ആ വൈദ്യൻ ജീവിച്ചിരുന്നെങ്കിൽ, എത്രമാത്രം ആൾക്കാർക്ക് ജീവൻ നീട്ടി കൊടുക്കുവാൻ സാധിക്കുമായിരുന്നു! വൈദ്യന് ഈശ്വരൻ കൊടുത്ത കഴിവ്, ഇവന്മാർ, ജീവനെടുത്തുകൊണ്ട് ഇല്ലാതാക്കി.
കോടതികൾ കത്തില്ല. പകരം ജഡ്ജിമാരും കുവാളികൾക്കുവേണ്ടി കേസ് വാദിച്ച വക്കീലന്മാരും നിന്ന നിൽപ്പിൽ നിന്നു കത്തുന്നതു കാണാമായിരുന്നു. ആ ഒരു കാലം വരണമേ എന്നാണ് പൊതുജനങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും.
@Skinsjar പിണറായി all ഇന്ത്യയിലെ കോടതിയാണ് ശിക്ഷിക്കേണ്ടഗ് 😡😡പിണറായി മുഖ്യ മന്ത്രി ആവാം അല്ലാതിരിക്കാം ബട്ട് ninyamanagalum കോടതികളും എന്നും ഉള്ളതല്ലേ
@@DIMAJAMEEL ശരിയത്തു നിയമം വേണ്ടെ വേണ്ടാ . ഇന്ത്യൻ നിയമം പലതും ക്രമേണ മാറ്റും, ഇപ്പോൾ തന്നെ ബ്രിട്ടീഷ്കാരുടെ ഒരു നിയമം എടുത്തു കളഞ്ഞത് കണ്ടില്ലേ. പിന്നെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്ന ഒരു നിയമം പിണറായി കൊണ്ടു വരാൻ ശ്രമിച്ചല്ലോ. എന്നിട്ട് എന്തായി. കണ്ണിൽ ചോരയില്ലാത്ത, നിരപരാധികളെ ചതിയിലൂടെ ഇല്ലാതാക്കാൻ പറ്റുന്ന നിയമം ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല.
ഗൾഫ് ഇലെ ജന സംഖ്യ ആകെ ഒരു കോടി ആണ് (കുടിയേറ്റ തൊഴിലാളികൾ അടക്കം) . ഇന്ത്യയിലെ ജനസംഖ്യ 150 കോടി ആണ്. അത് കൊണ്ട് ഗൾഫ് പോലത്തെ ഒരു system ഇവിടെ നടക്കില്ല. ഇതിൻ്റെ പേരിൽ shariya law ഒളിച്ചു കടത്തുന്ന കുറെ teams und
@@prasannanair4834 it's not based on any religion..... I think it's a combination of many medicinal plants available naturally... At a particular ratio.. It gives the effect
കൊന്നവൻ്റെ പണം കിട്ടാൻ കോടതിയും വക്കീലന്മാരും പോലീസുകാരും കൈ നീട്ടി നിൽക്കും... പിന്നെ നീതി എങ്ങനെ കിട്ടാനാ??? നീതി എന്നാൽ പണം എന്ന് ആണ് അർത്ഥം ... പണം ആര് കൂടുതൽ കൊടുക്കുന്നോ അവർക്ക് നീതി..
ഇതുപോലെ ഒറ്റപ്പെട്ടു,ആരോടും ബന്ധമില്ലാത്ത ദുരൂഹത നിറഞ്ഞ വീടുകൾ ഉണ്ടെന്നുണ്ടെങ്കിൽ പൊതുപ്രവർത്തകർ മുഖേന എങ്കിലും പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ചിലപ്പോൾ ഒരു ജീവനെങ്കിലും സംരക്ഷിക്കുവാൻ കഴിഞ്ഞേക്കാം 🌹🌹🌹🌹
വീടും പരിസരവും കാണാൻ പാടില്ലാത്ത വിധത്തിൽ ഉയർന്ന മതിലുകളുള്ളതും സ്ഥിരതാമസമില്ലാത്തതുമായ കെട്ടിടങ്ങളിലും ബംഗ്ളാവുകളിലും ഇടക്കിടക്ക് മുന്നറിയിപ്പൊന്നുമില്ലാതെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഒന്നിച്ചു പരിശോധന നടത്തുന്നതു ഇത്തരം കുറ്റക്റുത്യങ്ങൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും.
ഇതിനൊക്കെ ആ പാപ്പികൾക്കും ഇതേ പോലെ ശിക്ഷ നൽകണം. എവിടെ അപ്പോഴേക്കും ഇറങ്ങിക്കോളും കണ്ണിൽ ചോര ഇല്ലാതെ കുറച്ചു രാഷ്ട്രീയക്കാർ എങ്ങിനെ നമുക്കൊക്കെ ജീവിക്കാൻ കഴിയും ഈ ലോകത്ത് അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ
ഒരു മനുഷ്യനെ കൊന്നു കൊത്തി നുറുക്കിയ ഇവന്മാരൊക്കെ എത്ര വലിയ ക്രൂരതയാണ് കാണിക്കുന്നത് ഇവരെയൊക്കെ തൂക്കിക്കൊല്ലാൻ അല്ല വിധിക്കേണ്ടത് കുഴിയെടുത്ത് നെഞ്ചു വരെ മണ്ണിട്ടു മൂടി ഒരു ദാക്ഷിണ്യവുമില്ലാതെ എറിഞ്ഞു കൊല്ലണം ഇപ്പോൾ ചാനലുകളിൽ ഒക്കെ വലിയ ന്യൂസ് ആയി അവതരിപ്പിക്കുന്നുണ്ട് ചാനലുകാരും മറ്റു മാധ്യമങ്ങളും നിയമങ്ങളും ഒക്കെ ഇവന്റെ പണത്തിനു മുന്നിൽ വഴിമാറി സഞ്ചരിച്ചേക്കാം പക്ഷേ...?????
മൊത്തം ജെസിവി കൊണ്ട് കുയിച്ചാൽ ഒരുപാട് അസ്ഥി കൂടങ്ങൾ കിട്ടും ഒറ്റമൂലി രഹസ്യം കിട്ടിയാലും വൈദ്യ നെ കൊല്ലും.. അത് ചിന്തിച്ചു ചെയ്തതായിരിക്കും.... കോടികൾ ആസ്തിയുള്ള മനുഷ്യൻ മൂലക്കുരു വിന്റെ കൂടെ പോകേണ്ട ആവശ്യം ഉണ്ടോ.... ചവിട്ടി ഓന്റെ മൂലം പൊളിക്കണം....
Adaan edinte വിധി അങ്ങനെ cheyyan yellavarum കൂടി ottakettaganam Ed government kodukkan പാടില്ല പ്രതിഷേധം cheyyanam സാധാരണക്കാര്‍ വേണം eniyullakaalam oronn cheyyan allade നമുക്ക് jeevikkan eniyulla കാലം kayiyilla
നിയമത്തിന് കുഴപ്പമുണ്ട്. നാട് ഭരിക്കുന്നവർ പണക്കാർ രക്ഷപ്പെടും, ബ്രിട്ടീഷുകാർ അവർക്ക് വേണ്ടി ഉണ്ടാക്കിയ നിയമം അതേ പടി എഴുവച്ചതാണ് - ഇന്ന് ബ്രിട്ടീഷുകാർക്ക് പകരം, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, പണക്കാരും ഇതാണ് സംഭവ o🙏
മരണ ശേഷം ഒരു ജീവിതമുണ്ട് എന്ന് വിശ്വസിക്കാൻ ഇനിയെന്ത് വേണം..ലോകത്ത് എത്ര എത്ര ജീവനുകൾ അന്യായമായി ഇല്ലാതെയായി..നീതി കിട്ടിയോ നിയമം അനുസരിച്ച് കൊന്നവനെ കൊന്നോ...ഇല്ല..ഇനി എല്ലാം നീതിമാനായ ദൈവത്തിൻ്റെ സന്നിധിയിൽ ...ഈ ലോകത്ത് ഒന്നും പ്രതീക്ഷിക്കേണ്ട..
ഇവിടെ സൗദി യിൽ ആണെങ്കിൽ മൂന്ന് മാസത്തിനകം ഈ മൂന്ന് പ്രതികളുടെ ബന്ധുക്കൾ ക്ക് മയ്യത്ത് നിസ്കാരം നടത്തേണ്ടി വന്നേനെ.. ഇതിപ്പോൾ ഇന്ത്യയിൽ ആയതുകൊണ്ട് ...😃😃😃
നിയമങ്ങൾ ശക്തമല്ല, എന്ത്തന്നെ ചെയ്താലും വല്യകുഴപ്പങ്ങളില്ലാതെ രക്ഷപെടും എന്ന് നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെയാണ് ഒരോ കുറ്റകൃത്യങ്ങളും നടക്കുന്നത് 😡
പ്രതികളെ ഒറ്റയടിക്ക് കൊല്ലരുത്.. ഇഞ്ചിഞ്ചായി വർഷങ്ങളോളം നീണ്ടു നിൽക്കുന്ന തരത്തിൽ വേദന നൽകി ചീഞ്ഞു പോകുവോളം ഇടണം.. 🔥എന്നിട്ട് കുറച്ചു കുറച്ചു ഭാഗങ്ങൾ ഇട്ട് കത്തിക്കണം..
തൂകുമരത്തിൽ കുറഞ്ഞ ശിക്ഷ കൊടുക്കരുത്... കാരണം ആ ശരീഫിന്റെ ഭാര്യ പറഞ്ഞ ഒരു വാക്ക് ഉണ്ട്... കേരളക്കാർ ഇങ്ങനെ ഒക്കെ ചെയ്യോ എന്ന്... ഓരോ മലയാളിയുടെയും മനസ്സിൽ കുത്തിയ വാക്ക്.... 😭😭😭😭
ഒന്നും സംഭവിക്കില്ല കുറച്ചു കഴിഞ്ഞാൽ അയാൾ കൂളായി പുറത്തുവരും 👍 ഈ നാടും നാട്ടുകാരും പഴയതുപോലെ തുടരുക തന്നെ ചെയ്യും..ചിലപ്പോൾ ഭാവിയിൽ ഒരു എംഎൽഎയോ എം പി യോ ആയെക്കാം അത്രയും മികച്ച നാടാണിത് 😌😌
ഇങ്ങനെഉള്ള മനുഷ്യരും ഉണ്ടോ ഇത് പോലെ അവരും അനുഭവിക്കണം ആള്ക്കാര്ക് എന്തും ചെയ്യാ എന്നുള്ള ഒരു മനസ്സ് വരുന്നത് അവർക്ക് കൊടുക്കുന്ന ശിക്ഷ കുറയുന്നത് കൊണ്ടാണ് സൗദിയിൽ ഉള്ള പോലെ ചെയ്യണം
ഇതൊന്നും സ്വ ബോധത്തോടെ ചെയ്യുന്നത് അല്ല പെങ്ങളെ... കഞ്ചാവും , മയക്കുമരുന്നും കുത്തിക്കയറ്റി സ്വന്തം അമ്മയെയും, പെങ്ങളെയും വരെ കയറിപിടിക്കുന്ന ഒരു സമൂഹം വളർന്നു വരുന്നുണ്ട്...
ഒരുവൻ ലോകം മുഴുവൻ നേടിയാലും ആൽന്മവിനെ നഷ്ട പെടുത്തിയൽ എന്ത് ഭലം ഒരു പവത്തിനെ തല്ലി കൊന്നു എന്ന് പറഞ്ഞാല് മതിയല്ലോ 😢 വളരെ ദുഃഖകരം എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്യണം ദൈവമേ
ചുറ്റുവട്ടമുള്ളവരുമായി ബന്ധമില്ലാതെ ജീവിക്കുന്ന സകല വീട്ടുകാരെയും വീടുകളിൽ ഇടക്കെടക്ക് നാട്ടുകാർ കമ്മിറ്റി ചേർന്ന് പരിശോധിക്കണം. അല്ലേൽ പോലീസ് കാരും നാട്ടുകാരും ചേർന്ന് ചെയ്യണം.
ഇത്രയും സൗകര്യം അവനു പോരാഞ്ഞിട്ടാണോ വൈദ്യം കൂടി പഠിച്ചു.. കാശ് കൂട്ടാനായിരുന്നോ.. സത്യം പറഞ്ഞാൽ ഇതുപോലെ ആർത്തി തീരാത്ത അവന്മാരുടെ സ്വത്ത് കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കണം...
എടവണ്ണ പാറ അല്ല എടവണ്ണ ആണ് എടവണ്ണ നിന്നും എടവണ്ണപാറയിലേക്ക് 22 km ഉണ്ട് ഏകദേശം രണ്ടും മലപ്പുറം ജില്ലയിൽ ആണ് എടവണ്ണപാറ പുഴ ഇല്ല അതാണൊരു പ്രശ്നം ഇനി വേണമെങ്കിൽ പുഴ മനോരമ്മക്ക് വേണ്ടി നിർമിക്കാൻ നോക്കാം
സ്വന്തം ജീവൻ പോയാലും വേണ്ടില്ല. തലമുറകളായി തനിക്ക് കൈമാറിക്കിട്ടിയ അറിവ് ഒരു ഗുണ്ടയുടെ മുമ്പിൽ അടിയറവെക്കില്ല എന്ന അയാളുടെ മനക്കരുത്ത് അപാരം തന്നെ
Ayal ath paranju kodutharune adyme Thane konnene.
Ayalk enthinulla otamuliya vendiyirunne..
@@see2saw piles
@@see2saw i think piles
@@innusworld4243 what the ......
ഒറ്റമൂലി രഹസ്യം മരണം വരേ വെളിപ്പെടുത്താത്ത ആ വൈദ്യൻ ആണ് യഥാർത്ഥ ഹീറോ.......👍🏻കൊല്ലാം പക്ഷേ തോൽപിക്കാൻ ആവില്ല.......
Enthinte ottamooli aan🤔
@@vijayanp2516 kidney stone
Ayaalk paranju Koduthoodayirunno. Paavam
@@veerankutty6850
പറഞ്ഞു കൊടുത്താലും അദ്ദേഹത്തെ വെറുതെ വിടില്ലായിരുന്നു.
അവർ അദ്ദേഹത്തെ പറഞ്ഞു കൊടുത്ത time തന്നെ കൊല്ലുമായിരുന്നു.😢😢
മൂലക്കുരു... തമാശക്ക് പറഞ്ഞതല്ല..
"ഒരു വർഷത്തോളം പീഡനങ്ങൾക്ക് വിധേയനായിട്ടും, എന്റെ അറിവ് നിനക്കൊന്നും തരില്ല, എന്ന നിലപാടിൽ ഉറച്ചു നിന്ന വൈദ്യന്റെ ചങ്കൂറ്റം 🔥🔥🔥
ആ വൈദ്യൻ ജീവിച്ചിരുന്നെങ്കിൽ, എത്രമാത്രം ആൾക്കാർക്ക് ജീവൻ നീട്ടി കൊടുക്കുവാൻ സാധിക്കുമായിരുന്നു! വൈദ്യന് ഈശ്വരൻ കൊടുത്ത കഴിവ്, ഇവന്മാർ, ജീവനെടുത്തുകൊണ്ട് ഇല്ലാതാക്കി.
Msntrikam movi pola
Entha sambhavam?
@@user-vq3ns4hu9i 😌 this is bussiness.....
0 0
മരിച്ചു പോയവരുടെ ആത്മാവ് തിരിച്ചു വന്നിരുന്നെങ്കിൽ നമ്മുടെ കോടതികൾ കത്തി കരിയുമായിരുന്നു....😢
Sathayam 🥲
കൊന്നുകളഞ്ഞിട്ടും ഈ കഥ പുറത്തു വന്നില്ലേ? മരിച്ചുപോയവർക്കും കഴിവുകൾ ഉണ്ട് എന്ന് വേണം കരുതാൻ.
👌🏻
💯💯💯
കോടതികൾ കത്തില്ല. പകരം ജഡ്ജിമാരും കുവാളികൾക്കുവേണ്ടി കേസ് വാദിച്ച വക്കീലന്മാരും നിന്ന നിൽപ്പിൽ നിന്നു കത്തുന്നതു കാണാമായിരുന്നു. ആ ഒരു കാലം വരണമേ എന്നാണ് പൊതുജനങ്ങളുടെ ആഗ്രഹവും പ്രാർത്ഥനയും.
ആ പാവം മനുഷ്യനെ വേദനിപ്പിച്ചു കൊന്നവർക്ക് അതിലും കഠിനമായ മരണം പടച്ചോൻ നൽകട്ടെ
ആമീൻ
Aameen
Aameen
Aameen
Aameen
ആ മനുഷ്യൻ അനുഭവിച്ച വേദനയുടെ ഒരു അംശം എങ്കിലും ഈ തെമ്മാടികൾക്ക് കൊടുക്കണം ജയിലിൽ ഇട്ട് തീറ്റിപോറ്റരുത്
പ്രതികളെ തൂക്കിൽ ഏറ്റുകയല്ല വേണ്ടത്. ഇഞ്ചിഞ്ചായി ജീവൻ പോവുന്ന നീണ്ടുനിൽക്കുന്ന കടുത്ത ശിക്ഷ നൽകണം 🤲
Aaa manushane enganeokke upatrevchu.athpole cheyyanam ivareyokke
Athu kittum keralatthil kathirinno keralam😠😠😠
yes
അതെ... അവന്മാരെ അത് പോലെ ശിക്ഷിക്കണം... എത്ര കാലം നരക യാതന അനുഭവിച്ചണ്ടാവും...പാവം...
അതിനു സൗദി അറേബ്യ അല്ലല്ലോ ഇത്.. ഇന്ത്യയല്ലേ
ശക്തമായ നിയമം നടപ്പിലാക്കാൻ പറ്റാത്തത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത് പോലുള്ള ക്രൂരതകൾ വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്നത്
Sathyam😰😰😰
P
ശക്തമായ ശമ്പളവും പെൻഷനും ഉണ്ട്
@@farismohamed7507 iok km
സഊദി അറേബ്യയെ പേലെ തല വെട്ട് വേണം. എന്നാൽ ഒരു കുറ്റകൃത്യവും നടക്കില്ല
ജീവൻ പോകുമെന്നറിഞ്ഞിട്ടും തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന അദ്ദേഹത്തിന് 🙏🏻🙏🏻
😢😢🙏🙏🙏🙏🙏🙏
😭പടച്ചോനെ ചെറിയ പീസ് ആക്കി ന്ന് പറയുന്നത് ഒരു മീനോ ചിക്കനോ അല്ല ഒരു മനുഷ്യനെ ആണ് എന്താ മനുഷ്യൻ ന്മാർ ഇങ്ങനെ,നല്ല ബുദ്ധി കൊടുക്ക് അല്ലാഹ് 😨😨😨
നമ്മുടെ നാട്ടിൽ എന്ത് തെറ്റ് ചെയ്താലും കുഴപ്പമില്ല എന്ന നിലയിൽ ആയിരിക്കുന്നു. നിയമങ്ങൾ പുസ്തകത്തിൽ മാത്രമേ ഉള്ളൂ
@Skinsjar പിണറായി all ഇന്ത്യയിലെ കോടതിയാണ് ശിക്ഷിക്കേണ്ടഗ് 😡😡പിണറായി മുഖ്യ മന്ത്രി ആവാം അല്ലാതിരിക്കാം ബട്ട് ninyamanagalum കോടതികളും എന്നും ഉള്ളതല്ലേ
💯
Muslims ine oru muslim tanne kolluga panatinu vendi
Correct,ക്രിമിനലുകളുടെ സ്വന്തം നാടായി ദൈവത്തിൻ്റെ സ്വന്തം നാട് മാറിപ്പോയി
Ask judge honey Varghese to take this case!!!
മുഴുവൻ മാന്തി നോക്കിയാൽ അറിയാം ഏത്ര അസ്ഥികുടങ്ങൾ ഉണ്ട് എന്നും
ഇതുപൊല എത്ര വീടുകൾ കാണും ആരും ഒന്നും അറിയാത്ത വീടുകൾ
തെളിവുകളുടെ അഭാവത്തിൽ കേസ് തെളിയിക്കാൻ കഴിയാത്തത് കൊണ്ട് ഒന്നുകിൽ വെറുതേ വിടും ഇല്ലേൽ കൊറച്ചു നാളത്തേയ്ക്ക് സുഖവാസത്തിനു വിടും ..അത്രേ ഇവിടെ നടക്കൂ
വാർത്തകളിൽ മസാലക്ക് വേണ്ടി ഇടക്കിടക്കു പുനർആവിഷ്കാരം... എന്ത് വെറുപ്പിക്കൽ ആണ് മനോരമ...
Satyam
Ys
Aann pacha prahsanm
Ye
Correct
Gulf ലെയും മറ്റ് വിദേശ രാജ്യങ്ങളിലേയും പല നിയമങ്ങളും നടപടികളും എത്ര നല്ലത് എന്ന് ചിലപ്പോൾ തോന്നും.
അങ്ങനെ വേണമെന്ന് പറഞ്ഞാൽ അപ്പൊ വരും പ്രാകൃത മത നിയമം എന്ന് പറഞ്ഞുഇസ്ലാമിനെ കുറ്റം പറയാൻ
@@DIMAJAMEEL ശരിയത്തു നിയമം വേണ്ടെ വേണ്ടാ . ഇന്ത്യൻ നിയമം പലതും ക്രമേണ മാറ്റും, ഇപ്പോൾ തന്നെ ബ്രിട്ടീഷ്കാരുടെ ഒരു നിയമം എടുത്തു കളഞ്ഞത് കണ്ടില്ലേ. പിന്നെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്ന ഒരു നിയമം പിണറായി കൊണ്ടു വരാൻ ശ്രമിച്ചല്ലോ. എന്നിട്ട് എന്തായി. കണ്ണിൽ ചോരയില്ലാത്ത, നിരപരാധികളെ ചതിയിലൂടെ ഇല്ലാതാക്കാൻ പറ്റുന്ന നിയമം ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല.
@@DIMAJAMEEL athoke prakritha niyamam thanne ann or doubtum illa
ഗൾഫ് ഇലെ ജന സംഖ്യ ആകെ ഒരു കോടി ആണ് (കുടിയേറ്റ തൊഴിലാളികൾ അടക്കം) . ഇന്ത്യയിലെ ജനസംഖ്യ 150 കോടി ആണ്. അത് കൊണ്ട് ഗൾഫ് പോലത്തെ ഒരു system ഇവിടെ നടക്കില്ല. ഇതിൻ്റെ പേരിൽ shariya law ഒളിച്ചു കടത്തുന്ന കുറെ teams und
@@fridge_magnet 130 cr ollu population
എന്തൊരു ക്രൂരത. ഇത് ചെയ്തവർ മനുഷ്യ ജന്മ മുള്ള പിശാചുകൾ തന്നെ😔 നല്ല ശിക്ഷ കിട്ടണം'👍😔
എന്തൊരു ക്രൂരത. 😓😓😓 എത്ര വേതന അനുഭവിച്ചു ആ പാവം മനുഷ്യൻ 😓😓😓. ക്രൂരൻ മാരെ നിങ്ങൾ ഇങ്ങനെ ഒക്കെ എന്തിന് പണം ഉണ്ടാകുന്നൂ😡😡😡😡😡
പാവം കുടുംബം 🙏🙏🙏
Paaavam
What is ottamooli? This religion belives all superstiuos beliefs?
@@prasannanair4834 it's not based on any religion..... I think it's a combination of many medicinal plants available naturally... At a particular ratio.. It gives the effect
Avarude kafam pudavaku pokatu undakum
അവന്മാർ അതുപോലെ ചാവണം നമ്മുടെ നാട്ടിലെ നിയമം അത്ര പോരാ 😔😔😔
ആരെ കൊന്നാലും ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ നിയമം ഒന്നും ഇല്ല. പ്രതികൾ സുഖമായി ജീവിച്ചോളും.
Arab രാജ്യത്തെങ്ങാനും ആരുന്നെങ്കിൽ കാണാമായിരുന്നു.
Eppozhey konneney?
അത് കാടൻ നിയമം എന്നല്ലേ...
പലരും പറയാർ...
ഇത്തരം അവസ്ഥയിൽ ആണ് അതിന്റെ ആവശ്യകത മനസ്സിലാവുക...
@@SaSa-iq4ouഇവിടെ അത് തന്നെ വേണം.....
Edavannapaara yalladoooo.. edavanna-yanu. Randum randu sthalangalaanu. Edavannapaara Areekkod aanu. Ithu vere , 😊
Arab country alle mone Dubai avdeyum Ivan konnitund ivante pazhaya partner,nyum kamukiyeyum 😜😜😜
കേട്ടിട്ട് മനസ്സിൽ വേദന തോന്നുന്നു മനുഷ്യന്റെ കുശുമ്പ് അസൂയ ആർത്തി ഇന്ന് വർധിച്ചു ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലംസ്വന്തം നിഴലിനെ പോലും 🤔😪🌹
Sathyam
വൃത്തികെട്ട ജന്തു
paranjathu sathiyamaanu.
100%
ഇപ്പൊ crime സീസൺ ആണെന്ന് തോന്നുന്നു,
തുടർച്ചയായി പല കേസ് കളും നടക്കുന്നു
കൊന്നവൻ്റെ പണം കിട്ടാൻ കോടതിയും വക്കീലന്മാരും പോലീസുകാരും കൈ നീട്ടി നിൽക്കും... പിന്നെ നീതി എങ്ങനെ കിട്ടാനാ??? നീതി എന്നാൽ പണം എന്ന് ആണ് അർത്ഥം ... പണം ആര് കൂടുതൽ കൊടുക്കുന്നോ അവർക്ക് നീതി..
💯
100% സത്യം
നിഷാം ഇപ്പോളും ജയിലിൽ ആണ്.... ചന്ദ്രബോസ് വധം.... ഇതിലും വലിയ കോടീശ്വരൻ.... അതുകൊണ്ട് എല്ലാ കേസിലും രക്ഷപ്പെടുമെന്ന് പറയാൻ വയ്യ
@@sunilap6192 yess... Purathirangiyal veendum ithanne.
Exactly
മാതൃകപരമായ സിക്ഷ നൽകാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്കാവട്ടെ
ഓ... എന്തോ.. എങ്ങനെ..... ബ്രോ കേരളത്തിൽ അല്ലെ ജീവിക്കുന്നത്... ഹോ.. ഹോ. ഹോ....
ഇതുപോലെ ഒറ്റപ്പെട്ടു,ആരോടും ബന്ധമില്ലാത്ത ദുരൂഹത നിറഞ്ഞ വീടുകൾ ഉണ്ടെന്നുണ്ടെങ്കിൽ പൊതുപ്രവർത്തകർ മുഖേന എങ്കിലും പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ചിലപ്പോൾ ഒരു ജീവനെങ്കിലും സംരക്ഷിക്കുവാൻ കഴിഞ്ഞേക്കാം 🌹🌹🌹🌹
Sathyam..naattukaarkk accessible allatha oru veedum undaavan paadilla
വളരെ ഗൌരവമുള്ള ഒരു അഭിപ്രായമാണ്
വീടും പരിസരവും കാണാൻ പാടില്ലാത്ത വിധത്തിൽ ഉയർന്ന മതിലുകളുള്ളതും സ്ഥിരതാമസമില്ലാത്തതുമായ കെട്ടിടങ്ങളിലും ബംഗ്ളാവുകളിലും ഇടക്കിടക്ക് മുന്നറിയിപ്പൊന്നുമില്ലാതെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഒന്നിച്ചു പരിശോധന നടത്തുന്നതു ഇത്തരം കുറ്റക്റുത്യങ്ങൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും.
Currect
ആരുടെ കണ്ണുകൾ മറച്ചാലും ദൈവത്തിന്റെ കണ്ണുകൾ മറക്കാൻ കഴിയില്ല
Ee Bharanàthil Dhaivam Leavilanu.
ഇതുപോലെ ഒരുപാട് പെൺകുട്ടികളും ആൺ കുട്ടികളും മിസ്സാവുന്നുണ്ട് . ഇതുപോലെ പൂട്ടിയിട്ട് പീഡിപ്പിച്ചാൽ ആരറിയാൻ .... 🤔🤔🤔
Arinjjitt enth cheyyan, ivdethe niyamam alle
Jesnaye ithu vare kandethiyittillalloo
സത്യം
രാഷ്ട്രീയക്കാരാണ് ഇവരെയൊക്കെ
തീറ്റി പോറ്റുന്നത്...
അതുകൊണ്ട് തന്നെയാണ്
ഇവരൊക്കെ
നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെടുന്നത്..
THETTANU NINGAL PARANJATHU...EVANEPOLULLA KODUM KUTTAVALIKALANU RASHTREEYAKKARIL MIKKAVAREAYUM THEETIPOTTUNNATHU...CRIMINALSINE RAKSHAPEDUTHUNNATHUM RASHTREEYAKAR THANNE...
Very correct
തന്തയില്ലാത്ത പരമ നാറികൾ...
രാഷ്ട്രീയ കാരെ വളർത്തുന്നത് നമ്മളും.....
@@zaharafathima8525 that is the point
പണം കൂടുമ്പോൾ അഹങ്കാരിയായി നീയല്ലേ... ഒരുപാട് കണ്ണുനീരിനു നീ ഉത്തരം പറയണം.
ഒരുപാട് വിഷമം ആയി.. ഇങ്ങനെ ഉണ്ടോ മനുഷ്യൻ മാർ.... ഇവക് നല്ല.. ശിക്ഷ നൽകണം.....
ഇതിനൊക്കെ ആ പാപ്പികൾക്കും ഇതേ പോലെ ശിക്ഷ നൽകണം. എവിടെ അപ്പോഴേക്കും ഇറങ്ങിക്കോളും കണ്ണിൽ ചോര ഇല്ലാതെ കുറച്ചു രാഷ്ട്രീയക്കാർ എങ്ങിനെ നമുക്കൊക്കെ ജീവിക്കാൻ കഴിയും ഈ ലോകത്ത് അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ
ഒരു മനുഷ്യനെ കൊന്നു കൊത്തി നുറുക്കിയ ഇവന്മാരൊക്കെ എത്ര വലിയ ക്രൂരതയാണ് കാണിക്കുന്നത് ഇവരെയൊക്കെ തൂക്കിക്കൊല്ലാൻ അല്ല വിധിക്കേണ്ടത് കുഴിയെടുത്ത് നെഞ്ചു വരെ മണ്ണിട്ടു മൂടി ഒരു ദാക്ഷിണ്യവുമില്ലാതെ എറിഞ്ഞു കൊല്ലണം ഇപ്പോൾ ചാനലുകളിൽ ഒക്കെ വലിയ ന്യൂസ് ആയി അവതരിപ്പിക്കുന്നുണ്ട് ചാനലുകാരും മറ്റു മാധ്യമങ്ങളും നിയമങ്ങളും ഒക്കെ ഇവന്റെ പണത്തിനു മുന്നിൽ വഴിമാറി സഞ്ചരിച്ചേക്കാം പക്ഷേ...?????
കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ജയിലിൽ വാങ്ങി കൊടുക്കാൻ ഓരോ വാർത്ത മാധ്യമങ്ങൾ ക്കും കഴിയട്ടെ
Bhavana case pole
മൊത്തം ജെസിവി കൊണ്ട് കുയിച്ചാൽ ഒരുപാട് അസ്ഥി കൂടങ്ങൾ കിട്ടും ഒറ്റമൂലി രഹസ്യം കിട്ടിയാലും വൈദ്യ നെ കൊല്ലും..
അത് ചിന്തിച്ചു ചെയ്തതായിരിക്കും.... കോടികൾ ആസ്തിയുള്ള മനുഷ്യൻ മൂലക്കുരു വിന്റെ കൂടെ പോകേണ്ട ആവശ്യം ഉണ്ടോ.... ചവിട്ടി ഓന്റെ മൂലം പൊളിക്കണം....
ലോകത്ത് പലയിടത്തായി ഇങ്ങനെ എത്ര പേർ ആരാരും അറിയാതെ നരകയാതന അനുഭവിക്കുന്നു 😌പുറം ലോകം അറിയാതെ പോയ എന്തുമാത്രം രഹസ്യങ്ങളുണ്ടാവും 🤔
നമ്മൾ ഇപ്പൊ സംസാരിക്കുന്ന ഈ നിമിഷത്തിലും 😪...
പരിപൂർണമായ നീതി ഈ ലോകത്തു നിന്നും ആർക്കും കിട്ടില്ല, സഹോദരാ
Athin nthina ingane 😌😌naanam simbal idunnath
അല്ലാഹ്....,.
@@mubashiraabdulla8000 ath sad simple vijarich ittathayirikum njanum ath aganea vijariche
@@പാവംപെണ്ണ് ooo arh naanam aaanu
തെറ്റുകൾ തെറ്റുകൾ തന്നെയാണ് പക്ഷേ പിടിക്കപ്പെടാത്ത തെറ്റുകൾക്ക് ശിക്ഷയില്ല അത് പഠിപ്പിച്ചത് നമ്മുടെ നിയമ പീഠം തന്നെയാണ്.
എന്ത് ക്രൂരമായാണ് ഒരു മനുഷ്യനെ കൊന്നത്
എത്ര വേദന ഉണ്ടാവും
ഇതിന് എന്ത് ശിക്ഷ ആണ് നിധിപിഡം കൊടുക്കുന്നത്
നിധിപിഡം എന്ത് കൊടുക്കാനാണ് മോളുസ്?
indian baranagadanayil kuduthal siksa ridikal Ezudi cherkanam
Kashundenkil aareyum vilakkedukka. 😂😂😂😂😂😂
ഒരുപാവം മനുഷ്യനെ അരുംകൊല നടത്തി യ പിശാച്. അവന്റെസ്വത്ത് മുഴുവനും കണ്ട് കെട്ടി വിധവ ക്കും മക്കൾക്കും കൊടുക്കണം
യെസ്
Adaan edinte വിധി അങ്ങനെ cheyyan yellavarum കൂടി ottakettaganam Ed government kodukkan പാടില്ല പ്രതിഷേധം cheyyanam സാധാരണക്കാര്‍ വേണം eniyullakaalam oronn cheyyan allade നമുക്ക് jeevikkan eniyulla കാലം kayiyilla
Nnit venam avan orazhcha kazhinnal maximum 1masam kazhiyumbol irangum nnit avareyum makkaleyumkoode kollan avarenkilum samadhanathil jeevichote athraykum powerfull anallo nammude niyama vyavastha
നാട്ടിലെ എല്ലാ കാര്യവം അറിയുന്ന മാദ്യമങ്ങൾ ഇത് അറിഞ്ഞില്ല എന്നിട്ടാണോ പോലീസ് ഒന്ന് പോട് ചെക്കാ
ഇപ്പോഴും നമ്മുടെ ഇന്ത്യൻ ഭരണഘടനയിൽ കേട്ടാൽ മൊട്ടു വിറക്കുന്ന ഒരു നിയമം ഇല്ല എന്നതാണ് സത്യം.......ഇതൊക്കെ കൊണ്ട് തന്നെ ആണ് ആൾക്കാർക്ക് പേടി കുറവ്.....
Athe
ഉണ്ട് പാലിക്കപ്പെടുന്നില്ല അത് തന്നെ
എത്ര നല്ല ഭരണഘടന ഉണ്ടായാലും... ഭരിക്കുന്നവർ മോശമാണെങ്കിൽ അ ഭരണഘടന കൊണ്ട് യാതൊരു പ്രയോജനംമില്ല...
എടവണ്ണ
പാറ അല്ല
ഈ ലോകത്ത് മനുഷ്യനേക്കാൾ വലിയ ദൈവവുമില്ല മനുഷ്യനേക്കാൾ വലിയ പിശാചുമില്ല🧘
ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഉറച്ച ശിക്ഷ നമ്മുടെ കേരളത്തിലും വരണം. എങ്കിൽ മാത്രമേ ഇത്തരം ക്രൂരതകൾക്ക് ഒരു പരിഹാരം ആവൂ 💯
സിനിമയെക്കാൾ ഗംഭീര തിരക്കഥ..... പാവം എത്ര വേദനിച്ചിട്ടുണ്ടാകും
ഒരു മനുഷ്യനെ കാണാതായിട്ട് ഇത്രയും കാലം. ആയിട്ടും. പോലീസ് ന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല
ജെസ്‌നയെ ഇതുവരെ കണ്ടു പിടിച്ചില്ല.. പിന്നാ ഇതു.....
helmet ഇടാതെ bike ഓടിച്ചു നോക്ക് പോലീസ് കണ്ടെത്തും
@@sanishsainu9363 onnu podaaa
@@sanishsainu9363 innale koode kay kaanich nirthathe poya oru payyante pinnale 2 manikkoor aan thiranj kalichath🥴
@@sanishsainu9363 😅🙏
നാട്ടുകാർക്ക് അടിച്ചു പൊളിച്ചു കൂടെ ആ ചെകുത്താൻ്റെ കൊട്ടാരം അവനൊന്നും ജീവിക്കാൻ പാടില്ല 🙏
ഇവന്മാര് ഒക്കെ ഇതിൽ നിന്ന് പുറത്ത് പോരും ബഹുമാനപ്പെട്ട കോടതിക്ക് വേണ്ടത് തെളിവുകൾ ആണ്...
എന്താല്ലേ നമ്മുടെ നാടിൻ്റെ അവസ്ഥ 😔😒
കോടതിക്ക് തെളിവ് ഇല്ലാതെ കാര്യം അറിയുന്നത് എങ്ങിനെ ആണു?
എന്ത് ചോദ്യം ആണ്?
നമ്മുടെ നാട്ടിലെ നിയമങ്ങൾക്ക് വണ്ടി മോഡിഫിക്കേഷൻ ആണ് ഏറ്റവും വലിയ തെറ്റ്..ഇതൊക്കെ ആര് മൈൻഡ് ചെയ്യാനാ 😡
നമ്മുടെ നിയമം പൊളിച്ചെഴുതാതെ ഈ നാട് ഒരിയ്ക്കലും നന്നാവില്ല..... ശാപം... 🙄🙄🙄
ദൈവം ഇവർക്ക് 'കൂലി' കൊടുക്കും എന്ന് മാത്രം സമാധാനിയ്ക്കാം 😥😥
നിയമം ഉണ്ട്.. കോടതികൾ വേശ്യാലയത്തെക്കാൾ adapthichu 😡
നിയമത്തിനു കുഴപ്പം ഒന്നും ഇല്ല. അത് നടപ്പാക്കുന്നവരെ നമ്മൾ തിരഞ്ഞെടുത്താൽ മതി.
നിയമത്തിന് കുഴപ്പമുണ്ട്. നാട് ഭരിക്കുന്നവർ പണക്കാർ രക്ഷപ്പെടും, ബ്രിട്ടീഷുകാർ അവർക്ക് വേണ്ടി ഉണ്ടാക്കിയ നിയമം അതേ പടി എഴുവച്ചതാണ് - ഇന്ന് ബ്രിട്ടീഷുകാർക്ക് പകരം, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, പണക്കാരും ഇതാണ് സംഭവ o🙏
Athe
@@arunps113 അത് കാശും പെണ്ണും, മദ്യവും കിട്ടുമ്പോൾ നിയമം തല കുനിക്കില്ല, അതിന്റെ പാലകർ ആണ് തല കുനിക്കുന്നത്. ആ അവസ്ഥ മാറണം.
ഞാൻ വീണ്ടും വീണ്ടും
പറയുന്നു...... പ്രതികളേ......നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട....കാരണം നിങ്ങളെ ഇവിടുത്തെ നിയമം രക്ഷിക്കും... 😎😎😎
😂😂😂😂😂😂😂
😄😄
Mm
💯
Crt 👍ithenne nadakk.
മരണ ശേഷം ഒരു ജീവിതമുണ്ട് എന്ന് വിശ്വസിക്കാൻ ഇനിയെന്ത് വേണം..ലോകത്ത് എത്ര എത്ര ജീവനുകൾ അന്യായമായി ഇല്ലാതെയായി..നീതി കിട്ടിയോ നിയമം അനുസരിച്ച് കൊന്നവനെ കൊന്നോ...ഇല്ല..ഇനി എല്ലാം നീതിമാനായ ദൈവത്തിൻ്റെ സന്നിധിയിൽ ...ഈ ലോകത്ത് ഒന്നും പ്രതീക്ഷിക്കേണ്ട..
@@neenuraj5329 ഈ ലോകത്തെ ക്ഷമിച്ചവർക്ക് നശ്വരമാ ജീവിതം അവർക്ക് ലഭിക്കും
എനിക്കും മനസ്സിൽ അങ്ങനെ തോന്നി.
Of course daivam und 😢
jazaakallaahukhaira aameen
മണ്ടത്തരം പറയല്ലേ🤦♂️
എത്ര വലിയ വെള്ളപൊക്കം , എത്ര മഹാമാരി വന്നാലും നമ്മുടെ നാട് നന്നാവില്ല. പിന്നെ നമ്മുടെ നിയമം പറഞ്ഞിട്ട് കാര്യം ഇല്ല
സത്യം
എന്ത് മനുഷ്യൻ മാർത്തനാ ഇത്ര
ശക്തമായ ശിക്ഷ നിർബന്ധം ആണ്... അതില്ലാത്തത് കൊണ്ടാണ് വീണ്ടും ഇങ്ങനെയുള്ള കൊലപാതകങ്ങൾ നടക്കുന്നത്..
എന്തൊരു ക്രൂരത ആ നായിന്റെ മോൻ പുഴുത്തു ചാകട്ടെ
ഇവിടെ സൗദി യിൽ ആണെങ്കിൽ മൂന്ന് മാസത്തിനകം ഈ മൂന്ന് പ്രതികളുടെ ബന്ധുക്കൾ ക്ക് മയ്യത്ത് നിസ്കാരം നടത്തേണ്ടി വന്നേനെ..
ഇതിപ്പോൾ ഇന്ത്യയിൽ ആയതുകൊണ്ട് ...😃😃😃
S
കേരളത്തിലെ മിനിസ്റ്റർ പറയും ശ്രദ്ധയിൽ പെട്ടിട്ട് ഇല്ല എന്ന്.
സത്യം തന്നെ
yes
നിയമങ്ങൾ ശക്തമല്ല, എന്ത്തന്നെ ചെയ്താലും വല്യകുഴപ്പങ്ങളില്ലാതെ രക്ഷപെടും എന്ന് നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെയാണ് ഒരോ കുറ്റകൃത്യങ്ങളും നടക്കുന്നത് 😡
ഇങ്ങനെ ഒക്കെ ചെയ്തവരെ വെറുതെ വീട്ടില്ലെങ്കി നിയമം നടപ്പാക്കുന്നവർക്ക് ഈ വിധി ഉണ്ടായാലോ എന്നാ പേടിയിലാവും നിയമപാലകർ ശിക്ഷ വിധിക്കാത്തത് 😏😏
അദ്ദേഹം എത്രത്തോളം വേദനിച്ചോ അത്ര തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ വേദന അവർ അനുഭവിക്കണം...
പാവം എന്ത് വേദന സഹിച്ചുകാണും, അവസാനം കൊന്നു, അവനൊക്കെ പുഴുത്തേ ചാകു
Ivde nammude niyamam shiksha vidhichillenkilum daivam ennoral undallo adheham naragipichu konnolum vellam iragathe chaakum ivanik oke egane thonnunnu oru manushyane injichaayi kollaan
സിനിമ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 🔥🔥🔥
90% um nere thirichanu karanam
Theliyicha casukalil ninnanu kathakal roopa pedunnath
True
Cold case
Cold case and Drishyam combined
True
പാവം ആ മനുഷ്യൻ അനുഭവിച്ച വേദന 😓😓😓😓😓😓
Sathyam,paavam 😭
Pavam
😥😥😥😥😥
നാട്ടുകാര് അറിഞ്ഞില്ല പോലും.. അറിഞ്ഞെങ്കില് കൊറേ ഒലത്തിയേനെ....😡 .കൺ മുമ്പില് വെച്ച് ഒരു മനുഷ്യ ജീവിയെ പച്ചയ്ക്ക് വെട്ടിമുറിച്ചാലും അനങ്ങാത്ത ഷണ്ഡന്മാരാ നാട്ടുകാരെന്നു പറയണ ഡാഷന്മാര്..😡 ഈ പരമാർത്ഥത്തിന് എന്തോരും ഉദാഹരണങ്ങളുണ്ട് ... ഒരു പയ്യനും പെങ്കൊച്ചും ഒറ്റക്കിരിക്കണ കണ്ടാല് അണ്ടി കുശുമ്പ് കൊണ്ട് മെക്കിട്ട് കേറാനൊള്ള പ്രതികരികരണ ശേഷിയേ ഈ ഷണ്ഡന്മാർക്കൊള്ളൂ...... 😡😡😡
Correcta bro
👌👍👍
💯
@@annahhmj3277
🙏
Poli machaane Poli............
പ്രതികളെ ഒറ്റയടിക്ക് കൊല്ലരുത്.. ഇഞ്ചിഞ്ചായി വർഷങ്ങളോളം നീണ്ടു നിൽക്കുന്ന തരത്തിൽ വേദന നൽകി ചീഞ്ഞു പോകുവോളം ഇടണം.. 🔥എന്നിട്ട് കുറച്ചു കുറച്ചു ഭാഗങ്ങൾ ഇട്ട് കത്തിക്കണം..
ക്കേരളമല്ലെ എന്തും നടക്കും
ക്കേരളാ പോലീസിന് ഒരു ബിഗ് സല്യൂട്ട്
ഭയങ്കരം തന്നെ
Police govermentinte tool mathram aaneduoo athu manassilakkiyittu
ആ കേരളാ പോലീസ് അല്ലെ ഇതും പിടിച്ചത്. എവിടെയെങ്കിലും ഉറച്ച് നിൽക്ക്
@@sakariyasakku5508 avar velippeduthiyathu kondaanu suhruthe
കേരളത്തിന് വെളിയിൽ നടക്കുന്നത് ഒന്നും അറിയുന്നില്ലേ
തൂകുമരത്തിൽ കുറഞ്ഞ ശിക്ഷ കൊടുക്കരുത്... കാരണം ആ ശരീഫിന്റെ ഭാര്യ പറഞ്ഞ ഒരു വാക്ക് ഉണ്ട്... കേരളക്കാർ ഇങ്ങനെ ഒക്കെ ചെയ്യോ എന്ന്... ഓരോ മലയാളിയുടെയും മനസ്സിൽ കുത്തിയ വാക്ക്.... 😭😭😭😭
😥😥😥😥
😢😢
😭😭😭😭
ഷൈബിൻ തായോളിയുടെ ഭാര്യയെയും അറസ്റ്റ് ചെയ്യണം. അവൾക്കും ഇതിൽ പങ്കുണ്ട്
😭😭
തെളിവ് എല്ലാം കൈയ്യിൽ ഉണ്ട് പിന്നെ യെന്റിനനാണ് അവനെ പിടിക്കാതെ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത്
ഹോ കേൾക്കാനുള്ള ശക്തിയില്ല
ഇവർക്കുക്കെ ഇതിനുള്ള തക്കതായ ശിക്ഷ നൽകാൻ നമ്മുടെ നിയമത്തിന് കഴിയുമോ ..?
ഒന്നും സംഭവിക്കില്ല കുറച്ചു കഴിഞ്ഞാൽ അയാൾ കൂളായി പുറത്തുവരും 👍 ഈ നാടും നാട്ടുകാരും പഴയതുപോലെ തുടരുക തന്നെ ചെയ്യും..ചിലപ്പോൾ ഭാവിയിൽ ഒരു എംഎൽഎയോ എം പി യോ ആയെക്കാം അത്രയും മികച്ച നാടാണിത് 😌😌
💯
സത്യം
Pazhayathu pole alla pazhayathinekkal moshamayittt....
Satthiyam
മന്ത്രിയും മുഖ്യമന്ത്രിയുമാകുന്നതിന്റെ ഉദാഹരണം നമ്മുടെ നാട്ടിൽ തന്നെയില്ലേ ?
ഇങ്ങനെഉള്ള മനുഷ്യരും ഉണ്ടോ ഇത് പോലെ അവരും അനുഭവിക്കണം ആള്ക്കാര്ക് എന്തും ചെയ്യാ എന്നുള്ള ഒരു മനസ്സ് വരുന്നത് അവർക്ക് കൊടുക്കുന്ന ശിക്ഷ കുറയുന്നത് കൊണ്ടാണ് സൗദിയിൽ ഉള്ള പോലെ ചെയ്യണം
കോടതി വെറുതെ വിടും ചുമ്മാ നോക് കുത്തി ആകും ഇരയും ജനങ്ങളും അതാണ് നമ്മെ നിയമം
മറ്റുള്ളവരുടെ കഴിവും അനുഭവസമ്പത്തും തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ശരിയായ ഒരു പ്രവർത്തിയല്ല😢
യാതൊരു കാരണവശാലും അവർ ഇനി പുറം ലോകം കാണരുത്.... അവരുടെ കയ്യും, കാലും, കണ്ണും എടുത്ത് മാറ്റി ഈ സമൂഹത്തിൽ നരകിച്ചു ജീവിച്ചു മരിക്കണം അവർ
അവനെ ഇപ്പൊ തന്നെ രിമാൻഡിൽ,ആ പാവത്തിനെ കെട്ടിയിട്ടപോലെ ചങ്ങല യിലിട്ട് 6 മാസം അനങ്ങാൻ വയ്യാതെ കഷ്ടപ്പെടുത്തണം. വിചാരണ ഒക്കെ പിന്നെയാവാം
നിയമം പോരാ.. അതാണ് ഫസ്റ്റ്..ഇനിയുള്ള കാലം കൊല്ലും കൊലയും തന്നെ.. കഷ്ടം. എന്തൊരു മനുഷ്യരാണ് വെട്ടി നുറുക്കാനൊക്കെ എങ്ങിനെ pattunnu🙄
ഇതൊന്നും സ്വ ബോധത്തോടെ ചെയ്യുന്നത് അല്ല പെങ്ങളെ... കഞ്ചാവും , മയക്കുമരുന്നും കുത്തിക്കയറ്റി സ്വന്തം അമ്മയെയും, പെങ്ങളെയും വരെ കയറിപിടിക്കുന്ന ഒരു സമൂഹം വളർന്നു വരുന്നുണ്ട്...
ഒരുവൻ ലോകം മുഴുവൻ നേടിയാലും ആൽന്മവിനെ നഷ്ട
പെടുത്തിയൽ എന്ത് ഭലം
ഒരു പവത്തിനെ തല്ലി കൊന്നു
എന്ന് പറഞ്ഞാല് മതിയല്ലോ 😢
വളരെ ദുഃഖകരം എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്യണം ദൈവമേ
Athe
How brutal this world,may his soul rest in peace,and may culprits gets punished
It's not world it's human. The world was beautiful until human arrive...
ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്..... എന്താല്ലേ.......
ചുറ്റുവട്ടമുള്ളവരുമായി ബന്ധമില്ലാതെ ജീവിക്കുന്ന സകല വീട്ടുകാരെയും വീടുകളിൽ ഇടക്കെടക്ക് നാട്ടുകാർ കമ്മിറ്റി ചേർന്ന് പരിശോധിക്കണം. അല്ലേൽ പോലീസ് കാരും നാട്ടുകാരും ചേർന്ന് ചെയ്യണം.
Ll
Lol poda ulae
😂😂keri povan nattukarude tharavad ahno ath😂
oodu malare
Ente veetukark angene bandham illa athum paranj keri vanna adich chekila noki pottikum😂
ഇത്രയും സൗകര്യം അവനു പോരാഞ്ഞിട്ടാണോ വൈദ്യം കൂടി പഠിച്ചു.. കാശ് കൂട്ടാനായിരുന്നോ.. സത്യം പറഞ്ഞാൽ ഇതുപോലെ ആർത്തി തീരാത്ത അവന്മാരുടെ സ്വത്ത് കണ്ടുകെട്ടി പാവങ്ങൾക്ക് കൊടുക്കണം...
ഉയരം കൂടിയ മതിൽ നിരോധിക്കണം. Sound proof റൂമുകൾ ഉള്ള വീടിന് പ്രത്യേക ലൈസൻസ് വേണം അത്തരം റൂം ആരാണ് ഉണ്ടാക്കുന്നത്.
എടവണ്ണപ്പാറ പാലം അല്ല എടവണ്ണ പാലം ആണ്...
എടവണ്ണപ്പാറ എന്ന മറ്റൊരു സ്ഥലം തൊട്ടടുത്തായുണ്ട് 🙏
Yennthayalum nagle nattila
ഇതൊക്കെ ചെയ്‌തു കൂട്ടിയ ദുഷ്ടന്മാരെ ഏമാന്മാർ ഇപ്പോൾ മെത്തയിൽ കിടത്തി തന്നെ ഉറക്കുന്നത് 😠😠
Shoot & finish! All criminals ! They don’t deserve to get any kindness from justice
എല്ലാ രാഷ്ട്രീയ പാർട്ടിക്കും ഇതിൽ ഒരേ പങ്ക് ഉണ്ട്
ബിജെപി ക്ക് ഉണ്ടാവില്ല
@@ananthavallycrc2297 Sheri enna 😂😂😂
ഇവർ ഒരു കാര്യം മറന്നു എല്ലാം കണ്ട് മുകളിൽ ഒരുത്തൻ ഉണ്ട് എന്നാ കാര്യം പടച്ചോൻ ഒരിക്കലും ഇവരെ വെറുതെ വിടില്ല അത് ഉറപ്പ് ആണ്
ഒറ്റപ്പെട്ട സംഭവമായതുകൊണ്ട് പടച്ചോനും പ്രതികരിക്കില്ല.
Padachonn thanaiiii maduthuuuu kanddd kanddd
ഇവൻ ഒക്കെ മനുഷ്യൻ തന്നെ ആണോ???!!!! ഇവൻ പറഞ്ഞതിൽ എത്ര മാത്രം സത്യം ഉണ്ടാവും .... ???!!!
എടവണ്ണപ്പാറ അല്ലലോ. .എടവണ്ണ അല്ലെ സീതിഹാജി പാലം. .രണ്ടും വേറെ വേറെ സ്ഥലം ആണ്. .എടവണ്ണ ഞങ്ങളുടെ നാട് ആണ്
ചില ആൾകാർ ഒരു സുപ്രഭാതത്തിൽ വലിയ കോടീശ്വരൻ ആവുമ്പോൾ അതിനു പിന്നിൽ ഇത് പോലത്തെ ചതികൾ ഉണ്ടാവും
എല്ലാ പാലത്തിലും ക്യാമറ വെക്കണം വേസ്റ്റുകൾ തള്ളുന്നവരെയും പിടിക്കാൻ
എടവണ്ണ പാറ അല്ല എടവണ്ണ ആണ്
എടവണ്ണ നിന്നും എടവണ്ണപാറയിലേക്ക് 22 km ഉണ്ട് ഏകദേശം രണ്ടും മലപ്പുറം ജില്ലയിൽ ആണ് എടവണ്ണപാറ പുഴ ഇല്ല അതാണൊരു പ്രശ്നം ഇനി വേണമെങ്കിൽ പുഴ മനോരമ്മക്ക് വേണ്ടി നിർമിക്കാൻ നോക്കാം
😸
ha ha endengilum... vilichu...Parayuka thanne
@mr. THAMBI athalle pulli paranjath
ഇങ്ങനെ യുള്ളവർത്തകൾ കേൾക്കാൻ ഇഷ്ട്ടം ഇല്ല അതുകൊണ്ടുതന്നെ ഇത് മുഴുവൻ കണ്ടില്ല
നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത് ...കേട്ടിട്ട് തന്നെ പേടിയാവുന്നു ...ആർക്കും ആരെയും എന്തുവേണമെങ്കിലും ചെയ്യാം
എടവണ്ണ ആണ്.. എടവണ്ണപ്പാറ വേറെ place ആണ്..
എടവണ്ണ
റിപ്പോർട്ടർ കാള പെറ്റു എന്നറിഞ്ഞപ്പോൾതന്നെ കയർ എടുത്ത് വന്നതാ 😆
Ath kondottyil alle
അതെ... ഇത് എടവണ്ണ
നീതിപീഠത്തോട് ഒരപേക്ഷ.
ഇവനേയും ഇതുപോലെ ശിക്ഷിക്കുക. ആ പാവം അനുഭവിച്ച അതേ വേദന ഇവൻ അനുഭവിക്കണം'
ഇവന്മാരെ ഒരു ചുക്കും ചെയ്യില്ല കുറേ ആളുകൾക്ക് പണം കിട്ടാൻ ഉള്ള മാർഗം ആയ്യി പേട്ടൻ കേസ് പോലെ
എന്റെ റിപ്പോർട്ടറെ എടവണ്ണപാറഅല്ല... എടവണ്ണയാണ്🤦🏻♂️
വിശ്വസിക്കാനാവുന്നില്ല 🤭🤭
ഇവിടെ ദൈവവും മനുഷ്യൻ തന്നെ
പിശാചും മനുഷ്യൻ തന്നെ 😔😔
എടവണ്ണ പ്പാറ അല്ല പൊട്ടാ വെറും എടവണ്ണ 😂😂😂
എത്ര തെളിവ് ഉണ്ടായിട് എന്താ
ഇവിടെ എന്ത് നടന്നാൽ എന്താ
ഒന്നും ചെയ്യില്ല അതാണ് ഇവിടുത്തെ നിയമം
Saudiyile niyamam venam. Njammante aalkkaarkk
ക്യാഷ് ഉണ്ടെങ്കിൽ പ്രതി തന്നെ ജഡ്ജി അങ്ങനെ ആണല്ലോ ഇപ്പോൾ
മാധ്യമപ്രവർത്തകർക്ക് ഗേറ്റിൽ ഉള്ളിൽ കടക്കാൻ പേടിയാണോ? ഇതിൽനിന്ന് നമുക്ക് എന്ത് മനസ്സിലാക്കാം
അത് പോലീസ് സീൽ വെച്ച gatanu തുറക്കാൻ പാടില്ല.
അവനു അർഹമായ ശിക്ഷ കൊടുക്കണേ അല്ലാഹ്
ഈ റിപ്പോർട്ട് ക്കും ഇതിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിയ്ക്കണം 😄😄🤭🤭🤭🤭🤭🤭😉😉😉😉
പല വീടുകളിലും പ്രായമായ രക്ഷിതാക്കൾ വരേ ബന്ദികൾ ആണ്.