''ധ്യാൻ അന്ന് ചെറിയ കുട്ടിയല്ലേ ; ഇഷ്ടമുണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്'!'' : നവ്യ നായർ

Поділитися
Вставка
  • Опубліковано 1 гру 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 146

  • @priyadarsini5735
    @priyadarsini5735 3 роки тому +515

    അതാണ് ധ്യാൻ അന്ന് കുട്ടിയാണ്... 🥰 ആ ഒരു സെൻസിൽ കാര്യങ്ങൾ എടുത്താൽ ഈ ട്രോളുകൾ നമുക്ക് ആസ്വദിക്കാം...

  • @sajilsmsanthosh3585
    @sajilsmsanthosh3585 3 роки тому +101

    Report മാർ എന്തൊക്കെയാണ് പറയുന്നത്. നവ്യ പറഞ്ഞത് എല്ലാത്തിന്റെയും നല്ല വശമാണ്. 😍 നവ്യ ചേച്ചി 🥰

  • @hafsahafsashaji1886
    @hafsahafsashaji1886 3 роки тому +225

    എനിക്കും ധ്യാനെ ഇഷ്ട്ടം ആയിരുന്നു.. എന്ന്മറുപടി പ്രതീക്ഷിച്ച റിപ്പോർട്ടർ 😜😜😜പ്ലിംഗ്

  • @vishnuv4474
    @vishnuv4474 3 роки тому +194

    റിപ്പോർട്ടർക്ക് എന്തൊരു പക്വത😱

    • @napoleonedits2011
      @napoleonedits2011 3 роки тому +1

      അവർക്ക് ന്യൂസ്‌ വേണ്ടേ

  • @jasnapk7490
    @jasnapk7490 3 роки тому +101

    മഞ്ജു വാര്യരും.... നവ്യയും നല്ലപോലെ സംസാരിക്കും.... ഇഷ്ടമാണ് രണ്ട്പേരേയും....

  • @fazeelaumajalal9946
    @fazeelaumajalal9946 3 роки тому +109

    Navya valarea standard and decent samsaaram

  • @S_12creasionz
    @S_12creasionz 3 роки тому +27

    വളരെ പക്വതയുള്ള ഉത്തരങ്ങൾ 👍

  • @anuraj_1199
    @anuraj_1199 3 роки тому +200

    ഈ anchor ne മാറ്റരുത് ...ഇവന് ആരുടെ എങ്കിലും കയ്യിന്നു രണ്ടെണ്ണം കിട്ടുന്നത് കാണിക്യണം😀

  • @emerald.m1061
    @emerald.m1061 3 роки тому +126

    She is an intelligent lady.

  • @sachincalicut6527
    @sachincalicut6527 3 роки тому +224

    ഇയാൾക്ക് എന്ത് ചോദിക്കണം എന്നറിയില്ല ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെ അവസ്ഥ

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 3 роки тому +8

      ഇയാളുടെ മിക്ക ഇൻറർവ്യൂ ഇങ്ങനെ തന്നെയാ

  • @jhsdfjhgjh
    @jhsdfjhgjh 3 роки тому +129

    ഒടിയൻ, മാമാങ്കം സിനിമയ്ക്കു ഇതിലും വലിയ പ്രൊമോഷൻ ആയിരുന്നു... ആരേലും ഓർക്കുന്നോ??? 😁😁😁

    • @abin7209
      @abin7209 3 роки тому +11

      Best feature national award kittiya moviya 🔥🔥

    • @maluarmalu6387
      @maluarmalu6387 3 роки тому +2

      ഓർക്കുന്നുണ്ട്

    • @vigneshkumar8044
      @vigneshkumar8044 3 роки тому +2

      Randum muji poyi😂😂

  • @keralanews4891
    @keralanews4891 3 роки тому +123

    ആങ്കർമാരിൽ ഇയാൾ ഒരു സാധാരണ ക്കാരനാണ്😂

  • @Deliriouswayfarer
    @Deliriouswayfarer 3 роки тому +187

    ഇത്രയും വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കുന്ന ഒരു റിപ്പോർട്ടറിനെ എന്റെ കരിയറിൽ ഞാൻ കണ്ടിട്ടില്ല
    .

    • @rajendranputhumana2546
      @rajendranputhumana2546 3 роки тому +1

      😃😃

    • @renjunimvlogs7784
      @renjunimvlogs7784 3 роки тому +1

      Sathyam

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 роки тому +2

      Satyam

    • @anyagraha_G.V
      @anyagraha_G.V 3 роки тому +6

      ഇപ്പോൾ മലയാളത്തിൽ താഴോട്ട് വളരുന്ന ഒരേ ഒരു ചാനൽ ഈ റിപ്പോർട്ടർ ചാനൽ ആയി മാറിക്കൊണ്ടിരിക്കുന്നു... എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു തുടക്കത്തിൽ..

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 3 роки тому +4

      ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണോ ഉദേശിച്ചത്‌ ?!

  • @KnanayaAD345
    @KnanayaAD345 3 роки тому +140

    Meera ജാസ്മിനു എന്താണാവോ പറയാൻ ഉള്ളത്. 😁

  • @scholarcloudacademia9997
    @scholarcloudacademia9997 3 роки тому +24

    This proves one thing.--- Anchor is the main key to a good theatre 😃😀

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +32

    Cute navya
    God bless you all makkale

  • @santhnusreekumar9960
    @santhnusreekumar9960 3 роки тому +86

    വിവരം ഇല്ലാത്ത anchor navya ബുദിപൂർവം handle cheythu

  • @unnipandikkad8791
    @unnipandikkad8791 3 роки тому +32

    പെരുത്തിഷ്ടം നവ്യയെ........

  • @simonamathew6784
    @simonamathew6784 2 роки тому

    എനിക്കു നാവ്യ നായരെ ഭയങ്കര ഇഷ്ടം ആണ്. വളരെ പക്വത ഉള്ള നാടിയാണ് നവ്യ നായർ.

  • @see2saw
    @see2saw 3 роки тому +66

    Dhyaninu vanna prayam pakkvatha onnum reporternnu vannittilla..

  • @vibeeshvinodinianandan
    @vibeeshvinodinianandan 3 роки тому +48

    ഈ പേട്ടൻ എടുത്ത് ചോദിച്ചു കുടുംബം കലക്കോ

  • @adershkattachira4120
    @adershkattachira4120 3 роки тому +136

    കണ്ണാടിക്കാരൻ തല്ലാഞ്ഞത് നന്നായി 🤣🤣

  • @Chshah312
    @Chshah312 3 роки тому +31

    വളരെ മാന്യമായി മറുപടി പറഞ്ഞു

  • @GG-qu7fg
    @GG-qu7fg 3 роки тому +6

    സന്തോഷ് പണ്ഡിറ്റിനെ തമാശ ആകാൻ ശ്രമിച്ചവർ

  • @NazerKk432
    @NazerKk432 3 роки тому +63

    പ്രളയത്തിലമർന്ന ജനത്തിന് എന്ത് O T T. അത്രകണ്ട് ആകാംക്ഷ ജനത്തിന് ഉണ്ടാകും എന്ന് സാധാരണക്കാരൻ ചിന്തിക്കില്ല

  • @unnipandikkad8791
    @unnipandikkad8791 3 роки тому +3

    എന്റെ പ്രിയ നടി നവ്യാനായർ

  • @kichukichuz6064
    @kichukichuz6064 3 роки тому +27

    Ott oru nalla platfrm aan... Bollywood aaan indian cinema ennu vijaricha aaalukalk malayalm cinemakale parijayapeduthiyath ott aan.... So iniyullla kaalath ott and theatre release orumich venam.. Enale malayalm poleyullla industry successful aavullu...

  • @sudheerov3703
    @sudheerov3703 3 роки тому +91

    മണ്ടനാണെങ്കിലും കണ്ടാൽ മൊയന്ത് ആണെന്നെ തോന്നു 😂

  • @wazimmuhammad470
    @wazimmuhammad470 3 роки тому +14

    Reporter nalla active anu gd job

  • @beenak118
    @beenak118 3 роки тому +10

    Navy's Attitude

  • @kamaalpadinhar8987
    @kamaalpadinhar8987 3 роки тому +60

    മറയ്ക്കാരിന് വേണ്ടി ഈ കണ്ണാടി സേട്ടൻ നന്നായി വിയർക്കുന്നുണ്ട്.അന്തോണി എന്തോ കൈമടക്ക് കൊടുത്ത പോലുണ്ട്

  • @sunshinesunshine2514
    @sunshinesunshine2514 3 роки тому +64

    നീല ഷർട്ട്‌ കാരന് നല്ല കോഴി നോട്ടം. യാതൊരു distance ഉം keep ചെയ്യാതെ നില്കുന്നു.

    • @anjanaramakrishnan2215
      @anjanaramakrishnan2215 3 роки тому +10

      Athu koode ulla ala thonnanu

    • @arjunanilkumar2679
      @arjunanilkumar2679 3 роки тому +3

      Athu avarude husband annu 😪

    • @anjanaramakrishnan2215
      @anjanaramakrishnan2215 3 роки тому +1

      @@arjunanilkumar2679 eyy
      Ano
      Enik thonnanilla

    • @aaaash1354
      @aaaash1354 3 роки тому +6

      @@arjunanilkumar2679 no avarude husband ith alla. Cousin vallom avum.

    • @isthakisco8252
      @isthakisco8252 3 роки тому +5

      @@anjanaramakrishnan2215 husband aan pakshe ath sheelu Abraham aann mathram

  • @peaceonhumanpeace2235
    @peaceonhumanpeace2235 3 роки тому +4

    മരക്കാർ പോലെ ചെറിയ സിനിമകൾക്ക് OTT യാണോ നല്ലത്

  • @suryalakshmishyam9331
    @suryalakshmishyam9331 3 роки тому +7

    Navyak vivaram ond 😌nta ponnu reporter🙏vrthe vid avra

  • @dileepkp8169
    @dileepkp8169 3 роки тому +1

    Navyachechiiii samsaram super

  • @shameemali9046
    @shameemali9046 2 роки тому

    😂😂😂 എല്ലാറ്റിനും നല്ല മറുപടി

  • @nityanigil7579
    @nityanigil7579 3 роки тому +16

    dyan navya chechiyekalum cherudale

  • @AnshuMI2021
    @AnshuMI2021 3 роки тому +9

    ആ കണ്ണട ഒന്ന് കൊടുത്താൽ സ്വാഭാവികം എന്നേ പറയാൻ പറ്റുള്ളൂ

  • @stock7764
    @stock7764 3 роки тому +4

    റിപ്പോർട്ട് ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @meharafathima718
    @meharafathima718 3 роки тому +3

    എന്റെ ചേട്ടാ എന്നാ നോട്ടം

  • @rajimolkr3088
    @rajimolkr3088 3 роки тому +1

    Ingerithentha chodikane

  • @blessyvarughese3444
    @blessyvarughese3444 3 роки тому +18

    Kasta kaalathinu dhyan annu paranju poyi 🤣. But I like navya nair.

  • @soumyar7078
    @soumyar7078 3 роки тому +3

    Manchu chechi kazhinjal enik eshtamulla nadiyane navya

  • @abhayasriya3355
    @abhayasriya3355 3 роки тому +30

    Ee kattu kozhiye okke aano nitheeesheee reporter ayi vachirikune ,😂

  • @mathew2141
    @mathew2141 3 роки тому +4

    Reporter kku നല്ല പക്വതയാണല്ലോ,😂😂😂

  • @nakshatrahome2266
    @nakshatrahome2266 3 роки тому

    ഏതു movie aanu kaanan വന്നത്. നവ്യ

  • @shyamgsb
    @shyamgsb 3 роки тому +4

    സിനിമ കാണാൻ ഞങ്ങൾ ആരും തിയേറ്ററിൽ പോകാറില്ല.
    കാരണം കേബിളിന് മാസാമാസം
    പണമടയ്ക്കുന്നതു കാരണം.
    ടെലിവിഷനിൽ വരും അപ്പോൾ കാണും.
    വെറുതെ കാശ് കളയാൻ വട്ടാണോ.
    ഇത് എൻറെ അഭിപ്രായം.

  • @nahalabidnahalabid5992
    @nahalabidnahalabid5992 3 роки тому +36

    മരക്കാറിന് വേണ്ടി കുറച്ചു ദിവസം കൊണ്ട് റിപ്പോർട്ട് ചാനൽ നല്ലവണ്ണം പ്രൊമോഷൻ നടത്തുന്നുണ്ട്, ക്യാഷ് എത്ര തന്നു......

    • @salmonsebastian4285
      @salmonsebastian4285 3 роки тому +3

      Ahh..best iyyale aanu aamayude meet inte idakk lalettan aatti vittath

    • @bininbabu9346
      @bininbabu9346 3 роки тому +1

      അത് ഇപ്പൊ ബിസ്സിനെസ്സ് ആകുമ്പോ പ്രമോഷൻ വേണ്ടേ. നിങ്ങളൊരു ബിസ്സിനെസ്സ് തുടങ്ങിയ ഒളിപ്പിച്ചു വെയ്ക്കോ 😜😜

    • @ahammedshank
      @ahammedshank 3 роки тому

      പിന്നെന്തിനാണ് മിസ്റ്റർ ചാനൽ?

    • @ajimathew575
      @ajimathew575 3 роки тому +2

      ക്യാഷ് ഉള്ളവൻ ഏറക്കും, ഇല്ലാത്തവൻ കേക്ക് ഊ** നടക്കും 🤗

    • @priyankarajeev1348
      @priyankarajeev1348 3 роки тому

      Athinentha..film inu promotion cheyyunath thettano

  • @shamsushamsudheen2779
    @shamsushamsudheen2779 3 роки тому +2

    ഇവർക്കൊന്നും മാസ്ക് നിർബന്ധമില്ലേ???

  • @ranjitkurukkath9026
    @ranjitkurukkath9026 3 роки тому +2

    What..... Questions. Enthuvadey

  • @jibicena6630
    @jibicena6630 2 роки тому +1

    Dhyan Lalu fans

  • @ashiquep4913
    @ashiquep4913 3 роки тому +44

    നവ്യ = എന്താ ചോദിക്കാത്തത് ദ്യാന്ടെ കാര്യം

  • @santhoshkumar2073
    @santhoshkumar2073 3 роки тому

    Evanokke enthu questions aanu Chodikkunnathe. Kurachu vivaramullavare appoint chethu koode chanel Muthalaly...

  • @Deekshithtirur
    @Deekshithtirur 3 роки тому +14

    Hyder ... കുത്തി തിരുപ്പ് 😂

  • @Rakonlineman
    @Rakonlineman 3 роки тому +6

    evarkonnum mask vende???

  • @raffequetm5528
    @raffequetm5528 3 роки тому

    Blue shirt ആരാ

  • @mastervijay3544
    @mastervijay3544 3 роки тому +2

    Navya janichathun1985l dhyan janichathu 1988l ithaano cheriya kutti

  • @radhikaratish1330
    @radhikaratish1330 2 роки тому

    Manju voice pola

  • @jinci8697
    @jinci8697 3 роки тому +3

    Ee mediakkarante oru vivaram. Kunjayirunna samayath Dhyaninulla vivaram polum illathe poyallo.

  • @vaishnaviravindran8217
    @vaishnaviravindran8217 3 роки тому

    Navya chechi 🤗

  • @Sreeja701
    @Sreeja701 3 роки тому +2

    questions poraa, ott a olat form, later it can killl cenema industry

  • @something_special5407
    @something_special5407 3 роки тому +7

    Nalla moyandh reporter 🤐😬

  • @Ashadieeyah-j1t
    @Ashadieeyah-j1t 3 роки тому +2

    ഏതാ ഒരു കിഴങ്ങൻ അടുത്ത് നിന്ന് തലയാട്ടുന്നത്?😄റിപ്പോർട്ടർ ഒരു ആന കിഴങ്ങാൻ 😄😄😄

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 роки тому +22

    Kuthithiruppu indakkan ivan midukana 😃😃😃

  • @JJ-kh6lv
    @JJ-kh6lv 3 роки тому +6

    ഇവനെന്തൊരു റിപ്പോര്‍ട്ടറാടാ, husband അടുത്ത് നിക്കുമ്പൊ ഇപ്പഴും ഇഷ്ടമുണ്ടോന്ന് ചോദിക്കാന്‍ വയ്യാരുന്നോന്ന്..

    • @devardrans7383
      @devardrans7383 3 роки тому

      Ath husband alla

    • @JJ-kh6lv
      @JJ-kh6lv 3 роки тому +3

      @@devardrans7383 അവര്‍ക്കൊരു husband & family ഇല്ലേ ? ഈ വീഡിയോ അവരും കാണുന്നതല്ലേ ? ധ്യാന്‍ പറഞ്ഞത്, നമുക്കെല്ലാവര്‍ക്കും ചെറുപ്പത്തില്‍ കാണുന്ന സിനിമകളിലെ ക്യാരക്ടേഴ്സിനോട് തോന്നുന്ന ഒരക്ട്രാക്ഷന്‍ ആണെന്ന് എല്ലാവര്‍ക്കും മനസ്സിലാവും. ഇവനൊക്കെ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഗോസിപ്പുകള്‍ ഉണ്ടാക്കാനും, ചാനല്‍ റീച്ച് കൂട്ടാനുമാണ്. കൈരളി പഴേ ക്ലിപ്പിംഗ് പുതിയ കാപ്ഷനോടു കൂടി വീണ്ടും അപ്ലോട് ചെയ്തതും അതിനുതന്നെ. ഇതാണോ മാധ്യമപ്രവര്‍ത്തനം ? ഇതിലും ഭേദം ഇവനൊക്കെ പരദൂഷണം പറഞ്ഞു നടക്കുന്നതല്ലേ ? ധ്യാന്‍റെ ആ വീഡിയോ കൈരളി റീപോസ്റ്റ് ചെയ്തതിനു ശേഷം എത്രയോ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതേപണി ചെയ്തൂന്ന് നോക്ക്, ഫേസ്ബുക്കില്‍ കേറിയാലപ്പൊ വരും , 'ഇഷ്ടമാണെന്ന് പറഞ്ഞ ധ്യാനിന് നവ്യ കൊടുത്ത മറുപടി കേട്ട് മലയാളികള്‍ ഞെട്ടി' എന്തൂട്ട് മറുപടി, നവ്യ ഇത്രേ പറഞ്ഞുള്ളു- ആ അത് കണ്ടാരുന്നു, ധ്യാന്‍ അന്ന് ചെറിയ കുട്ടിയല്ലേന്ന്.. നവ്യക്കു മനസ്സിലായി അത് ആ പ്രായത്തില്‍ എല്ലാ കുട്ടികളും പറയണപോലെയാന്ന്. മാമാ മാധ്യമ മലരുകള്‍, ജനമറിയണ്ട എന്തെല്ലാം കാര്യങ്ങളുണ്ടിവിടെ, അതുപോട്ടെ, നവ്യയോട് തന്നെ ചോദിക്കാവുന്ന സന്തോഷമുള്ള എത്രയോ കാര്യങ്ങളുണ്ട്..

  • @tharakrishna5356
    @tharakrishna5356 3 роки тому +2

    ഹൈദരലി അല്ലേ റിപ്പോർട്ടർ 😂😂

  • @purushu587
    @purushu587 3 роки тому +7

    ആ നീലാകാരൻ ബോഡി ഗാർഡ് ആണോ

    • @harithapnair1912
      @harithapnair1912 3 роки тому +2

      Actress Sheelu abrahaminte husband

    • @harithapnair1912
      @harithapnair1912 3 роки тому

      @Janaki Rajitha aa theaterinullil ninnu sheelu, hasband, kutti,navya Ellarum orumicha purathirangunne . Appo orumichayathaairikkum. Chilappo adhehathodum cinimaye kurich chodhikkum ennu pratheekshichittundavum

  • @Rbc72
    @Rbc72 3 роки тому +10

    നിർത്തി പോടെ...

  • @alkaaj1516
    @alkaaj1516 3 роки тому +1

    E reporter aa Surya TV le fake program chethirunna al ano

  • @ullasbiju4721
    @ullasbiju4721 3 роки тому

    Reporter kurach over aayo ennoru

  • @jobinjoseph5205
    @jobinjoseph5205 2 роки тому

    Aa sidil nilkunna chettante nottam

  • @badharis4u
    @badharis4u 3 роки тому +4

    Ee anchor pulli oreee comedy aanu…

  • @Ak_724
    @Ak_724 3 роки тому +6

    Oombiya anchcor🤢

  • @gokul8629
    @gokul8629 3 роки тому +4

    എന്തുവാടെ

  • @krishnanjish5231
    @krishnanjish5231 3 роки тому +1

    Ticket. Money. Poyee.

  • @johngeorge8822
    @johngeorge8822 3 роки тому +1

    Koode kummanadicha chettan etha 🤔

  • @vivekk3281
    @vivekk3281 3 роки тому

    Durantham reporter

  • @indiann9067
    @indiann9067 3 роки тому

    Reportere 👎🏽

  • @Ddhee345
    @Ddhee345 3 роки тому

    Ith report cheytha aalk oru kuzhapavumilla.
    Aalukal enda Itrem judgemental avunne 🙄

  • @krishnaprasadps9569
    @krishnaprasadps9569 3 роки тому

    Evan ethavanadeyy

  • @Sigma123-q4n
    @Sigma123-q4n 3 роки тому

    Bad 😱

  • @sbrview9852
    @sbrview9852 3 роки тому

    അപ്പൊ ഇപ്പോൾ ആയിരുന്നു ദ്യാൻ പറഞ്ഞത് എങ്കിൽ.....

  • @kingfisheres9214
    @kingfisheres9214 3 роки тому +1

    .

  • @gangaakhil2870
    @gangaakhil2870 3 роки тому

    🤣

  • @blackgirl8846
    @blackgirl8846 3 роки тому +1

    😂

  • @krishnanjish5231
    @krishnanjish5231 3 роки тому +1

    Panam.poyee

  • @lbilbba3132
    @lbilbba3132 3 роки тому

    Ll

  • @nazeerpvk6738
    @nazeerpvk6738 3 роки тому +3

    😀😀😀

  • @afsalpkafsal5899
    @afsalpkafsal5899 3 роки тому

    😏