Our ultimate goal is to open the crown chakra. The key to open crown chakra is with God... After the crown chakra opens you know what is Brahma Gyan... And Brahma Gyan does not come for free, for that people should put effort and should be able to imagine the cosmos... Astrology is a way to it, it is considered as Moksha Shastra... Brahma Gyan and Parabrahm is a complicated topic... Ultimately once the chakra opens, you will find that God was inside you hidden as your intuition, who was helping you all the time 😊... My book will release soon brother 💥💥
Archiving oneness with higher soul. അതാണ് മോനെ കുണ്ഡ്ലിനി യോഗം അതിനു arhatic yoga പഠിക്കണം. അതൊരു ഗുരുവിൽ നിന്ന് തന്നെ പഠിക്കണം. പിന്നെ ഈ കുണ്ഡ്ലിനി ഉണർത്തുക എന്ന് പറയുന്നത് അത്ര സുഖമുള്ള ഏർപ്പാടൊന്നും അല്ല. അനുഭവം കൊണ്ട് പറയുവാ. ശെരിയായ ഒരു ഗുരുവിന്റെ കീഴിൽ കാര്യങ്ങൾ പഠിക്കുക പരിശീലിക്കുക.🙏🏼
ആര് പറഞ്ഞു sughamulla ഏർപ്പാട് അല്ലെന്നു.. ഏറ്റവും സിമ്പിൾ ആണ്.. രാജയോഗം പരിശീലിച്ചാൽ മതി.. ഇരുന്ന ഇരുപ്പിൽ നിന്ന് എണീക്കാ പോലും വേണ്ട... ഗുരുവിനെ കിട്ടിയാൽ നല്ലത്., യോഗം ഉണ്ടേൽ ഗുരു ഇല്ലാതെയും യോഗം നേടാം... പേടിപ്പിക്കല്ലേ സാറേ
വെളുപ്പിന് 3-6 മണിക്ക് എഴുന്നേറ്റ് ലളിത സഹസ്ര നാമം കേട്ടാൽ / ചൊല്ലിയാൽ ഈ പറയുന്ന കുണ്ഡലിനി ശക്തി ഓട്ടോമാറ്റിക് ആയിട്ട് ഉണരുന്നത് ആണ്. പിന്നെ ഇതിൽ പറയുന്ന മറ്റൊരു കാര്യം : 6:14 മണിപൂരക തെറ്റായി ഉണർന്നാൽ ആണ് അസൂയ, അത്യാഗ്രഹം, കുശുമ്പ് etc... ഉണ്ടാകുന്നത്. സന്തോഷം, അനുകമ്പ ആണ് സംഭവിക്കുന്നതെങ്കിൽ മണി പൂരക നല്ല രീതിയിൽ ആണ് ഉണർന്നിരിക്കുന്നത്. അതുപോലെ തന്നെ ആണ് അനാഹതത്തിൽ സ്നേഹം. അനാഹത തെറ്റായിട്ട് ഉണർന്നാൽ ആണ് ഭയം, പക. എല്ലാം ഇതുപോലെ ആണ്. 🙏
Kundalini is very powerful but also dangerous. I have practiced Kundalini for 10 years. The greater the flow, the more bliss you experience. However, it also brings out all the worst experiences you've had in your life as part of the cleansing process. You should deal with those experiences before moving to the next level; otherwise, you may end up in a mental hospital. Nowadays, this is happening more often because everyone's body is different. You need a Guru to help you. Going to Gurus who teach Kundalini to 500 people won't help because they won't even know what's happening with you, and they don't care whether you end up in a mental hospital. I have seen many cases where, in the past, it used to be one-on-one with Gurus who monitored and helped you through the process. Now it's more dangerous. Please don't promote such practices without understanding the side effects. Please don't pursue it.
@@ajayankodiyattu4339 കുണ്ടലിന് വളരെ അപകടം പിടിച്ചതാണ് ഗുരുവിൽ നിന്ന് നേടണം എന്ന് പറയുന്നത് കുറേ കാരണങ്ങളുണ്ട് അതിൽ ഒരു കാരണം ശരീരം നല്ലതുപോലെ ചൂടാകും. അഗ്നിഖണ്ഡത്തിൽ നിന്ന് അഗ്നി ജ്വലിക്കുകയും സ്വാധിഷ്‌ഠാനത്തിലെ അഗ്നി, സംവർത്ത കാഗ്നിയായി ജ്വലിക്കുകയും ചെയ്യുമ്പോൾ മുകളിലിരിക്കുന്ന മണി പൂരകചക്രത്തിൽ നിന്ന് അമൃതമൊഴുകും. ആ സംവർത്തകാഗ്നി ആളി പ്പടരുമ്പോൾ, അനാഹതത്തിലെ സൂര്യഖണ്ഡത്തിൽ നിന്ന് സൂര്യരശ്മി സമൂഹം വലിക്കുമ്പോൾ ചന്ദ്രകണ്ഡത്തിൽ നിന്ന് ചന്ദ്രരശ്‌മിസമൂഹം ശീതളകരങ്ങളായി താഴോട്ടു വീഴുന്നില്ലായെങ്കിൽ വല്ലാത്തൊരു ഉഗ താപമുണ്ടാകും. ആ താപത്തെ തണുപ്പിക്കുവാൻ മാനവ ശരീരത്തിൽ മുകളിൽനിന്ന് കഫോത്പന്നമാക്കി കഫത്തെയൊഴുക്കും അതു നിങ്ങളുടെ ശ്വാസകോശത്തിലും ഹൃദയഭിത്തികളിലുമെല്ലാം വന്നടിയും. അപ്പോഴത് നിങ്ങളുടെ ബോധസീമയെ മറയ്ക്കും. അപ്പോഴാണ് ഉന്മാദലക്ഷണങ്ങൾ കാണിക്കുക. കേരളത്തിലെ ഭ്രാന്താശുപ ത്രികളിൽ ചെന്നുനോക്കിയാൽ ഇത്തരം അനേകം പേരെ കാണാം. അന്വേഷിച്ചാലറിയാം
It can be described as the changes that happen to a man who goes through his kundalini awakening process. It can be confusion, Mood swings, Physical vibrations Etc.
മലയാളത്തിൽ ആജ്ഞ എന്ന് തന്നെയാണ്. In English there is no equivalent for ജ്ഞ. So they use "jna" for this.മലയാളത്തിൽ ആജ്ഞാ ചക്രം എന്ന് തന്നെയാണ് ഉചിതം എന്ന് തോന്നുന്നു.
ajnaa എന്ന് പറഞ്ഞാലും ശരിയാണ്.. ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയും പറയുന്നുണ്ട്... അജ്‌ന അജ്ഞാന മായത് ജ്ഞാനം ആയി തീരുന്നു. ഈ ഒരു ചോദ്യം വന്നത് കൊണ്ട് ഞാനും ഇതിനെ പറ്റി ചോദിച്ചു അറിഞ്ഞ്. ഒരു ഇറ്റാലിയൻ സന്യാസിയോട് 💗🙏🙏
ദയവായി ആരും യോഗ്യനായ ഗുരുവിന് കീഴിലല്ലാതെ ക്രിയായോഗ ചെയ്യാതിരിക്കുക.കുണ്ഡലിനി സിൻഡ്രോം എന്നത് ഒന്നില്ല സത്യത്തിൽ നമ്മൾക്ക് ജ്ഞാനമില്ലാത്ത ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിച്ചാൽ എനർജി ആക്റ്റീവ് ആകുമ്പോൾ നമ്മൾക്കതെങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അറിയാനാകില്ല.കാരണം ആ ഊർജ്ജം ആക്ടിവക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ .. നമ്മൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരു എടുക്കുമെന്നാണ്..യുട്യൂബിലൊക്കെ വരുന്ന അല്പജ്ഞാനികളായ ഗുരുക്കന്മാരുടെ അടുക്കൽ പോകാതിരിക്കുക. നമ്മളുടെ മുജ്ജന്മം വരാൻപോകുന്നതൊക്കെ നേരത്തെഅറിഞ്ഞിട്ടു നമ്മൾക്കെന്ത് നേട്ടമാണുള്ളത് ..ജീവിതം സ്വൈര്യമില്ലാത്തതായിമാറും. അതിനാൽ ഒരാളും ഇതൊന്നും തപ്പിപ്പോകാതെയിരിക്കുക ..അനുഭവം കൊണ്ട് പറയുന്നതാണ്.നമ്മൾക്കൊക്കെ എൺപതുകളുടെ മദ്ധ്യം അറുപതുകളൊക്കെ ഉണ്ടല്ല…അപ്പോൾ നോക്കാം ഇതൊക്കെ.
ഒട്ടും അതിശയോക്തിയില്ലാതെ കൃത്യതയോടെ അത്യന്തം ഹ്രസ്വമായി പറഞ്ഞല്ലോ ! പരിചയമില്ലാതെ ഞാൻ ക്രമരഹിതമായി ചിട്ടയില്ലതെ രാജയോഗം അനുഷ്ടിച്ചു. കുണ്ഠലിനി പ്രഭാവം ഉയരുന്നതനുസരിച്ച് എൻ്റെ നേർ അനുഭവം ഇതിന് സമാനമാണ്. ഏകാഗ്രതയുടെ അതി മുർഛയിൽ, പരമമായ നിശ്ചലതയിൽ ഒരുനാൾ 'ആത്മാവ്' റിവീൽ ചെയ്യപ്പെട്ടു. സർവം ആപേക്ഷികമായ ഇപ്രപഞ്ചത്തിൽ ഇത് നിരപേക്ഷികം ( absolute )ആകുന്നു ഇതിൻ്റെ സുസ്ഥിരത, അതീവ ശാന്തന ഇവ വാക്കുകളാൽ വിവരണാ നീതമാണ് ! (തുടന്ന് അനുഷ്ടാന രാഹിത്യത്താൽ തീവ്രമായ സഹനത്തിലേയ്ക്ക് - ജൻമ ദ്ദുരന്തത്തിലേയ്ക്ക് എല്ലാം തകിടം മറിഞ്ഞു പോയി. )
ആരുപറഞ്ഞു പറ്റില്ലെന്ന്... But അതു സ്വന്തം വൈഫ് ആയി മാത്രം.. ഗൃഹസ്ഥനായി ഇരുന്നു കൊണ്ട് പ്രാക്റ്റീസ് ചെയ്യാം... ആദ്യം നല്ലൊരു ഗുരുവിനെ കണ്ടെത്തുക... ഞാൻ ഇത് പഠിച്ചിട്ടില്ല.. കുറെ അറിവ് കിട്ടിയിട്ടുണ്ട്...🙏
കുണ്ഡലിനി ശക്തി ഉണർന്നാൽ സെക്സ് ചെയ്യാൻ പുറത്തു നിന്ന് മറ്റൊരാളുടെ ആവശ്യമേ ഇല്ല. അത് അനുഭവിച്ചു തന്നെ അറിയണം. അത് അനുഭവിച്ചാൽ പിന്നെ ബാഹ്യമായ സെക്സ് നോട് ഒന്നും വലിയ താല്പര്യം ഉണ്ടാകില്ല. 🙏
@@anoopgpilla6063 അത് ഇവിടെ വിവരിക്കാൻ ഒന്നും പറ്റില്ല. താങ്കൾ ഈശ്വരനോട് അടുത്ത് സ്വയം അറിയൂ. വെളുപ്പിന് 3-6 മണിക്കുള്ളിൽ ലളിത സഹസ്ര നാമം എന്നും മെഡിറ്റേഷൻ പോലെ കേൾക്കുകയോ ജപിക്കുകയോ ചെയ്യുക. അല്ലെങ്കിൽ വേറെ എന്തെങ്കിലും മെഡിറ്റേഷൻ ആയാലും മതി. അങ്ങനെ കുറച്ചു നാൾ കഴിയുമ്പോൾ ഇതെല്ലാം സ്വയം അറിയാൻ പറ്റും. അന്നേരം അതിൽ കുടുങ്ങി കിടക്കരുത്. ഇതുപോലെ ഒരുപാട് കാര്യങ്ങൾ സംഭവിക്കും. അതൊക്കെ ഒരുവഴിക്ക് നടന്നോട്ടെ. മറ്റുള്ളവർ പറയുന്നതിലും സ്വന്തം ആയിട്ട് അറിയുന്നത് അല്ലേ നല്ലത്. 🙏
First experience yourself. You are bookish. Once u are there, u do not lecture, become just a master. Have u at least awakened ur basic Chakra. Or have u achieved the qualitative requirements of Yama and Niyama? Everybody today is a master in social media!
Brother, The motto of my channel itself is "Join me on my journey, we can grow together". I am a spiritual seeker and a humble UA-camr who is trying my best to spread unbiased knowledge. I am not claiming anywhere as a guru or a master. If you are not able to accept my videos, feel free to skip them. 😊
Our ultimate goal is to open the crown chakra. The key to open crown chakra is with God... After the crown chakra opens you know what is Brahma Gyan... And Brahma Gyan does not come for free, for that people should put effort and should be able to imagine the cosmos... Astrology is a way to it, it is considered as Moksha Shastra... Brahma Gyan and Parabrahm is a complicated topic... Ultimately once the chakra opens, you will find that God was inside you hidden as your intuition, who was helping you all the time 😊... My book will release soon brother 💥💥
Since the last12years I am expiriencing the kundalini yoga SKY_so greatful_Yoga Arts Club CherurTcr8
ഫസ്റ്റ് ശബ്ദം സൂപ്പർ
Archiving oneness with higher soul. അതാണ് മോനെ കുണ്ഡ്ലിനി യോഗം അതിനു arhatic yoga പഠിക്കണം. അതൊരു ഗുരുവിൽ നിന്ന് തന്നെ പഠിക്കണം. പിന്നെ ഈ കുണ്ഡ്ലിനി ഉണർത്തുക എന്ന് പറയുന്നത് അത്ര സുഖമുള്ള ഏർപ്പാടൊന്നും അല്ല. അനുഭവം കൊണ്ട് പറയുവാ. ശെരിയായ ഒരു ഗുരുവിന്റെ കീഴിൽ കാര്യങ്ങൾ പഠിക്കുക പരിശീലിക്കുക.🙏🏼
എന്താണ് അനുഭവം പറയാമോ
ആര് പറഞ്ഞു sughamulla ഏർപ്പാട് അല്ലെന്നു.. ഏറ്റവും സിമ്പിൾ ആണ്.. രാജയോഗം പരിശീലിച്ചാൽ മതി.. ഇരുന്ന ഇരുപ്പിൽ നിന്ന് എണീക്കാ പോലും വേണ്ട...
ഗുരുവിനെ കിട്ടിയാൽ നല്ലത്., യോഗം ഉണ്ടേൽ ഗുരു ഇല്ലാതെയും യോഗം നേടാം...
പേടിപ്പിക്കല്ലേ സാറേ
വെളുപ്പിന് 3-6 മണിക്ക് എഴുന്നേറ്റ് ലളിത സഹസ്ര നാമം കേട്ടാൽ / ചൊല്ലിയാൽ ഈ പറയുന്ന കുണ്ഡലിനി ശക്തി ഓട്ടോമാറ്റിക് ആയിട്ട് ഉണരുന്നത് ആണ്.
പിന്നെ ഇതിൽ പറയുന്ന മറ്റൊരു കാര്യം : 6:14 മണിപൂരക തെറ്റായി ഉണർന്നാൽ ആണ് അസൂയ, അത്യാഗ്രഹം, കുശുമ്പ് etc... ഉണ്ടാകുന്നത്. സന്തോഷം, അനുകമ്പ ആണ് സംഭവിക്കുന്നതെങ്കിൽ മണി പൂരക നല്ല രീതിയിൽ ആണ് ഉണർന്നിരിക്കുന്നത്. അതുപോലെ തന്നെ ആണ് അനാഹതത്തിൽ സ്നേഹം. അനാഹത തെറ്റായിട്ട് ഉണർന്നാൽ ആണ് ഭയം, പക. എല്ലാം ഇതുപോലെ ആണ്. 🙏
Thanks, brother. Liked your preparation, precision and presentation.♥️
Nalla presentation
Your voice modulation and presentation is very attractive
Thank you so much for this video bro. This is the best video about this topic
Kundalini is very powerful but also dangerous. I have practiced Kundalini for 10 years. The greater the flow, the more bliss you experience. However, it also brings out all the worst experiences you've had in your life as part of the cleansing process. You should deal with those experiences before moving to the next level; otherwise, you may end up in a mental hospital. Nowadays, this is happening more often because everyone's body is different. You need a Guru to help you. Going to Gurus who teach Kundalini to 500 people won't help because they won't even know what's happening with you, and they don't care whether you end up in a mental hospital. I have seen many cases where, in the past, it used to be one-on-one with Gurus who monitored and helped you through the process. Now it's more dangerous. Please don't promote such practices without understanding the side effects. Please don't pursue it.
So painful, feels like electrical on your head
കുണ്ഡലിനി ശക്തി ഉണർന്നകഴിഞ്ഞാൽ ആർക്കും ഒരു കുഴപ്പവും സംഭവിക്കില്ല. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും അത് പിനീട് മാറും
@@ajayankodiyattu4339 കുണ്ടലിന് വളരെ അപകടം പിടിച്ചതാണ് ഗുരുവിൽ നിന്ന് നേടണം എന്ന് പറയുന്നത് കുറേ കാരണങ്ങളുണ്ട് അതിൽ ഒരു കാരണം ശരീരം നല്ലതുപോലെ ചൂടാകും. അഗ്നിഖണ്ഡത്തിൽ നിന്ന് അഗ്നി ജ്വലിക്കുകയും സ്വാധിഷ്‌ഠാനത്തിലെ അഗ്നി, സംവർത്ത കാഗ്നിയായി ജ്വലിക്കുകയും ചെയ്യുമ്പോൾ മുകളിലിരിക്കുന്ന മണി പൂരകചക്രത്തിൽ നിന്ന് അമൃതമൊഴുകും. ആ സംവർത്തകാഗ്നി ആളി പ്പടരുമ്പോൾ, അനാഹതത്തിലെ സൂര്യഖണ്ഡത്തിൽ നിന്ന് സൂര്യരശ്മി സമൂഹം വലിക്കുമ്പോൾ ചന്ദ്രകണ്ഡത്തിൽ നിന്ന് ചന്ദ്രരശ്‌മിസമൂഹം ശീതളകരങ്ങളായി താഴോട്ടു വീഴുന്നില്ലായെങ്കിൽ വല്ലാത്തൊരു ഉഗ താപമുണ്ടാകും. ആ താപത്തെ തണുപ്പിക്കുവാൻ മാനവ ശരീരത്തിൽ മുകളിൽനിന്ന് കഫോത്പന്നമാക്കി കഫത്തെയൊഴുക്കും അതു നിങ്ങളുടെ ശ്വാസകോശത്തിലും ഹൃദയഭിത്തികളിലുമെല്ലാം വന്നടിയും. അപ്പോഴത് നിങ്ങളുടെ ബോധസീമയെ മറയ്ക്കും. അപ്പോഴാണ് ഉന്മാദലക്ഷണങ്ങൾ കാണിക്കുക. കേരളത്തിലെ ഭ്രാന്താശുപ ത്രികളിൽ ചെന്നുനോക്കിയാൽ ഇത്തരം അനേകം പേരെ കാണാം. അന്വേഷിച്ചാലറിയാം
I am not promoting any kind of spiritual practice. This video is meant to provide a basic understanding of the Kundalini.
നന്ദി ❤️❤️🙏🙏🙏
Very clear explnation 👍🙏
Shivaya namah namah Shivay Hari Om you need more study Hari Om
കുണ്ഡലിനി ശക്തി സ്വയമേ ഉണർന്നിരിക്കുന്നവരെ പറ്റി പറയുക,
സുഷ്മ്ന നാടിയുടെ ഉള്ളിൽ വജ്റിനീ നാടിയുംആതിനുള്ളിൽചിത്റിണീ നാടിയം 9:05 ഉണ്ട്
I was waiting for this video..i also told u to do this subject.. anyway thank you
❤️
ഗുരുവിൻ്റെ മേൽനോട്ടത്തിൽ മാത്രം പരിശീലിക്കുന്നതാണ് നല്ലത്
Spiritual journey e patty kooduthal video pratheekshikku nu bro
0:28 കുണ്ഡലിനി എന്ന വാക്കിന് അർത്ഥം , കുണ്ടത്തിൽ ലീനമായിരിക്കുന്നത്(ഗുഹ്യം ആയത്... Or കുളം എന്നും പറയും) ... അതായത് hidden power എന്ന്...
❤
Khesiye ariyo
Thankyou 🙏🙏🙏🙏🙏❤️
Thankyou univers 🙏🙏🙏🙏
njan ara endhinivide vannu 2001 October 31 njan janichu adhin munne njan evdeyayirunnu ente Bodham apo evde njan ille
?
What is kundalini syndrome
Extreme Panic attack
Extreme Depression
Suicidal thoughts
Bright light in agna chakra, urangan pattaha avastha
Sharirathal thanganavatha choodu
Kanakillatha preshnangal
Yoga vidyayilude savadhanam unarthunnath beneficial anu, pakshe budhimuttum anu..
It can be described as the changes that happen to a man who goes through his kundalini awakening process. It can be confusion, Mood swings, Physical vibrations Etc.
❤🙏🙏🙏🙏
❤. Tell us about your experience
Sure
Superb bro ഓരോ chakras നെ പറ്റിയും detail video ചെയ്യാമോ 🥰
Yes
🙏
👌🙌
അജ്ന ചക്രം ആണോ ആജ്ഞാചക്രം ആണോ ഏതാണ് ശരിയായ ഉച്ചാരണം?
ആജ്ഞ ചക്രം ശരി
രണ്ടും ഇതിനെ വിശേഷിപ്പിക്കാൻ ആയി ഉപയോഗിക്കാറുണ്ട് .
@@VishnuChandrasekhar okie
മലയാളത്തിൽ ആജ്ഞ എന്ന് തന്നെയാണ്. In English there is no equivalent for ജ്ഞ. So they use "jna" for this.മലയാളത്തിൽ ആജ്ഞാ ചക്രം എന്ന് തന്നെയാണ് ഉചിതം എന്ന് തോന്നുന്നു.
ajnaa എന്ന് പറഞ്ഞാലും ശരിയാണ്.. ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയും പറയുന്നുണ്ട്... അജ്‌ന അജ്ഞാന മായത് ജ്ഞാനം ആയി തീരുന്നു. ഈ ഒരു ചോദ്യം വന്നത് കൊണ്ട് ഞാനും ഇതിനെ പറ്റി ചോദിച്ചു അറിഞ്ഞ്. ഒരു ഇറ്റാലിയൻ സന്യാസിയോട് 💗🙏🙏
ദയവായി ആരും യോഗ്യനായ ഗുരുവിന് കീഴിലല്ലാതെ ക്രിയായോഗ ചെയ്യാതിരിക്കുക.കുണ്ഡലിനി സിൻഡ്രോം എന്നത് ഒന്നില്ല സത്യത്തിൽ നമ്മൾക്ക് ജ്ഞാനമില്ലാത്ത ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിച്ചാൽ എനർജി ആക്റ്റീവ് ആകുമ്പോൾ നമ്മൾക്കതെങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അറിയാനാകില്ല.കാരണം ആ ഊർജ്ജം ആക്ടിവക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ .. നമ്മൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരു എടുക്കുമെന്നാണ്..യുട്യൂബിലൊക്കെ വരുന്ന അല്പജ്ഞാനികളായ ഗുരുക്കന്മാരുടെ അടുക്കൽ പോകാതിരിക്കുക. നമ്മളുടെ മുജ്ജന്മം വരാൻപോകുന്നതൊക്കെ നേരത്തെഅറിഞ്ഞിട്ടു നമ്മൾക്കെന്ത് നേട്ടമാണുള്ളത് ..ജീവിതം സ്വൈര്യമില്ലാത്തതായിമാറും.
അതിനാൽ ഒരാളും ഇതൊന്നും തപ്പിപ്പോകാതെയിരിക്കുക ..അനുഭവം കൊണ്ട് പറയുന്നതാണ്.നമ്മൾക്കൊക്കെ എൺപതുകളുടെ മദ്ധ്യം അറുപതുകളൊക്കെ ഉണ്ടല്ല…അപ്പോൾ നോക്കാം ഇതൊക്കെ.
❤️❤️❤️
🤔
🔥👍🏻👍🏻👍🏻
ഒട്ടും അതിശയോക്തിയില്ലാതെ കൃത്യതയോടെ അത്യന്തം ഹ്രസ്വമായി പറഞ്ഞല്ലോ !
പരിചയമില്ലാതെ ഞാൻ ക്രമരഹിതമായി ചിട്ടയില്ലതെ രാജയോഗം അനുഷ്ടിച്ചു. കുണ്ഠലിനി പ്രഭാവം ഉയരുന്നതനുസരിച്ച് എൻ്റെ നേർ അനുഭവം ഇതിന് സമാനമാണ്. ഏകാഗ്രതയുടെ അതി മുർഛയിൽ, പരമമായ നിശ്ചലതയിൽ ഒരുനാൾ 'ആത്മാവ്' റിവീൽ ചെയ്യപ്പെട്ടു.
സർവം ആപേക്ഷികമായ ഇപ്രപഞ്ചത്തിൽ ഇത് നിരപേക്ഷികം ( absolute )ആകുന്നു ഇതിൻ്റെ സുസ്ഥിരത, അതീവ ശാന്തന ഇവ വാക്കുകളാൽ വിവരണാ നീതമാണ് !
(തുടന്ന് അനുഷ്ടാന രാഹിത്യത്താൽ തീവ്രമായ സഹനത്തിലേയ്ക്ക് - ജൻമ ദ്ദുരന്തത്തിലേയ്ക്ക് എല്ലാം തകിടം മറിഞ്ഞു പോയി. )
കുണ്ഡലീനി ശക്തി ഉണർന്നാൽ സെക്സ് ചെയ്യാൻ പാടില്ലേ?അതോ അതിന് പറ്റില്ലേ?pls replay
Yes. There are no issues in having physical relationships.
ആരുപറഞ്ഞു പറ്റില്ലെന്ന്... But അതു സ്വന്തം വൈഫ് ആയി മാത്രം.. ഗൃഹസ്ഥനായി ഇരുന്നു കൊണ്ട് പ്രാക്റ്റീസ് ചെയ്യാം... ആദ്യം നല്ലൊരു ഗുരുവിനെ കണ്ടെത്തുക... ഞാൻ ഇത് പഠിച്ചിട്ടില്ല.. കുറെ അറിവ് കിട്ടിയിട്ടുണ്ട്...🙏
കുണ്ഡലിനി ശക്തി ഉണർന്നാൽ സെക്സ് ചെയ്യാൻ പുറത്തു നിന്ന് മറ്റൊരാളുടെ ആവശ്യമേ ഇല്ല. അത് അനുഭവിച്ചു തന്നെ അറിയണം. അത് അനുഭവിച്ചാൽ പിന്നെ ബാഹ്യമായ സെക്സ് നോട് ഒന്നും വലിയ താല്പര്യം ഉണ്ടാകില്ല. 🙏
താങ്കൾ ഈ പറഞ്ഞത് ഒന്ന് വിശദീകരിക്കാമോ🙏 അറിവില്ലാത്തത് കൊണ്ടാണ് കേട്ടോ
@@anoopgpilla6063 അത് ഇവിടെ വിവരിക്കാൻ ഒന്നും പറ്റില്ല. താങ്കൾ ഈശ്വരനോട് അടുത്ത് സ്വയം അറിയൂ. വെളുപ്പിന് 3-6 മണിക്കുള്ളിൽ ലളിത സഹസ്ര നാമം എന്നും മെഡിറ്റേഷൻ പോലെ കേൾക്കുകയോ ജപിക്കുകയോ ചെയ്യുക. അല്ലെങ്കിൽ വേറെ എന്തെങ്കിലും മെഡിറ്റേഷൻ ആയാലും മതി. അങ്ങനെ കുറച്ചു നാൾ കഴിയുമ്പോൾ ഇതെല്ലാം സ്വയം അറിയാൻ പറ്റും. അന്നേരം അതിൽ കുടുങ്ങി കിടക്കരുത്. ഇതുപോലെ ഒരുപാട് കാര്യങ്ങൾ സംഭവിക്കും. അതൊക്കെ ഒരുവഴിക്ക് നടന്നോട്ടെ. മറ്റുള്ളവർ പറയുന്നതിലും സ്വന്തം ആയിട്ട് അറിയുന്നത് അല്ലേ നല്ലത്. 🙏
Olakka this cald illusion
You're life itself an illusion brother 😅🙌
Sudu ya sudangini can you clear the doubt
This path is not everyones cup of tea... better u make your own tea with material science or belief system
369
ഇട
Nigal kundalini unerthidu?
I am learning the process through a sadhana path which I found effective for me. Obviously, I have been through some glimpses of experiences.
@@VishnuChandrasekharwhich sadhana, arenna eduthe pls reply
First experience yourself. You are bookish. Once u are there, u do not lecture, become just a master. Have u at least awakened ur basic Chakra. Or have u achieved the qualitative requirements of Yama and Niyama? Everybody today is a master in social media!
Brother,
The motto of my channel itself is "Join me on my journey, we can grow together". I am a spiritual seeker and a humble UA-camr who is trying my best to spread unbiased knowledge. I am not claiming anywhere as a guru or a master. If you are not able to accept my videos, feel free to skip them. 😊
Is it real? anyone has individual experience
Dangerous anu forcefully ഉണർത്തിയാൽ, anagane pallarum pettu poyitundu
Yes
Yes, It's true.
തത്തമ്മേ പൂച്ച.. പൂച്ച.. 😀😊
Tattumma pucha vanneenee vismayam puttiineee.....😂😂😂😂
അനുഭവം ആണോ പറയുന്നത് എനിക്ക് തോന്നുന്നു പുസ്തകം മറ്റു വഴി മനസിലാക്കി പറയയുന്നത് എന്ന് അല്ലെ
അനുഭവം ഉണ്ട്, അന്വേഷണങ്ങളിൽ നിന്നും നേടിയ അറിവുകളും ഉണ്ട്. 😊
Experienced
എഴുപത്തിരണ്ടായിരം നാഡി എന്നത് ശരിയാണോ ?
എഴുപത്തിരണ്ടുകോടി നാഡികളല്ലേ ശരി ?
@@KBShaji-c7b ഇങ്ങനെ ആരും ഇത് വരെ പറഞ്ഞതായി കേട്ടില്ല 72000ശെരി 👍
@@KBShaji-c7b എഴുപത്തി രണ്ടായിരം നാഡികൾ ആണുള്ളത് .
കുണ്ഡലിനി. യോഗ. ഒരു ഗുരു. പറഞ്ഞു തന്നു... ടെൻഷൻ. ഉണ്ടായിട്ട് പോയതാണ്... But. എനിക്ക് വിപരീതം.
ഭ്രാന്തനയും. പൊട്ടനും ആയി പോയി
Vismayam puttiineee takkiya patteeni omurubladam.....amaniiii........ Poricha meeninin karalum balllay puza andupuza.....tudutta mangapazam......ivaaaa...
നിങൾ ഒരു ഗുരുവിനെ കണ്ടെത്തു ബാക്കി എല്ലാം തനിയെ വരും
❤❤❤