ആദ്യം നിങ്ങൾ വിശ്വാസപ്രമാണം വിശ്വസ്തത പൂർവ്വം ചൊല്ലാൻ പഠിക്കുക

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 966

  • @sreejithm.s5151
    @sreejithm.s5151 Місяць тому +3

    മാതവേ എന്നെ ബാധിച്ചേക്കുന്ന മാനസികമായ ബുദ്ധിമുട്ടുകൾ മാറ്റിതരണേ

  • @janeethtt5288
    @janeethtt5288 2 місяці тому +49

    മാതാവെ എൻ്റെ ക്യാൻസർ രോഗം പൂർണ്ണമായും മാറ്റി തരണമെ അമ്മേൻ🙏🙏🙏🙏🙏

  • @BeenaBeena-v2i
    @BeenaBeena-v2i 4 місяці тому +54

    അമ്മേ പരിശുദ്ധ അമ്മെ എനിക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ

  • @manuvarghese474
    @manuvarghese474 11 днів тому

    മാതാവേ കടബാധ്യധയിൽ നിന്നും പൂർണമായ മോചനം തന്ന് അനുഗ്രെഹിക്കണമേ 🙏

  • @AnnieAluka
    @AnnieAluka 4 місяці тому +19

    അമ്മ മാതാവേ എന്റെ മകനെ പ്രാർത്ഥിക്കുവാനുള്ള മടി മാറ്റി തരണമേ അവനെ നല്ല രീതിയിൽ വളരുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @KumaranBathery
    @KumaranBathery 4 місяці тому +53

    ❤ അമ്മേ പരിശുദ്ധ അമ്മേ...
    എന്റെ നെഗറ്റീവ് ചിന്തകളെ മാറ്റി,എന്നെ നല്ല വ്യക്തിത്വം വളർത്തണമെ അമ്മെ..
    അമ്മെ എനിക്ക് ചെറിയ ഒരു കാര്യം സാധിച്ചു അമ്മെ നന്ദി!
    അമ്മെ എനിക്കും എന്റെ പെങ്ങൾക്കും വന്ന മാരകമായ പാരമ്പര്യ രോഗത്തിൽ നിന്നും മോചിപ്പിക്കേണമെ മാതാവെ..
    ഇനിയും ആർക്കും ഈ രോഗം വരാതെ കാക്കണമേ...
    പരിശുദ്ധ മാതാവെ..

    • @ushab601
      @ushab601 3 місяці тому +2

      അമ്മയെ പരിശുദ്ധ അമ്മ എൻറെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ

  • @sherlyfrancis1045
    @sherlyfrancis1045 4 місяці тому +21

    അമ്മേ... മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ....

  • @anoopathira9527
    @anoopathira9527 4 місяці тому +62

    അമ്മേ മാതാവേ ഉടമ്പടി പൂർത്തിക്കരിച്ച് അമ്മയുടെ സാക്ഷിയാക്കുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @anubrinish3514
    @anubrinish3514 4 місяці тому +29

    അമ്മേ മാതാവേ നന്നായി ഉറങ്ങാൻ കഴിയണമേ🙏🏼🙏🏼🙏🏼

  • @ShajuShoba
    @ShajuShoba 10 днів тому

    അമ്മേ മാതാവേ കട ബാധ്യധയിൽ നിന്നും പൂർണമായി എന്നെ രക്ഷിക്കണമേ അമ്മ മാതാവേ 🙏🙏🙏

  • @reenadadu2033
    @reenadadu2033 4 місяці тому +66

    അമ്മ മാതാവേ,വിൽക്കുവാൻ കഴിയതെ കിടക്കുന്ന ഞങ്ങളുടെ വസ്തുക്കൾ എ८തയു० വേഗ०വിറ്റ് തന്ന് സാമ്പത്തിക പരാധീനതതകളിൽ നിന്ന് വിടുവിച്ച് രക്ഷിക്കേണമേ.ആമേൻ.❤❤❤

  • @KuttoosanumCousinsum
    @KuttoosanumCousinsum 4 місяці тому +41

    അമ്മേ മാതാവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയുടെ പ്രതീക്ഷികണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @indiradevadas5812
    @indiradevadas5812 20 днів тому

    അമ്മേ മാതാവേ എനിക്ക് വിശ്വാസം വർദിപ്പികേണമേ അമ്മയുടെഅൽത്താരെയിൽ സാക്ഷ്യപ്പെടുതാൻ എടയകേണമേ

  • @KumaranBathery
    @KumaranBathery 4 місяці тому +6

    അമ്മേ പരിശുദ്ധ അമ്മേ
    അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച്,എന്നെയും എന്റെ കുടുംബത്തെയും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് സന്തോഷം നൽകേണമെ മാതാവെ.

  • @RajanKE-c5f
    @RajanKE-c5f 15 днів тому

    അമ്മേ ദൈവമത്രാവേ എന്റെ മകന്റെ മാനസിക രോഗവും പുകവലിയും മോബേൽ ഉപയോഗവും മാറ്റി തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്ക് സാക്ഷ്യം പറയുവാനുള്ള കൃപ ചെയ്യണമേ സഹായിക്കണമേ ആമേൻ🙏🙏🙏🙏🙏

  • @anubrinish3514
    @anubrinish3514 4 місяці тому +33

    അമ്മേ മാതാവേ എന്റെ കുടുംബ പ്രശ്നം മാറ്റി തരണമേ🙏🏼🙏🏼

  • @sheelasimon8921
    @sheelasimon8921 2 місяці тому +17

    അമ്മേ മാതാവേ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടു പോയിരിക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ കാത്തു കൊള്ളണെ അമ്മേ മാതാവേ 🙏🙏🙏🙏

  • @unboxingammuvlogs8496
    @unboxingammuvlogs8496 4 місяці тому +5

    എന്റെ മാതാവേ ദൈവം മാതാവേ എത്രയും വേഗം എന്റെ ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തണം

  • @lillygeorge7517
    @lillygeorge7517 3 місяці тому +16

    പരിശുദ്ധ അമ്മേ... ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിറ്റ് കടബാധ്യതകളുടെ ഭാരത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമെ🙏🙏🙏

  • @VijiV-x1d
    @VijiV-x1d 4 місяці тому +9

    എന്റെ മാതാവേ 🙏🏻അമ്മേ എന്റെ കുടുംബത്തിലെ സങ്കടങ്ങൾ എല്ലാം തീർത്തു തരേണമേ 🙏🏻

  • @sheebababu9880
    @sheebababu9880 4 місяці тому +15

    അമ്മേ ഞങ്ങളിൽ കൂടുതൽ ആഴത്തിൽ ദൈവത്തോട് അടുക്കുവാൻ ആത്മീയമായി ദിനം പ്രതി വളരുവാൻ എന്റെ കുടുംബത്തിൽ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏അമ്മേ സാമ്പത്തികമായും ശരീരികമായും മാനസികമായും വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും ആശ്വസിപ്പിക്കണമേ 🙏🙏🙏യേശുവേ 🙏യേശുവേ 🙏യേശുവേ 🙏🙏ആവേ മരിയ 🙏ആവേ മരിയ 🙏ആവേ മരിയ

  • @justinjoseph6785
    @justinjoseph6785 4 місяці тому +28

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ

  • @kallambalam9881
    @kallambalam9881 4 місяці тому +9

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ എന്നെ സഹായിക്കണമേ

  • @abhinavpradeep.a6815
    @abhinavpradeep.a6815 Місяць тому +5

    ❤❤ അമ്മ മാതാവേ എൻ്റെ അനുജന് ലിവർ മാറ്റിവെക്കാതെ തന്നെ പൂർണ്ണ ആരോഗ്യവാനായി മാറുകയും നന്മയുള്ള വ്യക്തിയായി മാനസിക മാറ്റം ഉണ്ടാവുകയും ചെയ്യണം ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് ആൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ സാധിക്കണം മാതാവിൻ്റെ അനുഗ്രഹത്താൽ എൻ്റെ അനുജൻ്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും മാതാവേ പരിശുദ്ധ അമ്മേ🙏🙏🙏♥️♥️♥️

  • @mollyfrancis9767
    @mollyfrancis9767 4 місяці тому +9

    അമ്മേ മാതാവെ എന്നെയും എൻ്റെ കുടുംബത്തെയും ജപ്തിയുടെയും വക്കിൽ നിന്നും രക്ഷിച്ച എൻ്റെ ഈശോയ്ക്കും അമ്മ മാതാവിനും എൻ്റെ കുടുംബത്തിൻ്റെയും മരണം വരെ നന്ദി അർപ്പിച്ചുകൊള്ളുന്നു ആമേൻ

  • @Reenatiju-e6x
    @Reenatiju-e6x 19 днів тому

    അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണമായി മാറ്റികൊടുക്കണമേ 🙏🙏🙏🙏🙏🙏🥹🥹🥹🥹🥹

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311 4 місяці тому +8

    യേശുവേ എന്റെ മാതാവേ മനസ്സ് വല്ലാതെ നീറുവാ കടം കാരണം 🙏🙏🙏🙏 ഒരു വഴികാണിച്ചുതരണമേ

  • @MiniJomon-ru7yz
    @MiniJomon-ru7yz 4 місяці тому +12

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരം ഈശോയെ ഏല്പിച്ചുകൊടുക്കണേ 🙏🏿

  • @jessythomas2378
    @jessythomas2378 Місяць тому +5

    അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് ബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരണമേ

  • @sheejasusheer9741
    @sheejasusheer9741 4 місяці тому +9

    എന്റെ മാതാവേ ഞങ്ങൾ അപേക്ഷിച്ചിരിക്കുന്ന ലോൺ ഞങ്ങൾക്ക് ഈ ആഴ്ച തന്നെ പാസാക്കിത്തരേണമേ 🙏🙏🙏🙏🙏🙏അമ്മേ അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏

  • @rejithaks2257
    @rejithaks2257 4 місяці тому +9

    അമ്മേ ദൈവമാതാവേ... എന്റെകുഞ്ഞുങ്ങളെ വിശ്വാസത്തിൽ കൊണ്ടുവരേനെ.... 🙏🙏🙏🙏ദൈവ മാതാവേ സഞ്ചരിമാതാവേ ജീ വിതമാഗം കാണിച്ചുതരണമേ

    • @VASUDEVANAMMUANNU
      @VASUDEVANAMMUANNU 4 місяці тому +1

      Entte makkaleyum viswasathil konduvarane Amme

  • @jencyshibu
    @jencyshibu 2 місяці тому +2

    മാതാവേ ഈ തലമുറയെയും വരുംതലമുറയെയും അനുഗ്രഹിക്കണമേ

  • @ReehaCarolin
    @ReehaCarolin 2 місяці тому +19

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറാൻ അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണമേ

  • @PrasannaPrasanna-tb1it
    @PrasannaPrasanna-tb1it 4 місяці тому +6

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എനിക്ക് നല്ലൊരു ഒരിടത്ത് എനിക്ക് ജോലി കിട്ടണെ ചോദിക്കട്ടെ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 4 місяці тому +6

    അമ്മേ മാതാവേ എന്റെ വിൽക്കാൻ പറ്റാത്ത സ്ഥലങ്ങൾ എത്രയും വേഗം വിൽക്കാൻ അമ്മ സഹായിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ എന്റെ കട ബാത്യജ തീർത്തു തരണമെന്ന് അമ്മ അപ്പയോട് പറയണമെഉടമ്പടി സാക്ഷ്യം പറയാൻ എന്നെ സഹായിക്കണം അമ്മേആമേൻ ❤❤❤❤❤❤

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 4 місяці тому +5

    മാതാവേ പൊടിമോന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ

  • @nithinkochuzz5917
    @nithinkochuzz5917 4 місяці тому +14

    അമ്മേ ഉടമ്പടി പുതുക്കി ഉടമ്പടിയിൽ ജീവിയ്ക്കാൻ എന്നെ അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻❤

  • @gracybinu1438
    @gracybinu1438 4 місяці тому +5

    എന്റെ അമ്മേ എട്ടു വർഷമായി വിൽക്കാൻ നോക്കുന്ന വസ്തുവിന്റെ തടസങ്ങളെ എടുത്തു മാറ്റണമേ അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @sathyabhama5773
    @sathyabhama5773 4 місяці тому +12

    അമ്മേ മാതാവേ ഞങ്ങൾ ഇന്ന് പോയി കാണുന്ന വ്യക്തികൾ വളരെ ആത്മാർത്ഥ മായ ഈ ബിസിനസ് ഏറ്റെടുത്ത് ഞങ്ങളുടെ കൂടെ വരേണമേ അമ്മേ മാതാവേ

  • @merlinthomasjoby1123
    @merlinthomasjoby1123 4 місяці тому +23

    അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വർത്തിപ്പിക്കണേ, കടബാത്യത മാറ്റിതരണേ.

  • @jeesongeorge95
    @jeesongeorge95 3 місяці тому +5

    അമ്മേ പരിശുദ്ധ മാതാവേ രോഗം മൂലം കഷ്ട്ടപെടു എല്ലാ മക്കളെ സുഖപെടത്തണെ
    ജോലി ഇല്ലാതെ കഷ്ട്ടപെടുന്ന മക്കളെ എത്രയും പെട്ടന്ന് ജോലി നൽകി അനുഗ്രഹിക്കേണമേ
    കാണട ബാധിത അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ
    വീട് ഇല്ലാത്ത മക്കൾക് വീട് നൽകി അനുഗ്രഹിക്കേണമേ
    ലോകം മുള്ള എല്ലാ മക്കളെ അമ്മയുടെ മുൻ മ്പിൽ സമർപ്പിക്കുന്നു
    ഞങ്ങളെയും അമ്മയുടെ കാൽ ചുവട്ടിൽ സമർപ്പിക്കുന്നു.ആമേൻ

  • @aparnahope
    @aparnahope Місяць тому

    അമ്മ മാതാവേ അമ്മ പ്രമോദ് മാമനെ അമ്മ തന്നെ അമ്മയുടെ സന്നിധിയിൽ എത്തിക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 4 місяці тому +7

    അമ്മേ എന്റെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു തരണേ അമ്മേ ഞാനും സാം അച്ചാനും തമ്മിലുള്ള വിവാഹം നടത്തി തരണേ എനിക്ക് ജോലി തന്ന് സഹായിക്കേണമേ പണയം എടുക്കാൻ വഴി തുറന്നു തരണേ അമ്മേ അശോകിനെ അവന്റെ മതാപിതാക്കളുടെ അടുത്ത് എത്തിക്കണേ അമ്മേ എന്റെ 3 ലക്ഷം രൂപ കടം വിടാൻ ഒരു വഴി തുറന്നുതരുമാറാക്കണേ🙏👏🕯️

  • @sumabenadict
    @sumabenadict 4 місяці тому +5

    ഈശോയെ, അമ്മേ സഞ്ചാരി മാതാവേ എന്റെ രണ്ടു മക്കളുുടെയും ജോലി ഈ 15അം തിയതിക്ക്.മുൻപ് ശെരിയാക്കി കൊടുക്കണമേ ആമേൻ

  • @praisethelord5101
    @praisethelord5101 3 місяці тому +7

    എന്റെ മാതാവേ അമ്മയുടെ ജൻമ്മദിനത്തിൽ ഇന്ന് തന്നെ എന്റെ കടബാധ്യത എടുത്ത് മറ്റേണമേ

  • @minijijikumar7123
    @minijijikumar7123 Місяць тому

    അമ്മേ മാതാവേ സന്തോഷമായി എന്റെ മകളും മരുമകനും കുഞ്ഞുമായി അവർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്റെ മുന്നിൽ വരണം.. എനിക്കതിനുള്ള കൃപ തരണമേ.. ആമേൻ 🙏

  • @jesnaalexander6567
    @jesnaalexander6567 4 місяці тому +7

    എന്റെ 6 നിയോഗങ്ങൾ സാധിച്ചു തരണേ. എന്റെ കൃപാസനം മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. ഞങ്ങളുടെ കടങ്ങൾ എല്ലാം വിട്ടനെ.

  • @arletjoice4129
    @arletjoice4129 Місяць тому

    അമ്മേ കൃപാസനപ്രസാദപരമാതാവേ നാളെ എന്റെ സബ്മിഷൻ നടത്തി തരണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏❤️❤️

  • @sachindevmj7787
    @sachindevmj7787 4 місяці тому +9

    അമ്മ മാതാവേ പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽നല്ലൊരു തീരുമാനം എടുക്കാൻ ഞങ്ങള്ക് സാധിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽എല്ലാ പാവങ്ങളെയും കാത്തോളണേ 🙏🏽

  • @BijaGeorge
    @BijaGeorge 4 місяці тому +8

    അമ്മേ കൃപാസന മാതാവേ ഇന്ന് ഞാൻ അപേക്ഷിച്ച കാര്യം നടന്നു അമ്മേ നന്ദി.

  • @rejijoy3492
    @rejijoy3492 4 місяці тому +64

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കട ഭാരം മറ്റുവാനായി ഞങ്ങൾക്ക് 20 ലക്ഷത്തിന്റ ഒരു ലോൺ പാസാക്കി തരേണമേ 🙏🙏🙏😪

    • @AkashPB-vw8hw
      @AkashPB-vw8hw 4 місяці тому +4

      Holy Marry will bless 💙💚🕯

    • @maryjessy8626
      @maryjessy8626 3 місяці тому

      🙏🙏🙏🙏✝️✝️✝️✝️🙏🙏🙏

    • @LeelaSasidharan-tk7to
      @LeelaSasidharan-tk7to Місяць тому

      Amen

    • @Kuuw-x4v
      @Kuuw-x4v Місяць тому

      എത്ര വലിയ ലോൺ വേണോ പിതാവേ 😮

  • @gamer-xs1ge
    @gamer-xs1ge 4 місяці тому +2

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ. തിരുക്കുമരനോട് അമ്മ ഞങ്ങൾക്കുവേണ്ടി മധ്യസ്തം വഹിക്കണേ. അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷിയായി ഞങ്ങളെ തീർക്കണേ

  • @StephyStephy-k6i
    @StephyStephy-k6i Місяць тому +3

    അമ്മേ മാതാവേ എന്റെ വേദന മാറ്റിത്തന്നെ എന്ന് അനുഗ്രഹിക്കണമേ

  • @_amiihh.__
    @_amiihh.__ 2 місяці тому +2

    മാതാവേ എത്രയും വേഗം വിഥുൻ തിരിച്ചുവരേണമേ ആമേൻ 💗💗💗💗💗

  • @PrasannaPrasanna-tb1it
    @PrasannaPrasanna-tb1it 4 місяці тому +5

    അമ്മേ മാതാവേ എന്റെ ആവശ്യസാധിച്ചു എന്റെ അസുഖം മാറ്റി തരണമേ

  • @RosilyReghu
    @RosilyReghu Місяць тому

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ..... ആമേൻ❤️

  • @ancyvarkey4582
    @ancyvarkey4582 Місяць тому +4

    ഈശോയെ എന്റെ സ്ഥല കച്ചവടം 2 ദിവസത്തിനുള്ളിൽ നടത്തി തരണമെ🙏🙏🙏

  • @MolySajan-d8i
    @MolySajan-d8i 3 місяці тому +13

    എന്റെ അമ്മേ മാതാവെ കൃപാസനം പ്രസാദവരമാതാവെ എന്റെ യൂട്രസിന്റെ ഉള്ളിൽ നിന്ന് ശ്രവം എടുത്ത് ലാബിൽ ടെസ്റ്റിന് കൊടുത്തിട്ടുണ്ട് അതിന്റെ റിസൽറ്റ 10 തിയതി സെപ്തംബർ 10 തിയതി റിസൽറ്റ് കിട്ടുമ്പോൾ എന്റെ യൂട്രസിന്റെ ഉള്ളിലും മൂത്രസഞ്ചിയുടെ ഉള്ളിലും യാതൊരു മാരക രോഗങ്ങളും ഉണ്ടാവരുതേ ദൈവമേ അമ്മ . മാതാവെ എന്റെ യൂട്രസിന്റെ ഉള്ളിലും മൂത്രസഞ്ചിയിലും ഒരു മാരക രോഗവും ഉണ്ടാവ തെ കാക്കണമേ ഗുളിക കൊണ്ട് മാറ്റിത്തരണമേ അമ്മേ സഞ്ചാരിമാതാവെ

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 місяці тому +1

      Urapaym ellm ok akm vsamiknda.. Njnjmnoru eeso life nayikunna brhmanana ennl sakla daivanglm padi irki lpoonnolum potych ipol matahvil eesobyil ane vswsikune so alfuthm nfkm

  • @SafiyathCH
    @SafiyathCH 4 місяці тому +14

    ദൈവമേ ഒരു പാട് കടബാധ്യത ഉണ്ട് എന്നെ രക്ഷിക്കണേ അമ്മേ എൻറ മക്കൾക്ക് നല്ല ജോലി നൽകി അവരെ അനുഗ്രഹിക്കണമേ

  • @vinayarajeev3789
    @vinayarajeev3789 3 місяці тому +3

    അമ്മയെ കൃപാസന മാതാവേ എന്റെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാവാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അകറ്റി തരണമേ..എന്നെപ്പോലെ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യുന്നവരെ അമ്മയുടെ കൃപയാൽ അനുഗ്രഹിക്കണമേ..Amen

  • @annammakarikkattil2566
    @annammakarikkattil2566 4 місяці тому +5

    Love you Jesus Ave Maria pray for us Ammeeeeeeeeeee ❤❤❤❤❤❤❤

  • @omanamanohar6972
    @omanamanohar6972 29 днів тому

    കർത്താവെ എന്റെ വസ്തു വിൽക്കാൻ സധീകാണമേ

  • @joicyantony-ps9qr
    @joicyantony-ps9qr 4 місяці тому +109

    അമ്മേ മാതാവേ, എന്റെ 30 പാവനോളം സ്വർണവും 2ലക്ഷത്തോളം രൂപയും 4 മാസത്തെ അവധിക്ക് കൊടുത്തു. ഇപ്പൊ 3 വർഷം ഇതുവരെ തന്നിട്ടില്ല. എത്രയും പെട്ടന്ന് എനിക്ക് എടുത്തു തരുവാൻ അവർക്ക് ഒരു വഴി കാണിച്ചു കൊടുക്കണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു

    • @jincykuriakose8718
      @jincykuriakose8718 4 місяці тому +6

      അമ്മേ മാതാവേ എന്റെ യും സ്വർണം ഒരു മാസത്തിൽ എടുത്തു തരാം എന്നു പറഞ്ഞു കൊടുത്തത്ത ണ് ഇപ്പോൾ 5 വർഷമായി എന്റെ യും സ്വർണം എടുത്തു തരുവാൻ അയാൾക് ഒരു വഴി കാണിച്ചു കൊടുകേണമേ അമ്മ മാതാവേ എന്നോട് കരുണ തോന്നെണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @GigiRoy-p9d
      @GigiRoy-p9d 4 місяці тому +2

      അമ്മേ എന്റെ കാണാതെ പോയ സ്വർണം എനിക്ക് കാണിച്ചു തരണേ... 🙏അതു എനിക്ക് വെളിപ്പെടുത്തി തരണേ 🙏🙏എന്റെ മാതാവേ... എന്നോട് കരുണ തോന്നണേ 🙏🙏🙏✝️യേശുവേ നന്ദി യേശുവേ സ്തോത്രം.. ഹാലേലൂയ ✝️

    • @maryvincentpk1793
      @maryvincentpk1793 4 місяці тому +1

      amme mathave ende ammayude enikkuthanne mothrimnanu. ennalu nashtpettu. ennalu enikku athu kittan prarthikkane.

    • @neethushine6377
      @neethushine6377 4 місяці тому +1

      Amma madhava enedayum moludayum nashettapatta gold kaneche tharana

    • @RoshanBabu-pd1yx
      @RoshanBabu-pd1yx 4 місяці тому +3

      എന്റെയും സ്വർണ്ണം തിരിച്ചു തരാൻ അവർക്ക് മനസ്സ് കൊടുക്കണമേ

  • @thresiammathomas6200
    @thresiammathomas6200 4 місяці тому +2

    Ente Àmme mathave ente kanninde pressure poornamayi neekky mattename yeshuve nanni yeshuve sthothram yeshuve mahatam yeshuve sthuthy yeshuve aradhana helleluyah Amen ❤

  • @lalyviju5415
    @lalyviju5415 4 місяці тому +19

    കടബാധ്യത മാറ്റിത്തരണമേ അമ്മേ മാതാവേ

  • @BijuBiju-uo5vh
    @BijuBiju-uo5vh 16 днів тому +1

    എന്റെ പേര് ജോൺസീനയാണ് ഞാൻ പരീക്ഷ ജയിക്കണമേ മാതാവേ കൃപാസനം അമ്മേ സ്വസ്തി ഞങ്ങടെ അമ്മയുടെ കടങ്ങളെല്ലാം മാറ്റി തരേണമേ അച്ഛന് നല്ല സുഖം കൊടുക്കണം അമ്മയ്ക്കും ചേച്ചിമാർക്ക് എല്ലാം നല്ല സുഖം കൊടുക്കണം അമ്മേ മാതാവേ മാതാവേ നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @asharavi6378
    @asharavi6378 4 місяці тому +6

    അമ്മേ മാതാവേ അവിടുത്തെ കൃപയാൽ എന്റെ മോന് വിദേശത്തു ജോലിക്ക് വന്നിട്ടുള്ള ഓഫർ ശരിയാക്കി തരേണമേ 😭🕯️🙏 അതിനുള്ള കാശ് ശരിയാക്കാനുള്ള ഒരു വഴി കാണിച്ചു തരേണമേ 😭🕯️🙏മാതാവേ കൈവിടല്ലേ 🕯️🙏

  • @AnnElviya
    @AnnElviya 4 місяці тому +5

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ 🙏കൃപാസന മാതാവേ പാപികളായ ഈ പാവപെട്ട മക്കളുടെ എളിയ അപേക്ഷ കേൾക്കണമേ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞

  • @ElizabethJoy-u8u
    @ElizabethJoy-u8u 4 місяці тому +4

    അമ്മേ മാതാവേ എല്ലാം നന്മയ്ക്കാക്കി തീർക്കണമേ ❤️❤️❤️🙏🙏

  • @BijuBiju-uo5vh
    @BijuBiju-uo5vh 16 днів тому +1

    അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം തീർക്കാൻ വേണ്ടി ഞാൻ അപേക്ഷിക്കുന്നു എന്റെ മക്കളുടെ പരീക്ഷയ്ക്ക് ജയിക്കാൻ വേണ്ടി അപേക്ഷിക്കുന്നു ഭർത്താവിന് കടൽ പണിക്ക് പോകുന്നതിന് പണി നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ മോളുടെ അസുഖങ്ങൾ തീരാൻ വേണ്ടി അപേക്ഷിക്കുന്നു എന്റെ കയ്യിൽ നിന്ന് പൈസ അയച്ചിട്ട് പോയ എല്ലാവരും തിരിച്ചുകൊണ്ടുവരണം അതിനുവേണ്ടി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ഞാൻ മീൻ കച്ചവടത്തിനാണ് പോകുന്നത് എല്ലാവരും എനിക്ക് പൈസ തരണം മീൻ വാങ്ങിച്ചിട്ട അതിനുവേണ്ടി അമ്മയോട് ഞാൻ അപേക്ഷിക്കുന്നു🙏🙏🙏 എന്റെ കയ്യിൽ നിന്ന് കുറച്ചു പൈസ വാങ്ങിച്ചിട്ട് പോയി അവർ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ഒരു കൃപ നൽകി കൊടുക്കണം കൃപാസനം അമ്മേ നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DanishSébastien
    @DanishSébastien 4 місяці тому +4

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼🙏🏼🥲🥲🥲

  • @LiniT.T
    @LiniT.T 3 місяці тому +3

    അമ്മേ മാതാവേ നന്ദി 🙏🙏🙏🙏 സ്തുതി 👏👏👏👏 ആരാധന 🙏🙏🙏 ഞങ്ങളിൽ കൃപയുണ്ടാകേണമേ ammee🙏🙏🙏👏👏👏

  • @piussebastian3319
    @piussebastian3319 4 місяці тому +3

    എല്ലാ ദിവസവും കാത്തു പരിപാലിച്ചു അനുഗ്രഹിക്കുന്നതിനെ ഓർത്തു ഒരായിരം നന്ദി ഈശോയ്ക്കും അമ്മ മാതാവിനും 🙏🙏🙏🙏🙏🙏🙏🙏😍😍❤️❤️

  • @JinuPaul-bo5ov
    @JinuPaul-bo5ov Місяць тому

    അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏🙏🙏

  • @ShiniAntony-d6j
    @ShiniAntony-d6j 4 місяці тому +3

    അമ്മ്മാതാവേ എന്റെകുടുബത്തിന്റെ ഭാരം താങ്ങാനുള്ള ശക്തി നല്കണമേ ✝️✝️✝️✝️✝️

  • @sheejasusheer9741
    @sheejasusheer9741 4 місяці тому +6

    അമ്മേ അമ്മമാതാവേ എനിക്ക് ഇന്ന് അമ്മ തന്ന അനുഗ്രിഹത്തിന് ഒരായിരം നന്ദി 🙏🙏🙏🙏ഇനിയും എന്റെ അമ്മ എന്റെ കൂടെ ഉണ്ടാവണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anubrinish3514
    @anubrinish3514 4 місяці тому +7

    അമ്മേ മാതാവേ എന്റെ മകൾക്ക് നന്നായി പരീക്ഷ എഴുതാൻ കഴിയണമേ

  • @rekhar1522
    @rekhar1522 3 місяці тому +1

    അമ്മേ എന്റെ മകന്റെ കടങ്ങൾ എല്ലാം തീർത്തു കൊടുക്കണേ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @sreedeviajith6054
    @sreedeviajith6054 4 місяці тому +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏

  • @PeeliChandi
    @PeeliChandi 12 днів тому

    എൻ്റെ മാതാവേ എ😊ൻ്റെ കുടുംബത്തെ അമ്മ മാതാവേ എറ്റെടുക്കണമേ

  • @aliyammamathew6763
    @aliyammamathew6763 4 місяці тому +6

    👏👏അമ്മേ മാതാവേ 4 മാസമായി കിട്ടാതെ തടസപ്പെട്ടിരിക്കുന്ന ചിത്തുട്ടിയുടെ സാലറി കിട്ടാൻ ഈശോ അപ്പച്ചനോട് അപേക്ഷിക്കണമേ. 👏ആമേൻ 👏👏👏👏👏

  • @anittathomas3704
    @anittathomas3704 4 місяці тому +2

    അമ്മേ എന്റെ മോൾക്കും സിബിനും നിതിനും വിദേശത്തേക്ക് പോകാനുള്ള കൃപ തരണമെ ആമേൻ🙏🙏🙏

  • @SanoopXavier-d3t
    @SanoopXavier-d3t 3 місяці тому +4

    അമ്മേ മാതാവേ എൻ്റെ കുഞ്ഞുമക്കൾ ളൂ da ദുഷ് ചിന്തകൾ മാറ്റി തരണമേ

  • @Gigibinukizhakkekanicher-wu1wg
    @Gigibinukizhakkekanicher-wu1wg 2 місяці тому +1

    അമ്മേ മാതാവേ എന്റെ മകന്റെ പ്രാർത്ഥിക്കാനുള്ള മടി എടുത്തുമാറ്റി, ഫോണി ന്റെ അമിതഉപയോഗം എടുത്തുമാറ്റി ഈശോയോട് ചേർന്ന് ജീവിക്കാനുള്ള കൃപ നല്കണമേ. അമ്മേ സഹായിക്കണമെ 🙏🙏🙏

  • @AthulyaM-m7m
    @AthulyaM-m7m 4 місяці тому +25

    എന്റെ പരിശുദ്ധ അമ്മേ ക്യർപാസന അമ്മേ എനിക്ക് ജോലി തന്നാ അമ്മയോട് ഒരായിരം നന്ദി ഈ ജോലി ചെയ്തു മുന്നോട്ട് പോകാൻ എനിക്ക് ആരോഗ്യം നൽകണേ എന്റെ ചേട്ടായിയെയും രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @juliepmathew2295
    @juliepmathew2295 4 місяці тому +1

    മാതാവേ ഉടമ്പടിയിൽ വിശ്വസ്തത പുലർത്തി നിൽക്കാൻ സഹായിക്കണമേ ആമേൻ

  • @nisharafel2186
    @nisharafel2186 4 місяці тому +11

    അമ്മേ.... എന്റെ അച്ഛയുടെ ഓർമ തിരിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @Podiuamma
    @Podiuamma 17 днів тому

    എന്റെ മാതാവേ ജോയിച്ചായന് കാലിനും ശക്തിയും ബലവും നൽകണമേ എന്റെ പൊന്നു മാതാവേ

  • @Sibin-w8x
    @Sibin-w8x 4 місяці тому +20

    എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണം അമ്മേ

  • @athiraa.s7221
    @athiraa.s7221 3 місяці тому +2

    അമ്മ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ വേഗം നൽകി അനുഗ്രഹിക്കണമേ സഹായിക്കണമേ ഞങ്ങളോട് കാരുണ്യം തോന്നണമെ ഞങ്ങളുടെ ഉടമ്പടി നിയോഗം സാധിച്ച് തരണമേ മാതാവേ ആമേൻ 🙏🙏🙏🙏🙏

  • @aliyammamathew6763
    @aliyammamathew6763 4 місяці тому +5

    👏👏അമ്മേ ഞങ്ങളുടെ കുടുംബം എന്നും അമ്മയുടെയും, തിരുകുമാരന്റെയും സാക്ഷികളായി ജീവിക്കാൻ അനുഗ്രഹിക്കേണമേ 👏👏👏👏👏👏👏👏👏👏👏👏👏

  • @renjithp4039
    @renjithp4039 Місяць тому

    എന്റെ മാതാവേ എന്റെ മനസിലെ വേണ്ടാത്ത ചിന്തകൾ mattitharename🙏

  • @sarojinimattukatta2202
    @sarojinimattukatta2202 4 місяці тому +5

    😊 അമ്മേ മാതാവേ ബിജുവിനെ കടബാധ്യതകൾ എടുത്തു മാറ്റി തരണേ അനുഗ്രഹിക്കപ്പെട്ട സ്ഥലംമാറ്റം കിട്ടുവാനും

  • @roykdroykd6422
    @roykdroykd6422 4 місяці тому +2

    മാതാവേ കൃപാസന മാതാവേ സ്ഥലം മേടിക്കാൻ കഴിയണം എത്രയും പെട്ടെന്ന് ഇല്ലെങ്കിൽ പൈസ തിരിച്ചുപോകും സഞ്ചാര മാതാവേ🙏🙏🙏🙏🙏🙏🙏😘 കൂടെയുണ്ടാവണം

  • @AnnElviya
    @AnnElviya 4 місяці тому +4

    അമ്മേ മാതാവേ എന്റെ മോനു യാതൊരു വിത 🙏🙏🙏തടസവും യാതൊരു വിത കുഴപ്പവും ഇല്ലാതെ 🙏🙏മോനു അമ്മയുടെയും ഈശോ അപ്പന്റെയും അത്ഭുതശക്തിയാൽ അനുഗ്രഹത്താൽ സാധിച്ചു തരേണമേ 🙏🙏🙏എന്റെ അമ്മേ ഞങ്ങളെ പറ്റിക്കല്ലേ 🙏🙏🙏🙏എത്രയും വേഗം മാൾട്ടേയിൽ നിന്നും ടിക്കറ്റും വിസയും മാൾട്ടേ കമ്പിനി ഉടനെ അഴച്ചു തരണേ അമ്മേ 🙏🙏🙏കൃപാസന മാതാവേ എവിടെ നിന്നെങ്കിലും ആരെങ്കിലുംവിളിച്ചു ഒരു വലിയ കരാർ ജോലി തരണേ 🙏🙏🙏🙏❤️🌹💕💗

  • @jollymathew3109
    @jollymathew3109 Місяць тому

    മാതാവെ എനിക്ക് വിദേശത്ത് പോവാനുള്ള തടസ്സങ്ങൾ മാറ്റി തരണമെആമ്മേൻ

  • @jayasreek8203
    @jayasreek8203 4 місяці тому +4

    Amen mathave nanthi 🙏 sthuthi 🌹 aaraadhana 🙏 njangalil kripaundakename ammee 🙏

  • @molimoli1857
    @molimoli1857 3 місяці тому

    മാതാവേ എനിക്ക് അവിടെ വരാൻ സാധിക്കണേ കടം തീരാൻ ഒരു വഴി തരണേ എല്ലാവരും അസുഖം സുഖം പ്രാപിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RincyReji-y3w
    @RincyReji-y3w 4 місяці тому +3

    അമ്മേ മാതാവേ അങ്കൻവാടിക്ക് നാളെ ഒരുകെട്ടിടം ഒരുക്കിത്തന്ന്. അനുഗ്രഹിക്കണെ 🙏🙏🙏🙏

  • @AnilKumar-xc7yw
    @AnilKumar-xc7yw 3 місяці тому +1

    അമ്മ മാതാവെ എൻ്റെ കടബാധ്യതകളിൽ നിന്നും രക്ഷിക്കണമേ