ഇന്നലെവരെ കൂട്ടുകൂടി പഠിക്കാനെത്തിയ ഇടത്തേക്ക് ഇന്നവരെത്തിയത് ജീവനറ്റ ശരീരങ്ങളായി... | Alappuzha

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 237

  • @Renuka125-h2q
    @Renuka125-h2q 8 днів тому +537

    എല്ലാ മക്കളോടും ആയിട്ട് പറയുകയാണ് എനിക്കും 2 മക്കൾ ഉണ്ട് അനുസരണ ഉപദേശം ഇത് ഒന്നും ഇപ്പോഴത്തെ മക്കൾക്ക് വേണ്ട മൊബൈൽ കാർ ബൈക്ക് സിനിമ ടൂർ ഇതൊക്കെ മതി എന്നാണ് മക്കളുടെ വിചാരം കഷ്ടപ്പാട് അറിയില്ല മാതാപിതാക്കൾ ഒരു കഷ്ടപാടും മക്കളെ അറിയിക്കാതെ വളർത്തും മക്കൾ ഉല്ലസിച്ച് തോന്നും പോലെ നടക്കും എല്ലാ വീട്ടിലെയും മാതാപിതാക്കൾ ഇന്നത്തെ മക്കളുടെ പോക്കിനെ ഓർത്ത് ദുഖത്തിലാണ് ദൈവമേ എല്ലാ മക്കൾക്കും നല്ലത് തോന്നിപ്പിച്ചേക്കണമെ മാതാപിതാക്കൾ ദുഖിക്കാൻ ഇടവരല്ലേ എല്ലാ മക്കളെയും കാത്തു കൊള്ളേണമേ

  • @user-sumayya879
    @user-sumayya879 8 днів тому +334

    ഈ കമന്റ് ഏതെങ്കിലും മക്കൾ വായിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണേ മക്കളെ വണ്ടി ഓടിക്കുമ്പോൾ 🙏എന്റെ മോന്റെ പ്രായം. സഹിക്കാൻ പറ്റണില്ല. ആ മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ നാഥാ 🤲🤲

  • @jinishyju7948
    @jinishyju7948 8 днів тому +165

    എൻ്റെ പൊന്നു മക്കളെ..നിങ്ങളെ ഇത്രയൊക്കെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ ഇത് എങ്ങനെ സഹിക്കൂടാ....😢ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ലല്ലോ.....😭😭😭

    • @farookmohamed626
      @farookmohamed626 8 днів тому +2

      😢😢😢😢😢

    • @sujalapk3682
      @sujalapk3682 8 днів тому

      കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുമക്കളുടെ മുഖം കാണാൻ പറ്റുന്നില്ല, അവരുടെ മാതാപിതാക്കൾ ഇതെങ്ങനെ താങ്ങും.

  • @Nidhooss-n5t
    @Nidhooss-n5t 8 днів тому +36

    ലൈസൻസ് കൊടുക്കണ്ട പ്രായ പരുതി 21 വയസ്സ് ആകണം

  • @richurichuooz4224
    @richurichuooz4224 8 днів тому +15

    അവരുടെ ആയുസ് കഴിഞ്ഞിരുന്നു. ഇനി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. സൂക്ഷിച്ചാൽ ദുക്കിക്കേണ്ട

  • @NasnaNasna-do4cf
    @NasnaNasna-do4cf 8 днів тому +28

    അല്ലാഹുവേ എല്ലാ പൊന്നു മക്കളെയും കാക്കണേ 🤲🏻... കാണാനും കേൾക്കാനും വെയ്യ 😢

  • @Raihana-r2c
    @Raihana-r2c 8 днів тому +37

    അനുഫവത്തിൽ വരുമ്പോൾ അല്ലാതെ ആരും ഒന്നും പഠിക്കില്ല. ഇപ്പോഴുള്ള മക്കൾക്ക് എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല.
    ഓരോ കുടുംബത്തിനും ക്ഷമ നൽകണേ അല്ലാഹ്.

  • @shemimoly8656
    @shemimoly8656 8 днів тому +29

    കണ്ടു നിക്കാൻ ആകുന്നില്ലല്ലോ മക്കളേ...
    ഞാനും ഒരു അമ്മയാണ്. എങ്ങനെ സഹിക്കും ആ വീട്ടുകാർ

  • @manafmuhammad3149
    @manafmuhammad3149 8 днів тому +22

    പാവം മക്കൾ ❤❤❤❤❤🌹🌹🌹🌹🌹

  • @suneeshsunju6535
    @suneeshsunju6535 8 днів тому +18

    കണ്ണുകൾ നിറയുന്നു കാണാൻ വയ്യ 😢😢🙏🙏🙏

    • @Semi-rifa
      @Semi-rifa 8 днів тому

      😢😢സത്യം മക്കളെ ഓർക്കുമ്പോൾ 🤲🏻🤲🏻

  • @Cp-qg3uc
    @Cp-qg3uc 8 днів тому +15

    ആദരാഞ്ജലികൾ 🌹🌹🌹

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 8 днів тому +98

    ഇരുമ്പിന് ജീവൻ കൊടുത്ത് നാം ഓടിക്കുന്ന യന്ത്രം 45 km ഇൽ കൂടുതൽ പോകാനേ പാടില്ല.

    • @gn12494
      @gn12494 8 днів тому +8

      @@UbaidullahUbaid-g1s u r absolutlty correct ☺️

    • @നെൽകതിർ
      @നെൽകതിർ 8 днів тому +7

      പ്രൈവറ്റ് കാറുകൾ റെന്റിനു എടുക്കും ഇത്തരം പ്രൈവറ്റ് വാഹനം എം വി ഡി അധികം ചെക്ക് ചെയ്യില്ല കാരണം ആളുകളുടെ ജീവൻ അല്ല സ്വകര്യ കാർ ആയതിനാൽ വ്യക്തിയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൂടാതെ ഓവർ സ്പ്പീഡ് അതിനൊപ്പം ഓവർ വെയിറ്റ് അതോടെ വീൽ ജാമായി അതാണ് അപകട കാരണം. വണ്ടി ഓടിച്ചാൽ പോരാ പലതും അറിയാൻ ഉണ്ട് പക്വത വരാൻ ഉണ്ട് അല്ലെങ്കിൽ വണ്ടിയെ അറിയുന്ന പക്വത ഉള്ള ഒരാളെ ഡ്രൈവർ ആയി വെക്കുക യാത്രകളിൽ എന്നതും ശ്രദ്ധിക്കാം

  • @fidhajebin2901
    @fidhajebin2901 8 днів тому +29

    കുടു ബ ത്തിന് ക്ഷമ നൽ കട്ടെ ഈ മകൾ ക്ക് സ്വ ർഗ്ഗം കിട്ടട്ടെ പരി ക്കേറ്റ വർ ക്ക് പെട്ടെ ന്ന് മാറട്ടെ

  • @Satheesanpillai.sArtsatheesh
    @Satheesanpillai.sArtsatheesh 8 днів тому +14

    സ്കൂൾ പാഠം വലിയിൽ (5 -ആം ക്ലാസ്സ്‌ muthal)ഡ്രൈവിംഗ് റൂൾസ്‌, കെയർ,... എല്ലാം ഉൾപ്പെടുത്തണം

    • @shemishan8645
      @shemishan8645 8 днів тому +1

      Aavasyamullathonnum padippikkilla oru aavasyam illatha kure padippikkum makkalkk oru upakaram illaathath

  • @drnadishaj606
    @drnadishaj606 3 дні тому

    No words to say.Heartfelt condolences. God give their parents and family peaceful minds 🎉

  • @fzn313
    @fzn313 8 днів тому +15

    കുടുംബത്തിന് ക്ഷമ നൽകട്ടെ....

  • @AMMUz893
    @AMMUz893 8 днів тому +42

    ഒരാളുടെ അശ്രദ്ധയിൽ എത്രപേർ....... 😢😢

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 8 днів тому

      ഒരിക്കലും ഇല്ല ബസ് ഡ്രൈവ് കുഴപ്പം അല്ല

  • @jopanachi606
    @jopanachi606 8 днів тому +6

    What a tragedy , may the God give peace to the family.

  • @sherlyShaji-k2j
    @sherlyShaji-k2j 8 днів тому +7

    ഇപ്പോൾ ഉള്ള കുട്ടികൾ പഴയ തലമുറ യിലെ പോലെ അല്ല.
    ബൈക്കും, കാറും, കൂട്ടുകാരെയൊക്കെ കിട്ടിക്കഴിയുമ്പോൾ വീട്ടിൽ അവരെ ഓർത്തു, അവർക്ക്‌വേണ്ടി കഷ്ടപ്പെടുന്നതും കുട്ടികൾ മറക്കുന്നു.
    ഇപ്പോഴും എപ്പോഴും മാതാപിതാക്കൾക്ക് വേദന മാത്രം ബാക്കി.

  • @pranilap9224
    @pranilap9224 8 днів тому +7

    എങ്ങനേ സഹിക്കാൻ പറ്റും,? മക്കളെ. നിങ്ങളുടെ കുടുംബം അത് ഓർക്കാനേ വയ്യ.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 8 днів тому +2

    Heartfelt condolences to the families of the deceased students n the college mates. May God grant them Eternal Rest.

  • @akanshaprakash4508
    @akanshaprakash4508 8 днів тому +7

    Adaranjalikal 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢🌹🌹🌹🌹🌹🌹🌹🌹

  • @ZiyanNidhan
    @ZiyanNidhan 8 днів тому +5

    ആദരാഞ്ജലികൾ🌹🌹🌹🌹🌹

  • @lazylucy1583
    @lazylucy1583 8 днів тому +1

    Heartbreaking visuals ! 😢 May the departed souls rest in peace 🙏🏻🙏🏻🙏🏻

  • @manjuxavier6945
    @manjuxavier6945 8 днів тому +6

    ദൈവമേ 😢

  • @AfluMedia-wq7bb
    @AfluMedia-wq7bb 8 днів тому +5

    ആദരാജ്ഞലികൾ

  • @Ismail-k9y8i
    @Ismail-k9y8i 5 днів тому +1

    ❤🌹RIP🌹❤️

  • @Appu-s9g
    @Appu-s9g 8 днів тому +15

    ജീവിതത്തിൽ പല തരത്തിലുള്ള enjoyments വേണം..പക്ഷെ എന്തു ചെയ്യുമ്പോഴും ഒരിക്കലും saftey compromise ചെയ്യാതെ...ഇരിക്കുക😢😢😢 ഏതു situations ilum.cheriya മക്കൾ മരിച്ചു കിടക്കുന്നത് കാണാൻ വയ്യ..

  • @ChinchuSs-m7h
    @ChinchuSs-m7h 8 днів тому +4

    Adaranjalikal makkale😢😢

  • @Lakshmi-dn1yi
    @Lakshmi-dn1yi 8 днів тому +5

    പൊന്നു മക്കളെ എന്തിനു പോയെടാ. ഹോസ്റ്റലിൽ കിടന്നു ഉറങ്ങിയാൽ പോരായിരുന്നോ 😢😢😢😢

  • @dreamcatcher7471
    @dreamcatcher7471 8 днів тому +2

    ആദരാഞ്ജലികൾ

  • @rajis123
    @rajis123 8 днів тому +7

    ആദരാഞ്ജലികൾ 🙏😥😥

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 8 днів тому +2

    വല്ലാത്ത ഒരു വേദന

  • @OmanOman-eb4db
    @OmanOman-eb4db 8 днів тому +5

    പ്രണാമം

  • @gopuskitchenvlog1940
    @gopuskitchenvlog1940 8 днів тому +3

    ഓവർ സ്പീഡ്, അഹങ്കാരം, കഷ്ടപ്പാട് അറിയാത്ത ജീവിതം ഒക്കെ ഇന്നത്തെ തലമുറയെ നശിപ്പിച്ചു. പല മാതാപിതാക്കളും പണത്തിന്റെ അഹങ്കാരത്തിൽ ആറാടുന്നവരാണ്. മക്കളെ നിയന്ത്രിച്ച്, അച്ചടക്കത്തോടെ വളർത്തണം. കുട്ടികളെ കഷ്ടപ്പാട് അറിഞ്ഞുവേണം വളർത്തുവാൻ. ബസിൽ ഇടിച്ച് കയറുക ആയിരുന്നല്ലോ ആ കാർ . Accidents happen due to carelessness. അത്‌ സത്യം തന്നെയല്ലേ.

  • @lopez-po8fk
    @lopez-po8fk 8 днів тому +4

    😭 RIP 🌹

  • @badarudheent7971
    @badarudheent7971 8 днів тому +3

    ആദരാഞ്ചലികൾ

  • @Sindhiu
    @Sindhiu 5 днів тому +1

    Sindhu🙏🙏🙏😭😭😭😭🙏🙏😭😭😭😭

  • @rahulhardy-jh1ur
    @rahulhardy-jh1ur 8 днів тому +1

    🌹🌹🌹🌹🌹

  • @SasidharanEng
    @SasidharanEng 8 днів тому +23

    ഇതൊന്നും കാണിച്ചുതന്ന ഒരു കാര്യം ഇല്ല ഡ്രൈവിംഗ് പഠിപ്പിച്ചു ഡ്രൈവർ ശരിയായ ബോധവൽക്കരണം നടത്തണം
    എന്തായാലും മാധ്യമങ്ങൾക്കു നല്ല ആഘോഷമായി

  • @SherinSulthan
    @SherinSulthan 8 днів тому +2

    🎉RIP🙏🏻🙏🏻

  • @Shibumc-r7k
    @Shibumc-r7k 8 днів тому +4

    മെഡിക്കൽ കോളേജ് അവരുടേ അനാസ്ഥ ആണ്
    കേസ് എടുക്കണം

  • @ArunRaj-uv5xl
    @ArunRaj-uv5xl 8 днів тому

    പ്രണാമം 🙏🙏🙏🙏🌹🌹🌹🌹😢😢😢

  • @RadhikaSudheer-d7b
    @RadhikaSudheer-d7b 8 днів тому

    പ്രണാമം 🙏

  • @SunilVaderil-y4h
    @SunilVaderil-y4h 8 днів тому +6

    Makkale ethra valiyavaravumayirunnu ninghal..RIP😢😢

  • @alphonsakj6327
    @alphonsakj6327 8 днів тому +2

    എല്ലാവരും ഇപ്പോഴത്തെ മക്കളെ കുറ്റം പറയുന്നരീതി തെറ്റാണ്... കുട്ടികളുടെ ഇഷ്ട്ടം മാത്രം നോക്കി വളർത്തും... അവർ ചെയ്യുന്ന തെറ്റുകൾ തിരുത്തത്തെ ടീച്ചർക്ക് പോലും കുട്ടികളെ തിരുത്തിയാൽ parent s
    വഴക്കിനു വര

  • @kannanalappuzha1745
    @kannanalappuzha1745 8 днів тому +1

    Condolences

  • @unnikannan15367
    @unnikannan15367 8 днів тому +11

    ഇനി പറഞ്ഞിട്ട് എന്ത് കാരൃം. ഇന്നത്തെ യുവതലമുറക്ക് ഉപദേശം ഇഷ്ടമല്ല. വിതയ്ക്കുന്നതും കൊയ്യുന്നതും അവർ തന്നെ.

  • @TintujohnJohn
    @TintujohnJohn 8 днів тому

    🙏🏻പ്രണാമം...🙏🏻🌹😥

  • @ArfanaArfa-ou3sq
    @ArfanaArfa-ou3sq 7 днів тому

    😢😢

  • @ShyniVarghese-z3o
    @ShyniVarghese-z3o 8 днів тому

    🙏🏻🙏🏻🙏🏻

  • @AjilshanShan
    @AjilshanShan 8 днів тому +2

    അല്ലാഹ് ജനിച്ചത് മുതൽ മാതാപിതാക്കൾ യെങ്ങനെകെ വളർത്തുന്നതാ അല്ലാഹ് എങ്ങനെ സഹിക്കും എന്റെ റബ്ബേ

  • @JessysajiJessysaji-e7i
    @JessysajiJessysaji-e7i 8 днів тому +2

    🌹🌹

  • @nithapvnithapv5463
    @nithapvnithapv5463 5 днів тому

    മാതാവേ അവരുടെ വീട്ടുകാർക്ക് ഇത് താങ്ങാൻ ഉള്ള ബലം കൊടുക്കണേ

  • @abhy8845
    @abhy8845 8 днів тому +1

    😭😭😭😭😭😭

  • @sinduramachandran3564
    @sinduramachandran3564 7 днів тому

    🙏🙏🙏🌹

  • @sunisyju2238
    @sunisyju2238 8 днів тому +2

    Pavam kunjhughal, saghikkan vayya 😢😢😢😢

  • @user-if6lm4dv1u
    @user-if6lm4dv1u 8 днів тому

    😢😢😢🙏🏻🙏🏻🙏🏻🙏🏻

  • @marwabakers2021
    @marwabakers2021 8 днів тому +1

    Allahh 🤲

  • @jamsheerashafi8056
    @jamsheerashafi8056 8 днів тому +5

    😢😢vallatha oru avstha 🌹🌹🥀

  • @gracshalom1849
    @gracshalom1849 8 днів тому

    Rip🙏🙏

  • @dontreply3-re2ho
    @dontreply3-re2ho 7 днів тому +1

    മാധ്യമങ്ങളെ നിങ്ങളോട് അപേക്ഷിക്കുന്നു... നിങ്ങളെങ്കിലും ഇടയ്ക്കിടെ മാന്യമായി വാഹനം ഓടിക്കാൻ വേണ്ട രീതിയിൽ ഉള്ള ബോധവൽക്കരണം നടത്തണം സർക്കാരിനെ കൊണ്ട് ഒന്നും പറ്റില്ല 🙁

  • @Josemathew123-l9p
    @Josemathew123-l9p 7 днів тому +1

    ഇത്രയും കുടുംബത്തെ ദുരിതത്തിലാഴ്ത്തിയത് ഒരുത്തനാണ് അവൻ ആരെന്ന് കണ്ടുപിടിക്കുക

  • @sajinisajini3750
    @sajinisajini3750 8 днів тому +2

    😭😭😭

  • @jijithkainady7077
    @jijithkainady7077 8 днів тому +1

    🙏🙏🙏

  • @FarshuFarshu-p3x
    @FarshuFarshu-p3x 8 днів тому +1

    😢😢😢

  • @HakeempmMeppadi
    @HakeempmMeppadi 8 днів тому

    Atharanchaligal Arppikunu 🌹🌹🌹🌹🌹

  • @jayalakshmib8452
    @jayalakshmib8452 8 днів тому +1

    Pranamam makkale

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 днів тому +1

    😭😭😭😭

  • @ShamilSafa
    @ShamilSafa 8 днів тому

    പാവം മക്കൾ 🤲🤲🤲😭😭😭😭

  • @Chandrababu-ef3gn
    @Chandrababu-ef3gn 8 днів тому +1

    Sherikkum sangadakaram tanneyane dheyvame

  • @jayarajajagadeesh893
    @jayarajajagadeesh893 8 днів тому

    Rip dear children.

  • @shijicherian1609
    @shijicherian1609 8 днів тому +1

    😢😢💔💔💔

  • @SS-jj5lt
    @SS-jj5lt 8 днів тому +1

    🙏🙏🙏😭😭😭🌹🌹🌹

  • @sajesira
    @sajesira 8 днів тому

    Allhhhh eanthoru vidhiya rabeaaa vittukarkk kshama kodukkaneaa🤲🏻🤲🏻🤲🏻🤲🏻😌😌😥😥😥😥😥😥

  • @sreedevik2488
    @sreedevik2488 8 днів тому +1

    കാണാൻ വയ്യ

  • @RaheemRahee-kk5wf
    @RaheemRahee-kk5wf 8 днів тому +2

    ഇതേയുള്ളൂ മനുഷ്യൻ 😢

  • @binojpb6007
    @binojpb6007 8 днів тому +1

    😢🙏

  • @shainimathew258
    @shainimathew258 8 днів тому +2

    😩😩😩🙏🙏🙏

  • @avaniksarath2102
    @avaniksarath2102 8 днів тому +1

    😢😢😢

  • @FirozE-i3v
    @FirozE-i3v 8 днів тому +23

    രാഷ്ട്രിയം ഒരു അഭിനയം കൂടിയാണ്

    • @SAEEDVK-o6y
      @SAEEDVK-o6y 8 днів тому

      എന്ന്.......

    • @gn12494
      @gn12494 8 днів тому +6

      @@FirozE-i3v അത് മനസിലാകാത്ത ഒരുപാട് സാദാരണ ജനങ്ങൾ ആണ് അവളുമാരുടെ ഒകെ അരി മാർഗം

    • @Sreethu-ew1is
      @Sreethu-ew1is 8 днів тому

      Sathym

    • @musthafaclkr9091
      @musthafaclkr9091 8 днів тому

      mairanu Aarlkayalum Sangadam varun koppe

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 8 днів тому +8

    ഇപ്പോൾ കരഞ്ഞു കുനിഞ്ഞു നിൽക്കും
    പിന്നെ ഇവർ ബൈക്കിൽ പറക്കും കാറിൽ കുത്തിനിറച്ചു അട്ടഹാസം നടത്തും
    ബീച്ചിൽ പോയാൽ ആര് പറഞ്ഞാലും കേൾക്കാതെ കടലിൽ ഇറങ്ങും
    അതിനാൽ വിദ്യാർത്ഥികളെ വിവേകം പഠിപ്പിക്കുക
    മറ്റൊന്ന് സ്കൂളുകളിലും കോളേജിലും നടത്തുന്ന ടൂർ പരിപാടി നിരോധിക്കുക
    കാരണം കൂടെ പോകുന്ന അധ്യാപകർക് കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ല

  • @jamaludheenjamal2205
    @jamaludheenjamal2205 8 днів тому +1

    Veyya kanan😢😢😢😢

  • @bigb3711
    @bigb3711 8 днів тому +5

    😢😢

  • @lathikanair9764
    @lathikanair9764 8 днів тому

    🙏🙏🙏🙏🙏😢😢😢😢😢

  • @teresamickle4431
    @teresamickle4431 8 днів тому +1

    Sad...

  • @sreeparvanaprasad
    @sreeparvanaprasad 7 днів тому

    ഞാനും ഒരു ഡ്രൈവർ ആണ് എല്ലാവരും പറയും അവർക്ക് അത്ര വിധിച്ചിട്ടുള്ളു എന്ന് പക്ഷേ ഡ്രൈവ് ചെയുമ്പോൾ നമ്മൾ ഒരു മണിക്കൂർ വൈകിയാലും ശ്രദ്ധിച്ചു വേഗത കുറച്ചു ഓടിക്കാൻ ശ്രദ്ധിക്കുക കുറച്ചൊക്കെ നമ്മുടെ കൈയിൽ നിന്ന് വരുന്ന ആശ്രത

  • @bindhubindhujayen6471
    @bindhubindhujayen6471 8 днів тому

    നമ്മൾക്കും ഒരു സമയം ഉണ്ട്

  • @Exploresome2
    @Exploresome2 8 днів тому

    Engane sahikum 😢😢😢

  • @sreekumard8572
    @sreekumard8572 8 днів тому

    Pranamam

  • @VijayKumar-do3ve
    @VijayKumar-do3ve 7 днів тому

    God, oh my God...

  • @ancyjacob6686
    @ancyjacob6686 8 днів тому +7

    Nalla mazhayulla samayathu yathra kazhivadhum ozhivakkanam kunjungale

  • @salithaplackal4258
    @salithaplackal4258 8 днів тому

    😢😢😢😢Rip

  • @devuttysdanceclaymodelling1699
    @devuttysdanceclaymodelling1699 8 днів тому

    🌹🌹🌹🌹🌹🌹🌹

  • @shinekar4550
    @shinekar4550 8 днів тому +1

    😢

  • @Rathnatomsgirl
    @Rathnatomsgirl 5 днів тому

    എന്ത്‌ കൊണ്ട് അമിത വേഗത്തില്‍ വണ്ടി ഓടിച്ച ഡ്രൈവർക്ക് മാത്രം ഒന്നും പറ്റിയില്ല അന്വേഷണം വേണം

  • @minimolab-gb5mr
    @minimolab-gb5mr 8 днів тому +1

    🙏🙏🙏🙏🙏

  • @Haldiiiii
    @Haldiiiii 8 днів тому

    😢😢😢😢😢🤲🤲🤲🤲

  • @Josemathew123-l9p
    @Josemathew123-l9p 7 днів тому

    45 കിലോമീറ്റർ സ്പീഡിൽ മാത്രം വണ്ടിയോടിക്കാൻ പഠിക്കുക പ്രത്യേകിച്ച് 22 വയസ്സിന് താഴെയുള്ള പിള്ളേർ

  • @Misirya_vlog
    @Misirya_vlog 8 днів тому +3

    😢😢😢😢