Це відео не доступне.
Перепрошуємо.

ആഡംബര വീടായി ! ഇനി എന്നാണ് Shiyas-ൻ്റെ കല്ല്യാണം ?😜| ഉമ്മയ്ക്കും പെങ്ങൾക്കും പറയാനുള്ളത്

Поділитися
Вставка
  • Опубліковано 8 тра 2023
  • Snow Fantasy welcomes you to India’s finest snow park,where you get to experience a breathtaking ambiance, taking you to a fantasy land surrounded by snow capped mountains of real snow, which otherwise, you get to experience, only if you travel to any polar region, known as a heavenly paradise. Instead, experience that heavenly chill, glory at, our indoor real snow theme Park located at Hilite Mall, Calicut & Brookefields Mall Coimbatore
    Book your tickets here.
    www.snowfantasy.in/book-now
    --------------------------------------------------------------
    In the world of kitchenware, Topline is a trusted name with a rich heritage, offering a wide array of quality cooking and kitchenware that is designed for durability, superior quality and food safety.
    The brand, Topline began in Dubai and grew to include the Middle East nations, while now we focus on all of Kerala.
    We distribute tri-ply, stainless steel, nonstick, hard anodized cookware. All your needs are met here at Topline Kitchenware.
    For more details
    toplinekitchenwares.com
    -------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #shiyaskareem #Shiyashometour #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 283

  • @BehindwoodsIce
    @BehindwoodsIce  Рік тому +24

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @babee5704
      @babee5704 Рік тому +3

      Kl bro Biju vrithik.. interview cheyumo.17 million subscribers aayille

    • @dreamconvertable913
      @dreamconvertable913 Рік тому +3

      Eeeee... Pennumpilla... Enthina... Ingane ilikkunne... Avane kond enthelum mindatte... Ethu neravum avante purathekk.. Enthina ingane kerunnath

    • @ansuachu3846
      @ansuachu3846 Рік тому +1

      God

    • @valsalapushpahasan4027
      @valsalapushpahasan4027 Рік тому

      ​@@babee5704kkn

    • @chandralekhak5961
      @chandralekhak5961 Рік тому

      ​@dreamconvertable913

  • @sumayyamb1916
    @sumayyamb1916 Рік тому +187

    ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടവരാണ് ഷിയാസും കടുംബവും, കാണുമ്പോൾ എല്ലാം ഉണ്ടെങ്കിലും വലിയ ബാധ്യതയിലുമാണ്, പടച്ചവൻ എല്ലാം പരിഹരിച്ച് കൊടുക്കട്ടെ

    • @arshuarshu9532
      @arshuarshu9532 Рік тому +16

      എന്നിട്ടും ബാക്കിയുള്ളവരെ പരിഹസിക്കുന്നത് കാണുന്പോൾ വായിൽ സ്വർണ കറണ്ടിയാണ് എന്ന വിചാരമാണ് അഹങ്കാരത്തിന്

    • @faseelajafar3554
      @faseelajafar3554 Рік тому +1

      Aameen

    • @sasikalaasokan8856
      @sasikalaasokan8856 Рік тому

      ​@@arshuarshu9532 rrrdrrrdrddrdrrdrrrrrdrrddrrrrdrrrrdrrrr mo hu

    • @DonBosco-dh5tp
      @DonBosco-dh5tp Рік тому

      Oru Myran

    • @mohammedobaid7458
      @mohammedobaid7458 Рік тому

      @@faseelajafar3554 p

  • @souravkumar5710
    @souravkumar5710 10 місяців тому +149

    ഷിയാസിനെതിരെ പീഡന ആരോപണത്തിന് കേസ് എടുത്തത് അറിഞ്ഞതിനു ശേഷം കാണുന്നവർ ഉണ്ടോ?

    • @adhizadhu6191
      @adhizadhu6191 10 місяців тому +2

      അന്ന് ഒരാൾ ഇട്ട കമെന്റ് ഇപ്പോൾ വാർത്ത ആയി

    • @sofiyac3966
      @sofiyac3966 10 місяців тому

      ​@@adhizadhu6191എന്താണ്

    • @SuryaSurya-bf9nb
      @SuryaSurya-bf9nb 10 місяців тому

      Njan

    • @Zenusfa
      @Zenusfa 10 місяців тому

      ​@@adhizadhu6191 athevide??

    • @SuharabiK-lk8tb
      @SuharabiK-lk8tb 10 місяців тому

      ഞാൻ

  • @nishanashefeek8795
    @nishanashefeek8795 10 місяців тому +25

    പീഡന വാർത്ത കേട്ടശേഷം കാണുന്ന ഞാൻ 😁

  • @rajisworld2494
    @rajisworld2494 Рік тому +46

    ഷിയാസിൻ്റെ പൂച്ച സൂപ്പർ 🎉വീട് കാണാൻ അതിലും സൂപ്പർ .

  • @oblivion_007
    @oblivion_007 10 місяців тому +15

    ഇനി ഇപ്പോൾ കേസിൽ നിന്ന് രക്ഷപെടാൻ ഫീൽഡ് ന്നു തന്നെ നാലോ അഞ്ചോ കെട്ടേണ്ട അവസ്ഥ ആയല്ലോ 😂

  • @nishushan5548
    @nishushan5548 Рік тому +17

    ഷിയാസ് ബ്രോ പൈസ ണ്ടായിട്ട് പെണ്ണ് കെട്ടാൻ കൂടൂല .. എല്ലാത്തിനും ഒരു സമയമുണ്ട് 🙌എല്ലാം റാഹത്താവട്ടെ 🤲

  • @anjalimadhavisunil5881
    @anjalimadhavisunil5881 10 місяців тому +19

    എപ്പോഴും ഏകദേശം 2 കെട്ടി 😂😂😂

  • @amal88880
    @amal88880 Рік тому +63

    😍ഷിയാസ് ബ്രോ പോളിയാണ് ♥️ മുത്താണ് 🤩

  • @sakeenakp4730
    @sakeenakp4730 Рік тому +1

    Don't worry.ellam shariyakum

  • @user-nj8ni4lj2r
    @user-nj8ni4lj2r 10 місяців тому +1

    Ummak santhosham kodknna mon masha allha inganoru mone kittiyath e ummayude bagyaman❤🤩

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 Рік тому +4

    മാഷാ അല്ലാഹ്

  • @truthseeker3731
    @truthseeker3731 Рік тому +11

    Shiyas cool man...

  • @hibahibu1279
    @hibahibu1279 Рік тому +29

    Super shiyaasea ummaanea panikkonnum vidaarilla❤

  • @RemyaSree-os6uu
    @RemyaSree-os6uu Рік тому +10

    Pandathe pole alla kooduthal adipoli aayi samsarikhnnu shiyas

  • @user-di1uw6bt2s
    @user-di1uw6bt2s 10 місяців тому +12

    ഉമ്മക്കും മോനും നല്ല പുച്ഛം ആണല്ലോ ഫീൽഡിൽ ഉള്ളവരുടെ സ്വഭാവത്തെ. ഇപ്പൊ എങ്ങനെ ഉണ്ട്? നിങ്ങളുടെ മോനും ഈ ഫീൽഡിൽ അല്ലെ? എന്നിട്ട് ഇങ്ങനെ ആണോ പറയുന്നത്? നാണം ഇല്ലാത്ത ആൾകാർ.

  • @jaleelmohideen4321
    @jaleelmohideen4321 Рік тому +16

    God bless you and your family

  • @minis7999
    @minis7999 Рік тому +17

    Robin enthenkilum shiyasine parayukayo prevarthikilayo cheythitundo

    • @nylaneenu3319
      @nylaneenu3319 10 місяців тому +1

      ഒരിക്കലുമില്ല. But ഇവൻ റോബിനെ വെറുതെ ചൊറിഞ്ഞു

  • @rishadroshan1954
    @rishadroshan1954 Рік тому +34

    Nalla family 🥰

  • @minis7999
    @minis7999 Рік тому +3

    Vivaramillatha poleyulla varthamaanam ozhichal ellam nallathu

  • @ShibiliArt
    @ShibiliArt Рік тому +10

    Shiyas bro..nalla cute family

  • @padmajanarayan7525
    @padmajanarayan7525 Рік тому +8

    A good and simple family

  • @adhizadhu6191
    @adhizadhu6191 10 місяців тому +8

    ഈ കമെന്റ് ബോക്സിൽ ഒരാൾ അന്നേ പറഞ്ഞിരുന്നു ഇയാൾ ലക്ഷങ്ങൾ പറ്റിച്ചു കൂടെ താമസിച്ചത്.. ഇപ്പോഴും ആ കമെന്റ് ഉണ്ട്

  • @arfathpa4106
    @arfathpa4106 Рік тому +2

    Alhamdulilla 👌👍🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kunjolktkl7314
    @kunjolktkl7314 Рік тому +32

    പാവം മനുഷ്യൻ ആണ് സിയാസ് സൂപ്പർ മാഷാഅളളാ

  • @lathevlogs
    @lathevlogs Рік тому +14

    ഷിയാസ് ന്റെ ബ്രദർ lNibas കരീം എന്റെ നല്ല ഒരു ഫ്രണ്ട് ആണ് ❤ വീട് കാണാൻ ചെല്ലാൻ പറഞ്ഞിരുന്നു. ഇന്ഷാ അല്ലാഹ് one day പോണം 🥰👍🏻

  • @hhkknhyyjjk
    @hhkknhyyjjk Рік тому +2

    Star majic nannaki oone😍

  • @happiness7209
    @happiness7209 Рік тому +3

    Congested an

  • @sreekumar8669
    @sreekumar8669 10 місяців тому +1

    Moone shtri peedanathnu akathayi. Valare santhoshamondu.

  • @shamila9855
    @shamila9855 Рік тому +5

    Nalloru veed😊

  • @rosilykappani3577
    @rosilykappani3577 Рік тому +7

    ഷിയാസിന്റെ അനിയത്തി എന്ന് പറഞ്ഞിട്ട് ഷിയാസിനെ ഷിയാസ് എന്ന് വിളിച്ചിട്ട് അനിയത്തിയെ ചേച്ചി എന്നു പറയുന്നു വീണ

  • @althafashraf73
    @althafashraf73 Рік тому +2

    Mashaallha

  • @njanorupravasi7892
    @njanorupravasi7892 Рік тому +21

    ഒരു സ്വപ്നക്കൂട്
    ❤❤❤❤❤

  • @retsoreddevil
    @retsoreddevil Рік тому +4

    Cool guy

  • @onceuponatimeinindia.
    @onceuponatimeinindia. 10 місяців тому +3

    Mmm kandu randu kettanbnadamma case

  • @yousaftanoor7312
    @yousaftanoor7312 Рік тому +13

    മാഷാ അള്ളാ നല്ല വീട്‌

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz Рік тому

    Umma poli😊❤

  • @sidhudxdz6430
    @sidhudxdz6430 Рік тому +3

    Ikka 🔥

  • @a2zmedium
    @a2zmedium Рік тому +7

    Shiyasinekkal ishtam ummachiye😍 Biggboss kanda nal muthal ishtanu rand perem🥰💞

  • @shafeeqshafi5311
    @shafeeqshafi5311 Рік тому +2

    👍

  • @nylaneenu3319
    @nylaneenu3319 10 місяців тому +2

    4:06 നല്ലതാ 🙄🙄👍👍 വെറുതെ ചൊറിയുമ്പോൾ നല്ല സുഖം ആയിരുന്നു അല്ലേ

  • @meenamahesh7373
    @meenamahesh7373 Рік тому

    Adyamayittu oru sathyam paranju ellam payisakoduthu vangichathanennu eppazhengilum sathyam parayan thoniyallo

  • @aiha_bee
    @aiha_bee Рік тому +89

    എന്തോ 😉 ഇഷ്ട്ടമാണ് ഷിയാസിനെ ഒരുപാട് 😍🥰

  • @rasheedkottedath4899
    @rasheedkottedath4899 Рік тому

    അടിപൊളി

  • @pranavsivadas7515
    @pranavsivadas7515 Рік тому +11

    SHIYAS KAREEM 💥❤️

  • @sheejajohn5171
    @sheejajohn5171 Рік тому +8

    Ahankarathinu Kai yum kaalum vachavan..

  • @ritwik8179
    @ritwik8179 10 місяців тому +2

    Enghere aro trap cheithathu aanu. Lekshmi Nakshatra ku oru Kannu undarnulo eyakkade Mel.

  • @abledtraveller6876
    @abledtraveller6876 Рік тому +6

    shiyas is really a succesfull man
    all the best bro❤

  • @achu7743
    @achu7743 Рік тому

    shiyas kareem school yevideya padichad

  • @sumiami9099
    @sumiami9099 Рік тому

    Vallima 🥰🥰

  • @sufeestalks5186
    @sufeestalks5186 10 місяців тому +2

    Epo Umma paranjad ready aayi.,.2 kettanam annu

  • @ramlu_kunjimon1486
    @ramlu_kunjimon1486 Рік тому +13

    സന്തോഷം അധികമകണ്ടെ
    ഇഷ്ടം കൊണ്ട് പറയുക

    • @rahmathv6488
      @rahmathv6488 Рік тому

      Athentha angane paranjath shiyas pavam

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Рік тому +4

    ഉമ്മ വെരി സ്‌ട്രോങ് 👍👍

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤❤സൂപ്പർ

  • @aboosamad1106
    @aboosamad1106 Рік тому +7

    Paaavam umma❤❤❤❤❤

  • @haripriyamohannair
    @haripriyamohannair Рік тому +1

  • @salu7404
    @salu7404 10 місяців тому +2

    ഷിയാസ് ആളൊരു പാവമാണ്. ഉമ്മ പണിക്ക് പോയിരുന്നു എന്നുകൂടി പറയാന്‍ ഒരു നാണക്കേട് ഉണ്ടായില്ല. അങ്ങിനെ ഒരു വാക്ക് മതി നമുക്ക് ഒരാളെ തിരിച്ചറിയാന്‍. ഒന്ന് പറഞ്ഞത് തെറ്റായിപ്പോയി ഫീല്‍ഡില്‍ നിന്നും കെട്ടിയാല്‍ 2 കെട്ടേണ്ടിവരും എന്നത്‌ മറ്റുള്ളവര്‍ കേള്‍ക്കുമ്പോൾ മോശം ആകുമെന്ന്. അത് ഒരു normal talk ഉമ്മയോട് പറഞ്ഞത് ആ പാവം ഉമ്മ അറിവില്ലാതെ തുറന്നടിച്ചു.

  • @Vava-rm8er
    @Vava-rm8er 10 місяців тому +4

    ഉമ്മാ ഇന്റെ ആഗ്രഹം ഷിയാസ് സാധിച്ചു കൊടുത്തു രണ്ടണ്ണം കെട്ടി 😄😄😂😂😂 ഒന്ന് നേരത്തെ കെട്ടി കഴിഞ്ഞ് രണ്ടാമത്തെ കെട്ടാൻ റെഡി ആയി നികുന് മോന് 😄😄😂😂😂😂

  • @AnjuJasmin-nn1of
    @AnjuJasmin-nn1of Рік тому +6

    I always feel that shiyas is a genuine down to earth man..All the best dear

  • @Mohammedsajidsajid-fj9cf
    @Mohammedsajidsajid-fj9cf Рік тому +3

    Aal bayangara innoccentan iyale kettunna kuttyde bagyam

  • @shameejajafar2018
    @shameejajafar2018 Рік тому +3

    Shiyaas suster 91 71 weight aayo ഒന് paranju tharumo weight കുറക്കാൻ 😊

    • @nessikh883
      @nessikh883 Рік тому +1

      Shiyas vlog cheyyoo with your sister pls..need to know more about her weight loss journey

  • @user-oq8lk1oh6h
    @user-oq8lk1oh6h 10 місяців тому

    പിടിയിൽ അല്ലേ

  • @lifeofanju9476
    @lifeofanju9476 Рік тому +43

    എല്ലാം കൂടി ഭയങ്കര crowded ആയ പോലെ

    • @budgie143
      @budgie143 Рік тому +1

      അവന്റെ ആഗ്രഹല്ലെ

  • @muneemunambath4528
    @muneemunambath4528 9 місяців тому +1

    പാവങളും ജീവിചുപോകോടേടഉമമഒരുപാട്കഷ്ടപേടടുജീവിചവരാണ്ഇമകനിലാണ്എലലാപ്റതീകഷയും ദൈവംഅനുഗൃഹികടേട

  • @shahmanu303
    @shahmanu303 10 місяців тому

    Chechi super

  • @nice-xy8ey
    @nice-xy8ey 10 місяців тому +6

    Kochu gallan. Big boss kazhinju Kuttiye garbham alassippichittu puthiya kalyaanam kazhicha midukkan

  • @jyothi5563
    @jyothi5563 Рік тому +17

    ചെടികൾ നല്ലതാണു.പക്ഷേ കുറച്ച് കൂടി organised ആയി same ആയിടുള്ളത് വച്ചാൽ നന്നായിരുന്നു

  • @jumailathu1236
    @jumailathu1236 10 місяців тому

    perfect the perfect house

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Рік тому

    Idhin ori kodi venda njaan idhinekaalum 4000 feet vid vecha aal

  • @dileepmk4877
    @dileepmk4877 Рік тому

    ❤❤

  • @jubiteacher2259
    @jubiteacher2259 Рік тому +12

    Very good shiyas❤👍

  • @S.M-le7jw
    @S.M-le7jw Рік тому +11

    Dr❤️❤️❤️

  • @misriyamichu3801
    @misriyamichu3801 Рік тому +11

    ഈ ഇന്റർവ്യൂ എങ്കിലും റോബിനെ കുറ്റം പറയാത്തത് ഉണ്ട്

  • @khajahassanmc4200
    @khajahassanmc4200 Рік тому

    Gri🎉

  • @shibitha8148
    @shibitha8148 Рік тому

    😍

  • @mohdmuneer9519
    @mohdmuneer9519 Рік тому +4

    ❤amazing person❤

  • @SECRETVLOG-wq1gg
    @SECRETVLOG-wq1gg Рік тому +3

    Adyam manasu nannavan nokki kizangan shiyaseee

  • @salihazzz
    @salihazzz Рік тому

    🥰🥰🥰❤❤❤

  • @shaimakara1895
    @shaimakara1895 Рік тому

    ♥️♥️♥️♥️

  • @Subairfathima
    @Subairfathima Рік тому

    ഷിയാസ് 🎉

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Рік тому +25

    Shiyas❤️❤️❤️super വീട്

  • @shaheerabanu2777
    @shaheerabanu2777 10 місяців тому

    Ipo rndu penayile ini kettiko

  • @ajimuhammed7560
    @ajimuhammed7560 10 місяців тому

    വെല്ലുമ്മാനെ കണ്ടില്ല എവിടെ

  • @mynopinions
    @mynopinions 10 місяців тому +1

    Mikkavaarum kettendi varum🤌😹

  • @ishaquepananilathpananilat7716

    👍👍👍👌👌🥰🥰🥰

  • @attukalmoosa4642
    @attukalmoosa4642 Рік тому +4

    മാഷാ അള്ളാ മബ്റൂക് മബ്റൂക് മബ്റൂക്🤲🏻🤲🏻🤲🏻

  • @SK-zl6hh
    @SK-zl6hh 10 місяців тому +16

    ഇപ്പൊ ഫീൽഡിൽ നിന്ന് കെട്ടി മൂഞ്ചിപോയത് കെട്ടിയവളാണെന്ന് മാത്രം😄 എന്തായിരുന്നു തള്ളേടേം മോന്റേം തള്ള്. രണ്ട് കെട്ടിയാൽ അത്രേയുള്ളൂ, ഇതിപ്പോ മൊത്തം നാറ്റകേസായല്ലോ കോയാ 😄

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 10 місяців тому

    Paavam.aa.umma.manas.thurannu.samsarikunnu...shiyasine.peedana.kathayil.ulpeduthiyathu.ethengilum.vedi.case.aayirikum ..nalla.oru.kutiye.kalyanam.kazhichu.jeevikan..daivam.anugrahikate❤❤❤❤

  • @muhammednihal.m7096
    @muhammednihal.m7096 Рік тому +32

    Genuine person aaan 👌 dr ne pole allla😂

    • @souravkumar5710
      @souravkumar5710 10 місяців тому +1

      പീഡന കേസ് അറിഞ്ഞിരുന്നോ? 😃

    • @anitasibigeorge3094
      @anitasibigeorge3094 10 місяців тому

      Dr. റോബിൻ clean and neat person ❤ഇവനോ 😂😂😂

  • @sumayyariyasp8289
    @sumayyariyasp8289 Рік тому +1

    ഞാൻ എന്റെ മോനും 18വയസ്സ് ന്റെ വിത്യാസം ഉള്ളു

  • @user-id3vu7dl2y
    @user-id3vu7dl2y Рік тому +1

    Siyasjada😮☹️

  • @saf547
    @saf547 Рік тому +2

    കല്യാണം നല്ല രീതിയിൽ ആലോചിക്കുന്നുണ്ടാകും.1-2 വർഷം മുമ്പ് nikah in keralyil ഇയാളുടെ profile ഉണ്ടായിരുന്നു. അത് ഇയാൾ ഉണ്ടാക്കിയതാണോ,അതോ fake ആണോ എന്നൊന്നും അറിയില്ല. എന്തായാലും കല്യാണ ആലോചന നടക്കുന്നുണ്ടാകും, ചിലപ്പോ ഉടൻ ഉണ്ടാകുമായിരിക്കും

  • @kunjolktkl7314
    @kunjolktkl7314 Рік тому +7

    32വയസ്സ് ആയീലെ ഇനി കല്യാണം കയിക് ഷിയാസെ

    • @sofiyac3966
      @sofiyac3966 10 місяців тому

      അവന് കല്യാണത്തിന്റെ ആവശ്യമില്ലായിരുന്നു.

  • @Weird___ooooo
    @Weird___ooooo Рік тому +18

    Shiyas is genuine ❤

    • @souravkumar5710
      @souravkumar5710 10 місяців тому +1

      പീഡന കേസ് അറിഞ്ഞിരുന്നോ?

  • @sajaszain6024
    @sajaszain6024 Рік тому +1

    Umma❤

  • @idivettu
    @idivettu Рік тому +10

    ഒരു ഗ്ലാസ്‌ വെള്ളം പോലും വീണക്കു കൊടുത്തില്ലേ

  • @vijayanGp
    @vijayanGp 9 місяців тому

    Geevikkan vazhiyillathavar ethu kandal 😢😢😢😢 dont be over please....

  • @dr.k3217
    @dr.k3217 10 місяців тому

    2 kettunnathu 10 kettattae mon

  • @juveljuvana7176
    @juveljuvana7176 Рік тому +21

    Shiyas kalyanam kazikunna penkutty aarayalum aval bagyavathy anu... B cos nalla manasinu udamayanu shiyas❤️😊

    • @kripa1755
      @kripa1755 10 місяців тому +2

      അതെ 😂😂😂😂😂

  • @Sharon_Vlogs90
    @Sharon_Vlogs90 Рік тому +8

    ഷിയാസ് പൊളിയാണ് .. 🔥