ധന്യ മോഹൻ്റെ അറിയാക്കഥകൾ | ABC MALAYALAM NEWS | ABC TALKS | 27-07-2024

Поділитися
Вставка
  • Опубліковано 7 вер 2024
  • ധന്യ മോഹൻ എന്ന തട്ടിപ്പുകാരി ചന്ദ്രനിലും വാങ്ങി 5 സെൻ്റ്
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #manappuramfinancesharelatestnews #manappuram #manappuramfinance #dhanyamanappuram
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 98

  • @preethap1927
    @preethap1927 Місяць тому +11

    100% ശരിയായ നിരീക്ഷണം.... നമ്മളുടെ വീട്ടിൽ അനധികൃതമായി ഏതെങ്കിലും ഒരു കുടുംബാംഗം വഴി പനമെത്തുന്നുണ്ടെങ്കിൽ.....ഉറവിടം നമ്മൾ അന്വേഷിക്കണം

  • @sasidharan-zj7gt
    @sasidharan-zj7gt Місяць тому +6

    സത്യം ഇതൊന്നുമല്ല ഇതിൽ വേറെയും ആളുകൾ ഉണ്ട് ആ സ്ഥാപനത്തിന്റെ ആളുകൾ

  • @mykittens7363
    @mykittens7363 Місяць тому +4

    വീട്ടിലുള്ളവർ അറിഞ്ഞുകൊണ്ടായിരിക്കും മിസ്റ്റർ

  • @georgeaj8786
    @georgeaj8786 Місяць тому +1

    I worked in Manappuram Finance 13 years back as AGM civil for their new corporate office building work. At that time Earnest & Young, leading Auditors in India were their Auditors. More over their was lot of Charted Accountants working at the firm, it would be the one employed largest number of Charted Accountants in Kerala at that time. Any way it was a blade company.

  • @kesavadas5502
    @kesavadas5502 Місяць тому +3

    ധന്യേ 👍

  • @user-jz5rt8wd8d
    @user-jz5rt8wd8d Місяць тому +21

    ഈ ' ചാപനങ്ങളിൽ ഒന്നും ഓഡിറ്റിംഗ് ഇല്ലേ.... 20 കോടി ഒക്കെ മുക്കാൻ ഇത്ര ഈസി ആണോ...

  • @sudhakarank.k6880
    @sudhakarank.k6880 Місяць тому +4

    താങ്കളുടെ നിരീക്ഷണത്തിൽ പിശകുണ്ട്.

  • @vinayakumarbvk
    @vinayakumarbvk Місяць тому +3

    Manappuram management is also involved, it seems!. Something fishy in this case. Otherwise, she will not be so "bold". In fact marunadan shajan has released a video in this regard. Let's wait and watch how it unfolds. 🙏. As per shajan, Malabar Gold is also involved.

  • @nigarsiddique2193
    @nigarsiddique2193 Місяць тому

    Luxurious വാഹനങ്ങൾ എന്ന് പറയുന്നത് BMW mercedece ഒന്നുമല്ലല്ലോ

  • @RemyaFigo
    @RemyaFigo Місяць тому +2

    Sunil sir oru doubt undu itharam financial sthapanangalil auditing nadatharille

  • @prabeeshprabeeshkumar122
    @prabeeshprabeeshkumar122 Місяць тому

    മണപ്പുറം ആർജിക്കുന്ന പണം എത്രമാത്രം സത്യസന്ധമാണെന്നുള്ളത് കൂടി നന്നായി അറിയുന്നവരിൽ ഒരാളാണ് ധന്യമോഹനൻ

  • @Mr.Viswam
    @Mr.Viswam Місяць тому

    She was my batchmate at Govt Engg College, Sreekrishnapuram

  • @Nithin007ism
    @Nithin007ism Місяць тому

    Thumbnail il randaalkkum equal size photo koduthoodae

  • @ravithayyil1294
    @ravithayyil1294 Місяць тому +16

    ഭർത്താവിൻ്റെ NRE എക്കൗണ്ടിൽ ഇന്ത്യൻ Rs എങ്ങനെ ട്രാൻസ്ഫർ ചെയ്യാൻ പറ്റും ? വിവരക്കേട് പറയുന്നതിൽ അതിരൊന്നും ഇല്ല.

    • @narayanannamboodiri2326
      @narayanannamboodiri2326 Місяць тому +2

      NRO account aayirikkum.

    • @vipinchandranpv
      @vipinchandranpv Місяць тому

      അറിഞ്ഞത് പൈസ കുഴൽ വഴി വിദേശത്തേക് കടത്തി അവിടുന്നു nre യിലേക് മാറ്റി enan

    • @narayanannamboodiri2326
      @narayanannamboodiri2326 Місяць тому

      @@vipinchandranpv that may be the modus operandi of the transactions.

    • @Prabhakar1600
      @Prabhakar1600 Місяць тому

      Hawala Vazhi videshathu kadathi Kanum avide ethi Kazhinju NRI yileku Mattikanum

    • @sonysunny2603
      @sonysunny2603 Місяць тому

      Its called kuzhal 🤣🤣🤣🤣

  • @snse5407
    @snse5407 Місяць тому +5

    ഇതൊരു ഉടായിപ്പ് കേസ്സ് ആയി തോന്നുന്ന്. IT Head accountant ആണോ. Bank statement നോക്കാതെ എന്ത് audit. 2 ആഴ്ചകൊണ്ട് പാസ്പോർട്ട് കിട്ടും. പിന്നെ വിസയ്ക്ക് എന്ത് ബുദ്ധിമുട്ട്.
    അല്പം കൂടി ചിന്തിച്ച് വാർത്തകൾ നല്കുക. പോലീസ് സത്യസന്ധർ ആവണോ. അല്പം കൂടെ അന്വേഷിയ്ക്കൂ

  • @nigarsiddique2193
    @nigarsiddique2193 Місяць тому

    നിങ്ങളുടെ നിരീക്ഷണം shariyayikkollanamennilla

  • @Davagiripanjab-he8it
    @Davagiripanjab-he8it Місяць тому

    Abc channel big salute oh Nanda Kumar mohan lal close friend Deva giri Naga panjab

  • @RemyaFigo
    @RemyaFigo Місяць тому +2

    Sunil sir ithinte sathyam onnu nannayittu thirakane pls

  • @krishnanbhattathiripad994
    @krishnanbhattathiripad994 Місяць тому +4

    ഷാജൻ സ്ക്കറിയയുടെ ചാനൽ കാണ് ഈ രണ്ടെണ്ണവും എല്ലാം അറിഞ്ഞാണോ പറയുന്നതു

    • @harikrishnanm6713
      @harikrishnanm6713 Місяць тому +1

      എടാ.. പോടാ..ഷാജന് ഒരു തേങ്ങയും അറിയില്ല

  • @mallikaravi6862
    @mallikaravi6862 Місяць тому

    Appol Manappuram finance il audit onnum elle,

  • @user-sx2vb5vm7m
    @user-sx2vb5vm7m Місяць тому

    Who told aval jail mateam kidakum ennu ed elpikkanam case anittu full asset acqusition varum
    Kerala police parmiti undu engil buds act vechu asset acquire cheyyan pattum

  • @RemyaFigo
    @RemyaFigo Місяць тому +1

    Anganeyenkil athu auditingil kandu pidikkille

  • @ramachandrans5558
    @ramachandrans5558 Місяць тому +1

    നിങ്ങളുടെ നിരീക്ഷണഠ ശരിയാവണമെന്നില്ല.

  • @rian768
    @rian768 Місяць тому

    ലഹരി യുടെ മറ്റൊരു രൂപം. ഹരിവംശറായി ബച്ചൻ ഒരു പാട്ട് എഴുതിയിരുന്നു. സിനിമയിൽ അമിതബ് ബച്ചൻ അഭിനയിച്ചത്... മറന്നുപോയി വരികൾ... ഇപ്പോൾ ഓർക്കുന്നു

  • @kesavadas5502
    @kesavadas5502 Місяць тому +2

    ആർക്ക് ആണ് നഷ്ടം. ആർക്ക് ആണ് ലാഭം. ഇത്രയും പണം പോയി. ഈ സ്ഥാപനം എങ്ങനെ പൊട്ടാതെ പോയി ഈ സ്ഥാപനത്തിന്റെ മുതൽ കുട്ടു എത്ര 😂😄🤭🤔😆😍👍

    • @AnjanaDeviPanicker
      @AnjanaDeviPanicker Місяць тому

      അതാണ്
      സ്ഥാപനം അറിഞ്ഞ് തന്നെ
      അതിവർ വിഴുങ്ങി

    • @harikrishnanm6713
      @harikrishnanm6713 Місяць тому +1

      എടാ വിവരം കെട്ടവനെ. അത് it കമ്പനി ആണ്. It കമ്പനിക്ക് ആണ് നഷ്ടം. ഇത് ഫിനാൻസ് കമ്പനി അല്ല നിന്റെ വീട്ടുകാരുടെ പണം ഒന്നും പോയിട്ട് ഉണ്ടാകില്ല.

    • @harikrishnanm6713
      @harikrishnanm6713 Місяць тому +1

      കമ്പനിക് കോടികളുടെ ആസ്തി ഉണ്ട്

    • @sonysunny2603
      @sonysunny2603 Місяць тому

      30k Cr ആണ് asset.

  • @WaraqahibnNawfal6485
    @WaraqahibnNawfal6485 Місяць тому +2

    ആനേകം ചെറുപ്പക്കാരായ ആന്ത്രക്കാരാണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്, മുപ്പതു - നാല്പത് വർഷം മുൻപ്.

    • @Roseroseeee860
      @Roseroseeee860 Місяць тому

      അതെങ്ങനെ, ചന്ദ്രനിൽ ആരോടാണ് സ്ഥലം വാങ്ങുന്നത് മാത്രമല്ല ചന്ത്രനിൽ ഓക്സിജൻ ഇല്ലല്ലോ പിന്നെങ്ങനെ

  • @bencyandrew8247
    @bencyandrew8247 Місяць тому

    ഇത് വളരെ തെറ്റായ കാര്യങ്ങൾ

  • @babyampatt468
    @babyampatt468 Місяць тому

    ഇരുപത് കോടി കട്ടിട്ടും അറിഞ്ഞില്ല ...... വളരെ ദുരൂഹം😂

  • @anilkesavan456
    @anilkesavan456 Місяць тому +1

    Dear...my question is.....why Indian Govt...Modi donot make effective LAW regarding Financial Crime.....See. If there is a good LAW in this regard....alll other crime will considerably reduce. See if there is good law Party leaders will first go inside Prison.....

  • @fivestartgs
    @fivestartgs Місяць тому

    Inspection Audit ഒന്നും ഇല്ലാതെ എങ്ങനെ ഇത് സാധിക്കും.? ധന്യ ധന്യയാണ്😂😂😂

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Місяць тому +2

    ബോച്ച സുനിൽ . 🤣🤣🤣 ലേശം ഉളുപ്പ് ?.?.?

  • @prasannankondrappassery7564
    @prasannankondrappassery7564 Місяць тому

    Sire, Thattikkunnavare aadharikkan samooham thayyarakunnu ennathanu athisayam.

  • @geethadevi4301
    @geethadevi4301 Місяць тому

    പ്രൈവറ്റ് സ്ഥാപനം ആയാലും പ്രതിവർഷം ഓഡിറ്റിംഗ് വേണ്ടേ? പിന്നെന്തു കൊണ്ട് ഇതുവരെ കണ്ടു പിടിച്ചില്ല.

  • @user-dh9ob9gd6i
    @user-dh9ob9gd6i Місяць тому

    ❤❤ വാങ്ങിയതൊക്കെ ശരിയാണത്രെ. പക്ഷേ അതു് മറ്റൊരു ചെങ്ങായിക്ക് ലാഭത്തിന് മറിച്ചു വിറ്റു. പകരം കിട്ടിയത് സൂര്യനിൽ ഒരേക്കറ സ്ഥലവും 2000 രൂപാ നോട്ടുകളായി ഒരു ലക്ഷം രൂപയും ആണത്രെ!''

  • @susansamuel5279
    @susansamuel5279 Місяць тому

    Uh😮😮😮

  • @sajanps9491
    @sajanps9491 Місяць тому

    ഇത് മറ്റെന്തോ സംഗതിയാണ് ഈ സ്ഥാപനത്തില്‍ വർഷം തോറും auditing ഇല്ലേ ഇതിൽ something wrong

  • @SureshKumar-lv6fk
    @SureshKumar-lv6fk Місяць тому

    ചന്ദ്രനിൽ സ്ഥലം വാങ്ങി എന്ന് പറഞ്ഞത്... ഒരു വ്യഗ്യാ ർദ്ധം ആണ്.. അതായത് പൈസ യുടെ കാര്യം ഊ........ ഒള്ളു... മേലോട്ട് നോക്കി ഇരുന്നോളാൻ..... 🤔.... ബാക്കിയുള്ളവർ എഴുപതിനായിരം രൂപ കടമെടുത്തു... രണ്ടുമാസം അടവുമുടങ്ങിയതിനു ഓഡിറ്റിങ് ഓഫീസിൽ നിന്നു നോട്ടീസ് വന്നതുകണ്ട് പേടിച്ച്,, മകളുടെ കുഞ്ഞിന്റെ കൈചെയിൻ പണയം വെച്ചു അയ്യായിരം രൂപ കൊണ്ടു പോയി ബാങ്കിൽ അടച്ചു... ഇതു രണ്ടും നടന്നത് നമ്മുടെ കേരളത്തിലാണെന്ന് ഓർക്കണം

  • @YaraJay-p1m
    @YaraJay-p1m Місяць тому

    Has to confiscate the amount from her.
    ധന്യക്ക് ഇനി ധ്യാനിക്കാം

  • @allindiaisone4104
    @allindiaisone4104 Місяць тому

    kerala is no 1. this happens to any states who forget their culture and forget what ancestors values. welcome to no 1 coomunist and congress state. yatha praja thatha raja.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Місяць тому

    അട്ടപ്പാടി മധുവിന്റെ ആത്മാവ് ഇതുകണ്ടു വിലപിക്കുന്നുണ്ടാവും

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv Місяць тому

    ഒരു വിവരക്കേടും ഇല്ല ഇപ്പോൾ nro അക്കൗണ്ട് കൂടി ഉണ്ട് അതിൽ ഇവിടെ നിന്നും പണം അയക്കാം

  • @keralathebest
    @keralathebest Місяць тому

    Naduvinu nalla balam kanum

  • @nalinimanohari2345
    @nalinimanohari2345 Місяць тому

    മോഷണം തട്ടിപ്പ് ഇതൊക്കെ പിനുവിനും ഫാമിലിക്കും മാത്രമേ ചെയ്യാൻ പാടുള്ളു??? Pinuvinu എതിരെ ഒരു നടപടിയും ഉണ്ടാവില്ല... അതെ ഉള്ളൂ ഒരു difference 😮

  • @adershptpm3839
    @adershptpm3839 Місяць тому +1

    സിനുജി പാക്ക് എടുക്കാറുണ്ടോ 😃😃😃✌️

  • @sajeevkd8024
    @sajeevkd8024 Місяць тому

    സുനിൽ സാറിന്റെ നിരീക്ഷണത്തിൽ നിലവാരത്തകർച്ച കാണുന്നു ബോച്ചേ അഭിമുഖം പിന്നെ ഇത് അവർ മാത്രമാകാൻ സാധ്യതയില്ല ആ സ്ഥാപനത്തിന്റെ ഉന്നതങ്ങളിലുള്ളവർക്കും പങ്കുണ്ടങ്കിലോ ???

  • @user-sj7sz2uz3x
    @user-sj7sz2uz3x Місяць тому +2

    MG Hector +Swift Dzire+Mahendra xUV+auto riksha+ 1bike=below 0.6 കോടി(60ലകഷം) മാത്രം. അത് എങ്ങനെയാണ് കോടികളുടെ വാഹനങ്ങളാവുക

  • @BijuK-ub3os
    @BijuK-ub3os Місяць тому

    യതോ രാജ തഥോ പ്രജ.....

  • @sheeladas6972
    @sheeladas6972 Місяць тому

    Big sharks will be there, hiding underneath.

  • @rajasekharankp9096
    @rajasekharankp9096 Місяць тому

    ഷെയർ മാർക്കറ്റും ചൂതാട്ടമാണല്ലോ . ചത്തുപോംനേരം വസ്ത്രമതുപോലും......

  • @ananthanarayananks1696
    @ananthanarayananks1696 Місяць тому

    Midukki

  • @gourisp7528
    @gourisp7528 Місяць тому

    അവിടെ gold ചിലപ്പോൾ എടുത്തു marichirikum അത്‌ നോക്കിയോ

  • @Davagiripanjab-he8it
    @Davagiripanjab-he8it Місяць тому

    What's

  • @navishthomas5203
    @navishthomas5203 Місяць тому

    Dhanya Masapadi kodukunnundayirikkum 😂😂😂

  • @IKEA16
    @IKEA16 Місяць тому +1

    നിങ്ങള് ഈ വാർത്ത എടുക്കാൻ എന്തേ 20 മണിക്കൂർ താമസിച്ചു

  • @sanjithasajive1673
    @sanjithasajive1673 Місяць тому

    സുഹൃത്തേ ....എൻറെ സമയവും പോയി നെറ്റിന് വേണ്ടി ചെലവാക്കിയ കാശും പോയി . ഈ ചർച്ച കണ്ടിട്ട് .ഇങ്ങനെയൊന്നും നിങ്ങൾ ചർച്ക്കല്ല്...

  • @girijaammini4076
    @girijaammini4076 Місяць тому +1

    അവരുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വാഹനങ്ങൾ ആകില്ലേ

  • @adv.s.ramesh779
    @adv.s.ramesh779 Місяць тому

    ഭർത്താവ് സമ്പാദിച്ചതായിക്കൂടെ 🤔

  • @subramanianunni8465
    @subramanianunni8465 Місяць тому

    ഓഡിറ്റിംഗ് ഈ ഓഫീസിൽ ഇല്ലേ. ദുരൂഹത ഉറപ്പല്ലേ?

  • @sajikrishnan3
    @sajikrishnan3 Місяць тому +1

    എടാ മരപ്പട്ട നാട്ടിൽ എങ്ങനെയാടാ എൻആർഐ അക്കൗണ്ടിലേക്ക് പൈസ അയക്കുന്നത്

    • @abilashashok3652
      @abilashashok3652 Місяць тому +1

      ഇവിടെ കുഴൽ പണം കൊടുത്ത്... അത് ഗൾഫിൽ കലക്ട് ചെയും

  • @chitranpv7405
    @chitranpv7405 Місяць тому

    Kolla adichedutha panam aarkum kattedukaam money power vakil judye vilak vaangan kazhiyum Nadiyude cases udaharanam vanitha judge ?

  • @thomasps9256
    @thomasps9256 Місяць тому

    5 വർഷം കൊണ്ടു മോസ്റ്റ്ച്ചപ്പോൾ മണപ്പുറം മുതലാളി എന്ത് ചെയുക ആയിരുന്നു

    • @keralathebest
      @keralathebest Місяць тому

      Pooda ulla appam thinnuka ayirunnu

  • @user-km7up6jn5g
    @user-km7up6jn5g Місяць тому

    She is planniing to rent a room in Kannur

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Місяць тому

    If her religion was different this channel would have a field day 😂😂😂😂😂😂😂

  • @prasanthi-1978
    @prasanthi-1978 Місяць тому

    Sunil sir😂👌👌👌👌👌

  • @kanchanaanilkumar4054
    @kanchanaanilkumar4054 Місяць тому

    Shameless woman. Shame to all womankind. Surely her family knows about it. They were all lured by the wealth and fancy cars. Didn’t the neighbors at least wonder how these people were living such a luxurious life?

  • @Anilkumar-it8oy
    @Anilkumar-it8oy Місяць тому

    Avalude reethi anusarichu sooriyanil vasthu vedikkum

  • @vipinchandranpv
    @vipinchandranpv Місяць тому

    എന്റ സാറേ..ഇത് ഇവർ ഒറ്റക്കാണ് ചയ്‍തത് എന് ningal വിശ്വസിക്കുന്നുണ്ടോ....ഇവരെ മുന്നിൽ നിർത്തി ആരോ കളിച്ചതാണ്....ed വന്ന എല്ലം അറിയാം

  • @ajikoikal1
    @ajikoikal1 Місяць тому

    സുനിൽ ജി ഒരു പൊട്ടൻ കൂടിയാണല്ലേ? വാൽമീകി ആരാണെന്നറിയില്ല. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ തന്നെ അനുഭവിച്ചീടേണം എന്നാണ് വാൽമീകിയായി തീർന്ന രത്നാകരൻറെ ഭാര്യ പറഞ്ഞത്.

  • @kesavadas5502
    @kesavadas5502 Місяць тому

    മലയാളി ഡീസന്റ് ആണ്. കേരളം പ്രബുദ്ധ മാണ് 👍

  • @mundekotilesankaran196
    @mundekotilesankaran196 Місяць тому

    സപ്തർഷികൾ ആണു

  • @komalats7449
    @komalats7449 Місяць тому

    ബന്ധുക്കളെ വെറുതെ വീട്

  • @sasidharans9801
    @sasidharans9801 Місяць тому

    തനിക്കൊന്നും വേറെ ഒരു പണിയുമില്ലേ.?😂എവിടെങ്കിലും എന്തെങ്കിലും കേട്ടാൽ ഉടൻ അടുപ്പ് കൂട്ടും.

  • @rajendrannair6804
    @rajendrannair6804 Місяць тому

    അരയിൽ (അര ഏക്കറിൽ )ചൊറുതണം നട്ടു.