല്ല തലവേദന ആവും

  • @mohammedsheriff8761
    @mohammedsheriff8761 6 місяців тому +7

    സ്വകാര്യ വ്യക്തിയുടെ പറമ്പ് സര്ക്കാര് പൈസയിൽ പണി കൊള്ളാം

    • @Reemaas786
      @Reemaas786 6 місяців тому +10

      @@mohammedsheriff8761 താങ്കൾക്ക് തൊഴിലുറപ്പ് പദ്ധതി എന്താണ് എന്ന് അറിയില്ല അല്ലേ. ഇങ്ങിനെ ഒക്കെ ആണേടോ aa തൊഴിലാളികൾക്ക് ഒരു ദിവസത്തെ പണി ലഭിക്കുന്നത്

    • @sajithaantony1111
      @sajithaantony1111 6 місяців тому +2

      Angane thanne aaanu thozhil
      Urap pani ariyille ????

    • @jafarmuneera6245
      @jafarmuneera6245 6 місяців тому +1

      അറിയാതെ ഓരോന്ന് വിളിച്ചു പറയും

  • @mv2552
    @mv2552 6 місяців тому +5

    ദാസപ്പൻ ചെമ്പിൽ കടത്തിയത് ഒളിപ്പിച്ചതാവാനും സാധ്യതയുണ്ട്

  • @maniperisseri2009
    @maniperisseri2009 6 місяців тому +5

    ഖജനാവിലെ ദാരിദ്ര്യം തീരുമോ ആവോ 😂😂

  • @Rajan-sd5oe
    @Rajan-sd5oe 6 місяців тому +3

    സുധാകരന്റെ കൂടോത്ര കോൺഗ്രെസ്കാർക്ക് നല്ല ശക്തിയുള്ള മേഖലയാണെങ്കിൽ, തൊഴിലുറപ്പുകാർ കൂടോത്ര മാണെന്ന് തെറ്റിദ്ധരിച്ചതിൽ അവരെ കുറ്റം പറയാമോ?അവിടെയും കണ്ണൂ രായത് കൊണ്ടു അത് ബോംബാക്കി മാറ്റാൻ,മാധ്യമ അടിമയുടെ ഒരു കുത്തിത്തിരിപ്പ് നോക്കണേ!😄😄😄😄😄😄😄😄😄😄😄😄

  • @Musthafamch24
    @Musthafamch24 6 місяців тому +2

    കോഴിക്കോട് സമൂതിരി ക്ക് അറബി കൊടുത്തതാണ്

  • @shijinshijin4484
    @shijinshijin4484 6 місяців тому

    നാണമില്ലാത്ത ഗവണ്മെന്റ് ഇനി അതും നക്കി വഴിക്കും 😂😂

  • @sreejayak8479
    @sreejayak8479 6 місяців тому

    വിവരം ഇല്ല 😀

  • @Don-xh2vx
    @Don-xh2vx 6 місяців тому

    Best shake it before use.. can be it like small padakam

  • @girijam9095
    @girijam9095 6 місяців тому +1

    പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കണം

  • @BirdofParadise86
    @BirdofParadise86 6 місяців тому +1

    Ellla parambukalilum nidhi undavatte !! Thozhilurappu pani usharavattee !!

  • @Rkanathil
    @Rkanathil 6 місяців тому +3

    ഇനി ഇത് പാർട്ടി ക്ക് സ്വന്തം 🤣🤣

  • @lradora6428
    @lradora6428 6 місяців тому

    Pandu enta valiyammicyuda ammaku (avaruda cheriya age)gold chena kitti ennu paranju (size ethiri vakitharunnu ennau parajathu)
    Valiyammachi adutha veetil kondu kanichu .avar engu konda mola parnju nice ayi vangi.
    Eppo avar valiya panakar anu.
    2 genaration kazhinju.
    Eppozhum avar pattichallo aaa ammya ennu parayarundu.

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 6 місяців тому

    e ammachi Enth energetic anu😅

  • @RafeeqpkRafeeq
    @RafeeqpkRafeeq 6 місяців тому +1

    ഇപ്പോൾ വീട്ടിൽ പോയി ആലോചിക്കും 😂😂പാവങ്ങൾ എത്ര റൂഭയുടെ ponna

  • @nishpakshan2848
    @nishpakshan2848 6 місяців тому +1

    Ellaaperkkum aagrahamund matoraalariyandaayennu pakshe kootathil kulamkuthikalundaakum. Athaachornne 😅😅😅😅😅

  • @venugopalnchandnathil9137
    @venugopalnchandnathil9137 6 місяців тому

    The owner of the land should be the custadian of such gold or any thing is found a d not government or panjayat. The law should be amended When such tbings found in a private land and not ina govt land.
    Now the panchayT president the poli e and the local secretaries will devide a major portion and remaining will deposit with govt.

  • @AjithKumarajith-z6e
    @AjithKumarajith-z6e 6 місяців тому

    പാവം

  • @ranjithranju8218
    @ranjithranju8218 6 місяців тому +1

    Enik kityal njn 😊😊

  • @alfamathew4385
    @alfamathew4385 6 місяців тому

    😊

  • @faisalzoonuzoonu5194
    @faisalzoonuzoonu5194 6 місяців тому

    Namuk onnum kittillaaalloo 😜😀

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 6 місяців тому

    കൂടോത്രം

  • @shafeeqnappi3673
    @shafeeqnappi3673 6 місяців тому +1

    Athi 😂 avarki nalikukaa

  • @jayasreepillai3792
    @jayasreepillai3792 6 місяців тому

    Sir,, sudharakarante,, koooodothram,, ividekitty,

  • @madhavanunnik2728
    @madhavanunnik2728 6 місяців тому

    ഈആൽകുമലയാളം സംസാരിക്കുവാൻ അറിയില്ല

  • @jasi700
    @jasi700 6 місяців тому

    Enthinanu athoke avark kaiimaariyath?aa pavappwtta srteekalk veethich edukkamaayirunnu

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 6 місяців тому

    Chechimare ningal pottatharam kanichu veethichedukkamayirunnille😮

  • @faisalzoonuzoonu5194
    @faisalzoonuzoonu5194 6 місяців тому

    Olakaaa ellamm kalanu kulichitty paranitt enthaa kaariyamm

  • @justdestiny7
    @justdestiny7 6 місяців тому +3

    1678 il avide oru ജ്വല്ലറി ഉണ്ടായിരുന്നു

  • @jayasreepillai3792
    @jayasreepillai3792 6 місяців тому +1

    Thurakkanum,,,, kodukkanum,,upayogikkanum,,, pattatha, mooollyamullatha,mikaspuri,, yyuyyyo,,,erpefuthu,, m,

  • @jayasreepillai3792
    @jayasreepillai3792 6 місяців тому

    Dhaaardrya
    Mo,,,arkk,,

  • @justdestiny7
    @justdestiny7 6 місяців тому +8

    Pottanmaar

    • @zchannelzchannel6880
      @zchannelzchannel6880 6 місяців тому

      പെണ്ണുങ്ങൾ അല്ലെ തമ്മിൽ തല്ലി ചത്തേനെ 😂😂

  • @BijeshKanhirathil-qp2sx
    @BijeshKanhirathil-qp2sx 6 місяців тому

    Ivade arum veembhu paranitu karyamilla athyam areyanu anneshachmatala ullathu avarthanne anneshichal mathi kutham kadaliyum kuzhikkalu manthalum mayi areyum ye kalath avashyamilla kuzhichal kittendathu kalum kayumonnualla yedhartha sathanam thanne kittanam veruthe illathathu kudi paranju nadakkananu ivade arenkkilu prathi ayitt ivade arkkum oru neettavum illa sontham alkkare rakhikkan vendi mattullavare komali akkaruthu

  • @jasi700
    @jasi700 6 місяців тому

    Appo ithanalle nidhi...angane ee janmathil nidhi kanaanum bhagyam undayi 😂

  • @Subhash-j9t
    @Subhash-j9t 6 місяців тому

    😂കണ്ണൂർ ആയത് കൊണ്ട് നിധി കിട്ടിയാലും ബോംബ് സ്‌ക്വാഡ് നെ വിളിക്കണം... 😂അവസ്ഥ 🤦🤦🤦

  • @jijokg5414
    @jijokg5414 6 місяців тому +5

    ആരോടും പറയാതെ അടിച്ചോണ്ട് പോയാ porarunno

    • @nishpakshan2848
      @nishpakshan2848 6 місяців тому

      Adichond pokaan yivar moshtichathalla. Yiniyullavaraanu adichond pokaan thudanguka.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 6 місяців тому

      ith ivrk upayogikkan pattillallo....evr athu vilkan sramichal pidikkappedum.....paavappetta chechimar,avrenganelu angu jeevichu poikkotte😂❤❤