അഹങ്കാരം ശമിപ്പിച്ച ബാലൻ ! Untold story of Praggnanandhaa | defeated Magnus Carlsen | Anurag Talks

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,3 тис.

  • @SAVADVIVA
    @SAVADVIVA 2 роки тому +1709

    *Tv ക്കാരും പത്രക്കാരും എല്ലാം കാൾസന്റെ പിറകെ പോയപ്പോൾ അവര് അറിഞ്ഞില്ല തൊട്ടടുത്ത നിമിഷം ചരിത്രം കുറിക്കാൻ പോകുന്നവൻ തൊട്ടപ്പുറത്ത് ചുമരിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു എന്ന്🔥🔥*
    *Pragnanandha😍🔥🔥*

    • @hashir_ha_shi
      @hashir_ha_shi 2 роки тому +37

      Rocky 🔥 avn otaykkaanu vannath 😊

    • @wowmoment2466
      @wowmoment2466 2 роки тому +20

      Tournament jayichath carlsen thanne ahnnu..... Praggnandha 2nd ayirunnu

    • @wowmoment2466
      @wowmoment2466 2 роки тому +17

      World Champion purake alle pathrakar pokathollu..... Ath sobhavikam alle

    • @mahaboobkadayikkal4743
      @mahaboobkadayikkal4743 2 роки тому +24

      ​@@wowmoment2466 endayalum lokha champione tholppichille

    • @vasusanathan5392
      @vasusanathan5392 2 роки тому +22

      @@mahaboobkadayikkal4743 തീർച്ചയായും 👍👍👍 കാര്ൽസൺ നെ തോൽപിച്ചത് abslolutely അ remarkable achievement.
      പക്ഷെ അതിവിടെ ചിലർക്ക് ദഹിക്കുന്നില്ല.

  • @vineethvettiyar
    @vineethvettiyar 2 роки тому +703

    കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു.
    ഇന്ത്യകാരൻ എന്നതിൽ അഭിമാനിക്കുന്നു.❣️

  • @ameerkv8581
    @ameerkv8581 2 роки тому +487

    വിശ്വനാഥൻ ആനന്ദിനു ശേഷം വീണ്ടും നമുക്ക് ഒരു പ്രതിഭയെ കിട്ടി 🔥

    • @avp6708
      @avp6708 2 роки тому +18

      നിഹാൽ സരിൻ too 🔥🔥

    • @martinjayaraj2161
      @martinjayaraj2161 2 роки тому +7

      Rendu perum tamilans❤️❤️❤️

    • @abid44444
      @abid44444 2 роки тому

      ❤️🥰550ആവാൻ സഹായിക്കുവോ😊

    • @nothumanff5900
      @nothumanff5900 2 роки тому

      @@avp6708 athaara

    • @goat-ly7vt
      @goat-ly7vt 2 роки тому +5

      അങ്ങനെ പറയാൻ പറ്റില്ല ഇന്ത്യയിൽ ഒത്തിരി ഗ്രാൻഡ് മാസ്റ്റർ മാർ ഉണ്ട് ആനന്ദ് വേൾഡ് ചാമ്പ്യൻ ആണ്‌, pragg വേൾഡ് ചാമ്പ്യൻ അയാലെ വിശ്വനാഥൻ അനന്ദിനെ പോലെ ആകു

  • @whitewolf12632
    @whitewolf12632 2 роки тому +206

    ആ അച്ഛനും അമ്മയും ആണ് യഥാർത്ഥ വിജയികൾ 🔥❤️

  • @VS-0040
    @VS-0040 2 роки тому +8

    ഇതൊരു ചെറിയ കഥയായി താങ്കൾക്ക് തോന്നുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു കാരണം മറ്റ് രാജ്യങ്ങളിൽ ഇത് വളരെയധികം പ്രമോട്ട് ചെയ്യുന്ന ഒന്നാണ്. ഇത് India യിലെ എല്ലാ പത്രങ്ങളിലും മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കേണ്ടതാണ് .ഇത് പലരും ശ്രദ്ധിക്കാതെ പോകുന്നു ഇത് സിനിമയല്ല യഥാർത്ഥ ജീവിതത്തിലെ ഹീറോ ആണ്.

  • @SomarajanK
    @SomarajanK 2 роки тому +319

    Preggananda.. a 17 old boy make 1400millions of lndians proud 🌹🌹🌹💕
    Proud to be an INDIAN 🇮🇳🔥🇮🇳

  • @anuzzz2747
    @anuzzz2747 2 роки тому +149

    അഭിനന്ദനങ്ങൾ മോനെ ഇന്ത്യയുടെ അഭിമാനം 🇮🇳🇮🇳🇮🇳

  • @MOHANTHOMAS-ve2hj
    @MOHANTHOMAS-ve2hj 2 роки тому +2202

    🍃നമ്മൾ ഇന്ത്യക്കാർക്ക് ഇത് അഭിമാനിക്കാം _____😘

  • @masterofgeneral
    @masterofgeneral 2 роки тому +64

    "Magnus just wants to have fun, he could have won". Pragg after the match. Such a humble guy ❤️

  • @teslamyhero8581
    @teslamyhero8581 2 роки тому +61

    ഓർക്കുമ്പോൾ തന്നെ രോമാഞ്ചം ❤❤❤പ്രജ്ഞാനന്ദ 👍👍👍

  • @klzgaming4796
    @klzgaming4796 2 роки тому +765

    കാൾസൺ ഒരു അഹങ്കാരി ആണെന്ന് തോന്നുന്നില്ല. He is a legend. എല്ലാവർക്കും ജയവും പരാജയവും ഉണ്ടാവും. Prag ന്റെ ജയത്തിൽ നമുക്ക് അഭിമാനിക്കാം. 🇮🇳🔥

    • @aneeshmathew9550
      @aneeshmathew9550 2 роки тому +55

      ശെരിയാ, ചുമ്മാ അഹങ്കാരി എന്നൊന്നും പറയണ്ട

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +73

      legend തന്നെ ഇടയ്ക്ക് അഹങ്കാരം തലയ്ക്കു പിടിച്ചു ഞാൻ മത്സരത്തിന് ഇനിയില്ല മടുപ്പ് തോന്നി തുടങ്ങി എന്നോട് എതിരിടാൻ പറ്റിയ ഒരു എതിരാളി ഇല്ല ഒന്ന് ഒരു സ്റ്റേറ്റ്മെന്റ് കാൾസൺന്റെ ഭാഗത്തുനിന്ന് വന്നു

    • @sarathms3997
      @sarathms3997 2 роки тому +1

      വിശ്വനാഥൻ ആനന്ദ് ന്റെ move late ആയപ്പോൾ carlsen കാണിച്ച കോപ്രായം ഒന്നു പോയി കണ്ടു നോക്കുക.. Videos available ആണ്..
      Foreigners പോലും carlsen ന്റെ അഹങ്കാരത്തിനു കിട്ടിയ തിരിച്ചടി എന്ന് ലക്ഷക്കണക്കിന് എന്ന് എഴുതിയ കമന്റുകൾ കാണാം..Sportsman spirit ഇല്ലാത്ത അഹങ്കാരം തലക്ക് പിടിച്ച ഒരു ignorant sportsman ആണ് Carlsen..

    • @abid44444
      @abid44444 2 роки тому +4

      😊340ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      450 ആവാൻ സഹായിക്കുവോ❤️🥰😊

    • @MelloKerala
      @MelloKerala 2 роки тому +8

      @@Anoopkumar-zm6ch valachu odikkaan midukkan anloo...

  • @justinmd6837
    @justinmd6837 2 роки тому +165

    Carlsen is living legend.. അഹങ്കാരിയല്ല.... അദ്ദേഹത്തെ ഈ ചെറുപ്രായത്തിൽ തോൽപിച്ച പ്രഗ്ഗനന്ദ എല്ലാ ഭാരതീയരുടെയും അഭിമാനം....

  • @amjadausman6958
    @amjadausman6958 2 роки тому +62

    Praggnanandha fans undo

    • @lyricallyme4960
      @lyricallyme4960 5 місяців тому +1

      Illa

    • @Billywilly-d7y
      @Billywilly-d7y 5 місяців тому +1

      Ya❤

    • @thewizard5842
      @thewizard5842 5 місяців тому

      His face and attitude is repulsive

    • @hkg6618
      @hkg6618 5 місяців тому

      നീ ഇങ്ങനെ നടനോ... ഫാൻസ് ഉണ്ടൊനോക്കെ ചോദിച്ച് നാടിനും വീടിനും ഒരു പ്രയോജനം ഇല്ലാതെ.... ചെക്കൻ വേറെ ലെവൽ ആണ് 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

    • @jyj8526
      @jyj8526 4 місяці тому

      Pinnllltheee

  • @karthik_kk708
    @karthik_kk708 2 роки тому +196

    _Praggnanandhaa_ 😍❤️🔥
    _Proud To Be An Indian_ 🇮🇳🇮🇳🇮🇳

  • @sreelalginith
    @sreelalginith 2 роки тому +74

    അഭിമാനമാണ് Praggnanandhaa ❤❤❤

  • @swethaselvaraj4412
    @swethaselvaraj4412 2 роки тому +89

    ഈ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു... Thank you so much❤️👏🏻

  • @AkhilRajga3221
    @AkhilRajga3221 2 роки тому +59

    പ്രഗ്ഗ്‌നാനന്ദക്ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳

  • @Linsonmathews
    @Linsonmathews 2 роки тому +72

    ഇന്ത്യക്കാർ എന്നാ സുമ്മാവാ 💪🇮🇳🇮🇳🇮🇳

    • @primeff4793
      @primeff4793 2 роки тому +1

      Elladathum indalo bro 😹

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@primeff4793 bro 😍

    • @abid44444
      @abid44444 2 роки тому

      😍500ആവാൻ സഹായിക്കുവോ👍🏻🤚🏻

  • @dileepdivakaran9147
    @dileepdivakaran9147 2 роки тому +85

    കൾസൺ പറഞ്ഞത് ഇപ്പോൾ ഈ കളി എന്നെ excite ചോദിക്കുന്നില്ല.... അതുകൊണ്ട് ഞാൻ തല്ക്കാലം മാറി നിൽക്കുന്നു, അടുത്ത world championship ഇൽ ഞാൻ മത്സരിക്കുന്നില്ല.. എന്ന് വച്ചു ഞാൻ retire ചെയ്യുന്നില്ല.... തല്ക്കാലം മാറി നില്കുന്നു... അതിനു അടുത്ത mമത്സരത്തിൽ ഞാൻ ഉണ്ടാവും.. ഇതാണ് അങ്ങേരു പറഞ്ഞത്.... അതിനാണ് മലയാള മാധ്യമങ്ങൾ അയാൾ എന്നെ തോൽപ്പിക്കാൻ ആരുമില്ല.... എനിക്ക് ഈ കളി മടുത്തു എന്നൊക്കെ അങ്ങേരു പറഞ്ഞതായി തള്ളി മറിക്കുന്നത്.... പ്രഖ്യനന്ദയുടെ വിജയം ആഘോഷിക്കപ്പെടേണ്ടതും അഭിമാനിക്കേണ്ടതുമാണ്... അതിനു പക്ഷെ വേറെ ഒരാളെ ഇകഴ്ത്തി കാണിക്കണം എന്നുള്ള മലയാളി പൊതു ബോധത്തോട് തികഞ്ഞ പുച്ഛം മാത്രം........

    • @6606nd
      @6606nd 2 роки тому +2

      3 kali thottittanoo mari nilkunney😃😃😆😆

    • @A123-u7z
      @A123-u7z 2 роки тому

      @@6606nd Poda manda. World chess championship blitzil aano nadakkunne?? Neeyokke evidunnu varunnu.

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 2 роки тому +7

      Carlson തോറ്റത് blitz ഗെയിം ആണ്, ചെസ്സിൽ ക്ലാസിക്കൽ ഗെയിം ആണ് importent.

    • @mjr2511
      @mjr2511 2 роки тому +5

      @@6606nd classical kalich nokk😂

    • @anoopmohan9783
      @anoopmohan9783 2 роки тому +1

      @@6606nd by the way , he had already won the tournament before the last 3 matches.
      So it was a dead rubber, no motivation to play for a win, rather one could try for complicated positions.
      If you see Pragg's interview after the match, he himself admits Carlsen was just trying to have fun.
      This tournament was not officially under fide, hence winning matches doesn't improve your ratings.
      Also in the last two rounds Carlsen was playing while listening to Norwegian podcasts that's the equivalent of Sachin playing with his eyes closed in cricket😅.
      But Pragg was brilliant throughout the tournament!

  • @sachinsurya007
    @sachinsurya007 2 роки тому +89

    Magnus carlsen ലോകത്തെ ഏറ്റവും മികച്ച chess player ആണ്‌. അദ്ദേഹത്തിന് അതിന്റേതായ എന്തെങ്കിലും അഹങ്കാരം ഉണ്ടെന്ന് ഇത് വരെ തോന്നിയിട്ടില്ല.
    pragnananda ഇന്ത്യക്കാരുടെ അഭിമാനം ആണ്‌

  • @philonasebastian6841
    @philonasebastian6841 2 роки тому +188

    Give some recognition to Nihal Sarin (a malayali) too. He won individual gold medal in the chess olympiad 2022, defeated carlsen in an online blitz game, has an elo rating above pragg, and achieved many more.. but still malayalam media is not giving enough recognition to Nihal.

    • @rejeshc
      @rejeshc 2 роки тому +5

      athiloru thrilll illa athaa

    • @blueskymedia9046
      @blueskymedia9046 2 роки тому +5

      Yes Nihal ELO ratings above 2700 and 6th youngest in world to achieved 2700+ and 3rd in india

    • @rohithelninoz
      @rohithelninoz 2 роки тому +5

      @@blueskymedia9046 that is blitz. He is 2675 in classical as of now. But yeah higher rated that prag

    • @ashadkumar
      @ashadkumar 2 роки тому +7

      Athinu ithu chessinodulla ishtamo...athinte valarchakkulla prolsahanamonnum alla.......oru prahasanam

    • @vtp157
      @vtp157 2 роки тому +10

      Prag is brilliant than Nihal.
      He defeated world champion more than Nihal.
      Regarding ratings, don't focus too much on this, may be you were from olden days were more mark is considered as more brilliancy.
      Even Gukesh is better than Nihal.

  • @opinited
    @opinited 2 роки тому +3

    ഒരാളെ പുകഴ്ത്താൻ മറ്റൊരാളെ താഴ്ത്തി കെട്ടണം എന്നുണ്ടോ.Aa കുട്ടിയുടെ interview കണ്ടാൽ എത്ര humble ആണ്.

  • @marykuttykuriakose6810
    @marykuttykuriakose6810 2 роки тому +54

    അനുരാഗ്, താങ്കളുടെ അവതരണം വളരെ നല്ലതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഒത്തിരി കാര്യങ്ങൾ പപ്പും തൂവലും ഒന്നും ചൂടിക്കാതെ പറഞ്ഞു തീർക്കാൻ കഴിവുള്ള ഒരു അപൂർവ കഴിവ് താങ്കൾക്കുണ്ട്. 🙏

  • @mohmedrishn7385
    @mohmedrishn7385 2 роки тому +50

    Our Pride 🇮🇳🇮🇳

  • @user-fy3iy5xd6g
    @user-fy3iy5xd6g 2 роки тому +24

    ഇത്രയും പെട്ടന്ന് വരുമെന്ന് പ്രദീക്ഷിച്ചില്ല പൊളി 😍🥰

  • @netra2.023
    @netra2.023 2 роки тому +35

    എല്ലാ videos പൊളി ആണ്.. ഒരു ദിവസം കൊണ്ട് 8,10 വീഡിയോസ് കണ്ടിട്ടുണ്ട്.. 👌👌

  • @MrShihabsmk
    @MrShihabsmk 2 роки тому +401

    ചെക്കൻ പൊളി 😍. But കാൾസൺ ന്റേത് അഹങ്കാരം അല്ല. ആത്മവിശ്വാസം ആണ്

    • @abid44444
      @abid44444 2 роки тому +2

      😘600 ആവാൻ സഹായിക്കുവോ…

    • @vimeshvasudevan3092
      @vimeshvasudevan3092 2 роки тому +2

      അതേ... ആത്മ നിശ്വാസം 😂😂😂

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 роки тому +16

      ആത്മവിശ്വാസം കൂടുതൽ ഒരാൾക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അത് അയാളുടെ പ്രവർത്തിയിലും കാണിക്കും അതിനാണ് അഹങ്കാരം എന്ന് പറയുന്നത്

    • @binugeorge3301
      @binugeorge3301 2 роки тому +9

      @@Sunilkumar-in7gw Carlsene Pattie kooduthal arinjal ee chintha marrum. Iam Watching carlsen games since 2012.

    • @fighter.9407
      @fighter.9407 2 роки тому +3

      Confidence nte level koodi poyal athine ahankaram ennu vilikkam. Randum thammil cheriya vythasam ullu.

  • @manjus1978
    @manjus1978 2 роки тому +15

    അഭിനന്ദനങ്ങൾ മോനെ👏👏👏👏 അഭിമാനം നമ്മൾ ഇന്ത്യക്കാർക്ക് 💪💪💪

  • @ap8378
    @ap8378 2 роки тому +12

    കഴിഞ്ഞ സ്റ്റോറി കേട്ടുകഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു അടുത്തത് ചെസ്സ്, പ്രഗ്നാന്ദൻ.., താങ്ക്സ്! താങ്കൾ ഈ വിവരണം പെട്ടെന്ന് ഇട്ടതിനു. 😍👍💖

  • @Vishnudevan
    @Vishnudevan 2 роки тому +4

    അനുരാഗ് നിങ്ങളുടെ അവതരണം കിടിലൻ ആണ് ....അടിപൊളി ....ഇന്നിക്കും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ presesention skill....

  • @sreekanthsree10
    @sreekanthsree10 2 роки тому +49

    ഈ പ്രകടനം തുടന്നാൽ ലോകചാമ്പ്യൻ ആകാം.pragg🔥🔥🔥

  • @സ്റ്റെബിൻഎസ്
    @സ്റ്റെബിൻഎസ് 2 роки тому +183

    തമിഴ്നാട് അതൊരു അത്ഭുതം തന്നെ 💥🔥

    • @aswinraju6250
      @aswinraju6250 2 роки тому +1

      സംശയം ഇല്ല.. ഒരുകാലത്ത് തമിഴരുടെ ബുദ്ധി കൂർമത കൊണ്ട് 1200 വർഷം ഇപ്പോഴത്തെ sreelakha, Bangladesh, Maldives, Malaysia, Singapore, Thailand തുടങ്ങിയ രാജ്യങ്ങലെ കാൽച്ചുവട്ടിൽ ആക്കി ഭരിച്ച ചോഴന്മാർ.. അവരുടെ തലമുറയ്ക്ക് മോശം വരുമോ...👍👍

    • @thehomekitchen347
      @thehomekitchen347 2 роки тому +12

      No doubt...🔥🔥🔥

    • @salu2120
      @salu2120 2 роки тому +29

      നല്ല ബുദ്ധി ഉള്ളവർ തന്നെ ആണ് അവിടെ ഉള്ളവർ ....

    • @whitewolf12632
      @whitewolf12632 2 роки тому

      ❤️

    • @vineesh8757
      @vineesh8757 2 роки тому +18

      കേരളം മഹാത്ഭുതം.കാരണം കാരണഭൂതം...

  • @anupamaanu9534
    @anupamaanu9534 2 роки тому +66

    ഭാരതത്തിന്റെ അഭിമാനം 😍😍
    ഭാരത മണ്ണിൽ ജനിക്കാനായതിൽ ഭാഗ്യം....ഈശ്വര

    • @MrDudu-ox6xm
      @MrDudu-ox6xm Рік тому

      ​@juniper7905Tamilans appol indians alle? 😂

  • @simpleman102
    @simpleman102 2 роки тому +1

    ഇത് കാണുമ്പോൾ രോമാഞ്ചം വരുന്നു.. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, ഒരുത്തന്റെ അഹങ്കാരം തീർത്തതിന് ❤️❤️❤️❤️👍

  • @sreenivasanav7500
    @sreenivasanav7500 2 роки тому +5

    ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏💐💐💐💐 കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ കൂടെയുണ്ട്

  • @dipinjagadish9247
    @dipinjagadish9247 2 роки тому +124

    Being a die hard chess fan and follower myself, I can proudly say that Pragg 🇮🇳(as the community calls him) is an absolute beast of a player and him beating the GOAT, Magnus, is truly a remarkable achievement. However, I certainly don’t agree with what you said about Magnus. He is the coolest, most witty world champion chess world has ever seen. And we DON’T hate him for beating Vishy. Magnus and several other top GMs are known for falling asleep during classical matches (as classical matches sometimes extend upto 7-8 hours). After all chess is a high level mental game, one doesn’t become a world champion only with strong play, it demands a super strong mind as well, and I don’t think a legend like Vishy would get distracted with his opponent falling asleep.
    Let’s not spread hate unwittingly.

    • @galaxyforce.123
      @galaxyforce.123 2 роки тому +5

      Well said.

    • @amankm
      @amankm 2 роки тому +6

      You Said it 👏 🙌 👌

    • @kichuin
      @kichuin 2 роки тому +9

      Thank you for speaking some sense. There is a game between Pragg and Carlsen whr Carlsen gets visibly frustrated and upset and Pragg plays a wrong move. That is the love he has for the game. Winning 3 matches against one of the best players ever to grace the game is no mean achievement but Pragg has a long long way to go. Funny that almost no one knows about far higher rated Gokesh, who by the way is younger than Pragg or Nihal Sarin who has also beaten Carlsen thrice. But then we like it in our movies. To glorify our hero's achievement we need to vilify the opponent..

    • @lalappanlolappan2605
      @lalappanlolappan2605 2 роки тому +2

      @@kichuin Has Gukesh beaten Carlson thrice? Can you mention the game references?

    • @abid44444
      @abid44444 2 роки тому +1

      🥰🥰700ആവാൻ സഹായിക്കുവോ👌🌹

  • @shahulhameedpvs7536
    @shahulhameedpvs7536 2 роки тому +92

    ഓരോ ഇന്ത്യക്കാരനും അഭിമാനം😍😎
    ചെസ്സ് ഇഷ്ടമുള്ളവർ ഇവിടെ
    ആ കളി കണ്ടവർ ഉണ്ടോ?
    ഒരു രക്ഷയും ഇല്ലാത്ത കളിയായിരുന്നു 😍😘😘

    • @survivalofthefittest5654
      @survivalofthefittest5654 2 роки тому

      Poda sudappi..poyi kundan adi

    • @abid44444
      @abid44444 2 роки тому +2

      👍🏻🥰650 ആവാൻ സഹായിക്കുവോ👍🏻

    • @goat-ly7vt
      @goat-ly7vt 2 роки тому

      Its not a dominat gameplay check magnus wc matches

    • @navaneethk2605
      @navaneethk2605 2 роки тому +1

      Otta niyamam ariyillenkilum ithokke kanunna nan😮

  • @smr5070
    @smr5070 2 роки тому +14

    ധാരാളം പ്രതിഭകളെ വാർത്തെടുത്ത തമിഴ്നാട്
    എപ്പോഴും രാഷ്രിയത്തിലും എന്റെ നാടിനെക്കാൾ മുൻപാദിയിൽ

    • @goofybits8248
      @goofybits8248 6 місяців тому

      That is sheer bullshit!
      They are still one of the most politically immature state!
      But saved by a very very able civil service!

  • @joyaljoseph853
    @joyaljoseph853 2 роки тому +11

    His vison and focus that's the real pro became real story ✨ proud to be 🇮🇳 and hatoff that chechi in beginning giving motivation found the hidden talent bcoz we got gem 🙏

  • @sujithrds9697
    @sujithrds9697 2 роки тому +18

    Preggananda ഇന്ത്യക്ക് അഭിമാനമാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 2 роки тому +9

    മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏

  • @sherlyg2048
    @sherlyg2048 2 роки тому

    ആ മകനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sreejithsreenivas1969
    @sreejithsreenivas1969 2 роки тому +9

    നിങ്ങളെ കുറിച്ച് ഓർത്തു അഭിമാനം തോന്നുന്നു
    ഈ ടോപ്പിക്ക്
    തിരഞ്ഞെടുത്തതിന്
    പ്രാകി നെ
    ഞങ്ങൾക്കെല്ലാവർക്കും
    ശരിക്കും
    മനസ്സിലാക്കി തന്നതിന്

    • @sarath2494
      @sarath2494 2 роки тому

      കൾസനെ കൂടി മനസിലാക്ക

  • @sreekanthsatheesh4119
    @sreekanthsatheesh4119 2 роки тому +15

    Presentation was good as always.
    Keep going broii❤️

  • @sreerajalappy4765
    @sreerajalappy4765 2 роки тому +244

    Don't underestimate Indians 🙂🙂

    • @akhilzachariah8253
      @akhilzachariah8253 2 роки тому

      ജസ്റ്റിൻ ലാങ്ങർ

    • @abid44444
      @abid44444 2 роки тому +1

      😘600 ആവാൻ സഹായിക്കുവോ…

  • @vinojrvarmavarma2629
    @vinojrvarmavarma2629 Рік тому +1

    എന്തൊരു വൃത്തികെട്ട ക്യാപ്ഷൻ ആഡാവ്ലേ, കാൾസൻറ്റെ അഹങ്കാരം,
    കാൾസൻറ്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ❤
    പ്രഗ്യാനന്ദ മിടുക്കൻ തന്നെ, ആനന്ദും അഭിമാനം

  • @AASH.23
    @AASH.23 Рік тому +5

    2023ꪶꪊ ലോക ചെസ്സ് രണ്ടാം സ്ഥാനത്തിൽ റെക്കോർഡ് ഇട്ട ശേഷം ആരെങ്കിലും ഉണ്ടോ 😍😍😍😍prgnandha ❤️😍😍😍😍

  • @balachandrannairt.r3455
    @balachandrannairt.r3455 Рік тому +2

    കൊച്ചുമിടുക്കനു് ആശംസകൾ. നീണ്ട കാലം ഉയരങ്ങളിൽ പറക്കാൻ കഴിയട്ടെ.

  • @tomcraju4180
    @tomcraju4180 2 роки тому +3

    Pragg ,Gukesh ,Arjun,Nihal....they will make India on top ❤️❤️

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +1

    പ്രഗ്നാനന്തയെകുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു സന്തോഷം ,,,,,,,,,,,നമ്മുക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കം ഞാനും ഒരു ഇന്ത്യന്‍ ♥♥♥

  • @TheUniverse245
    @TheUniverse245 2 роки тому +179

    Magnus was defeated by pregnananda in rapid chess. Not in classical chess. Nihal Sarin from kerala also defeated him 2 times in rapid chess.

    • @sreehari972
      @sreehari972 2 роки тому +9

      That was online chess, that was not an official match

    • @TheUniverse245
      @TheUniverse245 2 роки тому +17

      @@sreehari972 both are rapid. Same rules if offline or online

    • @sreehari972
      @sreehari972 2 роки тому +8

      @@TheUniverse245 both are rapid, but nihals game was unofficial it was more like a practice game. Praggs game was official

    • @vivektk2544
      @vivektk2544 2 роки тому +5

      @@sreehari972 pragnananda calsene 5 il kooduthal thavana tholpichittund

    • @blueskymedia9046
      @blueskymedia9046 2 роки тому +1

      @@vivektk2544 ഈ മാച്ച് ഇമ്പോര്ടന്റ്റ്‌ അല്ലാരുന്നല്ലോ

  • @arjunr798
    @arjunr798 2 роки тому +1

    ചെസ്സിൽ തന്നെക്കാൾ സമർഥൻ ആരുമില്ല എന്ന് അഹങ്കരിച്ച ഒരു ലോകചാമ്പ്യനെ ഒരു കൊച്ചു പയ്യൻ തോൽപ്പിച്ച് ആ അഹന്ത ശമിപ്പിച്ചു എന്നറിയുമ്പോൾ അത് accept ചെയ്യാൻ ചിലർക്ക് കഴിയില്ല , അവർ ആ തോൽവിയെ ന്യായീകരിക്കാൻ നോക്കും , but I really appreciate that boy

  • @arjunmuzhakkunnu2863
    @arjunmuzhakkunnu2863 2 роки тому +45

    Never ever underestimate Indians ❤️🇮🇳

    • @vishnukvishnuk4908
      @vishnukvishnuk4908 2 роки тому +1

      @Juniper avar indian alle😅

    • @theabhishekofficial
      @theabhishekofficial Рік тому

      ​​@juniper7905 this video recommended me i don't know your language but I just see your bul*sh!t comment your mind is fking damn a$$ i,m Bengali but i,m Indian fast than what I'm proud Indian change your mind set bro pragg is our pride jai hind 🇮🇳

    • @7816hh
      @7816hh Рік тому

      Kunna

    • @psycho4700
      @psycho4700 Рік тому

      @juniper7905 pooru

  • @daretodream7204
    @daretodream7204 Рік тому +2

    From Asian champion at d age of just 6 years to World Cup 1st runner up @ 18.
    A chess prodigy, he became an international master at the age of 10, the youngest at the time to do so, and a grandmaster at the age of 12, the second-youngest during his time (Wikipedia)
    Has defeated world champions multiple times but still has 0 ego.

  • @shobaravi2693
    @shobaravi2693 2 роки тому +6

    ഇന്ത്യയുടെ മുത്ത് 🌹❣️👍🇮🇳🇮🇳🇮🇳🇮🇳

  • @sasidharants7349
    @sasidharants7349 2 роки тому +2

    അഹങ്കാരം തലക്കുപിടിക്കുന്നവന്റെ പതനവും നമ്മൾ കണ്ടതാണ്. അതാണ് കാൾ സനും

  • @futureworld6280
    @futureworld6280 2 роки тому +58

    Ahankaram ,i don't think carlsen meant that way ,ella mediasum angane vallochodikunathanu ,i will say more like self belief

    • @xinsly
      @xinsly 2 роки тому +1

      💯

  • @JACKYFF8547
    @JACKYFF8547 2 роки тому +6

    Pragu....Be Indians are proud about him!!!👏🏻❤️

  • @user-fy3iy5xd6g
    @user-fy3iy5xd6g 2 роки тому +70

    ഇതിൽ കൾസെൻ എതിരാളികൾ ഇല്ല എന്ന് പറഞ്ഞു dlg അടിച്ചിരുന്നു അവൻക്ക് മടുത്തു എന്നും ഇവൻ തോൽപിച്ചപ്പോൾ carlsente ഉറക്കം നഷ്ട്ടപെട്ടു എന്നും കൾസെൻ പറഞ്ഞു അതും കൂടെ പറയാണ്ടിരുന്നു 🔥

    • @a2zgypsumsealingcornice174
      @a2zgypsumsealingcornice174 2 роки тому +4

      പുള്ളി പറഞ്ഞത് ശെരിയാണ്

    • @A123-u7z
      @A123-u7z 2 роки тому +5

      Pulli idayk tholkunnathalle. Pakshe pulli World championshipil Alle ethiralikal illennu paranjathu?? Avide arumilla. Atholondanu paranjathu. Carlson in classical format is a so difficult to defeat

    • @abid44444
      @abid44444 2 роки тому

      🥰🥰700ആവാൻ സഹായിക്കുവോ👌🌹

    • @Abiafru
      @Abiafru 2 роки тому

      @@abid44444 ennem sahayikumo

  • @subashkailash2373
    @subashkailash2373 2 роки тому +1

    രമേഷ് ബാബുവിന് അഭിനന്ദനങ്ങൾ , പിന്ന കാർൾസെൻ ഒരു അഹങ്കാരി ആണ് എന്ന് തോന്നുന്നില്ല കുറെയായി കാർൾസെൻ നെ കുറ്റം പറയാൻ തുടങ്ങിയിട്ട് ഇതിനു മുന്നേയും കാൽസനെ തോൽപ്പിച്ചിട്ടുണ്ട് ചൈനയിലെ ഡിംഗ് 3 വട്ടം തോൽപ്പിച്ചു കേരളത്തിലെ നിഹല്‍ ഷെറിൻ തോൽപ്പിച്ചിട്ടുണ്ട് അപ്പോഴൊന്നും ഇതെന്താ പറയാത്തത് അതൊക്കെ അന്താരാഷ്ട്ര കളികൾ ആയിരുന്നില്ല അതുകൊണ്ട് ആണോ ജയവും തോൽവിയും എല്ലാവർക്കും വരുന്നതാണ് കമ്പ്യൂട്ടറിനെതിരായി കളിച്ചു ജയിച്ച ലോക ചാമ്പ്യൻ ഗ്യാരി കാസ്പരോ യെ തന്റെ പതിമൂന്നാമത്തെ വയസ്സിൽ തോൽപ്പിച്ച വ്യക്തിയാണ് carlsen

  • @tanmayjampala9178
    @tanmayjampala9178 2 роки тому +24

    So proud and happy to here about him❤️❤️

  • @brjvibes4815
    @brjvibes4815 2 роки тому +10

    ❤️❤️🇮🇳🥰 our..NXT grandmaster

  • @midhun2487
    @midhun2487 2 роки тому +14

    Anurag comes again with a new video🥰

  • @The.Daywalker
    @The.Daywalker 2 роки тому +11

    _Big fan of Balan_ 🏋️

  • @nani.c5086
    @nani.c5086 2 роки тому +3

    ഇത് ചരിത്രം,നാളെകളിൽ അനിയനെ അഭിമാനത്തോടെ പരിചയപെടുത്താം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു,

  • @narayanankuttyk8518
    @narayanankuttyk8518 Рік тому

    സഹോദരനെ ഉയരത്തിലെത്തിക്കാൻ പ്രയന്തിച്ച ചേച്ചിക്ക് ഒരു നൂറ്ആയിരം അഭിനന്ദ പുക്കൾ ...❤....

  • @shajimonkk5667
    @shajimonkk5667 2 роки тому +3

    വളരെ വിശാലമായ വിവരണം, അഭിനന്ദനങ്ങൾ

  • @CM-mw8qd
    @CM-mw8qd Рік тому

    വളരെ നല്ല വിവരണം.. ഒരിക്കൽ പ്രഗ്യാനന്ദന്റെ അച്ഛനമ്മമാരെ കേൾപ്പിക്കണം.. 🤔
    സന്തോഷമാവും അവർക്ക് 🙏

  • @Medicophilic1757
    @Medicophilic1757 Рік тому +4

    His consistent hardwork and passion hits together and he won 🔥

  • @suhailtk1248
    @suhailtk1248 Рік тому

    Anurag പറഞ്ഞതുപോലെ മഗ്‌നസനെ തോൽപ്പിച്ചതിൽ ആണ് ഇന്ത്യക്കാർക്ക് നല്ല സന്തോഷം 🎉🎉

  • @antomichael5343
    @antomichael5343 2 роки тому +4

    congratulations and proud to be part of the praggs winning skill and achievements, but Magnus Carlsen is not an arrogant person if watch his public approach and matches and way of respect to the winner and even to the lost opponents are very good. He is humble.

  • @sumeshummachan4152
    @sumeshummachan4152 2 роки тому

    പൊന്നുമോനെ....നിന്നെ കുറിച്ച് ഓർത്തു ഇന്ത്യ എന്ന മഹാരാജ്യം അഭിമാനിക്കുന്നു....🔥🔥🔥❤️❤️ ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🌹🌹🌹❤️❤️🔥🔥🔥

  • @smr5070
    @smr5070 2 роки тому +6

    തമിഴ്നാടാണ് ❤️❤️❤️

  • @muraleedarann2313
    @muraleedarann2313 2 роки тому

    പ്രഗ്നാനന്ദയുടെ കഥയൊന്നും മലയാളികൾക്ക് കേൾക്കണ്ട സർ മലയാളികൾക്ക് ഡിവൈഎഫ്ഐ കാരുടെ സിപിഎമ്മിന്റെയും കള്ളും കഞ്ചാവും മയക്കുമരുന്നും അടിക്കുന്ന പാഴ്കളുടെ കഥയാണ് ഇഷ്ടം പ്രഗ്നാ നനയുടെ കഥ അവതരിപ്പിച്ച അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്

  • @njan1674
    @njan1674 2 роки тому +37

    age il alla 🧠il aan karayam
    yevan scene ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @matalks4246
    @matalks4246 2 роки тому +3

    700 k ആയല്ലോ ♥️. കേരളത്തിലെ ഏറ്റവും വലിയ യുട്യൂബർ ആവട്ടെ 🥰

  • @hitechpopcorn
    @hitechpopcorn 2 роки тому +57

    Still carlsen got that cup, it is always a wonder how magnus becomes in top of every tournaments even if he lagging behind others initialy

    • @A123-u7z
      @A123-u7z 2 роки тому +4

      Rapid, blitz is like that. World chess championship classical format . And he lost just 22 in 7 years in that format. And in WC it's impossible to beat him.

    • @AjayMohanan
      @AjayMohanan 2 роки тому

      He was leading after initial rounds in FTX crypto cup.

  • @peepingtom6500
    @peepingtom6500 2 роки тому +2

    Pragnananda ഭാരതത്തിന് അഭിമാനം 👍👍👍👍👌👌👌👌👌🙏🙏🙏🙏❤️❤️❤️❤️.

  • @miyakuttyes478
    @miyakuttyes478 2 роки тому +26

    Great Indian 👍

  • @allwinphilips1492
    @allwinphilips1492 2 роки тому +9

    May god shower more blessings to our young kid.

  • @arunmohanmohan5710
    @arunmohanmohan5710 2 роки тому +3

    ഇതൊരു ചെറിയ കഥയാണോ ചേട്ടാ..... നിങ്ങൾ പറഞ്ഞതിൽ വച്ച് ഏറ്റവും നല്ല കഥ.. അറിയാൻ ആഗ്രഹിച്ച കഥ.. നമുക്ക് അഭിമാനിക്കാം....

  • @chessnetic8066
    @chessnetic8066 2 роки тому +30

    NJANUM ORU CHESS PLAYER ANN
    STILL WORKING HARD🙂.

  • @ranjithtp6204
    @ranjithtp6204 2 роки тому +3

    India daa ...🇮🇳🇮🇳🇮🇳
    It's Just the Beginning .

  • @jafarpk7049
    @jafarpk7049 2 роки тому

    വളരെ വെക്തമായി പറഞ്ഞു ബ്രോ കേൾക്കാൻ നല്ല രസം 👍👍👍👍

  • @sandrasandra1279
    @sandrasandra1279 2 роки тому +14

    ഇൗ കൊച്ചിനെ കാണാൻ വല്ല വഴി ഉണ്ടോ? ഇൗ കൊച്ചിനെ ഓകെ കാണുമ്പോ എന്നെ ഓകെ എടുത്തു കിണറ്റില് ഇടൻ തോന്നുന്നു 🙂ഇത് നമകു അഭിമാനിക്കാൻ ഉള്ള നിമിഷം 😘 uff

  • @santhoshmr8932
    @santhoshmr8932 2 роки тому

    ആനന്ദിനേ പണ്ട് പ്രായം കുറഞ്ഞ പയ്യൻ തോല്പിചു എന്ന് പറഞ്ഞു ഇളകിയപ്പോൾഇതുപോലെ ഒരു പണി വരുമെന്ന് ആര് വിചാരിച്ചു. കാലം കാത്തുവെച്ച നീതി. എല്ലാ വെല്ലുവിളികൾക്കും ആരുടെ കാര്യത്തിലും ഇതേ പ്രതി പ്രവർത്തനം പ്രകൃതി നിയമാണെന്ന് സത്യം. ❤️👍🙏💪.

  • @ASK-ce6ps
    @ASK-ce6ps 2 роки тому +42

    Magnus Carlson is a legend in the game.. I like him more than aanand.. He had no egotistical issues.. Don't spread hate news for ur views🤣

  • @naammrritakaimal5884
    @naammrritakaimal5884 2 роки тому +1

    Grandmaster RAMESHBABU PRAGANANANDHA 🇮🇳 proud

  • @amruthabalan2862
    @amruthabalan2862 2 роки тому +15

    Proud to be an indian 🥰

  • @aleena8506
    @aleena8506 2 роки тому +8

    ഇന്ത്യ ക്കാരുടെ അഭിമാനം 💖💖

  • @64keralachess
    @64keralachess 2 роки тому +28

    കാൾസൻ അങ്ങനെ അഹങ്കാരം ഒന്നുമില്ല ... ഇപ്പോഴും വേൾഡ് no 1 തന്നെ

    • @keerthanahari6516
      @keerthanahari6516 2 роки тому +2

      Best ayi irikuna oru vekthiye tholpich oral jayicha ath oru nettam ale....

    • @ayushsachu8986
      @ayushsachu8986 2 роки тому +1

      Po my

    • @A123-u7z
      @A123-u7z 2 роки тому +1

      @@keerthanahari6516 Of course,it's great. But many defeated Carlson even in classical ,it's a great achievement but imagine defeating Carlson thrice in classical. Think it's not possible

    • @chethansakhariya9917
      @chethansakhariya9917 2 роки тому

      @@keerthanahari6516 netam aaanu theerchayayum, pakshe Indian media's hype cheyuna atra netam onum ala athu.praggnandha eniyum prove cheiyan indu.orikalum ithuvare Ula performance vechit magnusine kalum better anen parayan patilaaa.

    • @cricinfo1476
      @cricinfo1476 2 роки тому

      അതെ👍🏻

  • @kiranjith9287
    @kiranjith9287 2 роки тому +108

    Dont Spread negativity if you doesnt know nothing about the game. Did you see some where else carlsen saying with ego.Still he won the tournament 👍 and appreciated Praggnanandhaa 👍.

    • @AjayMohanan
      @AjayMohanan 2 роки тому +16

      Absolutely, people gets exited. with some news. Trolling / abusing Magnus on social media shows how pathetic our behavior is. Magnus is still the Chess champion, show some respect. Ofcourse Praggnananda deserves appreciation. I have been following chess for past 10 years. The achievements that Viswanathan Anand has in Chess, he should be awarded Bharath ratna, but chess is not as popular as cricket in India. That is why Tendulkar got it ahead of Anand. Let is popularize chess in the right spirit and not spread hatred.

    • @xinsly
      @xinsly 2 роки тому +3

      💯

    • @rohithelninoz
      @rohithelninoz 2 роки тому +7

      @@AjayMohanan mate agree with you 100 being ardent follower of the game myself. I feel ashamed seeing all these brainless negative trolls. Carlsen is the goat, no one came close to him. Prag is amazing, he will still need to prove his mettle over the board. But belittling carlsen for losing few online rapid is beyond ridiculous. Rapid and blitz especially online has a high win/lose rate. Hope these muppets actually follow the games and get a better understanding.

    • @asmitaapardesi405
      @asmitaapardesi405 2 роки тому

      Yeah, it's irritating, just like your English.

    • @asmitaapardesi405
      @asmitaapardesi405 2 роки тому +2

      @@AjayMohanan
      *. . . people get excited . . .
      Your observations are true.

  • @hari_ms_sankar3527
    @hari_ms_sankar3527 2 роки тому +2

    Full time രോമാഞ്ചം....👍🏼💕

  • @sharafasks
    @sharafasks 2 роки тому +3

    ഒരു വേൾഡ് ചാമ്പ്യൻഷിപ് കളി വരുമ്പോൾ കാൽസൺ കളി മാറ്റും ഇതെല്ലാം പുള്ളി റഫ് ആയിട്ടാണ് കളിച്ചത് കളി കണ്ടാൽ മനസിലാകും pregnanatha is amazing player 👍👍

  • @Nallavan69
    @Nallavan69 2 роки тому +2

    One of the best chess player in India my favorite player praggnanandhaa🏆💪

  • @shahlasheri7807
    @shahlasheri7807 2 роки тому +10

    Super presentation 👍

  • @ultimatenature9683
    @ultimatenature9683 2 роки тому +1

    May god bless pragna more and more......

  • @salu2120
    @salu2120 2 роки тому +4

    തമിഴൻ ഡാ 🔥🔥🔥

  • @arathypm6461
    @arathypm6461 2 роки тому

    Nice video... Kurach naalaayi download cheythu vachit. Innanu njn kandath ... Chess prodigy yod aaradhana... Athupole eee video cheythathinu Anurag nu orupaad thanks... 🥰

  • @midnightRaider07
    @midnightRaider07 2 роки тому +17

    ഒറ്റ ദിവസം ആണ് 3 കളി pragg ജയിച്ചത് മുൻപും karlsen ഈ കുട്ടിയോട് തോറ്റിട്ടുണ്ട്

    • @SuperUjesh
      @SuperUjesh 2 роки тому

      6 maasam kondaanu 3 kali chayichathu FTX Crypto Cup score sheet eduthu nookiyal mathi. 2 Draw, 1 Win, 1 Loss

    • @midnightRaider07
      @midnightRaider07 2 роки тому +3

      @@SuperUjesh crypto cup last match kazhinju 2 blits match undayirunnu athilum pragg jayichu resultil ath കാണില്ല ok