അനാഥൻ നിർമ്മിച്ച Rolex സാമ്രാജ്യം ! Hans Wilsdorf - the Orphan Boy who Founded Rolex | Anurag Talks

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 296

  • @AnuragTalks1
    @AnuragTalks1  Рік тому +51

    Download Teji Mandi App now: bit.ly/3ICJ282

  • @rolex7369
    @rolex7369 Рік тому +29

    Rolex എന്ന് കേട്ടപ്പോൾ വന്നതാണേ 😌
    Rolex ന്റെ കഥയുമായി വല്ല ബന്ധം ഉണ്ടോന്ന് കൂടി നോക്കിയിട്ട് പോകാം 😌

  • @rjwonderworld9034
    @rjwonderworld9034 Рік тому +95

    ഇത് "വല്ലാത്തൊരു കഥയാണ് "..... Motivation 👍🏻

  • @shyamjithsurendran2466
    @shyamjithsurendran2466 Рік тому +43

    Best story teller

  • @SUMESHNEWHDSTATUS
    @SUMESHNEWHDSTATUS Рік тому +108

    ഒരിക്കൽ ഒരു കുട്ടി കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുമ്പോൾ സമയം എത്രയായി എന്ന് ചോദിച്ചു, വാച്ച് ഇല്ലാത്ത ആ കുട്ടി സമയം അറിയില്ല എന്ന് പറഞ്ഞ്, കുട്ടുകാർ കളിയാക്കിയാക്കിയപ്പോൾ ആ കുട്ടി വളരെ സങ്കടപ്പെട്ടു, പിന്നീട് അവന്റെ പരിശ്രമം കൊണ്ട് ലോകം അറിയുന്ന ഇതിഹസമായി, ഇന്ന് അവന്റെ കൈയ്യിൽ കിടക്കുന്ന rolex വാച്ച് ആണ് ലോകത്തിലെ ഏറ്റവും വില ഉള്ളത്, അവൻ ആരാണ് എന്ന് അറിയാൻ അവന്റെ പേര് തന്നെ ധാരാളം, yes ലയാണേൽ അഡ്രിയസ് മെസ്സി

    • @kaduk225
      @kaduk225 Рік тому +3

      Ayinu

    • @SUMESHNEWHDSTATUS
      @SUMESHNEWHDSTATUS Рік тому +10

      @@kaduk225 അയിന് അല്ല അതിനു

    • @emmanuel6027
      @emmanuel6027 Рік тому +5

      ente samshayam athalla kayil watch ella enn arinjitum enthinanu aa chettan messiyod samayam chothichath🤔🤔🤔

    • @SUMESHNEWHDSTATUS
      @SUMESHNEWHDSTATUS Рік тому +3

      @@emmanuel6027 കയ്യിൽ വച്ച് ഇല്ല എന്ന് അറിഞ്ഞിട്ട് തന്നെ, അവനെ കളിയാക്കിയതാണ്

    • @Luzifer666.
      @Luzifer666. Рік тому +1

      😹Watch ഇന്റെ Brand Power വെച്ചാണോ Messi അറിയുന്നത്

  • @nizarkh1998
    @nizarkh1998 Рік тому +15

    റോളക്സ് കണ്ടാലും അതിന്റെ കഥ കേട്ടാലും കണ്ണുനിറയും മനസ്സും... 😄👍👍👍

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Рік тому +21

    Rolex സൂര്യ ചെയ്ത വെറൈറ്റി കഥാപാത്രം അതാണ് ഓർമ വരുന്നത് 🧏

  • @meditzthugs
    @meditzthugs Рік тому +288

    റോളക്സ് എന്ന് കേൾക്കുമ്പോൾ ഇന്ന് ഓർമ്മ വരുന്നത് വേറൊരു മൊതലിനെയാണ്

    • @musichub7923
      @musichub7923 Рік тому +25

      ROLEX SIR 🔥🔥🔥

    • @abin4841
      @abin4841 Рік тому +12

      ബ്രോ ചെയ്ത ഷൈൻ ടോമിന്റെ വീഡിയോ കണ്ടിരുന്നു 😆😆

    • @meditzthugs
      @meditzthugs Рік тому +2

      @@abin4841 Thank you 🥰🥰

    • @viru7828
      @viru7828 Рік тому +3

      Dilli Sir Uyirr 😍😍

    • @afsal127
      @afsal127 Рік тому +1

      ഒന്ന് പോയെടാ 🙏🙏 ഓരോരോ 😂😂😂

  • @jishnuambady7200
    @jishnuambady7200 Рік тому +12

    Chettanta video ellaam vera level 💥💥💥

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Рік тому +18

    Well Explained bro ❣️🙌

  • @favouritemedia6786
    @favouritemedia6786 Рік тому +61

    Rolex... ഒരേ ഒര് രാജാവ് 🔥🔥🔥

  • @dibindemastrious4332
    @dibindemastrious4332 Рік тому +10

    Rolex ന് നിറയെ ഡ്യൂപ്ലിക്കറ്റ് ഉണ്ട് ..... കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് അതാണ് .... Does anyone know that Rolex price in India starts at 4 lacks?!!!! Only 1 shop in Kerala, it’s Swizz Time House, Lulu, Kochi…. This is the only one authorised dealer

  • @Madiyan007
    @Madiyan007 Рік тому +4

    Adipoli motivation 🔥🔥 keep going brother 😊

  • @praveenp5105
    @praveenp5105 Рік тому +28

    Rolex watch ne കുറിച്ച് ആദ്യമായി തിരയാൻ എന്നെ പ്രേരിപ്പിച്ച വ്യക്തി 🔥 Roger Federer 🔥

  • @fasilmuhammed280
    @fasilmuhammed280 Рік тому +4

    ഇനിയും വേണം ഇപ്പോൾ ആരുടെ കീഴിൽ ആണ് കമ്പനി
    Partner aya all എവിടെ
    Ellavarkum ഇത് medikan kazhiyumo
    Store
    ഒരു വീഡിയോ koodi ചെയ്യാമോ bro

  • @resminandan7374
    @resminandan7374 10 місяців тому

    Accurate explanation 👌

  • @ayoob67
    @ayoob67 2 місяці тому

    Wonderful story !!

  • @shidinrag2794
    @shidinrag2794 Рік тому +1

    Video കാണുന്നതിന് മുന്നേ like cheyth vakku... Ennu പറയുന്നത്‌ ozhichaal... Bakki ellam adipoli aan..

  • @KiranGz
    @KiranGz Рік тому +2

    Highly recommended n motivating…well presented bro

  • @saraladevi1655
    @saraladevi1655 7 місяців тому

    U R presentation is excellent

  • @bibinthampy1599
    @bibinthampy1599 Рік тому +2

    Ray ban glass ine kurichum oru video cheyyumo..

  • @sarath9337
    @sarath9337 Рік тому +1

    narration ഒരു രക്ഷയുമില്ല bro👌

  • @sureshkumar-xp4oe
    @sureshkumar-xp4oe Рік тому +2

    Good information Thanks 👍

  • @പ്രകൃതിസൃഷ്ടി

    Worlds first wrest watch Rolex ആയിരുന്നല്ലേ . ഇതൊരു പുതിയ അറിവാണ്❤️

    • @AnuragTalks1
      @AnuragTalks1  Рік тому +7

      ഫസ്റ്റ് വാട്ടർ പ്രൂഫ് റിസ്റ്റ് വാച്ച്.

  • @nanoshorts159
    @nanoshorts159 Рік тому +6

    Nice background 👍👍

  • @jobyfrancis9658
    @jobyfrancis9658 Рік тому +3

    Nice presentation 👍🏻

  • @resminandan7374
    @resminandan7374 10 місяців тому

    Motivative story 👌👏

  • @arunmurali7125
    @arunmurali7125 Рік тому +9

    പണ്ട് Rolex എന്താണ് എന്ന് അറിയാത്ത കാലത്ത് എനിക്ക് ഒരു Rolex watch ഉണ്ടായിരുന്നു😔😔അന്ന് അമ്മയോട് പിണങ്ങി അത് എടുത്ത് എറിഞ്ഞു ഉടച്ച ഞാൻ..2009😬😬

  • @ayishafebin8733
    @ayishafebin8733 Рік тому +2

    Hard work cheydhittullavare life ll success aaayttollu.

  • @itsmebibinpopz3077
    @itsmebibinpopz3077 Рік тому +5

    മോട്ടിവേഷൻ. 🔥🔥🔥🔥

  • @d1media925
    @d1media925 Рік тому

    Your Explanation is nice 👍

  • @shibups2516
    @shibups2516 Рік тому +8

    Rolex അവ പേര് Dilli ♥️

  • @shammi2442
    @shammi2442 Рік тому +5

    Rolex കഞ്ചാവ് MD സൂര്യ അണ്ണനല്ലേ

  • @Hezinsupra
    @Hezinsupra Рік тому +4

    I am hezin
    March 22 is my birthday too
    I am 9 years old, I want to become a successful person like Waldorf

  • @DonMickyXavier
    @DonMickyXavier Рік тому

    Nice research.. but.. vallathoru kadhayude avatharanam poleirikunnu

  • @boogeyman1470
    @boogeyman1470 Рік тому +5

    Bro Hrithik Roshan story onnu parayavo ❤

  • @RanjithChandhrashekaran
    @RanjithChandhrashekaran Рік тому +1

    ഏട്ടാ മഹാരാഷ്ട്രയിലെ റിവേഴ്സ് water falls നെ കുറിച്ച് പറയാമോ

  • @trippinghed9441
    @trippinghed9441 Рік тому

    Talk koorchudii simple akiya nanayirunu

  • @JunaidNV-rj7tw
    @JunaidNV-rj7tw Рік тому +1

    എന്തോ ഒരുപാട് ഇഷ്ട്ടമാണ് ഈ കമ്പനിയെ

  • @adhinmanoj6494
    @adhinmanoj6494 Рік тому +5

    U are a good story teller!!

  • @ncmphotography
    @ncmphotography Рік тому +6

    Narration ❤️❤️✌️

  • @rishad4305
    @rishad4305 Рік тому +1

    james cameron nte video cheyyuo

  • @visruthansankaran2196
    @visruthansankaran2196 Рік тому

    Helo anurag congrajuletion good perfomence

  • @sumaaji7184
    @sumaaji7184 Рік тому

    Adipoli explanation

  • @ukka2773
    @ukka2773 Рік тому +1

    3:08 ഞാനും....✌

  • @Shillman.
    @Shillman. Рік тому +5

    Hello Anurag, can you make an episode about "monindher singh pandher " the indian cannibal serial killer? Thank you. 💞

  • @sayujp4262
    @sayujp4262 Рік тому +3

    എന്തൊക്കെ പറഞ്ഞിട്ടെന്താ പേര് കേട്ടില്ലേ...... "ഹാൻസ് "😂

  • @rajeshkuttan4725
    @rajeshkuttan4725 Рік тому +3

    Great 🥰🙏👍

  • @victorjoby3744
    @victorjoby3744 Рік тому +1

    Bro please con you dd subtitles

  • @മെസ്സിയെസ്നേഹിച്ചവൻ

    Rolex daytona ഞാൻ ജീവിതത്തിൽ വാങ്ങാൻ ആഗ്രഹിക്കുന്ന watch. ഒരിക്കൽ ഞാൻ അത്‌ വാങ്ങും

  • @Shivam.1-f6c
    @Shivam.1-f6c Рік тому

    9:53 ഇതിൽ അൽഫാം മന്തി ഓർഡർ ചെയ്യാൻ പറ്റുമോ 🤔🤔🤔

  • @efx--video
    @efx--video Рік тому +2

    Tnx... ❤️❤️

  • @rafnazmuhhamad3984
    @rafnazmuhhamad3984 Рік тому

    Smokey nagata ye patti oru video cheyy bro

  • @beingVJ09
    @beingVJ09 10 місяців тому

    the only watch brand that can be passed down generations

  • @davincianimation
    @davincianimation Рік тому

    Good presentation.

  • @1nature161
    @1nature161 4 місяці тому

    Rolex watch original ano ennu egane manasilakkum..

  • @Luzifer666.
    @Luzifer666. Рік тому +2

    ഇപ്പൊ ആരാണ് ആ Company മുന്നോട്ട് കൊണ്ട് പോകുന്നത്

  • @dasbas6683
    @dasbas6683 Рік тому +1

    Kaanan agrahicha video

  • @anjalisworld1113
    @anjalisworld1113 Рік тому

    Thanks 👍

  • @vijayankarat2459
    @vijayankarat2459 Рік тому

    Amazing story. Thanks

  • @user-bilaljohnkurishingal369
    @user-bilaljohnkurishingal369 Рік тому +5

    ഞാൻ rolex അടക്കമുള്ള ബ്രാൻഡ് വാച്ചുകൾ വിൽക്കുന്ന ഷോറൂമിൽ ആണ് വർക്ക് ചെയ്യുന്നത്. ഖത്തറിൽ

  • @mallusreelsandmoj5956
    @mallusreelsandmoj5956 Рік тому

    Bro oru request und videoyude length kurakkanm

  • @hemands4690
    @hemands4690 Рік тому

    Aalu Germankaran anu ...... but ethukond Germany aasthanam aaki company thudangaanjathu ?

  • @vishnugs5313
    @vishnugs5313 Рік тому +1

    എനിക്ക് താങ്കളെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്.🙏

  • @abhinandas5721
    @abhinandas5721 Рік тому +2

    Rolexinta aarelum aana domex

  • @shajikalarikkal2512
    @shajikalarikkal2512 Рік тому +1

    Really inspiration history

  • @father7733
    @father7733 Рік тому +1

    hey Bro… Get Me The Link To Buy Your Glass…. Or Model Name Pls

  • @adithyas5936
    @adithyas5936 Рік тому

    Can you explain the story of hurrem sultan as part of sultanate of women

  • @LEGENDgaming-zq6xe
    @LEGENDgaming-zq6xe Рік тому +6

    Hai bro big fan🔥❣️

  • @manikuttan1233
    @manikuttan1233 Рік тому +1

    Sooper

  • @sreelalginith
    @sreelalginith Рік тому +3

    Rolex😍

  • @sreejakn1617
    @sreejakn1617 Рік тому +2

    Amazing story

  • @sabiriyas2988
    @sabiriyas2988 Рік тому

    hyderabad ലെ മൂസീ നദിയെ കുറിച്ച് ഒന്ന് വിവരിക്കാമോ?

  • @ahmedjaneesh3383
    @ahmedjaneesh3383 Рік тому +2

    എനിക്കും കണക്ക് ഇഷ്ടമായിരുന്നു. ഭാഷ വിഷയങ്ങൾ തീരെ താൽപര്യമില്ലായിരുന്നു.

  • @abhilasha5944
    @abhilasha5944 Рік тому +1

    Good 👍👍👍

  • @rithikraj4178
    @rithikraj4178 Рік тому +2

    Motivation 💯

  • @shilpasreekanth
    @shilpasreekanth Рік тому

    good session

  • @mansoormm1175
    @mansoormm1175 Рік тому

    Bro Andrew tate video cheyyamo

  • @king0024
    @king0024 Рік тому +1

    If you are born with good life later it changed to bad and you are still prooving that I am living a good life

  • @wolfman1641
    @wolfman1641 Рік тому +3

    ഇതാണല്ലെ യഥാർഥ Rolex sir.

  • @athulsagar
    @athulsagar 11 місяців тому +1

    Rolex വാച്ച് നെ പറ്റി പറയുമ്പോൾ സൂര്യയെ ഓർമ്മ വരുന്നു എന്ന് പറയുന്ന പരാജയം.

  • @withercraft4546
    @withercraft4546 Рік тому +1

    Rolex watch ente kayyil und

  • @murphy3692
    @murphy3692 9 місяців тому

    Will get hands on one someday

  • @alphamalekrishna
    @alphamalekrishna Рік тому

    Adipoli

  • @Cv..003
    @Cv..003 Рік тому +15

    റോലക്സ് സ്വപ്നം കാണുന്നവർ ഉണ്ടോ?

  • @stephinjames6964
    @stephinjames6964 Рік тому

    Good story

  • @rajamani9928
    @rajamani9928 Рік тому +1

    12:41 റബ്ബർ ടാപ്പിങ് ന് പോകുന്നോ😊

  • @abhishekhariharan2086
    @abhishekhariharan2086 Рік тому +5

    Expecting the story of Omega's Legendary Moon Watch

  • @abhinavvavuttan4030
    @abhinavvavuttan4030 Рік тому

    Nice ❤

  • @amalkc5663
    @amalkc5663 Рік тому +1

    Uff 🔥🔥🔥🔥

  • @imacweddingfilmsrenjith9210
    @imacweddingfilmsrenjith9210 Рік тому +2

    One day you tell my story❤

  • @rsmroumas3600
    @rsmroumas3600 Рік тому +1

    Sherlock Holmes story plc...

  • @naderkabeer
    @naderkabeer Рік тому +1

    Poli bro

  • @muhammedsafvan7013
    @muhammedsafvan7013 10 місяців тому

    6:10 🤩👍

  • @aswathynarayan9076
    @aswathynarayan9076 Рік тому

    Your talks are good to hear and knowledgable one request you know we started 2023 can you tell main talks off 2022..?

  • @afsal127
    @afsal127 Рік тому +1

    ഇന്നു ലോകം അടക്കിവാഴുന്ന KFC യുടെ വിജയകഥ പറയാമോ....?

  • @arunp5339
    @arunp5339 Рік тому

    Rolex watch rate ethrayila thudangune

  • @prashnamboothiri1
    @prashnamboothiri1 Рік тому +5

    01:38 മൂന്ന് കുട്ടികൾ എങ്ങനെയാണ് ഒറ്റക്ക് ആയത് അവരു 3 പേര് ഇല്ലെ 😌

  • @rx0-7
    @rx0-7 Рік тому

    Teji mandi ingane cheyyan olla kaaranam....may be they decided to rule like a monopoly who decides the price of a stock....

  • @aastudios-aaronadon1283
    @aastudios-aaronadon1283 Рік тому +1

    Hai Chetta oru hai …..