ആരും നിന്നെ സഹായിച്ചില്ലെങ്കിലും ലക്ഷ്യത്തിലെത്താൻ ഈ ആരാധന മതിയാകും

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 112

  • @reethammaashokan5385
    @reethammaashokan5385 Місяць тому +3

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @shaijasalineedachery9370
    @shaijasalineedachery9370 Місяць тому +11

    അമ്മേ 2024 സെപ്തംബറിനു മുന്പേ തന്നെ എന്റെ നീയോഗങ്ങളെ നടത്തിത്തന്നു അമ്മയുടെ ഏറ്റവും വലിയ സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ

  • @user-cx6en4mh7e
    @user-cx6en4mh7e Місяць тому +5

    മറ്റുള്ളവർ എന്നെ കളിയാക്കുന്നു എന്നെ ഉയർത്തി കാണിക്കണേ അമ്മേ എന്നെ പാസ്സ് ആകണേ 🙏🙏

  • @shijo.josephjoseph1106
    @shijo.josephjoseph1106 Місяць тому +5

    അമ്മേ മാതാവേ എന്റെ വീട്ടിലേക്കുള്ള വഴിയുടെ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ മാതാവേ

  • @daicy3543
    @daicy3543 Місяць тому +2

    സ്വന്തമായി വീടില്ലാത്ത എല്ലാവരെയും വീടു നൽകി അനുഗ്രഹിക്കണെ

  • @jinititus9480
    @jinititus9480 Місяць тому +6

    അമ്മേ മാതാവേ പാപി യായ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മനസിനെ സന്തോഷം സമാധാനം തരണമേ അമ്മേ 😭🙏🙏🙏അമ്മേകാത്തുകൊള്ളണമേ അമ്മേ ആമേൻ

  • @philominawilliam7912
    @philominawilliam7912 Місяць тому +6

    അമ്മേ മാതാവേ, എനിക്ക് കൂട്ടായിരിക്കണേ എനിക്കറിയാവുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു. സൗഖ്യം നൽകി ദൈവത്തിൻെറ സാക്ഷികളായി ഞങ്ങളെ മാറ്റണ മേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. ശുദ്ധീകരിച്ച് ശക്തിപ്പെടുത്തണമേ ആമേൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p Місяць тому +2

    ആമേൻ ദൈവമാതാവേ ലക്ഷ്യത്തിലെത്താൻ സഹായിക്കണെ അതിനായ് പ്രാർത്ഥിക്കണമേ❤❤❤

  • @AnumolDaisy
    @AnumolDaisy Місяць тому +5

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ. ആമേൻ

  • @reethammaashokan5385
    @reethammaashokan5385 Місяць тому +1

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ. പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. അലിവു തോന്നണമേ

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 Місяць тому +4

    എൻ്റെ അമ്മേ മരിയാംബികേ ഞാൻ ബന്ധപ്പെട്ട കേസുകളിൽ വിജയമുണ്ടാകുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും കൃപയുണ്ടാകണേ അമ്മമാതാവേ🙏🙏🙏

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 Місяць тому +1

    കൃപാസനമാതാവേ എൻ്റെ വിഘ്നേഷിൻ്റെ heart pumping 60% ആയി ഉയർത്തി Kerala Bank ലെ ജോലിയും ശരിയാകാൻ കൃപയുണ്ടാകണേ മാതാവേ🙏🙏🙏

  • @shajiakm3999
    @shajiakm3999 Місяць тому +2

    അമ്മേ രവിലെ 10000, രൂപാ വേണം ഉച്ചക്ക് മുൻപ്‌ കൊടുക്കണ്ടതാണ് അമ്മേ സഹായിക്കണം, ഒരു കുടുംബത്തിന്റെ ജീവിത പ്രശനം മാണ്‌ മാതാവേ ആരെങ്കിലും ഒന്നു സഹായിക്കേണമേ 🙏🏻🛐🙏🏻🛐🙏🏻🛐🙏🏻🙇‍♂️🙏🏻🙇‍♂️🙏🏻🙇‍♂️

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 Місяць тому +7

    എൻ്റെ അമ്മമാതാവേ എൻ്റെ കുടുംബാംഗങ്ങളെ കൃപാസനത്തിൽ എത്തിക്കേണമേ🙏🙏🙏

  • @LalithaT-km1ir
    @LalithaT-km1ir Місяць тому +1

    ❤ ഈശോയെ അമ്മയെ മാതാ ഈ ഡിസംബർ പതിനേഴാം തീയതി മുമ്പ് 🎉🎉🎉🎉🎉🎉🎉 എൻറെ മകളുടെ കേസ് ജയിക്കണം മറവി മാറ്റി തരണമേ ആമേൻ

  • @maathanzzeditzz
    @maathanzzeditzz Місяць тому +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @user-cx6en4mh7e
    @user-cx6en4mh7e Місяць тому +2

    മാതാവേ കൈവിടല്ലേ 🙏🙏🙏പാസ്സ് ആക്കി തരണേ 🙏🙏🙏

  • @sujamathachan8965
    @sujamathachan8965 Місяць тому +10

    അമ്മേ മാതാവേ അമ്മയുടെ പ്രക്ത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെ മാറ്റണമേ 🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Місяць тому +5

    ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻മാതാവേ എന്റെ കുറബുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @JollySebastian-yx5ol
    @JollySebastian-yx5ol Місяць тому +1

    എന്റെ അമ്മ മാതാവേ ഞാൻ പറഞ്ഞ വാക്ക് പാലിക്കാൻ അമ്മ ഇടപെടണമേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @basilbinu3309
    @basilbinu3309 Місяць тому +1

    എൻ്റെ അമ്മേ മാതവേ ഒരു കോടി നന്ദി നന്ദി അമ്മേ എപ്പോഴും എൻ്റെ കൂടെ ഉണ്ടാവണമേ എന്നെയും എൻ്റെ കുടുംബത്തെ തിരുകുമാരൻ്റെ കൈകളിൽ ഏൽപ്പിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ

  • @minijob8802
    @minijob8802 Місяць тому +1

    ആവേ മരിയ 🙏ഈശോയെ നന്ദി 🙏ഈശോയെ സ്തുതി 🙏

  • @AmbilymolkA
    @AmbilymolkA Місяць тому +4

    അമ്മേ എന്റെ കൃപാസാന മാതാവേ എന്റെ അമ്മേ എന്റെ മകളുടെ Exam പാസ്സാകി കൊടുക്കണമേ ആമേൻ അവൾക്ക് ജർമ്മനിയിൽ പോകാൻ ഒരു തടസ്സവും കൂടാതെ അമ്മ സഹായിക്കണമേ ആമേൻ

  • @miniudayan4866
    @miniudayan4866 Місяць тому +1

    🙏🙏🙏🙏🙏🙏 അമ്മേ എന്റെ വേദനകൾ അമ്മ കണുന്നു ഉണ്ടല്ല അമ്മേ എന്നെ അനുഗ്രഹിക്കണമേ എല്ല വേദനകളും അമ്മയിൽസമർപ്പിക്കുന്നു

  • @leebaalwin6063
    @leebaalwin6063 Місяць тому +1

    അമ്മേ ലീബയും സുജിലാലും ഒന്നിച്ചു ജീവിക്കുകയും സുജിലാൽ വീട്ടിൽ വരാ‌നം സുജിലാൽ ഫോൺ വിളി ക്കയും ലീബയും ആയീ സ്നേഹച്ചു ജീവിക്കാൻ സഞ്ചാരി ആമേൻ കൂട്ടികൊണ്ടി വരണേ ആമേൻ

  • @fancysugathan6278
    @fancysugathan6278 Місяць тому +1

    മാതാവേ എൻ്റെ മകന് ഒരു ജോലിയിൽ പ്രവേശിക്കാൻ മാതാവിൻ്റെ എല്ലാ കൃപയും ഉണ്ടാകണമേ ആമേൻ🙏🙏🙏

  • @valsammathomas2805
    @valsammathomas2805 Місяць тому +1

    അമ്മേ അനുവിനെ ജോലിയിൽ സഹായിക്കണമ്മ കൂടെ ഉണ്ടാകണമെ

  • @user-cx6en4mh7e
    @user-cx6en4mh7e Місяць тому +3

    കൃപാസനം വന്നു ഉടമ്പടി എടുക്കാൻ ഉള്ള ഭാഗ്യം തരണേ 🙏🙏🙏

  • @induvijesh
    @induvijesh Місяць тому +4

    അമ്മേ എന്നെ കൈ വെടിയല്ലേ 🙏

  • @SreeKumar-ls8yj
    @SreeKumar-ls8yj Місяць тому +1

    അമ്മ മാതാവേ സ്തുതി, തീരുമാനങ്ങളെടുക്കുവാൻ എനിക്ക് പ്രാപ്തി തരേണമേ 🙏 ഞങ്ങടെ മകൾക്കും മകനും നല്ല ജീവിത മാർഗം നൽകേണമേ കർത്താവെ ആരാധന മഹത്വം 🙏🙏🙏

  • @user-cx6en4mh7e
    @user-cx6en4mh7e Місяць тому +2

    അമ്മേ മാതാവേ ഞാൻ സപ്ലെമെന്ററി എക്സാം എഴുതി റിസൾട്ട്‌ വരാൻ ആയി നിക്കുന്നു എന്നെ പാസ്സ് ആക്കി തരണേ അമ്മേ 🙏🙏🙏

  • @justinambrosejustin3053
    @justinambrosejustin3053 Місяць тому +3

    എന്റെ മാതാവേ എന്നെ സഹായിക്കണമെ. മറ്റുള്ളർ എന്നെ പരിഹസിക്കുമ്പോൾ എന്നെ അവരുടെകൈയിൽ നിന്നും രക്ഷിക്കണമെ. എന്റെ മാതാവേ ഞാൻ ജോലിയ്ക്ക് പോയിട്ട് ഒരു മാസം കഴിഞ്ഞു എന്നിട്ടും അവർ എന്നെ വർക്കിൽ കേറ്റുന്നില്ല അവിടെ ഉള്ളവർ എന്നെ പരിഹസിക്കുന്നു എനിക്ക് നല്ല വിഷമം ഉണ്ട് പരിശുദ്ധ മാതാവേ എന്റെ ഒപ്പം ഉണ്ടാക്കണമെ എന്നെ വർക്കിൽ കേറാൻ സഹായിക്കണമെ എന്റെ കുടുംബത്തെ രക്ഷിക്കണമെ... ഇന്ന് മുതൽ അമ്മ എന്റെ ഒപ്പം സഞ്ചരിക്കണമെ എനിക്ക് വേണ്ടി അമ്മ പ്രവർത്തിക്കണമെ

  • @GeethaGeetha.N.P
    @GeethaGeetha.N.P Місяць тому +1

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നു എത്രയും വേഗം മാറാൻ സാധിക്കണേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കാൻ അനുഗ്രഹികേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ മകൾക്ക് ട്രാൻസ്ഫർ അലോട്മെന്റ് ലഭിക്കാൻ അനുഗ്രഹികേണമേ ❤🙏🙏🙏

  • @lillyavarachan332
    @lillyavarachan332 Місяць тому

    യേശ കർത്താവേ എനിക്കു പൂർണരോഗ സൗഖ്യവും ശാന്തമായ ഉറക്കവും തരേണമേ. എൻ്റെ പ്രഷർ നോർമലാക്കിത്തരേണമേ!

  • @NeethuShiju-tm5hl
    @NeethuShiju-tm5hl Місяць тому

    അമ്മേ മാതാവേ എന്നെ അടുത്ത ആഴ്ച ഇന്റർവ്യൂ കഴിഞ്ഞു കേറി പോകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @mydhilipg4005
    @mydhilipg4005 Місяць тому +1

    Ente Mathave Yesudeva Josephacha ente joliyil Aviduthe Grace kondu anugrahichu uyarcha undakki tharenname Amme Yesudeva Josephacha 🙏🙏🙏🙏🙏

  • @sathyansathyanmanju3449
    @sathyansathyanmanju3449 Місяць тому +1

    അമ്മേ 🙏🏻🙏🏻ആമേൻ

  • @nikhithasingh2588
    @nikhithasingh2588 Місяць тому

    അമ്മ മാതാവ് അവിടെത്ത് പുത്രനാട് ഈ പവിയ്ക്കു വേണ്ടി ആ പേക്ഷിക്കേണമേ എന്റെ രോഗത്തിൽ നിന്നും വിടുതൽ രതരാൻ

  • @chinnujoseph672
    @chinnujoseph672 Місяць тому +1

    Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Àmen Hallelujah you Jesus

  • @reethammaashokan5385
    @reethammaashokan5385 Місяць тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ. ഒരു ബാങ്കിൽ ജോലിക്കായി apply ചെയ്തിട്ടുണ്ട്. ആ ജോലി ലഭിക്കുന്നതിനു അനുഗ്രഹിക്കണമേ

  • @SreekalaSadanandan
    @SreekalaSadanandan Місяць тому

    എന്റെ അമ്മേ ഉടപടി എടുത്ത അനുശ്രീ എന്ന മകൾക്ക് ഐ.സി.ഐ.സി. ബാങ്കിൽ നിന്നു വിളിക്കണേ ഇന്ന് തന്നെ അമ്മ ഒരു ജോലി ഈശോയിൽ നിന്നും വാങ്ങി തരണേ🙏 അവിടുന്ന് മാത്രമാണ് ഞങ്ങൾക്ക് ആശ്രയം🙏 ഞങ്ങളെ അവിടുന്ന് പൊതിഞ്ഞു പിടിക്കണേ🙏 ആവേ മരിയ🙏🙏🙏

  • @shyamretheesh4797
    @shyamretheesh4797 Місяць тому

    അമ്മേ മാതാവേ എന്റെ കാലിനെ പെട്ടെന്ന് സുഖപ്പെടുത്തി തരണമേ. ചേച്ചി പരീക്ഷ എഴുതി. അത് പാസ് ആക്കി തരണമേ അമ്മേആമേൻ❤❤❤❤❤❤❤

  • @leebaalwin6063
    @leebaalwin6063 Місяць тому

    ലീബയ്ക്ക് IRDA എക്സാം എഴുതാൻ നും പരീക്ഷ വിജയം ത്തിയും ഞാൻ ചോദിച്ചവർ പോളിസി എടുത്തു സഹായിക്കാൻ കൃപസനം അമ്മേ അനുഗ്രഹിക്കട്ടെആമേൻ

  • @salinijayakumar5913
    @salinijayakumar5913 Місяць тому

    അമ്മേ മാതാവേ psc പരീക്ഷ യിൽ വിജയം നൽകി ഒരു ജോലി ലൂടെ കടം തീർക്കാൻ ഒരു വഴി തുറന്നു തരണമേ

  • @greeshmaaneesh007
    @greeshmaaneesh007 Місяць тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @JayamaniM-ql5ro
    @JayamaniM-ql5ro Місяць тому +1

    Amme innathe ente sambathika pradhisandhiyil ninnum rakshikkane amme mathave

  • @geethajagaljayan5757
    @geethajagaljayan5757 Місяць тому +1

    Ammamathave.thadasagl.matti.tharaname.Amem.Dersan

  • @sajuidicula4438
    @sajuidicula4438 Місяць тому

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @user-cx6en4mh7e
    @user-cx6en4mh7e Місяць тому +1

    ഈ വർഷം തന്നെ 3rd ഇയർ എക്സാം എഴുതാൻ എനിക്ക് അവസരം കിട്ടണേ അമ്മേ 🙏🙏🙏

  • @lizzammathomas
    @lizzammathomas Місяць тому

    അമ്മ മാതാവേ എൻ്റെ പൊന്നു. തമ്പുരാനേ എൻ്റെ അല്ലൂക്കുട്ടൻ നല്ല മാർക്കോടെ ബികോം പാസ് അകനമേ എൻ്റെ Alanamu നു examil നല്ല മാർക്കുകിട്ടി പദാകണമേ. ആമേൻ

  • @ancyissac9433
    @ancyissac9433 Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമെ .ആഗസ്റ്റ് 15 അമ്മ ഓർക്കണമെ. പ്രതീക്ഷയ്ക്ക് ഭംഗം വരരുതെ എന്നു പ്രാർത്ഥിക്കുന്നു

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Місяць тому +1

    Amen 🙏

  • @simonabraham9645
    @simonabraham9645 Місяць тому +1

    Amme Prarthana kelkename enne kaividaruthe amme ente unniyude parishramangale sabhalamakkename ente kadabharam neekki samadanam tharename anugrahikename 😢😢💔💔👏👏🙏🙏✝️✝️🌹🌹🌷🌷

  • @josephkm2100
    @josephkm2100 Місяць тому

    🙏🏾🌹ആമേൻ 🙏🏾🌹❤️

  • @daicy3543
    @daicy3543 Місяць тому

    അമ്മേ കരുണ തോന്നണെ

  • @user-kx1lb3bs2g
    @user-kx1lb3bs2g Місяць тому +1

    Ama mathava help me and pray for me have by sahara money back

  • @sonasajeevan58
    @sonasajeevan58 Місяць тому +1

    Amme....Mathave....njangalude niyogangalude mel kripachoriyane....anugrahikane.....e padukuzhiyil ninnum njangale kaipaidichuyarthaname....sahayikane mathave.....🙏🙏🙏😔😔😔😔✝️❤

  • @moovar_sangham
    @moovar_sangham Місяць тому +1

    Amme kripasana amme njangal kripa karuthalum eppozhum Undakaname amme kadam theeruvan sahayikkame Amme ...

  • @chinnuajith2910
    @chinnuajith2910 Місяць тому

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme njagalude bhavanathil ulla vazhakukal ella nereyakee tharaname amme 🙏
    Njagalude papangal shemikename Amme 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @niyasreeja8386
    @niyasreeja8386 Місяць тому +1

    Amma mathave njn innu ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🥺🥺🥺🙏🙏🙏🙏🙏

  • @sobykariyil1492
    @sobykariyil1492 Місяць тому +1

    Eshyoa mathava enik thanna ellaanugrahthinum nanni aradana

  • @daicy3543
    @daicy3543 Місяць тому

    കടബാധ്യതയാൽ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ

  • @PreethiMaria-o2m
    @PreethiMaria-o2m Місяць тому

    Thank you Kreupasanam Mother Mary. Bless of Novices who are preparing for First Profession and vestition in Tanzania. Bless the construction of primary school in Msalato Dodoma. Thank you Mother

  • @jaisammathomas8677
    @jaisammathomas8677 Місяць тому

    Kreupasanamprasadavaramathave.Makkalenalkyumjolinalkyummoleanugrahikkaname.Karthavayaeshoye.

  • @rachelmathew5123
    @rachelmathew5123 Місяць тому

    Ammae Mathavae thanks for all the blessings.Hallallullah.Amen.

  • @beenajoshy6739
    @beenajoshy6739 Місяць тому

    Thanks Amme for passing BSc Exam of my daughter

  • @badriprasadprasad5843
    @badriprasadprasad5843 Місяць тому

    Amme mathave Technipil oru direct joli lebhikkan sahaikkaname samrekhikkanane Amen

  • @mariyafranklin6313
    @mariyafranklin6313 Місяць тому +1

    Amma ene sahayekaname sabathikam buthimutum kabathkal mochipikanami oru vedumum sathalavum thanu aniugarikaname

  • @jayalakshmis7644
    @jayalakshmis7644 Місяць тому

    Amma mathave ente makane casil ninnum mochipikkane ❤❤❤❤❤

  • @ashasadasivan3874
    @ashasadasivan3874 Місяць тому

    Amma mathave nte koode undavane🙏🙏🙏

  • @gracyvarghese8235
    @gracyvarghese8235 Місяць тому +1

    Eesoyaenya aapaza sadichu tharrannma jan chayithuttulla ella papa ggallum zhamikkamsammen

  • @user-kx1lb3bs2g
    @user-kx1lb3bs2g Місяць тому +1

    Ama mathava pray for my children to get a good job in nagda

  • @rejisebastian6743
    @rejisebastian6743 Місяць тому

    Amme mathave ente viswasamthe kathijewalippikkane nerukkangalil pathrathe ente ammayilum yesu appachanilum ellathilum upari snehippan kripa nalkane

  • @LathaRavi-rr6hw
    @LathaRavi-rr6hw Місяць тому

    അമ്മ മാതാവ് സെപ്റ്റംബർ 30നകം എന്റെ നിയോഗം സാധിച്ചു തരണം ആമേൻ

  • @rachelmathew5123
    @rachelmathew5123 Місяць тому

    God bless Joseph Achen and crew's for the good work they are doing.Amen.

  • @ShijuMs-px4qc
    @ShijuMs-px4qc Місяць тому

    30തീയതി ആകുന്നതിനു മുമ്പ് അമ്മ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @saidhasimon1758
    @saidhasimon1758 Місяць тому

    Karthave ente ella niyogangalum ettedukkaname

  • @jimmyseban
    @jimmyseban Місяць тому +1

    Amme njan samarppikkunnu anugrahikkane

  • @gracydevassy2826
    @gracydevassy2826 Місяць тому

    Amme mathave ente viswasam vardhippikkaname

  • @binukuriakose6030
    @binukuriakose6030 Місяць тому

    Please pray for my all special intentions and all exams 🙏🏼🙏🏼🙏🏼

  • @gracydevassy2826
    @gracydevassy2826 Місяць тому

    Ella rogikaleyum sowkyamakkaname

  • @ashasadasivan3874
    @ashasadasivan3874 Місяць тому

    Amma mathave enne nalloru familyude aduth ethikane🙏🙏🙏

  • @L3YNA-L3YNA
    @L3YNA-L3YNA Місяць тому

    Amme mathave ente mon kudumbajeevitham anugrahikkaname

  • @pearlreji6636
    @pearlreji6636 Місяць тому

    Amme ente ear amma sukhamaakki tharane

  • @sobykariyil1492
    @sobykariyil1492 Місяць тому +1

    Makkala sahayikkana manasadaram kodukkana padikkanulla thadasagal mattikodukkana examvijyathin sahyikkana eshyoa mathava

  • @gracyvarghese8235
    @gracyvarghese8235 Місяць тому +1

    Enta makanu vidasthu pokan
    Safilkannama etharayum pettannuoeu campaniyil ninum villikka! Parrthikkunu ammen

  • @minibenson3052
    @minibenson3052 Місяць тому

    Achan paranja date njan samarpikunnu ellam sheriyakki ente kudumbathinum pratheeksheekaranam sakshi aki mattane amme mathave amen❤

  • @suryar7217
    @suryar7217 Місяць тому

    Amme mathave gov. Job nalkaname

  • @rajia4542
    @rajia4542 Місяць тому

    Daivame Stotram Krupasanam Madave kaniyenme

  • @ankithajacob2995
    @ankithajacob2995 Місяць тому

    രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല.
    ഏശയ്യാ 59 : 1

  • @molylalu5658
    @molylalu5658 Місяць тому

    Ammae madhavae molku packuthayodae karyangal theerumanikan kripa varshikanae moludae birthday this month ammae madhavae kudaeudayirikanae

  • @valsammavarghese5689
    @valsammavarghese5689 Місяць тому

    🙏🙏

  • @user-mw1pn6gm6n
    @user-mw1pn6gm6n Місяць тому +2

    Amme mathave enniku September intake Germany kk pogan sadhikanamea

  • @SunithaValsan-qn4pi
    @SunithaValsan-qn4pi Місяць тому

    അമ്മമാതാവേഎൻ്റെ ഭർത്തവിൻ്റെ അസുഖം മാറ്റിത്തരുമോ അമ്മേ

  • @janeesshaju6598
    @janeesshaju6598 Місяць тому

    Amen🙏🙏🙏🙏

  • @RejiJoseph-jq6oq
    @RejiJoseph-jq6oq Місяць тому

    23. Varshamai. Makkalella. Njangakku. Vendi. Prarthikkaname🙏🙏🙏

  • @rachelmathew5123
    @rachelmathew5123 Місяць тому

    Ammae Mathavae.i had so many bad life experiences in life.whereever whenever the sad occasions happened you kept me strong to face problems.even now the problems are not gone.but in your faith.and strgeth I am going on.Ammae I know you are giving me strength and faith.i am praying for a good life partner for my only daughter.she is doing not very well in her job.please help her stand in her job competitions on top and manage her life in a nice way.change her mind regarding marriage .give her a good life partner.thx for all blessings.Amen

  • @zarrabiji3050
    @zarrabiji3050 Місяць тому +1

    Amme mathave enik November 1nu munpe placement aki natil tanne government joli tannu anugrahikane. Nattil jeevikkanulla anugraham taraname

  • @user-mw1pn6gm6n
    @user-mw1pn6gm6n Місяць тому +1

    Amme mathavee enniku interview pass agan sadhikanamea

  • @user-sk9ls5jr7o
    @user-sk9ls5jr7o Місяць тому +1

    Amma mathave enta sleeping problem matti thernama