നാടു മുഴുവൻ ഇത് അറിഞ്ഞു, ഇപ്പോൾ ജീവിക്കണമെന്ന് പോലുമില്ല | ARUN POTTI

Поділитися
Вставка
  • Опубліковано 15 вер 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 34

  • @sheelanair6753
    @sheelanair6753 Місяць тому +18

    പാവം സങ്കടം വന്നു കണ്ടപ്പോൾ. ആ പോലീസ്‌കാരെ വെറുതെ വിടരുത് 😡

  • @SureshKumar-xd6fj
    @SureshKumar-xd6fj Місяць тому +15

    താലിബാനിസം.💥

  • @truth7506
    @truth7506 Місяць тому +10

    കരയാൻ ആണെങ്കിൽ അതിനേ നേരം ഉണ്ടാകു. ഇതിനൊകെ പ്രതികരണ ശേഷി ആണ് വേണ്ടത്.

  • @udayakumar5154
    @udayakumar5154 Місяць тому +15

    ഇവിടെ ഹിന്ദുവിന് വേണ്ടി ശബ്ദിക്കാൻ ഈ സമയങ്ങളിൽ ഹിന്ദു സംഘടനകൾ പോലും ഉണ്ടായില്ല .

  • @rajeevkp5399
    @rajeevkp5399 Місяць тому +8

    പത്തു കോടി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം. കൈക്കൂലിക്ക് വേണ്ടി ഇങ്ങനെ ചെയ്ത എല്ലാവനെയും പിരിച്ചുവിട്ട് അവന്മാരുടെ ആസ്തികൾ എല്ലാം ജപ്തി ചെയ്ത് എടുക്കണം

  • @BeenaKrishnan-sq1qb
    @BeenaKrishnan-sq1qb Місяць тому +8

    ആത്മഹതൃപരഹാരമല്ല.

  • @8383PradeepKSR
    @8383PradeepKSR Місяць тому

    ഇതാണ് യഥാർത്ഥ "ഏഭ്യന്തര വകുപ്പ് " എന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു

  • @praseedpg
    @praseedpg Місяць тому +1

    നമ്മുടെ സംഘടനകൾ എല്ലാവരും പിണുങ്ങാണ്ടി ക്കു വേണ്ടി നിലനിൽക്കുന്നു ..അതുകൊണ്ടു മൗനം

  • @mohananv3311
    @mohananv3311 Місяць тому +1

    എല്ലാവരും ഒത്ത് ചേർന്ന് ആ പോലിസ്കാർക്ക് എതിരെ കേസ് എടുത്ത് നടപടി സ്ഥീകരിക്കണം.

  • @mythoughtsaswords
    @mythoughtsaswords Місяць тому +8

    RSS കാര്‍ വിചാരിച്ചാൽ മതി- നല്ല പെട കൊടുക്കണം

  • @sheelanair6753
    @sheelanair6753 Місяць тому +3

    😢

  • @sunilsingambalapuzha
    @sunilsingambalapuzha Місяць тому +3

    ബംഗാളിൽ നിന്നുംത്രിപുരയിൽ നിന്നുംപാടംഉൾക്കൊള്ളാത്ത വർകേരളത്തിൽനിന്ന്പഠിച്ചു കൊള്ളും

  • @makkarmm165
    @makkarmm165 Місяць тому

    തെറ്റുകാരനല്ലെങ്കിൽ എന്തിന്?? ജനമധ്യത്തിൽ കുറച്ച് കൂടി അംഗീകാരമല്ലേ ഉള്ളു............

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Місяць тому +1

    Courage kaividaruth thirumeni, munnottupokuka, jhangal ellaarumundu.

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 Місяць тому

    നിങ്ങൾ. ഇവനമാരെ ഭയപ്പെട്ടു പോകരുത് തെറ്റ് ചെയ്താൽ മാത്രമേ ഭയം വേണ്ടു. ആത്മഹത്യ. ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മുടെ വേദത്തിൽ തന്നെ ഉണ്ട് ആത്മാവ് നല്ല രീതിയിൽ പോകേണ്ട ത് അല്ലേ? ജീവിച്ചു കാണിക്കൂ

  • @anilkesavan456
    @anilkesavan456 Місяць тому

    Case annatha ?

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k Місяць тому

    എവിടെ പോയി SNDP യും NSS പോലെയുള്ള സംഘടനകൾ

  • @kannanbabu3292
    @kannanbabu3292 Місяць тому +1

    Bhagavante poja mudaki pidichu kondu poyavaruday karyam bhgavan nokikolum

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Місяць тому

    🥲

  • @mastervishnubal137official
    @mastervishnubal137official Місяць тому +2

    പള്ളിയിൽ കേറി ഉസ്താദി൭ന തൊടില്ല.... പോലീസിന്റെ പിടുക്ക വിറയ്ക്കു൦

    • @makkarmm165
      @makkarmm165 Місяць тому

      എന്തിനു ആണ് അറസ്റ്റ് ചെയ്തത്

    • @mastervishnubal137official
      @mastervishnubal137official Місяць тому

      @@makkarmm165
      പൂന്തുറ ദേവീക്ഷേത്രത്തി൭ല മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ൭ചയ്തത്,പിറ്റേ ദിവസം ത൭൬ ഹാജരാകാ൭മ൬് SP ഓഫീസിൽ നി൬ു വിളിച്ചപ്പോൾ പറഞ്ഞതാണ്, പൂജ കഴിഞ്ഞു കൂടെ വരാ൭മ൬് പറഞ്ഞപ്പോൾ നരസിംഹം സിനിമയിലെ തിലക൭ന പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയ പോ൭ല ഒരു ഷ൪ട്ട് ഇടാ൯ പോലും അനുവദിച്ചില്ല......

  • @phantomc2175
    @phantomc2175 Місяць тому

    BJP, RSS.... What are you doing? You came to power from 2 seats because of Hindu votes. Why no action against terrorist forces that want to destroy Hindus? Shame on you. Resign if you cannot act... very disappointing.... No wonder your seats reduced in the last election.

  • @rajeevp.g3092
    @rajeevp.g3092 Місяць тому

    നിരപരാധി ആണെങ്കിൽ ആത്മഹത്യ അല്ല യഥാർത്ഥ പ്രതികളെ പിടികൂടാൻ സഹായിക്കണം