അലോഷി വേറെ ലെവലാണ് ഒറിജിനൽ പാട്ടുമായി താരതമ്യം വേണ്ട നേരിട്ട് കേൾക്കണം എന്ത് രസാ❤❤❤❤❤❤❤❤ നിങ്ങ പൊളിക്ക് മാഷേ വിമർശനങ്ങളും ഉയർച്ചയിലേക്കുള്ള പടവായി കാണുക എല്ലാവരും നന്നായിന്ന് പറഞ്ഞാൽ നിങ്ങ എവിടെയും എത്തൂല
കുങ്കുമപ്പാടം കത്തിയെരിഞ്ഞതും പിന്നെ ഒന്ന് നിർത്തി പാടിയ ആ തീ ആണയ്ക്കാൻ എന്ന വരിയും കേട്ട് ആസ്വദിക്കുകയായിരുന്നില്ല ശെരിക്കും ഓർമ്മകൾക്ക് തന്നെ തീ പിടിച്ച പോലെ ❤❤❤❤❤❤❤❤❤❤❤❤
പൊതുവെ ആലാപനത്തിന് പല മാനദണ്ഡങ്ങളുണ്ട് പക്ഷെ ഉള്ളിലേക്കാഴ്ന്നിറങ്ങാൻ സ്വരമാധുര്യം നിർബന്ധമല്ല ഒരാളുടെ ഹൃദയത്തിൽ നിന്നും മറ്റൊരാളുടെ ഉള്ളിലേക്ക് സന്നിവേശിക്കുന്ന അത്ഭുതമാണത് ചിറകുവിരിച്ച ഗസൽത്തുമ്പികൾ പറന്നിറങ്ങിയ സൗന്ദര്യമുള്ള ആലാപനം,മനോഹരം.
എത്ര സുന്ദരമായിട്ടാണ് ശ്രീ അലോഷി പാടുന്നത്...❤️ വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറം... ഇപ്പോൾ എന്റെ മനസ്സിൽ എന്റെ കാതുകളിൽ അലോഷി പാടുന്നത് മാത്രം.. മറ്റു ആരെയും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല...
എഴുതിയവർക്ക് വരികളെ അറിയാം.. സംഗീതം നൽകുന്നവർക് അതിന്റെ ആത്മാവും... പാടി തരുന്നവർ അതിനെ ആവാഹിച്ചു നമ്മുടെ കാതിൽ തരുന്നു..... ആസ്വദിക്കു.... ഗസൽ അതായി കേൾക്ക്...
ഒരു യുവാവ് പാട്ടുമായ് വരുമ്പോൾ പ്രോത്സാഹസനങ്ങൾ നല്കുന്നില്ലെന്നു മാത്രമല്ല മഹാഗായകനായ പത്മ വിഭൂഷൻ ശ്രീ യേശുദാസുമായോ മുഹമ്മദ് റാഫി യായോ കിഷോർ കുമാറായോ താരതമ്യം ചെയ്ത് ഇകഴ്ത്തുന്ന രീതിയേ നല്ലതല്ല. താരതമ്യം ചെയ്യുമ്പോൾ ഏതെങ്കിലും യുവഗായകരോടു താരതമ്യം ചെയ്യുക. ഇഷ്ടമുള്ള പാട്ടുകൾ അവർക്കിഷ്ടപ്പെട്ട വഴിയിലൂടെ അവതരിപ്പിക്കട്ടെ. പ്രോത്സാഹനങ്ങൾ ഇത്തരത്തിലുള്ള ഒരു സമൂഹത്തിൽനിന്നും എങ്ങനെ നല്ല ഗായകരുണ്ടാകും !!
എല്ലാവർക്കും യേശുദാസാകാൻ കഴിയില്ല എന്ന യാഥാർത്യം ആരോർക്കുന്നു ഇദ്ധേഹം ആരെന്നറിയില്ല എന്തായാലും ശ്യാമ സുന്ദര പുഷ്പം ഇദ്ധേഹം ഇങ്ങനെ പാടിയപ്പോൾ അത് വേറൊരു ഫീലാണ് ഗസലുകളുടെ ഈണത്തിൽപാടിയാൽ എല്ലാവർക്കും അത് ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല. അതാണ് ഇവിടെ ഇത്രയും നെഗറ്റിവ് കമന്റുകൾ വന്നത് അല്ലെങ്കിലും പ്രോൽസാഹിപ്പിച്ച്. നന്നാക്കുന്ന പരിപാടി മലയാളികളായ നമ്മൾക്കറിയില്ലല്ലോ പരമാവധി കുറ്റപെടുത്തി ഒരു വനിലെ ഉള്ള കഴിവു കൂടി തല്ലി കെടുത്താനല്ലേ നമ്മൾ മലയാളികൾക്കറിയു..❤
ഈ പാട്ട് മുമ്പ് കേൾക്കുമ്പോൾ ഉണ്ടായ ഫീലിനെക്കാൾ വലിയ അനുഭവമായി. താരതമ്യമില്ല. തനതു സ്വരം, താളവും ശ്രുതിയും മാറാതെ മനസ്സിനെ വളരെയധികം ആകർഷിച്ചു. അലോഷി താങ്കൾ ഭയങ്കരനാണ്. വളരെ വളരെ നന്നായി. വീണ്ടും വീണ്ടും വിഡിയോ കണ്ടുകൊണ്ട് കേൾക്കാൻ തോന്നുന്നു.❤
അലോഷി വേറെ ലെവലാണ് ഒറിജിനൽ പാട്ടുമായി താരതമ്യം വേണ്ട നേരിട്ട് കേൾക്കണം എന്ത് രസാ❤❤❤❤❤❤❤❤ നിങ്ങ പൊളിക്ക് മാഷേ വിമർശനങ്ങളും ഉയർച്ചയിലേക്കുള്ള പടവായി കാണുക എല്ലാവരും നന്നായിന്ന് പറഞ്ഞാൽ നിങ്ങ എവിടെയും എത്തൂല
Original paattu kettittu ethine ehtra vikalamakkiyathinu kayyadi . Mattoru Kavitha ardhamayi padu ethra per kaiyyadikkum? Original thanne thaaram noottandu kazhijalum athinekkal manoharamakkan aarundu?
യെസ്.. നേരിട്ട് കേൾക്കണം.. അടിപൊളിയാണ് 👍
ഉമ്പായി ബ്രദർ പാടുന്നതുപോലെ ഫീലായി.. സൂപ്പർ 🎉❤
Sath🙏🏻
ഈ കമന്റ് നോക്കിയാണ് വന്നത്, കാരണം ആരഭത്തിൽ തന്നെ എനിക്ക് അതു തോന്നി, 🙏🏻
യേശുദാസിന്റെ ഈ പാട്ടിനു തുല്യം വെയ്ക്കാൻ അരും ശ്രമിക്കേണ്ട.
Very true. Expression also.
കൺമണി നീഎൻ കരം പിടിക്കാൻ കണ്ണുകൾ എന്തിന് വെറുതെ. ഈ പാട്ടും ഇതേ രീതിയിൽ കേൾക്കാൻ നല്ല രസമാണ്.❤
ഇന്നലെയും ഇന്നും നാളെയും എനിക്കേറെ പ്രിയപ്പെട്ട ഗാനം
ഏതൊരു പാട്ടും മുൻപ് പാടി വച്ചതു പോലെ തന്നെ പാടണമെന്ന് നിർബന്ധമരുത്.പാടി മോശമാക്കരുത് എന്ന് നിർബന്ധവുമുണ്ട്.💙👍
ഏറ്റവും നല്ല സൗണ്ട് സിസ്റ്റം കിട്ടുക എന്നത് വലിയ അനുഗ്രഹം തന്നെ...ഇത് പോലുള്ള നല്ല ഗായകർക്ക് 👌🏼👌🏼ഗംഭീരം 🙏🏼🙏🏼😊😊
പ്രിയ ഗായകൻ ഉമ്പായിയെ ഓർമ വന്നു.
എനിക്കും
Yes
ഉമ്പായി പാടും പോലെ❤❤❤❤
സൂപ്പർ മനോഹരം.. ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ആണ് ഈ യുവാവ് പാടിയിട്ടും വല്ലാത്തൊരു ഫീലിംഗ്. ❤️❤️❤️
കുങ്കുമപ്പാടം കത്തിയെരിഞ്ഞതും പിന്നെ ഒന്ന് നിർത്തി പാടിയ ആ തീ ആണയ്ക്കാൻ എന്ന വരിയും കേട്ട് ആസ്വദിക്കുകയായിരുന്നില്ല ശെരിക്കും ഓർമ്മകൾക്ക് തന്നെ തീ പിടിച്ച പോലെ ❤❤❤❤❤❤❤❤❤❤❤❤
Your comment very correct you know music
Super excellent very tallented singer
പൊതുവെ ആലാപനത്തിന് പല മാനദണ്ഡങ്ങളുണ്ട്
പക്ഷെ ഉള്ളിലേക്കാഴ്ന്നിറങ്ങാൻ സ്വരമാധുര്യം നിർബന്ധമല്ല
ഒരാളുടെ ഹൃദയത്തിൽ നിന്നും മറ്റൊരാളുടെ ഉള്ളിലേക്ക് സന്നിവേശിക്കുന്ന അത്ഭുതമാണത്
ചിറകുവിരിച്ച ഗസൽത്തുമ്പികൾ പറന്നിറങ്ങിയ സൗന്ദര്യമുള്ള ആലാപനം,മനോഹരം.
Pakshe swara sudhi,layam okke venam
മനോഹരമായി പാടുന്നു.. എന്തൊരു ഫീൽ... ആൽമാവിൽ സ്പർശിക്കുന്നത് പോലെ.. 🙏👍👏👌
ഹൃദയ സ്പർശിയായ് പാടി. രോമാഞ്ചം ഉണ്ടായ് ഇതാണ് പാട്ട്. All the Best.
എവിടെ യാ ഇഞ്ചം ഉണ്ടായേ 🙁
പുതിയ കാലത്തിൻ്റെ ഈണത്തിനും ഓൾഡ് ഈസ് ഗോൾഡ് തന്നെ വേണം. പുതിയൊരു ഫീൽ ആണ് വേണ്ടത്. സങ്കടായി ട്ടോ.
മറക്കാൻ കഴിയാത്ത ഗാനം ഹൃദയ പർശി യായ് പാടി ❤
എന്ത് മനോഹരമായിട്ട് പാടി പ്രീയ സാറേ അഭിനന്ദിക്കുന്നു
നിത്യതയിലേയ്ക്ക് യാത്ര പറഞ്ഞു പോയ പ്രിയപ്പെട്ട ഉമ്പായിയെ ഓർത്തു പോയ്❤
100 % Correct
Umbhai sir ❤💐🌹🙏
അപൂർവ്വം ഇഷ്ടപ്പെടുന്ന ഗാനങ്ങിലൊന്നിനെ ഗസലിന്റെ ഭാവ ചാതുരിയോടെ ആലപിച്ച താന്കൾ ഒരു നല്ല സംഗീതവിരുന്ന് ഒരുക്കി..❤❤❤ ആശംസകൾ..
എത്ര സുന്ദരമായിട്ടാണ് ശ്രീ അലോഷി പാടുന്നത്...❤️ വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറം... ഇപ്പോൾ എന്റെ മനസ്സിൽ എന്റെ കാതുകളിൽ അലോഷി പാടുന്നത് മാത്രം.. മറ്റു ആരെയും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല...
ഏറെ ഇഷ്ട്ടപെട്ട ഗാനം. ഏത്ര കേട്ടാലും മതിവരില്ല..
ദാസേട്ടൻ പാടിയത് വേറെ Level.
പക്ഷെ ഇദ്ദേഹം പാടിയതും ഏറെ ആസ്വാദ്യകരം. very gd 😊
ആ പാട്ട് ഇങ്ങനെയുംപാടാം എന്തെല്ലാം ഏതെല്ലാം ഏതൊക്കെവിധത്തിൽ കേട്ടാലാണ്ഒരുദിവസം തീരുന്നത്
കർണ്ണ മധുരമായ പാടിയിരിക്കുന്നു ഓരോ വാക്കുകളിലും വേദന നിറഞ്ഞുനിൽക്കുന്നു❤❤❤❤
ഗസൽ വേർഷൻ മനോഹരം
എനിക്കിഷ്ടപെട്ട ഗാനമാണിത്... എത്ര ഫീലോടുകൂടിയാ താങ്കൾ പാടിയത്..
👌👌👍👍👏👏❤❤❤
Excellent.What a feel .... Please do not compare with other singers ....This is the real feel
Beautiful singing. Heart touching. Aloshi hats off.
ഇരിഞ്ഞടങ്ങിയ ഓർമകളെ വീണ്ടും പാടിയുണ്ർത്താൻ താങ്കളുടെ ആലാപനത്തിൽ ഞാൻ സ്വയം മറന്നുപോയോ
അലോഷിയുടെ പാട്ടുകൾ ഒറ്റത്തവണ കേൾക്കുന്പോൾ തന്നെ ആ പാട്ടുകളോട് വലിയ ആരാധന തോന്നും അത്ര മനോഹരം
🎉🎉🎉 വേദന നിർഭരമായ സ്വരം കൊള്ളം🎉🎉🎉🎉🎉
Wow...beautiful. nice voice. God bless you baby abundantly. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Dear Aloshi ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏
സൂപ്പർ 🙏🙏🙏🙏🙏
എന്റെ ദൈവമേ ഇങ്ങനെയും പാടാൻ കഴിയുമോ ഒരു മനുഷ്യന്🙏🙏
ഇന്ന് കത്തിയെരിഞ്ഞുപോയ്
മേഘമായി മേഘരാഗമായ് വരൂ.👌👌
വേഗമീ തീ കെടുത്താൻ🙏💞💞💞💞🎶🎶🎶🎶🎶🎶🎶🎶💕
സൂപ്പർ ഗസൽ. ഞാൻ ആദ്യമായി മലയാളത്തിൽ ഗസൽ കേൾക്കുന്നു. നന്ദി പ്രിയനെ.
എഴുതിയവർക്ക് വരികളെ അറിയാം.. സംഗീതം നൽകുന്നവർക് അതിന്റെ ആത്മാവും... പാടി തരുന്നവർ അതിനെ ആവാഹിച്ചു നമ്മുടെ കാതിൽ തരുന്നു..... ആസ്വദിക്കു.... ഗസൽ അതായി കേൾക്ക്...
ഒരു യുവാവ് പാട്ടുമായ് വരുമ്പോൾ പ്രോത്സാഹസനങ്ങൾ നല്കുന്നില്ലെന്നു മാത്രമല്ല മഹാഗായകനായ പത്മ വിഭൂഷൻ ശ്രീ യേശുദാസുമായോ മുഹമ്മദ് റാഫി യായോ കിഷോർ കുമാറായോ താരതമ്യം ചെയ്ത് ഇകഴ്ത്തുന്ന രീതിയേ നല്ലതല്ല. താരതമ്യം ചെയ്യുമ്പോൾ ഏതെങ്കിലും യുവഗായകരോടു താരതമ്യം ചെയ്യുക. ഇഷ്ടമുള്ള പാട്ടുകൾ അവർക്കിഷ്ടപ്പെട്ട വഴിയിലൂടെ അവതരിപ്പിക്കട്ടെ. പ്രോത്സാഹനങ്ങൾ ഇത്തരത്തിലുള്ള ഒരു സമൂഹത്തിൽനിന്നും എങ്ങനെ നല്ല ഗായകരുണ്ടാകും !!
എല്ലാവർക്കും യേശുദാസാകാൻ കഴിയില്ല എന്ന യാഥാർത്യം ആരോർക്കുന്നു
ഇദ്ധേഹം ആരെന്നറിയില്ല എന്തായാലും ശ്യാമ സുന്ദര പുഷ്പം ഇദ്ധേഹം ഇങ്ങനെ പാടിയപ്പോൾ അത് വേറൊരു ഫീലാണ്
ഗസലുകളുടെ ഈണത്തിൽപാടിയാൽ എല്ലാവർക്കും അത് ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല.
അതാണ് ഇവിടെ ഇത്രയും നെഗറ്റിവ് കമന്റുകൾ വന്നത്
അല്ലെങ്കിലും പ്രോൽസാഹിപ്പിച്ച്. നന്നാക്കുന്ന പരിപാടി മലയാളികളായ നമ്മൾക്കറിയില്ലല്ലോ
പരമാവധി കുറ്റപെടുത്തി ഒരു വനിലെ ഉള്ള കഴിവു കൂടി തല്ലി കെടുത്താനല്ലേ നമ്മൾ മലയാളികൾക്കറിയു..❤
Well said
സത്യം
എന്നാ പിന്നെ ഇതിന്റെ സൃഷ്ടി കർത്താകൾക്ക് പണ്ടേ ഇങ്ങനെ പാടിച്ചാൽ പോരായിരുന്നോ കൊന്ന് കൊലവിളിച്ചതു പോരാ ഗീർവാണമോ
ഇയാൾക്ക് എന്തിനാ ഇത്ര ആവേശം?@@bbs3970
ഒറിജിനൽ ഗാനവുമായുള്ള താരതമ്യവും ഇതാണ് മെച്ചമെന്നുമുള്ള വാദവും ഒന്നും വേണ്ട.
ഇഷ്ടപ്പെട്ടവർ ആസ്വദിക്കുക. പ്രോത്സാഹിപ്പിക്കുക.
നല്ല ആലാപനം
EV വൽസൻ മാഷ് എഴുതിയ അതി പ്രശസ്തമായ ഗാനം....... ഇ.വി. വൽസൻ മാഷിനെ തലമുറകൾ ഈ പാട്ടിലൂടെ എന്നും ഓർക്കും .....
onv.
❤
ഉദ്ദാത്തം.
വികാര നിർഭരമായ അഭികാമ്യ ആലാപനം.
നന്മ നേരുന്നു.
ജയപ്രകാശ്
ഒരുപാട് ഒരുപാട് ഇഷ്ടമായി മനോഹര ആലാപന ശൈലി 👍
ഒരു പാട് മുമ്പുള്ള ദിവസങ്ങൾ ഓർമ്മയിൽവന്നു മറക്കാൻ കഴിയാത്ത ഗാനം 1
എന്തൊരു ഫീൽ, അഭിനന്ദനങ്ങൾ 🌹
Wow എന്താ ഫീൽ അലോഷിയുടെ ശ്യാമ സുന്ദരം 😘❤️🎉🔥
പിന്നെ യും പിന്നെയും കേൾക്കുന്നു supeeer😍😍😍♥️♥️♥️♥️♥️
അഭിനന്ദനങ്ങൾ !!
നന്നായി പാടി .
നല്ല ഗായകരെ janam🙏അംഗീകരിക്കുകയൊള്ളു, പലരും പാടുമ്പോൾ ഞാൻ യേശുദാസിനെക്കാൾ നന്നായി പാടുന്നു എന്ന മിഥ്യ ധാരണയിലാണ്
യേശുദാസിനെ മാത്ര
മേ അംഗീകരിക്കൂ
എന്ന നിർബന്ധം
നന്നല്ല!
സൂപ്പർ സൂപ്പർ. എന്താ ഒരു ഫീൽ 👍
താങ്കളുടെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാകുന്നില്ല,,,, വല്ലാത്തൊരു ഫീലിംഗ് ❣️❣️❣️❣️❣️❣️
അടിപൊളി....
ഈ പാട്ട് മുമ്പ് കേൾക്കുമ്പോൾ ഉണ്ടായ ഫീലിനെക്കാൾ വലിയ അനുഭവമായി.
താരതമ്യമില്ല.
തനതു സ്വരം, താളവും ശ്രുതിയും മാറാതെ മനസ്സിനെ വളരെയധികം ആകർഷിച്ചു.
അലോഷി താങ്കൾ ഭയങ്കരനാണ്.
വളരെ വളരെ നന്നായി.
വീണ്ടും വീണ്ടും വിഡിയോ കണ്ടുകൊണ്ട് കേൾക്കാൻ തോന്നുന്നു.❤
Fantastic thanks Amanulla Cherukode Wandoor
മനോഹരമായി പാടി
അഭിനന്ദനങ്ങൾ
77' 78 ile college campusugalil ennum ketirunna athimanoharamaaya ee gaanam kure pazhaya ormagal chiganju konduvannu. Always loved it, annum innum ❤😢
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്നതിലും സ്റ്റേജ് പെർഫോമൻസിനും വ്യത്യാസമുണ്ട്.-ve comments ഇടുന്നവർ അതുകൂടി ഓർക്കുക🙏 🙏
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. .. 👌👌👌👍👍👏👏
"തീ കെടുത്താൻ "
❤❤❤
എത്ര നല്ലൊരു പാട്ടു ആയിരുന്നു?
ഇത് അത്രയും വരില്ല.
ഏറ്റവും ഇഷ്ട്ടമുള്ള...
Dear Brother. Super Singing. May God bless u. Prayers🙏
മനോഹരം.
After a long time listening to this song. Thank you .
💖💖🙏 ഹൊ - മനോഹരമായിരിക്കുന്നു. നല്ല ഫീൽ
സൂപ്പർ 🌹
Excellent💯👍👏👏👏👏👏👏
High range❤❤❤
So superb...no words to discribe the beauty of your singing..goes deep in to the soft feelings of every human...❤
Adipoli, Super aayittundu
Good feel,❤
അലോഷി ❤❤❤❤👌👌 👍 out standing 🙏
ഈ പാട്ടിന്റെ ഫീൽ തന്നെ വേറെയാണ്.....
മറക്കില്ലാ ... മറക്കില്ലാ .. ഒരിക്കലും ... അലോഷീ ....
❤❤❤❤❤❤❤❤
Excellent performance, congratulations ❤️💐♥️🎊🎈🎉👏👍😍🌷🤩🙏
സത്യം നല്ല ഒരു ഗാനത്തെ ഇത് പോലെ അവരാതിക്കാൻ ഒരു കഴിവ് തന്നെ വേണം 😅
Super.Natural voice make you different.Feel….❤️❤️❤️
🙏🌹 അലോഷി ,
ആസ്വാദ്യകരം 🌹🙏
Hridhayathil thotta ganam thanks
സുന്ദരം മാഷേ, പോട്ടെ മുന്നോട്ട് 👌🏻❤️🌹👍🏻
Really wonderful brother…Love u ❤
അലോഷി ഭായ് നിങ്ങൾ വേറെ മൂടാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤
നിങ്ങൾക്ക് നിങ്ങൾ ആവാൻ പറ്റണം അത് നിങ്ങൾ ചെയ്യുന്നു മംഗളം നേരുന്നു ഞാൻ
Woow ❤️❤️❤️amazing 🌹🌹🌹🌹good song❤️❤️you sung very well❤️❤️❤️🌹🌹🌹👍👍👍Best Wishes bro. ❤️❤️🌹🌹
Excellent !!!! ഏറെ ഇഷ്ടം. God Bless.
മനോഹരം
സൂപ്പർ ആയിട്ടുണ്ട് ❤
❤️❤️❤️ഉമ്പായി യെ ഓർത്തു പോയി 👍👍👍
ഇഷ്ടമായി ഒരുപാട് ഉമ്പായിക പാടുന്നപോലെ തോന്നി
ഇദ്ദേഹത്തിന്റെ പാട്ടുകൾ ഇനിയും ഇടണം
❤❤❤❤ വളരെ നന്നായി പാടി അലോഷി
ഇങ്ങേരു പാടുന്നതിനിടയിൽ ഒരു വളി വിട്ടാലും മുന്നിലിരിക്കുന്ന സംഗീത പ്രേമികൾ ...വാവ് ...സൂപ്പർ എന്ന് പറഞ്ഞു കയ്യടിക്കും
സൂപ്പർ സൂപ്പർ👍👌💐
മറക്കില്ല...
Masha Allah superayi allahhu anugarhikkttae ikka
TRULY MARVELOUS Voice & Sryle.
കൊല്ലം പ്രാക്കുളത്തിനു അടുത്ത് സാമ്പ്രാണിക്കോടി കടവിലും പരിസരത്തും ആദ്യമായി ചിത്രീകരിച്ച ഗാനം.
A differemt style of singing... 👍👍👍.. Good feel..
🎉 ഹ, സുന്ദരം .
Amaizing …. Thank you 💐
Very nice performance.❤❤❤
Awesome performance 🎉🎉🎉
Adipololi. Kettirikkunnavan pottanayirikkanam
What a soulful singing…👏👏👏👏👏
Padikuna kalam oormavannu 👍👌🧡