വളപട്ടണത്തെ കവർച്ചയുടെ CCTV ദൃശ്യങ്ങൾ റിപ്പോർട്ടറിന് | Kannur Valapattanam Robbery Case

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 88

  • @BadBoy-nh6ip
    @BadBoy-nh6ip День тому +79

    കാണർ പറ്റുന്നുണ്ട് Reporter Exclusive എന്ന്

    • @Johnson-yn8iv
      @Johnson-yn8iv День тому

      😅

    • @nair123-md
      @nair123-md День тому

      😂😂, പൈസ അടക്കണം എന്നാലേ കാണാൻ പറ്റു, ഇല്ലെങ്കിൽ അവിടേഉം ഇവിടെയും ഒക്കെ കാണു,, ചില വീഡിയോസ് അങ്ങനെ ആണ് 😌😌

    • @TheCheroor
      @TheCheroor День тому

      😂

    • @visakhbhasuranvisakhb4679
      @visakhbhasuranvisakhb4679 22 години тому

      😂

  • @Arifaharis36
    @Arifaharis36 День тому +29

    ഇത്രയും പെട്ടെന്ന് തന്നെ യഥാർത്ഥ പ്രതിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ 👏👏

    • @basherrk2072
      @basherrk2072 17 годин тому

      Maximum 3 ദിവസം മതിയായിരുന്നു. ആദ്യം അവർ റെക്കോർഡ് ആണ് നോക്കുക ഫിംഗർ പ്രിന്റ് മാച്ച് ചെയ്യൽ അത് കഴിഞ്ഞാൽ കഴിഞ്ഞു.

  • @ptr18
    @ptr18 День тому +19

    ലിജിഷിനെ മാത്രം കണ്ടില്ല 😂

  • @Hamsun_k
    @Hamsun_k День тому +17

    CCTV ദൃശ്യത്തിൽ റിപ്പോർട്ടർ എന്ന് എഴുതി കാണിച്ചിലായിരുന്നെങ്കിൽ പോലീസിന് പ്രതിയെ കണ്ടെത്താൻ എളുപ്പമായിരുന്നു 😁

  • @ajayanpk9736
    @ajayanpk9736 День тому +20

    വ്യക്തമല്ലാത്ത cc tv ദൃശ്യത്തിന് മേലേകൂടി reporter exclusdive എന്ന് എഴുതി വിടുന്ന ബുദ്ധി അപാരം.😂

  • @SidheekPh
    @SidheekPh День тому +3

    ❤big salute kerala Police

  • @TwinkleLittleStarsbyArshiya
    @TwinkleLittleStarsbyArshiya День тому +3

    Big salute for kerala police 🙏
    👏👏👏👏👏👏

  • @rajinac694
    @rajinac694 День тому +2

    അദ്ദേഹം എന്നൊക്കെ പറഞ്ഞു അത്രക് റെസ്‌പെക്ട് കൊടുക്കണ്ട

  • @aboobakernissar307
    @aboobakernissar307 День тому +4

    ലീജീഷ് മാനസികരോഖിയായ നല്ലകളളന്‍ 😊😅

  • @kannursafari2652
    @kannursafari2652 8 годин тому

    വ്യക്തമായി കാണാനാവുന്നുണ്ട് Reporter channel Exclusive എന്നു കമന്റ് ചെയ്യാൻ പോയപ്പോൾ, ദേ കിടക്കുന്നു...

  • @pradeepdon4698
    @pradeepdon4698 День тому +2

    ഈ cctv ദൃശ്യം കണ്ടിട്ട് ഞങ്ങൾക്ക് എന്ത് കിട്ടാനാണ് പറഞ്ഞു തന്നത് കൊണ്ട് മനസിലാക്കാൻ പറ്റി

  • @AlBUSTHANMEDIA
    @AlBUSTHANMEDIA 23 години тому +1

    മാനസിക രോഗം എന്ന ആനുകൂല്യം ഇയാള്‍ക്ക് കിട്ടുമോ😅😅😅😂😂
    ഇനി ജാമ്യം കിട്ടി അടുത്ത ഒരു മോഷണത്തിനുള്ള തയാറെടുപ്പുമായി കള്ളന്‍ വരും.ഇതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.

  • @HarisHaris-kd5gu
    @HarisHaris-kd5gu 23 години тому +1

    പണമുള്ളവന്റെ പണം പെട്ടെന്ന് കണ്ടെത്തും. സാധാരണ കാരൻറെ വീടിൽ കഷ്ടപ്പെട് ഉണ്ടാക്കിയ 1പവൻ പോയ അനേഷികാം ഒറ്റ മറുപടി പിന്നെ അനക്കമില്ല

    • @basherrk2072
      @basherrk2072 17 годин тому

      സാറിനെ കാണേണ്ട പോലെ കാണണം...

  • @AhmedHaji-tq3em
    @AhmedHaji-tq3em День тому +1

    സ്വന്തം ഒരു കമ്പനി തുടങ്ങി അതിൽ നിന്ന് ലാഭം കിട്ടി യാൽ തിരിച്ചു അഷ്‌റഫ്‌ നു കൊടുക്കാം എന്ന ഒരു തിരു മാനത്തിൽ. കട്ട് പോയതാ എനി എങ്കിലും ആരും മോസ്റ്റിക്കരുത്

  • @radhakrishnanm5994
    @radhakrishnanm5994 День тому +4

    Ladu വിതരണം വേണോ ഇതിലും വലിയ കേസുകൾ ഇഴഞ്ഞുനീങ്ങുമ്പോൾ ഒരു മോഷണം കുറ്റത്തിന് ലഡുവിതരണം

  • @sureshbabumk728
    @sureshbabumk728 День тому

    എവിടെ..? 😎

  • @basherrk2072
    @basherrk2072 17 годин тому

    പറഞ്ഞത് തന്നെ പറയാതെ പുതിയത് വല്ലതും പറയു ആദ്യം വന്ന ന്യൂസുകളിൽ 3 പേർ എന്നാണ് വന്നത്.. ഭാര്യയും കുട്ടികളും ഉണ്ടോ.. കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സ്കൂളിൽ പോകാൻ പ്രയാസം ആവും..

  • @RinziMehrin
    @RinziMehrin День тому +2

    പോലിസ്. ആ.ഡോഗിനും.കൂടി.കൊടുക്കൂ. ലെഡൂ.

    • @basherrk2072
      @basherrk2072 17 годин тому

      റെയിൽവേ സ്റ്റേഷനിൽ പോയതിനോ?

  • @ShajiNp-h5r
    @ShajiNp-h5r День тому

    Big salute to Kerala police

  • @surjithpv3199
    @surjithpv3199 День тому

    Big salute kerala police

  • @saidsubair1679
    @saidsubair1679 17 годин тому

    Exclusive ennu kanunund

  • @aboobackerbacker8757
    @aboobackerbacker8757 23 години тому +1

    ദിവ്യ യെ പിടിക്കാൻ കിട്ടാത്ത പോലീസ് എന്ത് പോലീസ്

  • @lovemykeralam8722
    @lovemykeralam8722 День тому +1

    ഇത് താൻടാ കേരളപോലീസ് ബിഗ് സല്യൂട്ട് വേറെ ഒരു സംസ്ഥാനത്തു ആയിരുന്നെങ്കിൽ പോലീസും കള്ളനും ചേർന്ന് തൊണ്ടി മുതൽ പങ്കിട്ട് കേസ് അവസാനിപ്പിച്ചേനെ കേരളപോലീസ് ഞങ്ങളുടെ അഭിമാനം എത്രപെട്ടെന്നാണ് വളരെ വിദഗ്ദ്ധമായി കള്ളനെ പൊക്കിയത് 👍👍

  • @AbdulAzeez-ym5qt
    @AbdulAzeez-ym5qt День тому +1

    എന്നാലും അത്രേം സ്വർണം എവിടെ 🙄🤔😁

  • @abdulgafoorvayoli5212
    @abdulgafoorvayoli5212 День тому

    കേരള പോലീസിന്
    BIG SALUTE❤❤

  • @RatheeshSkvperumbalam
    @RatheeshSkvperumbalam День тому

    Reporter exclusive കഷ്ട്ടം 😂😂🤦🤦

  • @moosamk2430
    @moosamk2430 День тому +2

    മോഷ്ടിച്ചത് തിരിച്ചു കൊടുത്താൽ പോരേ പ്രശ്നം തീരൂലേ. മാനസിക രോഗി ആകുമോ. പേര് മാറിയതാണ്. മുസ്ലിം പേരാണങ്കിൽ എന്റെ ഭഗവാനെ

  • @Anas.edacheri
    @Anas.edacheri День тому +1

    ഇത്രയും കാശ് കയ്യിൽ വെച്ചതിന്റെ കേസിൽ അഷ്റഫിനെയും കൂടി അങ്ങോട്ട് കൂട്ടുമായിരിക്കും

    • @muhammedsajid4087
      @muhammedsajid4087 День тому +1

      അയാൾ ഒരു ബിസിനസ്സ്കാരൻ ആണ്

  • @alshafkaipady2147
    @alshafkaipady2147 День тому +6

    എങ്ങിനെ മോഷ്ടിക്കാതിരിക്കും, ഒരു ഭാഗത്തു പണം കുന്നുകൂടുകയും, മറു ഭാഗത്തു ദാരിദ്ര്യം നിലനിൽക്കയും ചെയ്യുമ്പോൾ ചെറുപ്പക്കാർ ഇതിൽ നിന്നും പിന്മാറാൻ സാധ്യതയില്ല, വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്നു, ജോലി ചെയ്താൽ കൂലി kuravu

    • @abdulrafeeknp
      @abdulrafeeknp День тому +3

      മറ്റു സംസ്ഥാന ന ങ്ങളെ അപേക്ഷിച്ചു കേരളത്തിൽ പണിക്കൂലി കൂടു തലാണ്. ആർത്തി മൂത്തതാണ് കാരണം

    • @ajayanpk9736
      @ajayanpk9736 День тому +7

      മോഷ്ടിക്കാനുള്ള നാലിലൊന്ന് മനോധൈര്യം മതി എന്ത് ജോലി ചെയ്തും പണക്കാരൻ ആകാൻ.😢

    • @Abdulsalammp1188
      @Abdulsalammp1188 День тому

      കള്ളന്മാർക് സപ്പോർട്ടോ,നിന്റെ വീട്ടിലും മോഷണം നടത്തിയാൽ ഇങ്ങനെത്തന്നെ പറയണം. സൗകര്യം കിട്ടിയാൽ നീയും കക്കുമെന്ന് ചുരുക്കം. ഇയാളെ സൂക്ഷിക്കുക.

    • @santhoshvp7665
      @santhoshvp7665 День тому

      Nee ano ivante sahayi,ninne pokkiyal nalki ariyam

    • @KhalidP-s1d
      @KhalidP-s1d День тому

      😅

  • @ratnakumarn4749
    @ratnakumarn4749 День тому +1

    ഇതിനെല്ലാം നികുതി അടച്ചതാണോ,ED എന്ന് വരും 😅

    • @mujeebmoosa3332
      @mujeebmoosa3332 День тому

      😅😅😅 Daily sales cash aanedoo.. Vivaradhooshi asooyakkaaraa😅😅

  • @TheCheroor
    @TheCheroor День тому

    പോലീസ് ഇല്ലേ കേരളത്തിൽ

  • @abdulgafoorvk6300
    @abdulgafoorvk6300 День тому +5

    പ്രതി മാർക്സിസ്റ്റുകാരൻ അല്ല എന്ന് ബോധ്യമുണ്ട്. ആണെങ്കിൽ പിടിക്കില്ലായിരുന്നു

  • @habeebtk9773
    @habeebtk9773 День тому

    'Reporter exclusive live'
    kurachu koode valuthaaki kaanikkaamaayirunnu😡

  • @apanilkumar1579
    @apanilkumar1579 23 години тому

    ഇവർ മാർക്കിസ്റ്റ് പാർട്ടി ആവില്ല.

  • @apanilkumar1579
    @apanilkumar1579 23 години тому

    റിപ്പോർട്ടർ വാർത്തയല്ലേ !!!
    വിശ്വസിക്കാൻ വയ്യ

  • @faisiedappal7346
    @faisiedappal7346 День тому

    കേരള പോലീസിന് ഒരു പെൻ തുവ്വൽ കൂടി

  • @JasnaPk-ft3fd
    @JasnaPk-ft3fd День тому

    റിപ്പോർട്ടർ എന്ന് കണ്ടു.

  • @user-oy6oz6uj7p
    @user-oy6oz6uj7p День тому +1

    300 പവൻ ഉള്ളവൻ നല്ല cctv വച്ചൂടെ

    • @basherrk2072
      @basherrk2072 17 годин тому

      വെച്ചിട്ടുണ്ടല്ലോ നോട്ടിഫിക്കേഷൻ ഫോണിൽ വെച്ചില്ല.. Live വെച്ചില്ല ..

  • @RinziMehrin
    @RinziMehrin День тому

    ഭാഗ്യം.പണവും. സൊർണവും.സൂക്ഷിച്ചു.വച്ച്

  • @nef_4zz396
    @nef_4zz396 День тому

    Ninghalkku kanunnundo reporter ?

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    സോഷ്യൽ മീഡിയയിൽ
    എത്രമാത്രം വർഗീയത
    പടർത്തുന്നുണ്ട് എന്നതിന്
    വലിയ ഉദാഹരണം
    ആദ്യം വാർത്ത വന്നപ്പോൾ ഉള്ള കമന്റ് നോക്കിയാൽ മനസിലാകും
    അതൊന്നും പുറത്ത് കാണില്ല
    മുമ്പ് ഫേസ്ബുക്കിൽ മാത്രമായിരുന്നു
    ഇപ്പോ യൂട്യൂബിലും വന്നു

  • @mohammedafzal4370
    @mohammedafzal4370 День тому

    Kerala Police.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi День тому +1

    എന്ന് സ്വന്തം മിത്രം

  • @CR7444-q2k
    @CR7444-q2k День тому

    ഈ മുതലിന് ഒക്കെ അവർ ദക്കാത്ത് കൊടുക്കുന്നുണ്ടോ ആവോ

    • @basherrk2072
      @basherrk2072 17 годин тому

      കൊടുത്തില്ലെങ്കിൽ എന്താ..

  • @shamilandaifa3848
    @shamilandaifa3848 День тому

    Pawam kadam undavum 😂😂😂😂

  • @nallakhazhchakal
    @nallakhazhchakal День тому +1

    കുറുവ സംഘത്തിൽ പെട്ട ആളാണോ?

  • @sjsignature3156
    @sjsignature3156 День тому +1

    അല്ല ഈ 1 കോടി ഒക്കെ കയ്യിൽ വയ്ക്കാമോ... അതിന് കേസ് ഒന്നുമില്ലേ

    • @fathimafara1477
      @fathimafara1477 День тому +1

      Yes und ..... Sources disclose cheyyanm

    • @Johnson-yn8iv
      @Johnson-yn8iv День тому

      ഇനിയാണ് കഥ ആരംഭിക്കുന്നത് 😂

  • @vikramkunjumani
    @vikramkunjumani День тому

    vara panieila

  • @georgekutty5142
    @georgekutty5142 День тому

    PO MYRE

  • @vikramkunjumani
    @vikramkunjumani День тому

    a d m. karm yadu veand cas athayei prsadana pedeik ni e vartha v

  • @vikramkunjumani
    @vikramkunjumani День тому

    uba

  • @HabebP
    @HabebP День тому +3

    എന്താ ക്ലിയർ | ഫയങ്കരം ! റിപ്പോർട്ടർ എസ്ക്ലൂസീവ് ആയിരിക്കും. ! പോടാ വേഗം