Our ‘First Kiss’ was in the car | Jeeva and Aparna Thomas gets seriously candid on Kaumudy

Поділитися
Вставка
  • Опубліковано 26 сер 2024
  • Jeeva Joseph is an Indian film Actor, who has worked predominantly in Malayalam movie industry. Jeeva's previous film to hit the theatres was Angane Njanum Premichu in the year 2018.
    Aparna Thomas is an Indian actress. She features mainly in the Malayalam Television Industry and Mollywood. Aparna is from Cochin, Kerala.
    #jeevaaparnainterview #onamspecial #kaumudy

КОМЕНТАРІ • 672

  • @shazafathima7990
    @shazafathima7990 4 роки тому +604

    അപർണയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡയാണെന്ന് കരുതി .പക്ഷെ കുറെ വീഡിയോ കണ്ടു നിങ്ങളുടെ ഇപ്പോൾ ഇഷ്ടമാണ് . ജീവ പിന്നെ ഉയിർ😍😍

  • @sreeshmas4776
    @sreeshmas4776 4 роки тому +1389

    അപർണ ചേച്ചിയുടെ ഭാഗ്യം ആണ് ജീവ ചേട്ടൻ😍

  • @jiyanzyd2413
    @jiyanzyd2413 4 роки тому +659

    ജീവയുള്ള ഏത് വീഡിയോ കണ്ടാലും അപ്പൊ തന്നെ കാണും
    Jeeva chettan fans neelam mukkiyeeee

  • @fathimaziya855
    @fathimaziya855 4 роки тому +694

    Pearly yum jeevayum koode oru show cheyyaanenkil.....it will be a deadly combo👌👌👌

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +294

    ഇത്രേം നേരം ഉള്ള ഇന്റർവ്യൂ ഒന്നും കാണാത്ത ഞാനാ പക്ഷെ ഇ ചെക്കൻ ആയോണ്ട് കുത്തിയിരുന്നു കണ്ണും എന്തോ ഭയങ്കര ഇഷ്ടം ആണ്

  • @shahalnm9742
    @shahalnm9742 4 роки тому +283

    ഇവരെ എവിടെ കണ്ടാലും കേറി കണ്ടു പോകും ...!

  • @sherinkuruvilla9947
    @sherinkuruvilla9947 4 роки тому +371

    Jeeva is such a supportive husband. God bless you guys...

  • @mizatalkies3690
    @mizatalkies3690 4 роки тому +385

    Jeeva, Aparna & Lijo നിങ്ങള് പൊളിയാണ് കെട്ടോ.... 3 പേരും സിനിമയിൽ എത്തട്ടെ..

    • @lijolonappan17
      @lijolonappan17 4 роки тому +20

      Thanku

    • @regias2065
      @regias2065 4 роки тому +4

      Jeevaye ishttappedunnathu athu konddu thanne..very simple...nallathe varullu...

    • @farishavalappil3709
      @farishavalappil3709 4 роки тому

      @@lijolonappan17 uk

    • @Sreejunsouls
      @Sreejunsouls 3 роки тому

      🥰

    • @appuzz96
      @appuzz96 3 роки тому

      Ningalde combo van poliyan... Lijo chettan so innocent aparna and jeeva lively... Ningal moonnum koode chernnal vibe

  • @d1aryalekshmi154
    @d1aryalekshmi154 4 роки тому +251

    Ee couplesinte ottumikka interwiewsum kandittund .......vallatha power ane eruthi kalayum....
    Gud interwiew ........🤩🥰

  • @Bt234
    @Bt234 4 роки тому +451

    47:00 . Answer to the thumbnail

  • @richuzplanet
    @richuzplanet 3 роки тому +22

    ലിജോ seriuos ആകാൻ നോക്കുന്നുണ്ട് ബട്ട്‌ jeeva സമ്മതിക്കുനില്ല 😂

  • @jishnulal8671
    @jishnulal8671 4 роки тому +152

    ജീവയെ ഇഷ്ടപ്പെടാൻ ഇതിൽ കൂടുതൽ എന്ത് വേണം
    Pakka 👏

  • @sreelakshmikizhakoot1735
    @sreelakshmikizhakoot1735 4 роки тому +31

    Aparna chechide english ishtamullavar ivde c mon❣️

  • @shafeeqdpm99
    @shafeeqdpm99 4 роки тому +156

    58.33 minitum skip ചെയ്യാതെ കണ്ടവർ ഒന്ന് നീലം മുക്കിക്കേ 💙

  • @ninups5888
    @ninups5888 4 роки тому +113

    Ee anchor chettan alle aparnayude day in my life le cameraman? 🤔

  • @aishwaryaaysh6261
    @aishwaryaaysh6261 4 роки тому +58

    Thumbnail ലെ portion ആദ്യം കയറി കാണാൻ വേണ്ടി, ആരെങ്കിലും ആ ടൈമിംഗ് കമന്റ്‌ ചെയ്‌തിട്ടുണ്ടോ എന്നറിയാൻ vanna ലെ ഞാൻ
    Nb: കിട്ടി, കമന്റ്‌ scroll ചെയ്‌തു പോയാൽ നിങ്ങൾക്കും കിട്ടും

  • @anamikaanu3805
    @anamikaanu3805 4 роки тому +68

    സത്യം പറഞ്ഞാൽ ഈ വിഡിയോയിൽ ജീവയേയും അപ്പുവിനെയും ശ്രദ്ധിക്കാൻ പറ്റിയില്ല. ലിജോയെയാണ് കൂടുതലും ഫോക്കസ് ചെയ്തത്. ആസിഫലിയെ കൊണ്ടുവന്ന് കുറിയിടീച്ചിരിത്തിയിരിക്കുവാണ്. സൗണ്ട് പോലും അതന്നെ. ചേട്ടൻ സൂപ്പറാ 😍😍

  • @captainphoenix5687
    @captainphoenix5687 3 роки тому +13

    Lijo chettane thappi Vanna le njn😉lijo chettn uyir❤️

  • @eeyakuttan007
    @eeyakuttan007 3 роки тому +27

    ഇതെല്ലാം കണ്ട് anchor ആകാൻ കൊതിച്ചിരിക്കുന്ന ലെ ഞാൻ 😀

  • @kutvlogs7865
    @kutvlogs7865 4 роки тому +193

    Interviewer നെ കാണാൻ ചുള്ളൻ ആണ്. എവിടേയോ ഒരു ആസിഫ് അലി+നിവിൻ പൊളി look.

  • @vishnuvishwanath4293
    @vishnuvishwanath4293 4 роки тому +212

    ലിജോ യുടെ സംസാരം .. ജോജു ജോർജ് നെ പോലെ
    ഒരു സാമ്യത 🙄

  • @abhiraj2334
    @abhiraj2334 4 роки тому +60

    ജീവൻചേട്ടന്റെ നാട്ടുകാർ ഉണ്ടോ ഇവിടെ (മാവേലിക്കര )🥰🥰🥰🥰🥰🥰🥰

  • @riyasworld5615
    @riyasworld5615 4 роки тому +197

    Ente ജീവേ...... നമിച്ചു..... നിനക്ക് വേണ്ടി പ്രാർത്ഥിക്കാനല്ലാതെ വേറെ എന്ത് ചെയ്യും

  • @muhammedirfan313
    @muhammedirfan313 4 роки тому +109

    Le Lijo: എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ..... 🤩🤩🤩😍😍😍😍

  • @smile-xe5ej
    @smile-xe5ej 4 роки тому +236

    അടുത്ത ഒരു ദുൽഖർ സൽമാനും ആസിഫലിയും ആണ് ഈ ഇരിക്കുന്നത് ... 2 പേരും പെട്ടന്ന് സിനിമയിൽ എത്തട്ടെ...

  • @devidarsana7
    @devidarsana7 4 роки тому +205

    ഈ anchor ന്റെ കാര്യം ആണോ അന്ന് ജീവിച്ചേട്ടൻ പറഞ്ഞത്.... wife pregnent ആയെടാ...... എന്ന് പറഞ്ഞ ചേട്ടൻ....... ആളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം..

    • @sheenapaulson2337
      @sheenapaulson2337 4 роки тому +3

      Athentha sambhavam onn paranju tharo...maranu poi

    • @naslamunni2095
      @naslamunni2095 4 роки тому +9

      @@sheenapaulson2337 kalyanam kazhinju 2 months kazhinjappo aliyaa aval pregnant aayedaaa enn paranj tension adch....pinne ninte bharya alledooo enthin tension enn choichille

    • @soubhagia
      @soubhagia 3 роки тому

      The anchor is not spontaneous.. feels like he is taking so much time to think abt qns beating around the bushes

  • @jaleelpazhayannur6671
    @jaleelpazhayannur6671 4 роки тому +129

    Anger ne എവിടെയോ ആസിഫ് അലിയുടെ ചായ തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @lijithomas1798
    @lijithomas1798 4 роки тому +119

    Anchor ചേട്ടൻ ശെരിക്കും ആസിഫലിയെ പോലെയുണ്ട്... ആ ലിപ്മൂവേമെന്റ് ഒക്കെ അതുപോലെതന്നെ 😍😍😍

  • @jomolemuth5818
    @jomolemuth5818 3 роки тому +3

    Pandu ee video kandappo vichaarichu ee interviewil bhayankara bond undallo nn.. bt ippo aanu manasilayee ee trio oru onnonnara trio aanenn😍😍

  • @farisok3509
    @farisok3509 4 роки тому +31

    Somplicity ആണ് ജീവ ചേട്ടൻ.. ജാഡ അടുത്തുകൂടി പോയിട്ടില്ല.. അതോണ്ട് ലൈഫ് എവ്ടെലൊക്കെ ഹാപ്പി ആയിട്ട് എത്തും.. പിന്നെ ഈ സംസാരിക്കാനും കൌണ്ടർ അടിക്കാനുള്ള കഴിവ്. പോരെ 😍👌🙏

  • @samithasaviasaji7289
    @samithasaviasaji7289 4 роки тому +16

    Aparnayode onne chothikkunilla enne thonnunavarundo🙃

  • @ammu19822
    @ammu19822 4 роки тому +10

    Ellavarum super machanmare.inganeyoke jeevikanum venam oru bhagyam.Really feeling happy whenever seeing happy people like you.

  • @sitharatk9131
    @sitharatk9131 3 роки тому +3

    Ingane formal aaytt lijo chettan n jeeva chettan samsarikkumbo ntho oru distance feel aaavunnu😒🙄

  • @aga_pe-d8q
    @aga_pe-d8q 4 роки тому +79

    Jeeva chettan is such a normal & simple person...💞💞 Nice behaviour 🌸🌼may God bless u both..

  • @riyasn3770
    @riyasn3770 3 роки тому +15

    Annu paranja suspense analle mr&mrs il 2 perum anchor ayittu vannathu

  • @safeedashihab5099
    @safeedashihab5099 4 роки тому +34

    Lijonte sound randayi kelkunnu

  • @harikrishnanam4275
    @harikrishnanam4275 4 роки тому +47

    3best friendssss ...😍✨💙

  • @shobimariakurian1165
    @shobimariakurian1165 4 роки тому +85

    Lijo jeeva shittumani💖💖💖💖

  • @anjalyk2325
    @anjalyk2325 4 роки тому +55

    Am getting addicted to your videos!
    Soo soothing! Not everyone can speak their heart out ❤️Wishing you both the best in everything you doooo.... My prayers and wishes always💕😇

  • @FaisalFaisal-ci8jy
    @FaisalFaisal-ci8jy 4 роки тому +334

    Lijo alle... dy in my lifeil cmeraman..

  • @safashirin854
    @safashirin854 4 роки тому +14

    Jeevachettan powliyaaaa , valiya ariyapedunna oru nadanaaavum 👍👍👍

  • @wilsincg2507
    @wilsincg2507 4 роки тому +23

    മൂന്നുപേരും പൊളി നമ്മുടെ കുടുംബത്തിലെ അംഗം പോലെ

  • @poochi3021
    @poochi3021 4 роки тому +9

    Anchors ചോദ്യങ്ങൾ എങ്ങനെയെല്ലാം വളച്ചും തിരിച്ചും ചോദിച്ചാലും🤔 സ്വയം ചാമ്മാതെ nice ആയിട്ട് answr കൊടുത്ത് (പോരുന്ന വഴിക്ക് വേണേൽ അവർക്കിട്ട് തന്നെ ആശാന്റെ നെഞ്ചത്ത് എന്നപോൽ ഒരു nice പണിയും കൊടുത്ത്😇 ) സ്കൂട്ട് 🏃 ആവാൻ ജീവ ചേട്ടനു ഒരു പ്രത്യേക talent ആണ് അല്ലേ..... 😄

  • @fathimanazar3027
    @fathimanazar3027 4 роки тому +62

    Jeevade counterukal .... For me jeeva is the best anchor in kerala

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 роки тому +14

    Ithu ipo evide nokiyalum ningalu randlum mathrameyulalo.Lijo,Jeeva and Aparna 3best Friend.

  • @mishellmariyajoseph4512
    @mishellmariyajoseph4512 3 роки тому +3

    My first comment on an interview,
    ഒരു സാധാരണക്കാരൻ തോട്ട് എത്ര വലിയ ആൾ aahnelum ജീവ chetane ഇഷ്ടം പെടും, both Aparna chechi and lijo chetan also polwi mind , character and of course chetan will go higher in film industry too,love other both too❤️❤️❤️

  • @archanaachu512
    @archanaachu512 4 роки тому +10

    Adipoli interview. Cute couples💋💋jeevachettan &appu powli anchor asif aliye polund

  • @smritis2178
    @smritis2178 4 роки тому +86

    Anchor adipoli!! The way he asks questions is very organised 🙌🏽💯 and very different from all their other interviews 💯and this trio is hilarious 😂 always love n love only ❤️❤️

    • @lijolonappan17
      @lijolonappan17 4 роки тому +10

      Thanku

    • @smritis2178
      @smritis2178 4 роки тому +2

      REDD CREATIONS lijo Chettaa channel subscribe cheythitund😄🌹

  • @salihtp2792
    @salihtp2792 4 роки тому +8

    ഇവരുടെ സ്ഥിരം അഭിമുഖത്തിൽ നിന്നും വ്യത്യസ്തമായ ഒരു അഭിമുഖം.. സൂപ്പർ.

  • @greeshmamalu17
    @greeshmamalu17 3 роки тому +5

    lijo chettane ariyan thudangiyath "the dk tales" koodi aanu chettan ellarkkum oru upakari aanu

  • @shafeequemdr5549
    @shafeequemdr5549 4 роки тому +67

    Anchor has same introduction for all celebrities interviews coming in koumudi channel ...that is there is no need for introduction

  • @anjujose5532
    @anjujose5532 4 роки тому +47

    Aparana, saadhrana interview apeshiche Moodoff aane.

    • @ourlife7539
      @ourlife7539 4 роки тому +3

      Negative paranjapol thudagiyaa

  • @hibaameen6621
    @hibaameen6621 4 роки тому +7

    Jeeva bro, appu sis & lijo bro superb conversation . I liked it very much be happy and safe

  • @emilinelizabeth4798
    @emilinelizabeth4798 3 роки тому +4

    mattoru penkuttiye kiss cheyha karyam marachuvekkathe
    bharyayude aduthu thurannu paranja jeeva poliyanu
    athu oru kuzhappavumillathe accept cheytha aparnayum
    karanam ippol samshayarogam karan kollunnavaranu manushyanmaru

  • @amalasebastian3074
    @amalasebastian3074 4 роки тому +44

    Your interview and interaction between each other's are so interesting. I really enjoyed ur interview. From ur interview I heard that you have a plan which will soon come to an reality. Surely, I will remember you in my prayers and I wishing u that all ur dreams should come true.

  • @iamlove268
    @iamlove268 4 роки тому +7

    Interview karathave oru interview akumbo 2 perodum chodyangal chodikande... aparnayod thankal oru chodyam polum maryadak chodikunath njn kandilla which is the only negative about this interview. We all love Jeeva that is obvious but we would also like to hear from Aparna too because we also love her too.. anyway that was super entertainment obviously if Jeeva is there it would be..

  • @rubeenamusthafa3101
    @rubeenamusthafa3101 3 роки тому +2

    Jeeva ur attitude is very good....ariyatha oralkk help cheyyan ulla manasoke rare ann ...very gd...aparna 😍

  • @abinantony8677
    @abinantony8677 3 роки тому +7

    Lijo chetan aanale jeeva chetan oru interviewil paranja friend😜

  • @neethushaji9438
    @neethushaji9438 4 роки тому +26

    Powli interview....best couples ever❤️♥️...lijo chetta anchoring powli🥰..Aparnake enthupatti energy kurave polee

  • @anjuyzzzkp4508
    @anjuyzzzkp4508 4 роки тому +49

    Jeeva chettan powliyane Oru rakshayilla machane

  • @ThahirafebinAK
    @ThahirafebinAK 4 роки тому +25

    Jeeva & lijo super 😍😍😍😍😍, aparna chechik enthu patti?? 🤔, active allallo🙁, orupad eshttaato aparna chechi😘😘

  • @reshma_ponni
    @reshma_ponni 4 роки тому +42

    Lijoo you are very good at anchoring... thankalkum oru samayam varum...keep going ✌️

  • @ramirameesa7674
    @ramirameesa7674 4 роки тому +16

    Jeeva ningalude ഈ simple ആയിട്ടുള്ള behaviour ആണ് എല്ലാവർക്കും ishttam. Allathe വല്ല്യ nilayilethumbo chumma atittude ഇടരുത് സാനിയ parayunnapole onnum.

  • @sreekuttansree3228
    @sreekuttansree3228 4 роки тому +19

    അടുത്ത ഒരു ദുൽകർ ഓ ടോവിനോ യോ ആകാം ആ ഇരുന്നു കൌണ്ടർ അടിക്കുന്നത് 😍

  • @athulnandhu4807
    @athulnandhu4807 3 роки тому +4

    Jeevn chettan.... oru day big screen l........... varum.. katta waiting.. 😍😍

  • @safeedashihab5099
    @safeedashihab5099 4 роки тому +77

    Ee interview yil aparnakk endo oru idu pole??? Active allallo

  • @jayasreens5215
    @jayasreens5215 4 роки тому +91

    അടിപൊളി ഇന്റർവ്യൂ.മൂന്നുപേരും പൊളി യാണ് 👌👌

    • @lijolonappan17
      @lijolonappan17 4 роки тому +3

      Thanku

    • @Rinuzain
      @Rinuzain 4 роки тому +2

      @@lijolonappan17 super no words ningalude friendship ❣️ I'm also ur subscriber

  • @renjinisatheesh8015
    @renjinisatheesh8015 4 роки тому +3

    Aparnayum jeevayum nalla jodiyanu...enikku othiri eshtamanu ningale

  • @lystknkal5924
    @lystknkal5924 4 роки тому +119

    നല്ല ജോഡികള് രണ്ടുപേരുംആര് പെണ്ണിനെ തെരഞ്ഞെടുക്കുമ്പോഴും ആണ് പെണ്ണിനെ തിരഞ്ഞെടുക്കുമ്പോൾ ഇങ്ങനെ തന്നെ ആയിരിക്കണം ജോഡികള്

  • @ananthkrishna4262
    @ananthkrishna4262 4 роки тому +15

    Jeeva chetan ♥️♥️♥️
    Appu chechi and lijo chetanum pwolia🌸

  • @kutvlogs7865
    @kutvlogs7865 4 роки тому +68

    ലിജോ യുടെ ചിരി സൂപ്പർ.

  • @rafi-iy2mq
    @rafi-iy2mq 4 роки тому +12

    Yande 2vmuthumanigal Jeeva Aparna😍❤️😍❤️😍❤️😍❤️👍

  • @shafeeqdpm99
    @shafeeqdpm99 4 роки тому +21

    ലിജോ ചേട്ടാ .... നിങ്ങ പൊളിയാട്ടോ 🔥🔥✌️

  • @krishnas315
    @krishnas315 3 роки тому +1

    Jeeva chetta agrahangalokke sabhalamakm.... njangalm waiting.... pwolikk mwutheeey❤️❤️❤️❤️❤️... god bless you

  • @jinumathew5186
    @jinumathew5186 4 роки тому +10

    കൊള്ളാം
    നല്ലൊരു interview
    എല്ലാ കാര്യങ്ങളും വളരെ open ആയി പറഞ്ഞു.
    ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും എല്ലാം ഇത് നല്ലൊരു quality ആണ്.
    interview full on Funny ആണ്
    പുതിയ അവതാരകനും കൊള്ളാം നന്നായിട്ടുണ്ട് 👍👌

  • @dr.sherinmeriyawilliams7958
    @dr.sherinmeriyawilliams7958 4 роки тому +17

    Lijo chettanu aparna chechiyodum kurach questions chodhikamayrunu..ath mathram oru kurach defect ayt thoni..alel poliyayene😄

  • @beema.s8496
    @beema.s8496 4 роки тому +6

    𝑱𝒆𝒆𝒗𝒂 𝒄𝒉𝒆𝒕𝒕𝒂𝒏 𝒆𝒔𝒉𝒕𝒕𝒐𝒎...𝒔𝒖𝒑𝒑𝒆𝒓..𝒏𝒋𝒏 𝒃𝒉𝒂𝒚𝒂𝒏𝒌𝒂𝒓𝒂 𝒇𝒂𝒏𝒂𝒏𝒖......𝒍𝒊𝒋𝒐 𝒄𝒉𝒆𝒕𝒕𝒂𝒏 𝒗𝒆𝒓𝒚 𝒔𝒊𝒎𝒑𝒍𝒆....𝒋𝒆𝒆𝒗𝒂 𝒄𝒉𝒆𝒕𝒕𝒂𝒏 𝒏𝒂𝒍𝒍𝒐𝒓𝒖 𝒂𝒄𝒕𝒐𝒓 𝒂𝒚𝒊 𝒎𝒂𝒓𝒂𝒕𝒕𝒆....🥰😍😍

  • @shahirashahi8390
    @shahirashahi8390 4 роки тому +171

    A day in my life ചെയ്യുമ്പോ ക്യാമറ man ലിജോ ആയിരിന്നുല്ലേ

  • @itsmemalayali7098
    @itsmemalayali7098 4 роки тому +6

    Oru interview kandu vannathe olluuu💓💓ennalum perithishtaanu

  • @varshars3305
    @varshars3305 4 роки тому +20

    Aparna checheedea cooking ne pattyum negatv ayttulla 2 karyam paranjathum athra ishtayillaa,face dull ayyy☹️edhinaa lijo igganatha chodhyam choykanea😣

  • @mridulam568
    @mridulam568 4 роки тому +18

    Both are nice .. Jeeva very natural .

  • @Mishhableo
    @Mishhableo 4 роки тому +18

    Adipoli jeeva

  • @raifamoideen1002
    @raifamoideen1002 4 роки тому +44

    Jeeva chettan kanan vendi mathram vannu😍😍

  • @najanaji4452
    @najanaji4452 4 роки тому +57

    Anchor ivarude day in my lifel ulla aalallee😄😄😄

  • @ancyskumar8371
    @ancyskumar8371 4 роки тому +13

    Ellavarum adipoli aayit samsarichu..it was worth watching ❤️

  • @LiveintheMoment24
    @LiveintheMoment24 4 роки тому +26

    Wowww Whhat an attracting Caption.. 😁😁😁
    എനിക്ക് ഏഹ് വ്യക്തിയെ അറീല but youtube തുറന്നാൽ ഇവർ ആണ് full..

    • @muhammaduwaisemf9632
      @muhammaduwaisemf9632 4 роки тому +1

      Zee keralam Saregamapa show യുടെ anchor ആണ് jeeva

  • @muhammadriyasbmuhammadriya8613
    @muhammadriyasbmuhammadriya8613 4 роки тому +14

    Jeeva poli poli poli

  • @deepika.r4097
    @deepika.r4097 3 роки тому +2

    Jeeva chettanum.. Aparna chechiyum.. Poliyalllaa...🥰 njn valiya oru fanaa...adii oru like...😊

  • @abhishekradhakrishnan9388
    @abhishekradhakrishnan9388 4 роки тому +30

    33:03 ah samayath candy crush kalikan patumo? 🤣🤣Mass!

  • @Shamim_Aboobacker
    @Shamim_Aboobacker 4 роки тому +47

    7:11 ലേ ലിജോ.. അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ...
    ലേ ജീവ.. മാമനോടൊന്നും തോന്നല്ലേ...

  • @sherintthomas5430
    @sherintthomas5430 4 роки тому +7

    I really enjoyed this interview... i used to watch their interviews and her UA-cam channel... appukuttanum jeeva chettanum😘😘😘😘😘😘😘😘😘😘 ente oru agrahamanu ivare meet cheyka oru selfie edukuka ennath...😍 ithrem simplicity ulla couple ❤❤ and jeeva you are so humble..appu bhayankara lucky aanu... love you both😘😘😘🎊👍🏻👍🏻👍🏻

  • @lubunalubz7162
    @lubunalubz7162 4 роки тому +14

    Aparna adipoliyaanu😍jeeva pwoliyaanu mass aanu vere level aanu😘

  • @btslvr6380
    @btslvr6380 4 роки тому +5

    58:33 vare skip cheyyathe kandavarundo.

  • @harithaprakash7370
    @harithaprakash7370 4 роки тому +3

    Ivrde combo adipoli aahnu...so vrte ella interview um kanum...ketta karyangl qhnengil polm oru +ve couple

  • @devil_hellcat5685
    @devil_hellcat5685 3 роки тому +3

    Super interview

  • @safathasneem3047
    @safathasneem3047 4 роки тому +21

    ജീവാ നീയും അപർണയും സൂപ്പർ
    ഒരുപാട് ഇഷ്ട്ടം 🥰🥰

  • @filmyremix5508
    @filmyremix5508 3 роки тому +2

    Lijo..... Ur smile is awesome... Nalla aiswayram

  • @anaswaraanilkumar5055
    @anaswaraanilkumar5055 4 роки тому +4

    Mavelikkara.. bishpmoor colleginte pinnil thamasikkunna mr jeeva 😌

  • @shilpashinesh5224
    @shilpashinesh5224 3 роки тому +2

    Superb interview
    😊☺️🥰🥰🥰🥰🥰🥰

  • @AbdulMajeed-wd1dh
    @AbdulMajeed-wd1dh 4 роки тому +19

    JEEVA CHETTAN SUPER