ഓണത്തിന് പായസവുമായി Jeeva-യും Aparna-യും കൂടെ Veena-യും |Ice Break with Veena Exclusive Special Chat

Поділитися
Вставка
  • Опубліковано 12 вер 2024
  • THE CHENNAI SILKS
    Visit : www.thechennai...
    #JeevaJoseph #AparnaThomas #Onam #IceBreakWithVeena
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods.
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Our other social media platforms :
    Instagram: / behindwoods_ice
    Facebook : / behindwoodsmalayalam
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

КОМЕНТАРІ • 744

  • @BehindwoodsIce
    @BehindwoodsIce  4 роки тому +122

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @murshidamurshi9072
      @murshidamurshi9072 4 роки тому +2

      Spr😍😍

    • @proline1251
      @proline1251 4 роки тому +3

      അലാവുദീന്റെ മാന്ത്രിക വിളക്ക് , ജാക്കി ചാന്റെ മാന്ത്രിക കല്ലുകൾ, മയക്കണ്ണനു കൊടുക്കേണ്ട ഐസ്ക്രീം, ലുട്ടാപ്പി മായാവി തുടങ്ങിയ ചാത്തന്മാരെ വിളിക്കാൻ ഉള്ള മന്ത്രങ്ങൾ അടങ്ങിയ ബുക്ക്‌, ഡോറ യുടെ ബാഗ്, ben10 ന്റെ വാച്ച് , തുടങ്ങിയ സാധനങ്ങളുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നു

    • @afsanaashraf8626
      @afsanaashraf8626 3 роки тому

      @@murshidamurshi9072 ll

    • @afsanaashraf8626
      @afsanaashraf8626 3 роки тому

      @@murshidamurshi9072 ll

    • @afsanaashraf8626
      @afsanaashraf8626 3 роки тому

      Plllllllllp

  • @ahmedzayan7503
    @ahmedzayan7503 4 роки тому +1529

    ജീവയെ ഒരുപാട് ഇഷ്ട്ടമാണ്...ജീവന്റെ സൗന്ദര്യം കണ്ടിട്ട് അല്ല...ജീവന്റെ സംസാരം എന്ത് രസാ...life എപ്പോഴും ഹാപ്പി ആയിരിക്കും.

  • @remizmanjeri7925
    @remizmanjeri7925 4 роки тому +2212

    സരിഗമപ എന്ന ഒറ്റ പരിപാടി ചെക്കനെ അങ്ങട്ട് കൂടുതൽ ജനപ്രിയൻ ആക്കി

    • @SaranyaBoban
      @SaranyaBoban 4 роки тому +5

      Athe👍👍

    • @sharan1736
      @sharan1736 4 роки тому +3

      Pari

    • @scorpiozz200
      @scorpiozz200 4 роки тому

      ua-cam.com/video/aNtGUEQbqFg/v-deo.html

    • @socialvideo8875
      @socialvideo8875 4 роки тому +1

      ഇവന്‍ UA-camil പെറ്റു കിടക്കുവാണോ ഇതിൽ ആണോ താമസം എവിടെ നോക്കിയാലും നീ ആണേലോടാ🙄

    • @nishadm.m9569
      @nishadm.m9569 4 роки тому +15

      Surya musicilum jeeva famous aarnnallo

  • @amal88880
    @amal88880 4 роки тому +2503

    ❤️ജീവ ഫാൻസ്‌ ഇവിടെ ലൈക്ക് അടി ....❤️❤️😄.. ചിരിച് ചിരിച്😆😅🤣 ഒരു പരുവം ആയി പൊളി ❤️❤️

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +697

    പായസത്തിനും കമ്പനിക്കും ഇവിടെ പ്രാധാന്യം ഇല്ല നമ്മൾ വന്നത് ആ ജീവ ചെക്കനേം ഓന്റെ പെണ്ണിന്റേം കൗണ്ടറിന് വന്നതാണേ ചെക്കനോട് മുട്ടിനികൻ വല്യേപട വളത്തജാതി 🖤

  • @khaleezi5996
    @khaleezi5996 4 роки тому +164

    Jeevayil Kanda oru positive qlty....jeeva shittuvin bhayagara support aan mentally physically... thamashyak polum oru insultingo onum thanne illa .... bottom of the heart he loves nd cares her....u r lucky Aparna

  • @viratkohli4627
    @viratkohli4627 4 роки тому +190

    37 മിനിറ്റ് ദൈർഘ്യം ഉള്ള ഈസ്റ്റേൺ ന്റെ ഒരു പരസ്യം 😂😂😂. ജീവ ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം കണ്ടു. ❤️❤️❤️

  • @krishna.s.
    @krishna.s. 4 роки тому +971

    ഇവിടെ ആർക്കാണ് യൂട്യൂബ് ചാനൽ ഇല്ലാത്തത് 😝😝

  • @lubna_lubz9239
    @lubna_lubz9239 4 роки тому +634

    ജീവ ഫാൻസ്‌ അടി മക്കളെ ലൈക് 👍💞😍💐❣️🥀✌️✌️✌️❣️❣️😍

  • @mubitahir3070
    @mubitahir3070 4 роки тому +361

    കട്ടക്ക് നിക്കുന്ന ഒരു wife.. made for each other

  • @sreejithsiva267
    @sreejithsiva267 4 роки тому +24

    Jeeva അടിപൊളിയാണ്. കൂടെ കട്ട support ഭാര്യയും. God bless you...

  • @wilsincg2507
    @wilsincg2507 4 роки тому +429

    പൊളി ഭർത്താവും കട്ടക്ക് കൂടെ നിക്കണേ ഭാര്യയും ഈ ഭാഗ്യം എല്ലാർക്കും കിട്ടില്ല

  • @tmfamily90
    @tmfamily90 4 роки тому +190

    ഓണത്തിന് ഏറ്റവും കൂടുതൽ interview കൊടുത്തത് ഇവരാരിക്കും 🥰🥰😆😆

  • @malappuramchank1800
    @malappuramchank1800 4 роки тому +95

    നിങ്ങൾ 3 പേരും ചേർന്നാൽ വേറെ ലെവൽ, പിന്നെ ഇതുപോലെ ഒരു ഗാങ് ജീവ, ഷാനിക, അക്ബർ,

  • @-90s56
    @-90s56 4 роки тому +409

    ഈ ചാനലിലെ ഇവരുടെ ഇന്റർവ്യൂ കണ്ടതിന് ശേഷം ഇവരുടെ ചാനൽ കാണാൻ തുടങ്ങിയത് ഇപ്പോൾ ഒരുപാട് സബ്സ്ക്രൈബേർസ് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അപ്പോൾ എല്ലാവർക്കും ഹാപ്പി ഓണം 🌼

    • @sijajyothi5686
      @sijajyothi5686 4 роки тому +3

      Happy Onam Koshy

    • @Ruby-ip6og
      @Ruby-ip6og 4 роки тому +9

      Evde poyalum thaanundallo...hpy onam

    • @anusree2385
      @anusree2385 4 роки тому +1

      Koshii

    • @naheemakp5609
      @naheemakp5609 4 роки тому +5

      evvde poyalum koshy,,happy onam koshy

    • @elite2522
      @elite2522 4 роки тому +4

      Koshy
      Oru channel tudangade
      Eee ayyapan undavum support inn..

  • @lamharafeeq9690
    @lamharafeeq9690 4 роки тому +122

    ഇവരെ interview ചെയ്യാൻ വീണ തന്നെ ആണ് pwoliii😂☺️😍

  • @rafi-iy2mq
    @rafi-iy2mq 4 роки тому +26

    Jeeva, Aparna powliyaanttoo.. Spr😍💐🎉👌Veena yum onnich chernal pinne parayan onnum illaa really sooper❤️💐🎉👍

  • @shanuskitchendiaries7223
    @shanuskitchendiaries7223 4 роки тому +149

    Enne poole ivde oru second polum skip adikkaathe kndavr undo 😁😁😁jeeeva poliyaaan 😁😁👍🏻👍🏻👍🏻

  • @nasheedhank8145
    @nasheedhank8145 4 роки тому +14

    Aparnak nalla ayussayrikkum ..♥.jeeevayude counter kett chirich...chrchal ayuss kudumennaalle prayaar...

  • @ramsiyathamjid1490
    @ramsiyathamjid1490 4 роки тому +389

    അപർണ യെ കാണുമ്പോ പഴയ കല്പന ചേച്ചിയെ ഓർമ്മവരുന്നു. Udc 😍

    • @ahmedzayan7503
      @ahmedzayan7503 4 роки тому +20

      എനിക്ക് കൽപ്പന ചേച്ചിയുടെ മകളെയാണ് ഓർമ വരുന്നത് almost same

    • @SaranyaBoban
      @SaranyaBoban 4 роки тому +8

      Yes

    • @sivaparvathy9793
      @sivaparvathy9793 4 роки тому +6

      Udc കുമാരി 😍

    • @bindupradeep4254
      @bindupradeep4254 4 роки тому

      English പായസം

  • @sreenath4253
    @sreenath4253 4 роки тому +319

    Veena: maaveliyude bharyayude perenthanu?
    Jeeva: njan anyarude kudumbathe karyathil idapedarilla, enikkariyuvem venda.🔥😂
    [[ counter level ]]

  • @noorulajna5760
    @noorulajna5760 3 роки тому +21

    Comedyum lookum urumichulla payanmaar valare rare aayirikum love u jeeva😍😍😍😎😋

  • @kani9664
    @kani9664 3 роки тому +129

    മാവേലി യുടെ ഭാര്യയുടെ പേരെന്താ ?ജീവ :ഞാൻ അന്യന്റെ കാര്യത്തിൽ ഇടപെടൽ ഇല്ല ....😁😁😁

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 4 роки тому +33

    Jeeva 💓u lot🥰wife super😍and veena kidu😍episode super

  • @joicejoy3970
    @joicejoy3970 4 роки тому +84

    Jeeva, rimi, pearly onnichu vannal 🙄😆😆😄😄💃

    • @vijayappanps3261
      @vijayappanps3261 4 роки тому +11

      Jeeva rimi pearly pisharadiyum koodi ayal🤩🤩🤩

  • @rincymathew9981
    @rincymathew9981 4 роки тому +17

    Orupadu chirichuuu thankuu vennachechi ee thiruvonnathinnu evare thanne interview cheyithathinnu .❤️❤️😍😍😍Happy Onam Ellarkkum stay safe every one

  • @thasnifabindhi9569
    @thasnifabindhi9569 4 роки тому +80

    24:23ചോദിക് മാവേലിയുടെ നക്ഷത്രം എതാണ് എന്ന് ചോയ്ക് 😂😂😂😂

  • @amalasebastian3074
    @amalasebastian3074 4 роки тому +22

    Happy Onam to both of you.. recently I started to watch your all interviews....super..

  • @sherinshahul2135
    @sherinshahul2135 4 роки тому +60

    Adipwoli.. Chirichu chirichu vayyathayi.. Jeeva oru rakshayillatoo 🥰🥰🥰😂😂

  • @neethumoljoy9922
    @neethumoljoy9922 4 роки тому +9

    സരിഗമപ finale ക്കു ശേഷം ഇപ്പഴാണല്ലോ ജീവച്ചേട്ടാ കാണുന്നെ.. ഒരുപാട് miss ചെയ്യുന്നുണ്ട് ജീവച്ചേട്ടനെ.. രണ്ടു പേരും കൂടി ആ പാവം വീണചേച്ചിയെ കളിയാക്കി കൊന്നല്ലോ.. ജീവച്ചേട്ടന്റെയും അപർണ ചേച്ചിയുടെയും interview ഒരു രക്ഷയുമില്ല.. full on entertainment & comedy.. രണ്ടു പേരും ഒരുപാട് കാലം happy ആയിട്ട് ജീവിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ.. ഇനി interview വെക്കുമ്പോൾ ജീവച്ചേട്ടന്റെ അമ്മയെ കൂടി കൊണ്ട് വരണം pls.. god bless both of u dears..

  • @minnu252
    @minnu252 4 роки тому +125

    Jeeva is so funny.... humour sense aparam

  • @Manish_tvm_karan
    @Manish_tvm_karan 4 роки тому +33

    Ice Break with Veena......pwoli
    Njan ella videosum kannar unde...

  • @abiyamariyavarghese8502
    @abiyamariyavarghese8502 4 роки тому +10

    35:01-35;05 jeeva point is very Very true 💯. Because Njan 2018 June vicharichu driving padikkan but aa month pattillla appol orthu 2019 padikkan ennu.. but 2018 December 1 njan driving school join cheythu. 2018 December 30 enikku license kitty...so I really appreciate jeevas word❤️

  • @muhammedsafvan1258
    @muhammedsafvan1258 4 роки тому +108

    The best couple I have ever seen ❤️❤️

  • @fathimanoushad4559
    @fathimanoushad4559 4 роки тому +8

    Jeeva Chettan ishtam♥🥰
    orupaad shows il orupad anchors ne kndittund but
    ജീവചേട്ടന് പകരം ജീവ ചേട്ടൻ മാത്രം 💯🔥

  • @moiducheroor277
    @moiducheroor277 4 роки тому +42

    എന്തോ ഇഷ്ടമാണ് ആൾകാർക് ,,,ജീവ മാസ്റ്റർ ഓഫ് കൗണ്ടർസ്

  • @tasteland8517
    @tasteland8517 4 роки тому +403

    ജീവയുടെ ഏത് ഷോയും പിഷാരടി യുടെ show യും ഒരു പോലെയാ. ചിരിച്ചു ചിരിച്ചു ചാവും

  • @potterhead3596
    @potterhead3596 4 роки тому +78

    Best couples😍😍😍✨✨✨happy onam all

  • @KWFvlogs
    @KWFvlogs 4 роки тому +61

    സത്യം പറയാല്ലോ ഇപ്പൊ ടെൻഷൻ ജോലി സ്‌ട്രെസ് ഒക്കെ വരുമ്പോ ജീവേടെ ഒരു ഇന്റർവ്യൂ കണ്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും.. ♥️

  • @jomymohan7069
    @jomymohan7069 4 роки тому +14

    35:00 , Jerva rocks, good thinking 👍👍

  • @shafeeqdpm99
    @shafeeqdpm99 4 роки тому +10

    ജീവ 🔥 നീ വേറെ ലെവൽ ബ്രോ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @deepabose
    @deepabose 4 роки тому +26

    Jeeava love...counterking

  • @sufailsufail1171
    @sufailsufail1171 4 роки тому +21

    Super ayitund.......all the besttt......

  • @rubinbabu590
    @rubinbabu590 4 роки тому +29

    Easy payasam mix poli...very fast
    അര മണിക്കൂർ എടുത്തോളൂ..😆😆😆🤣🤣

  • @neenusijo2771
    @neenusijo2771 4 роки тому +30

    Big fan of this couple 🥰

  • @tasteland8517
    @tasteland8517 4 роки тому +13

    അപർണ യുടെ trending വീഡിയോ ആദ്യമായി കണ്ട് പിന്നെ അന്നത്തെ ഇന്റർവ്യൂ യും കണ്ട് ഇന്ന് തന്നെ ഇതും കാണുന്നു. ഞാൻ.. ജീവ ഇഷ്ടം

  • @Aaliya1998
    @Aaliya1998 4 роки тому +20

    😍😍😍😍😍😍jeeva chettaaaaaa❤️❤️❤️❤️

  • @fathimaziya855
    @fathimaziya855 4 роки тому +61

    The sole reason to watch this one...jeeva and aparna

  • @christinarose6891
    @christinarose6891 4 роки тому +34

    Jeeva Chettan n Aparna chechii💕

  • @poochi3021
    @poochi3021 4 роки тому +209

    പപ്പട കമ്പനി തുടങ്ങുന്ന ഇന്റർവ്യൂ കണ്ടിട്ടുള്ള വരവാ...😀.... എത്ര ഒക്കെ ഇന്റർവ്യൂ ചെയ്താലും ഇവരുടെ ഓരോ ഇന്റർവ്യൂവിലും ജീവയുടെ സംസാരം കേട്ടാൽ തന്നെ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആവും...😂😂😂
    ശരിയല്ലേ.....

    • @achu2327
      @achu2327 4 роки тому +1

      Ath eethila kande

    • @poochi3021
      @poochi3021 4 роки тому

      @@achu2327 ua-cam.com/video/lFqiviMCcUQ/v-deo.html

    • @sumeshvk413
      @sumeshvk413 4 роки тому

      Njanum

  • @sajanakumari4216
    @sajanakumari4216 4 роки тому +4

    Chirichu chirichu oru vazhikkai.. Appu and jeeva chettan always my favorite couple....

  • @muhsinahanash5853
    @muhsinahanash5853 4 роки тому +23

    Aparnayude channel kanan pokunath jeevaye kanalo enn vechann😀

  • @femysimon4049
    @femysimon4049 4 роки тому +13

    Best nd favorite couples.... 😊

  • @agrslifestyle6640
    @agrslifestyle6640 4 роки тому +17

    Veena super👌👌. Jeeva &Aparna athin munne 👌👌👌👌👌👌

  • @shabanasherin6272
    @shabanasherin6272 3 роки тому +4

    Jeeva chettane nalla ishta aa thamashayum samasaravum😍😍😍

  • @JishaJ-jd1oy
    @JishaJ-jd1oy 4 роки тому +6

    Njan school l padikkunna time l jeevachettante surya music le paripadi kaanaan evening vegam school l n varaarund. E chanel l nerathe ivarde interview kanditta pinne ithile kurach videos kande. Pinne inn veendum ivare kandappm vannatha. Koode subscribe um. ningal moonnaalum chiripich konn 😍😍🥰🥰

  • @shanhibuliya7779
    @shanhibuliya7779 4 роки тому +11

    Jeeva 😍 the complete entertainer💯😍❤️

  • @prasobh55
    @prasobh55 4 роки тому +10

    പൂവിളിയും പുലികളിയും ഊഞ്ഞാൽ
    ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി.ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണസംസകൾ

  • @rahimashameer3152
    @rahimashameer3152 4 роки тому +20

    Munpathe interviewyil commenttum subbum koodiyathondd ee onathinum ivarekondd viewersine koottanulla sycolagical movementtanalle.ivare veenddum kondfuvannath.kalakki.

  • @robinxmez1623
    @robinxmez1623 4 роки тому +28

    Counter king.. Pisharadi
    Prince.. Jeeva 😍😍

  • @tomsonthomas418
    @tomsonthomas418 4 роки тому +252

    rimi tomy jeeva pearley. 3 anchor heroes fens 🔥😂😂

    • @serahjames1191
      @serahjames1191 4 роки тому

      @Nic Silvistroni jeeva pearle same age anu pinne engane thallachi avum

    • @serahjames1191
      @serahjames1191 4 роки тому

      @Nic Silvistroni wikkipedia poyi noku .aged ayavare ningalokke thalla ennano vilikunathuu

    • @aswathykt7691
      @aswathykt7691 4 роки тому

      @Nic Silvistroni 31 ഒൺലി

    • @aswathykt7691
      @aswathykt7691 4 роки тому

      @Nic Silvistroni r u renjini😁

    • @iamlove268
      @iamlove268 4 роки тому +2

      Pearly 😂 entaliya ivare vechonum a sadanathine compare cheyale shokam 😂😂😂

  • @stinishaijan4697
    @stinishaijan4697 4 роки тому +206

    ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി മൂന്ന് പേരും സൂപ്പർ...❤️❤️❤️

  • @check-invlog1212
    @check-invlog1212 4 роки тому +20

    always good.

  • @jubikngr
    @jubikngr 4 роки тому +44

    Jeeva Chetan muthan

  • @harikrishnan-wk3ms
    @harikrishnan-wk3ms 4 роки тому +11

    Jeeva chettan uyir

  • @sherintthomas5430
    @sherintthomas5430 4 роки тому +6

    Appu😘😘😘jeevaa....🥰🥰
    Jeevede trolls ne tholpikan jeevayke kazhiyu.. enna timing aa ente eeshoye 🤪😁😁😁 paavam ente shittumani....
    Love you both❤❤ Happy Onam 🌸💐🍁🌹

  • @gracemaria7091
    @gracemaria7091 4 роки тому +5

    U both r superb..lv u jeevachettah❤️

  • @shymachinnu7348
    @shymachinnu7348 4 роки тому +4

    Aparna chechii uyir..😍😘❤️ polii happy onam😍🌸🌸❤️❤️❤️

  • @anuanutj4491
    @anuanutj4491 4 роки тому +3

    Jeeva chrichu marichu superGod bless you&family ❤❤❤❤❤❤❤❤

  • @anjusree6848
    @anjusree6848 3 роки тому +5

    You guyz are amazing 😍
    Best wishes 👍

  • @annpaulvadakkan2386
    @annpaulvadakkan2386 4 роки тому +7

    This hours make me so happy 😊adipoli entertainment prg😁😁😁

  • @saraswathynair7405
    @saraswathynair7405 4 роки тому +2

    Very very nice video,Jeeva super, you are rocking,Aparna,Jeeva,cutest couple.Veena well done.

  • @liginpjacob4636
    @liginpjacob4636 4 роки тому +5

    Onnum ariyand aa unakkamunthari full kayicha jeeva chettan aahnu hero🥳🥳

  • @thelifeofrinuz8907
    @thelifeofrinuz8907 4 роки тому +33

    Happy Onam muthmniesss🌸🌸🌸

  • @nimishajohn14256
    @nimishajohn14256 4 роки тому +10

    Aparna beauty❤️❤️

  • @reshmaraj1776
    @reshmaraj1776 4 роки тому +4

    Chumma ingane irunnapolaa.. netum kurav.. ennaalum saaramilla.. Jeeva chettanum chechiyumalle.. poraathenu Veena chechiyum.. 35 minutes nashttamalla.. chirich marikkaamennorth vannatha.. pratheeksha thetiyilla.. love you dears... 🤩🤩🤩🤩

  • @afrash2871
    @afrash2871 4 роки тому +7

    35:02 😇😇GOOD..jeeva

  • @sajirarazack3601
    @sajirarazack3601 4 роки тому +9

    Correct jeevayundenghile rasamullu

  • @gpvlogs2304
    @gpvlogs2304 4 роки тому +1

    Mudinja fan from Pathanamthitta... ellla videos um kanummm...ipoo thudngiyathalla jeeevachetaaanodunna oru fanism...ingeru poliykum ennu eniyk Anne ariym arunuuuu😍😍😍

  • @dhiluuzzdiluuzz666
    @dhiluuzzdiluuzz666 4 роки тому +13

    Jeeva chettante prgms miss cheyyade kaanunnavar like adi

  • @snehavarghese9020
    @snehavarghese9020 4 роки тому +4

    Moonu perum pwolichu...🥰jeeva chettan🥰....oru reksha illa....😂😂

  • @husnachrchr9017
    @husnachrchr9017 4 роки тому +88

    Pearly kazinchaal anchor ngiluyde popularity um ishtavum kittiyittulla ore oru aal Jeeva

  • @adithyamadhavan9858
    @adithyamadhavan9858 4 роки тому +115

    വീണ ശരിക്കും natural പായസം മിക്‌സിനെ പറ്റി പൊക്കി പൊക്കി പറയുമ്പോഴും ജീവ മാത്രം ഒന്നും പറയുന്നില്ല പുള്ളിക്കാറിയം ഇത് ഒരു തരം promotion ആണെന്ന് 🤣🤣🤣🤣

    • @sathysunil5615
      @sathysunil5615 4 роки тому +1

      Jeeva alla veeena

    • @adithyamadhavan9858
      @adithyamadhavan9858 4 роки тому

      @@sathysunil5615 no jeeva interview sradhichaal ariyaan pattum

    • @stephannedumbally3463
      @stephannedumbally3463 4 роки тому +6

      Jeeva paranjad kettille veena vangiya paisak bengalikale pole nannayi pani edukkunnundennu 😁

    • @adithyamadhavan9858
      @adithyamadhavan9858 4 роки тому +1

      @@stephannedumbally3463 athe pully nice aanu

    • @aleenamariajose4566
      @aleenamariajose4566 3 роки тому

      Jeeva sharikkum natural payasthe kurichu parayumbo jeeva onnum parayunilla enno

  • @Bridal_Beauty
    @Bridal_Beauty 4 роки тому +3

    Oh my god.. chirichu chirichu enjoy cheyita ORU interview. Jeeva chetan pwoli.... Very funny interview 👌👌

  • @shikhavs9743
    @shikhavs9743 4 роки тому +5

    Favourite couple♥️💕

  • @thanishanasrin9616
    @thanishanasrin9616 4 роки тому +4

    Think positive.... അതാണ് ജീവ....... 😍

  • @ajmalmuhammad4785
    @ajmalmuhammad4785 4 роки тому +5

    Jeeva macha pwoliya bro ni....... 💓

  • @gpvlogs2304
    @gpvlogs2304 4 роки тому +4

    Kozhencherry kadamnittayil ninnum njn.....😀❤️

  • @AM-vo8rl
    @AM-vo8rl 4 роки тому +1

    Othiri chirichu...jeeva yude face kanda njn punne skil cheyyilla..karanam athrem chirikkan namuku tharum......both are amazing.... Waiting for tge surprise...right n left ninnu Eastern payasam mix ne kurichu thalli marikkunnavre nikki le' jeeva😖

  • @aydhinanu9334
    @aydhinanu9334 3 роки тому +6

    ജോക്കർന്റെ കൂട്ട് വാ കീറും ചിരിച്ചു ചിരിച്ചു ചുണ്ടിന്റെ രണ്ടു സൈഡ് ഉം കീറും തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ ചിരിയ ജീവ പൊളി ആണ് 🤓

  • @fazilmuhammed1669
    @fazilmuhammed1669 4 роки тому +13

    21:54 jeeva’s Expression😂😂😂😂😂

  • @anoldashibu6777
    @anoldashibu6777 3 роки тому +3

    Jeeva and Aparna super couples Made for each other

  • @shanimashanima4123
    @shanimashanima4123 4 роки тому +3

    Jeeva aparna cute couples
    Veenayude chiri supereb😍

  • @regias2065
    @regias2065 4 роки тому +10

    Jeeva kalakki... Chirichhu chattu

  • @ranawithspoon804
    @ranawithspoon804 4 роки тому +4

    Love you both😍

  • @vocalsbymisnaniyas7433
    @vocalsbymisnaniyas7433 4 роки тому +2

    jeeva chettaaa Aparna chechiiii💖💖💖💖💖😍

  • @jeenajohnsonofficial
    @jeenajohnsonofficial 4 роки тому +18

    Aranmula ente sthalathaaaa....miss cheyunnud Valla sadhiya....any way happy onam...to all.....

  • @dhanyamohan6089
    @dhanyamohan6089 4 роки тому +10

    Jeeva and aparna Happy onam both of u😍

  • @akheeshthadayil7571
    @akheeshthadayil7571 4 роки тому +5

    Sambavm polichutoo kiduvea 😍❤️

  • @snehavmathew7334
    @snehavmathew7334 4 роки тому +1

    Positive thinking 😊❤️jeeva👌and all😊