ചിത്ത്‌ ശക്തി ധ്യാനം വിജയത്തിനായി | Chit Shakti for Success: Guided Meditation From Sadhguru

Поділитися
Вставка
  • Опубліковано 20 січ 2020
  • വിജയത്തിനായുള്ള ചിത്ത്‌ ശക്തി സദ്‌ഗുരുവിൽ നിന്നുള്ള ഒരു ഗൈഡഡ് ധ്യാനമാണ്, അത് നിങ്ങളുടെ വിധി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ രൂപപ്പെടുത്തുവാനും ഓരോ മനുഷ്യനും തനിക്കുള്ളിലുള്ള സാധ്യതയിലേക്ക് പ്രവേശിക്കാനും അനുവദിക്കുന്നു. #ChitShakti #Meditation #GuidedMeditation
    English Video Link :
    Chit Shakti for Success: Guided Meditation From Sadhguru • Chit Shakti for Succes...
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.org/in/ml/wisdo...
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadhguru_app

КОМЕНТАРІ • 222

  • @sheebashane1612
    @sheebashane1612 4 роки тому +28

    ഇരുന്നു കൊണ്ടാണോ കിടന്നു കൊണ്ടാണോ പ്രാക്ടീസ് ചെയ്യേണ്ടത്, എന്ന് പറഞ്ഞു തരാമോ

    • @SadhguruMalayalam
      @SadhguruMalayalam  4 роки тому +31

      ചുമരിൽ ചാരി ഇരിക്കാം അഥവാ കസേരയിൽ. കിടന്നു പ്രാക്ടീസ് ചെയ്യാതിരിക്കുക

    • @moneypool91
      @moneypool91 3 роки тому

      Pranamam Gurudev 🙏🙏

    • @shalikuttyts8144
      @shalikuttyts8144 3 роки тому

      @@SadhguruMalayalamgood

    • @minighosh3338
      @minighosh3338 3 роки тому

      @@moneypool91 I

    • @sunanakumaritv9854
      @sunanakumaritv9854 8 місяців тому

      ​@@SadhguruMalayalam666 uh j yet see 3d

  • @sreelakshmipv6086
    @sreelakshmipv6086 11 місяців тому +38

    ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ മൂന്നുമാസം ഒരു ദിവസം പോലും മുടങ്ങാതെ ഈ ക്രിയ പ്രാക്ടീസ് ചെയ്തു മൂന്നുമാസം പൂർത്തിയായപ്പോൾ തന്നെ എനിക്ക് റാങ്ക് ലിസ്റ്റ് വന്നു ഇപ്പോൾ നാലാമത്തെ മാസം എനിക്ക് ജോലിയുടെ അഡ്വൈസ് മെമ്മോ വന്നു എന്റെ അനുഭവം ആണ് ഈ പറയുന്നത് പരിപൂർണ്ണമായ ഗുരുഭക്തിയോടെയും വിശ്വാസത്തോടെയും ഈ ക്രിയ അനുഷ്ടിച്ചാൽ സത്യമായി നിങ്ങൾക്ക് ജോലി കിട്ടുന്നതായിരിക്കും

    • @AswathyG.S-qp3yv
      @AswathyG.S-qp3yv 7 місяців тому +2

      Eth time ane cheythath? Ella divasavum ore time il cheyyano?

    • @WonderCook
      @WonderCook 7 місяців тому +2

      Do early morning 🙏🙏🙏

    • @sreelakshmipv6086
      @sreelakshmipv6086 6 місяців тому

      ​@@AswathyG.S-qp3yvഞാൻ ഈ ക്രിയ ചെയ്തത് വൈകുന്നേരം ആറുമണിക്ക് എട്ടുമണിക്കും ഇടയിലാണ് പരിപൂർണ്ണ വിശ്വാസത്തോടുകൂടി ചെയ്യണം എന്നത് മാത്രമാണ് ഇതിൽ പ്രധാനം

    • @user-us9on6ls1v
      @user-us9on6ls1v 4 місяці тому

      ❤​@@AswathyG.S-qp3yv

    • @suragshalu1213
      @suragshalu1213 4 місяці тому

      Orupaadu nanni arivinu❤

  • @poornimarajesh91
    @poornimarajesh91 4 роки тому +63

    അങ്ങേക്ക് ഒരായിരം നന്ദി!!!! ❤❤❤❤കാരുണ്യവാനായ സദ്ഗുരൂ.... അങ്ങയുടെ ജന്മം ഭൂമിയിലെ മനുഷ്യരുടെ ഭാഗ്യമാണ് 🙏🙏🙏🙏🌹🌹🌹🌹🌹

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng 4 дні тому +1

    Pranaamam sadgurudheva 🙏🙏🌹🌹🌹

  • @RKPotty1980
    @RKPotty1980 4 роки тому +18

    ജീവിതത്തിൽ വിജയം കൈവരിക്കാൻ ഏറ്റവും ശ്രേഷ്ടമായ മാർഗ്ഗം.super

    • @minabe1594
      @minabe1594 4 роки тому

      🙏🏻🙏🏻🙏🏻❤❤❤

  • @babykumari4861
    @babykumari4861 4 роки тому +23

    പ്രണാമം സദ്ഗുരോ അങ്ങേക്ക് ശത കോടി പ്രണാമം

  • @priyadarsini2750
    @priyadarsini2750 Місяць тому +2

    സദ്ഗുരു,എനിക്ക് അങ്ങയെ നേരിൽ കാണാൻ ഭാഗ്യം തരണേ

  • @nayanasiyafashionwld6896
    @nayanasiyafashionwld6896 3 роки тому +9

    എന്റെ bussinessil growth ഉണ്ടാകണം.. samadhanathode ജീവിക്കണം oru വേദിയിൽ enkilum eniku പാടാൻ kazhiyanam... guru എനിക്ക് vendi പ്രാർത്ഥിക്കണേ

  • @ambilib4890
    @ambilib4890 3 роки тому +6

    ഓം ശ്രീ സദ് ഗുരുവേ നമഃ. ശാന്തിഃ ശാന്തിഃ ശാന്തിഃ

  • @moumiachu8941
    @moumiachu8941 3 роки тому +4

    സദ്ഗുരുവേ അങ്ങയുടെ കാൽക്കൽ ഞാൻ നമസ്കരിക്കുന്നു എന്നെ അനുഗ്രഹിക്കണേ

  • @rajank2754
    @rajank2754 3 роки тому +6

    ഇതു വളരെ 'കഠിനം ആണ് ഒരു സാധാരണ മനുഷ്യന് "omy God so appreciatiableThang God I could listen this

  • @priyaskitchen296
    @priyaskitchen296 4 роки тому +6

    എനിയ്ക് ആദ്യം ഒരു job venom... fiist priority ഇതിനാണ് ഗുരുജി.. pray ഫോർ me..

  • @dayaalltips9501
    @dayaalltips9501 3 роки тому +4

    നമസ്കാരം സദ്‌ ഗുരു 🙏🙏🙏അങ്ങേക്ക് ആയിരമായിരം നന്ദി. 🌹🌹🌹🌹

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 роки тому +6

    തീർച്ചയായും ഇതു നല്ലതു തന്നെ

  • @rajeevg9694
    @rajeevg9694 4 роки тому +3

    Pranam sadguru

  • @sumavijay3045
    @sumavijay3045 4 роки тому +9

    Pranamam sadguru

  • @ajayanpillai3977
    @ajayanpillai3977 4 роки тому +6

    Pranamam Guru........

  • @indhuvinod4407
    @indhuvinod4407 3 роки тому +2

    Gurujee 🙏🙏🙏prsnam Tnq you soooo muuch🙏🙏🙏

  • @krishna2022
    @krishna2022 3 роки тому +2

    വളരെ നന്ദി

  • @hrncreation801
    @hrncreation801 4 роки тому +4

    Thank you @Sadhguru ✨💯
    Thanks @Sadhgurumalayalam ❣️

  • @anewrajanilraj9305
    @anewrajanilraj9305 3 роки тому +2

    നന്ദി 🙏

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 4 роки тому +6

    Ananthakodi pranamam Sadguru...

  • @vettrivelueliya1185
    @vettrivelueliya1185 4 роки тому +1

    I love it Gurudev

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 роки тому +1

    Prananam ji .Thanks.

  • @vasanthiradhakrishnan5239
    @vasanthiradhakrishnan5239 4 роки тому +4

    Kodi kodi pranamam sadhguru🙏🙏🙏🙏🙏🙏🙏🙏🙏

  • @nidhinraju4316
    @nidhinraju4316 3 роки тому +2

    thanks a lot sadguru 🙏🙏🙏🙏🙏

  • @neethunijesh2565
    @neethunijesh2565 8 місяців тому +2

    Sathguru namaskaaram. Thank you..

  • @sreedhanya_divine6403
    @sreedhanya_divine6403 3 роки тому +2

    Sadhguru ❤️

  • @ViswamVVijay
    @ViswamVVijay 4 роки тому +3

    I love it .guru dev😌🧡

  • @peethambaranlaila4426
    @peethambaranlaila4426 4 роки тому +2

    pranaam sath guro

  • @thulasibaib5427
    @thulasibaib5427 3 роки тому +1

    thank you Sadhgru🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼

  • @ajithagopalan9394
    @ajithagopalan9394 2 місяці тому +1

    നമസ്തേ ഗുരുജി

  • @maneesham5285
    @maneesham5285 3 роки тому +4

    Sathguru🔥❤️💯

  • @shamsuk8688
    @shamsuk8688 4 роки тому +2

    Pranamam .GuruDav

  • @SURESHBABU-um1rp
    @SURESHBABU-um1rp 4 роки тому +3

    Thank you....

  • @bindusanthosh4074
    @bindusanthosh4074 3 роки тому +2

    Pranamam Guro🙏🙏🙏

  • @user-op6yk3bo8e
    @user-op6yk3bo8e 4 роки тому +3

    താങ്ക്സ്

  • @rajipr8262
    @rajipr8262 4 роки тому +10

    പ്രണാമം ഗുരോ

  • @akchandrabose7802
    @akchandrabose7802 3 роки тому +4

    ETHU LOKATHINU MUNNILE SAMARPICHA AMIRTHAMANU..VERREY GOOD GURUJE

  • @divyalakshmi9013
    @divyalakshmi9013 4 роки тому +2

    Tnku...

  • @anitha9784
    @anitha9784 4 роки тому +1

    Thanks sadhguru

    • @remanisivan9250
      @remanisivan9250 6 місяців тому +1

      ❤manasinU .nalla.sugamanu.sadhguru

  • @archanaov7150
    @archanaov7150 4 роки тому +1

    Thiru Malaradi thozhunne Guruve.,,,

  • @santhakumariamma6099
    @santhakumariamma6099 9 місяців тому +2

    Pranamam guro

  • @bindhusvlog4769
    @bindhusvlog4769 3 роки тому +2

    Yes... thank you sath guru....

  • @satheeshnc6111
    @satheeshnc6111 4 роки тому +4

    സൂപ്പർ 🤘😍🧖‍♂️🧖‍♂️🧖‍♂️

  • @ambilib4890
    @ambilib4890 3 роки тому

    ഓം ശ്രീ സദ് ഗുരുവേ നമഃ
    നമസ്തേ..

  • @rk-mm5qk
    @rk-mm5qk 3 роки тому +4

    One of the best & proved meditation... 👌 *law of attraction*

  • @naseerasreejith7518
    @naseerasreejith7518 3 роки тому +3

    Thank you sadhguru🙏....
    From
    Bahrain❤️

  • @sheebac4499
    @sheebac4499 8 місяців тому +1

    Thanks

  • @joffypanjikaran78
    @joffypanjikaran78 3 роки тому

    Pranamam Maha guru

  • @smitha81ks24
    @smitha81ks24 4 роки тому +4

    This is free to all. Thanks guruji... Pray for me..

  • @foodfood6705
    @foodfood6705 4 роки тому +8

    സദ്ഗുരുവിന് ഈ വോയിസ് ആണ് ചേരുന്നത്

  • @sudheeshpoovathingalsp3306
    @sudheeshpoovathingalsp3306 4 роки тому +1

    Yes I can

  • @unikothsasidharan6582
    @unikothsasidharan6582 Рік тому +1

    സദ്ഗുരു നമസ്ക്കാരം

  • @mohanancheleri5037
    @mohanancheleri5037 3 роки тому +2

    നമസ്തേ ഗുരോ

  • @balakrishnants8347
    @balakrishnants8347 6 місяців тому +1

    🙏🙏🙏Thanks

  • @lathikab8633
    @lathikab8633 4 місяці тому

    Om sadhguruve pranamam ❤ 🙏 🙏 🙏

  • @reshmiraveendran848
    @reshmiraveendran848 4 роки тому +1

    Very good

  • @sreedhanya_divine6403
    @sreedhanya_divine6403 3 роки тому +2

    Mahadev..❤️

  • @manumonrkrk1021
    @manumonrkrk1021 4 роки тому +3

    it will work

  • @ramaniramchandran4886
    @ramaniramchandran4886 3 роки тому +1

    സദ്ഗുരു ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 роки тому +3

    Jai Guru Deve 🌷🌷🌷🙏

  • @rukminidevi3199
    @rukminidevi3199 3 роки тому

    ഗുരുവിന് എൻ്റെ നമസ്കാരം

  • @premav4094
    @premav4094 4 місяці тому

    harekrishna guruji ❤
    om namo bhagavathe vaasudevaya 🙏🏾

  • @nazeemamuscat8479
    @nazeemamuscat8479 4 роки тому +6

    🙏

  • @smitharavimohan7055
    @smitharavimohan7055 Місяць тому +1

    Good voice sadgiru

  • @renjithrveliyam6001
    @renjithrveliyam6001 4 роки тому +1

    സൂപ്പർ

  • @user-pb7bz6xe4k
    @user-pb7bz6xe4k 3 місяці тому

    Pranamam

  • @universenergy8124
    @universenergy8124 7 місяців тому +1

    Pranamam Guruve 🙏🙏🙏
    We are a enargy. still i beleeving
    Now both energy in same way to happiness and love
    Bodham ualla energy
    Am from Himalaya manali ❤❤❤
    Love you so much 🙏🙏🙏
    Allways stand with me
    We are spiritual enargy in human🥰🥰🥰❄️❄️❄️🙏🙏🙏
    On the way to Europ

  • @prasannagkrishnan1667
    @prasannagkrishnan1667 3 роки тому

    ജയ് പ്രണാമം ജി

  • @jineeshjinu3721
    @jineeshjinu3721 5 місяців тому +1

    Powerfull ❤💥🙏🙏🙏🙏❤️❤️❤❤❤❤❤❤❤🥰🥰

  • @sainabasatheesh1167
    @sainabasatheesh1167 4 роки тому

    Gurujiii

  • @MR38328
    @MR38328 4 роки тому +3

    👍

  • @kulathummuriy
    @kulathummuriy 4 роки тому +2

    🙏🙏🙏

  • @bhasic3173
    @bhasic3173 3 роки тому +2

    Good morning guru 🙏🙏latha bhasi❤❤

  • @lijunairsign
    @lijunairsign 4 роки тому +2

    പ്രണാമം

  • @syamaskitchen5975
    @syamaskitchen5975 3 роки тому +1

    പ്രണാമം സദ്ഗുരു

  • @kidstv5124
    @kidstv5124 Рік тому

    സദ്ഗുരു ഞങ്ങളെ അനുഗ്രഹിക്കേണമെ

  • @shailajachandran8506
    @shailajachandran8506 4 роки тому +3

    Gurubhyo Nama.. Thank you 🙏🌹

  • @ajithavenu9772
    @ajithavenu9772 Місяць тому +1

    🙏🏻🙏🏻🙏🏻

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 роки тому +2

    Thank You

  • @sherlyp.k6858
    @sherlyp.k6858 4 роки тому +4

    😍🙏🙏🙏

  • @user-yg2ne8ru7e
    @user-yg2ne8ru7e 9 місяців тому +1

    ❤❤❤❤❤❤

  • @saralad7172
    @saralad7172 Рік тому +2

    👌🙏🙏🙏🙏

  • @mlownakm703
    @mlownakm703 6 місяців тому +1

  • @swathish1811
    @swathish1811 4 роки тому

    Guro Namskaram

  • @sreejam436
    @sreejam436 6 місяців тому

    Namastha guro. Nan unconscious mind class kattukondirikkunnasamayamanu eppol .ethupola oru agraha sadyadak class kazhijal meditation kittum but anik narathathanna kitty.na n sadguru vedio orupad kananum kalkkanum sadichittund anik god anugraham labhixhathpolayan eth kittiyath 2days ayi chayyunnath resulttundakumann urappayum labhikkum.thank u sadgurudev

  • @vimalaputhumana1390
    @vimalaputhumana1390 3 роки тому

    🙏🙏🙏🙏

  • @akchandrabose7802
    @akchandrabose7802 3 роки тому +1

    Ethu pole venam sath guruvinte sambashanam .prakshepanam cheyan.Allathe Rafer cheyunnayalude sabham mathram pora okbye

  • @mindhealthfood5227
    @mindhealthfood5227 4 роки тому +8

    ഇത് ഉപബോധമനസിനെ ഉണർത്തുന്ന മെഡിറ്റേഷൻ അല്ലേ ചെയ്താൽ 100 റിസൾട്ട്‌ കിട്ടും

  • @sureshkr2019
    @sureshkr2019 3 роки тому

    Super

  • @GeethaKumari-hb9qs
    @GeethaKumari-hb9qs 6 місяців тому +1

    ❤❤❤❤

  • @8547636353
    @8547636353 4 роки тому

    🙏🙏🙏🙏🙏🙏

  • @subramanianmp2290
    @subramanianmp2290 3 роки тому

    Vanakkam

  • @prasadwayanad3837
    @prasadwayanad3837 Рік тому +2

    🙏🙏🙏🙏🌹🌹🌹🌹🌹

  • @lekshmisree7588
    @lekshmisree7588 4 роки тому +1

    😍

  • @maa8052
    @maa8052 Рік тому +2

    പ്രണാമം ഗുരുജി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adarshnpnereparambil3866
    @adarshnpnereparambil3866 3 роки тому

    💐🙏👌

  • @rejithr729
    @rejithr729 4 роки тому

    Please upload full meditation vedious

  • @reejajayadeep9796
    @reejajayadeep9796 3 роки тому

    Gurualso prey for me