മന്ത്രത്തിൻ്റെ അപാരമായ ശക്തി ഉപയോഗിക്കൂ - POWERFUL MANTRA MEDITATION - LIFE CHANGING VIDEO

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 415

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +18

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @user-fy8vy3zn8u
    @user-fy8vy3zn8u 11 місяців тому +16

    എന്നെ ഒരുപാട് മാറ്റിയ ഒരു സൗണ്ട് ആണ് അങ്ങയുടേത്.. കുറെ വർഷം മുൻപേ ഞാൻ കേട്ട് തുടങ്ങിയതാണ്.. വളരെ നന്ദി.. എന്റെ ദേഷ്യം നിയത്രിച്ചത് അങ്ങയുടെ ഒരു പോയിന്റിൽ ആണ്.. അത്‌ ഇതാണ് ഒരു ലോറിയുടെ ഡ്രൈവർക്ക് ആ വലിയ വണ്ടിയെ നിയന്ത്രിക്കാൻ കഴിയും മറ്റുള്ളവരെ നിയന്ത്രിക്കാൻ വളരെ മിടുക്കരും ആണ് but സ്വന്തം ദേഷ്യത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നില്ല.. എന്നത് എന്നെ ഒരുപാട് മാറ്റി. അന്ന് മുതൽ ഞാൻ ആരോടും ദേഷ്യ പിടിക്കാൻ പോകില്ല അതൊരു നാണക്കേടായിട്ട് എനിക്ക് തോന്നി.. എന്തോ എന്നിലെ കുറവാണ് ഞാൻ ഒരു മോശം അവസ്ഥയിൽ ആണ് എന്ന് തോന്നി.. ഇപ്പോൾ ആ കാര്യത്തിൽ എനിക്ക് എന്നെ നിയത്രിക്കാൻ പറ്റും എന്നുള്ള അൽമാഭിമാനം ഉണ്ടായി. അത് ഒത്തിരി ആശ്വാസവും ഉണ്ടാകുകയും ചെയ്യുന്നുണ്ട്.. ദേഷ്യം എന്റെ ജോലിക്ക് ഒട്ടും ചേരാത്തത് ആണ്. നന്ദി ഗുരു.. ❤❤

  • @banker1223
    @banker1223 Рік тому +46

    താങ്കളുടെ ശബ്ദം കേൾക്കുന്നത് തന്നെ ഒരു തരം ധ്യാനമാണ് 😌

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому

      ThTe is pointe man😅🔥😻🌟😎😷😻😸😋😆🔥😶🙀😿😹👂👂🙏👺☝👃👏👅👄🙊🚶👍🏃👍👌👼😯😯😌👉👈👇👆👐✋👋✋✌✊👊👬👭💏💑👯🙆🙅💁🙋💆🙏💇☝💅👏💪🙎🚶🙍🏃🙇

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому +1

      പതക്്േഷ൯ത് പറയാ൯ ൯േഡയ് ജീവിത൦ േരായി😮😢😅😊

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Рік тому

      േപായി😮😢😢😢😊😅

  • @rev7174
    @rev7174 7 місяців тому +14

    നമസ്കാരം സർ... മാനസികമായി തകർച്ചയിലൂടെ പോയ്കൊണ്ടിരിക്കുന്ന കുറേ അധികം മനുഷ്യരുടെ മനസ്സിൽ വെളിച്ചം നിറയ്ക്കാൻ സാറിന്റെ വാക്കുകൾക്ക് കഴിയുന്നുണ്ട്... ഒരുപാട് നന്ദി..... 🙏🙏🙏🙏

  • @Vishari521
    @Vishari521 Рік тому +12

    താങ്കളുടെ ശബ്ദവും പറയുന്നരീതി യും ഒക്കെ കേൾകുമ്പോൾ തന്നെ മനസ്സിൽ ഒരു പാട് ശാന്തി കിട്ടുന്നു,,❤💕💕💕എത്ര നല്ല ശൈലി ആണ് അങ്ങയുടെ പ്രഭാഷണം ഇത് കേൾക്കാൻ തന്നെ ഭാഗ്യം ആണ്,, ഇത് തന്നെ വലിയ മെഡിറ്റേഷൻഉം മോട്ടിവേഷൻഉം ആണ് 💕💕🙏

  • @meenusree5313
    @meenusree5313 Рік тому +21

    അർത്ഥമറിയാതെ ഞാൻ ഇത്രയും നാളും ഗായത്രി മന്ത്രം ചൊല്ലി. അർത്ഥം പറഞ്ഞു തന്ന അങ്ങേയ്ക്ക് കോടി പ്രണാമം

  • @azhakintedevathakumary9439
    @azhakintedevathakumary9439 Місяць тому +2

    എനിക്ക് മന്ത്രം ജപിച്ച് കൊണ്ടുള്ള മെഡിറ്റേഷനാണ് ഫല പ്രദമായി തോന്നുന്നത് . എൻ്റെ സഹസ്രാര ചക്രത്തിൽ ഒരു pressure വരുന്നത് അനുഭവിച്ചറിയുന്നു .

  • @SM-hj3ik
    @SM-hj3ik Рік тому +19

    നമസ്കാരം സർ 🙏സർ ന്റെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം കിട്ടുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ടല്ലോ... അത് അനുഭവിച്ചു തന്നെ അറിയണം... അത്രക്ക് പവർ ഫുൾ ആണ്... ഒരുപാട് നന്ദിയുണ്ട്. 🙏

  • @KMMoideen
    @KMMoideen Рік тому +6

    ഇത് പോലുള്ള അറിവുകൾ തരുന്ന അങ്ങേക്ക് എന്റെ നമസ്ക്കാരം

  • @parvathybindhu2763
    @parvathybindhu2763 Рік тому +40

    ഓം നമ: ശിവായ എന്ന മന്ത്രമാണ് എപ്പോഴും പറയാറുള്ളത് ഗായത്രി മന്ത്രം ജപിക്കാറുണ്ട് സത്യം പറഞ്ഞാൽ അർത്ഥം അറിയില്ലായിരുന്നു ഒത്തിരിയേറെ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🙏🙏👍

    • @gopimannalil484
      @gopimannalil484 Рік тому +1

      🙏🙏🙏🙏

    • @priyajoseph8778
      @priyajoseph8778 Рік тому

      ഓം നമഃ ശിവായ... ടെ മീനിങ് പറഞ്ഞു തരോ

    • @sreeletha5173
      @sreeletha5173 Рік тому

      @@priyajoseph8778 ൽ

    • @manjukm8928
      @manjukm8928 Рік тому +6

      @@priyajoseph8778 ഓം നമഃ ശിവായ = മംഗളകാരിയായ ശിവനെ നമിക്കുന്നു.

    • @minigobi607
      @minigobi607 Рік тому

      p

  • @vidhyadharanav4604
    @vidhyadharanav4604 3 місяці тому +2

    സാർ അങ്ങയുടെ ഓരോ വാക്കുകളും എനിക്ക് വളരെ വിലപ്പെട്ടതായി ഞാൻ കാണാക്കാക്കുന്നു = നന്ദി നന്ദി നന്ദി❤

  • @deepaganesan3558
    @deepaganesan3558 Рік тому +37

    ഞാൻ ഹരേ കൃഷ്ണ മന്ത്രം ആണ് ചൊല്ലാറു 16മാല ഡെയ്‌ലി ജപിക്കാൻ ശ്രെമിക്കാറുണ്ട് 🥰🙏🏻

  • @manjukm8928
    @manjukm8928 Рік тому +28

    ഞാൻ മനസ്സിൽ ആണ് ചൊല്ലാറ്. സൂപ്പർ ആണ്. 👌🏻👍😍
    അങ്ങനെ കേട്ട് കേട്ട് എന്റെ ഉള്ളിൽ നിന്ന് മന്ത്രം കേട്ടിട്ടുണ്ട്. അത് ഈ മന്ത്രം അല്ല. ലളിത സഹസ്രനാമം ആണ്. ഉള്ളിൽ നിന്ന് രണ്ടു വട്ടം കേട്ടിട്ടുണ്ട്. മറ്റൊന്ന് "ഓം നമഃ ശിവായ" മന്ത്രം. 🙏

    • @sanuprakash717
      @sanuprakash717 Рік тому +1

      👍👍👍

    • @ha094
      @ha094 Рік тому +5

      നിങ്ങളുടെ ഉള്ളിൽ നിന്നും "ഓം നമ:ശിവായ" എന്ന മന്ത്രം കേട്ടിട്ടുണ്ട് എങ്കിൽ അതാണ് നിങ്ങളുടെ ദിവ്യ മന്ത്രം. അത് എപ്പോഴും ജപിക്കണം. നിങ്ങളുടെ ധ്യാനത്തിലും അതാണ് ജപിക്കേണ്ടത്.

    • @manjukm8928
      @manjukm8928 Рік тому

      @@ha094 thank you🙏

    • @Kavithakrishna-bi9qj
      @Kavithakrishna-bi9qj 9 місяців тому

      ഞാൻ meditation ചെയ്യുമ്പോൾ ഉള്ളിൽ നിന്ന് കേട്ടിട്ടുണ്ട് ohm namasivaya

  • @shajipoothot6490
    @shajipoothot6490 Рік тому +21

    ശരിയായ അറിവുകൾ തന്ന് കൊണ്ടിരിക്കുന്ന, താങ്കൾക്ക് വളരെയധികം നന്ദി.

  • @bipinkarthika330
    @bipinkarthika330 Рік тому +7

    ഗായത്രി മന്ത്രം ചൊല്ലാറുണ്ട്. ഇപ്പോഴാണ് അതിന്റെ അടിസ്ഥാന ഘടകം മനസിലായത് thanks sir.

  • @sailajasasimenon
    @sailajasasimenon Рік тому +19

    ഇതു വരെ ഏതു channel ഉം ഇത്ര നന്നായി പറഞ്ഞു തന്ന് ഞാൻ കേട്ടിട്ടില്ലാത്ത ഒരു നല്ല meditation method പറഞ്ഞു തന്ന അനിലിന് പ്രണാമം🙏🏻.ഓം മന്ത്ര ആണ് ചെയ്യാറുള്ളത്,അർത്ഥം അറിഞ്ഞു തന്നെ.പക്ഷെ കുറച്ചു കൂടി ആഴത്തിലേക്ക് മനസ്സിലായി ഇതിലൂടെ. Tku അനിൽ.

    • @rajeshkumar-xp5zx
      @rajeshkumar-xp5zx Рік тому

      Vmc malayalam സീമാ സുഭാഷ് യൂറ്റൂബ് ചാനൽ

    • @ushapanicker2444
      @ushapanicker2444 Рік тому

      Thankyou so much sir 🙏

  • @unnidevaraj4204
    @unnidevaraj4204 Рік тому +15

    സത്യസന്ധമായി ഉള്ളത് പറഞ്ഞു തന്നു....😊
    Great sir...

  • @vimalagopi4137
    @vimalagopi4137 Рік тому +3

    വളരെ നല്ലൊരു മെസ്സേജ് ഗായത്രി മന്ത്രം അർത്ഥം അറിഞ്ഞു കൊണ്ട് ചൊല്ലുന്നു താങ്കൾ ക്ക് ആയിരമായിരം അഭിനന്ദനങ്ങളും നന്ദി യും അറിയിച്ചു കൊള്ളുന്നു

  • @prabharaveendran9614
    @prabharaveendran9614 Рік тому +1

    ഗായത്രി മന്ത്രം മുൻപ് അർത്ഥമറിയാതെ ചൊല്ലിയിരുന്നു. ഈ മഹത്തായ ഉപദേശത്തിനു നന്ദി നന്ദി നന്ദി നമസ്കാരം🙏

  • @sujathanair3390
    @sujathanair3390 Рік тому +8

    ഞാൻ എന്നും ഈ ഗായത്രി മന്ത്രം ചെല്ലാറുണ്ട് പക്ഷെ അർത്ഥം അറിയില്ല. ഇപ്പോളാണ് അർത്ഥം മനസ്സിലായത്. Thank you🙏🙏🙏🙏

  • @baburjand9379
    @baburjand9379 Рік тому +6

    എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാശ്വതമായ സുഖമാണ്..
    അഥവാ ആത്യന്തികമായ ദുഃഖശാന്തിയാണ്... അതുതന്നെയാണ് മോക്ഷം..
    അതുതന്നെയാണ് ഈശ്വര സാക്ഷാത്കാരം...
    എത്തുന്നതുവരെ മന്ത്രജപം തുടരേണ്ടതാണ്..
    അഥവാ മനസ്സിൽ അല്പമെങ്കിലും ആശാന്തി നിലനിൽക്കുന്നുണ്ടെങ്കിൽ മന്ത്രജന്മം തുടരുക തന്നെ വേണം

  • @elanadcreations2378
    @elanadcreations2378 Рік тому +1

    ഹരിശ്രീ മന്ത്രംഅർത്ഥമറിയാതെ ചൊല്ലിയിരുന്നു. ഈ വീഡിയോകേട്ടതിനു ശേഷംഈ മന്ത്രത്തിന്റെപൂർണ്ണതയിൽ ഞാൻ എത്തി ചേർന്നു.ഒരുപാട് നന്ദി !

  • @ajithnr6337
    @ajithnr6337 2 місяці тому +4

    മനസ്സു ഒന്നിൽ കേന്ദ്രീകരിക്കുന്നത്..ഏകാഗ്രത
    മനസ്സു ഒരേസമയം..പലതിൽ കേന്ദ്രീകരിക്കുന്നത് സമഗ്രത...
    മനസ്സ്..ഓരോരോ കാര്യങ്ങളിലായി ചുറ്റിത്തിരിയുന്നതു..വ്യഗ്രത
    മനസ്സ്...എല്ലാത്തിനും സാക്ഷിയായി ഇരിക്കുന്നത് ജാഗ്രത

  • @sunandakumari945
    @sunandakumari945 Рік тому +1

    വളരെ അധികം നന്ദി sir 🙏ഞാൻ ചൊല്ലാറുണ്ട് .ഗായത്രി മന്ത്രത്തിന്റെ അർഥവും ഓരോ വാക്കിന്റെ അർഥവും ഒരു ആത്മീക പുസ്തകത്തിൽ നിന്നും ഞാൻ എഴുതി വച്ചിട്ട് അതു കാണാപാഠം പഠിച്ചിട്ട് ഞാൻ ചൊല്ലുന്നു. ശെരിക്കും പറഞ്ഞാൽ അർഥം മറന്നുപോയി ഗായത്രി മന്ത്രം മറന്നിട്ടില്ല. നന്ദി sir🙏🙏 പൂജാമുറിയിലും കോവിലിൽ അകത്തും മാത്രം ചൊല്ലാറുള്ളു.
    വളരെ നല്ല അറിവ്. ഇനി sir പറഞ്ഞതു പോലെ ശാന്ത മായ രീതിയിൽ ചെയ്യാം. നന്ദി 🙏🙏🙏

  • @girijajaladharan5630
    @girijajaladharan5630 Рік тому +11

    ഗുരുമുഖത്തു നിന്ന് മന്ത്രം ലഭിച്ച വ്യക്തിയാണ് ഞാൻ . പക്ഷെ ഇതുവരെ ഇത്രയും ഇത്രയും പെർഫെക്ടായി ഞാൻ ചൊല്ലിയിട്ടില്ല. Tks അനിൽ Sir

    • @sasidharapanicker9871
      @sasidharapanicker9871 Рік тому

      Thank you Anilji for this great guidance. God bless you.❤

    • @user-yq7eh3pk9j
      @user-yq7eh3pk9j Рік тому

      അതും ഇതും കൂട്ടി കുഴക്കരുത് . ഗുരു മഹാ ഗുരു പരമ്പരയാണെങ്കിൽ അതിനെക്കുറിച്ച് പറയാൻ ആർക്കുമാവില്ല.
      പകരം കാലങ്ങൾ കൊണ്ട് / ജപസംഖ്യ കൊണ്ട് നിങ്ങൾക്ക് അത് വ്യക്തമാകും

    • @sasikalavenugopalmenon116
      @sasikalavenugopalmenon116 Місяць тому

      ഇടയ്ക്കു adds വന്നാൽ ഏകാഗ്രത മുറിയില്ലേ ???ബുദ്ധിമുട്ടാണ്.

  • @Vishnukbabu007
    @Vishnukbabu007 Рік тому +5

    ✨Hare Krishna Hare Krishna Krishna Krishna Hare Hare
    Hare Rama Hare Rama Rama Rama Hare Hare ✨

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 Рік тому +12

    Sir പറഞ്ഞത് സത്യം ആണ് എല്ലാം നമ്മളുടെ മനസിന്‌ വേണ്ടിട്ടാണ് വളരെ നല്ലൊരു അറിവ് തന്നതിൽ നന്ദിട്ടോ ❤❤🥰👌🏻

    • @geethaharidas9743
      @geethaharidas9743 Рік тому

      സാർ പറഞ്ഞതിൽ ഒന്നല്ല അർത്ഥം കാല പ്രയാണത്തേ അംഗീകരിക്കണമെന്നാണ് മനസിലായത് സ്വന്തം വീട്ടിൽ നിന്നും മാറി നില്ക്കുന്നു നന്മയ്ക്ക വേണ്ടി മനസ്സ്വസ്തത തരുന്നുമില്ല. തോണിയുടെ കാര്യം പറഞ്ഞു പ്പോൾ മാറ്റം ഈശ്വര ഇഛയാണന്നു മനസിലായി

    • @achudhass
      @achudhass Рік тому

      @@geethaharidas9743 തോണിടെ ആവശ്യം കഴിയുമ്പോൾ അടുത്ത ആളിന് തോണി നൽകുക... നമ്മൾ അക്കരെ എത്തി സമാദാനമായി അവിടെ വിശ്രമിക്കുക 🙏🏻.. ഹരേ കൃഷ്ണ 🙏🏻👍🏻

  • @unnikrishnanmani7122
    @unnikrishnanmani7122 24 дні тому +1

    നന്ദി......❤

  • @muralika2861
    @muralika2861 Рік тому

    അർത്ഥം അറിയാതെ ചൊല്ലിയിട്ടുണ്ട് ഇപ്പൊ കുറേകാര്യങ്ങൾ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @user-jd1xt7uf5q
    @user-jd1xt7uf5q 8 днів тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank you

  • @subhaprakash9436
    @subhaprakash9436 Рік тому

    വളരെ നന്ദി ഞാൻ മനസ്സിൽ ചൊല്ലാറുണ്ട് അല്ലാതെയും ചൊല്ലാറുണ്ട മനസ്സിന് നല്ല സമാധാനം കിട്ടുന്ന് ണ്ട്

  • @DivyaS-hc4cn
    @DivyaS-hc4cn 14 годин тому

    Santhakumari .Sir, Angayude ee veritta sound thanne manassinu santhi nalkunnu .Video full kandu .I have heard of many mantra and I used to chant it .But only now I become aware of its deepness ,meaning,and power .Sir really I want only peace .My soul is thirsting for peace .Your meditation s ,how I can define it .powerful ,wonderful ,divine .I decided .I ,'ll practice it everyday .Thanks Universe .Thank you so much brother from the bottom of my heart .❤

  • @indirak8897
    @indirak8897 Рік тому +4

    ഓം നമഃ ശിവായ 🙏 അഹം ബഹ്മാസ്മി ഉള്ളിൽ നിന്ന് കേട്ടത് ആണ്,

  • @girijamanikuttan8264
    @girijamanikuttan8264 Рік тому

    🪔🙏🙏🙏🙏ഞാൻ മനസ്സിലാണ് ചൊല്ലുന്നത് അങ്ങയുടെ വാക്കുകളെല്ലാം
    എപ്പോഴും കേൾക്കുവാൻ വളരെ സന്തോഷമാണ്

  • @vasanthakumari674
    @vasanthakumari674 11 місяців тому

    അർത്ഥം അറിയാതെയാണ് ഈ മന്ത്രം ചൊല്ലി കൊണ്ടി ഇരുന്നത് വളരെ ഉപകാരംസാർ

  • @dineshakkadirur7888
    @dineshakkadirur7888 Рік тому +2

    വിലപ്പെട്ട അറിവുകൾ നന്ദി നമസ്തേ അഭിനന്ദനം

  • @Steptoenglish_
    @Steptoenglish_ Рік тому

    സുര്യ ഗായത്രി മന്ത്രം ചൊല്ലുന്നുണ്ട്, പക്ഷെ അർഥം അറിയില്ലായിരുന്നു. പിന്നെ കലിമന്ത്രവും.. ഇനി ഒരുമന്ത്രമേ ചൊല്ലുകയുള്ളു.. 🙏🙏 thank you very much for giving such a useful information 🙏🙏🥰..

  • @sasikumar7224
    @sasikumar7224 Рік тому +2

    വിവിധങ്ങളായ കമ്റ്റിന്റ്സ് കാണുമ്പോൾ തോന്നുന്നു ആഗ്രഹം ശ്രദ്ധിക്കാൻ വേണ്ടിയാണ് മന്ത്ര ജപം എന്ന് തോന്നിപ്പോയി!!!!!

    • @krishnasreesv1045
      @krishnasreesv1045 Рік тому

      ഇത്രയും വിശദമായി മന്ത്രത്തിന്റെ പ്രാധാന്യം പറഞ്ഞു തന്നതിന് കോടി പ്രണാമം സാർ🙏🙏🙏🙏🌹🌹

  • @feathers9596
    @feathers9596 Рік тому +3

    Kalathu3.15 nu ezhunnelkkum othiri manthrangal japamala upayogikkum sir paranjathupol athma viswasam koodum mind fresh aavum...manthram chollu anubhavichariyu😊🔥🙏

  • @sarathusthrasa8265
    @sarathusthrasa8265 Рік тому +5

    താങ്കളുടെ അവതരണം ❤❤❤❤❤❤❤👏👏👏👏👏👏👏

  • @shajusreedharanpillai1898
    @shajusreedharanpillai1898 Рік тому +1

    സത്യം, ഇതുവരെ അർത്ഥം അറിയില്ലായിരുന്നു thank God... 🙏

  • @ashraf2508
    @ashraf2508 Рік тому

    വളരെ വ്യക്തമായ ഉപദേശം, തുടങ്ങുന്നു ഇന്നു മുതൽ . നന്ദി സ്വാമിജി .

  • @jajasreepb3629
    @jajasreepb3629 Рік тому +2

    Artjam Arinjanu chollaru.Om Namo Bhagavathe Vasudevaya.

  • @feathers9596
    @feathers9596 Рік тому +1

    Njan pala classum kelkkum.athilninnokke different aanu sirinte class . 🙏👍Jeevidam samadhanaparamayi munnottu kondupovan bhagavante,ee prapanchathinte anugram ullavarkkokke...ee channel Kanan avasarandavum....avar rekshpedum theercha...I like u🔥U R LEGEND 🔥😊

  • @nushadm5238
    @nushadm5238 Рік тому +37

    അനിൽ ഗുരുവേ എൻറെ പേര് നൗഷാദാണ് ഞാനൊരു മുസ്ലിമാണ് ഹൃദയത്തിൽ ചിന്തിക്കുന്ന വാക്കുകളാണ് വിശ്വാസങ്ങളൊക്കെ ഒന്നാണ ആദം മുതൽ തുടങ്ങിയതാണ് മനുഷ്യൻ

    • @prameelap4709
      @prameelap4709 Рік тому +8

      Oooooom namasivaya sivaya nama.🙏🙏

    • @achudhass
      @achudhass Рік тому +3

      അതിന് 🤔🤔

    • @vanajakumari1911
      @vanajakumari1911 Рік тому

      ​@@prameelap4709🙏🙏🙏🙏🙏

    • @jujujuju4947
      @jujujuju4947 Рік тому +2

      നൗഷാദേ അനിൽ സർ പറയുന്ന കാര്യങ്ങൾ psychology field ആണ്.താല്പര്യം ഉണ്ടേൽ
      സൈക്കോളജിയിൽ pg എടുത്തു മുനന്നോട്ട് പൊയ്ക്കോളൂ.😊
      യഥാർത്ഥ മനഃശാസ്ത്രം വളരെ കുറച്ചു പേരെ യൂട്യൂബിൽ കൊണ്ടു വരുന്നുള്ളു.
      ബാക്കി എല്ലാം സൈക്കോളജിയുടെ പേരും പറഞ്ഞു കള്ളങ്ങൾ പറയുന്നവർ ആണ്.

    • @jujujuju4947
      @jujujuju4947 Рік тому +1

      നൗഷാദേ അനിൽ സർ പറയുന്ന കാര്യങ്ങൾ psychology field ആണ്.താല്പര്യം ഉണ്ടേൽ
      സൈക്കോളജിയിൽ pg msc എടുത്തു മുനന്നോട്ട് പൊയ്ക്കോളൂ.😊
      യഥാർത്ഥ മനഃശാസ്ത്രം വളരെ കുറച്ചു പേരെ യൂട്യൂബിൽ കൊണ്ടു വരുന്നുള്ളു.
      ബാക്കി എല്ലാം സൈക്കോളജിയുടെ പേരും പറഞ്ഞു കള്ളങ്ങൾ പറയുന്നവർ ആണ്.

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d Місяць тому +1

    Thank you

  • @sasidharapanicker9871
    @sasidharapanicker9871 Рік тому +8

    Your explanation is absolutely Cristal clear and I am sure many views can derive benefits out of this mantra meditation. My experience says that the benefits are beyond any explanation. OM Shanti.❤

  • @varunvaru8195
    @varunvaru8195 Рік тому +12

    Bhoothanatha sadananda
    Sarvabhootha dayaaparaa
    Raksha raksha mahabaaho
    Shasthre thubhyam namo nama🙏🏻😇

    • @The.Daywalker
      @The.Daywalker Рік тому +2

      സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @kailasshivani9480
    @kailasshivani9480 Рік тому +1

    സത്യം പറയട്ടെ അർത്ഥം അറിയില്ല മുമ്പ് ഇപ്പോൾ അറിഞ്ഞു🙏🙏🌟💫💫

  • @sayonara11111
    @sayonara11111 9 днів тому

    Very beautifully explained....thnq...❤🙏

  • @vishnuramesh5211
    @vishnuramesh5211 Рік тому +2

    കൊള്ളാം എനിക്ക് ഇഷ്ട്ടമായി

  • @archanarajeev84
    @archanarajeev84 Рік тому +1

    Orupade mandhram chollarunde.. Meaning chilathine ariyum, chilathine ariyilla.. But athinte meaning arinju cheyyunna sugam ippozhane ariyunnath.. Very thank u Brother🙏🙏🙏🙏

  • @soudhaabaker1859
    @soudhaabaker1859 Рік тому +1

    നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @mallualchemist
    @mallualchemist Рік тому +8

    Wow Sir what a beautiful content it's also powerful and useful ⚡️⚡️⚡️

  • @sudhag1058
    @sudhag1058 Рік тому +1

    Yes Sir ithhrayum naal njaan ardhamariyaathe yaanu ii manthram cholliyirunnathu ....
    Thanks Sir
    Guro......❤🙏🙏🙏🙏🙏🙏🙏🙏🙏

  • @nambronreetha5975
    @nambronreetha5975 2 місяці тому

    Explained very well and accurately. Thank you very much.

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Bhagavante manthram chollanulla kazhive bhagavan tharunnu. Bhagavanthanne Guru.Namukku Ariyunna kariam paranju kodukkunnavarum puniam Cheithavar.Gosbless

  • @btsarmygirl7027
    @btsarmygirl7027 Рік тому

    Njan innu aafyamaayaanu ee video kaanunnathu. Iniyum. Njan ningalude ella video kaanum.enikku ishttamaayi

  • @sangarirajesh7356
    @sangarirajesh7356 Рік тому +3

    Great sharing Sir 🙏 Every word is important. Thank you.

  • @sindhucp4901
    @sindhucp4901 Рік тому +1

    Aadyam artham ariyade cholliyirunnu ippo artham arinju gayatri chollarund thank you sir🙏🙏🙏

  • @minivenugopal9679
    @minivenugopal9679 Рік тому +1

    Gayathri mantra meaning marannu poyirunnu. Thanks sir🙏🙏🙏

  • @sheejak8349
    @sheejak8349 8 місяців тому

    Thank you sir njan Gayathri mantram daily ravile meaning arinhu chollarund thank you God ella anugrahangalum eniku thannu

  • @kings6365
    @kings6365 Рік тому +1

    THONINNU NJAN IRANGILLA, 😁😁😁beautiful meditation practice cheythu nokkattae,, ,, thanks🙏

  • @pranavp1142
    @pranavp1142 Рік тому +2

    ദേവീഭാഗവതത്തിൽ ഗായത്രി മാഹാത്മ്യം വിവരിക്കുന്നു. നിരന്തര ജപത്തിൽ കൂടി അഷ്ടാദശ സിദ്ധികളുണ്ടാകുന്നു. അണിമ ,ലഘിമാ തുടങ്ങിയവ. ദിവസം 10 തവണ ജപിച്ചാൽ അന്നു ചെയ്യുന്ന പാപവും, 101 തവണ ജപിച്ചാൽ മുൻജന്മ പാപവും ഒരു മാസം ജപിച്ചാൽ മൂന്ന് ജന്മങ്ങളിലെ പാപവും ഒരു വർഷം ജപിച്ചാൽ അതീന്ദ്രീയജ്ഞാനവും 3 വർഷം തുടർച്ചയായി ജപിച്ചാൽ രാജഭരണവും വശ്യവും ,5 വർഷം 7:23 7:23 ജപിച്ചാൽ ഇന്ദ്രന് തുല്യമാകുമെന്നും 10 വർഷം ജപിച്ചാൽ ബ്രഹ്മലോകത്ത് ഗായത്രി ദേവീയോടൊപ്പം വാഴാം എന്നും പറയുന്നു. അങ്ങനെയെങ്കിൽ അങ്ങ് പറഞ്ഞ ബുദ്ധി വിശേഷിപ്പിക്കുന്ന മന്ത്രമാത്രമല്ലാതെ ഇതിൽ സവിശേഷ രഹസ്യം അടങ്ങിയിരിക്കുന്നു എന്നല്ലെ ...

  • @sanjukannan
    @sanjukannan Рік тому +2

    Ardham ariyillayirunnu Thanks Sir🙏

  • @ambilisivadam2444
    @ambilisivadam2444 Рік тому +1

    പുതിയ അറിവുകൾക്ക് നന്ദി 🙏🙏

  • @anaghaanu8606
    @anaghaanu8606 Рік тому +4

    Hello sir, 4 മാസം ആയി ഞാൻ മെഡിറ്റേഷൻ ചെയ്യുന്നു. ഇപ്പൊ sir ന്റെ ഈ vedio കേൾക്കുമ്പോൾ ഞാൻ ചെയ്യുന്നതൊക്കെ തെറ്റാണോ എന്നൊരു സംശയം.
    എന്റെ സംശയത്തിനുള്ള മറുപടി തരും എന്ന വിശ്വാസത്തോടെ ഞാൻ ചോദിക്കട്ടെ,
    ഞാൻ mng 5:15 നാണ് മെഡിറ്റേഷൻ ചെയ്യാറ് എഴുന്നേറ്റ് jest ഒന്ന് ഫ്രഷ് ആയി തറയിൽ പായ വിരിച്ചിരിക്കും. നട്ടെല്ല് നിവർന്നിരിക്കുന്ന രീതിരിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് രണ്ട് കയ്യും ഒന്നിന് മുകളിൽ ഒന്നായി വെക്കും. ശേഷം കുറച്ച് ടൈം slow ആയിട്ട് ശ്വാസം അകത്തേക്കും പുറത്തേക്കും വിടും പിന്നീട് ഹെഡ് set വച്ചു കൊണ്ട് യൂട്യൂബിൽ നിന്ന് തന്നെ ഞാൻ സെലക്ട്‌ ചെയ്ത, കേൾക്കുമ്പോൾ എനിക്ക് relaxation തോന്നുന്ന ഒരു മെഡിറ്റേഷൻ music കേൾക്കും 15 മിനുട്ടോളം ഉണ്ട്. അതിന് ശേഷം അതെ ഇരുപ്പിൽ തന്നെ നെഗറ്റീവ് എനർജി റിമൂവ് ചെയ്യാനുള്ള ഒരു ശിവ മന്ത്രം കൂടി കേൾക്കും. ഇത് രണ്ടും കഴിഞ്ഞ് ഏകദേശം അരമണിക്കൂർ ആകുമ്പോൾ പതിയെ കണ്ണുകൾ തുറന്ന് എണീറ്റ് പുറത്ത് പോയി sir ന്റെ vedio യിൽ കണ്ടിട്ടുള്ള gratitude കളിൽ 70 ഓളം gratitude കൾ പറഞ്ഞു കൊണ്ടാണ് അന്നത്തെ എന്റെ ദിവസം start ചെയ്യുന്നത്. ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയാണോ. Sir ന്റെ വാക്കുകൾ കേൾക്കുമ്പോൾ ഞാൻ ചെയ്യുന്നത് ശരിയല്ല എന്നൊരു തോന്നൽ.
    എനിക്ക് കൃത്യമായി ഒരു മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. 🙏🏻🙏🏻🙏🏻

  • @mariaedwin7350
    @mariaedwin7350 Рік тому

    Orikkalum ithinte seryaaya artham ariyumaayirunnilla....thank you very much ♥ eegolden age ingane manasilaakaan sahaayichathinu.

  • @The.Daywalker
    @The.Daywalker Рік тому +15

    ഇത് കേൾക്കാൻ കുറച്ച് വൈകിപോയോ എന്നൊരു സംശയം 😁

  • @keepsmiling1082
    @keepsmiling1082 Рік тому +2

    അദ്ധ്വാനിച്ച് ജീവിക്കാൻ തുടങ്ങിയാൽ എൻറെ എല്ലാ മാനസികരോഗങ്ങളും ശാരീരിക രോഗങ്ങളും മാറി കിട്ടും എന്ന് വിശ്വസിക്കുക.
    പതുക്കെപ്പതുക്കെ നിങ്ങളുടെ ശരീരത്തെ അധ്വാനതിലേക്ക്/ ജോലിയിലേക്ക് പ്രവേശിപ്പിക്കുക.
    സ്വന്തം മനസ്സിനെ മറ്റുള്ളവരുടെ വാക്കുകൾക്കു മുന്നിൽ തളച്ചിടുന്നത് ദുർബലതയാണ് എന്ന് തിരിച്ചറിയുക.

  • @bindhushaji8047
    @bindhushaji8047 Рік тому +2

    🙏.🙏🙏 ദൈവമേ.... അവിടുന്ന് ... എന്നെ അനുഗ്രഹിച്ച് ....എന്റ... അതിരുകൾ .... വിസ്തൃതമാക്കേണമേ ....🙏🙏🙏🕯️🕯️🕯️🕯️

  • @user-nx9dh4kl3z
    @user-nx9dh4kl3z 7 місяців тому +9

    Saraswathy❤ഗുരുവേ ഞാൻ പുലർച്ചെ 5 മണിക്ക്കിണറ്റിൽ നിന്ന് വെള്ളം കോരി സൂര്യനമസ്ക്കാരം കഴിഞ്ഞ് ശങ്കിലും കിണ്ടിയിലും വെള്ളം വച്ച് രുദ്രാക്ഷം എടുത്ത് 108 പ്രാവശ്യം ഒരു വിട്ട ഓം നമശ്ശിവായ എന്ന് ഒരു വിടും അതു കഴിഞ്ഞ് 6 മണിക്ക് ദേവീക്ഷേത്രത്തിലോ യി ദേവി സഹസ്രനാമം ജപിക്കും പിന്നെ വൈകുന്നേ. 6 മണി വി ഇക്കു വച്ചു കഴിഞ്ഞ് 108 ഒരുവിന്റെ ഭദ്രാക്ഷം എടുത്ത് ചൊല്ലുണ്ട്. ശിവസന്ദേശം നിത്യവും കേൾക്കാറുണ്ട് നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല പരമ പിതാവിനിങ്ങളുടെ കൂടേയും ഹൃദയത്തിലും ഉണ്ട് എന്നും സന്ദേശം കേൾക്കാറുണ്ട് ഭഗവാൻ എല്ലാത്തിനും എന്റെ കൂടെയുണ്ട് ഗുരുജി നന്ദി നന്ദി നന്ദിഗുരുജി ഗുരുജിയുടെ സന്ദേശം കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി Thank You🙏🙏🙏🙏🦁❤❤❤🙏🙏🙏🙏🙏

  • @leenageorge1131
    @leenageorge1131 Рік тому +3

    Thank you! I always like your messages

  • @mohamedijaz1198
    @mohamedijaz1198 Місяць тому

    Ningalude sound thanne oru meditation anu enik.....❤

  • @omanak.g34
    @omanak.g34 Рік тому +4

    മഹത്തരമായ അറിവുകൾ . വളരെ വളരെ നന്ദി സർ. 🙏

  • @Krishnakumar-rz9yt
    @Krishnakumar-rz9yt Рік тому +2

    ഗായത്രി മന്ദ്രം ആണ് ചൊല്ലാറു thanks

  • @preethik.r3355
    @preethik.r3355 3 місяці тому

    Very informative. Thanks a lot 🙏🏻🙏🏻

  • @valsalaa454
    @valsalaa454 Рік тому +1

    നന്ദി നമസ്കാരം

  • @euroenglishschool3401
    @euroenglishschool3401 Рік тому +4

    You are doing so well ❤🎉
    Very interesting

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Namaskaram Vishnu.Hare Krishna

  • @thankyouuniverse7892
    @thankyouuniverse7892 Рік тому +1

    വളരെ നന്ദി സാർ 🙏🙏🙏

  • @sreedevimenon8264
    @sreedevimenon8264 Рік тому

    Ethrayum Vilappetta arivukal nalkunnathinu Valareyadhikam nandi.

  • @sujithraprashob8436
    @sujithraprashob8436 Рік тому +1

    വളരെ നല്ല അറിവ്

  • @athulkrishnan653
    @athulkrishnan653 Рік тому +1

    Rajayoga meditation is powerful meditation

  • @rajalaksmi8328
    @rajalaksmi8328 Рік тому

    Orupad gurukkanmarude aduth poyittund. Kure karyangal kettittund. Bore adichu ennallathe onnum manassilayathumilla thalparyavum poyi. But your explanations are superb

  • @jyothisanil5215
    @jyothisanil5215 Рік тому

    Kurachu heavy ayikotta ennu karuthi Lalita sahasranamam try cheytu thudangierunnu eppol clear aayi thankyou sir

  • @kichuskitchen5012
    @kichuskitchen5012 Рік тому +1

    Very informative vedio. 👍thank you so much 🙏🥰🥰

  • @sushreedeepesh9297
    @sushreedeepesh9297 2 місяці тому

    Powerful voice ..

  • @valsalaa454
    @valsalaa454 Рік тому +1

    വളരെ മനോഹരം സാർ

    • @갴
      @갴 Рік тому

      Your videos have helped me to be very strong in mind and attitude Thank You very much

  • @syampalamattom6715
    @syampalamattom6715 Рік тому +3

    This video gives lot of information regarding mantra. Wait for second part of this, Thanks sir🙏🙏

  • @NithinJoseph-ki5eq
    @NithinJoseph-ki5eq Рік тому

    Hare krishna hare krishna. krishna krishna hare hare.
    Hare ram hare ram.Ram ram hare hare.

  • @binusreeni4775
    @binusreeni4775 Рік тому +1

    Very good sir nalla information njan orikkilum kettittilla first time 🙏💐

  • @manmadhanmanmadhan-fl9it
    @manmadhanmanmadhan-fl9it 7 місяців тому

    Toppest meditation video great words thank you sir

  • @MayaPv-ki2oc
    @MayaPv-ki2oc 6 місяців тому

    Thaank you univeres🙏🏿🙏🏿🙏🏿🙏🏿

  • @MadhaviKrishnanRadha
    @MadhaviKrishnanRadha Рік тому

    Thankyou sir. Njan Hare Krishna mahamantram japikarundu 18 mala. eniku sangadam thonnarundu eniku concentration kittarilla. manasu vittupokunu. 1 year ayi Japikarundu. pakshe eniku Concentration kittunilla. Thankyou sir.

  • @sheelasomasundaram9173
    @sheelasomasundaram9173 Рік тому +1

    Artham ariyatheyanu ee mantram cholliyirinnathu thank you sir thank you very much

  • @himarajesh9877
    @himarajesh9877 Рік тому +1

    Great 🙏 valuable video sir . thankyou so much sir 🙏🌹

  • @sagarbuddyscafe9577
    @sagarbuddyscafe9577 Рік тому +1

    Superb, thanku sir

  • @ashrafabdulrahim7798
    @ashrafabdulrahim7798 Рік тому +2

    Good infarmation thank u

  • @bhisrudhinbhasi-qg8yx
    @bhisrudhinbhasi-qg8yx Рік тому

    Arthamariyathe cholliyirunnu..... Thank you