Total Fun!! Full On.Ft : Jeeva & Aparna - Aparna Thomas

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 1,9 тис.

  • @poochi3021
    @poochi3021 4 роки тому +3224

    'ഉരുളയ്ക്ക് ഉപ്പേരി' എന്ന രീതിയിൽ ഉള്ള ജീവചേട്ടന്റെ കൗണ്ടർ ഇഷ്ടമുള്ളവർ അടി ഒരു ലൈക്‌ 👍. Love u both...

  • @diamaria3637
    @diamaria3637 4 роки тому +576

    Intro reminded me of karthik surya..🤪😂😂....! Love u both ❣️..god bless ❣️

  • @bijeeshbalankl536
    @bijeeshbalankl536 4 роки тому +2827

    ജീവ ചേട്ടൻ ഉണ്ടങ്കിൽ മാത്രം ഇ വഴിക് വരുന്നവരുണ്ടോ എന്നെപോലെ
    മറ്റേ മീനിനെ ശീട്ടു ആണെന്ന് കരുതി കുത്തി കൊന്നതാ 😆😆
    Edit : ദൈവമേ 1k യോ അപർണ ചേച്ചി അമ്മാവനോട് ഒന്നും തോന്നരുതേ

    • @aparnathomas7313
      @aparnathomas7313  4 роки тому +90

      😉😅

    • @bijeeshbalankl536
      @bijeeshbalankl536 4 роки тому +32

      @@aparnathomas7313 ചേച്ചീനെ ഇഷ്ടം അലഞ്ഞില്ലെടോ ഇ വഴിക് വരാതെ makeup tutorial കണ്ട എനിക്ക് ഒന്നും മനസിലാവൂല അതാ

    • @adhivava
      @adhivava 4 роки тому +5

      @@aparnathomas7313 chechiiii.. jeevachettan aano sittu ennu name itte?

    • @sumeshvk413
      @sumeshvk413 4 роки тому +4

      @@adhivava yup,oru interview il paranjittund

    • @memorylane7877
      @memorylane7877 4 роки тому +13

      @@bijeeshbalankl536 ഞാൻ ഉണ്ടേ.. നോട്ടിഫിക്കേഷൻ വരുമ്പോൾ തമ്പ്നെയിലിൽ ജീവ ഉണ്ടെങ്കിൽ മാത്രം ഓപ്പൺ ചെയ്യും❤

  • @priyamanupriya2110
    @priyamanupriya2110 4 роки тому +679

    ജീവ ചേട്ടന്റെ ചളി ഇഷ്ടപെടുന്നവർ like അടി

  • @rmjyoutube132
    @rmjyoutube132 4 роки тому +154

    ജീവ.: ലുളുമാളിൽ വന്നാൽ ഞാൻ ദ്ദേ അതെടുക്കാൻ പറയും..❤️❤️👍👍👍👍👍... മാസ്സ് reply ..love u jeevaa...

  • @aakash982
    @aakash982 4 роки тому +298

    പെരുമ്പാവൂരിൽ നിന്ന് addidas ന്റെ sub brand ആയ Haridas ഉം Puma യുടെ Pucha യും ഉപയോഗിക്കുന്ന ഞാൻ 😎

  • @Bxjx.o
    @Bxjx.o 4 роки тому +227

    Karthik surya reference at the beginning ❤️❤️❤️❤️

    • @rprem82
      @rprem82 4 роки тому +1

      Yeah 😁

  • @jiyanzyd2413
    @jiyanzyd2413 4 роки тому +420

    ഇങ്ങനെയൊക്കെ ബ്രാൻഡ് ഉണ്ടെന്ന് ആദ്യമായിട്ട് കേൾക്കുന്ന ലെ ഞാൻ 🙄

  • @blissofsoul3679
    @blissofsoul3679 4 роки тому +721

    ഈ ബ്രാൻഡ് നെയിംസ് ഒക്കെ ആദ്യമായി കേൾക്കുന്ന *ലെ ഞാൻ 🙄😇

    • @aparnathomas7313
      @aparnathomas7313  4 роки тому +85

      How sweet

    • @athiraathi4424
      @athiraathi4424 4 роки тому +5

      Njnum aa nike aryam thalsryil nammde bangali payyanz athum jockyoke bench virich vikkarund angne kandin

    • @blissofsoul3679
      @blissofsoul3679 4 роки тому +1

      @@athiraathi4424 enkum ithil aa nike ,Gucci mathre parichayam ullu sathyam paranja baaki okke ijj paranja pole kannur stadium corner nte aade polum kaanan kittatha brands aayi poyi😝

    • @athiraathi4424
      @athiraathi4424 4 роки тому +1

      @@blissofsoul3679 aahhaa inji apo kannuraa ath kollala

    • @pikkiresvlog5821
      @pikkiresvlog5821 4 роки тому

      @@aparnathomas7313 hiii

  • @aakash982
    @aakash982 4 роки тому +724

    Pronounce ചെയ്യാനും അറിയില്ല, അതു വാങ്ങാനും കാശില്ല എന്നാലും ഒരു കാര്യവും ഇല്ലാതെ കേട്ടിരിക്കുന്നു 😐

  • @devikavaisakh8591
    @devikavaisakh8591 4 роки тому +77

    Jeeva is so simple and down to earth...

  • @jov_an2590
    @jov_an2590 4 роки тому +71

    Most common mistake by mallus
    Its pro-nun-ciation
    Not pro-noun-ciation

    • @jov_an2590
      @jov_an2590 4 роки тому +3

      @thakkumikku indeed. 😂

  • @sreekumarsree4517
    @sreekumarsree4517 4 роки тому +103

    ജീവ.. നിങ്ങൾ കിടുവാണ് മച്ചാനെ ❤️❤️💓, keep going guys.. 😍😍❤️❤️

  • @vinodkumar-yu6ze
    @vinodkumar-yu6ze 4 роки тому +265

    Little jealous to aparna because u have a husband like jeeva😉😉😉

  • @athiraathi4424
    @athiraathi4424 4 роки тому +648

    ഇന്ന് ജീവ ചേട്ടൻ കൂടിയുള്ളത് കൊണ്ട് ഭയങ്കര സന്തോഷം
    ഒന്നിൽ കൂടുതൽ തവണ ഇത് കണ്ടിരിക്കും full funny കാണുന്നതിന് മുന്നേ guaranteed

  • @jobindevassia4950
    @jobindevassia4950 4 роки тому +57

    😂😂😂😂ജീവയുടെ കൗണ്ടർ എല്ലാം പൊളിച്ച്

  • @akhilarahul2863
    @akhilarahul2863 4 роки тому +453

    ഇൻട്രോ karthiksurya ചേട്ടനെ ഇമിറ്റേറ്റ് ചെയ്തതല്ലേ 🤣🤣🤣channel ഒക്കെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് . പക്ഷെ ജീവ ചേട്ടൻ ഉണ്ടെങ്കിലേ ഈ വഴി വരാറുള്ളൂ 😝😜

  • @chandrashekaran9455
    @chandrashekaran9455 4 роки тому +133

    Jeeva chettan : ലുലു മാളിൽ പോയി ദേ അത് ഇങ്ങോട്ട് എടുത്തേ😂😂😂 jeeva chettan poli

  • @-90s56
    @-90s56 4 роки тому +312

    രണ്ടുപേരും ചേർന്ന് വീഡിയോ ചെയ്യുന്നതാണ് ചേച്ചി ഒറ്റയ്ക്ക് വീഡിയോയിൽ വരുന്നതിനേക്കാൾ വീഡിയോ കാണാൻ രസം 😊☺️

    • @aparnathomas7313
      @aparnathomas7313  4 роки тому +33

      I know right

    • @vahidpt9223
      @vahidpt9223 4 роки тому +8

      ഇന്ന് മിക്കവാറും വീട്ടിൽ അടിയുണ്ടാകും 😂😂😂😂.. എനിക്ക് രണ്ട് പേരേയും ഒരു പോലിഷ്ടാണ്... അവരെ രണ്ട് പേരേയും ഇഷ്ടപ്പെടുന്പോഴാണല്ലോ അവർക്ക് സനതോഷമാവുക

    • @njneethujohnson.malugirl3757
      @njneethujohnson.malugirl3757 4 роки тому +1

      Ottaku cheyunnathum nalathanalo

    • @-90s56
      @-90s56 4 роки тому +3

      @@njneethujohnson.malugirl3757 നല്ലതാണ് പക്ഷേ കൂടുതലും രണ്ടാളും കൂടി ചെയ്യുമ്പോൾ ആണ് ഒരുപാട് ഫൺ ഉള്ളത് 😊

    • @njneethujohnson.malugirl3757
      @njneethujohnson.malugirl3757 4 роки тому +1

      @@-90s56 😊🤘

  • @rinipius7795
    @rinipius7795 4 роки тому +16

    One of my favourite episodes. Laughed my head off 🤣

  • @ansabansab1073
    @ansabansab1073 4 роки тому +153

    Intro karthi suryede introduction alle copied...

  • @tasteland8517
    @tasteland8517 4 роки тому +150

    തനി മലയാളി ചെക്കൻ 🥰🥰 വിട്ട് കൊടുക്കരുത് അളിയാ

  • @Junamary
    @Junamary 4 роки тому +110

    Jeeva poliyanu 🤩🤩

  • @christysara3202
    @christysara3202 4 роки тому +17

    U guys are just hilarious!😂😂Informative video aparna...keep Going!❤️Much Love!

  • @tojikdominic
    @tojikdominic 4 роки тому +244

    നിങ്ങൾ couple ആയി vlog ചെയ്താൽ ഞാനും എന്റെ million കണക്കിന് പിള്ളേരും ഈ ചാനൽ കാണാൻ തുടങ്ങും. നിങ്ങൾ millionaire ആകും...

  • @rejukathu
    @rejukathu 4 роки тому +14

    I really loved your couple...very adorable and pretty.listening to your conversation is my stress buster... live long both and thanks for you're entertainment service. I will n pray peace and healthy for you both n wish to see you the same in you're 90's as well.. love ya both.🙂

  • @nayanaek9347
    @nayanaek9347 4 роки тому +32

    Saregama teernappo jeeva chettan ayirunnu major missing but eeni athinnu chance illa ,, love u both a lot do more videos 🥰🥰 fun

  • @johnsonjaanvp
    @johnsonjaanvp 4 роки тому +133

    ജീവയോട് മുട്ടാൻ നിൽക്കേണ്ട പെങ്ങളുകുട്ടി തോറ്റുപോകും 😄

  • @anjumolchacko3664
    @anjumolchacko3664 4 роки тому +38

    Jeeva ..plz start one u tube channel ....we are waiting for that

  • @comewithme1360
    @comewithme1360 4 роки тому +237

    "തങ്കം ആ വൈറ്റ് ബാഗ് ഇങ്ങ് എടുത്തേ "😂😂 love u both😍😍

    • @whatwhy557
      @whatwhy557 4 роки тому +2

      Aparna chechi saregamapayil venna episode aetha ariyuo guys...???,

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 роки тому

      😂

    • @anustrong12
      @anustrong12 4 роки тому

      @@whatwhy557 episode ariyilla.pakshe facebookil und. videos il search cheytha mathi

  • @safnasappu
    @safnasappu 4 роки тому +28

    Introduction is pwoli machane😍😍Ningal pwoli couple aanutto🤩🤩And i really enjoy these video And also ജീവ ചേട്ടൻ ഉള്ളപ്പോൾ channel ൽ ഒരു പ്രതേക ഓളമാണ്
    Waiting for challenge videos😊😊

  • @izzaworld8459
    @izzaworld8459 4 роки тому +7

    Jeeva &അപർണ ഇങ്ങനെ okk നിങ്ങളെ കാണുമ്പോൾ സന്തോഷം... സരിഗമപ next വേഗം തുടങ്ങാൻ കഴിയട്ടെ. ഇടക്ക് സരിഗമപ ആൾക്കാരെയും കൂട്ടി jeeva ലൈവ് വരണേ.. 💐💐💐💐

  • @athiraathi4424
    @athiraathi4424 4 роки тому +170

    എറണാകുളത്തു മാത്രമല്ല ജീവച്ചേട്ട തലശ്ശേരിയിലും s സൈലന്റ് അല്ല
    എന്നും ജീവച്ചേട്ടനെ കൊണ്ട് വരു fully entertaind

  • @Shisina111
    @Shisina111 4 роки тому +8

    Such a cute and lovely couples ever!!❤️I loved this video cause I can totally relate to this and even I used to ask my fiancee about the brands pronunciation and about Kylie , Kendall Jenner and yaa we had this kind of crazy conversations every now and then!!❤️

  • @amruthav.v2004
    @amruthav.v2004 4 роки тому +23

    Jeeva chettan @karthiksuryavlogs kanichatha.. 👍♥️dare to dream 💚💚 fav couples 😘😘😘😘

  • @remyajayan1319
    @remyajayan1319 4 роки тому +7

    Omg!!! Seriously u both rock!!!! Luv u guys... Entertaining and informative.. Much appreciated!! U both made my day.. I'm still in the hangover... LOL😆😆

  • @akshararamesh5401
    @akshararamesh5401 4 роки тому +51

    This video was super cool informative 👀 and U both were so entertaining with Jeeva’s jokes😂😂 Apart from jokes ,very informative one!!

  • @snehasp7437
    @snehasp7437 4 роки тому +11

    Jeeva Chettan and Aparna chechi pwoliyaanu!!❤❤😍😍 The cutest couple ever..❤❤😘

  • @renuroy2253
    @renuroy2253 4 роки тому +23

    Bcz of jeeva I watched full video...he is so hilarious 🤣

  • @karunakaranpk5025
    @karunakaranpk5025 4 роки тому +21

    Adhyayittane ee brandsinde name okke kelkkunath😅
    Love u both 😍😍
    Waiting for the next video jeevachettan kodukkunna task kaanan katta waiting laane
    Aparna chechi.. karuthiyirunno nalla panni varunund 😅😅

  • @sonasiby655
    @sonasiby655 4 роки тому +90

    ജീവ ചേട്ടൻ ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ഒരു മടുത്തു🤣🤣🤣🤣🤣🤣 ...... രണ്ടു പേരും Super ആണ്

  • @RamshiKochuVlogs
    @RamshiKochuVlogs 4 роки тому

    Specsil ടച്ച്‌ cheyyumbol vaa polikkunnathenthinaanu? Ath randum thammil enthenkilum അന്ധർധാര സജീവമായിട്ടു ഉണ്ടൊ?

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 роки тому +59

    അപർണ്ണ ടീച്ചറെ ജീവ നല്ല പഠിപ്പിസ്റ്റാണല്ലേ 😜♥️

  • @chinnuraju8000
    @chinnuraju8000 4 роки тому +13

    ഒരു കാര്യോം ഇല്ലാതെ ഐ കൊണ്ട് ഇട്ടേക്കുവാടാ.. എന്നിട്ട് മിണ്ടത്തും ഇല്ല... 🤣🤣 ജീവച്ചേട്ടാ മാസ്സ് 💓💓

  • @sunilkumarvg7379
    @sunilkumarvg7379 4 роки тому +13

    Waiting for Jeeva chettans video, hope it will come soon .
    And this video was very helpful for me to correct my usual pronounciation mistakes
    THANK YOU❤️

  • @athirasuresh410
    @athirasuresh410 4 роки тому +6

    I just love watching both of you in one frame❤

  • @diyateresa1483
    @diyateresa1483 4 роки тому +20

    Kaili😂😂
    Pavam "i" 😂😂
    Ohh chirich chirich chath
    Pwoli episode
    Jeeva chettan oru raksha illa

  • @mindofmine6581
    @mindofmine6581 4 роки тому +19

    Was really informative Aparna..
    Expecting more

  • @rumanfathima1119
    @rumanfathima1119 4 роки тому +28

    Mashallah..chechi u r lucky to have him❤️😍waiting for shittumanikulla Pani😂😂

    • @aparnathomas7313
      @aparnathomas7313  4 роки тому +2

      😃

    • @rumanfathima1119
      @rumanfathima1119 4 роки тому +1

      @@aparnathomas7313 ennum vdo Idu nammal kandolaam😁
      Chettane nannai nokkane chechi😋😄

  • @poojak6826
    @poojak6826 4 роки тому +15

    Do more pronunciation videos it helps mallus who are trying to make their communicative English better💜

  • @baseemali9810
    @baseemali9810 4 роки тому +10

    Jeeva chettan undenkil maathreme videos kaanaan oru gumm ollu.....👍👍👍
    JEEVA CHETTAN FULL ON ENTERTAINMENT

  • @Soul_of_wings
    @Soul_of_wings 3 роки тому +13

    Jeevante comedy 😂😂😂 ufff👍🏼👍🏼👍🏼👍🏼👍🏼

  • @muhammedanaspk2972
    @muhammedanaspk2972 4 роки тому +68

    karthik suryede intro pole aayi..But athre illa..jeeva fan

  • @shamlamk5217
    @shamlamk5217 4 роки тому +10

    I love aparna' s talking

  • @shamilashanushanu8831
    @shamilashanushanu8831 4 роки тому +146

    ലുലു മാളിൽ പോയിട്ട് ദേ അത് ഇങ്ങ് എടുക്കാൻ പറയും 🤪🤪

    • @aparnathomas7313
      @aparnathomas7313  4 роки тому +15

      Haha 😂

    • @shamilashanushanu8831
      @shamilashanushanu8831 4 роки тому

      @@aparnathomas7313 appunem ഭയങ്കര ഇഷ്ടം anu😘😘

    • @shamilashanushanu8831
      @shamilashanushanu8831 4 роки тому +1

      Appu ennanu njn vilikkaru..... appu& ji.. 🥰🥰..... randu peerudem katta fan anu... neerittu kananum agraham und.

    • @fathimafathi415
      @fathimafathi415 4 роки тому

      Aahnn....alland cmpny name okke parayanoo....🙄

  • @priyankajohn9139
    @priyankajohn9139 4 роки тому +29

    16:01
    kylie jenner is not travis scott’s wife
    They were dating and have a baby (stormi)
    Now they are coparenting
    16:30
    Kylie is actually an upcoming brand (or rather a brand, I would say)

  • @shammazmhd
    @shammazmhd 4 роки тому +332

    Silent ആണെങ്കിൽ ആ അക്ഷരം അവിടെ ചേർക്കേണ്ട അവശ്യം ഉണ്ടോ !!!! 🤣🤣🤣🤣🤣

  • @jkjm__
    @jkjm__ 4 роки тому +53

    Aparna chechik kurach vivaram koodipoyathinte kuzhappa😂😂😂njangalde level nu perfect jeevachettana😜😜

  • @karthika5469
    @karthika5469 4 роки тому +39

    I have always loved watching pronunciation videos , especially the brand names. Most of us used to pronounce soo many brands incorrectly. I think a keralite doing this video is Sooo helpful for people who are mispronouncing the words.Great job .
    Stay safe Chechi & chettan❤️
    Love you both❤️❤️

  • @tasteland8517
    @tasteland8517 4 роки тому +85

    ഇതിൽ പറഞ്ഞ nike, puma ഒഴികെ ബാക്കി ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഞാൻ ☹️

  • @neeharavindran8507
    @neeharavindran8507 4 роки тому +52

    Karthik surya intro😍♥️

  • @nandana9329
    @nandana9329 4 роки тому +19

    Sa re ga ma pa teernnathode jeevida chettane pyngrayt misss cheynnuu😭🥺, chechi chetnte involved aaaki koodual vedios cheyanottoo💓😛🥺

  • @inthenameofgod6405
    @inthenameofgod6405 4 роки тому +31

    Jeeva chettan ullathukondu mathram Kanan vannavarundo😆

  • @sherinjabisherinjabi3549
    @sherinjabisherinjabi3549 4 роки тому +18

    ഇനിയും ഇതുപോലുള്ള ബ്ലോഗുകൾ പ്രതീക്ഷിക്കുന്നു 👍👍🤣🤣🤣🤣🤣

  • @CelebritiesOnYouTube
    @CelebritiesOnYouTube 4 роки тому +25

    Love you Aparna chechi😘😘

  • @unnnnnii
    @unnnnnii 4 роки тому +20

    “Loo-wee Vwee-taw” is the actual way of pronouncing it in French way. But it got popularised West English pronunciation as “Loo-wee Vih-tawn”. Also, it’s not “Versach-ee”, it’s “Versach-eh”. Donatella herself has talked about it in her 73 questions with Vogue.

  • @almasbmuhammed7521
    @almasbmuhammed7521 4 роки тому +13

    Jeeva chettan and aparna chechiii.....pwoli..❤️❤️lubulotzz

  • @nehae19
    @nehae19 4 роки тому +19

    This was a fun segment🤣🤣🤣

  • @divyajoseph9196
    @divyajoseph9196 4 роки тому +7

    Jeeva chetayiii oru rekshayumila... superb... enna aa "e" ego adikum enn vere aarum chindhichit undavila 😂😂😂😂 ithuoke engane saadhikunu.... adipoli

  • @anjuthamban6956
    @anjuthamban6956 4 роки тому +29

    You pronounced Givenchy wrong, it’s pronounced zhee-von-she. Even Yves is ‘eve’ as you said S is silent in French so you can’t pronounce eves but eve

    • @sifana876
      @sifana876 4 роки тому +7

      Also dear its not pronunciation its PRUNUNCIATION! Thank you

  • @kareemmaanu5296
    @kareemmaanu5296 4 роки тому +23

    Karthik surya machaan ❣️
    Jeevachettan💕

  • @anjaljoshi8579
    @anjaljoshi8579 4 роки тому +37

    Next International name 'Lungi'😂😂😂

  • @akshayar5440
    @akshayar5440 4 роки тому +12

    Seeing u both together is like full on entertainment.!❣️ Love u both so much...
    Eagerly waiting for task to U chechi....keep rocking

  • @mahappiness4273
    @mahappiness4273 4 роки тому +6

    😂😂😂😂😂Jeeva chettan poliiii, Ma sha Allah 🥰Made for each other ❤️next oru prank video venm ,chettan chechik kodukunna adipoli prank 😉 waiting.........

  • @rozario6t954
    @rozario6t954 4 роки тому +33

    Jeeva ollade kond like adichavar

  • @ayishaparveen2095
    @ayishaparveen2095 4 роки тому +16

    Blessed couples ❤️

  • @abhinavks6952
    @abhinavks6952 4 роки тому +12

    12:26....😂😂 Ath correct aa!!! I agree with u jeeva chettooo....

  • @ddee07
    @ddee07 4 роки тому +7

    Only for jeeva. so.... Good entertainer lot of love ever 💗

  • @sreejithss1700
    @sreejithss1700 4 роки тому +99

    ഇങ്ങനത്തെ informative വീഡിയോസ്..ചെയുമ്പോൾ jeeva ചേട്ടനെ കൂടെ കൂട്ടണം ട്ടാ... അതാവുമ്പോൾ കാണുന്ന നമക്ക് bore റും അടികുല😅... information കറക്റ്റ് ആയി കത്തുകയും ചെയ്യും...😊
    jeeva...shittu ഇഷ്ടം💋🖤

  • @ardrasubhash
    @ardrasubhash 4 роки тому +25

    "I" Ego adich chath kanum🤣🤣🤣🤣🤣🤣

  • @anjalisajeev2273
    @anjalisajeev2273 4 роки тому +16

    Jeeva Chettan powli 😘😘💓💓💓💓💓💓

  • @sreelakshmimm6227
    @sreelakshmimm6227 4 роки тому +2

    Chechi nthu video cheiyuvanelum jeevachettanem kude eruthane nigalde combo supr aa.... Orumich ullapo vere level a💖

  • @jincysenmon7286
    @jincysenmon7286 4 роки тому +81

    Hloo jeeva and aparna.may god bless you in your long life

  • @pushpatk8354
    @pushpatk8354 4 роки тому +16

    Forever couples ❤️❤️

  • @jishascookbook9758
    @jishascookbook9758 4 роки тому +44

    Jeeva... എന്താ എനർജി.... ക്യൂട്ട് ഷുട്ടിമണി 😍😍

  • @FazusFunWorld
    @FazusFunWorld 4 роки тому +9

    So fun yaar....🤩 ua so lucky to have a husband like jeeva.. pattini aayalum pedikanda.. jeevayude chali comedy kett vayar niranjolum... 🤣🤣🤣🤣

  • @bushraashraf6186
    @bushraashraf6186 4 роки тому +20

    Jeeva chettante comedy kelkan mathram video kanan varunnavar like adii😍

  • @ClassyyetMessy
    @ClassyyetMessy 4 роки тому +6

    Aa I ego adich chathu🤣🤪😅adorable couple😍informative video guys!

  • @anetrosejoseph2377
    @anetrosejoseph2377 4 роки тому +259

    "One of his favorite brand" alla chechii "One of his favorite brands" is correct. You always make this mistake. Keep it in your mind. Love❤

    • @arjunraj7111
      @arjunraj7111 4 роки тому +10

      Yeah.. Very true.. Not even aparna.. I have seen many others also who make the same mistake..

    • @aparnathomas7313
      @aparnathomas7313  4 роки тому +61

      Haha sure

    • @seethuprameesh9928
      @seethuprameesh9928 4 роки тому

      😄😄😄😄

    • @Believer-bh6eg
      @Believer-bh6eg 4 роки тому +3

      @@aparnathomas7313 bla bla പാടില്ല, listen bbc news, for improvement

    • @aydenarman2119
      @aydenarman2119 4 роки тому +2

      @@aparnathomas7313 ithintekoode malayalam words ucharikunathu koodi try cheyayirunu.

  • @midhunpharan8015
    @midhunpharan8015 4 роки тому +85

    ജീവ ചേട്ടനെ തമ്പ് നെയ്ലിൽ കാണുമ്പോ മാത്രം ഈ ചാനലിൽ കേറി വീഡിയോ കാണുന്ന ഞ്യാൻ😉😆

  • @bettybenny3536
    @bettybenny3536 4 роки тому +10

    Aparna chechii love you 😍😍❤️ and you are really lucky to have such a humerus and sweet husband 😍😍❤️😍

  • @aleena.s4307
    @aleena.s4307 3 роки тому +2

    എല്ലാം ശരിയാകുമ്പോൾ ഉള്ള ജീവ ചേട്ടന്റെ expression 😂😂😂🥳🥳❤️thug.... Peverr... Kiduuu😂😂

  • @aiswaryasundar7887
    @aiswaryasundar7887 4 роки тому +62

    Molil parayunnathonnum manasilavathe.. jeeva de chali kettu chirichond irunna aarelum🙄😂?

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +20

    19:27 പുളളിക്കാരിയേ പോക്കി പറഞ്ഞപ്പോൾ
    " നല്ലാ കുട്ടിയാ അടുത്ത് ഇരുന്നോളാൻ 😂"
    By the by ഞാനും ജീവൻ ചേട്ടന്റെ നാട്ടുകാരൻ ആണ് ☺️

  • @swathy1111
    @swathy1111 4 роки тому +3

    Ee brands okke adhyamayi kelkkunna njan.. Bt video full kandu.. I just love this couple.. 😍😘

  • @sandra_suresh9862
    @sandra_suresh9862 3 роки тому +1

    Thank you Aparna chechi
    Enike sherikkum helpful ayi , thanks alot 🙏🏻🙏🏻✌️✌️

  • @suhadhasuhadha5106
    @suhadhasuhadha5106 4 роки тому +42

    "He has lots Of T-shirts & ShirtS" ..PongachaM Paranhu..
    Then Jeeva : EnaK OrennaM ullUu..🤗
    Onnu Poyee Thalladhe

  • @drn2359
    @drn2359 4 роки тому +3

    Endh brand undennu paranjitendh karyam peru ketille kayili 😂😂🤣🤣🤣🤣🤣🤣
    Apo final score,
    Jeevade thanne bhashayil paranjal
    16 markum 3 mottayum😂😂😂
    Ningal randum poli anu😁😍😘masha Allah kidu chemistry!
    orumich cheyutto videos! Will hit 1M soon.. Othupidichal millionsum ingu porumenne!

  • @rahulaaloosstechy8713
    @rahulaaloosstechy8713 3 роки тому +4

    Cute couples forever 💕💕 Geeva chettan uyir🔥🔥🔥🔥

  • @jamshidmohd2753
    @jamshidmohd2753 4 роки тому +15

    എജ്ജാതി കൌണ്ടർ ആണ് ജീവ ❤❤❤