'മുന്നില്‍ എന്തോ ഉണ്ടെന്ന് തോന്നി വിദ്യാര്‍ഥി വലത്തേക്ക് വണ്ടി വെട്ടിക്കുകയായിരുന്നു'|Alappuzha

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 159

  • @shimlabasheer
    @shimlabasheer 20 годин тому +248

    അദ്ദേഹം എത്ര കൃത്യമായി വിശദീകരിക്കുന്നു. Well done officer❤️ ഞാനും ഒരു ടാക്സി ഡ്രൈവർ ആണ്. ഇപ്പോഴുള്ളതിനേക്കാൾ ശ്രദ്ധയോടെ ഞാൻ വണ്ടി ഓടിക്കും. In Sha Allah

    • @MOHDFaisal-880
      @MOHDFaisal-880 17 годин тому +4

      അതെ

    • @nadiyalijeesh1748
      @nadiyalijeesh1748 17 годин тому +3

      അതെ നല്ല ഓഫീസർ

    • @sujathamathew1511
      @sujathamathew1511 15 годин тому +2

      Don't permit rental car to students especially below 22yrs .

    • @praveensenglishacademy479
      @praveensenglishacademy479 9 годин тому

      Take care brother Basheer!👍

    • @safeersabnam6616
      @safeersabnam6616 8 годин тому

      എങ്ങനെ ഒക്കെ പറഞ്ഞാലും abs എന്നത് anti ബ്രേക്ക് ലോക്ക് system എന്ന് പറഞ്ഞ ഇയാളൊക്കെ എന്ത് ഓഫീസർ ആണ്.

  • @madhup.p3904
    @madhup.p3904 20 годин тому +118

    Good officer.
    He is explaining things clearly.

  • @leahdavid306
    @leahdavid306 17 годин тому +112

    ജോലി കിട്ടുന്നതിന് മുൻപ് ഫിസിക്സ്‌ അധ്യാപകൻ ആയിരുന്നു എന്ന് തോന്നുന്നു. 👍👍👍👍

    • @IndianWarHero
      @IndianWarHero 13 годин тому +1

      Physics adyapakan enganado mvd aakunnath, ithellam amvi syllabusil ullathanu

    • @leahdavid306
      @leahdavid306 12 годин тому +2

      @@IndianWarHero അവരെല്ലാം ആക്‌സിഡന്റ് കഴിഞ്ഞശേഷം ഇത് പോലെ സയന്റിഫിക് ആയി വിശദീകരണം തന്നുകൊണ്ട് ഇരിക്കുകയല്ലേ. പ്രൈവറ്റ് ആയി പഠിപ്പിക്കാൻ പാടില്ലേ

  • @renyjohn2080
    @renyjohn2080 19 годин тому +148

    ഇത്രയും വിശദമായി കാര്യങ്ങൾ പറയുന്ന ഒരു ഓഫീസറെ ആദ്യമായ് കാണുകയാണ്.

  • @vibhasatheesh7399
    @vibhasatheesh7399 17 годин тому +42

    സൂപ്പർ സർ... എത്ര നന്നായി പറഞ്ഞുതരുന്നത് 💯👍🏻

  • @ShagnaRaj1994
    @ShagnaRaj1994 18 годин тому +57

    Explained very well... He is a Perfect Police officer👍🏻...

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 17 годин тому +43

    സർ വളരെ നന്നായി തന്നെ വിവരിച്ചു The power of Mechanical engineering

  • @thomasjoseph5945
    @thomasjoseph5945 18 годин тому +73

    തനിക്കു നിയന്ത്രിക്കാൻ പറ്റാത്ത വേഗതയിൽ ആരും വണ്ടി ഓടിക്കരുത്.
    കാലാവസ്ഥയും റോഡിൻ്റെ അവസ്ഥയും വണ്ടിയുടെ കണ്ടീഷനും പ്രവർത്തനവുമൊക്കെ വിലയിരുത്തി വണ്ടി ഓടിക്കാനുള്ള പക്വത ഡ്രൈവർക്കു വേണം.

    • @vijilal4333
      @vijilal4333 18 годин тому +2

      Satyam.
      Ee kuttikal ku ariyilla

    • @Sheelavattoth
      @Sheelavattoth 18 годин тому +1

      ,അടുത്ത് ഇരിക്കുന്ന ആൾ പവർ brake ഉയത്തിയാൽ കുഴപ്പം ഉണ്ടോ...

    • @sabu3677
      @sabu3677 15 годин тому

      100%sathayam...ithu okku new generation.. koppa...😢😢😢

    • @sabu3677
      @sabu3677 15 годин тому

      Yes..athu..apakdam..vilichu varuthum......hand brack ittal..parayanda..danger car skiding😢😢😢

    • @Sheelavattoth
      @Sheelavattoth 14 годин тому

      @sabu3677 യെന്റെ car wrong side പോയപ്പോൾ പെട്ടന്ന് hand brake ഉയർത്തി പെട്ടന്ന് car നിന്നും വലിയ അബകടം ഒഴിവായി.... അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം... അറിയില്ല തെറ്റോ ശരിയോ.... എന്ന്...

  • @soumyag6632
    @soumyag6632 9 годин тому +4

    നല്ല ഒരു ഓഫീസർ.. കൃത്യമായ വിശകലനം

  • @pearlr4805
    @pearlr4805 20 годин тому +131

    ഫിസിക്സ് ബാക്ക്ഗ്രൗണ്ട് ഉള്ള ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു

  • @littonal
    @littonal 20 годин тому +30

    അടിപൊളി സർ 👌
    👍👌👏

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 12 годин тому +4

    Sir നന്നായി പറഞ്ഞു 🥰🥰

  • @basheerck4648
    @basheerck4648 18 годин тому +24

    നല്ല ഒരു ഓഫീസർ

  • @anandhakrishna-xj4tp
    @anandhakrishna-xj4tp 13 годин тому +4

    Ee officer nalla oru manushyanaaa

  • @instituteofquantitysurveyo9829
    @instituteofquantitysurveyo9829 17 годин тому +10

    His explanation was good as he thoroughly analyzed the details of the accident."

  • @abinjohny9861
    @abinjohny9861 19 годин тому +21

    ലൈറ്റ് ഡിം ചെയ്തു കൊടുത്തിട്ട് ഉണ്ടാകാൻ സാധ്യതയില്ല, പിന്നെ ഈ മോഡൽ വണ്ടിക്ക് ലൈറ്റ് കുറവാണ് എക്സ്ട്രാ ഒരു ലൈറ്റ് വെക്കാൻ സമ്മതിക്കത്തില്ല ല്ലോ,
    അതുതന്നെ ഉണ്ടെങ്കിൽ മഴക്കാലത്ത് റോഡ് കാണാൻ ബുദ്ധിമുട്ടായിരിക്കും , പിന്നെ street light must ആയിട്ടും എല്ലാ സ്ഥലത്തും വെക്കണം അതിൻറെ ഒരു കുറവ് രാത്രി ഉണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണമാണ്..

    • @Anand-yl2lp
      @Anand-yl2lp 19 годин тому +6

      Extra light vechal vare oru vandik apakadam. That's all.

    • @abinjohny9861
      @abinjohny9861 19 годин тому +2

      @Anand-yl2lp വെക്കേണ്ട രീതിയിൽ വെക്കണം

    • @Anand-yl2lp
      @Anand-yl2lp 17 годин тому +1

      @@abinjohny9861 no SOP for such, as per gvt, at the time of factory dispatch it's tested for its applicable peripherals required for sustainability , anything etra later is a violation.

    • @abinjohny9861
      @abinjohny9861 15 годин тому +2

      @@Anand-yl2lp ഹൈവേയിൽ സ്ട്രീറ്റ് ലൈറ്റ് നിർബന്ധമാണ് എന്നിട്ട് എന്നിട്ടെന്തേ വെക്കാത്തത് അത് ഗവൺമെൻറ് റൂൾ അല്ലേ 🙄

  • @salmanfaris.k.t6973
    @salmanfaris.k.t6973 20 годин тому +13

    Good explain what happened the accident Spot of primary investigation

  • @Art3479-o7b
    @Art3479-o7b 13 годин тому +2

    കൃത്യമായ കണ്ടെത്തൽ.... ❤

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 18 годин тому +15

    15 വർഷത്തെ tax മുൻകൂർ വാങ്ങുന്ന അന്യായ പെട്രോൾ നികുതിയും ഈടാക്കുന്ന ഗവണ്മെന്റ് ആണ് ഈ മരണങ്ങൾക്ക് ഉത്തരവാദി....നല്ല റോഡുകൾ കേരളത്തിൽ ഇല്ല എന്ന സത്യം ഒരിക്കലും ആരും പറയില്ല...

  • @MaggieMaggievilson
    @MaggieMaggievilson 17 годин тому +8

    25..വയസ്സേങ്കിലും ആകാതെ... വണ്ടി റെന്റിനു കൊടുക്കരുത്... അതിനു നി മങ്ങൾ വേണo😢😢

  • @vishnugopakumar6928
    @vishnugopakumar6928 19 годин тому +12

    ഒരാളുടെ ഒരു നിമിഷത്തെ അശ്രദ്ധ അഞ്ച് ജീവൻ പോയി. ഇന്നലെ ചങ്ങനാശ്ശേരി മുക്കിലെ ലൈറ്റ് സിഗ്നൽ പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിച്ചിരുന്നെങ്കിൽ, വാഹനം നിർത്തിയിട്ടാണ് എടുത്തിരുന്നതെങ്കിൽ ചിലപ്പോൾ ഇത്രയും വേഗത്തിൽ ആ ജംഗ്ഷൻ കടന്ന് വരില്ല. മഴ സമയത്ത്, റോഡ് തെന്നിക്കിടക്കുന്ന സമയത്ത്, കാഴ്ചയ്ക്കും തടസ്സം വരുമ്പോൾ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുക എന്ന അശ്രദ്ധ സംഭവിച്ചിട്ടുണ്ടെങ്കിൽ ബാക്കിയുള്ളവരുടെ ജീവനെടുത്ത ആ ഡ്രൈവർക്കെതിരെ മനപ്പൂർവ്വം ഉള്ള നരഹത്യയ്ക്ക് കേസെടുക്കണം. അതല്ല, മറ്റെന്തെങ്കിലും കാരണം ആണെങ്കിൽ അന്വേഷണത്തിൽ പുറത്ത് വരട്ടെ

  • @basheerkv4566
    @basheerkv4566 14 годин тому +4

    Over take, ചെയ്യാൻ പാടില്ലാത്ത സമയത്തും,(bad weather) സ്ഥലത്തും അതു ചെയ്തു.. അത് തന്നെയാണ് കാരണം..

  • @anillal7057
    @anillal7057 19 годин тому +17

    20വയസ്സുള്ള well experienced driver😢

    • @peaceforeveryone967
      @peaceforeveryone967 18 годин тому +1

      19.

    • @sonyvishnu7465
      @sonyvishnu7465 15 годин тому +1

      Athu thanneyaanu pblm.pillerude vichaaram licence undenkil ethu vandiyum odikkaam ennaanu

  • @shajiedavam6386
    @shajiedavam6386 18 годин тому +31

    Kasrtc light dim ചെയ്തില്ല.
    കണ്ണ് കാണാന്‍ കഴിയാതെ പെട്ടെന്ന് break ചെയതു.
    കാർ skid ചെയതു over speed ല്‍ വന്ന ബസ്സ് ല്‍ ഇടിച്ചു.

    • @FaheemaRajeem
      @FaheemaRajeem 17 годин тому +3

      Yess object kandu ennu paranjalo driver.. apo may be reflect ayat akum

    • @aaaash1354
      @aaaash1354 15 годин тому +4

      Bus overspeedanenn thonnunnilla. Cctv videos undallo. Bus driverk karyam polum manasilavunathinu munne collision nadannu ennanu thonunath.

    • @cheerbai44
      @cheerbai44 10 годин тому

      നല്ല സാധ്യത ഉണ്ട്‌, 95%

    • @lop111ttt
      @lop111ttt 9 годин тому +2

      ഓപ്പോസിറ് വരുന്ന വണ്ടി ലൈറ്റ് ഡിം ചെയ്‌തോ ഇല്ലേ എന്നത് ഒരു ഡ്രൈവറെ സംബന്ധിച്ചു അപകടം ഉണ്ടാകാൻ ഉള്ള പ്രൈമറി കോസ് അല്ല... മഴ ഉണ്ടെങ്കിൽ നോർമൽ സ്പീഡിന്റെ പകുതി വേഗമേ പാടുള്ളൂ.... പിന്നെ പഴയ വണ്ടി ആണ്.. അത് ഡ്രൈവറുടെ മനസ്സിൽ ഉണ്ടാവണം.. സ്വന്തം വണ്ടി ആണെങ്കിൽ അല്ലെ നമുക്ക് വണ്ടിയുടെ കണ്ടീഷനിൽ കോൺഫിഡൻസ് വെക്കാൻ പറ്റൂ... അല്ലെങ്കിൽ എപ്പോഴും നമ്മൾ ശ്രദ്ധിച്ചു ഓടിച്ചേ പറ്റൂ....

  • @gopuskitchenvlog1940
    @gopuskitchenvlog1940 16 годин тому +5

    ഏത് ഘടകങ്ങൾ കാരണമായിയെന്ന് പറഞ്ഞാലും ഇപ്പോഴത്തെ കൂടുതൽ കുട്ടികൾക്കും ഓവർസ്പീഡ്കാരും, അഹങ്കാരികളുമാണ്. കഷ്ടപ്പാട് അറിയിക്കാതെ വളർത്തുന്ന പിള്ളേരുമാണ്. മുൻപിൽ കൊണ്ടുപോയി കാർ ഇടിച്ച് കയ റ്റിയാൽ KSRTC ഡ്രൈവർ എന്തു ചെയ്യാനാണ്. കണ്ടിട്ട് ഓവർ സ്പീഡ് പോലെ തോന്നുന്നു. എന്തായാലും എല്ലാം കഴിഞ്ഞു.ഒരുപാട് കുട്ടികൾ വണ്ടിയിൽ തിക്കിയിരുന്നുയെന്ന് തോന്നുന്നു. എത്ര അപകടങ്ങളായി ഇങ്ങനെ. ദിവസവും ഇതുതന്നെ.

  • @sreeharis1927
    @sreeharis1927 18 годин тому +7

    tavera pole oru vehicle stiram odikkunnavarkke pattu athil back suspension bouncing annu

  • @sophiyaks429
    @sophiyaks429 20 годин тому +30

    He may be a physics teacher ❤❤

  • @Bigboss.shorts6
    @Bigboss.shorts6 20 годин тому +13

    അത് റെന്റ് വണ്ടിയാണ് അയാൾ കുടുങ്ങി 💯

  • @Najmal-s3k
    @Najmal-s3k 13 годин тому +1

    Excelnt xplanation…salute sir👍

  • @jisav9266
    @jisav9266 12 годин тому

    All people will talk like this man . very descriptive and informative and polite. Good job officer.

  • @Pachoozzz
    @Pachoozzz 8 годин тому

    കുഴിയും കുണ്ടും ഉണ്ട് റോഡിൽ എന്ന് ഒരു ഉദ്യോഗസ്‌തൻ എങ്കിലും സമ്മതിച്ചല്ലോ.. നന്ദി sr 🙏

  • @prasanthkumarp2532
    @prasanthkumarp2532 9 годин тому

    Well explained 🙏

  • @padmakumark3508
    @padmakumark3508 16 годин тому +1

    Salute to you Sir 🙏

  • @shainashinu837
    @shainashinu837 17 годин тому +2

    Super sir big.salute sir

  • @chiraikkal
    @chiraikkal 17 годин тому +9

    Cctv യിൽ എതിരെ ഓവർടേക്ക് ചെയ്തുവരുന്ന കാർ കാരണമാണ് കുട്ടികൾ സഞ്ചരിച്ച കാർ സഡൻ ബ്രേക്ക്‌ ഇടുവാൻ കാണണമെന്ന് തോനുന്നു...

    • @sivakumars8857
      @sivakumars8857 14 годин тому

      U r right, children got panic as he doesn’t have enough experience especially in the slippery road

    • @bglr2783
      @bglr2783 9 годин тому

      Appo opposite sidilekyu endhinu poganam?

  • @graceson.sgrace6409
    @graceson.sgrace6409 10 годин тому +1

    Ksrtc ഡ്രൈവർ മാർ dim light അടിക്കാറില്ല 🎉🎉🎉

  • @alexgeorge1399
    @alexgeorge1399 18 годин тому +2

    Well said sir

  • @user-kx7cq9dr4n
    @user-kx7cq9dr4n 18 годин тому +7

    ഇവര് കുട്ടികൾ ആണ്‌ എക്സ്പീരിയൻസ് വളരെ വളരെ കുറവാണ്. അതാണ് പറ്റിയത്.

  • @VenkideshVenki-x8l
    @VenkideshVenki-x8l 19 годин тому +12

    നമ്മുടെ രാജ്യത് ഇതൊന്നും നടക്കില്ല....ശക്തമായ ട്രാഫിക് സംവിധാനം.. നിയമവും വേണം.... റോഡിൽ വണ്ടികൾ പെരുകുന്നു

  • @mujibrehmanp5213
    @mujibrehmanp5213 9 годин тому

    Well explained

  • @Hari_241
    @Hari_241 12 годин тому

    ഇപ്പം മഴക്കാണ് കുറ്റം😂😂😂😂😂

  • @arjunm6800
    @arjunm6800 18 годин тому +7

    Licence edukkanulla age 24 aakkanam.

  • @narasimha808
    @narasimha808 16 годин тому +2

    ഇടിച്ച വണ്ടിയുടെ ടയർ കണ്ടീഷൻ പരിശോധിക്കണം.. 15വർഷം മുമ്പ് ഇറങ്ങിയ വാഹനത്തിന് എബിഎസ് ഉണ്ടാവില്ല... ടവേരയുടെ വൈപ്പർ പ്രവർത്തനം ശരിയായിരുന്നോ?..എതിരെ വന്ന ബസിന്റെ ഹെഡ് ലൈറ്റ് ഒരു കാരണമായിരിക്കാം...

  • @Dingdodingdo
    @Dingdodingdo 13 годин тому +1

    കേരളത്തിൾ പരമാവധി വാഹന വേഗത 50 km ആയി കുറക്കണം. വാഹനങ്ങളുടെ എണ്ണം കൂടുതലും റോഡുകൾ ചെറുതുമാണ്.

  • @sudheer981
    @sudheer981 9 годин тому

    Well explained sir....iam a lecturer of road safety in dubai

  • @meemifoodcourt2247
    @meemifoodcourt2247 15 годин тому +2

    ലൈസൻസ് പ്രായ പരിധി 20,22വയസാകുന്നത് എന്ത് കൊണ്ടും നല്ലതാണു. എന്റെ ഒരു അഭിപ്രായം മാത്രം. മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാലും കുറച്ചു കൂടി എക്സ്പീരിയെൻസ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ. 😢😢😢😢😢.

  • @krishnakarthik2915
    @krishnakarthik2915 12 годин тому

    വണ്ടി ഓടിക്കുന്നവർ ഒരു കാര്യം ഓർക്കുക നിങ്ങളെ കാത്തു നിങ്ങളുടെ. വീടുകളിൽ നിഗളുഡ് സ്വന്തക്കാർ കാത്തിരിക്കുന്നുണ്ടാകും അതു എപ്പോഴും മനസ്സിൽ ഓർക്കുക ഈ അപകടം കേരളത്തിലെ ഒരു അവസാന അപകടം ആകെട്ടെ എന്നാണ് എന്റെ ആഗ്രഹം നിങ്ങളുടെയോ

  • @pradeepaswin7499
    @pradeepaswin7499 13 годин тому

    അമിതവേഗത്തിൽ വാഹനങ്ങൾ ഓടിക്കാതിരിക്കുക. അത് വാഹനത്തിൽ ഉള്ളവർക്കും പുറത്തുകൂടെ സഞ്ചരിക്കുന്നവർക്കും ആപത്താണ്.

  • @afsalas3896
    @afsalas3896 8 годин тому

    മാന്യനായ ഉദ്യോഗസ്ഥൻ, ആരാണ് ഇദ്ദേഹം

  • @Latha-tf8pe
    @Latha-tf8pe 18 годин тому +1

    Correct sir urach nilkkuka

  • @robinchacko9496
    @robinchacko9496 13 годин тому

    GOOD OFFICER

  • @edwinc4602
    @edwinc4602 11 годин тому

    അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)

  • @rajendranneduvelil9289
    @rajendranneduvelil9289 17 годин тому +2

    No Nexus here. Wrong Word !!!

  • @ambilinidhivinesh
    @ambilinidhivinesh 14 годин тому

    ഈ ksrtc overtake ചെയ്ത് ഒരു car വന്നിരുന്നു അത് കാരണം ആണോ എന്നൊരു doubt ഉണ്ട്..

  • @lovelyapaikada2071
    @lovelyapaikada2071 19 годин тому +2

    Atpresent avarku plus two qualification anullathu.....medicine nu admission kitty enne ullu. Experience kuravalle.....

  • @AnaniesFiction
    @AnaniesFiction 15 годин тому

    Sir licence age 21 aakkanam

  • @arunvenattu
    @arunvenattu 20 годин тому +4

    Light signal work ചെയ്തില്ല???

    • @vishnugopakumar6928
      @vishnugopakumar6928 19 годин тому +1

      ഇന്നലെ പകലൊന്നും വർക്ക് ചെയ്തിട്ടില്ല. ഏകദേശം 1.5 കൊല്ലത്തോളം ആയി ആ സിഗ്നൽ വർക്ക് ചെയ്യുന്നില്ല/ ഓഫ് ചെയ്തിട്ടിരിക്കുകയായിരുന്നു. ഒരു മാസത്തിൽ താഴയേ ആയിട്ടുള്ളൂ വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ട്. ഇന്നലെ പകൽ സമയത്ത് അതുവഴി ഞാൻ പോയപ്പോൾ സിഗ്നൽ വർക്ക് ചെയ്യുന്നില്ലായിരുന്നു

  • @sankarnarayanannair5472
    @sankarnarayanannair5472 16 годин тому

    Careless driving practice is the main reason for this accident. As a matter of fact during a rain the driver should have been very careful while overtaking
    Visibility will be definitely reduced while raining and especially during the night. Any way, the lives lost is lost.there is no point in analysing the different angles of how and why it did happen.
    .

  • @edwinc4602
    @edwinc4602 14 годин тому

    അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?

  • @Unnikrishnan-qv4vq
    @Unnikrishnan-qv4vq 14 годин тому

    അപ്പോൾ ഡ്രൈവർ Seat belt ഇടാത്തതു കൊണ്ട് രക്ഷപ്പെട്ടോ? ഇടിയുടെ ആഘാതത്തിൽ ആ കുട്ടി പുറത്തേക്ക് തെറിച്ചു പോയതെങ്ങനെ?

  • @lajeeshkg2643
    @lajeeshkg2643 18 годин тому

    Licensing procedure should be strict.

  • @georgekoshy5321
    @georgekoshy5321 18 годин тому +1

    Sir k.s.r.t.c brake apalaa chyithittila .kandal ariyam

  • @anilct512
    @anilct512 13 годин тому

    അതിമ വേഗം അപകടം മറ്റുള്ളവർ കണ്ട് പഠിക്കട്ടെ ചത്തതു കൊണ്ട് രക്ഷപ്പെട്ടും കുടുംബം തളർന്ന് കിടന്നാൽ ബുദ്ധിമുട്ട് -😂😂

  • @binoytd
    @binoytd 11 годин тому

    ടവേര spareparts ഒന്നും കിട്ടാനില്ല. ....മൈന്റ്‌റെനൻസ്,സർവീസ് ഒന്നും chevrolet നൽകുന്നില്ല. ...അവർ എന്നോ ഇന്ത്യ വിട്ടു പോയി

  • @arshinsalim4511
    @arshinsalim4511 19 годин тому +1

    Dilu RTO ❤❤

  • @gh-xr2by
    @gh-xr2by 17 годин тому

    I think tyre blast. Due to this sliding happened

  • @edwinc4602
    @edwinc4602 11 годин тому

    പ്രീപ്ളാനിംഗ് എന്നരീതിയിലാണ് വിശദീകരണം

  • @ajiththankacahan5156
    @ajiththankacahan5156 13 годин тому

    Students /children have zest to drive rashly and the aftereffect would be fatal

  • @Sanasworld61
    @Sanasworld61 14 годин тому

    Adyamayitta kaanunne inganoru police officer e

  • @sunilthomas8785
    @sunilthomas8785 11 годин тому

    ശാസ്ത്രജ്ഞൻ ആണുപോലും.ജലപാളികളുടെ അവസ്ഥ 😂

  • @LathaSree-rq9wv
    @LathaSree-rq9wv 15 годин тому

    View clear allathirunnathinal Bus car pokunna disayilekanenu thonikanum car odichiruna kuttiku....apol athine overtake cheyan sramichkanum ..

  • @Sam12351
    @Sam12351 21 годину тому +9

    Ksrtc യുടെ പൊസിഷൻ ശ്രദ്ധിക്കണം

    • @travelwithsajil5682
      @travelwithsajil5682 20 годин тому +1

      അത് കറക്ടാണ്

    • @Anand-yl2lp
      @Anand-yl2lp 19 годин тому

      It's in the other side left aligned. No problem

  • @ചെകുത്താൻ-ഷ8ഖ
    @ചെകുത്താൻ-ഷ8ഖ 19 годин тому +12

    ആ പ്രദേശത്ത് ഇതിനുമുമ്പും ഒരു ആൾ രൂപം പെട്ടെന്ന് വന്ന് വണ്ടിക്ക് മുൻപിൽ വന്ന് നിൽക്കുന്നതായിട്ടും അങ്ങനെ ഇതിന് മുമ്പും അതിലൂടെ യാത്ര ചെയ്ത പലരും പറഞ്ഞിട്ടുണ്ട്

    • @FarhanaIrshad-h7x
      @FarhanaIrshad-h7x 19 годин тому

      😮Neraano??

    • @GaHiHy2024
      @GaHiHy2024 19 годин тому

      ​@@FarhanaIrshad-h7xകമന്റ്‌ ഇട്ടവന്റെ id നോക്ക് സഹോദരി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ വിശ്വസിക്കണം കേട്ടോ

    • @vishnugopakumar6928
      @vishnugopakumar6928 19 годин тому

      ഉള്ളതാണോ? ഞാനീ പ്രദേശത്തിന് അടുത്തുള്ളതാണ്, അതിലെ മിക്കപ്പോഴും പോകുന്നതുമാണ്, പക്ഷേ ഇങ്ങനൊരു വാദം ഇതുവരെ കേട്ടിട്ടില്ല

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 19 годин тому +2

      ചെകുത്താൻ ആണോ 😂

    • @VenkideshVenki-x8l
      @VenkideshVenki-x8l 19 годин тому +3

      അയ്യോ കഷ്ട്ടം... മണ്ടത്തരം പറയാതെ

  • @abdullahcholkkal4739
    @abdullahcholkkal4739 15 годин тому

    സിഗ്നൽ വർക്ക് ചെയ്യുന്നില്ല എന്ന് തോന്നുന്നു !
    എന്താ സാറേ !?

  • @NaseerNaseer-m3y
    @NaseerNaseer-m3y 18 годин тому +2

    ഒന്നും അറിയില്ലാത്തവർക്ക് ലൈസൻസ് കൊടുക്കുക അത് നിർത്തണം പക്വത ഇല്ലാത്ത കാർനെപ്പറ്റി ഒന്നും അറിയില്ലാ അവരാണ് ഇപ്പോൾ വണ്ടി ഓട്ടുന്നത് പ്രൈവറ്റ് ഡ്രൈവിങ്ങ് സ്കൂൾ ഒഴിവാക്കുക ഗവർമെൻ്റ് ഡ്രൈ വിങ്ങ് സ്കൂൾ നടപ്പാക്കു എന്നാൽ അപകടം ഒഴിവാക്കാം

  • @Sheelavattoth
    @Sheelavattoth 18 годин тому +2

    അബകടം തോന്നിയാൽ അടുത്ത് ഇരിക്കുന്ന ആൾ പെട്ടന്ന് പവർ ബ്രേക്ക് ഒന്നു ഉയർത്തിയ ചിലപ്പോൾ car നില്കും അബകടം ഒഴിവാകാം... അനുഭവം മാത്രം ആണ്.... അത് തെറ്റോ ശരിയോ അറിയില്ല... എന്തായാലും car നിന്നും അബകടം ഒഴിവാക്കി.. എനിക്ക് തന്നെ ഉണ്ടായ അനുഭവം ആണ്... ഈ msg കാണുന്ന ആരെക്കിലും ഉണ്ടെകിൽ അത് ശരിയാ തെറ്റോ പറഞ്ഞാൽ നല്ലത് ആർക്കു യെങ്കിലും useful ആകും

  • @lovelyapaikada2071
    @lovelyapaikada2071 19 годин тому

    Illusion ano?

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 20 годин тому

    😭😭😭

  • @abdullatheef-dt5zl
    @abdullatheef-dt5zl 19 годин тому +10

    പോലീസിന്റെ പിറകിൽ ഒരു പ്രേതം ഉണ്ടല്ലോ ബ്ലാക്ക് ടീഷർട്ട് 😢😢

  • @susanprakash9273
    @susanprakash9273 11 годин тому

    ദൈവം എവിടെ?

  • @orurasathinu5064
    @orurasathinu5064 17 годин тому

    ഏതെങ്കിലും മണ്ടൻ വലത്തോട്ട് തിരിക്കുമോ

  • @sunilthomas8785
    @sunilthomas8785 11 годин тому

    co driver 😂

  • @vijilal4333
    @vijilal4333 18 годин тому +3

    Warden of the hostel must take care.
    Don’t give permission for first year students to go out this climate especially when they drive.
    Make protocols please

  • @najeebkottukkal8032
    @najeebkottukkal8032 17 годин тому

    Kerala MVD👍

  • @Milano-mecca
    @Milano-mecca 18 годин тому

    മുമ്പിൽ എന്തോ ഉണ്ടെന്നു തോന്നിയെന്നോ. ഇയാൾ കണിയാനാണോ

    • @RushiBashee
      @RushiBashee 17 годин тому +2

      ഓടിച്ച കുട്ടി പറഞ്ഞു

  • @aboobackersiddique3497
    @aboobackersiddique3497 18 годин тому

    All roads in Kerala shit
    Mvd is shit
    No proper lane system
    Just build road survival of shittiest

  • @jabbarja3333
    @jabbarja3333 11 годин тому

    👍👍👍👍

  • @sajukambrath7543
    @sajukambrath7543 16 годин тому

    കാലാവസ്ഥ സാഹചര്യം അനുസരിച്ചു വേണം വണ്ടി ഓടിക്കാൻ. മഴ റോഡ് എല്ലാം ഒരു കാരണം... നമ്മുടെ നാട്ടിൽ മുന്നറിയിപ് ബോടുകൾ. മഴ ഉണ്ടാകുമ്പോൾ പോലീസ് മുന്നറിയിപ്പ് ഒന്നും ഉണ്ടാവില്ല

  • @ultimatevideos8407
    @ultimatevideos8407 18 годин тому

    ഓവർ സ്പീഡ്

  • @ashwinsathish6770
    @ashwinsathish6770 18 годин тому

    CCTV footage shows it's a rash driving!!!

  • @AbdulRasheedRasheed-q6x
    @AbdulRasheedRasheed-q6x 13 годин тому

    uMarachill veenu Appol Vettichu

  • @nikhilks7428
    @nikhilks7428 12 годин тому

    Avanoke vandi koduthathu thannee abadham anu

  • @Rafi.Rafi-r4r
    @Rafi.Rafi-r4r 21 годину тому +15

    കുടുമ്പത്തി. പോയി. അല്ലാതെ എന്ത്. ഒരു പ്രശ്നവും ഇല്ല.

    • @nsnsns5786
      @nsnsns5786 20 годин тому +1

      നേരാണോ കുഞ്ഞേ നീ പറഞ്ഞത്

  • @musafirfabi7231
    @musafirfabi7231 18 годин тому +1

    . അടിപൊളി explaining

  • @georgekc2152
    @georgekc2152 19 годин тому +4

    This Car Accident was happened at the time of Overtaking a White Car with break light (which was moving just behind with lower speed at the moment of crashing-within 5-7 seconds when the accident car hit on KSRTC Bus and the phenomena “Hydroplaning” was happened on wet road because of a combination of following triggering factors:
    1). Road Surface Design & Conditions-Worse Wet Road Surface because of Heavy Rain and bad drainage because of Surface Design & improperly maintained drainage canal at road sides (standing rain water on road surface);
    2). Vehicle Speed-Accident car was overtaking with a Speed of above 55 kmph from CCTV footage view itself and suddenly applied hard brake instead of applying it slowly by taking foot off the accelerator & by holding the steering wheel steady -moving steering wheel rapidly left or right may cause car to further lose traction & spin out of control on wet road. Instead gently hold the steering wheel towards right (Inward/Centre or turn & hold the wheel toward the direction that car have chance to sliding but not opposite direction) direction by reducing the speed below 20-30 kmph in manual control (not cruise control) with safe distance when see standing water on wet road and Track vehicles in the front which leave some water dispersed tracks on a slick road and try to follow & drive in those tracks to avoid hydroplaning & to ensure safe driving.
    3). Vehicle Tyre Tread Design & Tread Depth Condition (Critical Factor)-Tires need time to evacuate water between their treads and the road surface. The higher the speed , the less time there is for water evacuation. Even the best designed tires on the wet road offer little resistance to hydroplaning when their tread is worn down to 2/32nd of an inch or less. Replace worn Tires if tread depth is at or below 2/32nd of an inch. Otherwise Tires lose their grip on a road surface and travel on a film of water sitting on top of the wet road. Underinflated or overinflated tires can increase chances of hydroplaning. Recommended Tire Rotation and Balancing should be done every 5,000 miles regularly which helps extend the tread life of tires. In this car accident case the aforesaid tyre factors should be inspected & verified by MVD.
    Vehicle Weight: Heavier Vehicle (or overloaded vehicle)holds an advantage in resisting hydroplaning because there's a greater force to displace more water from underneath the vehicle’s tire on wet road. In this car accident case, Inspected MVD Official’s remark/finding was Completely Wrong.

  • @sophiyaks429
    @sophiyaks429 20 годин тому +12

    He may be a physics teacher ❤❤

  • @edwinc4602
    @edwinc4602 11 годин тому

    അപകട കാരണം മരത്തിന്റെ ചില്ല കാറിന്റെ മുകുളിൽ വീഴാതിരിക്കാൻ കാർവെട്ടിച്ച്മാറ്റിയതാണ്. അപകടം നടന്ന്കഴിഞ്ഞ് വണ്ടികളുടെ സാങ്കേതീകത പറ്റഞ്ഞിട്ടെന്താണ് കാര്യം നമ്മുടെ റോഡിന്റെ അവസ്തയൊ അതിന്റെ സാങ്കേതീകതയോ സംസാരിക്കുന്നില്ല,റോഡിന് ഡിവൈഡർ ഇല്ലായിരുന്നു ഇതേപോലുള്ള റൊഡുകളിൽ ഈ മാതിരി വണ്ടികൾ ഓടിച്ചാൽ അപകടങ്ങൾ സംഭവിക്കാതിരിക്കുമോ?വണ്ടി ഓടിക്കുന്നവരുടെ സുരക്ഷ റോഡിന്റെ സ്ഥിതിഗതികളെക്കൂടി ആശ്രയിച്ചിരിക്കും, റൊഡ് റ്റാക്സ് വാങ്ങുന്നില്ലേ എന്താ ശരിയാകാത്തത് അതൊന്നും ഇവിടെ നടക്കുകയില്ല. (മാധ്യമങ്ങൾ തിരുത്തണം)