ആ കൗമാരത്തിലെ നല്ല നാളുകളെല്ലാം നഷ്ട്ടപ്പെട്ടു. അന്നത്തെ കാലഘട്ടം മറക്കാൻ കഴിയില്ല. മനസ്സിനെ പിടിച്ചിരുത്തുന്ന ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിയിലെവിടെയൊക്കയോ ഒരു നൊമ്പരം. 😢😢
ചില ഗാനങ്ങൾ "നമ്മുക്ക് "വേണ്ടി തന്നെ പിറന്നതായി തോന്നാറില്ലേ,,, അതുപോലൊന്നു!,,, ഈ വലിയ കലാകാരന്മാരുടെ കൂടെ, അവരുടെയൊക്കെ സമയങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിച്ചതിൽ "സർവേശ്വരന് എന്നും നന്ദി💕,,🙏,,!¡
അൽപം പോലും കറ പുരളാതെ പ്രേമനൈരാശ്യത്തിൽ ആണ്ടു പോയ ഒരു മനുഷ്യൻ്റെ അന്തരാത്മാവിൽ നിന്നും പുറത്തേക്ക് വരുന്ന വികാര വിക്ഷോഭങ്ങൾ പച്ചയായി വരച്ചുകാട്ടുന്ന ഗാന രചയിതാവിൻ്റെ അസാമാന്യമായ കഴിവും അതിൻ്റെ ചിട്ടപ്പെടുത്തലും ഗാന ഗന്ധർവൻ്റെ അഭൗമമായ ശബ്ദവും ഒത്തിണങ്ങിയപ്പോൾ അത് എക്കാലവും ആസ്വാദകരിൽ ഇഴുകിച്ചേർന്നിരിക്കുന്നു.
പ്രണയം ആറ്റുപോയവരെ പിന്നീട് കുത്തിനോവിക്കും ഈ ഗാനം, ദുഃഖം ഗാനത്തിൽ ഒളിപ്പിച്ചു ദാസേട്ടൻ അതി മനോഹരമായി പടിവെച്ചിരിക്കുന്നു, മറ്റാർക്കും തൊടാൻ പറ്റാത്ത രീതിയിൽ....
മനസ്സ് 1970 കളിലെ മാവേലിക്കര വള്ളക്കാലിൽ തീയേറ്ററിലേക്ക് തിരികെ എത്തി ഈ പാട്ട് കേട്ടപ്പോൾ.. അന്ന് കണ്ണുകൾ ഈറനണിയിച്ചിരുന്നു ദാസേട്ടൻ. ദേ വീണ്ടും ഇപ്പോഴും.
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗിത ചക്രവർത്തി ദേവരാഗങ്ങളുടെ രാജാവ് ദേവരാജൻ മാസ്റ്റർ മറിക്കില്ല ഒരിക്കിലും മലയാളി ഉളള കാലത്തോളം മലയാള സിനിമാ ഉള കാലത്തേ ളം
എന്നെ ആ പഴയ ഓർമ്മയിലേക്ക് വീണ്ടും വീണ്ടും കൊണ്ടുപോകുന്ന എന്റെ ഹൃദയത്തോടു ചേർത്ത് വച്ച പ്രീയപെട്ട വരികൾ മരിച്ച് മണ്ണടിഞ്ഞാലും മറക്കാൻ പറ്റാത്ത ഹൃദയസ്പർശിയായ വരികൾ ഇനി വരുമോ ഇതുപോലുള്ള വരികൾ ! അറിയില്ല ന്നാലും ആഗ്രഹിച്ചു പോകുന്നു !!!
ഈ ഗാനം ചിട്ട പെടുത്തിയ അനശ്യര കവികൾ ബിച്ചു തിരുമല സാർ ദേവരാജൻ മാഷ് ഗാന ഗന്ധർവ്വൻ യേശുദാസ് സാർ സംവിധായകൻ ഐവി ശശി സാർ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍👍👍👍👍
ശ്രീ രവികുമാർ സാറിനെ ഇപ്പോ tv യിൽ കണ്ടു. അദ്ദേഹം ഈ ഗാനത്തേക്കുറിച്ചും. എൻസ്വരം പൂവിടും.. എന്നമനോഹരമായഗാനത്തെ കുറിച്ചും പറഞ്ഞു..ഇദ്ദേഹ മാണല്ലോ ആ രംഗത്തു ള്ളത്.. നസീർ സർ 🙏🙏🙏(3/7/24)... ഇനിയും എത്രയോ കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഉണ്ട്.പഴയ ഗാനങൾ എത്ര കേട്ടാലും ഇഷ്ടം കുറയില്ല ❤️❤️❤️❤️❤️
അത് ചേട്ടന് വെറുതെ തോന്നുന്നതാണ് .....മലയാളിയെ ചേട്ടൻ ശരിക്ക് മനസ്സലാക്കിയിട്ടില്ല എന്ന് തോന്നുന്നു : ....അനുകരിക്കാൻ ഇത്രത്തോളം കഴിവുള്ള ഒരു ഭാഷക്കാർ ഭൂലോകത്തിൽ വേറെയില്ല
ഈ ഗാനം എന്നും നിലനിൽക്കും ഈ ഗാനം മലയാളം ഉള്ളടത്തോളം കാലം ആളുകൾ കേട്ടുകൊണ്ടിരിക്കുംഞാൻ ഈ ഗാനം,ഇടക്ക് ഇടയ്ക്കുള്ള ദിവസങ്ങളിൽ കേൾക്കാറുണ്ട് എന്റെ ഇഷ്ടഗാനമാണ്
കോഴിക്കോട്, ഡേവിസൺ തീയേറ്ററിലാണ് ഈ സിനിമ റിലീസ് ആയതു അവിടെ വെച്ച് ഞാൻ കുറച്ചു സുഹൃത്തുക്കളോടൊപ്പം കണ്ടത് ഇന്നും ഓർക്കുന്നു, അന്ന് സ്കൂളിൽ എനിക്ക് ഒരു ലൈൻ ഉണ്ടായിരുന്നു, 😭
വല്ലാത്തെ വിഷമം വരുമ്പോഴൊകെ ഇങ്ങനെയുള്ള പാട്ടുകേട്ട് സങ്കടപെട്ട് സമാധാനപെടുന്ന ഞാൻ നമ്മളൊകെ എന്തു ഭാഗ്യമുള്ളവരാണന്ന് തോന്നിപോകും ചിലപ്പോഴൊകെ .ഇങ്ങനെയുള്ള പാട്ടുകളും. ദാസേട്ടൻ്റെ ശബ്ദവും പഴയ കാലേത്തക്ക് ഒന്നു പോവാൻ കഴിഞ്ഞെങ്കിൽ
എത്ര തവണ കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
എത്ര തവണ കേട്ടാലും മതി വരാത്ത song
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വിരഗ ദുഖം അനുഭവിക്കുന്നവരുടെ ദേശീയ ഗാനം
Alla, Sangeetha premikalude Ganam
തെറ്റി. ലോക ഗാനം
Ganangale ishttapedunnavarude ganam❤
80 ന് മുൻപ് ജനിച്ചവർ ഒരിക്കലും മറക്കാത്ത കുറെ ഗാനങ്ങൾ അതിൽ ഒരെണ്ണം.... 👍🏻👍🏻👍🏻
I was an unemployed graduate sitting in ernakulam park in evenings/always this song every evening in elm park
1980
അമ്പത് പൈസ ടിക്കറ്റ് എടുത്തു ബെഞ്ചിൽ ഇരുന്നു കണ്ട സിനിമ ഓർമ്മകൾ പുറകോട്ടു പായുന്നു
75,പൈസ
ഈ പാട്ട് കേൾക്കുമ്പോളെല്ലാ० സ്വന്തം കൗമാര० ഓർമ്മവരുന്നവർ ലൈക്ക് അടിക്കൂ
Good ❤
ലൈക്
ആ കൗമാരത്തിലെ നല്ല നാളുകളെല്ലാം നഷ്ട്ടപ്പെട്ടു. അന്നത്തെ കാലഘട്ടം മറക്കാൻ കഴിയില്ല. മനസ്സിനെ പിടിച്ചിരുത്തുന്ന ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിയിലെവിടെയൊക്കയോ ഒരു നൊമ്പരം. 😢😢
😥😥😥❤❤🌹
Nostalgic😥👍
❤എൻ്റെ പഴയകാല ഓർമ്മകൾ ഓടിയെത്തുന്നു ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു
എത്രവർ ഷംകഴിഞ്ഞാലും എത്രകേട്ടാലും മതിവരാത്ത ഗാനം 44 വർഷം പിറകിലോട്ടു സഞ്ചരിച്ചു
ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കുന്ന അപൂർവ ഗാനങ്ങളിൽ ഒന്ന്❤
ഈ ഗാനം എന്നെപ്പോലെ 2024lum😀കേളക്കുന്നവരുണ്ടോ
Hmm
മരണം വരെ കേൾക്കും
2024
ഉണ്ട് 🥰
Oooo
2024 ൽ പാട്ട് കേട്ടവർ ഉണ്ടോ❤
മരണം വരെ കേൾക്കും.. കാലഭേദം ഇല്ല
Yes
ഞാനിപ്പോൾ കേൾക്കുന്നു. ഈ പാട്ടുകളൊക്കെ ഒരിക്കലും മറക്കാൻ പറ്റില്ല. ആത്മദാഹമായി ഓർമയിൽ ഈ പാട്ട് ഇന്നും ജീവിക്കുന്നു
@@Kingbaldwin6767❤
ചില ഗാനങ്ങൾ "നമ്മുക്ക് "വേണ്ടി തന്നെ പിറന്നതായി തോന്നാറില്ലേ,,, അതുപോലൊന്നു!,,, ഈ വലിയ കലാകാരന്മാരുടെ കൂടെ, അവരുടെയൊക്കെ സമയങ്ങളിൽ ഈ ഭൂമിയിൽ ജീവിക്കുവാൻ സാധിച്ചതിൽ "സർവേശ്വരന് എന്നും നന്ദി💕,,🙏,,!¡
❤👍
Yes
ഈ സോങ് കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു വേദന എന്താ ഒരു ഫീൽ എത്ര കേട്ടാലും മറക്കാതെ വീണ്ടും കേൾക്കാൻ ഇഷ്ടപെടുന്നൊരു സോങ്
Yes
Enikum
😢😢😢
വിരഹദുഃഖം അനുഭവിച്ചവർ ഇന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം
ഇന്നും ഇത്തരം ഗാനങ്ങൾ ഒരാത്മ നൊമ്പരമായി നെരിപ്പൊടിൽ കനലായി എരിയുന്നു. 🌹🌹🌹💕
യേശുദാസിന്റെ അതിവനോഹരമായ അത്യന്തം ഹൃദ്യമായ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി നൽകുന്ന അതിസുന്ദ രമായ ആലാപനം
ഈ ഗാനം 2023 ൽ കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
ജീവനു തുല്യം സ്നേഹിച്ചിരുന്നവർ വിധിയുടെ വിളയാട്ടത്താൽ വേർ പിരിയേണ്ടി വരുമ്പോൾ മരിച്ചു ജീവിക്കുന്ന ചിലരില്ലേ അവരെ ഓർമിപ്പിക്കുന്നു😢😢😢😢😢😢😢😢
ശരിയാണ്❤❤
സത്യം 👍😢
താങ്ക്സ് 🙏
സതൃം
Really true
മരണമില്ലാത്ത വരികൾ
പാട്ടിന്റെ സ്രഷ്ടാക്കൾക്ക് ആയിരം അഭിനന്ദനങ്ങൾ
ബിച്ചു തിരുമല ദേവരാജൻ മാസ്റ്റർ
ഇരുവർക്കും പ്രണാമം
@@afsalshah1642 l
00p
Bichu Thirumala
Devarajan
Yesudas
അൽപം പോലും കറ പുരളാതെ പ്രേമനൈരാശ്യത്തിൽ ആണ്ടു പോയ ഒരു മനുഷ്യൻ്റെ അന്തരാത്മാവിൽ നിന്നും പുറത്തേക്ക് വരുന്ന വികാര വിക്ഷോഭങ്ങൾ പച്ചയായി വരച്ചുകാട്ടുന്ന ഗാന രചയിതാവിൻ്റെ അസാമാന്യമായ കഴിവും അതിൻ്റെ ചിട്ടപ്പെടുത്തലും ഗാന ഗന്ധർവൻ്റെ അഭൗമമായ ശബ്ദവും ഒത്തിണങ്ങിയപ്പോൾ അത് എക്കാലവും ആസ്വാദകരിൽ ഇഴുകിച്ചേർന്നിരിക്കുന്നു.
thankyou
Inn Real love undo
🌹🌹🌹🌹❤👍🏻👍🏻👍🏻🙏🏻
ബിച്ചു തിരുമല സാറിന് നന്ദി 🙏🏻🙏🏻🙏🏻
ഇങ്ങനെ ഒരു പാട്ട് തന്നതിന് ദേവരാജൻ മാസ്റ്റർക്ക് ബിഗ് സലൂട്ട്
പ്രണാമം
ഒപ്പം ബിച്ചു തിരുമല മഹാശയനും.👏🏼
വരികൾ സൂപ്പർ ആയിട്ടുണ്ട് ചങ്ങാതീ.🙏🏼🤝🏼
ആദരണീയനായ ബിച്ചു തിരുമല സാറിന് ആദരാഞ്ജലികൾ . ഇനിയും ജനിക്കുമോ ഇത്ര നല്ല പാട്ടുകൾ
ബിച്ചുതിരുമലക്ക് പ്രണാമം 💞🙏💕
ഇല്ല ഒരിക്കലുമില്ല ഇതുപോലുള്ള ജനഹൃദയങ്ങളെ കീഴടക്കുന്ന ഗാനം ഇനി പ്രതീക്ഷിക്കാൻ വയ്യ
Ella orikalum varilla sahodhara
Orikalum illa
ഈ പാട്ട് 2024 കേൾക്കാൻ വന്നവർ ഇവിടെ ലൈക്ക് അടി
പ്രണയം ആറ്റുപോയവരെ പിന്നീട് കുത്തിനോവിക്കും ഈ ഗാനം, ദുഃഖം ഗാനത്തിൽ ഒളിപ്പിച്ചു ദാസേട്ടൻ അതി മനോഹരമായി പടിവെച്ചിരിക്കുന്നു, മറ്റാർക്കും തൊടാൻ പറ്റാത്ത രീതിയിൽ....
Anubhavam vallathum undayirunnoo.... 😊
പ്രണയം നഷ്ടപ്പെട്ടരെയും.
You are absolutely correct.
അവർ അറിയിന്നുണ്ടോ നമ്മൾ സ്നേഹിച്ചിരുന്നു എന്ന്...അറിയിക്കുക,പറയാൻ പോലും പറ്റാത്ത കാലഗട്ടം ഇന്നും നെഞ്ചില് ഒര് നീറ്റൽ😢
@@kabeerkalathil9221.m
മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്
കുട്ടിക്കാലം മുതൽ ഇന്നേവരെ മനസ്സിൽ നിന്ന് മാഞ് ലോകാത്ത ഒരേയൊരു ഗാനം .... സൂപ്പർ...👍👍
മനസ്സ് പിടഞ്ഞു കേൾക്കുന്ന ഗാനങ്ങൾ, അതിന്റെ നിർവൃതി പറയാൻ പറ്റുന്നില്ല 🙏🙏🙏
അനശ്വരനായ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ❤❤
ഐ വി ശശി സാറിന്റെ സംവിധാനം പ്രണയനൈരശ്യം നന്നായി അവതരിപ്പിച്ച നടൻ ഇന്നലെ ഇന്നിൽ എല്ലാം ഗാനങ്ങൾ സൂപ്പർ ❤❤
ബിച്ചുവേട്ടന്റെ മനോഹര വരികൾ.. മാഷിന്റെ സംഗീതം.. ദാസേട്ടന്റെ മനോഹരമായ ശബ്‌ദം.. ആരും കേട്ടിരുന്നുപോകും.. പിന്നെ രവികുമാർ സൂപ്പർ..
പഴയ ഗാനങ്ങൾ ഇപ്പോഴും ജനഹൃദയത്തിൽ നില നിൽക്കുന്നു.
ഈ ഗാനം 2022 കേൾക്കുന്നവർ ഉണ്ടോ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം
ഉണ്ട്
ഉണ്ട്. Feb.16.22
Yes, February 18th 2022 1:10 p. m😁
@@SPOONSANDLADLES /
Ys
കഥാനായകൻ്റെ മാനസ സരോവരത്തിൽ നഷ്ടപ്രണയ നൊമ്പരത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർത്തുകൊണ്ട് ഒരു വിളിപ്പാടകലെ ജീവിക്കുന്നു ,പ്രണയിനി...
അനുഭവിച്ചവർക്കുമാത്രം അറിയാവുന്ന നഷ്ടപ്രണയനൊമ്പരം ചുരുങ്ങിയ വരികളിൽ ചാലിച്ച പ്രതിഭാധനനായ ബിച്ചു തിരുമലയുടെ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിനെ നൊമ്പരംകൊള്ളിക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
മനസ്സ് 1970 കളിലെ മാവേലിക്കര വള്ളക്കാലിൽ തീയേറ്ററിലേക്ക് തിരികെ എത്തി ഈ പാട്ട് കേട്ടപ്പോൾ.. അന്ന് കണ്ണുകൾ ഈറനണിയിച്ചിരുന്നു ദാസേട്ടൻ. ദേ വീണ്ടും ഇപ്പോഴും.
എന്തൊരു കാല ഘട്ടം ആയിരുന്നു...❤❤❤❤
🥲
I was in MSm
ആകാശവാണിയിൽ കേട്ട് ശീലിച്ച ഗാനം
എത്ര വർഷം കഴിഞ്ഞാലും ഈ ഗാനം കേരളം മറക്കുമോ .🌹👍💎
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏
എത്രയോ മനസുകളിൽ പഴയ ചിന്തകൾ ഓർമ്മയിൽ വരുത്തുന്നുണ്ടാവും ഈ ഗാനം
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗിത ചക്രവർത്തി ദേവരാഗങ്ങളുടെ രാജാവ് ദേവരാജൻ മാസ്റ്റർ മറിക്കില്ല ഒരിക്കിലും മലയാളി ഉളള കാലത്തോളം മലയാള സിനിമാ ഉള കാലത്തേ ളം
@@sudharsamanj9928 nammelok pazhaya
Aa nallakalum
Nallapattukel nalla cinemakel orthupokum
Eney athonnum undavellallo
ഉണ്ട് മച്ചു
2023 പിന്നെയും പിന്നെയും കേൾക്കുന്ന ഞാൻ ❤
Njanum
@@sumimol5523 ❤❤
Njanum
ഞാൻ
അന്നും ഇന്നും എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. 😄
Jeevan ta jeevan
എന്നും മനസ്സിൽ ഒരു വിങ്ങലായി, പ്രണയത്തിന്റെ ആദ്ര ഭാവവുമായി , നേർത്ത ഒരു നൊമ്പരമായി....
മനസ്സിൽ തട്ടുന്ന ഒരു നല്ല ഗാനം
ഒരു വല്ലാത്ത ഫീൽ. ഒപ്പം വല്ലാത്ത ഗൃഹതുരത്വം. Oru50. കഴിഞ്ഞ ഞാൻ 👍👏👏👏👏👏🙃❤❤എവിടെയോ ഇരുന്ന് അയാൾ കേൾക്കുമോ ❤❤❤
ഞാനും😢
ഇത്രയും ഹൃദയസ്പർശ്ശിയായ മറ്റൊരുഗാനം ഈ ജന്മം കേൾക്കാൻ സാധ്യ മാകുമോ
ഉണ്ട്.സന്യാസിനി....നിൻ പുന്യാശ്രമത്തിൽ...😢😢😢
എന്റെ ഏകാന്തതകളിൽ ഈ ഗാനം എന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്.. നന്ദി 🙏
ഒരിക്കലും മറക്കില്ല ഈ ഗാനം ❤
എത്ര മനോഹരം ഈ പാട്ടുകൾ ദാസേട്ടൻ നമോവാകം
ഐ വി ശശി യുടെ അവതരണമായാജാലവും ദാസിന്റെശബ്ദമാധുരിയും..ഈപാട്ടിന്ശേഷം നസീറും രവികുമാറും നടത്തുന്ന സംഭാഷണവും അർഥവത്താണ്.. തിരക്കഥ സംഭാഷണം ഷെരീഫ് ആലപ്പുഴ
സിനിമ ഏതാണ്
ആശിർവാദം എന്നാണോർമ്മ 🙏🏻
എന്നെ ആ പഴയ ഓർമ്മയിലേക്ക് വീണ്ടും വീണ്ടും കൊണ്ടുപോകുന്ന എന്റെ ഹൃദയത്തോടു ചേർത്ത് വച്ച പ്രീയപെട്ട വരികൾ മരിച്ച് മണ്ണടിഞ്ഞാലും മറക്കാൻ പറ്റാത്ത ഹൃദയസ്പർശിയായ വരികൾ ഇനി വരുമോ ഇതുപോലുള്ള വരികൾ ! അറിയില്ല ന്നാലും ആഗ്രഹിച്ചു പോകുന്നു !!!
2024മെയ് 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍👍👍👍🙏🙏🙏
ജൂൺ 24🙏🥰
👋👋👋
Julai17
sept 3
01/10/2024 (Leap Year)
ഇന്നലെ ഇന്ന് എന്ന പ്രേംനസീർ ഐ വി ശശി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം. ഈ ഗാന രംഗം ഈ ചിത്രത്തിൻ്റ ഹൈലൈറ്റ് തന്നേയാണ്.
ഈ ഗാനം ചിട്ട പെടുത്തിയ അനശ്യര കവികൾ ബിച്ചു തിരുമല സാർ ദേവരാജൻ മാഷ് ഗാന ഗന്ധർവ്വൻ യേശുദാസ് സാർ സംവിധായകൻ ഐവി ശശി സാർ ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍👍👍👍👍
പ്രണയ വിരഗദുഖം അനുഭവിച്ചവരുടെ ഗാനം എന്നും സൂപ്പർ ഒരിക്കലും പുതുമ നശിക്കാത്ത പാട്ട്
ഉണ്ട് Suresh ഇതുപോലുള്ള പഴയ സുന്ദര ഗാനങ്ങൾ കേൾക്കുന്നുണ്ട് ഈ2024ലു
എത്ര എത്ര കാലങ്ങൾ കഴിഞ്ഞാലും ഇത് പോലെയുള്ള ഗാനങ്ങൾ മറക്കാൻ കഴിയുമോ മലയാളിക്ക്
ശ്രീ രവികുമാർ സാറിനെ ഇപ്പോ tv യിൽ കണ്ടു. അദ്ദേഹം ഈ ഗാനത്തേക്കുറിച്ചും. എൻസ്വരം പൂവിടും.. എന്നമനോഹരമായഗാനത്തെ കുറിച്ചും പറഞ്ഞു..ഇദ്ദേഹ മാണല്ലോ ആ രംഗത്തു ള്ളത്.. നസീർ സർ 🙏🙏🙏(3/7/24)... ഇനിയും എത്രയോ കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഉണ്ട്.പഴയ ഗാനങൾ എത്ര കേട്ടാലും ഇഷ്ടം കുറയില്ല ❤️❤️❤️❤️❤️
ചെറുപ്പം തിരിച്ചു വന്ന പ്രതീതിയാണ് ഇത് കേട്ടാൽ തോന്നുക.
ഞാൻ വീണ്ടും 22-ആം വയസിലേക്കു എത്തി. പറഞ്ഞറിയിക്കാൻ പോലും പറ്റാത്ത ഏതോ ലോകത്തിലെത്തിയ അനുഭൂതി. എന്തൊരു ഗാനം!
പ്രേമിച്ച വർക്ക് മാത്രമേ ഈ ഗാനത്തിൻ്റെ ഫീൽ മനസ്സിൽ ആകുകയുള്ളു.
Yes dear
പ്രേമം നഷ്ട്ടമായവർക്ക്
Yed
Yes
Ys
"എന്താ ഒരു ഫീൽ.... ശരിക്കും ആസ്വദിക്കുന്നു, ...!
ഈ ഗാനം 2023ലും കേൾക്കുന്നവരും ഉണ്ടോ ♥️♥️
എൻറെ യൗവനകാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ട ഗാനം
അതിഭയങ്കരഫീൽ ഇത് മറ്റാരു൦പാടാതിരിക്കൂ പാടിയാൽ പട്ടു ചത്തു
അത് ചേട്ടന് വെറുതെ തോന്നുന്നതാണ് .....മലയാളിയെ ചേട്ടൻ ശരിക്ക് മനസ്സലാക്കിയിട്ടില്ല എന്ന് തോന്നുന്നു : ....അനുകരിക്കാൻ ഇത്രത്തോളം കഴിവുള്ള ഒരു ഭാഷക്കാർ ഭൂലോകത്തിൽ വേറെയില്ല
ഇപ്പോഴും എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം...
യേശുദാസിന്റെ പഴയ ശബ്ദം എത്ര മനോഹരം
ഈ ഗാനം കേൾക്കുമ്പോൾ ഗതകാല സ്മരണകൾ നിറയും പിന്നെങ്ങതെ 2022 ൽ ഈ ഗാനം മറക്കാൻ .
എനിക്ക് ഇഷ്ടപ്പെട്ട ഗാനം 🙏🌹
Enikkum
Vimala .hi
Enikkum
അതിമനോഹരം പ്രണയം.നിരാശ വന്നപ്പോൾ ഇങ്ങനെയാണ്. പ്രേമിക്കാൻ പോകുന്ന വർക്ക് ഗുണപാഠം
ഈ ഗാനം എന്നും നിലനിൽക്കും ഈ ഗാനം മലയാളം ഉള്ളടത്തോളം കാലം ആളുകൾ കേട്ടുകൊണ്ടിരിക്കുംഞാൻ ഈ ഗാനം,ഇടക്ക് ഇടയ്ക്കുള്ള ദിവസങ്ങളിൽ കേൾക്കാറുണ്ട് എന്റെ ഇഷ്ടഗാനമാണ്
നസീർ സാറിന്റെ മുഖത്തെ ആ ഭാവങ്ങൾ ആഹാ മാസ്
സത്യം സത്യം
Yes it's really feel of face❤
അന്നും ഇന്നും എന്നും ഒരിക്കലും മരണം മില്ലാത്ത പാട്ട് വിരഗ ദുഖം അനുഭവിച്ചവർക്ക് അറിയാം ഹൃദയത്തിൻ്റെ വേദന
ദാസേട്ടന് ഈ ഗാനം നൽകിയ ദേവരാജൻ മാഷിന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏👍🙏🙏
സവിതെ ഈ ഗാനം നിനക്ക് വേണ്ടി സമർപ്പിക്കുന്നു.... നീ എവിടേ എന്ന് അറിയില്ല..... ഇന്നും നിന്റെ ഓർമയിൽ സ്വന്തം..... അക്കോസേട്ടൻ
Asosettane ipo etra age unde
ഒരു പാട് സവിതയുണ്ട്. ഞാനും സവിതയാണ്
Pavam
@@savithaj1585ഈ സവിതക്ക് ഒരക്കോ സേട്ടൻണ്ടായിരുന്നോ ?😂
@@savithaj1585😂
സൂപ്പർ ഗാനം എത്രകേട്ടാലും മതിവരാത്ത ഗാനം🙏
"സ്നേഹമില്ലാത്ത ജീവിതം പഴങ്ങളും ഇലകളും ഇല്ലാത്ത മരം പോലെയാണ് "--ഖലീൽ ജിബ്രാൻ
സത്യം...
Yes 👍🌹🌹
ഈ വിഷാദ ഗാനം കേട്ട് കണ്ണു നീർ പൊടിയാത്തവർ ആരെങ്കിലും ഉണ്ടോ
2023 ലും ഈ super song കേൾക്കുന്നു അതിമനോഹരമായ പ്രണയഗാനം
നല്ല സുന്ദരഗാനം കുറച്ചു നോരം മറ്റൊരു ലോകത്തെക്ക് കൊണ്ടു പോകുന്ന ഒരു സൂപ്പർ സോങ്
ഉണ്ട് എന്റെ ഫ്രണ്ട് എപ്പോഴും പാടുന്ന ഗാനം ആണ്. അവൻ മരിച്ചു പോയി. അവൻ പട്ടാളത്തിൽ ആയിരുന്നു.. ട്രെയിനിൽ വരുമ്പോൾ മരിച്ചു. ഈ ഗാനം ഓർമ വരും
ഒരു മുപ്പതിനായിരം തവണ കേട്ടു കാണും ഒരു രക്ഷയും മില്ല സൂപ്പർ 👍
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം . ❤❤❤
ഈ ഗാനം ഒരിക്കിലും മറക്കാൻ പറ്റില്ല
സൂപ്പർ ആയ ഗാനം ശോക ഗാനം
കോഴിക്കോട്, ഡേവിസൺ തീയേറ്ററിലാണ് ഈ സിനിമ റിലീസ് ആയതു അവിടെ വെച്ച് ഞാൻ കുറച്ചു സുഹൃത്തുക്കളോടൊപ്പം കണ്ടത് ഇന്നും ഓർക്കുന്നു, അന്ന് സ്കൂളിൽ എനിക്ക് ഒരു ലൈൻ ഉണ്ടായിരുന്നു, 😭
Very nice song 💖💖💖💖💖
എത്ര കേട്ടാലും മതി വരാത്ത ഗാനം
എന്റെ മനസിന് പിടിച്ചു കുലുക്കിയ ഗാനം. എത്ര കേട്ടാലും മതി വരാത്ത പാട്ട്. എന്നും ഓർമ്മയിൽ
എങ്ങിനെ ഞാൻ വർണ്ണിയ്ക്കും ഇ അനശ്വര ഗാനത്തെ!
ഈ ഗാനം എന്റെ ജീവനാണ്, എന്റെ ചെറുപ്പത്തിൽ കാമുകിയെ നഷ്ടപ്പെട്ടപ്പോൾ ഈ ഗാനം ഞാനും പാടിനടന്നു
ബിച്ചു തിരുമല സാറിന് ആദരാഞ്ജലികൾ ,,,,,എൻെറ ഇഷ്ട പ്പെട്ട ഗാനം🙏🙏🙏🙏
Super song sad song Eshta ganam
എത്ര മനോഹര ഗാനം കേട്ടാലും കേട്ടാലും മതിവരില്ല
പ്രണയവും വിവാഹവും അരുതെന്ന് തോന്നിയ ഗാനം. പ്രണയിക്കാതെ വിവാഹം കഴിഞ്ഞിട്ടും ഈ ഗാനം സത്യം എന്ന് തോന്നും
വല്ലാത്തെ വിഷമം വരുമ്പോഴൊകെ ഇങ്ങനെയുള്ള പാട്ടുകേട്ട് സങ്കടപെട്ട് സമാധാനപെടുന്ന ഞാൻ
നമ്മളൊകെ എന്തു ഭാഗ്യമുള്ളവരാണന്ന് തോന്നിപോകും ചിലപ്പോഴൊകെ .ഇങ്ങനെയുള്ള പാട്ടുകളും. ദാസേട്ടൻ്റെ ശബ്ദവും പഴയ കാലേത്തക്ക് ഒന്നു പോവാൻ കഴിഞ്ഞെങ്കിൽ
athe athe
കേട്ടാലുഠ കേട്ടാലും മതി വരില്ല നല്ല പാട്ടാണ്ട്
ഈ ഗാനം കേൾക്കുമ്പോൾ ഞാൻ പ്രണയിച്ച സ്മി,,,,, തയെ ഓർമ്മവരും
മലയാള സിനിമയിലെ അർത്ഥമുള്ള പാട്ടുപോലെ വേറൊരു ഭാഷയിലും ഇല്ല എന്ന് തോന്നുന്നു ❤
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ. ഇങ്ങനെയുള്ള ഒരു പാട്ടെങ്കിലും ഇപ്പോൾ കേൾക്കാനില്ല 👍🥰💞👩❤️💋👨
എല്ലാം മറന്നു ലയിപ്പിച്ചു ❤❤❤👍👍🙏🙏😄😄😄
അതെ 👍
80 ൽ 4 പ്രാവശ്യം കണ്ട സിനിമ ഇന്നും ഈ ഗാനം മനസ്സിൽ നിന്നും മായാതെ തന്നെ മനസ്സിൽ സൂക്ഷിച്ചു കൊണ്ടു നടക്കുന്നു
കോഴിക്കോട് കോറണേഷനിൽ നിന്ന് 78 ൽ
ഒരിക്കലും മരിക്കാത്ത ഗാനം 🙏🙏🌹🌹🌹♥️♥️♥️♥️